എനിക്ക് ഇ വീഡിയോ വളരെ ഉപകാരപ്പെട്ടു താങ്ക്സ് ബ്രദർ 🌹
@rakshaayyar47423 жыл бұрын
വാർഡ് നമ്പറും ഡോർ നമ്പറും വർഷവും ചേർത്തിട്ട് no document found എന്നാണ് കാണിക്കുന്നത്.. അതെന്താ
@etra1745 жыл бұрын
Thank you. Very useful , informative video !
@Rootlearningapp3 жыл бұрын
വളരെ ഉപകാരം സർ , താങ്ക് യൂ
@MrFaisalkalliyan4 жыл бұрын
Valare vekthamayi ariyan sradichu thanks
@midhunp32294 жыл бұрын
ഒരു പാട് നന്ദി
@subairamp1733 Жыл бұрын
Thankyou very much for this informative vedio
@mrtv8364 Жыл бұрын
ഞാൻ ഒരു പ്ലോട്ട് വാങ്ങി ,അതിന്റെ ഓണർ എന്റെ പേര് അപ്ഡേറ്റ് ആയോ എന്ന് ഓൺലൈനിൽ എങ്ങനെ ചെക്ക് ചെയ്യും ?
@rajeeshswathy5166 Жыл бұрын
കെട്ടിടത്തിന്റെ കരം അടയ്ക്കുന്നത് അച്ഛന്റെ പേരിൽ ആണ്, കടയുടെ ലൈസെൻസ് എടുക്കുന്നതിനു കടയുടെ കെട്ടിട കരം അടയ്ക്കുന്നത് എന്റെ പേരിലോട്ട് ആക്കാൻ എന്ത് ചെയ്യണം?
@denmeridianindia2 жыл бұрын
Very Thanks to this video.....All the best sir....✨✨✨✨
ആധാരം എഴുതി രണ്ട് വർഷം കഴിഞ്ഞതിനുശേഷമാണ് ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതെങ്കിൽ ഫീസ്(fine) കെട്ടണമോ.
@cyberzonemedia2 жыл бұрын
അതിനെക്കുറിച്ച് കൃത്യമായി അറിയില്ല, തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@sajidk97592 жыл бұрын
എന്റെ ഉമ്മയുടെ പേരിലാണ് ഇപ്പോൾ നികുതി അടയ്ക്കുന്നത് അതിനുശേഷം എന്റെ പേരിലാണ് ഇപ്പോൾ വസ്തു എന്റെ പേരിൽ നികുതി ആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@cyberzonemedia2 жыл бұрын
ഓണർഷിപ്പ് ഉമ്മയുടെ പേരിൽ നിന്നും നിങ്ങളുടെ പേരിലേക്ക് മാറ്റണം. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@minhafebin69584 жыл бұрын
Tax adakkaatha veedaanu njangaludeth appol ownership engane kittum plz help
@cyberzonemedia4 жыл бұрын
ഇതിൽ പറഞ്ഞ പ്രകാരം തന്നെ ലഭിക്കും
@kiranbabu95365 жыл бұрын
സാർ ഞാൻ താമസിക്കുന്നത് കൊല്ലം ജില്ലയിലാണ് ' പട്ടയം കിട്ടിയിട്ടില്ല അച്ഛന്റെ പേരിലായിരുന്നു സ്ഥലം ഏപ്രിൽ 18 ന് അച്ഛൻ മരണപ്പെട്ടു എനിക്ക് അമ്മയുണ്ട് ഔ ക ട യും ഉണ്ട്. എനിക്ക് ഈ സ്ഥലത്ത് ഒന്നും ചെയുനാൻ കിയുന്നില്ല ഈ സ്ഥലം അമ്മയുടെ പേരിൽ കിടാൻ എന്താണ് വഴി എന്നു ഒന്നു പറഞ്ഞു തരുമോ
ഞങ്ങളെ building tax അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പോ ownership certificate കിട്ടില്ലേ
@cyberzonemedia2 жыл бұрын
ഓൺലൈനിൽ ലഭിക്കുന്നില്ലെങ്കിൽ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@emceesconsultants69163 жыл бұрын
sir my father give his home to me as settlement in 2018 the transaction was completed and land tax is paid in my name .But couldn't change the building in my name .Kindly advice the what need to be done now?
@rainbowbouquet73913 жыл бұрын
നിങ്ങളുടെ ഈ പ്രശ്നം പരിഹരിച്ചോ? എന്തൊക്കെയാ ചെയ്യേണ്ടത്? ഒന്ന് റിപ്ലൈ താരോ പ്ലീസ്
@jabir10454 жыл бұрын
സർ. എന്റെ മാതാ പിതാക്കൾ എനിക്ക് വീട് വെക്കാൻ 5 സെന്റ് സ്ഥലം തന്നു. വയൽ ആയതിനാൽ എന്റെ പേരിൽ വീട് വെക്കാൻ അനുമതി ലഭിക്കില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് മാതാപിതാക്കളുടെ പേരിലായിരുന്നു വീടിന്റെ പ്ലാനും മറ്റും പഞ്ചായത്തിൽ സമർപ്പിച്ചത്.വീടിന് നമ്പറും കിട്ടി .നികുതി അടച്ചു കൊണ്ടിരിക്കുന്നുണ്ട് 5 സെന്റ് സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. But വീട് മാതാപിതാക്കളുടെ പേരിൽ ആണ്. ഇനി അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.
@cyberzonemedia4 жыл бұрын
ഓണർഷിപ്പ് മാറ്റാനുള്ള അപേക്ഷ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ ഓഫീസിൽ നൽകാം
@susanchan941 Жыл бұрын
Thank you so much. Keep up the good work
@ajithankn80842 жыл бұрын
വീടും സ്ഥലവും കൂടി വാങ്ങി. പക്ഷെ ownership ചെയ്ഞ്ച് ചെയ്തിട്ടില്ല. ഓൺലൈനിൽ ചെയ്ഞ്ച് ചെയ്യുവാൻ പറ്റുമോ.
@cyberzonemedia2 жыл бұрын
ഓൺലൈൻ വഴി മാറ്റാൻ കഴിയില്ല. നിങ്ങളുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@al-nk3mt Жыл бұрын
Half year fee അടച്ചാൽ ownership certificate ലഭിക്കുമോ
Ownership certificate thane anno residential certificate allakkill athu egane annu online apply cheyandathu
@lsvcinimaproductionscalicu42193 жыл бұрын
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@cyberzonemedia3 жыл бұрын
Online വഴി ചെയ്യാൻ കഴിയില്ലെന്നാണ് അറിവ്, തദ്ദേശ സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി
@remyaratheesh62533 жыл бұрын
Service for cochin is not available in this site
@sujiths15802 жыл бұрын
Ownership certificate download cheithappol post mistake enthucheyyum
@cyberzonemedia2 жыл бұрын
തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@rjcookingcreations86434 жыл бұрын
ഓണർഷിപ്പ് ഇപ്പോഴും പഴയ വസ്തു ഉടമയുടെ പേരിൽ ആണുള്ളത്. ഓണർഷിപ്പ് എന്റെ പേരിലേക്ക് മാറ്റുന്നതിനായി എന്ത് ചെയ്യണം. എന്തൊക്കെ രേഖ വേണം. Pls ripley
@cyberzonemedia4 жыл бұрын
തദ്ദേശ സ്ഥാപനത്തിൽ ഓണർഷിപ്പ് cbange ചെയ്യുന്നതിനുള്ള അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അവിടെ തന്നെ അന്വേഷിക്കുക
@rjcookingcreations86434 жыл бұрын
@@cyberzonemedia Thanks
@jayakrishnan29893 жыл бұрын
Thank u bro... Please upload these types of useful information 😍😍
@RNGamingCaptain2 жыл бұрын
Thanks, very usefull
@___heyy___anna___44274 жыл бұрын
Thank you ettaa... 😍🤩
@fanypeter2574 жыл бұрын
സർ, എന്റെ വീട് അമ്മയുടെ പേരിലാണുള്ളത് അമ്മ മരിച്ചു വേറെ അവകാശികൾ ഇല്ല..ലോൺ എടുക്കാൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ വീട് എന്റെ പേരിലോട്ട് മാറ്റണം എന്ന് പറയുന്നു...അതിനു ഞാൻ ഇനി എന്ത് ചെയ്യണം...
@cyberzonemedia4 жыл бұрын
തദ്ദേശ സ്ഥാപനവുമായി (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ) ബന്ധപ്പെടുക
@fanypeter2574 жыл бұрын
@@cyberzonemedia Thank u sir
@aldrinantony83134 жыл бұрын
Sir pazhaya veedinte tax adachirunu epol shed ayathu kondu tax adachittilla water connectionu owner certificate kittumo?pls help
@cyberzonemedia4 жыл бұрын
പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടൂ
@liffinleslie66044 жыл бұрын
Service for Cochin Corporation is not available in this website
@jabir10454 жыл бұрын
Sir. ഞാൻ oru പുതിയ വീട് വെച്ചു പണി തീരാറായി.പ്ലാൻ പഞ്ചായത്തിൽ submit ചെയ്തപ്പോൾ parensite പേരിൽ ആയിരുന്നു കൊടുത്തിരുന്നത്. ഇനി അത് എന്റെ പേരിലേക് change ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
@cyberzonemedia4 жыл бұрын
പഞ്ചായത്തിൽ തന്നെ അപേക്ഷ നൽകി മാറ്റാൻ കഴിയും
@jabir10454 жыл бұрын
@@cyberzonemedia. Thank you
@abdulmanafvk74044 жыл бұрын
e-pay എന്ന ഓപ്ഷൻ ഇല്ലാത്ത മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടുന്നില്ലല്ലോ? plse reply:
@mrvishak15922 жыл бұрын
Ownership ചേഞ്ച് ചെയ്യാൻ pattumo
@cyberzonemedia2 жыл бұрын
പറ്റും. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@zahranoushad73293 жыл бұрын
Thanku so much sir✨it very useful
@ashbinraj1633 жыл бұрын
ഞാൻ ടാക്സ് അടച്ചതാണ് പക്ഷേ എനിക്ക് ഓണർഷിപ്പ് എന്നുള്ള അത് കാണാൻ പറ്റുന്നില്ല
@cyberzonemedia3 жыл бұрын
contact WhatsApp 9947413867
@vineshdivya4 жыл бұрын
Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
@nasarpt95793 жыл бұрын
Electricity connection is not showing in purpose list. Can you please advise ?
@cyberzonemedia3 жыл бұрын
Contact whatsapp 9947413867
@a4audiophile922 жыл бұрын
Sir, loan enna option ivde illa...
@muhammadnavafp17054 жыл бұрын
Old tax amount still showing, updated alla.
@anumonks64942 жыл бұрын
Thank you so much.... 😍😍😍
@kuwaitprevasi51774 жыл бұрын
Time il cash adackan pattiyilla kurache late ayitta adachathe eppol certificate kittunnilla
Owner ship certificatum residential certificatum same ano?
@cyberzonemedia4 жыл бұрын
No
@arsh___xq94132 жыл бұрын
ഹൗസ് നമ്പർ കിട്ടാൻ എന്താ വഴി
@remyashajilremya54173 жыл бұрын
Ownership certificate ന്റെ കാലാവധി എത്ര യാണ്
@cyberzonemedia2 жыл бұрын
കാലാവധി ഇല്ല
@muhammadnavafp17054 жыл бұрын
Sir, tax adachath innale aan. Pakshe site il Ownership Certificate download cheyyan ulla option kanikkunilla.
@nadumuttath28205 жыл бұрын
Sir പുതിയ ഒരു വീട് വെച്ചാൽ അതിന്റ ownership സർട്ടിഫിക്കറ്റ് കിട്ടാൻ എന്ത് ചെയ്യണം
@cyberzonemedia5 жыл бұрын
നികുതി അടച്ചിട്ടുണ്ടെങ്കിൽ ഇതേപോലെ കിട്ടും
@lulufathimalulufathima81463 жыл бұрын
Payment ഒന്നും ഇല്ലേ
@Antony_Peter3 жыл бұрын
Thank you bro🤙🏼
@redkerala41004 жыл бұрын
വളരെ ഉപകാരം.സംശയങ്ങൾ ചോദിക്കാൻ ഫോൺ നമ്പർ തരൂമോ pls
@snehafavoritemix99933 жыл бұрын
Thanku sir
@sherirafeeqmpt55134 жыл бұрын
Un authorised ennu kaanikunnu
@rafi88024 жыл бұрын
Entedum inganaya kanikkunnu ad entha
@ajithnamboothiri23722 жыл бұрын
Useful
@rakeshrjayan4 жыл бұрын
Thank u
@nitheeshnalan39034 жыл бұрын
Ownership name angana change akkum
@Jaleelplr5 жыл бұрын
കമ്മിഷൻ പ്ലാൻ കിട്ടാൻ പഞ്ചായത്തിൽ തന്നെ പോവണമോ. പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@shamjithshsmjithk2 жыл бұрын
ഓണർഷിപ്പ് ചേഞ്ച് എങ്ങനെ ചെയ്യാം
@cyberzonemedia2 жыл бұрын
തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കണം
@itsmetorque3 жыл бұрын
Change cheyan online patumo???
@cyberzonemedia2 жыл бұрын
ഇല്ല
@harigobindpachat4 жыл бұрын
Thanks Brother
@rohinivijesh78823 жыл бұрын
Tkuuu..
@cR-pm4zq3 жыл бұрын
❤️❤️❤️
@ashusvlog394 Жыл бұрын
വീട്ടു നമ്പർ കിട്ടിയിട്ടില്ല.. അപ്പോൾ സർട്ടിഫിക്കറ്റ് കിട്ടുമോ???? Plsss reply
@cyberzonemedia Жыл бұрын
Contact panchayath/ municipality/ corporation
@renjupv31924 жыл бұрын
Thanks
@ooraac2 жыл бұрын
ഈ സൈറ്റ് നിലവിലൂണ്ടോ
@cyberzonemedia2 жыл бұрын
S
@binujames41053 жыл бұрын
🌹🌹🌹
@AJCreatez10 ай бұрын
Gramapanchayath mathrame kittu 😂
@ayshasherif9804 жыл бұрын
Thnkuuu
@v.m.s.kumari.49682 жыл бұрын
ഉട മ യുടെ അഡ്രസ്സ് തെറ്റിയാൽവേണ്ട ആപ്ലിക്കേഷൻ
@cyberzonemedia2 жыл бұрын
തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക
@ekalavyain11313 жыл бұрын
🙏🙏🙏🙏🙏👌👌👌👌👌👌
@remesannairvk3756 ай бұрын
പാറശ്ശാല പഞ്ചായത്തിൽ പ്രമാണത്തിന്റെ കോപ്പിയും പൊസ്സഷൻ സർട്ടിഫിക്കേറ്റ് ആവശ്യമായ ഫീസ് കുടിശ്ശിക കരം എന്നിവ ഓൺ ലൈൻ അടച്ചു കാത്തിരുന്നപ്പോൾ പോസ്റ്റിലൂടെ ഒരു മറുപടി ക ത്താ ണ് വന്നത്. അതിൽ ആവശ്യപ്പെട്ടിരിക്കുന്നത് വസ്തുവിന്റെ ഒറിജിനൽ പ്രമാണം മുൻ പ്രമാണം അതോടൊപ്പം ഹരിത സേനക്ക് നൽകിയ ഫീസിന്റെ രസീത് ഇവയുമായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകാ നാണ്. ഓൺലൈനിൽ ചെയ്യണം നേരിട്ട് ഹാജരാകണം ഇതിൽ ഏതെങ്കിലും ഒന്നു പോരെ എന്നു ചോദിച്ചപ്പോൾ ഓൺലൈൻ പ്രോസസ്സിങ് പൂർണ്ണമായ രീതിയിൽ പ്രവർത്തനക്ഷമ മായില്ല എന്നു പറയുന്നു.
@zameelvisharathodi78593 жыл бұрын
👍🏽
@ramsalsidhik48743 жыл бұрын
Occupancy കോമേഷ്യലിൽ നിന്നും ഇൻഡ്യറ്ററിയലിലേക്ക് മാറ്റാൻ ഞാൻ എന്താ ചെയ്യണ്ടേ
@mnunais4 жыл бұрын
Bro ownership kitty but spelling thettund ath nammak online aayi thiruthan pattumo