DR. ABDUSALAM AHMED ഇസ്ലാം വിരുദ്ധ ശ്രമങ്ങളുടെ അന്താരാഷ്ട്ര ഗൂഢാലോചന

  Рет қаралды 45,103

ISLAMIC SPEECH

ISLAMIC SPEECH

Күн бұрын

Пікірлер: 98
@basheerthundil4891
@basheerthundil4891 Ай бұрын
അബ്ദുൻ സലാം സാഹിബിന് അല്ലാഹുദീഘയുസും ആരോഗ്യവും നൻ കുമാറാട്ടെ ആമീൻ
@shahulhameed5748
@shahulhameed5748 Ай бұрын
കുറേ കാലങ്ങൾക്ക് ശേഷം നല്ലൊരു പ്രസംഗം കേട്ടു താങ്കൾക്കും താങ്കളുടെ കുടുംബത്തിനു അല്ലാഹു സർവ്വ ഐശ്വര്യങ്ങളും തരുമാറാകട്ടെ താങ്കളുടെ പ്രസംഗങ്ങൾ ഇതുവരെ വരികയാണെങ്കിൽ ഇതിൽ ഇട്ടു തരാൻ ആയിട്ട് ഒന്ന് ശ്രമിക്കുക
@kaderpokkath8411
@kaderpokkath8411 Ай бұрын
മാശാഅള്ളാഹ മഹത്തായ പ്രഭാഷണം അവഗാഹത്മകമായനിരീക്ഷണം ബാറക്കള്ളാഹുഫീക്❤❤❤
@Aygamertrt
@Aygamertrt 26 күн бұрын
അല്ലാഹു താങ്കൾക്ക് നൽകിയ ഈനിരീക്ഷണ പാടവം സമുദായതിന്നു വലിയ ആത്മധൈര്യം നൽകുന്നതാണ്.
@ramlakoya7027
@ramlakoya7027 Ай бұрын
ഈ പ്ര ഭാഷണം എല്ലാവരും ഷെയർ ചെയ്യുക ഇസ്ലാമിൽ തന്നെ ഇസ്ലാമിനെ പറ്റി അറിയാത്തവർക്ക് അറിയാനായി ഇത് എല്ലാവരും ഷെയർ ചെയ്യുക ഈ അറിവ് ജനങ്ങളിലേക്ക് പകർന്നു തന്ന അബ്ദുസ്സലാം സാറിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇസ്ലാമിനെ പറ്റി നുണ പ്രചരിപ്പിച്ചു നടക്കുന്നവർക്ക് അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@VishambranK
@VishambranK Ай бұрын
എൻറ ദെ വമേ ഒരു കാരണവശാലും എന്നെ സ്വർഗത്തിൽ എടുക്കരുതേ എന്ന് അപേഷിക്കുന്ന എനിക്ക് ഇവിടെം ആണ് എറ്റവും വലിയ സ്വർഗം 1❤❤❤
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Ай бұрын
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് പകർന്നു തന്നു അദ്ദേഹത്തിന് കുടുംബത്തിനും ദൈവകടാക്ഷം എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdullapv855
@abdullapv855 Ай бұрын
വളരെ പോസിറ്റീവായ പ്രഭാഷണം.
@shareefpvailathour8565
@shareefpvailathour8565 Ай бұрын
അല്ലാഹു നമ്മേ നിഫാഖ്ൽ നിന്നും രക്ഷിക്കട്ടേ
@abdullapv855
@abdullapv855 Ай бұрын
ആമീൻ.
@pbasheer1112
@pbasheer1112 Ай бұрын
ആമീൻ 🤲
@salahudeena2837
@salahudeena2837 Ай бұрын
അൽഹംദുലില്ലാഹ് ഈ അറിവുകൾ സമുദായത്തിന് അവകാശപ്പെട്ടത്
@salaudeenph9699
@salaudeenph9699 Ай бұрын
ماشاء الله تبارك الله ❤❤❤
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് നല്ല അറിവ് എപ്പോൾ വരുമാനത്തിനും വഴിപിഴപ്പിക്കാൻ ആയി ഒരുപാട് ആളുകൾ വരുന്നുണ്ട് അതിൽ പെട്ടു പോകാതിരിക്കാൻ വളരെ സൂക്ഷ്മതയുള്ള ക്ലാസ്സ്
@thahiranaduvakkattil7518
@thahiranaduvakkattil7518 Ай бұрын
അൽഹംദുലില്ലാഹ്' അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
@user-lx4jx8sp9r
@user-lx4jx8sp9r 28 күн бұрын
12:14
@Pookoya-z9k
@Pookoya-z9k Ай бұрын
മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌ തുടരുക. നേരത്തെ തന്നെ കള്ളൻ കപ്പലിൽ തന്നെ എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.എപ്പോളെങ്കിലും തുറന്നു. പറച്ചിൽ കേട്ട തിൽ അൽഹംദു ലില്ലാഹ്
@khajara8676
@khajara8676 Ай бұрын
നല്ല സ്പീച്.
@salahudeenkizhakkeveetil1978
@salahudeenkizhakkeveetil1978 Ай бұрын
വെരി വലബിൾ advice and statement. Keep it.
@gamingmillionbro2147
@gamingmillionbro2147 Ай бұрын
റ Alhamdulillah. Excellent and very truthful advice. May Almighty Allah bless us all. Ameen.
@abdurazak6392
@abdurazak6392 Ай бұрын
ഇസ്ലാം വലിയ പരീച്ചണ്ണ ഘട്ടത്തിലാണ് അള്ളാഹു നമ്മൾക്കു ഈമാനും ഐക്യവും തരട്ടെ
@zubairknowledgeseeker4463
@zubairknowledgeseeker4463 Ай бұрын
No crisis to Islam; but only to muslims. Dont be like waste, let's back to Islam. 🤲🏻
@Jelly_roll_123
@Jelly_roll_123 Ай бұрын
വെളിച്ചെണ്ണ എന്നാണ്
@muhammedhashim8379
@muhammedhashim8379 Ай бұрын
😂😂😂
@kunhimohamed7328
@kunhimohamed7328 Ай бұрын
പരീച്ചണ്ണമല്ല പരീക്ഷണം
@Hamsatm
@Hamsatm Ай бұрын
ഗോ മാതാവ്
@anaskv5557
@anaskv5557 Ай бұрын
ما شاء الله بارك الله فيك 🤲
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 Ай бұрын
ഖുർആനും സുന്നത്തും നമ്മുടെ വഴികാട്ടി ആവട്ടെ..
@kmabdulazeezkmabdulazeez6612
@kmabdulazeezkmabdulazeez6612 Ай бұрын
ആമീൻ
@sharafudheenislahi
@sharafudheenislahi Ай бұрын
ആധുനിക കപട വിശ്വാസികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയ സലാം സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ #sharafudheenislahi
@aakibsyed
@aakibsyed Ай бұрын
May Allahﷻ bless Dr Abdul Salam
@abdulazizabdulla4089
@abdulazizabdulla4089 Ай бұрын
Good.
@abdulmuneer9617
@abdulmuneer9617 Ай бұрын
Good speech ❤
@Hafsathali-rd9yp
@Hafsathali-rd9yp Ай бұрын
ALLAAHU ELLAAVAREYUM KAATHU RAKCHIKATE ...AAMEEN YA RABBAL AALAMEEN 😔🕋🤲
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
വേദ സത്യം പറയാൻ അറിയാത്ത പണ്ഡിതരാണ് ഇവിടെയുള്ളത്.
@shamsudhinkm2122
@shamsudhinkm2122 Ай бұрын
കാര്യ കാരണങ്ങൾ കൊണ്ട് തെളിയിക്കപ്പെട്ടതാവണം ശാസ്ത്രം ,വേദഗ്രന്ഥം മനസ്സിലാക്കാൻ സൂഷ്മമായ യുക്തി ചിന്തയും ആശയ അടിസ്ഥാനവും വേണം.
@akbarhafiz4773
@akbarhafiz4773 Ай бұрын
ربنا.لا.تزغ.قلوبنا.بعداذهديتنا
@abdullakuttykv8153
@abdullakuttykv8153 27 күн бұрын
പ്രാർത്ഥന പഠിക്കണം നമ്മുടെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കുമാറാകട്ടെ എന്ന ശൈലി ഗുരുതരമായ തെറ്റാണ് ആര് പ്രസംഗിച്ചാലും പടച്ചവനേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ എന്നാണ് വേണ്ടത് പഠിക്കാതെ കെട്ടുകഥകൾ അവലംബിക്കരുത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രശ്നം പ്രവാചകർക്കില്ല നമുക്ക് ഖുർആൻ ഖുർആനിനെ ചേർത്ത് വായിക്കണം
@ABDULRASHEEDC
@ABDULRASHEEDC Ай бұрын
കുരു പൊട്ടുന്നവർക്ക് കമൻ്റ് ബോക്സിൽ വരാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്
@mohammeda6382
@mohammeda6382 Ай бұрын
Allhamthoulillah
@shamiuk3683
@shamiuk3683 Ай бұрын
❤️
@Hdg-rq1sh
@Hdg-rq1sh Ай бұрын
ഫോർ എക്സാമ്പിൾ ആരിഫ് ജാമിത ജബ്ബാർ കാരശ്ശേരി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ഒറ്റനോട്ടത്തിൽ അനീതിയായി കാണുന്നതിനെ നോക്കി പറയാൻ സാധിക്കുന്നത് സാദാചാരവിരുദ്ധത
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഇവിടെ ആരാണ് ഖുർആൻ ഉൾക്കൊണ്ട്‌ ജീവിക്കുന്നത്, ഖുർആൻ പറയാത്ത ജീവിത മാണ് ഇവിടെയുള്ളത്.
@shahulhameed5748
@shahulhameed5748 Ай бұрын
A
@sinuninu777
@sinuninu777 Ай бұрын
മയക്കു മരുന്ന് കച്ചവടം സ്വർണ്ണം കടത്ത് സ്ത്രീകൾ ഔറത് കാട്ടി പുറത്ത് പോകുന്നു എല്ലാരും മത ആചാരങ്ങൾ അനുഷ്‌ടിച്ചുകുന്നില്ല. ആരാണ് മുസ്ലിം സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി മൗദുദി ഖാദിയാനി അഹമ്മദിയ്യ ഷിയാ സുന്നി എല്ലാവരും പരസ്പരം അംഗീകരിക്കുന്നില്ല എന്നാൽ മതത്തിന്റെ എന്തെങ്കിലും ചോദ്യം ചെയ്താൽ അവർ എല്ലാം ഒന്ന് പരസ്പരം മറ്റവൻ മുസ്ലിം അല്ല എന്ന് പറയുകയും ചെയ്യും 🤔 അതൊന്നും ആർക്കും പ്രശ്നം ഇല്ല 😮പക്ഷെ ഒരാൾ മതത്തിനു എതിരെ പറഞ്ഞാൽ അത് നാനാ ഭാഗത്തു നിന്നും ചോദ്യം ചെയ്യും 🤔
@BasheerM-e3y
@BasheerM-e3y Ай бұрын
Sunni Mujahid shiya thableegu engine aayiram party aayiram abhiprayakaar
@user-ho2bm5gv2i
@user-ho2bm5gv2i Ай бұрын
❤ബഷീറിൻ്റെ വീട്ടിൽ ഉപ്പാക്ക് ഒരഭിപ്രായം, ഉമ്മാക്ക് വേറൊരഭിപ്രായം, ബഷീറിന് മൂന്നാമ തൊരഭിപ്രായം പെങ്ങൾക്ക് വേറൊഭിപ്രായം..എന്ത്കൊണ്ട് ?
@algulth_alnabi
@algulth_alnabi Ай бұрын
​@@user-ho2bm5gv2i ബഷീറിൻറെ വീടും അല്ലാഹുവിൻറെ ദീനും അല്ലാഹുവിൻറെ ഖുർആനും, നല്ല കമ്പാരിസൺ 😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
അന്താരാഷ്ട്ര നിയമം നടപ്പിലാക്കാത്ത ഇസ്ലാമിനെ അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നവർ പ്രതികരിക്കുന്നതിനെ ഗുഡാലോചനയായി തോന്നുന്നു
@Thor_ofx
@Thor_ofx Ай бұрын
Un. പ്രമേയം. Veeto. Cheydath. Us. ആണോ. അതല്ല ഇസ്ലാം രാജ്യമാണോ
@Thor_ofx
@Thor_ofx Ай бұрын
ഇസ്രായേലിനു edire. വന്ന prameyangal. എത്ര തവണ. Veeto. ചെയ്‌തിട്ടുണ്ട്. അറിയുമോ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
@@Thor_ofx ആരുടെ കുഴപ്പം അന്താരാഷ്ട്ര നിയമം നടപ്പിലാക്കാത്തമുസ്ലിം രാജ്യങ്ങൾക്കു വേണ്ടി പ്രമേയം കൊണ്ട് വരുന്നത് ശരിയാണോ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ഒരു വിഭാഗത്തിനു മറ്റൊരു വിഭാഗം ഒന്നുകിൽ മുർത്തത് അല്ലങ്കിൽ മുനാഫിക്
@Dayana-uu3su
@Dayana-uu3su Ай бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതാത്ത ഖുറാൻ ,വ്യാഖ്യാനിച്ച് നല്ലതും ചീത്തയാക്കാൻ പറ്റുന്ന രീതിയിലാണോ God ഉണ്ടാക്കുക. അപ്പോൾ മനസ്സിലാക്കാം ഇത് ദൈവ സൃഷ്ടിയല്ല.
@moabd8735
@moabd8735 Ай бұрын
ഒരു തവണയെങ്കിലും വായിച്ചിട്ടു നിരോപിച്ചാൽ അതിലെന്തെങ്കിലും ആത്മാർത്ഥത ഉണ്ടെന്നു കരുതാം, അല്ലെങ്കിൽ മനസ്സിന്റെ അകത്തളത്തിൽ അടിഞ്ഞുകൂടിയ വിദ്യോഷം പുറപ്പെടുന്നതാണന്നു കരുതാം
@akbarhafiz4773
@akbarhafiz4773 Ай бұрын
ان.هاذالقرؤان.يهدي.للتي.هى.اقوم. قرآن. ١٧.٩
@hydherk4524
@hydherk4524 Ай бұрын
Thalamarakathadeanda
@BasheerM-e3y
@BasheerM-e3y Ай бұрын
Ningal thanne padinayiram partykaar padinaayiram abhiprayakaar
@BasheerM-e3y
@BasheerM-e3y Ай бұрын
Aadyam neyoke quranum sunnathilekum va
@somarajanks6969
@somarajanks6969 Ай бұрын
Allaaaaooooo oooooo uuuuuu 😂😂😂😂😂😂😂😂😂😂😂😂😂
@muhammedkoya2667
@muhammedkoya2667 Ай бұрын
എക്കാലത്തും തുടർന്നു കൊണ്ടരിക്കുന്ന. പ്രവർത്തനമാണ് മൗലവിമാരായിട്ടു ഉസ്താതുമാരായിട്ടും വേശംകെട്ടി വളരെ ഭംഗിയായി ഖുർആൻ പാരായണം നടത്തി. ഹദീസ് എന്ന് പറഞ്ഞു. ഏതെങ്കിലും അറബിസം സാരിക്കുന്ന. ഇസ്ലാം വിരുദ്ധരുടെ വാക്കുകൾ എടുത്ത പ്രവാചക ചര്യയെ ഇല്ലായ്മ ചെയ്യാൻ പെടാപാട് നടത്തുന്ന youtub പ്രാശം ഗികർ നടത്തുന്ന കള്ള കഥകളെ പൊളിച്ചടക്കുന്ന വിഷയമാണ് ബഹുമാനപ്പെട്ട ഡോ.അബ്ദുസെലാം സാഹിബ് അവതരിച്ചത്ത്
@oowwaa2024
@oowwaa2024 Ай бұрын
ഇറാനിൽ ആണവ സ്‌ഫോടനം ഇസ്രയിൽ നടത്തുമെന്നുറപ്പന്നെ
@hamzathoombil4215
@hamzathoombil4215 Ай бұрын
അത് നേരിടാൻ ഇറാന് കഴിയും
@messiah471
@messiah471 Ай бұрын
സുന്നി or ജമാഅത് ഇസ്ലാമി or മുജാഹിദ്??
@BasheerM-e3y
@BasheerM-e3y Ай бұрын
Otu goodaalojanayum illa aadyam ningal nannaavuga
@somarajanks6969
@somarajanks6969 Ай бұрын
😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@albertk5890
@albertk5890 Ай бұрын
എത്ര സൽക്കർമ്മം ചെയ്താലും സ്വർഗ്ഗത്തിലേക്കു പോകണമെങ്കിൽ വിശുദ്ധനായ യേശു വാണ്ഏക വഴിയും സത്യവും വാതിലും. ഖുറാ നേയുംമാനവരിൽ മഹാ മ്ലേഛനായ മുഹമ്മദിനേയും എല്ലാ മ്ലേഛ തകൾക്കും ആയത്തുകളിക്കിക്കൊടുത്തു കൂട്ടുനിന്ന ഖുറേഷി മത ജിന്നായ അള്ളാഹുവിനേയും ഓതിനടക്കുന്ന വർ സത്യനിഷേധികളായ കാഫിറുകളല്ലേ? Amen.
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
യേശുവിൻറെ മുൻകാല ഘട്ടത്തിൽ മരിച്ചുപോയവരോ അവർ സ്വർഗത്തിൽ ആണോ അവർക്കാർക്കും യേശുവിനെ കുറിച്ച് അറിയില്ല
@hyrunnisa1602
@hyrunnisa1602 Ай бұрын
റോബര്‍ട്ടിനെയും ആദം മുതല്‍ ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന സർവ്വ മനുഷ്യരെയും സ്റിഷ്ടിച്ചു അവർക്ക് ആവശ്യമായ മുഴുവൻ വിഭവങ്ങളും ഇവിടെ കരഗതമാക്കുകയും മനുഷ്യന്റെ ജീവിതം സന്തുലിതമായ ഒരു പ്രപഞ്ചഘടനയിലൂടെ സുഗമമാക്കുകയും ചെയ്ത സർവ്വോന്നതനായ ഒരു സ്റ്ഷ്ടാവ് തന്റെ മുഴുവൻ സ്റിഷ്ടികളെയും നാളെ വരാനിരിക്കുന്ന ശാശ്വതമായ ഒരു ലോകത്ത് ഒരുമിച്ചു കൂട്ടും . ആ പ്രപഞ്ച നിയന്താവ് തന്റെ സ്റിഷ്ടികളിലെ ആദരണീയനായ ,യേശു വെന്ന് വിളിച്ചു കൊണ്ട് ചിലര്‍ ദൈവമാക്കി ആരാധിക്കുന്ന ഈസാ നബിയെയുമടക്കം അവിടെ ഹാജരാക്കി അദ്ദേഹത്തെ ആരാധിച്ചവരെയും അണി നിരത്തി അദ്ദേഹത്തോട് ചോദിക്കും, " നീയാണോ ഇവരോട് താൻ ദൈവമാണെന്നും ദൈവ പുത്റനാണെന്നും അതിനുമപ്പുറം പരിശുദ്ധാത്മാവുമൊക്കെയാണൈന്നും ആയതിനാൽ നിങ്ങള്‍ എന്നെ ആരാധിക്കുവിൻ എന്ന് ഇവരെ ഉപദേശിച്ചത് ", ? : അപ്പോള്‍ യേശു (ഈസാ നബി ) ദൈവ സമക്ഷം ബോധിപ്പിക്കും എന്റെയും പ്രപഞ്ചത്തിന്റെ സ്റ്ഷ്ഠാവും നിയന്തകനുമായ പരിശുദ്ധ പിതാവേ . ഞാന്‍ ഇവരോട് ഉപദേശിച്ചതിന് നീയും ഇവരും സാക്ഷിയാണ് . നീ കൽപിച്ചതിനപ്പുറം ഒരക്ഷരം പോലും ഞാന്‍ ഇവരിലേക്ക് ഓതിക്കൊടുത്തിട്ടില്ല . നല്ലവൻ നല്ലവൻ എന്ന് ഇവരെന്നെ സംബോധന ചൈയ്തപ്പോഴെല്ലാം ," നല്ലവൻ നല്ലവൻ എന്ന് എന്നെ വിളിക്കുന്നതെന്തീന് ? നല്ലവൻ ഒരുത്തൻ എന്റെയും നിങ്ങളുടെയും സ്റ്ഷ്ഠാവായ സ്വർഗ്ഗസ്ഥനായ പിതാവു മാത്രമല്ലോ എന്ന് ഞാന്‍ ഇവരെ ഊണർത്തിയതാണല്ലോ . അതിനാല്‍ ഇവർ ചെയ്തു പോയ പാപത്തിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്ന് ഞാന്‍ നിന്നെ ബോധ്യപ്പെടുത്തുന്നു . അങ്ങനെ ദൈവം റോബർട്ടിനെയും 9 പേരെ തനിക്കിഷ്ടമില്ലാത്ഥ ദൈവത്തെ ആരാധിച്ചു എന്നതിന്റെ പേരിൽ ഒറ്റ പൊട്ടിക്കലു കൊണ്ട് പലലോകത്തേക്ക് പറഞ്ഞയച്ച മാർട്ടിനെ വരെയുള്ള സകല ദൈവ നിഷേധികളെയും അർഹിക്കുന് ഇടത്തേക്ക് പറഞ്ഞയക്കുന്നതായിരിക്കും . അൽപ ജ്ഞാനം അജ്ഞാനത്തേക്കാൾ ആപത്ത് വരുത്തുന്നതാണെന്ന തിരിച്ചറിവില്ലത്തവരും തന്റെ തെറ്റായ ധാരണകളെ പിന്തുടരുന്നവരും താൻ എല്ലാത്തിലും കേമനാണെന്നും ഉത്തമനെന്നും മിഥ്യാ ധരിച്ചു വശായവർ തന്റെതല്ലാത്ത വിശ്വസം പുലർത്തുന്നവരെയും അതിലൂടെ യഥാര്‍ത്ഥ ദൈവത്തെയും മനുഷ്യർ ഉപയോഗിക്കുന്നതിൽ ഏറ്റവും മ്ളേച്ഛമായ പദങ്ങള്‍ ഉപയോഗിച്ച് അപഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നവർ സ്വയം ഉൽക്റ്ഷ്ടരെന്ന് വ്റ്ഥാ ഊറ്റം കൊള്ളുകയും ചൈയ്യുന്നത് കാണുംബോൾ നമുക്ക് അവരെയോർത്ത്സഹതപിക്കുകയല്ലാതെ വഴിയില്ല . അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയോ ഉപദേശിക്കുകയോ ചെയ്താല്‍ അവർ ആവേശ ഭരിതരാകും അപ്പോള്‍ അവരുടെ വായില്‍ നിന്ന് കൂടുതല്‍ മാലിന്യങ്ങള്‍ പുറത്തേക്കെറിയപ്പെടും . അപ്പോള്‍ ഉപദേശിക്കാൻ ശ്രമിക്കുന്നവർക്ക് ഓടിപ്പോകേണണ്ട അവസ്ഥയാകും .
@minigopinadh2853
@minigopinadh2853 Ай бұрын
കൃസ്തുമതത്തിൽ ഇപ്പോൾ എത്ര ദൈവമുണ്ട്? രണ്ടോ മൂന്നോ 😂😊
@hamzahamza6115
@hamzahamza6115 Ай бұрын
സുഹൃത്തേ താങ്കൾ ഒരു വിശ്വാസം കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത് മറ്റു മതങ്ങളെയും പ്രവാചകൻ മാരെയും തെറി പറഞ്ഞു കൊണ്ടാവാണോ അതിന് താങ്കൾ വിശ്വസിക്കുന്ന വിശ്വാസം തന്നെ എത്തിരല്ലേ പിന്നെ മുസ്ലിങ്ങൾ മുസ്ലിമാവണമെങ്കിൽ യേശുവിനെ (ഈസ നബി )പ്രവാജകനായി അംഗീകരിക്കണം മാത്രമല്ല പടച്ച തമ്പുരാൻഓരോ കാലത്തെക്കും ഓരോ പ്രവാചകന്മാരെ നിയോഗിക്കും ആ പ്രവാജകന്മാരിൽ അവസാനത്തെ പ്രവാചകൻ ആണ് മുഹമ്മദ്‌ നബി അതുകൊണ്ട് ഏ റ്റവും ലൈറ്റ് ആയതിനെ അല്ലെ നമ്മൾ വായിക്കേണ്ടത് അത് കൊണ്ട് അവസാനത്തെ പ്രവാജകന് അവതരിച്ച ഖുർ ആൻ ഒന്ന് വായിച്ചു നോക്കൂ അപ്പോ അറിയാം ഖുർ ആൻ യേശുവിനെ അംഗീകരിക്കുന്നുണ്ടോ എന്ന്
@BakkerKutty
@BakkerKutty Ай бұрын
Dear brother Jesus is a human he is eating going toilet he is drinking etc. thanks.
@josejoseland
@josejoseland Ай бұрын
Parishuthamo എന്തെ
@josejoseland
@josejoseland Ай бұрын
ഇവന്മാർ ലോകത്തെ നശിപ്പിക്കും
@sareenapp3144
@sareenapp3144 Ай бұрын
Adhel.pAtthadhane.ane.jametha.jabbare.harf.hus.p
@MohammedKhader-di1xq
@MohammedKhader-di1xq Ай бұрын
Allhamthoulillah
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24