Njan Gowri I ഞാൻ ഗൗരി I Documentary on Gowri Amma

  Рет қаралды 94,714

DD Malayalam

DD Malayalam

Күн бұрын

Пікірлер: 133
@joshuag6826
@joshuag6826 3 жыл бұрын
താങ്കളുടെ ഞാൻ അച്ചുതാനന്ദൻ ,കണ്ടിരുന്നു. '' ഞാൻ ഗൗരിയമ്മയും കണ്ടും". ജീവിച്ചിരിക്കുമ്പോൾ അവരെക്കുറിച്ച് ഒരുഡോക്കൃഉമൻററിനിർമ്മിക്കുന്നതിനുള്ള സങ്കേതിക പ്രശ്നങ്ങൾ - പ്രത്യേകിച്ച് അവരുടെ ്് പഴയകാലജീവതചരിത്രങ്ങൾകൂടികോർത്തിണക്കചെയ്യുവാനുള്ള ബുദ്ധി മുട്ടുകൾ ഏറെയാണ്. എന്നാൽഅതെല്ലാംവളരെശ്രദ്ധയോടെകൈകാരൃംചെയ്തവൈദഗ്ധൃത്തെ അഭിനന്ദിക്കുന്നു. വാക്കിലും വരിയിലും ദൃശ്യ സൗന്ദരൃത്തിലുമുള്ളമികവ് എടുത്ത് പറയേണ്ടതുതന്നെ.ശബദം,ഗ്രാഫിക്സ് എല്ലാം ചിത്രത്തോടുചേർന്നു നിൽക്കുന്നതും തന്നെയായിരുന്നു. ഇങ്ങനെഒന്നുചെയ്യാൻകഴിയാതിരുന്നുവെങ്കിൽ അത് തികച്ചുംവലിയൊരുനഷ്ടംതന്നെ ആകുമായിരുന്നു. നിറഞ്ഞമനസോടയുള്ളയഭിനന്ദനങ്ങൾ. ജോസ്നെട്ടയം.
@seemajayaprakash6583
@seemajayaprakash6583 3 жыл бұрын
യഥാർത്ഥ വിപ്ളവകാരിക്ക് ആദരാഞ്ജലികൾ🙏. പകരം വെക്കാനില്ലാത്ത നേതാവ്. കേരളത്തിൻെറ അഭിമാനസ്തംഭമായി എന്നും നിലകൊള്ളും.
@pljaison
@pljaison 3 жыл бұрын
എത്രയോ പ്രബുദ്ധമായിരുന്നു ആ ജീവിതം. നിഷ്കളങ്കമായ കാലിക പ്രാധാന്യമുള്ള എത്രോയോ മണിമുത്തുകൾ. ആ ജീവിതത്തിനു നമോവാകം. അനുഭവ പാഠങ്ങൾ ഒത്തിരി പകർന്നു നൽകിയ ആ വലിയ മനസിന്റെ അച്ഛനും നമോവാകം. വളരെ നല്ല ഡോക്യുമെന്ററി. മനോഹരമായ സംവിധാനത്തിനും ശബ്ദ മാധുര്യത്തിനും നന്ദി.
@vijaykannan5579
@vijaykannan5579 3 жыл бұрын
ഒരു തുണ്ട് ഭൂമി എങ്കിലും നമുക്കിന്നു സ്വന്തമെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ കെ ആർ ഗൗരി അമ്മയ്ക്ക് ആണ്. .. നെഞ്ചുവിങ്ങി, കണ്ണ് കലങ്ങി എന്റെ പ്രണാമം.. ഒരിക്കൽ ഞാൻ ചേർത്തലയിൽ പോയപ്പോൾ എന്റെ ഓർമ്മയിൽ വന്ന ഒരേ ഒരു പേരെ ഉള്ളു കെ ആർ ഗൗരിയമ്മ... 🙏🙏🙏
@maheshnm275
@maheshnm275 3 жыл бұрын
🙏🏽
@satheeshsatheeshsuji7900
@satheeshsatheeshsuji7900 3 жыл бұрын
സ്വാർഥത നായ് കമ്മ്യൂണിസ്റ്റ് അല്ല ഗൗരി അമ്മ
@somasundaranvcveliyath2532
@somasundaranvcveliyath2532 4 ай бұрын
ഗൗരിയമ്മയെ പറ്റിയുള്ളനല്ല ഒരു ഡോകുമെന്ററി.ശ്രീ.ഹെൻറിക്കും മറ്റ്‌ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👍💐👌
@krpanicker
@krpanicker 3 жыл бұрын
ഗൗരിയമ്മ, ഭാരതത്തിന്റെ ഉരുക്കുവനിത. എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ചു കീഴാള ജനതയുടെ അധികാര അവകാശങ്ങൾക്കും ജനസേവനത്തിനുമായി പൂർണ്ണമായും സമർപ്പിച്ച അതുല്യ പ്രതിഭ. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദങ്ങൾ.യഥാർത്ഥ വിപ്ലവകാരിക്ക് ലാൽ സലാം.
