Douthyam | Malayalam Full Movie | Mohanlal & Parvathi | Action Thriller Movie

  Рет қаралды 2,024,977

Millennium Cinemas

Millennium Cinemas

Күн бұрын

Watch Douthyam Malayalam Full Movie Starring Mohanlal & Parvathi Action Thriller Movie
Douthyam Malayalam Full Movie Directed by Anil,Produced by Saffron Movie Makers in 1989, Starring by Mohanlal, Suresh Gopi, Parvathi, etc.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 778
@jamesmathew1880
@jamesmathew1880 3 жыл бұрын
ലാലേട്ടന്റെയും സുരേഷ് ഗോപിയുടെയും മികച്ച ചിത്രം ഞാൻ ഈ സിനിമ 5 പ്രാവശ്യം കണ്ടുള ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ ലാലേട്ടൻ ഫാൻസ് ഉണ്ടാ സുരേഷ് ഗോപി ഫാൻസ് ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
എക്കാലത്തെയും ഇഷ്ട ചിത്രങ്ങളിലൊന്നു ... യൂട്യൂബിൽ തന്നെ ഇപ്പോൾ 3 തവണ കണ്ടു .... ലാലേട്ടൻ😍😍❤️❤️❤️❤️
@sachinmt-lh9rn
@sachinmt-lh9rn 2 жыл бұрын
ലാലേട്ടന്റെ ഓരോ നോട്ടത്തിലും, ഭാവത്തിലും, നടപ്പിലും വികരോചലമായ ഒറിജിനാലിറ്റി നിറഞ്ഞു നിൽക്കുന്നു, മറ്റുള്ളവരെ പോലെ, ചങ്ക് പൊട്ടി കരഞ്ഞു അഭിനയിച്ചു കാണിക്കേണ്ട ആവശ്യം ഇല്ല, ഇദ്ദേഹം ഒരു എനക്കത്തിൽ കാണുന്നവന്റെ ഹൃദയം പൊട്ടും 🙏🏻🙏🏻🙏🏻സച്ചിൻ & ലാലേട്ടൻ റിയൽ ഗോഡ് 🙏🏻🙏🏻🙏🏻
@SureshS-zy1jz
@SureshS-zy1jz 10 ай бұрын
W3è3w3²wèewweeeew33ee3we333eee3wee3eew3w3e33eeeeew33e3e3eeee3eew3eew33eeè1​@@sachinmt-lh9rn
@sharathchandransharath7364
@sharathchandransharath7364 4 жыл бұрын
32 years lalettan movie ദൗത്യം😍😍😍😍 ഇന്ന് കണ്ടവരുണ്ടോ?? ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക💞💞💞💞
@jobdaniel6617
@jobdaniel6617 4 жыл бұрын
Nice movie 👍👍 2021- ൽ ഈ സിനിമ കാണുന്നവർ like അടി ലാലേട്ടൻ ഫാൻസും like അടി
@akhilkakhilk5299
@akhilkakhilk5299 2 ай бұрын
2025.
@Actonkw
@Actonkw 8 жыл бұрын
ഇതുപോലൊരു സിനിമ മലയാളത്തിൽ ഇനി പ്രതീക്ഷിക്കണ്ട.super movie
@UbaidparambanParamban
@UbaidparambanParamban 4 жыл бұрын
Nee ee padam kando
@renjithbalakrishnan804
@renjithbalakrishnan804 3 жыл бұрын
അതെ അതെ 🤗🤗
@sreejithk6631
@sreejithk6631 3 жыл бұрын
Moonaamura erekore same ahnu
@xavierbritto3061
@xavierbritto3061 3 жыл бұрын
@@sreejithk6631 Ith kurach koodi action adventure movie aanu kaadum, puzhayum, malayum, sahasangalum moonamura pakshe action thriller aanu. Randum kidilan padangal aanu 👌👌👌🔥🔥🔥
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@UbaidparambanParamban ഇത് മിഷൻ 90 ദിവസം അല്ലല്ലോ 😭
@Diru92
@Diru92 4 жыл бұрын
Mohanlal - Babu Antony നായകൻ വില്ലൻ കോമ്പിനേഷൻ ആയി വന്നാൽ ഒരു രക്ഷയില്ല.. പല സിനിമകളിലും ക്ലിക്ക് ആയ ഒരു കോമ്പിനേഷൻ. രണ്ട് പേർക്കും നന്നായി ഫൈറ്റ് ചെയ്യാനുള്ള കഴിവുള്ളത് കൊണ്ട് തന്നെ. Nice action thriller.. bgm too 👌climax കുറച്ചു കൂടി better ആക്കാമായിരുന്നു എന്ന് തോന്നി പോയി with that mass bgm !!!
