Dr.SALIM FAIZY| 2 വയസില്‍ കൂടുതല്‍ കുട്ടിക്ക് മുലപ്പാൽ കൊടുത്താൽ കുട്ടിക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകും

  Рет қаралды 222,930

Al-Faathiha

Al-Faathiha

11 ай бұрын

ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 227
@ZiyadZiyad-vb5pg
@ZiyadZiyad-vb5pg 5 ай бұрын
ഇനിയും ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഈ സമൂഹത്തിന് പറഞ്ഞു തരാനും മനസിലാക്കി തരാനും ഈ ഉസ്താദിന് 🤲🏻റബ്ബ് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ അത് ഉൾക്കൊണ്ട്‌ ജീവിക്കാൻ നമുക്ക് റബ്ബ് 🤲🏻തൗഫീഖ് ചെയ്യട്ടെ 🤲🏻ആമീൻ
@badarbismi
@badarbismi 10 ай бұрын
എന്റെ ഭർത്താവിന്റെ രോഗം ശിഫ യാം ദുആ ചെയ്യണം
@FirosC-ft6ck
@FirosC-ft6ck 10 ай бұрын
മാഷാ അല്ലാഹ് നല്ല അറിവ്
@mujeebrahman3978
@mujeebrahman3978 6 ай бұрын
റബ്ബ് ആഫിയത്തുള്ള ധീർഗായുസ് നൽകട്ടെ ഉസ്താദ്നും നമുക് എല്ലാർക്കും. ആമീൻ 🤲🤲🤲🤲
@abdulazeez4868
@abdulazeez4868 10 ай бұрын
Masha allah. ❤❤
@SuharaRafeeque-vm1rk
@SuharaRafeeque-vm1rk 10 ай бұрын
Mashaallhaa
@sakkeerhusain4457
@sakkeerhusain4457 10 ай бұрын
Sooper
@thajunnisa.k4413
@thajunnisa.k4413 7 ай бұрын
നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻
@sharafusharafu3075
@sharafusharafu3075 10 ай бұрын
ഉസ്താദിന്റെ ക്ലാസ്സ് എനിക്കും നല്ല ഇഷ്ടമാണ്
@muhammedvp3737
@muhammedvp3737 3 ай бұрын
😅😅😊😊😊😅pppp900😊😊😊😊😊😊😊😊😊
@hamdan8859
@hamdan8859 10 ай бұрын
മാഷാ അല്ലാഹ്, ബല്ലാത്ത ഡോക്ടർ ☺️
@salimameni4533
@salimameni4533 10 ай бұрын
Alhamdulillah 🤲🤲🤲
@badarbismi
@badarbismi 10 ай бұрын
ഉസ്താദ് എന്റെ കുട്ടിയുടെ അസുഖം മാറാൻ ദുആ ചെയ്യണം
@nazeers9795
@nazeers9795 10 ай бұрын
കുട്ടികളുടെ അനുസണക്കേടും വാശിയും മാറ്റിയെടുത്ത് കുട്ടികളുടെ കൂട്ടുകാരിയായി മാറണോ.. effective parenting classes.. Online ലൂടെ.. ഒൻപത് അഞ്ച് നാല് നാല് മൂന്ന് നാല് ആറ് ഒന്ന് നാല് അഞ്ച്...experienced mentors and councillors നയിക്കുന്ന ക്ളാസുകൾ
@harsalmuhammad4447
@harsalmuhammad4447 10 ай бұрын
Supper
@mirfamahin8529
@mirfamahin8529 10 ай бұрын
Aameen
@nadeeranavas7644
@nadeeranavas7644 10 ай бұрын
Alhamdulillah maasha Allah
@FidhaAyisha-nk2tk
@FidhaAyisha-nk2tk 10 ай бұрын
Alhamdulilla ❤
@SabeenaShanu-oj2jb
@SabeenaShanu-oj2jb 10 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@safiyamusthafa6274
@safiyamusthafa6274 8 ай бұрын
ആമീൻ
@sainusainu3546
@sainusainu3546 10 ай бұрын
Aadhyamaayitta clas kelkkunnath eni kelkkanam
@RamsheenaRamsheena-hx8iz
@RamsheenaRamsheena-hx8iz 7 ай бұрын
👍
@ahamedreena9408
@ahamedreena9408 10 ай бұрын
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane Usthade
@afeefacvafeefacv4046
@afeefacvafeefacv4046 10 ай бұрын
അടിപൊളി class ❤👍👍
@nazeers9795
@nazeers9795 10 ай бұрын
കുട്ടികളുടെ അനുസണക്കേടും വാശിയും മാറ്റിയെടുത്ത് കുട്ടികളുടെ കൂട്ടുകാരിയായി മാറണോ.. effective parenting classes.. Online ലൂടെ.. ഒൻപത് അഞ്ച് നാല് നാല് മൂന്ന് നാല് ആറ് ഒന്ന് നാല് അഞ്ച്...experienced mentors and councillors നയിക്കുന്ന ക്ളാസുകൾ
@nafeesa4436
@nafeesa4436 10 ай бұрын
എല്ലാ ക്ലാസും കേൾക്കുന്ന ഞാൻ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ
@bavuttypc3336
@bavuttypc3336 10 ай бұрын
ഉണ്ട്‌ ഇവരുടെ ക്ലാസ്സ് എനിക്ക് പെരുത്ത് ഇഷ്ടമാണ്
@jafrashhmalik9272
@jafrashhmalik9272 10 ай бұрын
Nee nokinnhath ellarku areekumbole ellaru arikanonnn inda
@muhammadmuhammad2844
@muhammadmuhammad2844 10 ай бұрын
Aaaaaa❤❤❤
@rahilamoideen6467
@rahilamoideen6467 10 ай бұрын
Ys theerchayaayum😅
@shanzayan1747
@shanzayan1747 10 ай бұрын
Njanum
@badarbismi
@badarbismi 10 ай бұрын
ഉസ്താദേ ഷുഗർ മാറാൻ ദുആ ചെയ്യുന്നു
@fidhaart57
@fidhaart57 8 ай бұрын
ഐ കോഫി കുടിച്ചു നോക്കി 👍🏻വേണമെങ്കിൽ ഒൻപത് എട്ട് നാല് ഏയ് ഏയ് ഒൻപത് അഞ്ചേ മൂന്ന് പൂജo നാല് വിളിക്കാം
@MelatturPk-tk7yx
@MelatturPk-tk7yx 10 ай бұрын
ente molk 2 vayass um 7masavum kudichu
@user-uq6gj2lb7k
@user-uq6gj2lb7k 10 ай бұрын
Maasam thikhayathe prasavicha kuttikalk kodukkenda kanakk enganeyan?
