ദ്രൗപദിയെ പോലെ തിരിച്ചെത്തി മഹുവ മോദിയോട് ചെയ്തതിതാ

  Рет қаралды 328,299

newsathouse

newsathouse

Күн бұрын

#narendramodi
ദ്രൗപദിയെ പോലെ തിരിച്ചെത്തി മഹുവ മോദിയോട് ചെയ്തതിതാ

Пікірлер: 392
@newsathouse5338
@newsathouse5338 3 ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@jabiribrahim8137
@jabiribrahim8137 3 ай бұрын
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കളവിന്റെയും ചീട്ട്കൊട്ടാരം തകർത്തു തരിപ്പണമാക്കുന്ന പ്രതിപക്ഷ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ 👍🏽👍🏽👍🏽💐💐💐
@sobinaugustin
@sobinaugustin 3 ай бұрын
👍
@sirajpksiraj1621
@sirajpksiraj1621 2 ай бұрын
@NasimudeenParambil
@NasimudeenParambil 2 ай бұрын
😊😊😊😊😊
@ultimatevideos8407
@ultimatevideos8407 3 ай бұрын
ഫ്രീ ഫുഡ് അടിച്ചു നടന്ന ഇറാനി അമ്മായി ഇപ്പോൾ സ്വന്തമായി കഞ്ഞിയും കറിയും വെച്ച് വീട്ടിൽ ദിവസങ്ങൾ തള്ളിനീക്കുന്നു
@Jesssco
@Jesssco 3 ай бұрын
Irani ammachik Gas cylinder medikan ulla paysa koodi chilapo modi annan kodukum ayirikum. 😂
@rasheedkk72
@rasheedkk72 3 ай бұрын
😂😂😂😂
@user-mo432Sameer
@user-mo432Sameer 3 ай бұрын
😂😂😂😂😂
@mohammeduppala7194
@mohammeduppala7194 3 ай бұрын
അവൾ മന്ത്രി സഫയിൽ ഇല്ലെങ്കിൽ കുറച്ചു മന്ത്രിമാർക്ക് ഹരം ഉണ്ടാകുല 😮😮😮😮😮😮😮
@Indian-uv9qo
@Indian-uv9qo 3 ай бұрын
ആ അമ്മായി ചീർത്തു വീപ്പക്കുറ്റി പോലെയായി ... പണ്ട് മോഡൽ ആയിരുന്ന സ്ത്രീയാ... അധികാരവും അഹങ്കാരവും തലയ്ക്കു പിടിച്ചു സ്വന്തം തടി ചീത്തയാക്കി
@malimali20
@malimali20 3 ай бұрын
*ഭാഗ്യം!! ഇംഗ്ലീഷിൽ ആയത് നന്നായി.ഹിന്ദിയിൽ ആയിരുന്നെങ്കിൽ അതിനും കൂടി മോഡിയും ഷാജിയും മറുപടി പറയേണ്ടി വന്നേനെ".*
@muneerokrde704
@muneerokrde704 3 ай бұрын
😂
@valsaraju2798
@valsaraju2798 3 ай бұрын
Look like they didn't understand what she said
@shanavashaneefa6262
@shanavashaneefa6262 3 ай бұрын
😄
@smrithis8865
@smrithis8865 3 ай бұрын
😅
@indian3630
