എനിക്ക് അനുഭവപ്പെട്ടിരുന്നു നല്ല നീളവും കട്ടിയുമുണ്ടായിരുന്ന മുടിയായിരുന്നു എൻറെ ഒരു ദിവസം ഞാൻ നടന്നു പോകുന്ന വഴി നോക്കി നിന്നിട്ട് എൻറെ ഹസ്ബൻറിനെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞു എന്ത് മുടിയാ അതിന് മുട്ടൊപ്പം ഉണ്ടല്ലോ ഞങ്ങൾ എന്നും നോക്കി നിൽക്കും എന്ന്.ഈ പറഞ്ഞ ആൾ നാവ് ദോഷത്തിന് പേര് കേട്ടതായത് കൊണ്ട് അദ്ദേഹം എന്നോട് വന്നു പറഞ്ഞു പറഞ്ഞ സമയത്ത് ഒരു മുടി പോലും കൊഴിയുന്നില്ലായിരുന്നു . എനിക്ക് പേടിയൊന്നും ഇല്ല എന്നു ഞാൻ പറഞ്ഞു. കൃത്യം മൂന്നാം ദിവസം എൻറെ മുടി കൊഴിയാൻ തുടങ്ങി കെട്ടി വയ്ക്കാൻ കഴിയില്ല എന്ന അവസ്ഥ ആയി ഡോക്ടർ പറഞ്ഞത് പ്രശ്നം ഒന്നും ഇല്ല എന്നാണ് കുറച്ച് മരുന്നുകൾ തന്നു കൊഴിച്ചിൽ കുറഞ്ഞു.പക്ഷേ മുടിയുടെ സ്ട്രക്ചർ തന്നെ മാറിപ്പോയി.കാണുന്നവരെല്ലാം എന്ത് പറ്റി എന്ന് ചോദിക്കുന്നു . നാവ് ദോഷം ഉണ്ട് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
@ravathyv47804 ай бұрын
@@ashaaneesh6423 Yes 💯 correct
@UshaKumari-uu5jk5 ай бұрын
Sir,പറഞ്ഞത് 100%ശരി ആണ്...കണ്ണേറ്,നാക്ക് ,ഇരു മ്പിനെ പോലും ഉരുക്കി കളയുന്ന ഒരു സ്ത്രീ ഉണ്ട്..
@Manilasokan5 ай бұрын
ഇത് അന്ധവിശ്വാസം അല്ല, ഇത് അനുഭവങ്ങൾ ഉണ്ടാവുമ്പോ മനസിലാവും
@chinnuanish54855 ай бұрын
Thank you for your valuable information 🙏
@susheelasu10885 ай бұрын
വളരെ ശെരി തന്നെ യാണ്
@AnilKrishna-ue4cv4 ай бұрын
രക്ഷിക്കണേ..... 🙏🏻💐
@sherlys8605 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ നന്ദി സർ. വീടിന് ദൃഷ്ടിദോഷം വന്നാൽ എന്ത് ചെയ്യും
@Satan337-k4d3 ай бұрын
Vencharicha vellam thalichu pararthiku
@preethammk68312 ай бұрын
Thank you so much for your information
@tijogeorgefulАй бұрын
Sthalam vittu pokanilla ethra sremichitum. Pala alkarum kuranja vilkyu kittan athilu kalikyanund 5 to 6 years ayi. Enthelum pariharam parayamo please sir
റൂമുകളിലെ പാത്രത്തിൽ വെക്കുന്ന ഉപ്പ് എത്ര ദിവസം കൂടുമ്പോൾ മാറ്റണം? മാറ്റുമ്പോൾ പഴയ ഉപ്പ് എവിടെ കളയണം തിരുമേനീ ?
@Vilasini-vi9to5 ай бұрын
❤❤❤🎉🎉🎉❤❤❤Namaskar Gurugi
@madhuritn157Ай бұрын
🙏🙏🙏🙏🙏🙏🙏
@deepthylr47855 ай бұрын
Uzhinjidunnathu. Ethu divasamanu....sandyakkano
@iamindira32114 ай бұрын
Sathymane
@anudas80455 ай бұрын
🙏🙏🙏
@SurendranNair-k5o5 ай бұрын
Dhrishtti. Dosham. Thannealle. Kannerum
@bhagyaakshmim74973 ай бұрын
വീടിനു ദൃഷ്ടി ദോഷം വന്നാൽ എന്തു ചെയ്യണം തിരുമേനീ... എങ്ങനെ മനസിലാവും?
@shylajagopi90823 ай бұрын
സ്ഥലത്ത് ഇങ്ങനെ വന്നാൽ എന്ത് ചെയ്യും
@adhusworld4 ай бұрын
സാറേ. എനിക്ക് ഒരു കാര്യം പറയാനുണ്ട്. എൻ്റെ വീട് ഭദ്രകാളി ക്ഷേതൃത്തിന് അടുത്ത് ഇടത്ത് ഭാഗത്താണ് ഒരു 5 മീറ്റർ അടുത്താണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ . കുടുംബ shethram ആണ്.