@naizanadakkavil
@naizanadakkavil 10 ай бұрын
2vayass vare
@kunjimuhammedammenkp5057
@kunjimuhammedammenkp5057 10 ай бұрын
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade god live 💯👍🤲🤲🤲🤲🤲all are aameen 🙂
@rahnasfiroz3118
@rahnasfiroz3118 10 ай бұрын
17 vayasulla molk milko milkinte ethenkilum kayichal paniyum thalavedanayum charthiyum loosemotion undavum marikittan duacheyyanam usthade
@Ms96s
@Ms96s 10 ай бұрын
Lactose intolerance
@Nurse-ayshu-
@Nurse-ayshu- 10 ай бұрын
Kutik pasu pal kodkate vere pal kodkt noku- like badam soya milk oke
@divyaantony7384
@divyaantony7384 10 ай бұрын
😮
@ayshuayshaaz3987
@ayshuayshaaz3987 10 ай бұрын
Mashallah 👍
@ramsimusadhi5683
@ramsimusadhi5683 4 ай бұрын
ഇപ്പോഴാണ് അറിവ് കിട്ടിയത്. എന്റെ മോനിക് 2വയസ്സ് 1മാസവും കയിഞ്ഞു. Feeding നിർത്തിയില്ല.. ഇത് കേട്ടപ്പോ വളരെ അധികം ഉപകാരമായി.മോനിക് എന്തേലും ബുദ്ധിമുട്ടാകുമോ,,അതൊരു പേടിയുണ്ട്, ഇന്ന് നിർത്തും...നിങ്ങൾക് allahu ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ameen... Dr. Faizy contect nmber കിട്ടുമോ
@thasleemashamnas7321
@thasleemashamnas7321 10 ай бұрын
Manikadala enn udheshikkunnath kappalandi aanooo atho Kari vekkunna kadalayoo
@jiflasaheed
@jiflasaheed 10 ай бұрын
Down syndrome ulla kuttik 2 vayass kooduthal kodukkan patumo 1 kilo undayirunullu birth weight Ipo 1 vayassum 10 maasavum aan prayam Weight 6 kilo ullu Heart nu hole nte problem um und 2 vayass kooduthal mulappal kodukkan patumo
@user-bm7ns6td7j
@user-bm7ns6td7j 8 ай бұрын
Kodutholu..matham parayunnad nokkenda.nigal ethratholam paal kodukkunnuvo athrayum kuttiyude immunity koodum.mulappal kudikkumbo kuttikk comfortable aakum
@abbasm4466
@abbasm4466 7 ай бұрын
Ente monikk 2 vayassum 2 masavum aayi.pakshe palu kudi nirthan pattunnilla. Pakal kudi illa. Rathri bayankara budhimutta .kooduthalum rathrikka.subhi niskara samayathaa kooduthalum .eneekan pattula. Eneechal karanjitt nilkan kazhiyula.ithinu oru nalla pradividi paranju tharumo usthade
@muneerdujh3191
@muneerdujh3191 5 ай бұрын
Hi itha...ente makanum same avastha aayrnnu....so njn paalu kudi nirthippichu...night okke nalla poole karayukyum vashi koodukayum okke chythu...but masha alllaaah pinne pathuke shariyaaayi...
