Dr Kripa Wedding Song | Nin Dhanam Njan Anubhavichu

  Рет қаралды 368,347

Dhrisya Studio Wedding Tale

Dhrisya Studio Wedding Tale

Күн бұрын

A Dhrisya Studio Production.
Visit our website: www.dhrisyastu...
Like our Facebook Page: / dhrisyastudio
Follow our Instagram account: / dhrisyastudio

Пікірлер: 203
@prempraveen3728
@prempraveen3728 Жыл бұрын
ഇങ്ങനെയാവണം ഓരോ ക്രിസ്ത്യൻ മക്കളും 👋👋👋👋സന്തോഷം
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@sulfathsharief8420
@sulfathsharief8420 Жыл бұрын
രണ്ടു പേർക്കും ആയുസ്സും ആരോഗ്യവും ഒപ്പം നല്ലെരു കുടുംബ ജീവിതവും ദൈവം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@sasikalapremkumar5367
@sasikalapremkumar5367 Жыл бұрын
ഇപ്പോൾ കല്യാണ ആഘോഷങ്ങളിൽ കാണുന്ന കോപ്രായങ്ങൾ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് ഇതാണ് വേണ്ടത് നൽകിയ ജീവിതത്തിനു ദൈവത്തോട് നന്ദി പറയുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️
@aniyammavarghese7130
@aniyammavarghese7130 Ай бұрын
definitely
@jittoputhuva8916
@jittoputhuva8916 Жыл бұрын
പ്രിയ സഹോദരി, എത്ര പ്രാവശ്യം ഈ ഗാനം കണ്ടു എന്നറിയില്ല. ഇത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നത് കൊണ്ട് ആണെന്ന് കരുതുന്നു അതിന്റെ മഹത്വം ഒത്തിരി ഒത്തിരി വിലയുള്ളത് ആകുന്നത്. ഇനിയും സർവ്വ ശക്തനായ ദൈവം കൂടുതൽ മുന്നോട്ട് പോകുവാൻ അനുഗ്രഹിക്കട്ടെ. നിങ്ങൾക്കു രണ്ടുപേർക്കും എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
@joshyscaria6599
@joshyscaria6599 Жыл бұрын
True
@abmat76gmail
@abmat76gmail 11 ай бұрын
Absolutely right. She is singing the song from the core
@littildaroy537
@littildaroy537 2 ай бұрын
🎉🎉
@daneyraju8433
@daneyraju8433 Жыл бұрын
Ente school mate aayirunnu..at BCRS...thiruvalla....she was a good singer back then also....Any Happy married Life kripa.. God bless u...
@SABITHAP-s9s
@SABITHAP-s9s Ай бұрын
എത്ര തവണ ഈ പാട്ട് കേട്ടത് എന്നറിയില്ല. അത്രയ്ക്ക് മനോഹരമായി Dr. Kripa പാടി. 👏🏻👏🏻👏🏻🥰🥰🥰
@shajivarkey950
@shajivarkey950 3 ай бұрын
പ്രിയ ഡോക്ടർമാരെ നിങ്ങളുടെ ഭാവി ജീവിതത്തിന് നല്ല ഭാവുകങ്ങളും ആശംസിക്കുന്നു. നല്ല സ്വരവും നല്ല ഈണവും നൽകിയ ദൈവത്തിന് നന്ദി പറയാം. വേദനയോടും ആകുലത യോടു കൂടി കഴിയുന്ന രോഗികളെ പരിചരിക്കുമ്പോൾ വിശേഷ ദിവസങ്ങളിൽ എങ്കിലും ദൈവം നൽകിയ സ്വരമാധുരിയിൽ അവരുടെ ഇടയിൽ ഒരു പാട്ടു പാടിയാൽ അത് അവർക്ക് മരുന്നിനേക്കാൾ ലേപന ത്തിനേക്കാൾ ആശ്വാസം അരുളും. ദൈവം അനുഗ്രഹിക്കട്ടെ.
@omanavm8427
@omanavm8427 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതം രണ്ടുപേർക്കും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@mariammajacob130
@mariammajacob130 10 ай бұрын
Amen 🙏🙏🙏
@johnmathewkunjumanon1578
@johnmathewkunjumanon1578 Жыл бұрын
"നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു " യേശുവിന്റെ സ്നേഹം രുചിച്ചറിയണം.. ആശംസകൾ 🙏🙏
@shobyjosc3573
@shobyjosc3573 Жыл бұрын
Good, on this precious day glorifying God .
