ഹോസ്പിറ്റലിൽ വെച്ചു തന്നെ മുതിർന്നവർക്കും ഒരു കൗൺസിലിംഗ് കൊടുക്കണം. അതാണ് നല്ലത്
@ashmizas2 жыл бұрын
കുറെ അമ്മായി അമ്മമാർ ഉണ്ട്... അവർക്കാണ് ഒട്ടും പറ്റാത്തത്...അത് ചെയ്യരുത് ഇത് ചെയ്യണം... ഹോ...വല്ലാത്ത അവസ്ഥ തന്നെയാണ്...ആദ്യം ഇത്പോലെ ഉള്ളവർക്ക് ഒരു കൗൺസിൽ ക്ലാസ്സ് കൊടുക്കണം...പ്രസവം കഴി്ഞാൽ ഒരു സമാധാനം കൊടുക്കില്ല
C section kazhinjavar vayar kurakkan end cheyyanam..??ethra masam rest edukkanam..? Enn mudhal exrcise cheyyan thudangam..??adhigam samsarikkan paadille..?? Ellathinnum hot water maathrano use cheyyendath..?
@helnaroshin15572 жыл бұрын
Hai doctor ,u r 100% correct .I delivered in uk in Jan 4 2022 .My parents were not with me .My husband was so supportive and caring .Delivered normally in 42+0 week .Post term and we managed it very well .Thank God I am here in uk
@henabasheer11132 жыл бұрын
Do you had anyone for help ?… any maid ?…
@abiadi80162 жыл бұрын
പ്രസവശേഷം വയറു കുറയാനുള്ള exercise പറയോ
@sehadhiyak80952 жыл бұрын
ഞാൻ മാമിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമാണ്.. എനിക്ക് 9 മാസം പ്രായവും 8 വയസുള്ള കുഞ്ഞുങ്ങളാണ് ഉള്ളതു. ചൂട് കാലത്തു കുഞ്ഞുങ്ങൾക്ക് വേണ്ട സംരക്ഷണം ഒരു വിഡിയോ ചെയ്യോ pls
@lijeeshdrlijeesh87372 жыл бұрын
Hello mam, thanks for your valuable information for new moms.. but unfortunately ഞാൻ ഇ vedio കാണാൻ വൈകിപ്പോയി , എന്റെ delivery കഴിഞ്ഞിട്ട് ഇപ്പൊ 26days ആയി . എത്രയും ദിവസം എല്ലാരുടെയും ഉപദേശം കേട്ടിട്ടു വീടിന്റെ മുറ്റത്തേക്ക് പോലും ഒന്നിറങ്ങാൻ പറ്റാതെ ശ്വാസം മുട്ടി ഇരിക്കയായിരുന്നു. Doctor ടെ ഇ information എനിക്കു ധൈര്യവും support ഉം തരുന്നതാണ് . Thank you once again and keep doing new vedios.
@lovelyworld18682 жыл бұрын
Ente delivery kazhinjit 40 day ayiii...... Veettukar paraunnath kelkkathe purath okke iragii pazhaya pole nadannu.. Travel cheythu.... Pettann mensesum ayiii.. Brest milk kurarnju poyiii.....
Hi mam, njan mam nte videos kanarund, nalla useful informative videos aanu, thank you. Oru doubt und, ente second delivery kazhinju, ippo 30, days aayi, cs aayrunnu randum.vayar nannai sag cheythirikkunnu, ithu sheriyavumo??, Plz reply
@surabhisudheeplove43722 жыл бұрын
Pls take proper workout n skin tightening exercises after 8 to 9 months.
@aadhizzlittleworld31832 жыл бұрын
എൻ്റെ രണ്ട് ഡെലിവറി ക്കും ഞാനും ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്..മൂന്നാമത്തെ ഡെലിവറി ക്ക് ആരും ഒപ്പം ഇല്ലായിരുന്നു.ഞാനും കുട്ടികളും ഭർത്താവും ആയിരുന്നു.അത് കൊണ്ട് തന്നെ എൻ്റെ ഇഷ്ടം പോലെ ഞാൻ എല്ലാം ചെയ്തു എൻ്റെ കുഞ്ഞിനെയും നോക്കി.അത് കൊണ്ട് തന്നെ എനിക്ക് കഴിഞ്ഞ രണ്ട് പ്രസവത്തിൽ ഉള്ളതിനേക്കാൾ എത്രയോ ഹാപ്പി and helthy ആണ് ഞാൻ..cs ആയിരുന്നു എനിക്ക് എന്നിട്ടും ഞാൻ എല്ലാം കഴിഞ്ഞ് പോയി.