@umaraju5012
@umaraju5012 3 жыл бұрын
Pranamam
@subhavr1747
@subhavr1747 3 жыл бұрын
ത്യാഗോജ്ജ്വലമായ കഥ കേൾക്കുന്തോറും ആദരവ് ഏറി വരുന്നു ....🙏 പ്രണാമം🙏
@ashrafmanghala1205
@ashrafmanghala1205 3 жыл бұрын
ഏകദേശം 3500 ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന ഒരു ഈഴവ കുടുംബത്തിൽ ജനിച്ച കെ ആർ ഗൗരിഅമ്മ രാഷ്ടട്രീയത്തിൽ വന്നു ആളുകളെ സേവിക്കാൻ എടുത്ത ആ തീരുമാനത്തിന് വലിയ നന്ദി
@prem964
@prem964 3 жыл бұрын
പാട്ട കുടിയാന്മാർ ആയിരുന്നു എന്നാണ് അറിവ്. എന്നാലും ആ കാലത്ത് അറിയപ്പെടുന്ന ഈഴവ കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തെലേക്ക് വന്നതും കേരള ചരിത്രത്തിന്റെ ഭാഗമായതും നമ്മുടെ കേരള ചരിത്രത്തിന്റെ ഭാഗ്യമാണ്. ഗൗരിയമ്മേ കൂടുതൽ പഠിക്കുതോറും കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു വരുന്നത്.
@prem964
@prem964 3 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. താങ്കളുടെ കമന്റിൽ ഉണ്ടായ സാങ്കേതിക പിശകാണ് ഞാൻ ചൂണ്ടി കാണിച്ചത്. ഗൗരിയമ്മയുടെ അച്ഛൻ തിരുമല ദേവസ്വം ഭൂമിയുടെ കുടിയാൻ ആയിരുന്നു. ആ ഭൂമിയിൽ കൃഷി ചെയ്തിരുന്നത് അവർ ആയിരുന്നു. ആ കാലത്തെ മറ്റു ഈഴവ കുടുംബങ്ങളിൽ നിന്നും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു ഗൗരിയമ്മേടെ കുടുംബം. അത് കൊണ്ടാണ് അവർക്ക് ഉന്നത വിദ്യാഭാസം നേടാൻ കഴിഞ്ഞതും ഈഴവ വിഭാഗത്തിൽ നിന്നും LLB ബിരുദം നേടിയ ആദ്യ വനിതയായി മാറിയതും. മാത്രമല്ല ഗൗരിയമ്മേടെ അച്ഛൻ SNDP യോഗം പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ഗുരുവിന്റെ "വിദ്യ കൊണ്ട് പ്രബുദ്ധരാകുക" എന്ന വാക്യം അദ്ദേഹം മകൾക്കു ഉന്നത വിദ്യാഭാസം നൽകി പ്രവർത്തികമാക്കുകയാണ് ചെയ്തത്.
@prem964
@prem964 3 жыл бұрын
@@ashrafmanghala1205 എനിക്ക് അറിയാത്ത കാര്യമല്ല നീ പറഞ്ഞത്. ഞാൻ നിന്റെ കമന്റിൽ ഉണ്ടായ വസ്തുതാപരമായ പിശക് ചൂണ്ടി കാണിച്ചേതയുള്ളു. നീ ഈ പറഞ്ഞതും ശരിയല്ല. പാട്ട കുടിയന്മാർ അല്ലാത്ത, സ്വന്തമായി ഭൂമി ഉണ്ടായിരുന്ന ഈഴവ, നായർ കുടുംബങ്ങൾ ഉണ്ടായിരുന്നു (പ്രത്യേകിച്ച് 1900-ന് ശേഷം ). പക്ഷെ അത്‌ തീർത്തും ന്യൂനപക്ഷമായിരുന്നു. ഇതിൽ തന്നെ നായർ കുടുംബങ്ങൾയിരുന്നു കൂടുതലും. ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും മറ്റു നാവോത്ഥാന നായകന്മാരും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റമാണ് അതിനു അടിസ്ഥാനം. നീ പറഞ്ഞത് പോലെ നമ്പൂതിരിമാർക്ക് താഴെയുള്ള മറ്റു ജാതി ആൾക്കാരെ പാട്ട കുടിയന്മാരായി വെച്ചിരുന്നതിനു അവർ കണ്ടെത്തിയ വഴിയായിരുന്നു ദേവസ്വം /പണ്ടാര ഭൂമി . അതായത് പാട്ട കുടിയന്മാരായി അധ്വാനിച്ചിരുന്ന ഭൂമിയുടെ വിളവ് അവർ ദേവസ്വത്തിന് കൈമാറണമായിരുന്നു. അതിൽ തീർത്തും ചെറിയ പങ്ക് മാത്രമായിരുന്നു അവർക്കു തിരികെ കിട്ടിയിരുന്നുള്ളു. ഈ ദേവസ്വങ്ങളുടെയെല്ലാം അധികാരം നമ്പൂതിരിമാർക്കായിരുന്നു. ശ്രീമൂലം പ്രജസഭയിലേക്ക് അയ്യങ്കാളിയും, ഗുരുവും വന്നതും, നവോത്ഥന പ്രസ്ഥാനങ്ങളുടെ വളർച്ചയുമാണ് ഞാൻ ആദ്യം പറഞ്ഞ മാറ്റങ്ങൾ ഉണ്ടായതിന് ഹേതു. The irony is- ഒരു കാലത്ത് ജന്മി /ജാതി വ്യവസ്ഥയിൽ ഒരേ തട്ടിൽ ഉണ്ടായിരുന്ന നായന്മാർ പിന്നീട് മേൽത്തട്ടിൽ എത്തിയതും ചരിത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ, പക്ഷെ അതിനു ഈ കമന്റ്‌ ബോക്സ്‌ തികയില്ല 😊. മാത്രമല്ല ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ ചരിത്രത്തിൽ അക്കാദമിക് ആയിട്ടുള്ള അറിവ് വേണം. നിനക്ക് അതിൽ എത്രമാത്രം അറിവ് ഉണ്ടെന്ന് അറിയില്ല. അത് കൊണ്ട് ഇനി പറഞ്ഞിട്ടും കാര്യമില്ല 😊. OK Bye
@rajankm8063
@rajankm8063 3 жыл бұрын
@@ashrafmanghala1205 മന്നത്ത് പത്മനാഭൻ സമുദായത്തിനകത്തെ ചില ആചാരങ്ങൾ മാറ്റി പണിയാൻ ശ്രമിച്ചു. അല്ലാതെ ദേശാഭിമാനിയിൽ ഇപ്പോൾ വരുന്ന ലേഖനം പോലെ ..... ടിയാൻ സാമൂഹിക പരിഷ്കർത്താവ് ഒന്നുമല്ല
@yadukrishna6530
@yadukrishna6530 3 жыл бұрын
പോയെ പോയെ ഓരോ കോറോനകൾ
@kunjalimarakar6035
@kunjalimarakar6035 3 жыл бұрын
താൻ ഉൾപ്പെടെ സർവ്വസ്വവും പാർട്ടിക്ക് തീറെഴുതിയ ഉരുക്കു വനിത ഗൗരിയമ്മക്ക് പ്രണാമം
@hadilmadari9741
@hadilmadari9741 3 жыл бұрын
സഖാവേ എന്ന് മനസ്സറിഞ്ഞ് വിളിക്കാൻ തോന്നിയ ചില ആളുകളിൽ മുന്നിലായിരുന്നു ഗൗരിയമ്മ .. പ്രണാമം ❤️
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
അന്ന് സമ്പത്തിന്റെ മടിത്തട്ടിൽ നിന്നും പാർട്ടിലേക്കു വന്നവർ. ഇന്നു പണത്തിനും അധികാരത്തിനും.... അത് നിലനിർത്തുന്നതിനും വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്നവർ.. ഗൗരിയമ്മക്ക് ആദരാഞ്ജലികൾ 🙏🙏🙏
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 3 жыл бұрын
Orayirum kooppukai njan valiyoru fan aanu gouriammayude party alle avaganichullu njangalude okke manassil oru niradeepamanu punyajanmam Doordarshan valare nannayi eduthu ee telefilm congrats
@ousephjoy8800
@ousephjoy8800 3 жыл бұрын
The outstanding work of a woman K .R.Gouri 🙏
@aiswaryavg8828
@aiswaryavg8828 3 жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹
@niyamajalakam6316
@niyamajalakam6316 3 жыл бұрын
Her father helped many poor students to pursue studies.The God rewarded.