@basilsalam1370
@basilsalam1370 2 жыл бұрын
No. This is too good. That emotional expressions of lalettan
@soundtosuccess6177
@soundtosuccess6177 4 жыл бұрын
ഇതൊരു മാതിരി hollywood പടം പോലുണ്ടല്ലോ... കാടും മലയും പുഴയും കുന്നും..... എന്റെ ലാലേട്ടാ,😘
@kvshobins9820
@kvshobins9820 3 жыл бұрын
കാണാൻ വൈകിയോ
@ratheeshn5433
@ratheeshn5433 3 жыл бұрын
Than Kerala karanelle
@vishnusasi7098
@vishnusasi7098 2 жыл бұрын
But movie was a flop!!! I don't know why????? That last Sean's python in water is original
@harishmannar
@harishmannar 2 жыл бұрын
Lalunni kashandi also u can see🤣
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
@@harishmannar kashandi aanenkil ninakenthada malare Mohanlal mathramalla indian cinemayile ottu mikka Super Starsum kashandiyullavara 😡
@Mr.T-Mapogo-999
@Mr.T-Mapogo-999 6 ай бұрын
2024 ഇപ്പോഴും രോമാഞ്ചം 👋😌 VFX മറ്റ് ടെക്‌നോളജി ഒന്നുമില്ലാതെ തന്നെ കിടിലൻ ചിത്രീകരണം. 😌👋
@jitheshkumar4059
@jitheshkumar4059 Жыл бұрын
ഒരു മഴക്കാലത്ത് ഞങ്ങളുടെ വീടിനടുത്തുള്ള ഓലപ്പുര തീയേറ്ററിൽ കണ്ട സിനിമയായിരുന്നു ദൗത്യം. പടത്തിൽ മിക്കവാറും സമയവും മഴയാണ്, ഓലപ്പുരയായതു തിയേറ്ററിന്റെ അകത്തും അതുപോലെ തന്നെ, തണുപ്പ് കൊണ്ട് പല്ലു കൂട്ടിയിടിച്ചു. ശരിക്കു പറഞ്ഞാൽ ഒരു വിർച്യുൽ റിയാലിറ്റി എഫ്ഫക്റ്റ് ആയിരുന്നു. ഒരിക്കലും മറക്കില്ല....
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
😂👍
@abyvarghesethomas5882
@abyvarghesethomas5882 2 жыл бұрын
ഈ സിനിമ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് .പണ്ട് ഞായറാഴ്ചകളിൽ ഈ സിനിമ 4 മണിക്ക് കണ്ടിട്ട് ആ ബിജിഎം അനുകരിച്ച് എത്ര വാഴ ഇടിച്ചു ഇട്ടിട്ടുണ്ട്‌. ഈ സിനിമ ഒരു പരാജയം ആയിരുന്നു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. ഇതിന്റെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ച നെഗറ്റീവ് ലാബിൽ നിന്നും നഷ്ടപ്പെടുകയും ( ആരോ മനപ്പൂർവം ചെയ്തതാണ്) , ആദ്യ ദിനവും രണ്ടാമത്തെ ദിവസം ഉച്ച വരെയും ഈ സിനിമ പ്രദർശിപ്പിച്ച തീയറ്ററുകളിൽ ആളുകൾ നിർത്താതെ കൂവുകയും ചെയ്തതായി ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഗായത്രി അശോക് സഫാരി ടിവിയിൽ പറഞ്ഞത് കണ്ടിരുന്നു. ഇത്ര നല്ലൊരു പടത്തിനെ നശിപ്പിക്കാൻ ശ്രെമിച്ചവനെയൊക്കെ കണ്ടുപിടിച്ചു അടിച്ചു അണപല്ലു ഇളക്കനമാരുന്നു.
@sivan3189
@sivan3189 2 жыл бұрын
ഈ പടം അന്ന് super hit തന്നെ ആയിരുന്നു 🔥🔥 പക്ഷെ പിന്നീട് underrated ആയി പോയി
@shifindxb9408
@shifindxb9408 5 жыл бұрын
എന്റെ ജീവിത കാലയളവിൽ എനിക്കായ് ദൈവം കരുതിയത് 2സൗഭാഗ്യ ആണ്. 1, ഞാൻ എന്റെ അപ്പയുടെയും അമ്മയുടെയും മകനായി ജനിച്ചത്. 2, മോഹൻലാൽ ജീവിക്കുന്ന കാലയളവിൽ എനിക്ക് ജീവിക്കാൻ കഴിഞ്ഞത് ഇതിനു രണ്ടുകാര്യത്തിനു ദൈവത്തോട് നന്ദി പറയാറുണ്ട്
@m4tech365
@m4tech365 4 жыл бұрын
ലോക തോൽവി
@sangumachu
@sangumachu 4 жыл бұрын
കഷ്ട്ടം.....
@aliaparveenyah7457
@aliaparveenyah7457 4 жыл бұрын
Athaaanu nammude lalettan
@saharascvk7124
@saharascvk7124 4 жыл бұрын
Parajayam thanne
@anilbabu735
@anilbabu735 3 жыл бұрын
100./. Sathyam
@vijayviji2675
@vijayviji2675 4 жыл бұрын
I am from Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like please thanks
@rakeshpurushothamankv4060
@rakeshpurushothamankv4060 3 жыл бұрын
👍👍
@joshithomas3040
@joshithomas3040 3 жыл бұрын
ദൗത്യം - ഒരു മികച്ച എ ൻറർടെയിനർ ' തന്നെ ആണ് ! ലാലേട്ടൻ പൊളിച്ചടുക്കിയ ഫിലിം'. ഒപ്പം, എടുത്തു പറയേണ്ടത് - ബാബു ആൻ്റണിയുടെ: ഈ ചിത്രത്തിലെ- പ്രസൻസും' / പെർഫോമെൻ സു'മാണ്. അസാധ്യം' എന്ന് മാത്രമെ അതിനെ വിശേഷിപ്പിക്കാനാവൂ !!
@abhinandhnair550
@abhinandhnair550 5 жыл бұрын
സഫാരി കണ്ടു വന്നതാ ഈ ഫിലിം പരാജയപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. എപ്പോ tv യിൽ വന്നാലും കാണുന്ന ഫിലിം ആണ്
@JohnuCelestine
@JohnuCelestine 5 жыл бұрын
Movie flop allarunnu. Velya kuzhappamillaathe poyi enn Asokan chettan parayunnund.