@adheenaprg4602 жыл бұрын
Homenurse ഉണ്ടാർന്നോ ??? ഞാനും 3rd prgnncy ആണ് . ആദ്യത്തെ രണ്ടും csrn ആണ് . ഇപ്പോൾ new വീട്ടിൽ തനിച്ചാണ് . Dats y am asking
@aadhizzlittleworld31832 жыл бұрын
@@adheenaprg460 വന്നു പോകുന്ന ഒരാളെ നിർത്തിയിരുന്നു.രാവിലെ വന്ന് ഉച്ച ആകുമ്പോയേക്കും പോകും.കുളിയും അലക്കലും എന്തെങ്കിലും food ആക്കി തന്നും പോകും.17 മതേ day മുതൽ ആണ് അവർ വരാൻ തുടങ്ങിയത്.40 nte അന്ന് വരെ വന്നു പിന്നെ ഞാൻ ഒറ്റക്ക് ആയിരുന്നു.huss help ആക്കും കഴിയും പോലെ ഒക്കെ.food ഉണ്ടാക്കാൻ ഞാൻ തന്നെ കയറും അടുക്കളയിൽ .എനിക്ക് ഒക്കെ റെഡി ആക്കി തരും.പിനെ ഞാൻ അത് വെച്ചുണ്ടക്കി കൊടുക്കും.ബാക്കി ജോലി ഒക്കെ huss ചെയ്യും ആയിരുന്നു.അങ്ങനെ ഒക്കെ കഴിഞ്ഞ് epo 5 month ആയി.alhamdulillah❤️
@adheenaprg4602 жыл бұрын
@@aadhizzlittleworld3183 Maasha Allah . 17 ദിവസം വരെ എങ്ങനെയായിരുന്നു , csrn കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടല്ലേ
@sayoojya.s68502 жыл бұрын
Hello Ma'am, Ende mon eppozhum groaning pole sound undakum kayyum kalum oke mukalilek uyarthikond face okke....urakathilum unarnnirikumbozhun oke ingne cheyth kondirikunnu,with in few minutes interval...ith nth kondanennonu parayuo plzzz
@remyaleju62292 жыл бұрын
Ma'am..njan oru Ayurveda dr anu..Ma'am parayunna pole thanne anu njanum patients nod parayaru. Pakshe enthu cheyyana..etra paranjalum manasilakkilla ..kuttye nokkan varunnavar parayunnathanu veda vakyam..
@neethuanup79452 жыл бұрын
മാഡം, വയറു കുറയാനുള്ള excercise paranju tharu o
@adkottakkal34202 жыл бұрын
Ithinokke no paranjitt . Enikk yutub amma ennu peru vannu. Avaru kaliyakkiyathaanelum njan sweekarichu 😀
@priyah74092 жыл бұрын
തിളച്ച വെള്ളം ഒഴിക്കുന്നത് പിന്നീട് മേൽ കൈ വേദനികിത്തിരിക്കാൻ. പ്രത്യേകിച്ചു വയറു കുറക്കാനും ഇടിപ്പു വേദന വരതിരിക്കാനും... ഞാനും ഇതൊക്കെ ചെയ്തു but 2 നും ഒരു കുറവുമില്ല 😥
@nujumsha41912 жыл бұрын
തിളച്ച വെള്ളം ഒഴിക്കുമ്പോൾ ദേഹം പൊള്ളിലെ. കോട്ടൺ തുണി കൊണ്ട് വെള്ളത്തിൽ മുക്കി ചൂട് പിടിച്ചാൽ കുഴപ്പമില്ല 👍👍🥰
Hi docter oru doubtnd ente 4 month aya monu nalla reathiyil choodu kuru ind.docter consult cheythappol kuzhappullann paranju.ipo nannaayittu koodeettnd.ndha cheyyendathu.shareerathil muzhuvanayittend ndha cheyya?
@najiyaaboobakkaraboobakkar38992 жыл бұрын
Hi mam kuttikal nave kond kalichal asugham verum parayunnath ശെരിയാണോ.ente mone vellathe navukond കളിക്കുന്നു ippo 5,monthan
@santhoshkumar-mf5dw2 жыл бұрын
Same
@najiyaaboobakkaraboobakkar38992 жыл бұрын
@@santhoshkumar-mf5dw ith sheriyano asugham veruo
@najiyaaboobakkaraboobakkar38992 жыл бұрын
Kanan varunnavarok angane parayan .
@mufsidhababu23052 жыл бұрын
Same
@mufsidhababu23052 жыл бұрын
Same
@harshavineeth28492 жыл бұрын
Vellam kudichathinte mele mulappalu kodukkunnath kond kozhappam undoo??