@zepto16915
@zepto16915 3 жыл бұрын
യഥാർത്ഥ വിപ്ളവകാരിക്ക് ആദരാഞ്ജലികൾ🙏
@lavanv.r718
@lavanv.r718 3 жыл бұрын
നിറഞ്ഞ ഒരു ഓർമ്മയായി മാറി ഗൗരിയമ്മ
@radhakrishnannarayanan1583
@radhakrishnannarayanan1583 3 жыл бұрын
ആധുനീക ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം ഒന്നായി വരുവാൻ കാരണക്കാരി ആയ ധീര വനിത ലാല സലാം
@kanakrajan3362
@kanakrajan3362 3 жыл бұрын
A beautiful, vivid, vibrat presentation reflecting the noble characteristics of a very great leader and none else in the party have ever had this kind of true courage and truthfulness but was deadly cheated to the core by the party she so fondly built.
@biseejvs9569
@biseejvs9569 Жыл бұрын
Excellent program
@MsThresia
@MsThresia Жыл бұрын
അരൂരിന്റെ സ്വന്തം ഗൗരിയമ്മ. അഭിമാനം എന്നും..
@marychakkalackal6076
@marychakkalackal6076 3 жыл бұрын
A life lived to the full. A life of Service, Sacrifice, Courage and leadership. Proud to know of you at least after your life on Earth.
@bijunair2573
@bijunair2573 3 жыл бұрын
എന്റെ അച്ഛൻ ചേർത്തല വയലാർ സ്വദേശി ആണ്, അവിടെ പഠിക്കുന്ന കാലത്തു ഗൗരി അമ്മയുടെ വക്കീൽ ഓഫീസിന്റെ മുമ്പിൽ കൂടി ദിവസവും സ്കൂളിലേക്ക് പോകുമ്പോൾ - ആ വനിതാ വക്കീൽ , വനിതാ നേതാവിനെ സ്ഥിരം കണ്ടിരുന്നതും അച്ഛൻ പറയുമായിരുന്നു. പിൽക്കാലത്ത് , ഞങ്ങളുടെ കുടുംബത്തിന്റെ സ്ഥലം സഷ്ടപ്പെട്ടെങ്കിലും എന്റെ അച്ഛന് അവരോടു വലിയ ആദരവായിരുന്നു- കാരണം അച്ഛൻ പറഞ്ഞത് ഈ ഒരു തീരുമാനം കേരളത്തിന്റെ സാമൂഹ്യ സ്ഥിതി ആകെമൊത്തം മാറ്റി. പി കേശവ ദേവിന്റെ ഒരു പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എന്നോട് അച്ഛൻ പലപ്രാവശ്യമായി അന്നത്തെ സാമൂഹ്യ സ്ഥിതികളെപ്പറ്റി വിവരിച്ചു. ജാതി മതചിന്തകൾക്കപ്പുറം മനുഷ്യ ജീവിതത്തിലെ പ്രശ്നങ്ങൾക്കു വേദി ഇവരും അന്നത്തെ സർക്കാരും എടുത്ത തീരുമാനങ്ങൾ ഇന്നും നമ്മുടെ നാടിനെ വ്യത്യസ്തമാക്കുന്നു, ആ പാഠങ്ങൾ ഉൾകൊള്ളാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല എന്നതിന്റെ ഒരു ഉദാഹരണം ആണ് ശബരിമല സമരം.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
നായനാരും അച്ചുമ്മാനും ധീരനായികയെ പാര്‍ശ്വവത്കരിച്ചു.....കഴിവുള്ളവരെ ഒരു പാര്‍ട്ടിയും ഒരു സംഘടനയും സ്ത്രീയാണെങ്കില്‍ അംഗീകരിക്കില്ല
@facts0070
@facts0070 2 жыл бұрын
Comrade EK Nayanar and Comrade VS Achuthanandan does not require your conduct certificate. Kindly note that Comrade EK Nayanar had already become the state secretary of the Cpm in 1972 till 1980 and he had contributed in forming left democratic front (LDF) and bringing Cpm back to power in 1980 which was 11 years later after Cpm loosing power in 1969.So it was an unanimous decision by the Cpm to choose Comrade EK Nayanar to lead the LDF ministry of 1980 in which KR Gowri Amma was also a member.Comrade EK Nayanar had also contested in 1987 legislative assembly elections from Thrikarippur legislative assembly seat to become the Chief Minister of Kerala for the second time.Comrade EK Nayanar became the Chief Minister of Kerala for the third time in 1996 due to certain unexpected events after the legislative assembly elections in 1996.In 1996 KR Gowri Amma was not in Cpm as she was expelled in January 1994.Comrade EK Nayanar was also the State Secretary of Cpm Kerala state committee from 1992 to 1996.Kindly note that Comrade EK Nayanar was one of the 32 members who walked out from the National Council of the undivided Communist Party of India in 1964 to form the Cpm and was the Central committee member of the Cpm since 1964 and later the member of Cpm Polit Bureau.Comrade EK Nayanar was also the founder editor of Chintha magazine - the official ideological publishing arm of the the Kerala State Committee of the Cpm.Comrade EK Nayanar has also been the Chief Editor of Deshabhimani newspaper on a number of occasions which was the official mouthpiece newspaper of the Kerala state Committee of the Cpm and was also in first editorial board of Deshabhimani and its predicissor Prabhatham weekly.Please note that Comrade EK Nayanar is way ahead in seniority than MV Raghavan and KR Gowri Amma in the rank and file of Cpm.It is utter cheapness from a woman of KR Gowri Amma's stature to equate everything with