@shifanshaji3062
@shifanshaji3062 4 жыл бұрын
Ee cinema flop alla pinned ith telungil remake cheytu
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
Mamootyde Aa rathri Flop anennanu Safari channelil parayunathu
@NNF799
@NNF799 5 жыл бұрын
Pande orupadu thavana കാസറ്റ് കൊണ്ട് വന്നു ഇട്ട് കണ്ട പടം. Tv യിൽ എപ്പോൾ വന്നാലും കാണുന്ന പടം. ദൗത്യം മൂന്നാംമുറ. 😍😍😍
@renjuanand6629
@renjuanand6629 5 жыл бұрын
Me too
@ARmerx
@ARmerx 4 жыл бұрын
Athe.. orupad thavana😍👍
@harikrishnan2713
@harikrishnan2713 2 жыл бұрын
Kiran TV🙌😁
@bijumathew2519
@bijumathew2519 5 жыл бұрын
ഗായത്രി അശോകൻ ചരിത്രം എന്നിലൂടെ കണ്ടു വന്നവർ ഉണ്ടോ?
@rajeevo6376
@rajeevo6376 5 жыл бұрын
ഉണ്ട് 😀
@richu69
@richu69 5 жыл бұрын
yes
@redCORALTV
@redCORALTV 5 жыл бұрын
Yes
@jchacko-dev
@jchacko-dev 5 жыл бұрын
അതെന്താ, അവർക്കൊക്കെ 100 രൂപാ വീതം കൊടുക്കുന്നുണ്ടോ? 😂
@bijumathew2519
@bijumathew2519 5 жыл бұрын
@@jchacko-dev 😊😊
@sathinair7036
@sathinair7036 6 жыл бұрын
Its *The Complete Actor Mohanlal* & *Action king Suresh Gopi* *Marana Mass Combo*👌👍
@amalraj6614
@amalraj6614 6 жыл бұрын
Action king 👑 Mohanlal
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
#Lalettan.
@mid_fx
@mid_fx 4 жыл бұрын
SG annu action king alla
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@amalraj6614 laalonnum action king alla... Athinu SG mtrm
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
@@saayvarthirumeni4326 thee kandu pedichodi dupe ittu fight cheitha Sg action king alla loos motion king aanu Bheeman raghuvinte interview neeyum kandathalle 😂😁😁😁😁😁
@vijithparal4967
@vijithparal4967 Жыл бұрын
ലാലേട്ടന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രം ദൗത്യം ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ്
@chekavar8733
@chekavar8733 2 жыл бұрын
King of world behaving actor Mohanlal ,he is not so called megastar but most natural actor in the theuniverse 🔥🔥🔥🔥brand value
@robyroberto8606
@robyroberto8606 3 жыл бұрын
ആരൊക്കെ 2021...ൽ അതും ഈ ലോക്ക് ഡൗൺ സമയത്തു ആരൊക്കെ ഈ ലാലേട്ടൻ♥️♥️♥️♥️ സിനിമ 👌👌👌👌കാണാൻ വന്നവർ👍👍👍👍 ഉണ്ടോ
@bineeshbabu9576
@bineeshbabu9576 3 жыл бұрын
ദൗത്യം.. ⚡️⚡️പേര് പോലെ തന്നെ മികച്ച മൂവി.. ലാലേട്ടൻ ഉയിർ 🥰🥰
@AjithNE
@AjithNE 2 жыл бұрын
😘💕😇
@Deepak-jw2bs
@Deepak-jw2bs 5 жыл бұрын
A superb movie.Very hard to believe that it was a flop.Better than most of the movies in the current era.
@Devilhunter007
@Devilhunter007 4 жыл бұрын
Pala nalla cinemakal Mammoottyde Mohanlaline padangal flop ayittundu athu mosham cinema ayathu kondalla annu Theatre counts kuravanu erangunna padangal ellam onninonnu Mecham appol athikam padam odikanum pattatha avastha pala cinemakal clash ayi aarkum mechavum kittuthumilla. But innu aa padangal oke Cult Classic cinemakal innanel orupadu theatres undu but erangunna padangal verum moonjiya padangalum
@krishnadasmkv
@krishnadasmkv 3 жыл бұрын
Athu thanneya njanum alojikkunnath.ethrem thrillingaya movies ennu Malayalam cinemayil ela
@krishnadasmkv
@krishnadasmkv 3 жыл бұрын
@@Devilhunter007 correct.but realistic films anu nalathu ennu paranju kureyennam nadappund
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Dubbed under suresh gopis name and market in telugu it was a superhit
@sivan3189
@sivan3189 2 жыл бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ കാലം തെറ്റി ഇറങ്ങിയ പടം 🔥
@dreamlife4019
@dreamlife4019 4 жыл бұрын
2020 ഈ മോവി കാണുന്നവർ like അടിച്ചേ
@AmanureshiAmanu
@AmanureshiAmanu 4 жыл бұрын
Super മൂവി ലാലേട്ടന്റെ
@vishnuk.c7417
@vishnuk.c7417 4 жыл бұрын
2021
@sreelalsree5871
@sreelalsree5871 3 жыл бұрын
Corona
@rithulraj3348
@rithulraj3348 3 жыл бұрын
Lockdown 2
@muttaroast7154
@muttaroast7154 5 жыл бұрын
സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഗായത്രി അശോകൻ പറഞ്ഞു കേട്ട് വന്ന് കാണുന്നു 😊
@soorajkailasam4573
@soorajkailasam4573 5 жыл бұрын
Me too 🤠
@rajeevo6376
@rajeevo6376 5 жыл бұрын
😀
@kiranraj7290
@kiranraj7290 5 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@defencecompetivecrackermal6569
@defencecompetivecrackermal6569 5 жыл бұрын
Me to
@juliansam
@juliansam 5 жыл бұрын
Watched the movie way back as a kid...One of the most underrated action movies in Malayalam
@kannanappu-nt2vr
@kannanappu-nt2vr 8 жыл бұрын
അടിപൊളി സിനിമ ലാലേട്ടന്റെ പ്രകടനം അപാരം തന്നെ .... സൂപ്പർ... .മൂവി ...''
@jaseerjaseersidhiq7463
@jaseerjaseersidhiq7463 6 жыл бұрын
Still watching 2018 Lalettan 😍
@AjithKp560
@AjithKp560 3 күн бұрын
ഇതുപോലൊരു പടം മലയാളത്തിൽ ചെയ്യാൻ പറ്റിയ സൂപ്പർസ്റ്റാർ ഇനി വേറെ ജനിക്കണം...
@sudheeshsudhi9063
@sudheeshsudhi9063 4 жыл бұрын
ലാലേട്ടൻ ഒരു രക്ഷയും മില്ല പൊളിച്ചു
@Nightrider238
@Nightrider238 9 жыл бұрын
No one matches more than Mohanlal to do this role wat an amazing act
@Saturn_foreveronly
@Saturn_foreveronly 4 жыл бұрын
ആർമി റോൾ മമ്മൂട്ടി കഴിഞ്ഞേ ആള് ഉള്ളു
@Nightrider238
@Nightrider238 4 жыл бұрын
@@Saturn_foreveronly Athu army role as kernal . Ithu supercommando role
@faisalkh1588
@faisalkh1588 4 жыл бұрын
MANU TALKIES exactly.. in commando role lalettan best
@MUNDOORMADAN73679
@MUNDOORMADAN73679 4 жыл бұрын
@@Saturn_foreveronly keerthichakrayum mission 90 daysum kandal MANASILAVUM army roleil best ennu
@syam9975
@syam9975 4 жыл бұрын
@@Saturn_foreveronly 🤣👌 കീർത്തിചക്ര കണ്ടിട്ടില്ലേ
@ganeshgpanicker7383
@ganeshgpanicker7383 4 жыл бұрын
ബിജിഎം ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ് ആണ്
@amalraj6614
@amalraj6614 6 жыл бұрын
The legend Mohanlal awesome😍😍😍😍
@sayooj.n7110
@sayooj.n7110 4 жыл бұрын
1:44:20 uff pwolichu... ഏട്ടന് ആരുടെയും സഹായം വേണ്ട.. 😍😍
@m4superworld2.o53
@m4superworld2.o53 5 жыл бұрын
ദൗത്യം വും മൂന്നാം മുറയും the one man show of lalettan
@sameersalam3599
@sameersalam3599 5 жыл бұрын
രണ്ടും വലിയ പരാജയവും ആയിരുന്നു.. ഇന്ന് വിശ്വസിക്കാൻ പ്രയാസമാണ്
@anugrahunni3195
@anugrahunni3195 5 жыл бұрын
Sathyam
@juliansam
@juliansam 5 жыл бұрын
@@sameersalam3599 Moonam Mura was a block buster dude
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
@@sameersalam3599 Moonammura flopo. Padathinte rushil pett oral marikkuka vara undaya padam aan. It was a blockbuster movie.
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
Aaa Rathri Disaster ayirunnu ennu Safariyil parayunnu
@SJentertainment06
@SJentertainment06 5 жыл бұрын
സഫാരി tv ഗായത്രി അശോക് sir എപ്പിസോഡ് കണ്ടിട്ട് സിനിമ കാണുവാൻ വന്നവർ ഉണ്ടോ 7/12/19
@vishnu009j
@vishnu009j 4 жыл бұрын
Linkundo
@SurajmrSurajmr
@SurajmrSurajmr 7 ай бұрын
മൂന്നാം മുറയുടെ സെക്കൻഡ് പാർട്ട് ആണ് ദൗത്യം👍❤️
@jayasankarsasidharan4520
@jayasankarsasidharan4520 4 жыл бұрын
ലോക്ക്ഡൗൺ എന്ജോയ് ചെയ്യുന്നവർ വന്നാട്ടെ
@akashsoman9209
@akashsoman9209 5 жыл бұрын
എപ്പോൾ ടീവി വന്നാലും കണ്ടിരുന്നു പോകും. Hollywood level one
@man-ee4ro
@man-ee4ro 5 жыл бұрын
Hollywood level😂😂😂
@XeriLauretteFabian
@XeriLauretteFabian 5 жыл бұрын
Ya..Nair Sab is double Hollywood level padam🤣🤣🤣 With Jupiter star Mamooty as Nair
@shuhaibkp3257
@shuhaibkp3257 5 жыл бұрын
Kopp
@juliansam
@juliansam 5 жыл бұрын
@@XeriLauretteFabian Nair Saab is just a drama with a military backdrop...Cant count that with Moonam Mura or Douthyam
@manupaul8254
@manupaul8254 4 жыл бұрын
@@juliansam exactly
@sureshchinnu3850
@sureshchinnu3850 4 жыл бұрын
2020 ചിങ്ങം കഴിഞ്ഞിട്ട് കണ്ടവരുണ്ടോ
@aghora9777
@aghora9777 5 жыл бұрын
2019 ഈ മൂവി കാണുന്നവരുണ്ടോ
@jabi1686
@jabi1686 5 жыл бұрын
Sujin Arya etra thavana kandu ennu oru piduthavum illa...😊
@myviewsbymidhun3669
@myviewsbymidhun3669 4 жыл бұрын
2020
@faizalmuhammed6298
@faizalmuhammed6298 4 жыл бұрын
2020
@anugrahohmz512
@anugrahohmz512 3 жыл бұрын
2021😁
@ajeeshkundara
@ajeeshkundara 3 жыл бұрын
2021
@zeus283
@zeus283 5 жыл бұрын
*Lalettan & Suresh Gopi Action kings Combo* 👑
@ShajinJoseph
@ShajinJoseph 5 жыл бұрын
സിൽവസ്റ്റർ സ്ഥാലന്റെ റാംബോയെ ഓര്മവന്നു. പക്ഷെ റാംമ്പോ പോലെയുള്ള പടങ്ങൾ കാണാത്തവർ ആണ് അന്നത്തെ ഭൂരിഭാഗം മലയാളികളും. റാംബോയെ ഇഷ്ടപ്പെടുന്നവർക്ക് ഇതു കണ്ടാൽ അത്ര പോരാ' എന്നും തോന്നും. അതാണ് പടം പരാജയപ്പെടാൻ കാരണം എന്ന് തോന്നുന്നു...