@saneeraameerkc2854
@saneeraameerkc2854 10 ай бұрын
Mula kudi janicha masam nirthunhed kond ndelum problem undo . Arabic month kaznjal kuzhappamundo
@Al-Faathiha
@Al-Faathiha 10 ай бұрын
2 vayas arabi masa prakaaram athaan kanakk
@ayshasaleem6607
@ayshasaleem6607 7 ай бұрын
Nanum എല്ലാ classum kelkkarund
@sayidmohammed2122
@sayidmohammed2122 10 ай бұрын
nan anta..monk 2/1/2 vayass vara pal koduthirunnu
@shahanarasheed2956
@shahanarasheed2956 8 ай бұрын
Usthade,njan pregnant ane .anik 1vayasulla molund pal kodukan pattumo .athra masam kodukam . reply tharanam
@user-bm7ns6td7j
@user-bm7ns6td7j 8 ай бұрын
Nigalkk bhudimuttillatha samayam vare kodukkam oru 4month vare okk
@user-bw4hn6tg2e
@user-bw4hn6tg2e 10 ай бұрын
വയസായവർക്ക് സ്ഥിരം കൊടുക്കാൻ പറ്റുമൊ പശു പാൽ
@fathimathasni6066
@fathimathasni6066 10 ай бұрын
0പാൽ ചായ സ്ഥിരം കുടിക്കാമോ
@shahid3143
@shahid3143 9 ай бұрын
നല്ല ഉന്മേഷം കിട്ടും
@noonecan6988
@noonecan6988 10 ай бұрын
Ennitt mulappal koodudal kudichavarokke angananel.. hadees polum illado endina parayane
@abidaabidamv2584
@abidaabidamv2584 10 ай бұрын
Yante makan milk alarjiyan choriyan
@letheeflethi6052
@letheeflethi6052 10 ай бұрын
Super
@nasr4552
@nasr4552 10 ай бұрын
2vayass English maasathilaano arabi maasathilaano kanak
@Al-Faathiha
@Al-Faathiha 10 ай бұрын
അറബി
@safiyamusthafa6274
@safiyamusthafa6274 8 ай бұрын
മാഷാ അള്ളാ
@gafoorgafoor8267
@gafoorgafoor8267 10 ай бұрын
🤝👌
@lulujabirsha258
@lulujabirsha258 10 ай бұрын
ഞാൻ എന്റെ മോൾക്ക് 2vayassum 2masavum കണക്കാക്കി കൊടുത്തു അതിന് ശേഷം eppo പശു പാൽ കൊണ്ട് വന്നു കൊടുക്കുന്നു കുഴപ്പം ഇല്ലല്ലോ പിന്നെ ആൺകുട്ടികൾക്ക് 2 1/2 വരെ കൊടുക്കും എന്ന് കേട്ടിട്ടുണ്ട് . ഞാൻ എന്തായാലും കുട്ടി ഏതായാലും ഒരേ കണക്കിലെ കൊടുക്കും
@Al-Faathiha
@Al-Faathiha 10 ай бұрын
എല്ലാവർക്കും 2 വയസാണ്
@nazeers9795
@nazeers9795 10 ай бұрын
കുട്ടികളുടെ അനുസണക്കേടും വാശിയും മാറ്റിയെടുത്ത് കുട്ടികളുടെ കൂട്ടുകാരിയായി മാറണോ.. effective parenting classes.. Online ലൂടെ.. ഒൻപത് അഞ്ച് നാല് നാല് മൂന്ന് നാല് ആറ് ഒന്ന് നാല് അഞ്ച്...experienced mentors and councillors നയിക്കുന്ന ക്ളാസുകൾ
@rezusdairy9456
@rezusdairy9456 10 ай бұрын
Yende ponnumakkalk njan sandhoshatode 2 varshatilekalum kurach koodutalayi kodutittund .alhamdulillah ennenikk atil njan sandhoshavadiyani
@safasafan1665
@safasafan1665 10 ай бұрын
Ente mon 3 ara vayass ayi...ippozhum kudikkunnu..
@shemeerks8308
@shemeerks8308 10 ай бұрын
😳
@feminasamad4729
@feminasamad4729 10 ай бұрын
Najnum kodukunundu
@mashoodmashood2721
@mashoodmashood2721 9 ай бұрын
​@@feminasamad4729മരണം വരെ കൊടുത്തോളൂ വിവരം ഇല്ലാത്തവരേ
@sulaikhaomanoor4876
@sulaikhaomanoor4876 10 ай бұрын
എന്റെ മോൻ 2വയസ്സ് 5മാസം കുടിച്ചു
@ManzooraManju-kw2tm
@ManzooraManju-kw2tm 10 ай бұрын
ഞാനും 2 വയസും ഒരാഴ്ച്ചയും 3 പേർക്ക് കൊടുത്തു
@fathimamahin3943
@fathimamahin3943 10 ай бұрын
രണ്ട് വയസ്സ് വരെ പാൽ കൊടുത്തില്ലെങ്കിൽ ന്തെങ്കിലും കുഴപ്പം ഇണ്ടോ. ഞാൻ ഒന്നര വയസ്സ് കഴിഞ്ഞപ്പോ കുഞ്ഞിന്റെ പാൽകുടി നിർത്തി ഞാൻ പ്രെഗ്നന്റ് ആയത് കൊണ്ട നിർത്തിയത് ഇസ്ലാമിക വിധി അനുസരിച് അത് തെറ്റാണോ plz റിപ്ലൈ
@muhammedmazin4383
@muhammedmazin4383 10 ай бұрын
No ഒരിക്കലുമില്ല
@nazeers9795
@nazeers9795 10 ай бұрын
കുട്ടികളുടെ അനുസണക്കേടും വാശിയും മാറ്റിയെടുത്ത് കുട്ടികളുടെ കൂട്ടുകാരിയായി മാറണോ.. effective parenting classes.. Online ലൂടെ.. ഒൻപത് അഞ്ച് നാല് നാല് മൂന്ന് നാല് ആറ് ഒന്ന് നാല് അഞ്ച്...experienced mentors and councillors നയിക്കുന്ന ക്ളാസുകൾ
@mashoodmashood2721
@mashoodmashood2721 9 ай бұрын
അത് no പ്രോബ്ലം
@mashoodmashood2721
@mashoodmashood2721 9 ай бұрын
അത് no പ്രോബ്ലം
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 10 ай бұрын
ഉസ്താതെ പാലുന്നിക് മരുന്ന് ഉണ്ടോ പറഞ്ഞു തരുമോ
@paachuzworld5763
@paachuzworld5763 10 ай бұрын
Erattimaduram thenil chrthi puratti kodthaal maarum
@user-lw6fd4eb2t
@user-lw6fd4eb2t 9 ай бұрын
എന്റെ മോൾക് ഉണ്ടായിരുന്നു. അത് 3months കഴിഞ്ഞപ്പോ അത് പഴുകാൻ തുടങ്ങി അപ്പൊ njanath പൊട്ടിച്ചു കളഞ്ഞു. അങ്ങനെ എല്ലാതും പൊട്ടിച്ചു ഇപ്പൊ എല്ലാം പോയി. ഞാൻ പേടിച്ചു പകരുമോ എന്ന് but ഇത് വരെ ഒന്നും ഉണ്ടായിട്ടില്ല.
@pathoosworld8078
@pathoosworld8078 4 ай бұрын
പാലുണ്ണിക്ക് പറ്റിയ soap und എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@sumimanu0555
@sumimanu0555 4 ай бұрын
Thuja jel homeo
@shareefmaniyaranki
@shareefmaniyaranki 10 ай бұрын
മുലപാൽ ആൺ കുട്ടികൾക്ക് 30 മാസം കൊടുക്കണം ഏന്നനാലോ പറയുന്നത്
@lululu8398
@lululu8398 10 ай бұрын
Boy and girl difference ella
@naas4849
@naas4849 10 ай бұрын
2vayass vare matreme kodukkan padullu
@raziyabeegum9722
@raziyabeegum9722 Ай бұрын
Penkuttikku 2 year nirthanam
@user-uw4br8qr6o
@user-uw4br8qr6o 10 ай бұрын
രണ്ടു മക്കൾ ഉണ്ടെങ്കിൽ മുതിർന്ന കുട്ടിക്ക് കൊടുത്ത അതെ കണക്കിന് ചെറിയ കുട്ടിക്കും കൊടുക്കണമെന്നുണ്ടോ
@ramiummer
@ramiummer 10 ай бұрын
അതും ഇല്ല..2 വയസ്സ് വരെ കൊടുക്കണം..അതിനു കഴിയാത്ത സാഹചര്യമാണെങ്കിൽ മാത്രമേ ആ കണക്കിൽ നിന്നൊഴിവാകൂ
@fousiyarafeeq9095
@fousiyarafeeq9095 10 ай бұрын
Ys
@ramiummer
@ramiummer 10 ай бұрын
@@fousiyarafeeq9095 ആരു പറഞ്ഞു..ഒരു കുട്ടിക്ക് കൊടുത്തതൊന്നും അല്ല കണക്ക്. രണ്ടു വയസ്സുവരെയാണ് മുലകുടിയുടെ ഖുർആനിൽ പറഞ്ഞ കണക്ക് ചില കുട്ടികൾ ഇടക്ക് അവർ തന്നെ സ്വയം നിർത്തും ചില കുട്ടികൾക്ക് പാല് കൊടുക്കാൻ ഉമ്മമാർക്ക് കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാകും.മൂത്ത കുട്ടിക്ക് കൊടുത്ത അത്ര കൊടുക്കാൻ ഉമ്മാക്ക് പറ്റാത്ത സാഹചര്യമാണെങ്കിൽ പിന്നെ എങ്ങനെ കൊടുക്കും
@ramiummer
@ramiummer 10 ай бұрын
@@fousiyarafeeq9095 മൂത്ത കുട്ടിക്ക് രണ്ടു വയസ്സ് വരെ പാല് കൊടുത്തു രണ്ടാമത്തെ കുട്ടി ഒരു വയസ്സോ ഒന്നര വയസ്സ് ഉള്ളപ്പോൾ അടുത്ത കുഞ്ഞിനെ പ്രസവിക്കുന്ന ഉമ്മമാരുണ്ട്മൂത്ത കുട്ടിക്ക് രണ്ടു വയസ്സ് വരെ പാല് കൊടുത്തു രണ്ടാമത്തെ കുട്ടി ഒരു വയസ്സോ ഒന്നര വയസ്സ് ഉള്ളപ്പോൾ അടുത്ത കുഞ്ഞിനെ പ്രസവിക്കുന്ന ഉമ്മമാരുണ്ട് അപ്പോൾ ആ കുഞ്ഞിനെ പാല് കൊടുക്കാൻ പറ്റുമോ.അതുകൊണ്ട് അങ്ങനെയുള്ള നിബന്ധനകൾ ഒന്നുമില്ല എല്ലാ കുട്ടികൾക്കും രണ്ടു വയസ്സ് വരെ കൊടുക്കണം.രണ്ടു വയസ്സിന് ഉമ്മ വീണ്ടും ഗർഭം ധരിച്ചാൽ ഡോക്ടർമാർ പാല് കൊടുക്കരുതെന്ന് പറയും.ഉമ്മമാർ നല്ല ഫുഡ് കഴിച്ചു പാല് കൊടുക്കുന്നത് തെറ്റൊന്നുമില്ല പക്ഷേ ചിലപ്പോൾ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും
@noonecan6988
@noonecan6988 10 ай бұрын
Und.. makkal samamanu..avarude haqum Samam anu
@sahaworldofcooking2542
@sahaworldofcooking2542 8 ай бұрын
ജനാബത്ത്കാരിക്ക് കുഞ്ഞിന് പാല് കൊടുക്കാമോ
@arshadmunderi7428
@arshadmunderi7428 7 ай бұрын
കൊടുക്കാം
@raheemsaqafi8176
@raheemsaqafi8176 10 ай бұрын
ഞാൻ 5 months pregnant aan... 1 yr 7 months aaya baby und avank 2 yrs vare കൊടുക്കുന്നത് കൊണ്ട് എനിക്കോ babykko ഗർഭതിലുള്ള കുഞ്ഞിനോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ
@AyishathuShahadi-eu8fj
@AyishathuShahadi-eu8fj 10 ай бұрын
അത് കുഴപ്പമൊന്നുമില്ല ഞാൻ കൊടുത്തിരുന്നു ഡോക്ടർ കൊടുക്കാൻ പറഞ്ഞു രണ്ടു വയസ്സ് പൂർത്തിയാവുമ്പോൾ കൊടുക്കാൻ നിർത്തിയാൽ മതി
@Chinnuchinnu797
@Chinnuchinnu797 10 ай бұрын
Nirthunnathaaavum nallath. 2 vayassaaavaaraayille. Verem food kazhikkunnille. But nammde vayarilulla kuttikk aavashyathin poshanam kittanamenkil nirthunnathaa nallath. Enikk molk 9 months aayappolaa second aaayath. 1 vayass aaayappo nirthi formula milk 2 vayass vare koduthu
@salmarayees2378
@salmarayees2378 10 ай бұрын
Nte moon 11/2 vayass ullappozha njn pregnant aayath 1.7 months koduth pinne kodukkaruth paranju dr.
@faseenashafi8584
@faseenashafi8584 10 ай бұрын
Nammude healthinanusarichu kodukkam
@raheemamt182
@raheemamt182 10 ай бұрын
Ente mon 1.3 months aayaappo nirthi. Dr. Nirthan paranju.
@Radin_raees
@Radin_raees 10 ай бұрын
6 vasuvare kudicha njan
@hajarahaju2775
@hajarahaju2775 10 ай бұрын
😳😳😳
@Rehna4159
@Rehna4159 10 ай бұрын
Online madrasa tuition available
@shafeenaalavi4383
@shafeenaalavi4383 10 ай бұрын
Hi
@Rehna4159
@Rehna4159 10 ай бұрын
@@shafeenaalavi4383 Hai assalamualaikum
@Rehna4159
@Rehna4159 10 ай бұрын
ടൂഷൻ വേണോ
@imynekulza
@imynekulza 10 ай бұрын
അപ്പൊ എന്നും പാൽ ചായ കുടിക്കാൻ പറ്റില്ലേ... 😔
@shamna123
@shamna123 10 ай бұрын
കട്ടൻ ചായ കുടിച്ചോളൂ
@hasnabiu8389
@hasnabiu8389 10 ай бұрын
Usthade doctors paranjalo
@Al-Faathiha
@Al-Faathiha 10 ай бұрын
കൊടുക്കുക....
@basheersyed2761
@basheersyed2761 10 ай бұрын
ഞാൻ ചായ കുടി നിറുത്തി 😂😂😂😂
@bichus12
@bichus12 10 ай бұрын
പാല് കഴിക്കുന്നത് പൂർണമായി നിർത്തണം എന്നെല്ലല്ലോ പറഞ്ഞത്😊
@nylaneenu3319
@nylaneenu3319 10 ай бұрын
2 വയസ്സിന് ശേഷം കൊടുത്താൽ സ്ത്രൈണ സ്വഭാവം വരുമെന്ന് ഉള്ളതിൻ്റെ ഹദീസ് ഒന്ന് വ്യക്തമാക്കാമോ.. അതോ ഉസ്താദ് സ്വന്തമായി പറഞ്ഞ് ഉണ്ടാക്കിയതാണോ 🙄🙄🙄
@shabnajamsheedshabna848
@shabnajamsheedshabna848 10 ай бұрын
ഉണ്ടാക്കിയതാവനാ സാധ്യത.. പണ്ട് അറബി സ്ത്രീകൾ അവരുടെ ഭംഗി പോവുമെന്ന് കരുതി കുഞ്ഞുങ്ങൾക്ക് 2 വയസ്സ് തികച്ചും പാൽ കൊടുക്കാറില്ല.. അന്ന് രണ്ട് വയസ്സ് തികയും വരെ പാല് കൊടുക്കണമെന്ന് പറയപ്പെട്ടതായി കേട്ടിട്ടുണ്ട്.. അതിനർദ്ധം 2 വയസ്സ് കഴിഞ്ഞ് കൊടുക്കരുത് എന്നല്ല...
@mashoodmashood2721
@mashoodmashood2721 9 ай бұрын
​@@shabnajamsheedshabna848പോടീ വിവര ദോഷികളെ 😊
@hasibarasheed4966
@hasibarasheed4966 10 ай бұрын
ഉസ്താദ് എന്റെ മോൻ 2 1/2വയസ്സായി ഇപ്പോഴും പാൽകുടിക്കുന്നുണ്ട് തെറ്റാണോ?
@user-gw8do7mf4x
@user-gw8do7mf4x 10 ай бұрын
Usthadalla, എന്റെ 2മക്കൾക്കും 2 1/2വരെ കൊടുത്തു എപ്പോൾ 3ആമത്തെ ആൾക്കും 2 1/2വരെ കൊടുത്തു. പണ്ടുള്ളവർ പറയുന്നതു കേട്ടിരുന്നു കുട്ട്യാൾക് 21/2 വരെ കൊടുക്കണമെന്ന്. ഇപ്പോൾ അതു കേട്ടപ്പോൾ ഒരു tention 😞
@naas4849
@naas4849 10 ай бұрын
2vayass vere kodukkan padullu
@rukyacholakkal8776
@rukyacholakkal8776 10 ай бұрын
ഹവ്വ ബീവി മുലപ്പാല്‍ കുടിച്ചിട്ടുണ്ടോ....?
@shameerali4633
@shameerali4633 10 ай бұрын
ninte umma kunna oobi kkuno
@saleenalatheef8499
@saleenalatheef8499 10 ай бұрын
Penguttigalk ethra vayassu vere paalu kodukkaan patum
@Al-Faathiha
@Al-Faathiha 10 ай бұрын
എല്ലാവർക്കും 2 വയസ് വരെ...
@sanafathima9966
@sanafathima9966 10 ай бұрын
Ankuttik 2 1/2 vays alle
@Al-Faathiha
@Al-Faathiha 10 ай бұрын
എല്ലാവർക്കും 2 വയസ്
@ramiummer
@ramiummer 10 ай бұрын
എല്ലാ കുട്ടികൾക്കും രണ്ട് വയസ്സ് ആണു ഖുറാനിൽ പറഞ്ഞിട്ടുള്ളു...ആണ് പെൺ വ്യത്യാസം ഇല്ല ഖുറാനിൽ പറഞ്ഞിട്ടില്ല
@NayyuAnsi
@NayyuAnsi 10 ай бұрын
Athoru thettidharanayanu
@rinusiraj1796
@rinusiraj1796 10 ай бұрын
ആൺകുട്ടി പെൺകുട്ടി എന്നൊന്നും ഇല്ല രണ്ട് പേർക്കും ഒരു പോലെ എന്നാണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്... പണ്ടത്തെ ചില ആളുകൾ പറഞ്ഞുണ്ടാക്കിയതാണ് അത്... പടച്ചവൻ ആണിനെയും പെണ്ണിനേയും വേർതിരിച്ചു പറഞ്ഞിട്ടില്ല
@ummumohammed3251
@ummumohammed3251 10 ай бұрын
5.0 video കാണു ആ ഭാഗം
@naseeracholayil3346
@naseeracholayil3346 10 ай бұрын
മുലപ്പാൽ കുട്ടിക്ക് തികയാതെ വന്നാൽ ലാക്ടോജൻ സിമിലാക് പോലെയുള്ള പൊടി പാൽ കൊടുക്കാൻ ഡോക്ടർ മാർ പറയുന്നു അപ്പോൾ അതിലും നല്ലത് ആട്ടിൻ പാലും പശു വിൻ പാലും കൊടുക്കു ക യല്ലേ നല്ലത് ഉത്തരം പ്രതീക്ഷിക്കുന്നു
@suadasuadajaleel9400
@suadasuadajaleel9400 10 ай бұрын
Pls reply
@sirajelayi9040
@sirajelayi9040 10 ай бұрын
അല്ല
@anvarfou
@anvarfou 10 ай бұрын
1 വയസ്സിനു മുൻപ് animal മിൽക് കൊടുക്കരുത്
@asmabiasmabi6727
@asmabiasmabi6727 10 ай бұрын
​@@suadasuadajaleel9400റീപ്ലേ ഇപ്പോൾ കിട്ടിയത് തന്നെ അവർ കുറെ ക്ലാസ് എടുത്തു പോകും ആര് എന്ത് ചോദിച്ചാലും അതിന് മറുപടി ഇല്ല
@MusthafaKM-fr1ox
@MusthafaKM-fr1ox 10 ай бұрын
Zz 3:06 3:13
@user-vs3lj9yj8j
@user-vs3lj9yj8j 10 ай бұрын
താങ്കൾക്ക് അറിയാത്തതായി ഈ ഭൂലോകത്ത് വല്ലതും ബാക്കിയുണ്ടോ?
@user-ue9fu8ti2i
@user-ue9fu8ti2i 10 ай бұрын
وما اتيتم من العلم إلا قليلا
@nafeesa4436
@nafeesa4436 10 ай бұрын
നാവ് തട്ടിക്കണ്ടോ ഇവരൊക്കെ നമ്മുടെ നാടിന് ആവശ്യമായ പണ്ഡിതന്മാരാണ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Iamperfectgirl-cm7md
@Iamperfectgirl-cm7md 10 ай бұрын
Thaan nalla chanakamanello.... Ellayidathum kaanam
@shameerali4633
@shameerali4633 10 ай бұрын
pashu theettame myree
@hanibasi8014
@hanibasi8014 10 ай бұрын
എംബിബിസ് Dr alla😂
@fousifousiya6836
@fousifousiya6836 10 ай бұрын
4 വയസ്സുള്ള മോന് ദിവസവും പശുവിൻ പാൽ കൊടുക്കാറുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ
@Al-Faathiha
@Al-Faathiha 10 ай бұрын
ഇതിൽ പറയുന്നുണ്ടല്ലൊ... പാൽ കൊടുക്കുമ്പോൾ എങ്ങനെ കൊടുക്കണം എന്നൊക്കെ...
@sirajelayi9040
@sirajelayi9040 10 ай бұрын
കൊടുക്കരുത്
@miraban181
@miraban181 10 ай бұрын
പശുവിൻ പാൽ കുടിക്കുന്നത് നല്ലതാണെന്ന് ഒരു ഹദീസ് ഇല്ലേ?
@Al-Faathiha
@Al-Faathiha 10 ай бұрын
മുഴുവൻ കേൾക്കുക
@miraban181
@miraban181 10 ай бұрын
​@@Al-Faathihaകേട്ടു.. എന്നിട്ടാണ് കമൻ്റ് ചെയ്തത്.. ഞാൻ വായിച്ച ഹദീസ് താഴെ ഇടാം.. ഇതിനെ കുറിച്ച് എന്ത് പറയുന്നു?
@miraban181
@miraban181 10 ай бұрын
Milk in the Hadith- One Hadith reports: The Prophet(ﷺ) said, “Verily, Allah Almighty did not place an ailment but that he also placed its cure. You should drink the milk of cows, for they are given health by all kinds of plants.”
@Al-Faathiha
@Al-Faathiha 10 ай бұрын
@@miraban181 ഈ ഹദീസ് മുകളിൽ ഉസ്താദ് പറഞ്ഞതിന് എന്താണ് എതിർ ഉള്ളത്..!?
@miraban181
@miraban181 10 ай бұрын
@@Al-Faathiha ഞാൻ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല.. അറിയാൻ വേണ്ടിയാണ്.. പശുവിൻ പാൽ ഒരു ശിഫ ആണെന്നാണ്.. അപ്പോ അതിന് എങ്ങനെ side effects?
@mammassnacks7024
@mammassnacks7024 10 ай бұрын
2 വയസ്സും 10 ദിവസവും ആയി. ഞാൻ നിർത്തിയില്ല
@reniyashan5566
@reniyashan5566 10 ай бұрын
Entem engane nirthumnn alojich vishamathila kuttikk ath thanne mathy
@user-gw8do7mf4x
@user-gw8do7mf4x 10 ай бұрын
വേഗം നിർത്തിക്കളി. കൂടുതലായാലും കേട് ആണന്നല്ലേ പറഞ്ഞെ. എന്റെ മക്കൾക്കൊക്കെ 2 1/2വരെ കൊടുത്തു. ഇത് അറിയില്ലല്ലോ. അടികമായാൽ അമൃതം വിഷം
@asyameethalechakeri
@asyameethalechakeri 10 ай бұрын
ഇതിൽ പറയുന്ന കടല നിലക്കടലയാണോ
@aari695
@aari695 10 ай бұрын
No
@noufalpuvatt
@noufalpuvatt 10 ай бұрын
മണി കടല
@rizwana_ajmal6255
@rizwana_ajmal6255 10 ай бұрын
Chuvanna kadala
@user-un7zs6if5x
@user-un7zs6if5x 10 ай бұрын
Puttinte combination
@aboobackerkunnumal4249
@aboobackerkunnumal4249 10 ай бұрын
മുയില്യാരെ നിങ്ങൾക്ക് തോന്നുന്ന പോലെ ഇസ്‌ലാമിനെ വ്യാഖ്യാനിച്ചു കൊളമാക്കരുത്.
@younusathilan17
@younusathilan17 10 ай бұрын
ഇവരാണാവോ... ഇത് പറയാൻ...
@vna-sh1bq
@vna-sh1bq 10 ай бұрын
ഒരാളെങ്കിലും പറഞ്ഞത് നന്നായി ഇല്ലേൽ ഇസ്ലാം ഇത്ര പൊട്ടത്തരം ആണോ പറയുന്നേ എന്ന് ഞാനൊക്കെ വിചാരിച്ചേനെ
@shajahan.s5277
@shajahan.s5277 10 ай бұрын
രണ്ടു വയസ്സ് കഴിഞ്ഞാൽ പിന്നെ ഓരോ സ്ട്രോങ്ങ്‌ ചായ കൊടുത്തു തുടങ്ങാം അല്ലേ മൊയ്‌ലാരെ...
@sumi9149
@sumi9149 10 ай бұрын
If u want give to ur kids
@shajahan.s5277
@shajahan.s5277 10 ай бұрын
@@sumi9149 thank you for the contributional advice and futurestic openion on this topic. If you totally agree with doctor you can do and think about the kids and healthy nations..and also i really like tea and coffee...Thank you once again....
@sheejashihab9072
@sheejashihab9072 10 ай бұрын
കൊച്ചു മോൾ രണ്ടര വയസായിട്ടുംമുലപ്പാൽ കുടി നിർത്തുന്നില്ല 😔
@muhammedmuhsin8230
@muhammedmuhsin8230 10 ай бұрын
Kuttiyude meel burooj soorath eyuthi kettyal mathi
@suchithraav6390
@suchithraav6390 10 ай бұрын
Ath antha sambhavam onnu explain cheyyamo
@faezap
@faezap 10 ай бұрын
​@@suchithraav6390ഖുർആനിലെ ഒരു സൂറത്ത് ആണ് ബുറൂജ് ഞാൻ എന്റെ മോന് ഇത് ഓതി മന്ത്രിച്ചിരുന്നു ഒരു ബുദ്ധിമുട്ടുമില്ലാതെ മുല കുടി നിറുത്താൻ കഴിഞ്ഞു
@fathima1424
@fathima1424 10 ай бұрын
​Quaranile oru adyam aan
@muhammedmuhsin8230
@muhammedmuhsin8230 10 ай бұрын
കുർആനിലെ ബുറൂജ് എന്ന ചെറിയ സൂറത്ത് വൃത്തിയുള്ള പേപ്പറിൽ ചെറുതാ ക്കി എഴുതി ഏലസാക്കി കെട്ടിയാൽ മതി 🤲🏻
@afsalashani4585
@afsalashani4585 10 ай бұрын
ആൺകുട്ടിക്ക് 2:1/2 വയസ്സ് വരെ കൊടുക്കാമെന്നു മുതിർന്നവർ വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്. ഇത് sheriyaano
@mubeenaabdulrouf7205
@mubeenaabdulrouf7205 10 ай бұрын
No
@Al-Faathiha
@Al-Faathiha 10 ай бұрын
ശരിയല്ല
@4sdramaedits7196
@4sdramaedits7196 10 ай бұрын
ശരിയല്ല
@amgamermods
@amgamermods 10 ай бұрын
ഒരിക്കൽ പാകിസ്ഥാൻ ഇന്ത്യൻ യുദ്ധം എന്ന് പറഞ്ഞാൽ ഇതുവരെ ഒരു യുദ്ധം മാത്രമേ നടന്നിട്ടുള്ളോ 😡😡
@nafnabn3329
@nafnabn3329 10 ай бұрын
ഈ കബർ വ്യവസായികൾക്ക് വേറെ വിഷയം ഒന്നും ഇല്ലേ പറയാൻ 🤮
@Al-Faathiha
@Al-Faathiha 10 ай бұрын
ജിന്നിനോട് തേടൽ ശിർക്കൊ തൗഹീദൊ..!?🤭🤭🤭
@nylaneenu3319
@nylaneenu3319 10 ай бұрын
KZbin കുറച്ച് views കൂട്ടാൻ വേണ്ടി മതത്തിൻ്റെ പേരിൽ പുതിയതായി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്ന കൂട്ടത്തിൽ ഇതും പെടുമോ.. 🙄
@FeminaLathi
@FeminaLathi 10 ай бұрын
Slaim faizy🥰
@Samra-Sameer
@Samra-Sameer 10 ай бұрын
ഉസ്താദേ ആൺകുട്ടികൾക് 2 1/2 വയസ്സുവരെ പാല് കൊടുക്കണമെന്നാണ് ഇസ്ലാമിക വിധി , ഈ ഉസ്താദിന് ഇത് അറിയില്ലേ 😢
@Al-Faathiha
@Al-Faathiha 10 ай бұрын
Eath Islamil..?
@muhammedmazin4383
@muhammedmazin4383 10 ай бұрын
😂😂😂evdnna ഇതൊക്കെ
@ShafnaMecheri
@ShafnaMecheri 9 ай бұрын
ആൺകുട്ടികൾക്കും 2 വയസ്സ് വരെ തന്നെ യാണ്. ഉസ്താദിന്നല്ല നിങ്ങൾക്കാ അറിയാത്തത്
@Kanniku
@Kanniku 10 ай бұрын
Dr Salim Faysi yude contact number tharumo please.
@nadeerapoovi9911
@nadeerapoovi9911 8 ай бұрын
Aameen
@duadua5199
@duadua5199 11 ай бұрын
ആമീൻ
@user-oo6sy5so6j
@user-oo6sy5so6j 2 ай бұрын
Aameen
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 20 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 13 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН