കാൽപ്പന്തിന്റെ നാട്ടിലെ 'സന്തോഷ'രാവ് | Malappuram | Football

  Рет қаралды 70,998

Mathrubhumi

Mathrubhumi

2 жыл бұрын

ഫുട്‌ബോള്‍ ആവേശം നിറഞ്ഞുനില്‍ക്കുന്ന നാടുകളേറെയുണ്ട് ഈ ലോകത്ത്. എന്നാല്‍ അവയില്‍ നിന്നെല്ലാം മലപ്പുറത്തെ മണ്ണിനെ വ്യത്യസ്തമാക്കുന്ന എന്തോ ഒരു മാന്ത്രികതയുണ്ട്. പന്തിനുള്ളില്‍ നിറച്ച വായു ജീവവായു പോലെയാണ് മലപ്പുറത്തുകാര്‍ക്ക്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇത്തവണത്തെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ മത്സരങ്ങള്‍ കാണാനായി നോമ്പുകാലമായിട്ടുകൂടി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തുകയായിരുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 69
@user-zo4cy4sk5g
@user-zo4cy4sk5g 2 жыл бұрын
മികച്ച അവതരണം.👍 കേരളത്തിന് ഫുട്‌ബോൾ എന്നാൽ മലപ്പുറം. മാതൃഭൂമിക്ക് മലപ്പുറം ജില്ലാ രൂപീകരണം തന്നെ രുചിക്കാത്ത ഒന്നായിരുന്നു.ഇന്ന് മലപ്പുറത്തിന്റെ മഹത്വം അതേ മാധ്യമത്തിൽ!!! ഇതാണ് കാലത്തിന്റെ കാവ്യ നീതി. 😍
@muhammadhamsathamachu9774
@muhammadhamsathamachu9774 2 ай бұрын
തീർച്ചയായും😂😂
@createtraveller3912
@createtraveller3912 2 жыл бұрын
മലപ്പുറം എന്നും ഞങ്ങൾക്ക് ജീവനാണ് ❤️❤️അത് പോലെ ഫുട്ബോൾനോടും ❤️❤️
@sharafudheentp4990
@sharafudheentp4990 2 жыл бұрын
ഞാനും ഒരുമലപ്പുറത്ത്കാരനായതിൽ അഭിമാനിക്കുന്നു കളിക്കാൻ അറിയില്ലെങ്കിലും ആസ്വദിക്കാൻ പെരുത്തിഷ്ട്ടം. നിങ്ങളുടെ അവതരണ ശൈലി 👌👍
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ആരാണ് ബ്രോ അറിഞ്ഞിട്ട് കളിക്കുന്നവർ
@user-cx6dd2st1b
@user-cx6dd2st1b 2 жыл бұрын
@@jamsheerkottappuram9133 ഞാൻ
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
കാല്പന്തിന്റെ നാട് ...വിദേശികളെ സ്വന്തം പ്ലെയറിനെപോലെ നെഞ്ചിൽ എത്തിയവർ ഈ നാട്ടിൽ ഒരുപാട് ഉണ്ട്
@hussainkt1536
@hussainkt1536 2 жыл бұрын
ഈ അടുത്ത കാലത്ത് ഇത്രയും നല്ല ഒരു അവതരണം കാണാൻ kazhinjittella
@rishanleo3978
@rishanleo3978 Жыл бұрын
😂😂
@francisvarunJoyK
@francisvarunJoyK 2 жыл бұрын
very good description.... and hats off Malapuram.....
@jishadcm4992
@jishadcm4992 2 жыл бұрын
കടലോളം കാല്പന്തിനെ പ്രണയിച്ചവരുടെ നാട് KL1⚽️❤️
@sundaranpk735
@sundaranpk735 2 жыл бұрын
അവതരണം നന്നായി ഞാനും ഒരു മലപ്പുറത്തുകാരൻ
@vishnuvishnujithu2667
@vishnuvishnujithu2667 2 жыл бұрын
Muthannu muthe malpram KL1⚽🤩🤩🤩
@abdulvahidk7649
@abdulvahidk7649 2 жыл бұрын
എന്റെ പൊന്നോ എത്രവട്ടം കണ്ടു ❤️❤️❤️💋
@kunhicheenikkal7365
@kunhicheenikkal7365 Жыл бұрын
ഞങ്ങൾ മലപ്പുറം കാര് കാൽ പന്തിന് സ്നേഹിക്കുന്നവരാണ് KL 1⚽️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥
@ahammadkunhu9421
@ahammadkunhu9421 2 жыл бұрын
രോമാഞ്ചം... കണ്ണു നിറഞ്ഞു
@anshifalukkal5399
@anshifalukkal5399 Ай бұрын
The real Malappuram story ❤