@angleangle9024
@angleangle9024 Жыл бұрын
Congratulations from Angel, Mysore. Very sweet and melodious singing. God bless both of you.
@joymathew1646
@joymathew1646 Жыл бұрын
While listening to this melodies song I was recollecting the blessings showered upon me by my lord Jesus. I couldn't control my tears due to thankfulness to the God. Thanks and best wishes to the blessed couple.
@joshyscaria6599
@joshyscaria6599 Жыл бұрын
എല്ലാ ദിവസവും കേൾക്കുന്ന പാട്ട് ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ 'ഡോ.കൃപയുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ നല്ല ശബ്ദത്തിൽ കേൾക്കാൻ വളരെ മനോഹരം. ഈ ശബ്ദം തന്ന ഈശോയ്ക്ക് നന്ദി പറയുകയും ഒരു നല്ല ക്രിസ്തീയ കുടുംബ ജീവതം നൽകുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമ്മേൻ
@vineetha78
@vineetha78 Жыл бұрын
God bless u both and may the Lord continue to use you in his ministry. Our prayers
@lightoftheworld496
@lightoftheworld496 Жыл бұрын
Superb
@annievincent3744
@annievincent3744 Жыл бұрын
നന്നായി പാടി ജീവിതവും അങിങനെയാവട്ടെ
@joythomas778
@joythomas778 4 күн бұрын
May God bless the Couple......
@abhishekjoy7010
@abhishekjoy7010 Жыл бұрын
Super song , voice amaizing 👍🌹
@rachelphilip3702
@rachelphilip3702 Жыл бұрын
God bless you both
@lijoabraham6286
@lijoabraham6286 Жыл бұрын
God bless you both🙏
@jinujoseph2695
@jinujoseph2695 Жыл бұрын
അനുഗ്രഹീത ശബ്ദം........ പാട്ടിൽ പറഞ്ഞത് പോലെ നിൻ ദാനം രുചിച്ചറിവാൻ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Wish you a happy married life
@tharasuji
@tharasuji Жыл бұрын
Nice 👍
@kcglobaltradingfzellc2729
@kcglobaltradingfzellc2729 Жыл бұрын
God bless you both
@അലോഹ
@അലോഹ 2 ай бұрын
ജീവിതത്തിൻ്റെ പുതിയ ഒരു തുടക്കം ദൈവ സ്തുതികൾ പാടിക്കൊണ്ട് തുടങ്ങിയത് തന്നെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്...❤
@user-ok1ml2lq8y
@user-ok1ml2lq8y 11 ай бұрын
Monea . molea sugamano appozhum.e.pattu Kelkum..yesuvea sthothram
@maryjacob511
@maryjacob511 Ай бұрын
Thank you very much to Dr. Divya for my favorite song. I so much like this song. May Lord Jesus Christ bless you both abundantly and fulfill all your Ambitions and desires so. Amen lots of love to you both.dear and.loving.couple. ❤❤❤❤❤❤❤❤❤
@SureshKumar-se1ou
@SureshKumar-se1ou 11 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@ranjithrp5555
@ranjithrp5555 17 сағат бұрын
God bless you
@sheelavarghese3934
@sheelavarghese3934 6 ай бұрын
Beautiful voice❤💕💕❤
@shajivarkey950
@shajivarkey950 Жыл бұрын
കല്യാണത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നല്ല സുന്ദരമായ ഒരു ഗാനത്തിലൂടെ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന കുടുംബജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇത് ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാവട്ടെ.
@values5905
@values5905 Жыл бұрын
I feel ashamed of Christian wedding only show how rich both parties are . This best example to glorify our God for His grace and blessings . George Cherian, Bhopal
@ydbabu991
@ydbabu991 7 ай бұрын
Glory to God, amen 🙏
@nelson5254
@nelson5254 Жыл бұрын
Kripa you got beautiful voice and you sang from your heart , Congrajulations both of you God Bless ......