caste.KR Gowri Amma was given seat to contest in all legislative assembly elections from 1957 to 1991 and was also made minister in all four LDF ministries from 1957 to 1987 with key portfolios.Cpm had concrete reasons to justify both MV Raghavan's and KR Gowri Amma's expulsions from that party.The actual reasons will never be given out as Cpm's system doesn't intend to harm after those individuals' expulsion from the Cpm,which both of them knew very well.This was one of the reason why both of them continously came forward to attack Cpm with the help of the Congress led UDF.It was also later revealed that K Karunakaran was black mailing KR Gowri Amma with a vigilance case file with regard to corruption in the import of cashew nut through cashew nut corporation under the Government of Kerala, which came under her portfolio in the 1987 LDF ministry.Both MV Raghavan and KR Gowri Amma were used by UDF against the Cpm till the deaths of Comrade EMS and Comrade EK Nayanar in 1998 and 2004 respectively and were mercilessly discarded by the UDF after sucking the juice and pulp out of both of them.Both MV Raghavan and KR Gowri Amma lost the legislative assembly elections in 2006 and 2011 as a result of pulling the legs by the Congress as both were no longer needed in the political fight against the Cpm. The choice of EM Shankaran Namboothiripad as the Chief Minister of Kerala came as a natural choice as he has already been the General Secretary of the undivided Communist Party of India in the early 1950s and has been serving as the polit bureau member of the undivided Communist Party of India while contesting first Kerala legislative assembly elections in 1957.Comrade EMS was senior most leader by all means contestingthe first Kerala legislative assembly elections in 1957 and he was the obvious choice for the Chief Minister post and no other leaders had even slightest chance as all of other leaders contesting were way juniors to Comrade EMS in the organisational hierarchy of the then undivided Communist Party of India. My request is that cristiscms should be based on facts and not based on emotions.
@santhakumarkumar1342
@santhakumarkumar1342 3 жыл бұрын
A great leader of kerala
@sajikumar5871
@sajikumar5871 3 жыл бұрын
വിപ്ലവ അഭിവാദ്യങ്ങൾ..🙏🙏🙏🙏
@georgevarghese3752
@georgevarghese3752 3 жыл бұрын
ലാൽ സലാം! അആദരാഞ്ജലികൾ! സഖാവിനെ മുഖ്യമന്ത്രി ആക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് നമ്മുടെ മഹത്തായ പ്രസ്ഥാനത്തിന്റെ ഒരു വലിയ പോരായ്മയായി, വിപ്ലവ മനസ്സിലൊരു വിങ്ങലായി എന്നും അവശേഷിക്കും. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് ഭാരതത്തിനു കേരളത്തിന്റെ മറ്റൊരു സംഭാവന ആയേനെ.
@onlypositive5076
@onlypositive5076 3 жыл бұрын
ഇന്ന് വിടവാങ്ങി 🌹ആദരാജ്ഞലികൾ 🌹
@raveendranpk941
@raveendranpk941 3 жыл бұрын
കേരളീയരുടെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണക്കാരിയായ ധീരവനിത ലാൽസലാം
@prasannarathinam6055
@prasannarathinam6055 3 жыл бұрын
Lalsalam sakhave 🙏
@KRISHNA-ih2ud
@KRISHNA-ih2ud 4 жыл бұрын
Thanks to DOORDARSAN CHANNEL
@sreekalaajoykumar9406
@sreekalaajoykumar9406 3 жыл бұрын
Big salute to Iron lady of Kerala
@dhanyababu516
@dhanyababu516 3 жыл бұрын
You are Great Gowri amma
@harithaaaaaa1058
@harithaaaaaa1058 3 жыл бұрын
Cherthala 😍Gowri Amma🤗
@sinisini7233
@sinisini7233 3 жыл бұрын
പണ്ട് കേരളം എത്ര മോശം ആയിരുന്നു. ഇവരുടെ ഒക്കെ പ്രവർത്തനം കൊണ്ട് ഇന്ന് നമ്മൾ ഒക്കെ സുഖം ആയിട്ട് ജീവിക്കുന്നത്
@cupofjoe3633
@cupofjoe3633 3 жыл бұрын
പണ്ടൊക്കെ വീടുകളിൽ ഇത്തരം ചർച്ചകൾ ഉണ്ടായിരു ന്നു
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 жыл бұрын
K.R.Gowri amma ❤❤
@pradoshprabhakar7571
@pradoshprabhakar7571 3 жыл бұрын
വളരെ നന്നായി
@sandhyavinesh5105
@sandhyavinesh5105 3 жыл бұрын
വിപ്ലവ നക്ഷത്രം 🌹🌹🌹പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
@jaleelnjaleeln7891
@jaleelnjaleeln7891 2 жыл бұрын
Tnkuu😊
@agnesantony7260
@agnesantony7260 3 жыл бұрын
She is great
@vgvlogs1969
@vgvlogs1969 3 жыл бұрын
കാലത്തിനുമുൻമ്പേ നടന്ന മുന്നണി പോരാളി, ലാൽ സലാം....