@sideeqav
@sideeqav 2 жыл бұрын
KL1⚽️....
@pradeepvp6144
@pradeepvp6144 4 ай бұрын
Malappuram poli ❤️❤️❤️❤️
@mskolathur3757
@mskolathur3757 2 жыл бұрын
നല്ല അവതരണം 😘😘😘😘
@aloysiosanto8347
@aloysiosanto8347 Жыл бұрын
Ivide venam oru valiya stadium!
@hamsathamhamsu8511
@hamsathamhamsu8511 Жыл бұрын
Malapuram⚽️🇮🇳😍⚽️🇮🇳😍
@lukevisualarts1353
@lukevisualarts1353 Жыл бұрын
Malapuramkarku footbalinodulla sneham kidilam aanu true pasion But eppo ullathu kore crowd aanu oru prowr football fan culture leku crowd maaranam chanting okke cheythu, yethir team ball kondu pokimboll booo cheythu anghane okke ayaal vere level aaak, eppo keralablasters fans east gallerill cheyuna pole☺
@nvn9629
@nvn9629 Жыл бұрын
മലപ്പുറത്ത് തങ്കൾ പറയുന്നത് പോലെ ഒരു ഫാൻ കൾച്ചർ കൊണ്ട് വരാൻ വളരെ പ്രയാസമാണ്. നല്ല ഫുട്ബോൾ ആര് കളിച്ചാലും അംഗീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. അതുപോലെ തന്നെ മോശം കളിയെ മോശമാണെന്ന് തുറന്ന് പറയാനും മലപ്പുറത്തുകാർ ഒരു മടിയും കാണിക്കാറില്ല.... അതു കൊണ്ടാണ് ഫൈനലിൽ കേരളത്തോട് തോറ്റിട്ടും നന്നായി പെർഫോം ചെയ്ത ബംഗാൾ താരങ്ങളെ നിറഞ്ഞ കൈയ്യടിയോട് കൂടി ഡ്രെസ്സിങ്ങ് റൂമിലേക്ക് അയക്കാൻ മലപ്പുറത്തിന് കഴിയുന്നതും....
@adamrasheed9293
@adamrasheed9293 2 жыл бұрын
Malappuram ❤️❤️❤️
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
എറണാകുളം... ഹോട്ടൽ... മാഫിയ.... ബസ്സിനസ്....
@akhildas8174
@akhildas8174 2 жыл бұрын
Ayinu
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@akhildas8174 Hotel booking...minaral water business.. ..... volume of sales increase...
@adeebmuqthar8528
@adeebmuqthar8528 2 жыл бұрын
@@NEELIKURUKKAN അയ് ശെരി....
@mystery2274
@mystery2274 Жыл бұрын
keralathil ellam jillakakathum nalla bakshanam Hotelukalil Vilambiyathu njangal mlprm kkaranu
@gopika8164
@gopika8164 Жыл бұрын
KL1⚽️
@vineeshcr24
@vineeshcr24 Жыл бұрын
മലപ്പുറം ഡാ 🔥🔥🥰❤
@saidualavi9317
@saidualavi9317 2 жыл бұрын
സൂപ്പർ അവതരണം
@parissulthan9516
@parissulthan9516 2 жыл бұрын
KL 1⚽️
@aslamsha1203
@aslamsha1203 2 жыл бұрын
Vallathoru malappuram
@itopmemoris7549
@itopmemoris7549 2 жыл бұрын
KL10❤️❤️
@illiasibrahim58
@illiasibrahim58 2 жыл бұрын
Good 👍
@vishnuvishnujithu2667
@vishnuvishnujithu2667 2 жыл бұрын
Romanjam
@ftvlog0535
@ftvlog0535 2 жыл бұрын
Footballine kurichulla avatharanam kettal karajnu😥😥 povum football in my blood
@mohamedashrafashraf2623
@mohamedashrafashraf2623 2 жыл бұрын
👏💖
@muhammedshuhaib6190
@muhammedshuhaib6190 2 жыл бұрын
Uff 😍😍😍😍😍😍
@haseenahasi3256
@haseenahasi3256 Жыл бұрын
Manjeri ♥️
@rajeesh131
@rajeesh131 2 жыл бұрын
🔥🔥🔥🔥🔥🔥
@ganeshadhikarath2095
@ganeshadhikarath2095 2 жыл бұрын
KL 1⚽💞💞💞💞💞💞💞
@aimspot9239
@aimspot9239 2 жыл бұрын
😍😍😍
@jobinjohny120
@jobinjohny120 2 жыл бұрын
🥰
@ranjithkv9544
@ranjithkv9544 5 ай бұрын
❤❤❤
@MuhammadShiyad
@MuhammadShiyad 4 ай бұрын
❤❤
@shihabphamza
@shihabphamza 2 жыл бұрын
😘
@user-it5gt8fu2c
@user-it5gt8fu2c 5 ай бұрын
Power da malappura
@vishnuvishnujithu2667
@vishnuvishnujithu2667 2 жыл бұрын
Uff
@shihabbavu6085
@shihabbavu6085 2 жыл бұрын
Foot ball ariyunna,kanikaleyum, best avatharanam as Bhasi M paramb
@abhi.tabhi.t4021
@abhi.tabhi.t4021 Жыл бұрын
Kl1⚽️
@NF10565
@NF10565 2 жыл бұрын
അവിടെ sound ittath kond ith vere എന്റെ സൗണ്ട് ശരിയായില്ല
@ashafd2482
@ashafd2482 2 жыл бұрын
Malappueam💥💥💥💪👀👀💪💥💪💥💪💥💪💛💥💛💥💛💥💛💪💥💛💥💛💥💛💥💥💥❤️💥💛💥❤️💥❤️❤️💥💛💥💛💛💥
@yoosufyoosuf4564
@yoosufyoosuf4564 Жыл бұрын
KL10
@ajaypmna
@ajaypmna 2 жыл бұрын
Kl10
@MuhammadShiyad
@MuhammadShiyad 4 ай бұрын
Kl1⚽
@ashafd2482
@ashafd2482 2 жыл бұрын
Ufffffff💥💪💛💪💥💪💥❤️💥💪💥❤️💥💥💥👀💥💪💥💪💥❤️❤️💥💪💥👀💥👀💪💥💪💥❤️💥❤️💥💪💥👀💥💪💥💪💥❤️💥💪💥👀💥👀💥💪❤️💥❤️💥💪💪💥💪💥❤️💥💪💥💥💥💪❤️💥💪💪💥💥💪💥❤️💥💪💪💪💥💪💥💪💥❤️💥💪💥💪💥💥💪💥💪💥💪💥💪💥❤️💥💪💥👀💪💥❤️💥❤️💥💪💥💪💥💪💥❤️💥❤️💥💪💥💪💪💥❤️💥💥💪💪💥
@sunilclt880
@sunilclt880 2 жыл бұрын
KOZHIKODE
@luffy7z
@luffy7z 2 жыл бұрын
🔥
@ertugrulghazi9252
@ertugrulghazi9252 Жыл бұрын
🔥💚
@abdulsaleem9036
@abdulsaleem9036 2 жыл бұрын
ഒരു ഫുട്‌ബോൾ ഭ്രാന്തനായ മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു 😜
@satthiymkpm1006
@satthiymkpm1006 Жыл бұрын
മലപ്പുറത്തു 99% ആളുകളും ഈ പ്രാന്ത് ഉള്ളവർ ആണ്
@farisfaris1803
@farisfaris1803 3 ай бұрын
​@@satthiymkpm1006💯 എന്ന് പറ
@pradeepvp6144
@pradeepvp6144 4 ай бұрын
നീ കമ്മനി ആണ്
@aslammongam967
@aslammongam967 Жыл бұрын
ഇന്നത്തെ ഈ സ്റ്റേഡിയത്തിന്റെയും നാടിന്റെയും അവസ്ഥയിൽ 🙏🙏🙏.... ഗോകുലം ടീം അക്കാദമി ഉണ്ടാക്കി നല്ലകുട്ടികളെ വാർത്തെടുക്കാൻ വേണ്ടി സ്റ്റേഡിയം ഭാഗം ചോദിച്ചപ്പോ പോടാ... രാഷ്ട്രീയകുട്ടികളെ അല്ലാതെ ഒരു പട്ടികളെയും ഇവിടെ ഉണ്ടാക്കണ്ട എന്നാണ് ഭരണപ്രതിപക്ഷ ആളുകളെ ഒക്കെ മനസ്സിൽ ഇരിപ്പ് 🤗🤗
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 27 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
TYPES OF KERALA PEOPLE!!🤣🤣
13:11
AKSHAY- VLOGGER
Рет қаралды 1,4 МЛН
Kerala vs Karnataka 7-3 |Jesin 5 Goals | Santhosh Trophy Highlights
15:05
SportsFan Football
Рет қаралды 24 М.
Reacting to kerala funny slangs!!! Ashkar techy
8:44
Ashkar techy
Рет қаралды 793 М.
Ciryl Gane Just WOULD NOT STOP!! 😱 #shorts
0:58
Ultimate MMA
Рет қаралды 1,7 МЛН
Чарльз Оливейра - Король Финишей В UFC
14:47
ПолСтрайкерММА
Рет қаралды 63 М.