@shuhaibkp3257
@shuhaibkp3257 5 жыл бұрын
Koppiley padam
@muthalibachu7820
@muthalibachu7820 2 жыл бұрын
ലാലേട്ടന്റെ എന്റ്രിക്ക്‌ മൂന്നാം മുറ എന്ന സിനിമയിലെ എന്റ്രിയുമായ്‌ നല്ല സാമ്യമുണ്ട്‌.അതിൽ പക്ഷെ ലാലേട്ടന്റെ ശത്രുവിനെ ആയിരുന്നില്ല രക്ഷിക്കേണ്ടത്‌ എന്ന് മാത്രം
@kumarsajilesh3298
@kumarsajilesh3298 4 жыл бұрын
ഈ സിനിമയുടെ ഡബ്ബിങ് തമിഴിലും തെലുഗുവിലും വൻ വിജയമായിരുന്നു. പക്ഷെ, മലയാളത്തിൽ അമ്പേ പരാജയം.
@aliimran7489
@aliimran7489 3 жыл бұрын
Telugu hit aayirunnu,tamil?
@Yash-bg8we
@Yash-bg8we 3 жыл бұрын
2022 ൽ കാണുന്നവർ ഇവിടെ കമോൺ എപ്പൊ കാണുമ്പോഴും ഉള്ള സംശയം ആണ് വിജയരാഘവന് സൗണ്ട് നൽകിയത് ആരാണ്
@anthonykurian8834
@anthonykurian8834 Жыл бұрын
Such an underrated movie. One of the top vintage Mohanlal movies out there. Great acting, direction, cinematography, and background music.
@medlife9431
@medlife9431 6 жыл бұрын
Moonnamura and Dhauthyam ,Both action thriller movies of mohanlal released 88' and 89' and both hits KZbin 1 Million views now!!!
@zayedmalik
@zayedmalik Жыл бұрын
Can you please suggest few more movies like this. Coz i'm a big fan of this category. I also watched rambo series , commando(arnold), predator
@kaleshkumar6239
@kaleshkumar6239 Жыл бұрын
​@@zayedmalikseason, ekalavyan, mukham,
@kaleshkumar6239
@kaleshkumar6239 Жыл бұрын
​@@zayedmalikoru abhibashakante case diary
@zayedmalik
@zayedmalik Жыл бұрын
@@kaleshkumar6239 thanks bro 🙌
@lebinxaviers9531
@lebinxaviers9531 4 жыл бұрын
2020 il motham kand theerthu. #stay home#watch classic movies
@muhammedfayis62
@muhammedfayis62 7 жыл бұрын
u know one thing..? mohanlal was a boxer in even real life
@unnirajac8617
@unnirajac8617 7 жыл бұрын
He was a kalari state champion
@rashid4547
@rashid4547 5 жыл бұрын
@@unnirajac8617 wrestling champion also
@rajeshkumarvs517
@rajeshkumarvs517 4 жыл бұрын
@@rashid4547 yes
@christychristopher9465
@christychristopher9465 3 жыл бұрын
collage timil onu randu mactchil fight chythu athre ullu lalettan thann paranjatha.
@christychristopher9465
@christychristopher9465 3 жыл бұрын
@ANIRUDH SURESH wrestling match anu championhip match ath ariyilla ithu lalettan thanne oru interviewil paranjathanu
@premkrishnav.p6059
@premkrishnav.p6059 4 жыл бұрын
ലാലേട്ടന്റെ കട്ട ഫാൻ ആക്കിയതിലെ ഒരു മൂവി
@jafarvalliyil5397
@jafarvalliyil5397 26 күн бұрын
2025.ൽ കാണുന്നവർ ഉണ്ടോ 😍
@Stay_Fine
@Stay_Fine 5 жыл бұрын
*ഗായത്രി അശോക് ചേട്ടന്റെ **#ചര**ിത്രം_എന്നിലൂടെ എന്ന പരിപാടി കണ്ട് ഇവിടെ വന്നവറുണ്ടോ ?* 😊 *ഉണ്ടെങ്കിൽ👍 ഒന്ന് Like ചെയ്തിട്ട് പൊക്കോ* 😊
@faisalazeez4233
@faisalazeez4233 5 жыл бұрын
ഇല്ലങ്കിൽ ??