@misriyanp2932 жыл бұрын
Hi, doctor eath hospitalil aanu?
@fathimasu24312 жыл бұрын
Hi dctr,prasavashesham vangina bagam nannayi thuni kond kettivekkanm illenkil uterus il air kerum enn parayunnu.ith sheeiyano pls reply mam
@amruthapnair1912 жыл бұрын
mam choodukurunulla solution onn paranj tharavo
@hanushihab20262 жыл бұрын
Delivery kayinja timel menstrual Cup use cheyyunadin prashnamundo thuni, pad ellam use cheyyunnadinekal eluppam menstrual Cup use cheyyunnadalle please reply Mam
@afsathkp72002 жыл бұрын
Thanks Dr.ente delvry kazhinj 36 day ayi.Dr de vdo kanda ann aan enik choouvellam eriyan thudangiyad.njan enik nikkunna aalk vdo kanich koduthu.ann muthal athil ninn rakshapettu.thankyou vry mch.
@shibilashibi85882 жыл бұрын
Maadam, nomb edukkunath kond kuttikk kuzhappamundo. Problem undenkill day timill lactogen kodukkaamo
@snehabalakrishnan8555 Жыл бұрын
Same vallatha avasta thanne pakshe Enik oru dought vayaru kurach neram vishannupoyal vallathum pattuo dr seriously Enik ariyan vayyanjitan
@libaliba37582 жыл бұрын
Maadam normal deliveryk shesham stich unagaan enthokkeyaanu cheyyendath eth olment anu nallath betadin olment use cheyyaann pato please replay
@TheMomDiary_LQ2 жыл бұрын
Hi mam ..ende 2 month babyk colic und rathri pacifier useymbol kurach karachil kuravund..pacifier useynedhil side effects valladhum undavuo..pls reply mam .. Colic pain karanm 3 doctrsne kanichu changes onnum undaytla .. mamnde videos oke kandu valare useful aan❤
@sreekrishna49752 жыл бұрын
Pacifier atra nalladalla
@sherinalex16382 жыл бұрын
ഇയ്യോ സത്യം.. ഇതെല്ലാം എന്റേം അനുഭവം ആണേ 😭😭😭😭😭😫😫😫😫😩😩😫😫😫എനിക്കിപ്പോൾ 56ദിവസം ആയി. പ്രസവശുശ്രൂഷ കഴിഞ്ഞപ്പോഴേക്കും എനിക്ക് എണീക്കാൻ പോലും വയ്യാത്ത അവസ്ഥയായി.. പുറത്തിറങ്ങാൻ സമ്മതിക്കില്ല.. ചോറു ഉണ്ട് കറികൾ ഒന്നുമില്ല.. ഇതൊക്കെ അങ്ങ് പോട്ടെന്നു വയ്ക്കാം വേദ് വെള്ളത്തിന്റെ കുളിയായിരുന്നു സഹിക്കാൻ വയ്യാത്തത്.. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ എനിക്കാൻ പോലും വയ്യ... നിവർന്നു കിടന്നു നടുവേദന ആണ്.. ആരോട് പറയാൻ ആര് കേൾക്കാൻ 😕
Helo Dr..... Really thanks for ur Q&A video..... Great job.... Thank u so much for answering my doubtssss
@muhammedswabah20652 жыл бұрын
ente molk 4 mnth ayi .brest feed mathram ullu. ipol kurach days ayit urinte alav kuranjath pole. molu ipol edk edak karayunnund. adyathethinekal koodthal thavana palu kodkunnund .but urin 4 times 5 times oke pokunnullu. ellarum chood ayondanu .palu kittunnundakilla ennoke parsyunnu .palu kurav ayond mamolact use cheythirunnu.ipol use cheyyunnilla.
@bijithanithin64542 жыл бұрын
Mam kunjungalkku normal kurukku and other food digest aakaan ethra time aakum
@PrajinaMaheshrajNiharaNayomi2 жыл бұрын
Mam. Craniosynostosis ne kurich oru video idaamo... Pls..
@nafseenashafeeque30122 жыл бұрын
Hi mam,maminte video njn Kanarind .very useful videos.eanik 2 vayasum 3 masavum aaya oru molund.8.3kg mathre ullu ippol. She is active now.kuzhappamindo doctor .plss reply
@yazan61072 жыл бұрын
Dr ente mon janichappo thanne 2 pall undayirunnu.drne kanichappo elagunnath aayathkond vizhungi pogumnn paranju pall eduthu . Ini avide vere pall mulakkumo dr
@babysari47242 жыл бұрын
Iron ,calcium gulika breast feeding mothers ethra nal kazhikkam madam
@lakshmiamal15542 жыл бұрын
Feeding cheyna athrayum naal kodknmnanu paraynath, especially calcium tablet.