@miyamichu5578
@miyamichu5578 3 жыл бұрын
പ്രണാമം അമ്മേ..🙏🙏🙏♥️
@yadukrishna6530
@yadukrishna6530 3 жыл бұрын
ഗൗരിഅമ്മയോടെ ഇപ്പൊ വല്ലാത്ത ബഹുമാനം
@anilsbabu
@anilsbabu 3 жыл бұрын
പ്രണാമം! 😢🙏
@aneeshna5448
@aneeshna5448 19 күн бұрын
കളത്തിപറമ്പ് എന്ന് പേരുള്ള കുടുംബ വീട്ടിൽ തേങ്ങ ഇടുന്ന ദിവസം അയല്പക്കത്തെ എല്ലാ വീട്ടുകാർക്കും ഓരോ തേങ്ങ നൽകണം എന്ന് ഗൗരിയമ്മ പറഞ്ഞത് പ്രകാരം ഓരോ തേങ്ങ ഞങ്ങൾക്കും കിട്ടിയിരുന്നു...
@jithinraj5369
@jithinraj5369 3 жыл бұрын
ഹേ കൃഷ്ണാ 😍😍
@jyothipk930
@jyothipk930 3 жыл бұрын
ഇന്നത്തെ സഖാവ് മാർ എവിടെ കിടക്കുന്നു അന്നത്തെ സഖകൾ evide നിൽക്കുന്നു 💪💪💪💪💪ലാൽ സലാം സഖാവേ... 🌹
@chandrikavv1527
@chandrikavv1527 3 жыл бұрын
ഉജ്വലന ക്ഷത്രമേ..... നമിക്കുന്നു ഞാൻ.വരും തലമുറകൾ ഭവതിയിൽ നിന്ന് ഊർജ ജ മുൾക്കൊണ്ടുണർന്നെണീക്കുക തന്നെ ചെയ്യും'. അനന്ത കോടി പ്രണാമ.
@satheeshsatheeshsuji7900
@satheeshsatheeshsuji7900 3 жыл бұрын
നിത്യ അധ്മ ശാ ന്ധി കായെ ജയ് ഗൗരി അമ്മ
@rajeshpillai9609
@rajeshpillai9609 3 жыл бұрын
ഗൗരിഅമ്മ ഒരു പ്രാവശ്യം എങ്കിലും മുഖ്യ മന്ത്രി ആകേണ്ടതായിരുന്നു
@maheshnm275
@maheshnm275 3 жыл бұрын
Hm
@travelwithafsalbrooo2905
@travelwithafsalbrooo2905 3 жыл бұрын
Gouri Amma Oru prasthanam thanne aan kee
@johnzacharias8630
@johnzacharias8630 3 жыл бұрын
Great revolutionary
@sindhu9453
@sindhu9453 3 жыл бұрын
ധീരവനിതയ്ക്ക് പ്രണാമം...
@phoenixbird8382
@phoenixbird8382 3 жыл бұрын
എന്റെ എന്നത്തേയും നേതാവിനു പ്രണാമം 🌹🌹🌹
@josemangalamkunnel137
@josemangalamkunnel137 3 жыл бұрын
A great Father and a great daughter. RIP...Gauriamma.
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
അച്ഛൻ♥️
@aswinmohandas4692
@aswinmohandas4692 3 жыл бұрын
കണ്ണീർ പ്രണാമം❤
@Kerala_Medico_Diaries
@Kerala_Medico_Diaries 3 жыл бұрын
ഒരുപാട് അറിയാൻ പറ്റി 🙏 RIP
@aromalajith1645
@aromalajith1645 3 жыл бұрын
Oru yadhartha viplavakari🌷 aadharanjalikall🌷
@sukumarankv5327
@sukumarankv5327 3 жыл бұрын
മാതാപിതാ ചൈതന്യം ഹൃദയ ചൈതന്യമേ വന്ദന നമസ്കാരം കണ്ട് അമൃത പൂരിയിൽ ഒന്നിച്ച്‌ ഒരു മ യായി ദേവി മഹാദേവി ശക്തി മക്കൾക്കായി വിശ്വ മാതാ മാതൃ ധർമ്മ സ്ഥാപനത്തിനായി ഭഗവദ് ഗീത ശാസ്ത്രത്തിന്റെ അമ്മ ചൈതന്യത്തിലേക്ക് വന്ദനമായി തീരാൻ നമസ്കാരമാ ജന സേവനം സേവക ആത്മമാ പ്രേമമാമാ മാ കേരളം അമ്മ മക്കൾ ചൈതന്യം മാമാ മാമാ മാ ജെയ് മാ പ്രകൃതി ചൈതന്യം മാ ഭരണഘടന പൗരത്വം ഹൃദയമാ ചൈതന്യം യോഗി മുനി ഋഷി സ്വരൂപങ്ങൾ രാഷ്ട്ര മാ സ്വരൂപങ്ങളെ സ്വാഗതമാ മാതൃ ചൈതന്യം അമൃതം ഗമയ അമ്മേ നമസ്കാരം പ്രണാമം കോടി പ്രണാമം അമ്മേ നാരായണ നാരായണ നാരായണ നാരായണ വേദ ശാസ്ത്രചൈതന്യമാ മാമാ മാമാ വന്ദനം .
@rajeshjohn3372
@rajeshjohn3372 3 жыл бұрын
Congrats 🎈
@shajisvlog2178
@shajisvlog2178 3 жыл бұрын
പ്രിയ സഖാവിന് കണ്ണീരോടെ വിട..
@rajank4547
@rajank4547 3 жыл бұрын
Nice story
@sarathsankarapuri7493
@sarathsankarapuri7493 3 жыл бұрын
ഇ.എം.എസ് nte മകനാണ് ( ശ്രീധരൻ ) മീറ്റിംഗിൽ ജാതി വിളിച്ച് അവഹേളിച്ചത്
@rajankm8063
@rajankm8063 3 жыл бұрын
എന്നിട്ട് ആ മൈ......ന് എന്തു കിട്ടി ?
@vikramansanthosh1820
@vikramansanthosh1820 3 жыл бұрын
അവൻ ചാതിയിൽ കൂടിയവനാ, അതു കൊണ്ട് കുഴപ്പമൊന്നുമില്ല .
@jojivarghese3494
@jojivarghese3494 3 жыл бұрын
Yes, correct
@facts0070
@facts0070 2 жыл бұрын
Ma Pra madhyangal maathraam vaayikkunnathum kaanunnathum kondu undakunna oru kuzhappam aanu ithe.
@renadevmattatholi1505
@renadevmattatholi1505 3 жыл бұрын
So realistic short movie
@himais6556
@himais6556 4 жыл бұрын
Super
@bindupc2661
@bindupc2661 3 жыл бұрын
ധീര സഖാവിന്റെ ഓർമ്മകളിൽ : പ്രണാമം
@satheeshsatheeshsuji7900
@satheeshsatheeshsuji7900 3 жыл бұрын
അത് അവരുടെ മാത്രം യോഗിയത
@sijohnjoseph2484
@sijohnjoseph2484 3 жыл бұрын
Great
@unnikkuttanlifestyle2246
@unnikkuttanlifestyle2246 3 жыл бұрын
Pranamam
@hinaparvin668
@hinaparvin668 3 жыл бұрын
Good👍👍
@AnilKumar-sk5nc
@AnilKumar-sk5nc 3 жыл бұрын
ചോര തിളക്കുന്ന അഭിമാനം...
@renjinip.s3633
@renjinip.s3633 3 жыл бұрын
Superb
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
പാവം പാര്‍ട്ടി പറഞ്ഞവനെ കെട്ടി.പാര്‍ട്ടി പറഞ്ഞിട്ട് മോചനം.....ഒടുവില്‍ പാര്‍ട്ടി പുറത്താക്കി
@Sttarvlightt
@Sttarvlightt 3 жыл бұрын
Gowri amma❤️പ്രണാമം 🙏🙏🙏🚩🚩🚩✊️✊️✊️
@sarathvs2504
@sarathvs2504 3 жыл бұрын
Thanks henry for this....Iron lady. what else to say
@rajeshpillai9609
@rajeshpillai9609 3 жыл бұрын
പിണറായി യുഗം ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അല്ല.. ഗൗരി അമ്മ യുടെ കാലം ആണ് കമ്യൂണിസ്റ് കാലം..
@maheshnm275
@maheshnm275 3 жыл бұрын
Hm
@sinisini7233
@sinisini7233 3 жыл бұрын
@@maheshnm275 സത്യം
@ravishanker6925
@ravishanker6925 3 жыл бұрын
lal salam comrade...
