ആദൃശ്ശേരി ഹക്കീം ഫൈസിയുടെ logic പ്രകാരം: ഓണത്തിന്റെ അന്ന് മാത്രം മലബാറിൽ ദാരിദ്ര്യം വരും, അത് കൊണ്ട് അന്ന് സദ്യയോ പായസമോ എന്തും ആകാം 😊: എന്നാൽ നബിദിനത്തിന്റെ അന്ന് മാത്രം മലബാറിൽ ദാരിദ്ര്യം ഉണ്ടാകില്ല , അത്കൊണ്ട് അന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ പാടില്ല 😂😂😂