Delivery kazhinj 40 days phone use cheythal headache varum enn parayunn sheriyano doctor
@arun01000 Жыл бұрын
Thank you son much mam…!! Wife delivery kazhinju 10 deevasamyi njanan kuduthal effect eduth kittiye nokunu cloth matunum wife food undaki kodukunu sc muruvil vrruiyaki marinnu thehu kodukunnu kalukal massage cheyunnu ithoke normal anu ente kadamayanu ennariyam ennalum chila udayipp bharthakanmar ariyan paranjatha 💙💙 wifene kuduthal free akka sremikkum
@arushrithu2 жыл бұрын
Hi mam entte mone 5 masam aayi. Avantte thudayil cheriya kurukkal pole vanne ippo avde white color aayi. Ippol adutha kalinum athupole kurukkal unde ith daiper rash pole enthengilum aano. Please replay
@binumon41372 жыл бұрын
ശാസ്ത്രീയ അറിവുകൾ പകർന്ന് , സമൂഹത്തിന്റെ തെറ്റായ ധാരണകളെയും , ബോധ്യത്തെയും തിരുത്തി കുറിക്കുന്നതിന് ഈ വീഡിയോ വലിയ പങ്ക് വഹിക്കും. പാഠ്യ പദ്ധതിയുടെ ഭാഗമാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ .
@aryachandran13212 жыл бұрын
Hello mam, maminta vedios valara helpful anu.enta monu 4 months akan pokunnu.eppo kura days ayi avanu 7 days ayalum motio pokunnilla.hospital kanichapol tablet vachu.motion poi. But avan eppozhum mukkunnundu.urine pass akanum mukki strain cheythanu pokunnathu.dr kanichapol urine pass akunna hole cheruthanu.oilment puratti tholi purathekku aki kodukan paranju.breast feed mathram anu cheyunna.ennittum motion pokathathu enthukondanu? Pls reply madam
@divya-nx7zy2 жыл бұрын
Dr. ente molk 3and hlf month aayi umineer vay niraye vach kalikumu rand kayum vayil thirukit... Ath tharipil povunum und enth cheyyum dr.
@sobhanasumeshsumesh91892 жыл бұрын
Haii mam ente molkk eppoo 6 months ayii 3months ayappol thottuu randu veettukarum kurukk kodukkan parajjuuu 1 week koduthuu pinee mament videos kandu thudagiyappoo njan nirthiii ennii njan 6 months kazhijjiittuu matharamm kodukkaluu eppoo breast milk matharamanu kodukkanathuu Thanks mam
@anjutm9398Ай бұрын
ഞാൻ ഒരു newmom ആയോണ്ട് വീഡിയോ ഒക്കെ ഇപ്പോളാണ് കാണുന്നത്... ഒരു doubt ചോദിച്ചോട്ടെ... After delivery നമ്മുടെ pelvic area യിൽ തുണി വലിച്ചു മുറുക്കി 90 days വരെ കെട്ടണം.. ഇല്ലെങ്കിൽ air കേറും.. പിന്നീട് നടക്കുമ്പോൾ ശബ്ദം കേൾക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നു... ഇത് ആരും സംശയം ചോദിച്ചു കണ്ടില്ല....
@anjutm9398Ай бұрын
ചോദിക്കാൻ ഉള്ള മടികൊണ്ട് ആണൊ.... ഒരുപാട് newmoms doubt ആണ് ഇത്..... ഞാൻ period panty മാത്രം ഉപയോഗിച്ചുള്ളൂ... ഒരുപാട് relatives കുറ്റപ്പെടുത്തുന്നുണ്ട്... ഇപ്പൊ അല്ല പിന്നീട് അനുഭവിക്കും എന്നൊക്ക പറയുന്നു...... Maam plz reply....
Hi mam..ente 6 yrs ulla monu vit d3 drops kodukano? Ithvare koduthittilla
@shazzfashioncrazy95372 жыл бұрын
1 year vare kodukanam new born muthal
@ancyshaji77512 жыл бұрын
Dr 6 month il kunjinu fruits start cheyyamo
@sreekrishna49752 жыл бұрын
Yes
@sobhanasumeshsumesh91892 жыл бұрын
Mam ente molkk 3 1/2 month vaccine eduthaa bagathuu kazhala vannittinduu Dr kanikkanoo Pls reply mam
@ayishashijin65132 жыл бұрын
Hii mam Second baby undavumbol first babye akatti nirthanam. Allenkil kunjime upadravikkum ennoke parayunna alukal und. Plz make a video about it.
@gresh7990 Жыл бұрын
രക്ഷ അല്ല.... ഉപദ്രവം ആണ്...😵😣 സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ വരെ തോന്നിപ്പോകും...!!☹️ രക്ഷ പേടിച്ചു ഇനി പ്രസവം പോലും വേണ്ടന്ന് വെച്ചു!!😒
@reshmareshma67152 жыл бұрын
Mam te vakkukal kettappol santhosham ayi enthannal ente first delivery kkum second delivery kkum nere rest kittiyirunnillla. Athe pole nivarnnu kidannittillla. vayaru nallonam kettiyirunnillla. choodu vellam cheriyathothil ozhichittollu.njn pinne cheriya cheriya panikal okke cheyithifunnu. Njn pedichirunnu epo ellakilum pinneed arogyathinu nthekilum bhudhimuttu undako nnu. Pakshe madathinte e video kandappo othiti santhosham thonni
@sajnamanaf66712 жыл бұрын
hi mam, ente molkk 12 vayassayi. kurach divasangalayi bayankara nadu vedanayum mattulla vedanayumokkeyanu. ithu menses akunnathinte thudakkamano? first menses akumpo enthokke cheyyanam. pacha mutta vayil ozhichu kodukkanamennu parayunnu, ithilenthenkilum sheriyundo? please reply
@asna-10102 жыл бұрын
Pacha motta onnum kodkkanda itha angane onnum illa
@shamsiyahashim31892 жыл бұрын
Onn replyakuuu mam …plszzz…Mam thankyu somuch for your valuable time.god bless you doctor.🤩 Mam nte moni summer aayath kond chood kuru(rashes)solution paryuo mam Red rashes ind kazhuthilokke ind. Six months ayi babyk appol night njn formula kodkunnund ath matti cerelac kodkn pattuo doctor pls pls reply mam Continuous hours paal kodkathirunnal six monthsil paal kurayuoo njn working aan doctr
@sreekrishna49752 жыл бұрын
Per mnth 1 kg vch koodnn adya masanglil
@sreekrishna49752 жыл бұрын
Cerelac and formula orupole anu valya gunam onnumilla..ngt onnm cerlac kodukle
Hii mam,ante molku 4 month akunnu njagal Kenya il anu,evide vitamin drops onnum thannittilla kodukkathathu kondu prob undo,pinne ethra month varr burp cheyanam
@sreekrishna49752 жыл бұрын
Kamannu veezunath vare..6 mnths nkilum chy
@sethulekshmi41562 жыл бұрын
Njan thilachellam ozhikkan psttulla ennu nokkan vanns chechiyondu tharappichu thanne paranju...athupole njan onnum thanne prethyekichu kazhichatilla protein rich aaytulla food kazhichu for breastfeeding athre ollu calcium and iron tablet kazhichu ippalum continue cheyunnu...my baby is now 15 months...vayarupolum ketti vechilla ente vayar pokulla ennu enne nokkan vanna chechi paranju eniku cs aarnu...but ipo vayar ellam poy may be due to breastfeeding delivery weight ellam poy
@fathimaansal99462 жыл бұрын
Njanum same ....said no...
@diningcomments46122 жыл бұрын
Hi vayaru povan enthelum cheytho, excercise enthenkilum? Enikk 60 days aayi, ippolum nalla vayarund, പോവൂലെ nn പേടിയാകുന്നു, എന്തേലും tips indel പറഞ്ഞു tharuo?
@sethulekshmi41562 жыл бұрын
@@diningcomments4612 enikum aa time il vayar undayirunnu purathekku ingane thalli nikkuvarnu...enikum oru pedi thonni pokulle ennu..sherikum baby ku oru 1 year oke aayapalthenum vayar mothathil poyathu..breastfeeding nalla pole undayirunnu...pinne vere exercise onnum cheythilla prethyekichu
@vijayalakshmiv41482 жыл бұрын
Mam baby ku 3 months ayi enik sugar und metformin kazchindu feed cheyyamo
@sreekrishna49752 жыл бұрын
Ys
@rahmanshaina88022 жыл бұрын
Molk 5,6days ayit divasam 3,4 time appi idunnu endukondan..? Dr. Kanikkano..? 6month baby food chart vdo iduo mam. Feeding cheyyunnavark ABC drink kudikkamo..?
@sreekrishna49752 жыл бұрын
Ithoke ntha chodikkn ule. Ella babies um ingne a. Ithoke normal aa
@jumanariyaz60332 жыл бұрын
Mam ende baby k 5 th month anu. moldae foreheadil oru line pole by birth nd. Ipo nannyi visible anu. Enik olygohydramnios condition ayirunnu delivery timil. Ath kondano ighane?? Ith doctre kanikendath undo?
