കൃപാസന അമ്മേ മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തികേണമേ 🥹🙏🏻
@EnteammaEeshowyudeyum7 күн бұрын
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. സങ്കീർത്തനങ്ങൾ 46:1
@coltonw421412 күн бұрын
Amen praise the Lord Almighty.❤❤❤❤❤
@EnteammaEeshowyudeyum8 күн бұрын
നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ. സങ്കീർത്തനങ്ങൾ 144:10
@TomTom-yc5yn13 күн бұрын
❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria
@EnteammaEeshowyudeyum9 күн бұрын
സന്തോഷത്തോടെ ദശാംശം കൊടുക്കുക. അത്യുന്നതൻ നൽകിയപോലെ അവിടുത്തേക്കു തിരികെ കൊടുക്കുക. കഴിവിനൊത്തു ഉദാരമായി കൊടുക്കുക. കർത്താവ് പ്രതിഫലം നൽകുന്നവനാണ്, അവിടുന്ന് ഏഴിരട്ടിയായി തിരികെ തരും” (പ്രഭാ. 35:11-13)
@peterroberts696617 күн бұрын
Mother Mary please pray for our family
@EnteammaEeshowyudeyum16 күн бұрын
അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; സങ്കീർത്തനങ്ങൾ 103:3
@ambliharilal194717 күн бұрын
Great Ave maria🙏praise the lord🙏
@EnteammaEeshowyudeyum16 күн бұрын
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. സങ്കീർത്തനങ്ങൾ 34:19
@peterroberts696617 күн бұрын
Mother Mary please pray for Shyja, Sony and myself for all our needs and good health please
@EnteammaEeshowyudeyum16 күн бұрын
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. സങ്കീർത്തനങ്ങൾ 91:9, 10
@peterroberts696617 күн бұрын
Mother Mary please pray for our daughter to settle down in her life immediately please
@EnteammaEeshowyudeyum16 күн бұрын
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു. സദൃശ്യവാക്യങ്ങൾ 18:10
@peterroberts696617 күн бұрын
Mother Mary please pray for our daughter to get a good Government job through employment exchange immediately please
@EnteammaEeshowyudeyum16 күн бұрын
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. സങ്കീർത്തനങ്ങൾ 34:19
@peterroberts696617 күн бұрын
Mother Mary please pray for our daughter to get married to a good boy of our choice immediately please
@EnteammaEeshowyudeyum16 күн бұрын
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു. സങ്കീർത്തനങ്ങൾ 4:8