@Stay_Fine
@Stay_Fine 5 жыл бұрын
@@faisalazeez4233 🔫🗡 തീർത്തുകളയും 😂😀
@investorspoint6224
@investorspoint6224 5 жыл бұрын
Episode number?
@Vishnu_-Dev
@Vishnu_-Dev 4 жыл бұрын
Who is watching this action movie in 2020
@infinityloop3667
@infinityloop3667 5 жыл бұрын
ഇത് ഒരു ഫ്ലോപ്പ് ആയിരുന്നെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... ഒരുപക്ഷേ മോഹൻലാൽ എറ്റവും കഷ്ടപ്പെട്ട് അഭിനയിച്ച സിനിമ ഇതാവും...
@ajithaharshan7353
@ajithaharshan7353 5 жыл бұрын
No it's not a flop. It is a superhit movie
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Film flop arunnu ennu director Gayathri ashok thanne sammadhichitund
@btbsportsworld9634
@btbsportsworld9634 3 жыл бұрын
@@ajithaharshan7353 floo ayrunu enn gayatri ashokan interview parayunund
@CJChords
@CJChords Ай бұрын
THIS FILM SHOULD HAVE HONOURED WITH NATIONAL AWARD 🎉🎉🎉 WHAT A MOVIE IN THAT YEAR LONG LONG BACK WITH THE ORIGINALITY !!
@poojaprabha1474
@poojaprabha1474 5 жыл бұрын
These are the real movies makes mohanlal as a super star in the film industry :)
@Vishnu-kg3mp
@Vishnu-kg3mp 4 жыл бұрын
Background Score SP Venkitesh😍🔥🔥🔥🙌🙏
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
സത്യം പ്രത്യേകിച്ചും 1:26:49, 1:37:42 ഈ രണ്ടു porstions വരുന്ന bgm ഓക്കേ അന്നത്തെ കാലത്ത് ചെയ്യാൻ ഒരു ലെജൻഡിനെ കഴിയു 👌
@sivan3189
@sivan3189 2 жыл бұрын
1:02:17 ഈ bgm ഒക്കെ ഇളയരാജയുടെ പോലെ ഉണ്ട്
@adildinu9927
@adildinu9927 3 жыл бұрын
Laleten old movies vere level aaan 🔥🔥🔥😍😍
@babeeshkaladi
@babeeshkaladi 5 жыл бұрын
Heavy bgm by S P Venkatesh sir... specialy aa kattiloode pokunna rangam okke.. no raksha... 👏
@VINSPPKL
@VINSPPKL 4 жыл бұрын
മോഹൻ ലാൽ ഫ്ലാഷ് ബാക്ക് സസീനിൽ, horse ride സമയത്തുള്ള ബിജിഎം ശ്രേദ്ധിച്ചോ? അത് പിന്നീട് 90-95 കാലയളവിൽ പല തമിഴ് സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്.
@jakhirhussain603
@jakhirhussain603 2 жыл бұрын
jayan abinayichal vere level
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍👌mohanlal dadha😍😍👌👌ellarum polichadukki kidu padam😍😍👌
@sirilsunny7584
@sirilsunny7584 2 жыл бұрын
കുതിരയുടെ മുകളിൽ നിന്നു വരുമ്പോൾ ഉള്ള ആ ബിജിഎം ആണ് പൊളി 😍😍
@vishnulalkrishnadas6262
@vishnulalkrishnadas6262 5 жыл бұрын
ചരിത്രം എന്നിലൂടെയെന്ന ഗായത്രി അശോകേട്ടന്റെ എപ്പിസോഡ് കാണും മുൻപേ ഇ സിനിമ കണ്ടിട്ടുണ്ട്.ആ എപ്പിസോഡ് കണ്ട് കഴിഞ്ഞും ഇ സിനിമ കാണുന്നു.
@Undertaker-b3t
@Undertaker-b3t 5 жыл бұрын
Pandathe malayalam filmile music manassil thattum..eee padathinte climax music lalettanu nalla match cheytu...💯💯😍😍👍...innathe malayalam movie movieyum musicinum ente naduviral
@christosimon001
@christosimon001 5 жыл бұрын
ഗായത്രി അശോകൻ ന്റെ ചരിത്രം എന്നിലൂടെ കണ്ട് വന്നവരുണ്ടോ?
@alancjohns170
@alancjohns170 4 жыл бұрын
Athanna sambhavam? Manasilayilla
@rajeshkumarvs517
@rajeshkumarvs517 3 жыл бұрын
Enthinu athokke kananm theatril poye kanda padam tvm kripa
@anremixmedia4473
@anremixmedia4473 3 жыл бұрын
@@rajeshkumarvs517 😅💥💥💥
@anremixmedia4473
@anremixmedia4473 3 жыл бұрын
എന്താ അവർക്ക് ഒക്കെ വല്ല അവാർഡ് കൊടുക്കുന്നുണ്ടോ ..?
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
The one and only Lalettan 😘😘😘💪
@Chloe-er6el
@Chloe-er6el 5 жыл бұрын
Glad I discovered this one, vintage frameile Kaadum... pedippikkunna Kaadinte sabdavum.. pinne chullan Lalettan in action....bonus aay.. Narendraprasad dub cheytha the pwoli villanum... what more we could ask for.Ithenthaa ee movie onnum TV yil varaathathu???
@RJ-oc7ok
@RJ-oc7ok 4 жыл бұрын
ഈ സിനിമ തെലുങ്കിൽ ഡബ്ബിങ് ചയ്തു ഇറക്കിയപ്പോൾ ഫ്ലോപ്പ് ആരുന്നു... കമ്മിഷണർ ഇറങ്ങി സുരേഷേട്ടൻ അവിടെ തരംഗം സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന്റെ മാർക്കറ്റിൽ പടം rowdi captain എന്ന പേരിൽ രെ റിലീസ് chythu.. പടം സൂപ്പർ ഹിറ്റ്‌ ആകുവേം ചെയ്തു... അതൊരു kaalam.. സുരേഷേട്ടൻ വാണ കാലം.. ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് അറിയാം...യുട്യൂബിൽ telgu വേർഷൻ kitum..അതിന്റെ തുടക്കം ടൈറ്റിൽ വരുമ്പോ സുരേഷേട്ടന്റെ ഫോട്ടോ kaanam..അന്ന് മമ്മൂട്ടി മോഹൻലാൽ ഒന്നും ഒന്നുമല്ലരുന്നു..കൂടെ അവർ ഉണ്ടേൽ കൂടിയും സുരേഷേട്ടൻ കഴിഞ്ഞേ അവരുടെ പേര് പോലും എഴുതി varullu.. Rare star Supreme star enna titles അദ്ദേഹത്തിന് labhikkuvem ചെയ്തു
@MUNDOORMADAN73679
@MUNDOORMADAN73679 4 жыл бұрын
Please show or send the proof
@RJ-oc7ok
@RJ-oc7ok 4 жыл бұрын
@@MUNDOORMADAN73679 pls do watch the telgu version of the movie ROWDI CAPTAIN...u will get the proof...in the beginning it self it is shown...
@Man_46
@Man_46 3 жыл бұрын
Pwoli padam... 90's le oru English padam kanda pole und... Surya tvyil pand kandirunnu... Ormakal vannappol ivde ethi. Btw ettan😘
@darkmoon7616
@darkmoon7616 3 жыл бұрын
ഗായത്രി അശോക് 🥰 സഫാരി ഫാൻസ്‌
@parvathysyamlal5218
@parvathysyamlal5218 2 жыл бұрын
ലാലേട്ടൻ ❤🔥സുരേഷേട്ടൻ ❤️🔥
@yasiporora3841
@yasiporora3841 6 ай бұрын
ഇന്ന് ലാലേട്ടനെ മിലിറ്ററി യൂണിഫോമിൽ കണ്ടതിനു ശേഷം വരുന്നവർ ആരൊക്കെ ❤
@rohitnair8331
@rohitnair8331 6 жыл бұрын
1:03:23 start cheyyunna background score, kidilan...
@reddevil3085
@reddevil3085 4 жыл бұрын
Thrilling adippikkunna bgm
@krishnadasmkv
@krishnadasmkv 3 жыл бұрын
Sathyam
@familylover8483
@familylover8483 7 жыл бұрын
ലാലേട്ടൻ മാജിക് one man ഷോ
@rubynabeel298
@rubynabeel298 3 жыл бұрын
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ, അറിയാതെ വെറുതെ നേരം കളയാൻ youtubi ൽ കയറി കാണുന്നവരുണ്ടോ.... എന്നെ പോലെ 😂
@vimalraghavan9886
@vimalraghavan9886 Жыл бұрын
How is the movie anyway...
@sivan3189
@sivan3189 2 жыл бұрын
Underrated thriller 🔥🔥
@iqbal2202
@iqbal2202 6 жыл бұрын
ബാബു ആന്റണിക് വോയിസ്‌ കൊടുത്തത് നരേന്ദ്ര പ്രസാദ് ആണ്
@vinayraj274
@vinayraj274 3 жыл бұрын
Athu ithilu maathram alla vyshaliyilum narendra prasad aanu koduthathu
@joshithomas3040
@joshithomas3040 3 жыл бұрын
ബാബു ആൻ്റണി! സ്റ്റൈലിഷ് ആൻഡ് ഗുഡ് ലുക്ക് ' -ദി സ് ഫിലിം !
@SajeendradasS
@SajeendradasS 6 күн бұрын
Super ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയാൽ അതിലും സൂപ്പർ
@abhiragabhi1625
@abhiragabhi1625 4 жыл бұрын
Pulimuruganum elimuruganum okke nth ettan pande ee scene vittathaa uff enthaa dedication 🔥
@traveltastes9008
@traveltastes9008 3 жыл бұрын
Army operation nu വീട്ടിലിരിക്കുന്ന സ്ത്രീ കളെ കാട്ടിൽ കൊണ്ട് വന്നതിന്റെ ഉദ്ദ്ദേശം /യുക്തി മനസിലാകുന്നില്ല
@anwarmk8568
@anwarmk8568 5 жыл бұрын
ലാലേട്ടൻ ആണ് താരം
@TripBuddy46
@TripBuddy46 3 жыл бұрын
Any buddy watching 2021🔥😎❤️❤️❤️❤️❤️
@milliardmuthu2024
@milliardmuthu2024 2 жыл бұрын
I seen this movie in my hometown rajapalayam TN at the age of may be around13 or 14. Now I am 45. I am addicted to this type of adventures movies after then.
@nasirsha9864
@nasirsha9864 3 жыл бұрын
എന്തെല്ലോ ചെയ്യാൻ നോക്കി... അവസാനം ഒന്നൂല്ല... ലാൽ കൊറേ കഷ്ടപ്പെട്ടു
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Guhanu pinne kashtapedanum pattilla athinu aniyankuttanmar venam
@shibinshahabas2373
@shibinshahabas2373 2 жыл бұрын
ബാബു അന്റോണിക് സൗണ്ട് നൽികിയത് നമ്മുടെ രാജേന്ദ്ര പ്രസാദ് ആണെന് എത്ര പേർക്ക് മനസ്സിലായി ...😋
@rijomonvr6956
@rijomonvr6956 2 жыл бұрын
നരേന്ദ്ര പ്രസാദ്
@vishnusoman4885
@vishnusoman4885 Жыл бұрын
2023 എപ്പോഴും കാണുന്നു
@culer1963
@culer1963 5 жыл бұрын
ലാലേട്ടൻ pwolich👏😍😍😍
@badrudeenbadru7202
@badrudeenbadru7202 4 жыл бұрын
2020 ഏപ്രിൽ കാണുന്നവർ
@krishnadasmullakkara2867
@krishnadasmullakkara2867 2 жыл бұрын
Background score with lalettan.... Hats off SP Venkitesh sir
@sivan3189
@sivan3189 2 жыл бұрын
Sounds like ilayaraja bgm
@Rak_esh_AV
@Rak_esh_AV 20 күн бұрын
ബാബു ആന്റണിക്ക് ശബ്ദം കൊടുത്തത് the great നരേന്ദ്ര പ്രസാദ് സാർ ആണ് ❤🙏
@r1nshad
@r1nshad 2 ай бұрын
2024 dec kandavar indoo😅
@millenniumcinemas
@millenniumcinemas 11 жыл бұрын
Douthyam a superhit movie by Mohanlal,Sureshgopi etc.
@aniabrahamjoy7551
@aniabrahamjoy7551 7 жыл бұрын
Millennium 🇶🇦
@sivanpvm5558
@sivanpvm5558 24 күн бұрын
2025 ഇൽ കാണുന്നു 🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ ഫീൽ ഗുഡ് മൂവി, മോഹൻലാൽ സൂപ്പർബ് 💪💪💪 പാർവതി, ലിസ്സി, സുരേഷ് ഗോപി, സോമൻ, വിജയ രാഘവൻ, പ്രതാപ് ചന്ദ്രൻ, ബാബു ആന്റണി 👍👍👍 2024 ജനുവരി 5 വെള്ളിയാഴ്ച രാത്രി 10:13
@premkrishna9350
@premkrishna9350 Ай бұрын
Lalettan & babu amtony രോമാഞ്ചം ❤❤❤🤩🤩
@unnishambu3589
@unnishambu3589 6 жыл бұрын
epozhum ellavarum ee cinema kananam because ethiraliye polum rakshikanethiya lalettanepole thanne venam ee lokathulla ella manushyarum
@Alanjo127
@Alanjo127 7 жыл бұрын
sp venkiteshinte bgm polichu😍😍😍
@KUTTATTAN39
@KUTTATTAN39 10 жыл бұрын
Lalettaa...entha oru look...!
@soorajp2464
@soorajp2464 5 жыл бұрын
ബാബു ആൻറണിയുടെ ചില മർമ്മപ്രധാന രംഗങ്ങൾ ഒഴിവാക്കിയത് തീരെ ശരിയായില്ല
@sudheeshk3135
@sudheeshk3135 5 жыл бұрын
ശരിക്കും ഒരു കിടു ഹോട്ട് ഉണ്ടായിരുന്നു അവന്മാർ വെട്ടി ഇപ്പൊ
@reddevil3085
@reddevil3085 4 жыл бұрын
SUDHEESH K ഹൊട്ടോ എന്ന് വെച്ചാൽ
@mid_fx
@mid_fx 4 жыл бұрын
Ozhivakkiyathalla.. Miss aayathaa
@reddevil3085
@reddevil3085 4 жыл бұрын
@@mid_fx എന്താണ് ഒഴിവാക്കിയേ
@ghostneguz
@ghostneguz 4 жыл бұрын
@@reddevil3085 Athu thanne....FULL NAKED 😜
@harishramachandran8321
@harishramachandran8321 8 жыл бұрын
super duper action along with background music.
@vineethq32
@vineethq32 5 жыл бұрын
ബാബു ആന്റണിക്ക് ശബ്ദം കൊടുത്തത് നരേന്ദ്രപ്രസാദ് ആണോ... എന്തായാലും അസാധ്യം!👍 1:25:35
@sanoobchekkottuveettil9851
@sanoobchekkottuveettil9851 4 жыл бұрын
Yes
@krishnadasmkv
@krishnadasmkv 3 жыл бұрын
Yes
@joshithomas3040
@joshithomas3040 2 жыл бұрын
ആക്ഷൻ/ഫൈറ്റ്/ പ്രസൻസ്/ പെർഫോമെൻ സ് ----- ബാബു ആൻ്റണി, ഈ സിനിമയിൽ ഹൈലെവൽ ' തന്നെ '....."
@Santhoshsivagiri-et9ji
@Santhoshsivagiri-et9ji 26 күн бұрын
Super bgm ❤❤❤
@arunraju5487
@arunraju5487 5 жыл бұрын
2020il കാണുന്നവരുണ്ടോ
Olympian Anthony Adam Malayalam Full Movie | Family Entertainment | Mohanlal  | Meena
2:33:02
Kireedam | Malayalam Super Hit Full Movie | Mohanlal & Parvathi
2:06:54
Millennium Cinemas
Рет қаралды 2,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Uppum Mulakum 3 | Flowers | EP # 211
25:07
Flowers Comedy
Рет қаралды 372 М.
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
Moonnam Mura | Malayalam Super Hit Full Movie | Mohanlal & Revathi
2:11:03
Millennium Cinemas
Рет қаралды 3,4 МЛН
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41