@harithaammuammu77132 жыл бұрын
Hai mam. Entea delivery kazhinju 43 days ayi. Enikkuu epo thannea periods ayi. Athu prblm ano
@alshazamedia45882 жыл бұрын
Hi Dr... കുട്ടിയുടെ കണ്ണിൽ മുലപ്പാൽ ഇറ്റി ചാൽ എന്തു പറ്റു ... ഇറ്റിക്കാൻ പാടില്ലേ.... Pls reply
@majidamajida8126 Жыл бұрын
എന്റെ കുഞ്ഞിനെ നൈറ്റ് ടൈം പോലും ഞങ്ങളെ നോക്കാൻ ഏല്പിച്ച പെണ്ണ് ഇടതോണ്ട പോവും. Delivery കഴിഞ്ഞ day മുതൽ ബ്രെസ്റ് ഫീഡ് ചെയ്യാൻ മാത്രം എനിക്ക് കുഞ്ഞിനെ തരും. അവര് പറയുന്നത് അവർക്ക് കുഞ്ഞ് ഇല്ലാതെ ഒറങ്ങാൻ പറ്റുന്നില്ല. ബേബിസിനെ അത്രേം ഇഷ്ടമാണ്. എന്നൊക്കെ ആണ്. ഞാൻ പല വട്ടം No പറഞ്ഞിട്ടും ഇതു തന്നെ അവസ്ഥ. എനിക്ക് എന്റെ കുഞ്ഞിനെ താഴെ ആ ചേച്ചിടെ കൂടി കെടുത്തുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു. ഹോർമോൺ പ്രോബ്ലെം ആണോന് അറിയില്ല. കുഞ്ഞ് അടുത് ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. എപ്പോഴും കരച്ചിൽ വരുന്നു. ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ പോലും എന്റെ അടുത്ത് കെടുത്താൻ കിട്ടാത്ത അവസ്ഥ.
@majidamajida8126 Жыл бұрын
വീട്ടുകാർ പറയുന്നത് ആ ചേച്ചി ബേബിയെ അടുത്ത് കെടുത്തിയാൽ നിനക്ക് എന്താ പ്രശ്നം. ഈ നിസാര കാര്യം പറഞ്ഞു ഇനി Issue ഇണ്ടാകരുത്. എന്നൊക്കെ പറഞ്ഞു എന്നെ ചീത്ത പറയാ. മാനസികാവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. അതിന്റെ ഇടയിൽ എനിക്ക് മിൽക്ക് കുറവാണെന്നും പറഞ്ഞു കുഞ്ഞിന് ഫോർമുല മിൽക്ക് കൊടുക്കും. ആദ്യം ബ്രെസ്റ് മിൽക്ക് കൊടുത്തു നോക്കാന് ഞാൻ പറഞ്ഞാലും അത് അവർ സമ്മതിക്കില്ല. അവർ ആദ്യം ഫോർമുല കൊടുക്കും. പിനീട് എന്നോട് ഫീഡ് ചെയ്യാൻ പറയും. 😢
@minnath.k1496 Жыл бұрын
Just send her out
@Salihaanshad3 ай бұрын
ശെരിക്കും പേടിച്ച ഒരു ഡെലിവറി ആണ്കാരണം വീട്ടിൽ ഞാനും hus മാത്രം ഒള്ളു bt mam വീഡിയോ കണ്ടതിനു ശേഷം നല്ലൊരു ആശ്വാസം ഉണ്ട്♥️♥️ വീട്ടുകാരും നാട്ടുകാരേം പേടിക്കണം
@lisnariyas96952 жыл бұрын
Nebulizatione kurech oru vedio cheyoo mam
@anjanat30912 жыл бұрын
Thanks for your videos mam...❤️
@neethupb71812 жыл бұрын
Ente Kutti preterm baby Ann twins Ann. Athil weight kuravullla kuttik vomiting Il thudagii, hospital Il kanichu scann cheythapol pyloric stenosis annen parajnuuu, breast milk there illla formula milk kodukunnud, hospital admit aya Ann hernia undenn parajnu surgery kazijnuuu eppo feed cheyunnud, eth kuttik pinned surgery cheythathu kond kuzapam velllathum undo
@babylover79472 жыл бұрын
Hi mam Enik 4month old baby girlan birth weight 3.270 ippo 5.265 ith kuravano . Flat headan ith roundakan enth cheyyanam? Pls pls reply mam...
@reginajose68192 жыл бұрын
Buy a mustard seed pillow for the baby
@muhsinavaahi3472 жыл бұрын
Hi doctor,, ente molk ipo 55 days aay mol epozhum vomting pole kaanikkunnu,m but ath purathekk varunnilla thonda kuzhi vare vannu ullilekk thanne irangunna pole sound kelkkarund urakkathil okke vomiting varunna pole aayt molk sherikk urangan pattunnila ithinu enthanu cheyyuka doctor plz rply,, gas okke thatti kodth kidathiyalum ingane thanne,, vomit cheyth purath poyal molk oru relief aayrikkum but povunnilla
@jinianna82 жыл бұрын
അയ്യോ.. എനിക്കും ഉണ്ടായി same അനുഭവം.... തിളച്ച വെള്ളത്തിൽ കുളി .അതിനു കരച്ചിലായി കെട്ടിയോനെ വിളിച്ചു അമ്മയോട് സംസാരിച്ചപ്പിച്ചു തിളച്ച വെള്ളം വേണ്ടാന്നു... പിന്നെ എണ്ണ തേച്ചു അര മണിക്കൂർ നിക്കണം, അതും paraju paraj 5 min. ആക്കി.ഞൻ kazhikkunad ഒന്നും ആരും കാണാൻ പാടിലത്രെ... പിന്നെ ചോറു അതും 3 നേരം കഴിക്കണം എന്നു hus. ന്റെ വീട്ടിൽ നിന്നും ആരോ വന്നു parajapo പിന്നെ അതായി.... പിന്നെ പ്രസവ രക്ഷ അവസാനിക്കും വരെ പുട്ട് നിർബന്ധം ആണെന്ന്. ..അതു kazhiche pattunu.... പിന്നെ അമ്മായിയമ്മ കുട്ടിയെ മഞ്ഞളിൽ kulipikkathadinu ആയിരുന്നു..... കുട്ടിയെ മഞ്ഞളിൽ കുളിപ്പിച്ചാൽ കുട്ടി വെളുത്തു വരുമത്രെ..... അതു hus. ചെയ്യാൻ sammadichillato.... പിന്നെ ഈ parajapole ഉമ്മറത് ഇരിക്കുന്നതിന്.... വീടിന്റെ frontil അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന് , koodudal സംസാരിക്കുന്നതിനു അങ്ങനെ എത്ര എത്ര karyaങ്ങൾ.....
@greeshmaanurag18012 жыл бұрын
ഡോക്ടർ, എനിക്ക് 10yrs ആകാറായ മോനുണ്ട്, Duchenne muscular distrophy ഉണ്ട്.3yrsഇൽ ആണ് test ഇൽ അറിഞ്ഞത്... ഇപ്പോൾ Psiotheraphy ചെയുന്നുണ്ട്. എന്തെങ്കിലും medicineഇപ്പോൾ avilable ആയിട്ടുണ്ടോ.... Stem cell therapy effective ആണോ.... Please replay mam🙏🏻... SMA യും DMD യും തമ്മിലുള്ള വിത്യാസം എന്താണ് എന്നും ഒന്ന് പറയാമോ 🙏🏻
@anjalysumod63152 жыл бұрын
Mam ente molk 1 year aayi.. Vitamin drops stop cheythit iron drops start cheyyan vendi Pediatriciane consult cheythapol iron drops kodukkanda aavashyamilla ennu paranju.. Angane kodukkathirikkamo mam.. Kunjinte leg epozhum vallathe dry aakuva.. Cream use cheythittum dry aakuva.. Oil massage okke cheyyunnund.. Entha mam cheyyande.. Mam kunj kazhinja dhivasam kattilil ninnu onnu veenarunnu.. Thalayil cheruthayit tholi poyathe ollu.. Chundu murinju blood vannu.. Kurach samayatheyk karanju.. Ath kazhinju mol active aayi.. Avalk mukalil oru pall mathre vannollarunnu.. 1 year and 1 month aayi.. Veenu kazhinjapol thott front ile mona il black color thonunnu.. Nerathe pink aarunnu.. Ath kuzhappamundo mam.. Aah black color maruvo .. Pall varan thudanguvarunnu.. Pall varan late aakuvo.. Enik bhayangara tension.. Please please reply mam
Thumb sucking normal aanu but ath avark soothing aan idakokke resist ചെയ്ത മതി eppozhm വേണ്ട pinne nightil 2 allenki max 3 hr gapil feed cheyyanam alarm vech ezhnett kodkkanam 90 alle aayittilollu oru 5 months okke kazhinja pinne ingane cheyyanda
@ansaraansu96722 жыл бұрын
@@asna-1010 thankyou for the rply
@sreelakshmi22052 жыл бұрын
Hi Mam, your videos are such a great relief for new mom's who are often confused with lot of unsolicited advices. Thank you so much.. My baby is 58 days old n I do have few doubts: 1) Should we need to clean breast each time before and after feeding? I have heard that it is not to be done as breast milk itself is having properties of keeping away from getting infections. 2) Is it safe to use perfumes by breast feeding mothers? 3) Is it okay to apply Kajal on only baby's eyebrows (which I am not interested, but due to in laws pressure).
@nanthanasr71502 жыл бұрын
1. breast each time before and after feed clean cheynda karymla en aanu parayunath 3. Eyebrows.l kajal apply cheynath kond problem indavila ..veetl undakuna kajal eyebrows.l apply cheythal problem undaavla..but athnte avasymla enulathanu satyam .. eyebrow varachaale nanayt varu enoke parayum ath verum myth aanu
@FromHeartToPlate5 ай бұрын
No. It's recommended that your baby's eyes be kept free of kajal, surma or kohl irrespective of it being homemade or commercially purchased. AFTER ALL IT CONTAINS CARBON particles. Using kajal can lead to watery eyes, itchiness, and even allergies. When kajal is washed off during a bath, it can pass down the small and narrow opening between the eyes and the nose. This opening can get blocked, causing infections. Keep in mind that there’s no way to vouch for sterility here . Plus, less than perfectly clean fingers will easily introduce an infection into your baby’s eyes.
ഞാൻ അവസാനം ഇതുപോലുള്ള വീഡിയോസ് കേൾപ്പിച്ചു കൊടുത്തു 2 അമ്മമാർക്കും( ഡോക്ടറിന്റെ വീഡിയോ അന്ന് കണ്ടിരുന്നില്ല.. ഞാൻ ഈ ഇടക്കു ആണ് സബ്സ്ക്രൈബ് ചെയ്തത്).... അപ്പോ പറയുന്നത് .....ഈ പറയുന്ന ഡോക്ടർനെ ഡോക്ടർനെ 'അമ്മ യും ചിലപ്പോ ഈ ഡോക്ടറും ഇതൊക്കെ cheydittavum വിഡിയോയിൽ വന്നിട്ട് അങ്ങനെ ചെയ്യണ്ട ഇങ്ങനെ ചെയ്യണ്ട എന്നൊക്കെ പറയുന്നേ എന്നുള്ള comment ആണ് ഞനും hus. ഉം nerittath.... ഡെലിവറി kazhij ഇപ്പോ 2 ആൻഡ് half ആവാൻ പോവുന്നു... ഇന്നും കൂടെ കസിൻസ് വിളിച്ചപ്പോ paraju.."..15 days kazhijal കുഞ്ഞിന് പുരികം വരച് കണ്ണെഴുതി kodukkanjit കൊച്ചിന്റെ mugam നോക്കിക്കേ" എന്നു.... 15 kazhijal നീയും കണ്ണെഴുതി നടക്കേണ്ടതാണ്... നീയോ ചെയ്തില്ല എന്നൊക്കെ..... ivarodokke parajit ഒന്നും ഒരു കാര്യവുമില്ല dr...... പിന്നെ ചെയ്യാൻ പറ്റുന്നത് വരും തലമുറയിൽ നമ്മള് ഇതൊന്നും aavarthiadirikkuga എന്നതാ.....
@sharpshoot6492 жыл бұрын
Thank you so much doctor for your valuable information
@harithak33412 жыл бұрын
Hi Mam, Your videos are really helpful and your way of presenting things are very good. I have a doubt regarding my 7 months old daughter, there was white color patches on her back side (below neck and near to right shoulder). Now that white color is disappeared from below neck side but more white colors appeared on back of right shoulder. But she is not showing any signs of itching or aching. Is this some kind of skin disease or due to some lack of vitamins? Do we need to consult a skin doctor? Please reply Mam.
@Jubairiya-xf4hx2 жыл бұрын
Dr ശോസം മുട്ട് ഉള്ള ആൾ കുട്ടികൾ edhuthal sm വരുമോ plzzzzzzzzz
Hi madam my child is 3year 6month.still she is not potty trained .we trained her but no use .she knows when she wants to urinate but not doing so what we want to do
@foodtravel68902 жыл бұрын
ഹായ് ഡോക്ടർ എന്റെ പേര് നാസിയ എനിക്ക് ഏഴുമാസം പ്രായമുള്ള ഒരു മോളുണ്ട് അവളുടെ തലയുടെ നെറുകിൽ ചിലപ്പോഴൊക്കെ പൊങ്ങി നിൽക്കുന്നു അത് കുഴപ്പം ഉണ്ടോ?