Dr Kripa Wedding Song | Nin Dhanam Njan Anubhavichu

  Рет қаралды 337,565

Dhrisya Studio Wedding Tale

Dhrisya Studio Wedding Tale

Жыл бұрын

A Dhrisya Studio Production.
Visit our website: www.dhrisyastudioweddingtale.com
Like our Facebook Page: / dhrisyastudio
Follow our Instagram account: / dhrisyastudio

Пікірлер: 191
@prempraveen3728
@prempraveen3728 Жыл бұрын
ഇങ്ങനെയാവണം ഓരോ ക്രിസ്ത്യൻ മക്കളും 👋👋👋👋സന്തോഷം
@sasikalapremkumar5367
@sasikalapremkumar5367 Жыл бұрын
ഇപ്പോൾ കല്യാണ ആഘോഷങ്ങളിൽ കാണുന്ന കോപ്രായങ്ങൾ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് ഇതാണ് വേണ്ടത് നൽകിയ ജീവിതത്തിനു ദൈവത്തോട് നന്ദി പറയുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️
@jittoputhuva8916
@jittoputhuva8916 Жыл бұрын
പ്രിയ സഹോദരി, എത്ര പ്രാവശ്യം ഈ ഗാനം കണ്ടു എന്നറിയില്ല. ഇത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നത് കൊണ്ട് ആണെന്ന് കരുതുന്നു അതിന്റെ മഹത്വം ഒത്തിരി ഒത്തിരി വിലയുള്ളത് ആകുന്നത്. ഇനിയും സർവ്വ ശക്തനായ ദൈവം കൂടുതൽ മുന്നോട്ട് പോകുവാൻ അനുഗ്രഹിക്കട്ടെ. നിങ്ങൾക്കു രണ്ടുപേർക്കും എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
@joshyscaria6599
@joshyscaria6599 Жыл бұрын
True
@abmat76gmail
@abmat76gmail 9 ай бұрын
Absolutely right. She is singing the song from the core
@littildaroy537
@littildaroy537 15 күн бұрын
🎉🎉
@sulfathsharief8420
@sulfathsharief8420 Жыл бұрын
രണ്ടു പേർക്കും ആയുസ്സും ആരോഗ്യവും ഒപ്പം നല്ലെരു കുടുംബ ജീവിതവും ദൈവം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@omanavm8427
@omanavm8427 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതം രണ്ടുപേർക്കും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@mariammajacob130
@mariammajacob130 7 ай бұрын
Amen 🙏🙏🙏
@johnmathewkunjumanon1578
@johnmathewkunjumanon1578 Жыл бұрын
"നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു " യേശുവിന്റെ സ്നേഹം രുചിച്ചറിയണം.. ആശംസകൾ 🙏🙏
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@shajivarkey950
@shajivarkey950 Ай бұрын
പ്രിയ ഡോക്ടർമാരെ നിങ്ങളുടെ ഭാവി ജീവിതത്തിന് നല്ല ഭാവുകങ്ങളും ആശംസിക്കുന്നു. നല്ല സ്വരവും നല്ല ഈണവും നൽകിയ ദൈവത്തിന് നന്ദി പറയാം. വേദനയോടും ആകുലത യോടു കൂടി കഴിയുന്ന രോഗികളെ പരിചരിക്കുമ്പോൾ വിശേഷ ദിവസങ്ങളിൽ എങ്കിലും ദൈവം നൽകിയ സ്വരമാധുരിയിൽ അവരുടെ ഇടയിൽ ഒരു പാട്ടു പാടിയാൽ അത് അവർക്ക് മരുന്നിനേക്കാൾ ലേപന ത്തിനേക്കാൾ ആശ്വാസം അരുളും. ദൈവം അനുഗ്രഹിക്കട്ടെ.
@joshyscaria6599
@joshyscaria6599 Жыл бұрын
എല്ലാ ദിവസവും കേൾക്കുന്ന പാട്ട് ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ 'ഡോ.കൃപയുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ നല്ല ശബ്ദത്തിൽ കേൾക്കാൻ വളരെ മനോഹരം. ഈ ശബ്ദം തന്ന ഈശോയ്ക്ക് നന്ദി പറയുകയും ഒരു നല്ല ക്രിസ്തീയ കുടുംബ ജീവതം നൽകുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമ്മേൻ
@user-rl7ef3uz1x
@user-rl7ef3uz1x 6 күн бұрын
ജീവിതത്തിൻ്റെ പുതിയ ഒരു തുടക്കം ദൈവ സ്തുതികൾ പാടിക്കൊണ്ട് തുടങ്ങിയത് തന്നെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്...❤
@daneyraju8433
@daneyraju8433 Жыл бұрын
Ente school mate aayirunnu..at BCRS...thiruvalla....she was a good singer back then also....Any Happy married Life kripa.. God bless u...
@shajivarkey950
@shajivarkey950 Жыл бұрын
കല്യാണത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നല്ല സുന്ദരമായ ഒരു ഗാനത്തിലൂടെ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന കുടുംബജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇത് ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാവട്ടെ.
@jinujoseph2695
@jinujoseph2695 Жыл бұрын
അനുഗ്രഹീത ശബ്ദം........ പാട്ടിൽ പറഞ്ഞത് പോലെ നിൻ ദാനം രുചിച്ചറിവാൻ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Wish you a happy married life
@adharant2640
@adharant2640 11 ай бұрын
Dr kripa really a child of god.may god bless the couple.
@values5905
@values5905 Жыл бұрын
I feel ashamed of Christian wedding only show how rich both parties are . This best example to glorify our God for His grace and blessings . George Cherian, Bhopal
@vmabraham4564
@vmabraham4564 Жыл бұрын
പല തവണ ഞാനീ പാട്ട് കേട്ടു, Godblessyou
@SureshKumar-se1ou
@SureshKumar-se1ou 9 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@joshuacherian6718
@joshuacherian6718 Жыл бұрын
Openly she is thanking our lord Jesus.. what a wonderful testimony.☦️💖💯
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@adharant2640
@adharant2640 11 ай бұрын
Dr krupa really a child of god may god bless the couple
@nelson5254
@nelson5254 Жыл бұрын
Kripa you got beautiful voice and you sang from your heart , Congrajulations both of you God Bless ......
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
God bless you dr jivan n dr kirpa wishing you a very happy married life
@shobyjosc3573
@shobyjosc3573 Жыл бұрын
Good, on this precious day glorifying God .
@angleangle9024
@angleangle9024 Жыл бұрын
Congratulations from Angel, Mysore. Very sweet and melodious singing. God bless both of you.
@roshanthomas5537
@roshanthomas5537 Жыл бұрын
Beautifully sung dr.kripa!😊
@jmathew416
@jmathew416 Жыл бұрын
Great Starting. May God bless your family abundantly 🙏⚘
@jomonthomas3750
@jomonthomas3750 5 ай бұрын
Super song...🦋.. Heavenly voice... 🍧 May god bls both of you... 🎂.. Thankz.... 🙏
@docfrank7745
@docfrank7745 5 ай бұрын
My dad listens to this song everyday and we are not even malayalees. Such a blessing this song and video is!
@joymathew1646
@joymathew1646 Жыл бұрын
While listening to this melodies song I was recollecting the blessings showered upon me by my lord Jesus. I couldn't control my tears due to thankfulness to the God. Thanks and best wishes to the blessed couple.
@tomyjoseph8072
@tomyjoseph8072 9 ай бұрын
ഒരു പാട് പ്രാവശ്യം ഞാനും ഈ പാട്ട് കേട്ടു.
@mathewk.joseph9988
@mathewk.joseph9988 10 ай бұрын
God blrss you and your husbsnd molu. He is blessed to have such a wonderful wife.
@manojacob
@manojacob Жыл бұрын
This couple will have a blessed life together.
@saijuac2079
@saijuac2079 5 ай бұрын
Daily morning this song kelkum Nice voice ❤
@rajukuttiyil8825
@rajukuttiyil8825 Жыл бұрын
God Bless the two of you abundantly 😇...
@John-yb1fe
@John-yb1fe Жыл бұрын
What a blessing to have such singers in family. It is always lovely to praise God.
@jeshuaj6040
@jeshuaj6040 Жыл бұрын
Blessed couple , Happy , Married life ❤️
@stanlygeorge549
@stanlygeorge549 Жыл бұрын
Super. God bless you both🙏
@Jeo100raj
@Jeo100raj Ай бұрын
I really like the husband reaction Really it’s awesome God bless the couple
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
God bless you both 🙌🙌🙌🙌
@xaviermm838
@xaviermm838 Жыл бұрын
Super!!!. Best wishes
@bijugeorgekoshy4324
@bijugeorgekoshy4324 Жыл бұрын
Superb... May the Almighty bless you both and your family 🙏
@vineetha78
@vineetha78 Жыл бұрын
God bless u both and may the Lord continue to use you in his ministry. Our prayers
@aleyammaphilip5332
@aleyammaphilip5332 Жыл бұрын
Super . God bless you 🙏 ❤️ both
@modimodi899
@modimodi899 Жыл бұрын
Wish you all the best god blessed family life
@nithamathew2376
@nithamathew2376 Жыл бұрын
Superb kripa ❤❤❤❤God bless you both....,👌👌👌
@redcherry.media.
@redcherry.media. Жыл бұрын
Awesome!!Wishing you both a very blessed married life🎉
@abhishekjoy7010
@abhishekjoy7010 Жыл бұрын
Super song , voice amaizing 👍🌹
@dr.k.selvakumar7315
@dr.k.selvakumar7315 Жыл бұрын
Most thankful song and words comes from her heart. May God be with You!!
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@nirmalyounas6585
@nirmalyounas6585 Жыл бұрын
Super. God bless both of you
@rejigeorge7376
@rejigeorge7376 Жыл бұрын
Super singer
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
But khuda ki praise kr rhe a j bdi baat hai all praise to jesus.
@vincy9867
@vincy9867 Жыл бұрын
Her voice❤️😍super God bless u both💝
@jollyabraham1830
@jollyabraham1830 Жыл бұрын
Very blessed couple to have sung this such a blessed song. God bless you
@MohanLal-pf8zq
@MohanLal-pf8zq Жыл бұрын
God bless you,,,
@soumyajain5825
@soumyajain5825 Жыл бұрын
God bless your family life ❤️
@josephswamidass5231
@josephswamidass5231 4 ай бұрын
Excellent singing ,praise to his name alone. GOD BLESS THE COUPLE RICHLY.
@gurpreetsharma6461
@gurpreetsharma6461 Жыл бұрын
God bless you Both 🎉🎉
@annievincent3744
@annievincent3744 Жыл бұрын
നന്നായി പാടി ജീവിതവും അങിങനെയാവട്ടെ
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
Blessed warship
@leelammavarghese5209
@leelammavarghese5209 Жыл бұрын
God bless you both
@lightoftheworld496
@lightoftheworld496 Жыл бұрын
Superb
@sheebasanthosh8903
@sheebasanthosh8903 11 ай бұрын
Very good singing,may God bless
@rebekkalpraisethelordissac2110
@rebekkalpraisethelordissac2110 Жыл бұрын
God bless you Sister
@user-ok1ml2lq8y
@user-ok1ml2lq8y 8 ай бұрын
Monea . molea sugamano appozhum.e.pattu Kelkum..yesuvea sthothram
@mariehoover3538
@mariehoover3538 Жыл бұрын
Angelic voice ❤
@binoycherian2701
@binoycherian2701 Жыл бұрын
God bless you 🙏
@sajiabraham1082
@sajiabraham1082 Жыл бұрын
Sweet voice.May God bless U.
@subashdavidson2353
@subashdavidson2353 Жыл бұрын
Lucky groom may God bless the couple !
@sumeshbs3639
@sumeshbs3639 Жыл бұрын
Good voice and nice song
@abmat76gmail
@abmat76gmail Жыл бұрын
Wishing you a blessed married life .
@lijoabraham6286
@lijoabraham6286 Жыл бұрын
God bless you both🙏
@user-bv5wi7dq1i
@user-bv5wi7dq1i 9 ай бұрын
Superrr god bless you dear
@isaacjoseph5713
@isaacjoseph5713 7 ай бұрын
Christian new generation believe in Christ.. very nice
@bincytharakan
@bincytharakan 10 ай бұрын
❤❤❤ God bless both of you
@AshaDevi-hv2kv
@AshaDevi-hv2kv Жыл бұрын
Beautiful
@mariehoover3538
@mariehoover3538 Жыл бұрын
May god bless 🙌 you to have a peaceful and happy family life and may you both live long
@bonnyjoy3367
@bonnyjoy3367 4 ай бұрын
😢😢❤❤ ente manasil ingane devika pattipadunnavare enikku ishtam
@victormohan8485
@victormohan8485 Жыл бұрын
Nice Voice Jesus loves you. God bless You.
@kmsheena1965
@kmsheena1965 Жыл бұрын
Happy married Life dear s
@sheelasusan2225
@sheelasusan2225 Жыл бұрын
Ideal marriage for all christian marriages🙏🏼🙏🏼
@Aryansigh123
@Aryansigh123 Жыл бұрын
ഭാഗ്യം ചെയ്ത ഭർത്താവ്. ഇതൊക്കെ സ്വപ്‌നങ്ങൾ ആണ് മറ്റുള്ളവർക്ക്
@ninaballerina2807
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@Aryansigh123
@Aryansigh123 Жыл бұрын
@@ninaballerina2807 ❤️❤️❤️❤️
@thomasmathew7096
@thomasmathew7096 Жыл бұрын
God bless you with Grace ❤️
@abrahamreji7841
@abrahamreji7841 Жыл бұрын
Hats off👏🙋
@sajikeral
@sajikeral 6 ай бұрын
Great
@user-zc6bd9lu3y
@user-zc6bd9lu3y Жыл бұрын
Super God bless you ❤
@KurianCM_DxB
@KurianCM_DxB Жыл бұрын
However, the original recording/video is far more natural indeed !!! Absolutely loved that. Wish u both a very long & happy married life.
@padminijoy-eg5pq
@padminijoy-eg5pq 6 ай бұрын
Beautiful Blessed pair. Thank You, Lord!! Amen
@vimalajmfincs8494
@vimalajmfincs8494 9 ай бұрын
Praise the Lord ,God Bless You
@yehudatrivandrum6054
@yehudatrivandrum6054 6 ай бұрын
Encourage to all new generation to lift " GOD" their Holy Marriage day like it both
@tharasuji
@tharasuji Жыл бұрын
Nice 👍
@vemuanithanice
@vemuanithanice Ай бұрын
Happy married life both of you🎉🎉
@ActsNow
@ActsNow Жыл бұрын
Lyrics & Music: Bro. Wilson Chennanattil
@vemuanithanice
@vemuanithanice Ай бұрын
What a dedication you sing a song very hesrtfully❤❤
@lijolijo4784
@lijolijo4784 Жыл бұрын
Your gret mollkyum family khyum nannmakll nerunnu ❤️
@sherlymaryvarghese5880
@sherlymaryvarghese5880 Жыл бұрын
Super mol super God bless u
@sinisony5020
@sinisony5020 Жыл бұрын
May God bless you 🙏 abundantly
@justinwilfred6678
@justinwilfred6678 Жыл бұрын
superb, very nice voice
@joychanjoseph5516
@joychanjoseph5516 Жыл бұрын
Let Almighty bless both of you....
@josemichael3135
@josemichael3135 Жыл бұрын
Kripa, sweet voice
@ShibuMathew-xn1cy
@ShibuMathew-xn1cy 10 ай бұрын
God bless you
@azeem-pe7vg
@azeem-pe7vg 14 күн бұрын
Nice voice chechi
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 175 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1 МЛН
Musical Skit by Women's Fellowship, St.Peters CSI Church Kuwait
9:25
JUSTIN THOMAS
Рет қаралды 2,8 МЛН
INSIDE OUT 2: Joy Thug Life Memes
0:24
Zzz AMONG
Рет қаралды 7 МЛН
Rexii is Not Letting Him Relax 😂 #animatedshort #short #funny
0:13
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,9 МЛН