പൊന്ന് രാധവല്ലഭ പൊന്ന് ഗുരുവായുരപ്പ🙏🏻❤️ സാറിന് കോടി കോടി പ്രണാമം🙏🏻🙏🏻❤️
@Ajithasanthosh-h6fАй бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🥰🥰🥰🥰
@sindhuk73392 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@VijiSanthosh-n5oАй бұрын
നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yogeshwarithankappan58972 жыл бұрын
ശരത് സർ , ഒരുപാട് സന്തോഷം . പ്രതീക്ഷിക്കാത്ത സമയത്ത് ഭഗവാന്റെ പ്രസാദം.🙏🏻🙏🏻 like ചെയ്തിട്ടാണ് കേൾക്കുന്നത്. ഗുരുവായൂരപ്പൻ സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🙏🙏💐💐💐
@sinivenugopal94872 жыл бұрын
ഹരേ ഗുരുവായൂരപ്പാ
@sheelababu66382 жыл бұрын
Namaste namaste sir 🙏🙏🙏🙏🙏🙏
@sheelababu66382 жыл бұрын
Sar ne Jan guruvayooril vachu kandittund samsarichitunde
@prpkumari83302 жыл бұрын
ഇത് എവിടെയാണ്. TVM .
@sheelababu66382 жыл бұрын
Sar inde prabhashanam ellam kealkarunde
@minimol43202 жыл бұрын
എനിക്ക് നേരിട്ട് കേൾക്കാൻ സാധിച്ചു ഗുരുവായൂരപ്പന്റെ കൃപ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏
@prpkumari83302 жыл бұрын
തിരുമല അത്രക്ക് അറിയില്ല.കേട്ടിട്ടുണ്ട്. മെയിൻ റോഡ് സൈഡിലാണോ. മലയിൻകീഴ് കഴിഞ്ഞ് എത്ര km എന്ന് ദയവായി പറയാമോ.
@sreejavaikkath24262 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🌹🙏🙏
@VijiSanthosh-n5oАй бұрын
Thanks
@rajeswariv.p98782 жыл бұрын
ഈശ്വരാ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ ഭാഗ്യം,, ശരത് സാറിന്റെ എല്ലാ പ്രഭാഷണവും വളരെ ഉൾക്കാഴ്ച തരുന്നതും കേൾകുതോറും വീണ്ടും വീണ്ടും അറിയണം എന്നു തോന്നുന്ന അവസ്ഥയുമാണ് 🙏🙏🙏🙏🙏
@deepasmanoj6090 Жыл бұрын
വളരെ ശരിയാണ് 👍🙏🙏🙏
@sherlysherly8321 Жыл бұрын
Pkuthivechu kelckn pttiyillalo ..sarathettaa..
@adarshm5516Күн бұрын
ഞാൻ ശരത്തേട്ടന്റെ ഈ പ്രഭാഷണം ദിവസവും കേൾക്കാറുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങളിൽ നിന്നും എനിക്ക് മുക്തി കിട്ടുന്നപോലെ തോന്നാറുണ്ട് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണ് താങ്കൾ കാരണം ഒരുപാട് പേരുടെ വിഷമങ്ങൾ താങ്കളുടെ പ്രഭാഷണത്തിലൂടെ ഇല്ലാതാകാൻ പറ്റുന്നത് ഒരു ചെറിയ കാര്യം അല്ല താങ്കൾ ഒരു പുണ്ണ്യത്തമാവ് ആണ് താങ്കളുടെ ഈ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിച്ചതിന്ന് ഞാൻ ന്റെ ഗുരുവായൂരപ്പനോട് നന്ദി പറയുന്നു എന്നെങ്കിലും നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് എന്റെ പൊന്നു ഗുരുവായൂരപ്പൻ കൂടെ ഉണ്ടെങ്കിൽ അത് എന്നെങ്കിലും സാധിക്കും എന്ന് ഞാൻ വിജാരിക്കുന്നു ❤️
@kairalikrishnan79742 жыл бұрын
ഈ പുതുവർഷം തുടങ്ങുന്ന രാത്രി ഇത് കേട്ടുകൊണ്ട് തുടങ്ങാൻ കണ്ണാ നീ അനുഗ്രഹിച്ചല്ലോ ഭാഗവാനെ 🙏🙏🙏🙏🙏🙏🙏 ശരത് സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@bindhumurali25042 жыл бұрын
കൃഷ്ണനെയും കൃഷ്ണയയും പറ്റി ശരത് സാറിന്റെ വാക്കുകളിലൂടെ നേരിട്ട് കേൾക്കാൻ കഴിഞ്ഞു 🙏🏻 മഹാഭാഗ്യം 🙏🏻 ഗുരുവായൂരപ്പൻ പറയുന്നപോലെ 🙏🏻🙏🏻🙏🏻
@prpkumari83302 жыл бұрын
ഈ അമ്പലം TVM എവിടെയാണ്.
@sabithasabitha11152 жыл бұрын
🙏🙏🙏
@bindhumurali25042 жыл бұрын
@@prpkumari8330 തിരുമല
@remadevi1952 жыл бұрын
ശരത്ജി, ഒരു കോടി പ്രണാമം. പുരാണം ഇതുപോലെ പഠിച്ചു മനസ്സിലാക്കി അതു ജനങ്ങളിലേക്ക് പകർന്നു തരുന്നതിനു താങ്കൾ കാണിക്കുന്ന ആത്മാർത്ഥത അപാരം തന്നെ. ഈ കഥകൾ ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഭഗവാനെ യും ഭഗവാന്റെ ഉപദേശങ്ങളും അവതാര ലക്ഷ്യങ്ങളും താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ആണ് മനസിലാകുന്നത്. 🙏🏻🙏🏻🙏🏻🙏🏻
@SindhuSathish-ky2zm Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sreejavaikkath24262 жыл бұрын
ഹരേ കൃഷ്ണ 🌹🌹🙏 പ്രണാമം ശരത് ജി 🌹🌹🙏🙏🙏 കാത്തിരിക്കുക ആയിരുന്നു കൃഷ്ണയെ കുറിച്ച് അറിയാൻ. ഒത്തിരി സന്തോഷം 🌹🌹. നാരായണ നാരായണ 🙏🙏
@nishajayachandran56572 жыл бұрын
നാരായണാഖിലഗുരോ ഭഗവാൻ നമസ്തേ 🙏 നമസ്തേ ശരത് സാർ 🙏 Wait ചെയ്തിരിക്കുക ആയിരുന്നു അങ്ങയുടെ പ്രഭാഷണം 🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ സാറിനും എല്ലാ സജ്ജനങ്ങൾക്കും ഉണ്ടായിരിക്കട്ടെ 🙏
@Ajeeshpillai-yd9zp2 ай бұрын
ഹരേയേ നമഃ...
@ThankamEV-q6h11 ай бұрын
ഓം കൃഷ്ണായ നമഃ 🙏 ശരത്ത് സാർ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@aiswaryakannan24432 жыл бұрын
Padhapranamam Sarath sir.....🙏🙏🙏
@lethaskumar1583 Жыл бұрын
Congrats
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻.ശരത്, കേട്ടിട്ട് കരഞ്ഞു പോയി🙏🏻.ഭഗവാന്റെ ഉത്തമഭക്തയായ ഭഗവാന്റെ തന്നെ ഒരംശമായ കൃഷ്ണയുടെ ഭക്തിക്കു മുൻപിൽ അനന്ത കോടി പ്രണാമം🙏🏻🙏🏻🙏🏻
@lalithamurali65622 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ harae
@aishwaryalakshmimg Жыл бұрын
Thank you!
@lethavijayan93992 жыл бұрын
🙏🙏🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പോകും കേട്ടപ്പോൾ തൃച ക്ക്രപുരം മുന്ജന്മബന്ധം പോലെ 🙏🙏🙏
@rugminitp43932 жыл бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna
@kallusamarusworld92902 жыл бұрын
ഹരേ കൃഷ്ണ
@vineethakalarikkal76805 ай бұрын
Bolo maharaj krishnajiki jai❤
@sinivenugopal94872 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🪔🌷🪔
@anitharamachandran42502 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം, പാർത്ഥസാരഥിയായ പൊന്നു തിരുവാറന്മുളയപ്പാ ശരണം 🙏🙏🙏
@kavithapradeep792 жыл бұрын
ഹരേ കൃഷ്ണ 🙏പാദ നമസ്കാരം ശരത് സാർ.... ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ സാധിച്ചത് ഒരുപാട് ഒരുപാട് സന്തോഷം 🙏ഒരുപാട് ഒരുപാട് നന്ദി സാർ 🙏🙏🙏
@vkmvarma24032 жыл бұрын
ചിന്തിക്കാനുളള വലിയൊരു വിഷയം നല്‍കിയ അങ്ങേക്ക് സ്നേഹ പ്രണാമം. ഓരോ കാലത്തും നടക്കുന്നതും ഇതേ പോലെയല്ലേ. മനസ്സിന് വളരെ ശാന്തി ലഭിച്ചു.
@adsvlog11282 жыл бұрын
Hare Krishnaaaaaa Guruvayoorappaaaaa Saranam🙏🙏🙏
@sailajasasimenon2 жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
@geetharaveendran55792 жыл бұрын
Harekrishna guruvayurapa 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️
@praseetharajeev7789 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@ushaunnikriahnan76202 жыл бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@sheejasasi44417 ай бұрын
ശരത് ജീ.. പ്രണാമം.. താങ്കളുടെ അറിവിന് മുമ്പിൽ 🙏
@jayalekshmi17902 жыл бұрын
🙏ശ്രീഗുരുവായൂരപ്പാ ശരണം🙏 🙏ഹരേ രാമ! ഹരേ രാമ! രാമ രാമ!! ഹരേ ഹരേ!!🙏🙏ഹരേ കൃഷ്ണ! ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ!! ഹരേ ഹരേ!!🙏
Hare Krishna Guruvayurappa 🙏❤️❤️ Namaskkarikkunnu Bhagavane..🙏🙏 Kathukollane Vyapthamoorthe.. Sathchithanandamoorthe 🙏❤🙏
@harekrishna64972 жыл бұрын
ഓം ശ്രീ കൃഷ്ണ ശരണം നമഃ 🙏🙏🌹🌹❤️കോടി നന്ദി ശരത് sir 🌹🙏🌹
@sailajasasimenon2 жыл бұрын
ഹരേ കൃഷ്ണാ🙏🏻ശരത്,കുറെ ദിവസമായി പ്രഭാഷണം കേട്ടിട്ട്. എല്ലാം കേൾക്കാറുണ്ട്.നാളെ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ വരുന്ന ശരത്തിനെ കാണാൻ എനിക്ക് ഭാഗ്യമില്ല.എന്നെങ്കിലും നേരിട്ടു കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻.എന്നും ഭഗവാൻ കൂടെയുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻
@adsvlog11282 жыл бұрын
Hare Krishna🙏🙏🙏
@VijiSanthosh-n5oАй бұрын
കണ്ണ് നിറയുന്നു സർ
@vidyak762 жыл бұрын
Mahabagyam edu kelkan... thank you sir
@premabaiju93902 жыл бұрын
ഹരേ കൃഷ്ണ 🙏🏻 രുഗ്മിണി ദേവിയെ കുറിച്ചു കേൾക്കാൻ കാത്തിരിക്കുന്നു സാർ 🙏🏻
@Parvathi-cc7ct Жыл бұрын
🙏🙏Om Namo Narayanaya Namaskkarikkunnu Sharath sir🙏🙏 Sarvam Krishnarppanamasthu 🙏❤️🙏
@lalimacm1254 Жыл бұрын
പ്രഭാഷണം കേൾക്കാൻ സാധിച്ചത്, എല്ലാം ഭഗവാന്റെ അനുഗ്രഹം.. 🙏🙏
@indulekhags75702 жыл бұрын
Hare Krishna 🙏🏼🙏🏼🙏🏼Narayana Akhila Guro Bhagavan Namasthae🙏🏼🙏🏼🙏🏼
@Mani-ku9dr2 жыл бұрын
ഇത്രയും കാലം അറിയാത്തപലകഥകള്ളുംഅറിയാൻസാധിച്ചതിൽസന്തോഷം🙏 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌺🍀
Hare krishna🙏🙏എത്രമാത്രം അറിവുകളാണ് പറഞ്ഞു തരുന്നത് എല്ലാം കേൾക്കാൻ കഴിഞ്ഞത് punnya. വളരെ അധികം നന്ദി നമസ്കാരം 🙏🙏🙏🙏
@vijikutty4812 жыл бұрын
🙏🏻🌹🌹🌹🌺🌺🌺🌹🌹🌹🙏🏻
@lathikak31092 жыл бұрын
Thank you Sir Hare Krishna
@sathidevisathidevi12922 жыл бұрын
ഹരേ കൃഷ്ണ... കണ്ണാ... ന്റെ പൊന്നു ഗുരുവായൂരപ്പാ ശരണം... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... ശരത് സാറിന് നമസ്കാരം... സാറിനെ 2പ്രാവശ്യം ഗുരുവായൂരിൽ വെച്ചു കാണാൻ സാധിച്ചു... കണ്ണന്റെ കാരുണ്യം..
@shanmugadasr7349 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു 🙏
@shobhafrangipani8400 Жыл бұрын
Very powerfully presented. Pranaamams.
@smitharamachandran54952 жыл бұрын
HareGuruvayurappa sharanam🙏🙏🙏❤❤❤
@sandeepm70352 жыл бұрын
ശ്രീകൃഷ്ണ നമോ നമഃ 🙏🙏🙏
@remasreekumar69202 жыл бұрын
ഹരേ ഗുരുവായൂരപ്പാ. ആഗ്രഹിച്ചത് കിട്ടി. സന്തോഷം. 🙏🙏🙏🙏