@indian3630 2 ай бұрын
😂😂😂😂😅
@HussainHussain-gp3ye
@HussainHussain-gp3ye 3 ай бұрын
മോദിസർക്കാർ ഒരുപാട് ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട് ഇതിനെല്ലാം പ്രതികാരം വീട്ടും പ്രതിപക്ച്ചത് ഇരുന്നുകൊണ്ട് എല്ലാത്തിനും മറുപടി പറയേണ്ടിവരും
@pushpanathannair1380
@pushpanathannair1380 3 ай бұрын
ശരിയാണ് തീവ്രവാദികളും അവരെ സപ്പോർട്ട് ചെയ്യുന്നവരെയും വേദനിപ്പിച്ചു
@sanilkumarn.b6890
@sanilkumarn.b6890 3 ай бұрын
​@@pushpanathannair1380BJP വിരുദ്ധരെ മാത്രം ദ്രോഹിച്ചു
@mustakir2855
@mustakir2855 2 ай бұрын
*നരേന്ദ്ര മോഡിയുടെ വരാണസിയിൽ വോട്ട് ചെയ്തവർ11 ലക്ഷം, എന്നാൽ റിസൾട്ട് വന്നപ്പോൾ 12.87 ലക്ഷം പേർ വോട്ട് ചെയ്തതായി കാണിക്കുന്നുണ്ട് ... എങ്ങിനെയുണ്ട് ഇ വി എം സെറ്റിംഗ്സ് തട്ടിപ്പ്.. ഇലക്ഷൻ പ്രചരണ സമയത്ത് ജനസാഗരങ്ങൾ ഇന്ത്യാ മുന്നണി യോടൊപ്പം നിലകൊണ്ടത് നിങ്ങൾ കണ്ടതാണ്, പക്ഷേ വോട്ടെണ്ണിയപ്പോൾ ബിജെപി വിജയിക്കുന്നു, ബിജെപി ഇപ്പോൾ മുന്നണി ആയിട്ടെങ്കിലും, അധികാരത്തിൽ ഇരിക്കുന്നു, ഇന്ത്യ മുന്നണി ഇരിക്കേണ്ടിടത്ത് അട്ടിമറിയിലൂടെ ബിജെപി കയറിയിരിക്കുന്നു ... 🙆‍♂️😡*
@josephkj2112
@josephkj2112 2 ай бұрын
മറുപടി കൊടുക്കുന്ന രീതിയിൽ ,തക്കചുട്ടമറുപടിയും ആവട്ടേന്നും ആശംസിക്കുന്നു.
@muhammedsuhail3137
@muhammedsuhail3137 2 ай бұрын
​@@pushpanathannair1380rss ക്കാർ ippo വേദനിച്ചു അവിടെ ഇരിക്കുന്നുണ്ട്. അടി അവസാനിച്ചോ ആവോ 😂
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
ശ്രീമതി "മഹ്വാ മൊയ്ത്ര " എന്ന "ഉരുക്ക് വനിതയെ " പ്രസവിച്ച ഭാഗ്യവതിയായ "അമ്മക്ക് " ഞാൻ ഒരായിരം "സല്യൂട്ട് " സമ്മാനമായി സമർപ്പിക്കുന്നു !!! ഇതേ പോലെയുള്ള ഒരു പത്ത് നക്ഷത്ര സന്തതികളായ "മഹ്വമാരെ " രാജ്യത്തിന്ന് വേണ്ടി പ്രസവിച്ച് തരാൻ , ഏതെങ്കിലും ഭാഗ്യവതികളായ "അമ്മമാർ " ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിൽ "അസുര ജന്മങ്ങളുടെ " കരാള ഹസ്തങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ വളരെ ഈസിയായിട്ട് മോചിപ്പിക്കാം ???
@abduljabbarjabbar4711
@abduljabbarjabbar4711 3 ай бұрын
ബംഗാളിൻടെ ഉണ്ണിയാർച്ച❤💥✨💪💪💪🤓🤪🤣🤪😜 ശ്രീമതി മഹുവ മൊയ്തതറ❤ ഇതാണ് പ്രതികാരം....💪💪 ഇങ്ങനെയാണ് പ്രതികാരം ചെയ്യേണ്ടത്.... 👍👍മധുരമായ പ്രതികാരം.... സത്യം കൊണ്ടും നീതി കൊണ്ടും നടത്തിയ പ്രതികാരം.... 👍👍✅അഭിവാദ്യങ്ങൾ 💝🙏(( ** ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ,, ഫാസിസ്റ്റുകളേ.... ഞങ്ങൾ തൻ പിൻമുറക്കാർ 💪💪💪🥺🙄😳🥹💥✨))
@dastagirabdussalam9029
@dastagirabdussalam9029 3 ай бұрын
രാഹുലും , മഹുവയും ചേർന്ന് ചോർച്ചാജിയേയും, മൈക്ക് ബിർളയേയും ഭിത്തിയിൽ ഒട്ടിച്ചു !😂😂😂
@MoideenkuttySaqafi
@MoideenkuttySaqafi 3 ай бұрын
മൈക്ക് ബിർള🎉
@sajeevkumar9054
@sajeevkumar9054 3 ай бұрын
മഹുവ മൊയിത്ര ആളിപ്പടരും ലോക സഭയിൽ അഭിനന്ദനങ്ങൾ👍❤
@DileepKumar-jm2wc
@DileepKumar-jm2wc 2 ай бұрын
ആലിപ്പടരാൻ ഇവൾ തീവല്ലതുമാണോ. അല്ലെ അല്ല ഇവൾ ഒരുജിഹാദി രക്‌തദാഹി
@AbdulSalam-ii9gt
@AbdulSalam-ii9gt 3 ай бұрын
മാഹുവാ മൊയ്തൃ മാഡം നിങ്ങളെ പോലുള്ള പുലികുട്ടികൾ വേണം ea👌 മോദിയുടെയും അമിത്ഷാ യുടയും വർഗീയത പൊളിച്ചടുക്കി ജനാധിപത്യ o സംരക്ഷിക്കാൻ ജയ് മോഹുവാ ജയ് രാഹുൽ ജയ് ഹിന്ദ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@shaziyaamal7632
@shaziyaamal7632 2 ай бұрын
❤🎉🎉😂
@LathifLathi-z3v
@LathifLathi-z3v 3 ай бұрын
Mehuva ഇന്ത്യ യുടെ ഗാർജിക്കുന്ന സിംഹം 👍👍👍❤️
@JenaioMarcelino
@JenaioMarcelino 2 ай бұрын
Simham alla simhi
@riyaskannur6531
@riyaskannur6531 3 ай бұрын
പ്രതിപക്ഷം തിളങ്ങട്ടെ👍🌹👌
@gangadharapanicker6521
@gangadharapanicker6521 3 ай бұрын
പ്രതിപക്ഷം പ്രസംഗിക്കുന്ന പ്രധാനവിഷയങ്ങളെല്ലാം സഭാ രേഖയിൽനിന്നും നീക്കുന്ന ദുർഗ്ഗതിയല്ലെ സംഭവിക്കുന്നത്.
@Sharika793
@Sharika793 3 ай бұрын
മണിപ്പൂരിൽ നിന്ന് ഉള്ള ഒരു എംപി യുടെ പ്രസംഗം വൈറൽ ആയിരുന്നു. അത് ഒന്ന് മലയാളത്തിൽ ചെയ്യുമോ
@pradeeptv5241
@pradeeptv5241 3 ай бұрын
56ഇഞ്ച് തൊഴി മേടിച്ചു ഒരു പരുവമാകുമല്ലോ എന്റെ രാമാ 🙄🙄
@userktl1162
@userktl1162 3 ай бұрын
👍😂
@mohdsalih-kz7nj
@mohdsalih-kz7nj 3 ай бұрын
MUTIL AALU MULACHAAL UNJALU KETTI AADUM
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 ай бұрын
പെൺപുലി❤❤❤❤
@jabibabu7131
@jabibabu7131 3 ай бұрын
പ്രതീക്ഷ നൽകുന്ന പ്രതിപക്ഷം
@shajahankm9573
@shajahankm9573 3 ай бұрын
മഹുവാ മാഡത്തിന് അഭിവാദ്യങ്ങൾ.
@razakra2294
@razakra2294 3 ай бұрын
Hai
@rasheedkk72
@rasheedkk72 3 ай бұрын
​@@razakra2294👍
@rajmohannairsn8834
@rajmohannairsn8834 3 ай бұрын
മാഹുവാ എഴുന്നേറ്റപ്പോൾ തന്നെ മോദിയുടെ 56". 5.6cm ആയി ചുരുങ്ങിപ്പോയതും ഇന്നലെ കണ്ടു.
@mohdsalih-kz7nj
@mohdsalih-kz7nj 3 ай бұрын
5.6 ALLA .56
@ajumn4637
@ajumn4637 3 ай бұрын
ഭരണപക്ഷം ഭയപ്പെടുന്ന മഹുവ ❤
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 3 ай бұрын
രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ പാർലമെന്റിൽ തിളങ്ങിയത് മഹുവാ എന്ന പുലികുട്ടി ആണ് 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@ismailhassankutty9917
@ismailhassankutty9917 3 ай бұрын
സർ നിങ്ങൾ ആരാണ് എന്ന് അറിയില്ല പക്ഷെ അതിഗംഭീരമായ അവതരണം വളരെ നന്ദി സർ വളരെ നന്ദി
@നിലപാട്
@നിലപാട് 3 ай бұрын
ആള് ചില്ലറക്കാരൻ അല്ല, ജേർണലിസ്റ്റ് ആണ് 🎉 ഒരുപാട് ചാനലുകളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്
@waves1460
@waves1460 2 ай бұрын
Mahuvayooo?​@@നിലപാട്
@sss-te1fh
@sss-te1fh 3 ай бұрын
മോദിജി,: ഈ കളിക്ക് ഞാനില്ല എനിക്ക് പണ്ടത്തെ കളിയാ ഇഷ്ട്ടം
@ChillTimewithHoney
@ChillTimewithHoney 3 ай бұрын
😁😁
@hamzubapputty00
@hamzubapputty00 3 ай бұрын
ചില പ്രതികാരങ്ങൾ മധുരം നിറഞ്ഞതാണ്..
@Nisha-hd1ft
@Nisha-hd1ft 3 ай бұрын
Sheriyanu. Athu angane thanneyavanam.
@MoideenkuttySaqafi
@MoideenkuttySaqafi 3 ай бұрын
മഹുവയുടെ പ്രസംഗം വല്ലാതെ ആകർശിക്കുന്നു
@ismailarayakool9747
@ismailarayakool9747 3 ай бұрын
ആഘർഷണം...
@HussainHussain-gp3ye
@HussainHussain-gp3ye 3 ай бұрын
വെരി വെരി മാഹുവാ 🌹പാർലിമെന്റ് പുലി
@basheerbm8326
@basheerbm8326 3 ай бұрын
പള്ളിപ്പറമ്പിൽ രാമൻ ലവകുശന്മാരുടെ പൊഹ കണ്ടേ അടങ്ങൂ 😂
@Abdullatheef.E-i5p
@Abdullatheef.E-i5p 3 ай бұрын
മമത പാർലമെന്റിലേക്ക് അയച്ച പെൺപുലിയാണ് മഹ്വ
@rajendrannairrajanpillai8940
@rajendrannairrajanpillai8940 3 ай бұрын
ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടാണ് ബിജെപി നിലനിൽക്കുന്നത്....
@sivarajans9406
@sivarajans9406 3 ай бұрын
വികച്ചിത നായകൻ എണീറ്റു ഓടി.... അയോദ്ധ്യയിൽ എത്തി 😜
@soudhaashraf3989
@soudhaashraf3989 3 ай бұрын
ഇങ്ങനെയുള്ള.മഹോവയെയാണ്. നമുക്ക്.വേണ്ടത്
@binubobian
@binubobian 3 ай бұрын
രണ്ട് ദിവസംആയപ്പോഴെക്കും ഇങ്ങനെ 5 വർഷംജിവാങ്ങികൂട്ടും
@asiyabeevi3773
@asiyabeevi3773 3 ай бұрын
മഹുവ ഇന്നലെ പറഞ്ഞതെല്ലാം കേട്ടെങ്കിലും കുറെ ഒക്കെ മനസ്സിലായി ഇംഗ്ലീഷിൽ ആണെങ്കിൽ ഹിന്ദിയിൽ ആണെങ്കിലും... എന്നാലും മലയാളം കേട്ടാൽ കൊള്ളാം എന്ന് ഉണ്ടായിരുന്നു... കിട്ടി ❤
@mathewm.p3540
@mathewm.p3540 3 ай бұрын
ഇപ്രാവശ്യം പ്രതിപക്ഷത്ത് സിംഹ ഗർജനമാണല്ലോ കേൾക്കുന്നത്. സഹിച്ച കഷ്ടതകളും, മനുഷ്യാവകാശധ്വംസനങ്ങളും വേണ്ടുവോ ളം അനുഭവിച്ചതിൻ്റെ പ്രതികരണമാണ് കാണുന്നത്. എല്ലാം നമ്മക്കായി ഭവിക്കട്ടെ
@SibyKandankary
@SibyKandankary 3 ай бұрын
Mahuva Moithra is Fire brand... She is a real Tigress... Modi is fearful of this Tigress!
@preethams6646
@preethams6646 3 ай бұрын
ജയ് രാഹുൽ ഗാന്ധി ജീ
@sanbenedetto1342
@sanbenedetto1342 3 ай бұрын
പെൻ പുലി😊
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
മഹ്വാമൈത്രി 👍👍❤️❤️
@ushasathian7904
@ushasathian7904 3 ай бұрын
മഹ്വ അവർകളുടെ ഉജ്ജ്വല പ്രസംഗം, ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട്:പ്രധാന "ജി"മാർക്കും സഭയിലെ മറ്റ് പല "ജി"ദാസന്മാർ ക്കും ഒന്നും മനയസ്സിലായിട്ടുണ്ടാ വില്ല😂😅മഹ്വാ ജീ---👌👌👌💐💐👍👍❤❤
@SanujithSanal
@SanujithSanal 3 ай бұрын
മാഹുവാ രാഹുൽ ഗാന്ധി പ്രിയങ്ങാ ഗാന്ധി കണിമൊഴി ശശി തരൂർ പ്രേമചന്ദ്രൻ ഷാഫി പറമ്പിൽ പ്രതിപക്ഷത്തിന്റെ ഗാർജിക്കുന്ന സിംഗങ്ങൾ ഇന്ത്യയുടെ പ്രതീക്ഷകൾ 🔥🔥🔥❤️❤️❤️
@fayiskallada1744
@fayiskallada1744 3 ай бұрын
6 മാസത്തിനുള്ളിൽ പ്രിയങ്ക ഗാന്ധി കൂടി വരുന്നുണ്ട് 👍🏻👍🏻
@ismailhassankutty9917
@ismailhassankutty9917 3 ай бұрын
r മഹുവാജീവിയർപ്പിൻ്റെയും മണ്ണിൻ്റെയും അദ്ധ്വാനത്തിൻ്റെയും മകൾ അതെ ആരെ ഭയക്കാൻ ധൈര്യത്തോടെ വിവേകത്തോടെ പ്രതികരിക്കുക വിജയം കൂടെയുണ്ട്' പാർലമെൻ്റ് ശ്രദ്ധിക്കുന്ന പ്രസംഗം സഭയിലെ ചില പാദസേവകർക്ക് മനസ്സിലാകില്ല. എന്തു ചെയ്യാം
@nasarmk2267
@nasarmk2267 3 ай бұрын
മഹുവ മേടത്തിന് അഭിനന്ദനങ്ങൾ
@venugopalannair8207
@venugopalannair8207 3 ай бұрын
MPആയാല്‍ഇതുപോലെആയിരിക്കണംഅല്ലാതെകേരളത്തിലെ19വാഴകളെപോലെഅല്ല
@josephkj2112
@josephkj2112 2 ай бұрын
കുറച്ചു കൂടുതൽ കാലം വൈകിയാലും , വൈകിച്ചാലും , അതിൻറേയെല്ലാം നഷ്ടപ്പെട്ട സമയമെല്ലാം നേടികൊണ്ടാണീ.. പ്രയാണം. .ജയ് ജയ് രാഹുൽ ജീ. അടുത്ത ശൈലി വിചയത്തിൻറെ പതാക നാട്ടിയാവട്ടെ.
@manafmk3194
@manafmk3194 3 ай бұрын
ഇന്ത്യയുടെയും, സഖ്യത്തിന്റെയും പെൺ പുലി മാഹുവാ അഭിനന്ദനങ്ങൾ 🙏
@meerankottakkaran2106
@meerankottakkaran2106 3 ай бұрын
ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം....
@SajeevKumar-cj2xc
@SajeevKumar-cj2xc 3 ай бұрын
Modi will be thrown out of his office shortly Certainly Congress under the leadership of Rahul Gandhi will come to power and democracy will be established
@RajyasnehiUm
@RajyasnehiUm 3 ай бұрын
പ്രതീക്ഷ 👍..
@Mauni_007
@Mauni_007 3 ай бұрын
Super 👌👌👌
@basheermazin6679
@basheermazin6679 3 ай бұрын
മഹുവമഹോത്ര: തർജമ വളരെ നന്നായിരുന്നു!ഗുഡ്🌹🌹🌹
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 3 ай бұрын
ഒൺലി ലേഡീ അയേ ൺ ലേഡി മഹുവ മഹുവ മഹുവ 🌹🌹🌹🌹🌹🌹
@sanamol.
@sanamol. 3 ай бұрын
ചായക്കാരൻ ഇപ്പോൾ കാര്യം എളുപ്പമല്ല.😮😅😊
@leelareji227
@leelareji227 3 ай бұрын
ഈ ലോകസഭയിൽ ഇരിക്കുന്ന MP ഒന്ന് തോറ്റിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്ന മോദിയും കൂട്ടരും
@shylasalim5566
@shylasalim5566 3 ай бұрын
👍🏻👍🏻👍🏻👏👏💪💪💪❤❤
@surendrankr2898
@surendrankr2898 3 ай бұрын
ഇംഗ്ലീഷിൽ ആയതു കൊണ്ട് ദൈവത്തിനു മനസ്സിലായി കാണുന്നില്ല.
@latheeflathi9796
@latheeflathi9796 3 ай бұрын
മെ ഹുവ മോൾക്ക് ഒരു ബിഗ് സല്യൂട്ട്!
@johnmathew6731
@johnmathew6731 3 ай бұрын
Sir, ഇത് ഞങ്ങൾക്ക് വലിയ പ്രയോജനം ആണ്, താങ്കൾക്ക് നന്ദി
@meerankottakkaran2106
@meerankottakkaran2106 3 ай бұрын
മോദി സ്ഥലം വിട്ടു. 😂
@kainikaramohamedkuttykmoha5863
@kainikaramohamedkuttykmoha5863 3 ай бұрын
Mahuva Madam, Very good speech, congratulations 2:39
@mustafamustafa9497
@mustafamustafa9497 3 ай бұрын
അഭിനന്ദനങ്ങൾ മഹുവാ
@fasalurahmankp6101
@fasalurahmankp6101 3 ай бұрын
പെൺ പുലി വരുന്നേ
@melody9093
@melody9093 3 ай бұрын
Good!
@VargheseThomas-ul1tt
@VargheseThomas-ul1tt 3 ай бұрын
പുലിക്കുട്ടി!!!!!!
@moideenka8395
@moideenka8395 3 ай бұрын
Big salute to മാഹുവാ മാഡം. Exactely ഒരു പെൺപുലി
@antonyvailatt3549
@antonyvailatt3549 3 ай бұрын
Mehuva is an iron lady. She is also the voice of democracy and the voice of millions of people in India.
@vinuvarghese8502
@vinuvarghese8502 3 ай бұрын
The person I like the most .She is a fire brand
@afraparveen8675
@afraparveen8675 2 ай бұрын
ഇതുപോലുള്ള സ്ത്രീ പുരുഷ യൊന്താക്കൾ വേണം പാർലിമെന്റിൽ തീപ്പൊരി പ്രസംഗം കാര്യകാരണങ്ങൾ ബോധിയപെടുത്തി ഭരണപക്ഷത്തെ നിലക്കുനിർത്താനും മുൾമുനയിൽ ആക്കാനും ജനങ്ങളുടെ ഉന്നമനം ആണ് മുഖ്യം അല്ലാതെ ഭരിക്കുന്നോൻ സുഖിച്ചു കഴിയുകയല്ലാ വേണ്ടത് soopar good speechu th mahuba maithra.jayi hindu
@abdulkanirawther8626
@abdulkanirawther8626 3 ай бұрын
പുലിയാണോ, സിംഹമാണോ?👏👏👏👏👏👏🌹🌹🌹
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
I offer one thousand "SALUTES" to the lucky "Mother" who gave birth to the "Iron Woman" Mrs. "Mahva Moitra" !!! If there were any lucky "mothers" in India to give birth to such ten star progeny "Mahvas" for the nation, our nation could be freed from the evil hands of "asura births" very easily???
@hassanusthad7887
@hassanusthad7887 2 ай бұрын
ഇന്ന് പ്രധാനമന്ത്രി ആവാൻ എല്ലാ നിലയിലും അർഹതയുള്ള ഒരേ ഒരു വ്യക്തി മഹുവ മൊയ്ത്ര എന്ന പെൺ പുലി മാത്രമാണ് ഇനിയും അനീതിക്കെതിരെ ശബ്ദിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകുമാറാവട്ടെ എന്ന് ആശംസിക്കുന്നു❤❤❤
@mohammadadam4345
@mohammadadam4345 3 ай бұрын
വെരി ഗുഡ് വീഡിയോ ❤❤❤
@marykuttydas1734
@marykuttydas1734 3 ай бұрын
👍
@vakkachanpeter3202
@vakkachanpeter3202 3 ай бұрын
Madam we proud of you 🎉🎉
@Dayana-uu3su
@Dayana-uu3su 3 ай бұрын
നല്ല വിശകലനം
@parelhouse-rf7dk
@parelhouse-rf7dk 3 ай бұрын
Congratulations to congress Rahul and manual.
@asharudml
@asharudml 2 ай бұрын
കോൺഗ്രസ്‌ ലൂടെ വളർന്നു വന്ന ധീര വനിത മഹുവാ 💜
@asiyabeevi3773
@asiyabeevi3773 3 ай бұрын
മഹുവ ഗർജ്ജിക്കുന്ന പെൺപുലി... 6:03... തലകുനിച്ചു ഇരിക്കുന്ന ഒരു ആൾ... ആരാണെന്ന് അറിയുകയില്ല
@labbulab6797
@labbulab6797 2 ай бұрын
പ്രതികരിക്കാൻ ശക്തിയുള്ള പ്രതിപക്ഷമാവട്ടെ.ശക്തമായി മുന്നോട്ട് പോവുക.
@hassanuh7326
@hassanuh7326 3 ай бұрын
സ്ട്ട്രോങ്. ഡബിൾ.. Gongras👍
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 ай бұрын
😂😂 സ്വന്തം ഐഡിയും പാസ്സ്‌വേർഡ്‌... കാശിനു വിറ്റ്.. കൈയ്യും കളവും ആയി പുറത്ത് പോകേണ്ടി വന്ന.. മഹാമതി... കണ്ടാമൃഗത്തിന്റെ തൊലി കട്ടി വേണം... ഞായികരിക്കാൻ
@hassan6024
@hassan6024 3 ай бұрын
പ്രതിപഷത്തിന്റെ പുലിക്കുട്ടി
@dinnerpoint-ov4wj
@dinnerpoint-ov4wj 3 ай бұрын
Paavam..Chaanaga..Sangigal..Swaaha..🤣🤣🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼Mahva.is.a.Great..☝🏼☝🏼🎄🎄🎄🎄🎄💎💎💎💎💎💪🏾💪🏾💪🏾💪🏾💪🏾👌👌👌👌👌👌
@moideenmoideen2575
@moideenmoideen2575 3 ай бұрын
Super speech Mahua Moitra 🙏❤️
@RadhakrishnanIrikkalil
@RadhakrishnanIrikkalil 3 ай бұрын
മഹുവാക്ക് അഭിവാദ്യങ്ങൾ
@elsu6501
@elsu6501 2 ай бұрын
Mahuva Madam💪💪💪
@ashrafnunu994
@ashrafnunu994 3 ай бұрын
രാഹൽ പഠിച്ചു കഴിഞ്ഞു എല്ലാം
@aboorahila
@aboorahila 3 ай бұрын
നല്ല വിശദീകരണം നന്ദി
@ViswanathanSinil
@ViswanathanSinil 3 ай бұрын
മഹുവയെപ്പോലെയുള്ള നക്ഷത്ര അഭിസാരികക്കു വേണ്ടി സംസാരിക്കുന്ന നിന്നെപ്പോലെയുള്ളവർ ആണ് ഈ നാടിന്റെ ശാപം
@Sumodkrishnanjalaja
@Sumodkrishnanjalaja 3 ай бұрын
❤❤❤❤
@AbdulSathar-ud2rj
@AbdulSathar-ud2rj 3 ай бұрын
❤p
@shajahan003386
@shajahan003386 3 ай бұрын
നല്ലൊരു പ്രതിപക്ഷം ഉണ്ടെങ്കിലേ, നല്ലൊരു ഭരണം ഉണ്ടാകൂ.......നല്ലൊരു പ്രതിപക്ഷം അകാൻ ഇന്ത്യ സഖ്യത്തിന് കഴിയട്ടെ.
@RahoofVot
@RahoofVot 3 ай бұрын
Welcome back India
@abdulkhaderchakkungal5195
@abdulkhaderchakkungal5195 2 ай бұрын
ഇംഗ്ലീഷിൽ ഉള്ള സ്പീച്ച്, മോദിക്കും, അമിട്ടിനും തിരിയുന്നുണ്ടവുമോ😂
@geethaaq1chandrasekharan420
@geethaaq1chandrasekharan420 3 ай бұрын
❤❤❤
@Abc76353
@Abc76353 3 ай бұрын
മോദി പുടിനും, ബൈഡനും പോലും ബഹുമാനിക്കുന്ന ലോകം അറിയപ്പെടുന്ന നേതാവ്, ഇവരാര് 🤔🤔🤔
@sreerenjithanpillai1154
@sreerenjithanpillai1154 3 ай бұрын
മോഞ്ചി എന്ന ദുഃശ്ശാസനൻ അവിടെ ഉണ്ട്. വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചോളു 5:37
@radhaprabhakaran9467
@radhaprabhakaran9467 2 ай бұрын
Congratulations to Mehuva 🙏👌🌹
@yaseendammam4534
@yaseendammam4534 3 ай бұрын
മഹുവ👍
@NDR227
@NDR227 3 ай бұрын
അക്ഷരാഭ്യാസം ഇല്ലാത്ത മോങ്ങിയെ ഇംഗ്ലീഷ് പറഞ്ഞു കളിയാക്കുന്നു😂
@rageshbabukbabuk7176
@rageshbabukbabuk7176 3 ай бұрын
ഈ പരിപാടിയുടെ തലക്കെട്ടുകൾ എല്ലാം ഒരു മാതിരിയാണ്. വായിച്ചാൽ കാണാൻ തോന്നൂല്ല
@safeerak0077
@safeerak0077 3 ай бұрын
ഇനി പ്രിയങ്ക കൂടി എത്തേണ്ടതുണ്ട്, അതുകൂടി സംഭവിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ?.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 16 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 32 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 16 МЛН