@jishajohn1450
@jishajohn1450 Жыл бұрын
🙏❤️
@ranibabu7357
@ranibabu7357 Жыл бұрын
Daivanugrham eppozhum ningalodoppam undayirikkatea
@jmathew416
@jmathew416 Жыл бұрын
Great Starting. May God bless your family abundantly 🙏⚘
@Aryansigh123
@Aryansigh123 Жыл бұрын
ഭാഗ്യം ചെയ്ത ഭർത്താവ്. ഇതൊക്കെ സ്വപ്‌നങ്ങൾ ആണ് മറ്റുള്ളവർക്ക്
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@Aryansigh123
@Aryansigh123 Жыл бұрын
@@ninaballerina2807 ❤️❤️❤️❤️
@shajicthomas1216
@shajicthomas1216 Жыл бұрын
Paadan nalla kazhivulla gaayika randu perkum vivaha mangalangal nerunnu. Voice maintain cheyunnathu kooduthal nannayirikum ennukoodi orppikunnu..
@vmabraham4564
@vmabraham4564 Жыл бұрын
പല തവണ ഞാനീ പാട്ട് കേട്ടു, Godblessyou
@tcmathew2289
@tcmathew2289 Ай бұрын
ദൈവം നിങ്ങളായനുഗ്രഹീക്കട്ടേ.🙏
@adharant2640
@adharant2640 Жыл бұрын
Dr kripa really a child of god.may god bless the couple.
@christa7508
@christa7508 3 ай бұрын
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 10 ай бұрын
Congratulations
@joshuacherian6718
@joshuacherian6718 Жыл бұрын
Openly she is thanking our lord Jesus.. what a wonderful testimony.☦️💖💯
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@JoseykAntony
@JoseykAntony 25 күн бұрын
❤️❤️❤️❤️ ഒന്നും പറയാനില്ല super👍👍👍👍
@mathewk.joseph9988
@mathewk.joseph9988 Жыл бұрын
God bless you dear bro and sister. Wish you a long and prosperous married life.
@jomonthomas3750
@jomonthomas3750 8 ай бұрын
Super song...🦋.. Heavenly voice... 🍧 May god bls both of you... 🎂.. Thankz.... 🙏
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
But khuda ki praise kr rhe a j bdi baat hai all praise to jesus.
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
God bless you dr jivan n dr kirpa wishing you a very happy married life
@rajeshthoppil6637
@rajeshthoppil6637 Жыл бұрын
നന്നായി പാടി. കീബോർഡ് കോഡ് മാത്രം മതിയായിരുന്നു.
@JobinPhilipVarghese755
@JobinPhilipVarghese755 Жыл бұрын
simple filling was enough.... ithu nalla over aayi poyi.. kurach awkward aaya pole tonni
@ActsNow
@ActsNow Жыл бұрын
Lyrics & Music: Bro. Wilson Chennanattil
@JobinPhilipVarghese755
@JobinPhilipVarghese755 Жыл бұрын
Keyboard 🙂 idayku play cheythilleum kuzhapamilla kto bro.. all the best 🙂
@user-ok1ml2lq8y
@user-ok1ml2lq8y 3 ай бұрын
Mone.mole.2o24.june.18.ennum.kelkunnu.yathra.pravashyam.kettu.enikithannea ariella . God bless you ❤
@mathewk.joseph9988
@mathewk.joseph9988 Жыл бұрын
God blrss you and your husbsnd molu. He is blessed to have such a wonderful wife.
@rajukuttiyil8825
@rajukuttiyil8825 Жыл бұрын
God Bless the two of you abundantly 😇...
@jeshuaj6040
@jeshuaj6040 Жыл бұрын
Blessed couple , Happy , Married life ❤️
@redcherry.media.
@redcherry.media. Жыл бұрын
Awesome!!Wishing you both a very blessed married life🎉
@roshanthomas5537
@roshanthomas5537 Жыл бұрын
Beautifully sung dr.kripa!😊
@John-yb1fe
@John-yb1fe Жыл бұрын
What a blessing to have such singers in family. It is always lovely to praise God.
@dr.k.selvakumar7315
@dr.k.selvakumar7315 Жыл бұрын
Most thankful song and words comes from her heart. May God be with You!!
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@titus25061977
@titus25061977 24 күн бұрын
Beautiful singing, loved it
@bijugeorgekoshy4324
@bijugeorgekoshy4324 Жыл бұрын
Superb... May the Almighty bless you both and your family 🙏
@nithamathew2376
@nithamathew2376 Жыл бұрын
Superb kripa ❤❤❤❤God bless you both....,👌👌👌
@anvinalphin5428
@anvinalphin5428 20 күн бұрын
Very good God. Bless you
@manojacob
@manojacob Жыл бұрын
This couple will have a blessed life together.
@rajanvarghese7678
@rajanvarghese7678 6 ай бұрын
Ethu daivabhayamulla kudumbathike kochanu enganevenam kudumbangal
@adharant2640
@adharant2640 Жыл бұрын
Dr krupa really a child of god may god bless the couple
@tomyjoseph8072
@tomyjoseph8072 11 ай бұрын
ഒരു പാട് പ്രാവശ്യം ഞാനും ഈ പാട്ട് കേട്ടു.
@rejigeorge7376
@rejigeorge7376 Жыл бұрын
Super singer
@KurianCM_DxB
@KurianCM_DxB Жыл бұрын
However, the original recording/video is far more natural indeed !!! Absolutely loved that. Wish u both a very long & happy married life.
@stanlygeorge549
@stanlygeorge549 Жыл бұрын
Super. God bless you both🙏
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
God bless you both 🙌🙌🙌🙌
@xaviermm838
@xaviermm838 Жыл бұрын
Super!!!. Best wishes
@soumyajain5825
@soumyajain5825 Жыл бұрын
God bless your family life ❤️
@kuruvillaabraham5573
@kuruvillaabraham5573 Жыл бұрын
Psalms 128🙏
@kmsheena1965
@kmsheena1965 Жыл бұрын
Happy married Life dear s
@josemathew1636
@josemathew1636 Жыл бұрын
Nalladhaayi paadi 2 perum
@thomasmathew1490
@thomasmathew1490 11 ай бұрын
Well
@modimodi899
@modimodi899 Жыл бұрын
Wish you all the best god blessed family life
@renjuvarghese7586
@renjuvarghese7586 Жыл бұрын
❤👏
@aleyammaphilip5332
@aleyammaphilip5332 Жыл бұрын
Super . God bless you 🙏 ❤️ both
@saijuac2079
@saijuac2079 7 ай бұрын
Daily morning this song kelkum Nice voice ❤
@thomasthomas-ny6km
@thomasthomas-ny6km 8 ай бұрын
Good and amazing song. God bless. Marthoma wedding???
@vincy9867
@vincy9867 Жыл бұрын
Her voice❤️😍super God bless u both💝
@binoycherian2701
@binoycherian2701 Жыл бұрын
God bless you 🙏
@MohanLal-pf8zq
@MohanLal-pf8zq Жыл бұрын
God bless you,,,
@derin_joby
@derin_joby Жыл бұрын
@jollyabraham1830
@jollyabraham1830 Жыл бұрын
Very blessed couple to have sung this such a blessed song. God bless you
@lijolijo4784
@lijolijo4784 Жыл бұрын
Your gret mollkyum family khyum nannmakll nerunnu ❤️
@RANI-by7us
@RANI-by7us 8 ай бұрын
Don't forget Jesus of Nazareth is only good God
@gurpreetsharma6461
@gurpreetsharma6461 Жыл бұрын
God bless you Both 🎉🎉
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
Blessed warship
@rebekkalpraisethelordissac2110
@rebekkalpraisethelordissac2110 Жыл бұрын
God bless you Sister
@dreamslight8600
@dreamslight8600 10 ай бұрын
💙
@thomasmathew7096
@thomasmathew7096 Жыл бұрын
God bless you with Grace ❤️
@leelammavarghese5209
@leelammavarghese5209 Жыл бұрын
God bless you both
@abrahamreji7841
@abrahamreji7841 Жыл бұрын
Hats off👏🙋
@nirmalyounas6585
@nirmalyounas6585 Жыл бұрын
Super. God bless both of you
@cjmusic5585
@cjmusic5585 Жыл бұрын
🙏
Nin Dhaanam Njan Anubhavichu | Deleema
6:09
Wilson Chennanattil
Рет қаралды 30 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1,1 МЛН
🤗👆Пешком идут до Мекки! #kinokapitan
1:00
Kino Kapitan
Рет қаралды 682 М.
Как нужно входить в клуб🤣 #фильм
1:00
VLAYMEER
Рет қаралды 1,1 МЛН
Be wise and well-behaved!! #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 21 МЛН
ГРЯЗНОЕ ПРОШЛОЕ УЖЕ БЫВШЕГО МУЖА 😂😂
1:00