@thehindu4366
@thehindu4366 3 жыл бұрын
വിട 🥀
@sarayur
@sarayur 3 жыл бұрын
Last part.. vishamam thonunnu !!
@aseenayunuss7692
@aseenayunuss7692 3 жыл бұрын
May ur soul rest on peace.
@pradoshprabhakar7571
@pradoshprabhakar7571 3 жыл бұрын
അർഹിക്കുന്ന പദവികൾ കിട്ടാതെ പോയി കേരം തിങ്ങും കേരളനാട് ഗൗരി ഭരിച്ചിരുന്നെങ്കിൽ യഥാർത്ഥ പരിവർത്തനങ്ങൾ നടന്നേനേ സൂക്ഷ്മതയോടെ നിരീക്ഷിച്ചാൽ ആ കൂസലിലാത്ത പെൺശൗരേത്തെ ആരൊക്കെയോ ഭയപ്പെട്ടപോലെ
@sharonsunny354
@sharonsunny354 3 жыл бұрын
🌹🌹🙏🙏
@mjk9641
@mjk9641 4 жыл бұрын
❤️❤️❤️
@himais6556
@himais6556 4 жыл бұрын
Super
@htara_hs
@htara_hs 3 жыл бұрын
🙏
@vimalabai3729
@vimalabai3729 3 жыл бұрын
🌹🌹🌹🌹🌹
@jaisonmartin3456
@jaisonmartin3456 3 жыл бұрын
🙏🌹🙏
@Alps_1111
@Alps_1111 3 жыл бұрын
🙏🙏🙏🙏❤️❤️❤️❤️😍😍😍😍👏👏👏👏
@nisanthpu4543
@nisanthpu4543 3 жыл бұрын
പ്രണാമം
@minias6550
@minias6550 3 жыл бұрын
🙏😭
@neethurp5986
@neethurp5986 3 жыл бұрын
Sukumarannanu entu patti?
@padmanabhaiyer9372
@padmanabhaiyer9372 3 жыл бұрын
pranam my muttassi ~comrade Gowri M" mam~ let me recall anincident( M"m was a minister then~I was taking rest in the guest house near "Kidangamparambu" devi temple~some one knocked at the door~ opened the door ~ "Ma"m was before me~ said "U are welcome~ "M"m was happy ~ came in~I said,I have two 2 cups of tea in the Flask~gave one cup~seeing temple " prasadam on the table~ I said from the Devi~ Archana prasadam~she took the Kumkum &the plantain fruit~ I dated packing my dress to move to another room! M"m said let it be there~I have a meeting at 4.30~ now it is 4 ~then I will go~I Enquired who/what are you~I I am teacher ~Engineer in an Engg college,in Quilon~ then ~ brahmin ? I hv already told you "Ma"m ~when the gun man came~ ,"Ma"m as step in my hse in Tvm~ask for my Bangalow&not of Minister TV Thomas !?
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അവസാനം അന്ധവിശ്വാസികളെ ഇതിലേ... ഇതിലേ.... എന്നപോലെ ആയി
@tony5806
@tony5806 3 жыл бұрын
❤️❤️❤️❤️❤️🙏
@kumarysavathyri8739
@kumarysavathyri8739 3 жыл бұрын
🙏🙏🙏🙏🙏💐☺️🇲🇾
@khadeejathruksana9460
@khadeejathruksana9460 3 жыл бұрын
സഖാവ് ❤️
@Nabexacademy
@Nabexacademy 3 жыл бұрын
വിപ്ലവ പോരാളി
@anupamas.s2797
@anupamas.s2797 3 жыл бұрын
viplava nayika K.R.Gouri amma
@sureshnair2393
@sureshnair2393 3 жыл бұрын
I respect her Late Gowrie Amma But never i support communist party Great Lady with vision
@muraleedharannair7506
@muraleedharannair7506 3 жыл бұрын
Kerala great mother.pranamam
@thieyarpropaganda5078
@thieyarpropaganda5078 3 жыл бұрын
ഗൗരി അമ്മ ഉയർന്ന ജാതി തീയ്യർ ആണ് .ആ കാലത്ത് ഈഴവർക്ക് വഴി നാക്കാൻ അവകാശം ഇല്ലായിരുന്നു. ഈഴവ സ്ത്രി എന്ന് പ്രചരിപ്പിച്ചത് കൊണ്ട് മുഖ്യമന്ത്രി പദവി ലഭിക്കാതെ പോയി .
@Devadeva1104
@Devadeva1104 3 жыл бұрын
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
Kannadi Archive : KR Gauri Amma Dismissal from CPI(M)
17:33
asianetnews
Рет қаралды 403 М.
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН