പ്രസവകാലം എങ്ങനെ ആയിരിക്കണം - സ്ത്രീകൾക്ക് സമൂഹത്തോട് പറയാനുള്ളത്/Post delivery care/Dr Bindu

  Рет қаралды 39,927

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Пікірлер: 342
@lijijoji1480
@lijijoji1480 2 жыл бұрын
Thank you so much mam❤❤❤❤ My situation is same now. This video make me more confidence.Thank you thank you thank you mam
@rishujunu547
@rishujunu547 2 жыл бұрын
ഡാലിവറി കഴിയുന്ന വരെ ഡോക്ടർ ആവശ്യം ആണ് അത് കഴിഞ്ഞാൽ പിന്നെ എല്ലാം വീട്ടിൽ ഉള്ളവരെ ഇഷ്ട്ടം പോലെ ആണ് .ഡോക്ടർ അതൊക്കെ പറയും അതൊന്നും നോക്കിട്ട് കാര്യം ഇല്ലെന്നു ഞങ്ങൾ പറയുന്നത് കെട്ടാൽ മതി എന്നാവും. എന്താ അല്ലെ കഷ്ട്ടം തന്നെ. 🥺🥺
@lotus5840
@lotus5840 2 жыл бұрын
Correct
@Nilamazha244
@Nilamazha244 2 жыл бұрын
Sathyam
@ramyasajin5167
@ramyasajin5167 2 жыл бұрын
Sathyam
@dr.shifashirin2187
@dr.shifashirin2187 2 жыл бұрын
True..
@maathusudheesh3931
@maathusudheesh3931 2 жыл бұрын
Sathyam... Doctor discharge avumbol parayum nadakanam ennoke. Vitil vannal pinne pazhe reethyayi. Ore kidappu kidakanam. Onnum eduthuda, cheythuda. Orupadu aacharangal
@izaanbinfaisal6944
@izaanbinfaisal6944 2 жыл бұрын
പ്രേഗ്നെൻസി ഡെലിവറി യാത്രയിൽ എന്തിനാ ആളുകൾ എത്തിനോക്കുന്നത്.. കുത്തിനോവിക്കുന്നത്.. എനിക്ക് 2 കുട്ടികൾ ഉണ്ട്..ചെറിയകുട്ടിക്ക് 4 മാസം ആയി.വല്ലാത്ത അവസ്ഥയായിരുന്നു.. എനിക്ക് ടെൻഷൻ ആയിരുന്നു ഡിപ്പറേഷൻ ആവോന്നു.. എണീറ്റ് ഓടാൻ തോന്നിരുന്നു.. ഡെലിവറി കഴിഞ്ഞപ്പോൾ വെള്ളം തന്നിരുന്നില്ല വയർ ചാടുമെന്ന്. എനിക്ക് തലചുറ്റൽ, തളർച്ച.. ഞാൻ അവരുടെ മുന്നിൽവെച്ചു ഡോക്ടർ നോട്‌ ചോദിച്ചു.. ഡോക്ടർ അവരെ ചീത്തവിളിച്ചു.. കുഞ്ഞിന്റെ തല വലുത്, മുക്ക് ഉഴിഞ്ഞത് ശെരിയായില്ല, അങ്ങനെ 100കംപ്ലയിന്റ്. അമ്മയുടെ വയർ കെട്ടിയില്ലേ, ചുട്ടുപൊള്ളുന്ന പോലെ കെട്ടണം.. സഹിക്കാൻ കഴിയില്ല വാർത്തമാനങ്ങൾ... ഇതിനു മാറ്റം വരണം... പറയാൻ ഒരുപാട് ഉണ്ട്..
@janakijenny7931
@janakijenny7931 2 жыл бұрын
പ്രസവ ശിക്ഷ ഒന്നും ചെയ്യാൻ ഞാൻ നിന്നുകൊടുക്കത്തത്തിന് , എൻ്റെ കുഞ്ഞിൻ്റെ ഒരു കാര്യത്തിനും നോക്കാൻ ആരെയും എൽപ്പിക്കത്തത്തിന്, കുഞ്ഞിനെ കണ്ണെഴുതി പൗഡർ ഇടാതത്തിന്, എല്ലാവരും ചെയ്ത പോലെ ornaments ഇട്ടു ദ്രോഹിക്കാൻ നിൽകത്തത്തിന് എനിക്ക് ഒരു name കിട്ടി. " അവള് ഒരു താന്തോന്നി"
@fousiyanoufal2029
@fousiyanoufal2029 2 жыл бұрын
Me too😅ippo molk 3 vayasayi kaathukuthitilaan paranj kuttapeduthalan ippol main😂
@janakijenny7931
@janakijenny7931 2 жыл бұрын
കാതു കുത്ത് nte കുറ്റം ipo തുടങ്ങിയിട്ടുണ്ട്.. my hus full support und enik. ❤️
@kilukam4099
@kilukam4099 2 жыл бұрын
സ്വയം ഡോക്ടർ ചമഞ്ഞു നടക്കുന്ന അമ്മായിഅമ്മയോട് എന്ത് പറയാൻ 😭... ഡെലിവറി പെയിൻ വന്നിട്ടും നോർമൽ നടന്നില്ല. എമർജൻസി സിസ്സേറിയൻ ചെയ്യേണ്ടി വന്നു.. നല്ല നാൾ നോക്കി സിസ്സേറിയൻ ചെയ്തില്ല, കുഞ്ഞിന് മുടി ഇല്ല,weight കുറവാണു.. എന്നുള്ള കമന്റ്സ് ആണ് ഓപ്പറേഷൻ കഴിഞ്ഞു roomil എത്തിയപ്പോ ഞാൻ kelkkunne...
@AryaArya-hs8ey
@AryaArya-hs8ey 2 жыл бұрын
നിറം ഇല്ല ഇതും കൂടെ ഉണ്ടാരുന്നു, കുഞ്ഞുണ്ടായ നമ്മളുടെ സന്തോഷം കൂടെ കെടുത്തി കളയും
@vineethajude1594
@vineethajude1594 2 жыл бұрын
ഇതൊക്കെ ഒന്ന് ഏഷ്യാനെറ്റ്‌,സൂര്യ, മഴവിൽ മനോരമ സീരിയൽ time ഇൽ സംപ്രേഷണം ചെയാവോ... എന്നാൽ മാത്രമേ ഗുണം ഉള്ളു
@nisha21may
@nisha21may 2 жыл бұрын
😀👍🏻
@lotus5840
@lotus5840 2 жыл бұрын
Correct
@i_amritha_here
@i_amritha_here 2 жыл бұрын
Sathyam 😅😅
@reshmiajayan7142
@reshmiajayan7142 2 жыл бұрын
Polii 😝😝😝👏🏻👏🏻👏🏻👏🏻
@vineethajude1594
@vineethajude1594 2 жыл бұрын
😁😁😁
@farsanakappadan2704
@farsanakappadan2704 2 жыл бұрын
ഇത് നമ്മൾ മാത്രം കേട്ടിട്ട് ഒരു കാര്യോം ഇല്ല കേൾക്കുമ്പോ നമ്മക് ഒരു സമാധാനം. ഇത് നമ്മുടെ മുത്തശ്ശിമാരും അമ്മമാരും കേൾക്കണം 😭
@vasil4524
@vasil4524 2 жыл бұрын
എനിക്ക് ഒരു കുട്ടി ഉണ്ട് ഇനി ഒരു കുട്ടി കൂടെ ഉണ്ടാവട്ടെ അപ്പൊ ഈ വീഡിയോ കാണിച്ചു എല്ലാവരുടെയും വായ അടപ്പിക്കും പാലില്ല എന്നത് കുറെ കേട്ടിരുന്നു but മോൻ ഉഷാർ ആയിരുന്നു പിന്നെ ഇപ്പോഴും എല്ലാരും പറയുന്നത് കുളിപ്പിക്കൽ ശരി ആയില്ല അതോണ്ടാ കുട്ടിയുടെ തല ചെരിഞ്ഞിരിക്കുന്നത് എന്ന് എന്തായാലും ഡോക്ടർ ക്ക് ഒരായിരം നന്ദി ❤️❤️
@amshij6855
@amshij6855 2 жыл бұрын
😎✌️
@sreerenjinis7411
@sreerenjinis7411 2 жыл бұрын
Sooper mam.... ഒരു പെണ്ണ് ഏറ്റവും കൂടുതൽ suffer ചെയ്യുന്ന ടൈം ആണ് postpartum period so plz society അവളെ depression ആക്കാതെ help cheyyu..... ee vedio okke ellavarum kananm including parents husbands okke
@momtags
@momtags 2 жыл бұрын
Baby weight discussion and opinions are the major issues
@sukanyapramod5071
@sukanyapramod5071 2 жыл бұрын
Yes
@sisiraminnu6763
@sisiraminnu6763 2 жыл бұрын
Oro video kaanumpozhum doctor inodulla snehavum behumanavum koodi koodi koodi varuva... Love u so much dr.... Njagal Ammamarude manasine ithrayere samadhanippikkunna maalakha😍🥰🥰🥰
@shalusebastian9030
@shalusebastian9030 2 жыл бұрын
ഹോ... Depression... ഓർക്കാൻ വയ്യ... അധികം മിണ്ടാൻ പാടില്ല.. നടക്കാൻ പാടില്ല... പുറത്തു ഇറങ്ങിയാൽ കണ്ണ് വക്കും... പിന്നെ hus ന്റെ ഒപ്പം fd കഴിക്കാൻ കൊതി കൊണ്ട് പോയി ഇരിക്കും bt സമ്മതിക്കില്ല... ഒറ്റയ്ക്ക് മുറിയിൽ അടച്ചു ഇട്ട് fding... ആരെങ്കിലും വന്നാൽ പിന്നെ ഒരു മൂലയ്ക്ക് ഇരുന്നു fd കഴിക്കും ആരും കാണണ്ട ന്നു... Nyt sit out il പോലും ഇറങ്ങാൻ പേടി... പിന്നെ കൊച്ചു nyt കരഞ്ഞപോ... പ്രെഗ്നന്റ് ആയപ്പോ nyt പുറത്തു ഇറങ്ങിയോണ്ട് ആണെന്ന് അനുഭവിച്ചോളാൻ.... 😬 ... എന്നും നന്നായില്ല ന്നു പരാതി... തിന്നതൊക്കെ എവടെ പോയി... ഞാൻ നോക്കിട്ടു വെറുതെ ആയി പോയി.. നാണക്കേട് ആകുന്നു..... നെക്സ്റ്റ് pregnancy... ഒര്കുമ്പോ പേടി
@seenusuhail4365
@seenusuhail4365 2 жыл бұрын
Mam innu nalla sundhari aayittund😍
@rishujunu547
@rishujunu547 2 жыл бұрын
പ്രസവിക്കുന്നതിനേക്കാൾ വേദന എങ്ങനെ ഉള്ള ഓരോന്നു കേൾക്കുമ്പോൾ ആണ് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇങ്ങനെ ഉള്ളവരിൽ നിന്ന്. പ്രതികരിച്ചാൽ കുറ്റം ആണ് . പലപ്പോയും ഞാൻ പ്രതികരിച്ചിട്ടുണ്ട് . 🥺🥺
@alhamdulillahialakullihaal
@alhamdulillahialakullihaal 2 жыл бұрын
ഞാൻ എനിക്ക് പറയാനുള്ളത് പറയാറുണ്ട്. Mother in law തിരിച്ചും പറയും.... ഞാൻ mind ചെയ്യാറില്ല
@meghasudhakaran6136
@meghasudhakaran6136 2 жыл бұрын
Prathikarichond oru kozhapavum ellya,,
@AryaArya-hs8ey
@AryaArya-hs8ey 2 жыл бұрын
മിണ്ടാതിരുന്നു സമതല തെറ്റുന്നതിനേക്കാൾ പ്രതികരിക്കുന്നത് തന്നെയാ നല്ലത് , 😣 അമ്മയാവാൻ യാതൊരു അർഹത ഇല്ലേ എന്ന് സ്വയം ചോദിച്ചു പോകും കുറ്റപ്പെടുത്തലും കുറവും കേൾക്കുമ്പോൾ
@izaanbinfaisal6944
@izaanbinfaisal6944 2 жыл бұрын
ഇന്നത്തെ വീഡിയോ സമൂഹത്തിന് ആവശ്യം ആണ്.. എല്ലാ കമന്റും കറക്റ്റ് ആണ്. ഞാൻ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യും.. എല്ലാവർക്കും ബോധം വരണം.. പ്രെഗ്നന്റ് ആയാൽ കോൺസൾട്ടി ങ്ങു സമയത്തു തൊട്ട് കുട്ടികൾക്ക് 6മാസം വരെ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ നിർബന്ധം ആണ്..
@shahalahawaz708
@shahalahawaz708 2 жыл бұрын
Since i have given birth during covid peak time, there was no such visit allowed by my doctor. So i was very lucky. No such annoying relatives were present at my home
@kayel2200
@kayel2200 2 жыл бұрын
ഞാനും കുറെ അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു അമ്മായിയമ്മയും നാതുനുംഇപ്പോഴും പറഞ്ഞ് തീർന്നിട്ടില്ല, ഞാൻ മെലിഞ്ഞിട്ടാണെ അവർ തടിച്ചിട്ടും അതുകൊണ്ട് പിന്നെ പറയേണ്ടല്ലോ,
@sajidsumayya4767
@sajidsumayya4767 2 жыл бұрын
മറ്റന്നാൾ തന്നെ അടുത്ത കുട്ടി ഉണ്ടാവും👍👍👍 അതാവും വിചാരം
@Meenuvava06
@Meenuvava06 Жыл бұрын
സത്യം😂 husband doore ninn kaananam 😁
@nanthanasr7150
@nanthanasr7150 2 жыл бұрын
Valya parichayam illaatha aalkar Polm phone cheytht chodiknath palundo enanu.. 🙄 last njn paranju purath kodkaan ila ente kunjnu ulathe ulu enn .. gethykettit aanu
@maathusudheesh3931
@maathusudheesh3931 2 жыл бұрын
Medathine oru Big salute🙏🙏🙏🥰🥰🥰🥰😘😘😘😘
@deepsdeepas
@deepsdeepas Жыл бұрын
Premarietal course must include these all topics and whole family should participate in that..
@nanthanasr7150
@nanthanasr7150 2 жыл бұрын
Hospitals.l elam mother, mother in law, husband atleast ithrem perkelm oru counselling kodknnm..about post partum , benefits of breast milk etc .athpole breast milk undonn engne aryam en oke manaslaakan ula vazhkal new moms.nu paranj kodknm(new moms ithpole ula videos kand paranjalm veetkar samathikla) pala sthalathum athonm ila .delivery nadannaal pine proper aayt latch cheyikaan polm arum help cheyla.. kurachum koodi post partum care hospitals provide cheynm en thoneetund
@kilukam4099
@kilukam4099 2 жыл бұрын
സത്യം കൗൺസിലിങ് അത്യാവശ്യം ആണ്.പ്രത്യേകിച്ച് അമ്മായിഅമ്മക്ക്
@nanthanasr7150
@nanthanasr7150 2 жыл бұрын
@@kilukam4099 ammamarum moshamallla
@kilukam4099
@kilukam4099 2 жыл бұрын
@@nanthanasr7150 എനിക്ക് ടെൻഷൻ neg കമന്റ്സ് തന്നത് മുഴുവൻ അമ്മായിഅമ്മയും പരിവാരങ്ങളും ആണ് 😭😭😭ഓർക്കാൻ വയ്യ അതൊന്നും
@athiraakhil3632
@athiraakhil3632 2 жыл бұрын
മാം സൂപ്പർ vedio സത്യം പറഞ്ഞാൽ pergancy period ഫുൾ എല്ലാവരും ചുറ്റിനും ഉണ്ടാകും നമ്മുക്ക് എന്തുവേണം,എന്നു ചോദിച്ചു istam ഉള്ളത് എല്ലാം ആഗ്രഹിക്കുന്ന timeil കിട്ടുന്നു but after delivery its so horrible nammal ഒരുത്തരം bhadiyatha പോലെ ആണ് ഒന്നിനും ഒരു freedam ഇല്ല എന്തിന്നു സ്വന്തം husbandintae അടുത്ത ഇരിക്കാൻ പോലും പറ്റില്ല അതിനു മുമ്പ് വരെ അത് എല്ലാം നല്ലത്. അത് കഞ്ഞില്ലേ പറ്റില്ല ഈ timeil നമ്മൾ അനുഭവിക്കുന്ന manasiha ബുധിമുട്ടു പറഞ്ഞറിയിക്കാൻ പറ്റില്ല ഒന്ന് കരയാൻ പോലും പറ്റില്ല ചുറ്റിനും നിന്ന് കുറ്റം മാത്രം എത്ര രാത്രികൾ കരഞ്ഞിട്ടുണ്ട് എന്നു എനിക്കു thannae അറിയില്ല എല്ലാം ഇട്ടറിഞ്ഞു ഓടി പോകാൻ thonittundu സത്യം പറഞ്ഞാ ഇനി ഒരു കുഞ്ഞിന് ജന്മം നല്കാൻ peadiya
@MuhammadFarhan-hu7ey
@MuhammadFarhan-hu7ey 2 жыл бұрын
Thank u so much mam...mam ന്റെ വീഡിയോസ് കാണുമ്പോൾ ഒരുപാട് ആശ്വാസം കിട്ടാറുണ്ട്...
@jamsheerap5070
@jamsheerap5070 2 жыл бұрын
mam iam yours fan now.thaks for your valuable informations..ella vediosum kanarund.Nuts, health mix,payaruvargal,karakka dhanyagal,egg,amrutham Podi, eppo introduce cheyyam 7 month complete babykk? Eppo muthal 3 times food kodukkaam ? waternte alavum parayamo mam pinne mukathokke kurukkal undakunnu food alergy akumo? Food koduthu kaijaal shardhikkunnu enthekilum problem undo pls reply mam
@MiniR983
@MiniR983 Жыл бұрын
Chela ammamaruku veetil doctorekaalum power aan.. Choodu vellam vechu puzhungi adhyam thodangum.. Ellam kazhiyumbozhekum nammal vattalayapole....
@aswathycp186
@aswathycp186 Жыл бұрын
ഇതൊക്കെ ഹോസ്പിറ്റലിൽ ലേബർ റൂമിന്റെ മുന്നിലും പീഡിയട്രിഷന്റെ റൂമിന്റെ മുന്നിലും എഴുതി വെക്കണം.🥺
@akhilak6985
@akhilak6985 Жыл бұрын
എമ്മാതിരി അവതരണം... Love u maam perfect and valuable points.. 🔥🔥
@lifeofanju9476
@lifeofanju9476 2 жыл бұрын
Dear doctor, February 3 nu aayirunnu ente delivery....@kottayam medical College...ente ammaye labour room il kayaran avaru anuvadhichu....full support aayitt ente amma undayirunnu... baby 2.645 kg aayirunnu... kochinu weight illannum parajju mother-in-law eppalum complaint parajju enne depressed aaakii...ente amma ayurvedic medicine medichu thannu...kashayam kazhichitt kochinu full vomiting aayirunnu...6 time doctor ne kanikendi vannu... finally medical College vare... doctor parajjath njan ee medicine eduthitt aanenn parajju...njan ottum nannnailla ennum parjju ellarum parayunnu..aake vishamam aanu doctor..ente kochinte health aanu enik ettavum important...
@JaimaSyrus
@JaimaSyrus 2 жыл бұрын
പ്രസവം കഴിഞ്ഞ മുതൽ ചുറ്റും നിൽക്കുന്നവർ പറയുന്നത് പാലില്ല പാലില്ലയെന്ന്, അതെല്ലാം സഹിക്കാം, സഹിക്കാൻ കഴിയാതെ വന്ന കാര്യം കുഞ്ഞിനെ കാണാൻ വന്ന അമ്മായിയമ്മ കുഞ്ഞിൻ്റെ കാലും കൈയും പിടിച്ചു വലിച്ചതും, കുഞ്ഞിൻ്റെ കൈയും കാലും കിളിയുടെ കാലു പോലെ ഇരിക്കുന്നു എന്നു പറഞ്ഞതാ ഗർഭിണിയായപ്പോൾ കിളിയുടെ നിഴൽ അടിച്ചതുകൊണ്ടെന്നാ പറയുന്നേ. പ്രസവം കഴിഞ്ഞ് രാത്രി ഉറങ്ങാതെ ഇരുന്നിട്ട് 2.5 മാസo ആയി, പക്ഷേ ചൂടുകുളി, ആഹാരം ഇതു മാത്രമേ പറയാൻ ഉള്ളൂ.
@AkhilaSara95
@AkhilaSara95 2 жыл бұрын
Huge respect for you ma'am for being our voice🥰🥰♥️♥️♥️♥️
@athirarose
@athirarose 2 жыл бұрын
This vedio must reach every were....ellarum kananm.....must have to share this vedio....we need to change our society for the next generation.....
@zainlover9931
@zainlover9931 2 жыл бұрын
ശെരിയാണ് പാൽ ഇല്ല പാൽ ഇല്ലാന്ന് പറഞ്ഞു കേട്ടു എനിക്ക് ആ ടൈം ആകെ എന്തൊക്കെയോ mind ആയി പോയത്... എല്ലാരും formula കൊടുക്കാൻ ആ ടൈം പറയും.... എങ്ങനെ ഒക്കെയോ ആ അവസ്ഥയിൽ നിന്നും ഞാൻ ok ആയി വന്നത്
@ramyasajin5167
@ramyasajin5167 2 жыл бұрын
♥️♥️♥️Onnum parayanilla mam, breast milk nannayit ulla alkar vare eee palillatha comment kelkkendi vararundu. Appo breast milk varan late aya alkarudem production kuravulla alkarudem avastha parayanundo,
@PrajunMon
@PrajunMon 9 ай бұрын
എനിക്ക് സിസേറിയൻ ആയിരുന്നു. വെള്ളം കുറവായിരുന്നു. ഭർത്താവിന്റെ അമ്മ കുട്ടിക്ക് മുടി കുറവാണെനും 3 മാസം ആയപ്പോൾ കുറുക്കുകൊടുക്കുകയും കൊടുക്കുകയും ചെയ്തു. കുട്ടിയെ പച്ചവെള്ളം ഒഴിച്ചാണ് കുളി പ്പിക്കാറ്.
@arun01000
@arun01000 Жыл бұрын
Awesome mam we need more more videos ….!!!! For പ്രസവ ശിക്ഷ
@kitchenmagic787
@kitchenmagic787 2 жыл бұрын
Ee video kandappo enik maminod kooduthal respect thonnunnu
@jincysara601
@jincysara601 2 жыл бұрын
So informative video mam.. Thank you so much.. ❤️❤️❤️I have a 3 months old baby. I'm going through these all comments.. 🙏🏻
@malusreejith7347
@malusreejith7347 2 жыл бұрын
Mam nalla sundhari ayitund❤️
@blessyjince
@blessyjince 2 жыл бұрын
ഡെലിവറി കഴിഞ്ഞാൽ നിവർന്നു കിടക്കണം.. കാലു മടക്കി കിടക്കുന്നത് ഭാവിക്കു ദോഷമാണ് എന്ന് പറഞ്ഞു ടോർചർ ആയിരുന്നു. ഒരേ പൊസിഷൻ കിടന്നു നടുവ് വേദനിക്കും. ഇവൻ അബോർഷൻ ആയ പ്രെഗ്നൻസി ആയിട്ടും.. ചോറും മുളകും മാത്രമേ കഴിക്കാൻ പാടുള്ളു എന്ന നിയമവും.... പ്രെഗ്നൻസി ടൈം എരിവ് കഴിച്ചത് കൊണ്ട് കുഞ്ഞിന് കണ്ണ് തുറക്കാൻ പറ്റുന്നില്ല... വയർ തടവിയത് കൊണ്ട് കുഞ്ഞു അബോർഷൻ ആയതാണ്.. പ്രെഗ്നൻസി ടൈം കൊതുകിനെയോ പാറ്റയെയോ കൊന്നാൽ ആ മുഖം വരും കുഞ്ഞിന് 🤦🏽‍♀️ എന്തൊക്കെ കേട്ടു 🤦🏽‍♀️ പാവം എന്റെ കുഞ്ഞിനെ എനിക്ക് കിട്ടിയും ഇല്ലാ. അതിന്റെ സങ്കടത്തിൽ ഇരുന്നപ്പോൾ ഇതും കേൾക്കണ്ട വന്നു
@its.me.thansii
@its.me.thansii 2 жыл бұрын
Ithupolulla chodyangal chodikyunna old vasanthangalude vaayukal nammal new moms pothikettanam nammude kunjaan nammude ishtamaan👍
@SanaV.21_sanu
@SanaV.21_sanu Жыл бұрын
Thanks for being the voice of a new mom. ❤
@sadeedaali5507
@sadeedaali5507 2 жыл бұрын
Ente baby kk 8 months aayi ഇപ്പോഴും തടി വെക്കാത്തതിൽ എന്നെ കുറ്റപ്പെടുത്താറുണ്ട് 😣 ഞാൻ എന്ത് ചെയ്യാനാണ് 🤷‍♀️
@hasnasuhail4601
@hasnasuhail4601 2 жыл бұрын
Pregnancy and after delivery le undavunna nammade manasika aswasthakele kurich nammade doctors nammude parents num ahh time il nammale kude ullavarkum oru awareness nirbanthamayum kodukanam. allatha paksham ath valya oru issues lot life ne kond povum.nte parents ne postpartum depression ne kurichonum ariyillarnu.so delivery ke shesham njan nik handle cheyyan patatha oru manasikavastheludene kadanne poyath
@anittapeter2192
@anittapeter2192 2 жыл бұрын
Nalla oru video ann Ma'am.ith kand enkilum society nannayirunnenkil.
@snehasimon1719
@snehasimon1719 2 жыл бұрын
May this video get good publicity as soon as possible👍👍👍
@priyaatitus9753
@priyaatitus9753 Жыл бұрын
എന്റെ delivery കഴിഞ്ഞിട്ട് 14 ഡേയ്‌സ് ആയി. കുഞ്ഞ് ഇക്കിൽ എടുത്തപ്പോൾ എന്റെ അമ്മായി അമ്മ പറഞ്ഞത് തോർത്തിൽ നിന്ന് നൂല് പൊട്ടിച്ചു നനച്ചു കുഞ്ഞിന്റെ നെഞ്ചത്ത് ഇട്ട് കൊടുക്കാൻ. എനിക്ക് ചിരി വന്നപ്പോൾ അവരുടെ മുഖം മാറി 😁
@vasil4524
@vasil4524 2 жыл бұрын
ഒരുപാട് thanks ഡോക്ടർ
@sumayyanoufal1004
@sumayyanoufal1004 2 жыл бұрын
Ellaaam 100% correct aaanu 👍👍
@MiniR983
@MiniR983 Жыл бұрын
Food choru pappedam charu.. Eppozhum.... Kurumulak, thippali, choodu timum.. Last njan kazhikathayapo ellam nirthi..
@vinayavijayan3737
@vinayavijayan3737 2 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. എന്റെ മടിയിൽ എന്റെ 5മാസം പ്രായമായ മോൾ ഉണ്ട്. അവൾ ശരിക്കും കറുത്തിട്ടാണ്. ഞാൻ നല്ല വെളുത്തിട്ടും. എനിക്ക് നല്ല പാൽ ഉണ്ട് ഞാനത് കൊടുക്കുന്നുണ്ട്. ജനിച്ചപ്പോൾ വെയിറ്റ് 2.600. ഇപ്പോ 6.500. എനിക്ക് നല്ല മുടിയുണ്ട്. മോൾക്ക് തീരെ ഇല്ല. ഡേറ്റ് ആയിട്ടും പ്രസവിക്കാതെ മരുന്ന് വെച്ച് രാത്രി മരുന്നു വെച്ചിട്ട് പിറ്റേന്ന് രാവിലെയാണ് ഞാൻ പ്രസവിച്ചത്. അപ്പോൾ തുടങ്ങിയതാണ് അമ്മായിയമ്മയുടെ വർത്തമാനം അവൾ ശരിക്കും പണിയെടുത്തില്ല അതുകൊണ്ടാണ് ഇങ്ങനെ മരുന്ന് വെച്ച് പ്രസവിക്കേണ്ട വന്നത്. കുട്ടി കണ്ടോ കറുത്തിരിക്കുന്നു അവൾ ഫുഡ് കഴിച്ചതിനെ പ്രശ്നമാണ് കുട്ടിക്ക് ഒരുതുള്ളി മുടിയില്ല അതു എന്റെ പ്രശ്നം ആണ്. പാല് തീരെയില്ല, ഞാൻ ഉണ്ടെന്നു പറഞ്ഞാലും അമ്മായമ്മ കേൾക്കില്ല കുറുക്ക് കൊടുത്തേ പറ്റൂ കുട്ടിക്ക് വിശക്കുന്നു ഉണ്ടാകും. കുട്ടിയുടെ കാല് വളഞ്ഞിരിക്കുന്നു അത് ശരിക്ക് ഉഴിയാത്തതുകൊണ്ടാണ്. കുട്ടിക്ക് കണ്ണ് ശരിക്കും എഴുതി കൊടുക്കുന്നില്ല. എന്നാലേ കണ്പീലി വളരൂ പുരികം വളരു.. അതില്ല ഇതിലെ നൂറു കുറ്റങ്ങളാണ്. എനിക്ക് ശരിക്കും പ്രസവിക്കേണ്ട ആയിരുന്നു എന്ന് തോന്നിപ്പോയി ☹️☹️☹️☹️☹️☹️☹️
@geethustalinstalin9112
@geethustalinstalin9112 2 жыл бұрын
First deliverykku ethellam kettu but 2nd delivery kku njanum husband um mathramairunnu
@aryatresababu4615
@aryatresababu4615 Жыл бұрын
Enthuoke foods anu after delivery k kazigu food diet onu paranju tharammoooo
@AryaVishnu_Siddhi
@AryaVishnu_Siddhi Жыл бұрын
പ്രസവിക്കുന്നതിനേക്കാൾ ഭയമാണ് പ്രസവശേഷം ഉള്ള ശിക്ഷ.. പ്രസവം വരെ ഹാപ്പി ആയിട്ടുരുന്ന എന്നെ അതിനു ശേഷം വിഷമത്തിലാക്കി. സംസാരിക്കാൻ പാടില്ല. 1 Room വിട്ട് ഒരിടത്തേക്കും പോകാൻ പാടില്ല. നന്നായില്ല അങ്ങനെയൊക്കെ ഒരുപാട് comments😢 വീട്ടിൽ ഉള്ള വരെക്കാൾ കാണാൻ വരുന്ന ആളുക്കൾക്കാണ് Problem... പ്രസവശേഷം മാനസ്സികമായി തളർത്തുന്നവർക്ക് എതിരെ കേസ് എടുക്കണം. എന്നാണ് എന്റെ അഭിപ്രായം അല്ലാതെ ഇതിന് ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല Mam😢😢 pregnency um delivery um അല്ല ഒരു problem അല്ല. പ്രസവ രക്ഷ എന്ന ല ശരിക്ക അതൊരു ശിക്ഷ തന്നയാണ്.
@soumyajomet5857
@soumyajomet5857 2 жыл бұрын
ഒത്തിരി അറിവുള്ള കാര്യങ്ങൾ
@sabreenasidiq7761
@sabreenasidiq7761 2 жыл бұрын
Hi mam ente molk 42 days ayi kazhuthilum mukhathum cherya kurukkal kaanunu. Chood ayathu kondakumo? Coconut oil anu use cheyyunnath. Summer season l baby skin care engne oru vedio cheyamo?
@zameenazemi77
@zameenazemi77 2 жыл бұрын
Oh Dr nta Postpartum careil Njn ottum satisfied ayirunilla bcoz mentalyy depreased aavuna kryangalarnu
@sarithasureshsaru2918
@sarithasureshsaru2918 2 жыл бұрын
Thanks., ethallam ellavarum ariyannam
@rajisaji1569
@rajisaji1569 2 жыл бұрын
Delivery kku munne thottee hus ente koode ayirunnu athi kazhinjum...njan areyum aduppichillaa..athinokee murumurupp undayirunnu..after Delivery oru prasava kuliyum njan kulichillaa..chudu velathil njan kulikkum..ee pala cmmntsum vannittund ippozhum verunjumund..ente baby 2.75 undayirunnolluu..enikku breast feeding issues undayirunnu nipple crack undayirunnu ..ennod sahikkan ellarum paranju njan kettilla doctore kand cream medichu puratti..kunjinu vannam illathond kurukk kodukkan kurachu divasam munne ente relative paranju..njan paranju avanu vannam venda ennuu kuttik 3 mnths kazhinju normal wght und..njan mukathadivh samsarikkunath ente ammaykku ishttavalla ennalum ente samadhanam illandakunnathu nadakkan njan areyum anuvadhichittilla...😌
@maryseenajoseph4102
@maryseenajoseph4102 4 ай бұрын
Thank you so much Mam, ente baby 2 year akunu. Ipo. Second pregnancy anu. Ipo enik ettavum kuduthal orma varunath anu nadana bad momentskal mathram anu, good moments Kure und but enthanavo bad moments Ono random day Anu sambhavichath, But athenne valland affect cheythu. Ipo pregnancy il aa days valland orama varuka.. But njan ente isso yilum mathavilum samarpichu ellarodum shemik h ENTE manassinu aa days pokan ipozum sremikunu. May be enik thonunu aa time Ile bad moments mansinu pokan ithiri pada... After orupad nanmakal avarde bhagathunu und ayalum... Ella arum nannayirikate... Enik girls Nod parayan ulle nammal anu kunjinte amma so must told to them it's my responsibility. I never do anything wrong for my child. Please understand all. God bless you
@angelmathew8411
@angelmathew8411 2 жыл бұрын
First delivery ഇതെല്ലാം കെട്ടത്തുകൊണ്ട് , 2 & 3 rd ഡെലിവറി ഞാനും ,husbandum , ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.വേറെ ആരെയും അടുപ്പിച്ചില്ല
@nimijoseph3823
@nimijoseph3823 2 жыл бұрын
Enne nokkan vanna chechiyil ninnu ishtampole njan ippo kelkkunnund
@angelmathew8411
@angelmathew8411 2 жыл бұрын
@@nimijoseph3823 അവരെ ഈ വീഡിയോ കാണിച്ച് കൊടുക്
@njanoruveetamma666
@njanoruveetamma666 2 жыл бұрын
Entethu njan husband um mathram moonamatheyanu
@Littledreamsbythanu
@Littledreamsbythanu 2 жыл бұрын
@@nimijoseph3823 enikum ..paisa koduth avrde dheshym pidicha mugam kandukondirikaanuuu
@Surendran9025
@Surendran9025 2 жыл бұрын
Hello maam,thank you for your useful videos... Ente makalkku 5 month kazhinju...birth weight 2.6 aayrnnu...ippo ath 6.75 aayittund.aval breast milk nannayi kudikkunnu...ippol urine pass cheyyunath koravaanu...daily 5_6 times pokunnollo...urine nu cherthaayi yellowish colour ind...quantity koravaanu...summer season aayath kondaano ingane...ith normal aano? Plz give reply maam...
@chemvibes9090
@chemvibes9090 2 жыл бұрын
Normal head circumference of babies nte oru video cheyyamo
@savithasavitha2961
@savithasavitha2961 2 жыл бұрын
First delivery yil ithokke anubavichatha.2 delivery il enteyum kunjinteyum ella karyangalum njan thanne cheythu...🥰🥰🥰🥰
@deepamahesh2218
@deepamahesh2218 2 жыл бұрын
Me too
@mersalrenjith6368
@mersalrenjith6368 2 жыл бұрын
Njanum
@fazeela2365
@fazeela2365 2 жыл бұрын
Me too...
@Shanifa322
@Shanifa322 Жыл бұрын
Mee too
@shamsiyahashim3189
@shamsiyahashim3189 2 жыл бұрын
Mam thankyu somuch for your valuable time.god bless you doctor.🤩 Mam nte moni summer aayath kond chood kuru(rashes)solution paryuo mam Red rashes ind kazhuthilokke ind
@farzanaroshan983
@farzanaroshan983 2 жыл бұрын
Doctor.. delivery kazhinj eppolmuthal yathra cheyyaam..step katari irangavo ..athine kurich onnu paranj tharavo plzzz,,,🙏
@prasannashymon8409
@prasannashymon8409 2 жыл бұрын
Mamte marupadi... super orupadu estam ayi...
@idukkadcouple
@idukkadcouple 2 жыл бұрын
Ammayamma marum prasavich valarthiyatha.. Ni mathram entha ingne.. Ithoke evdethe acharangala enn.. Njan anubavichatha
@sumeshpreethi8145
@sumeshpreethi8145 2 жыл бұрын
Doctor . ente molk 8 months ayi ....food kodukumbol athinidayil idak idak vellam kodukamo dictor..
@drdona1615
@drdona1615 2 жыл бұрын
Very useful video . People should away from new mom and baby . Especially husband family and those making stupid comments
@musicland1867
@musicland1867 Жыл бұрын
എല്ലാവരും ഓരോ കാര്യം പറയുനത്തിനെ ഞാൻ പ്രതികരിച്ചു എന്റെ ഭർത്താവ് എന്നെ വഴക്കു പറഞ്ഞു ആന്റിമാർ പലതും പറയും മിണ്ടാതെ നിന്ന് കേട്ടാൽ മതി എന്ന് കേക്കുന്ന നമുക്ക് എത്ര മാത്രം വിഷമം ഉണ്ടാകുമെന് അവർ മനസിലാകുന്നില്ല തിളച്ച വെള്ളത്തിൽ കുളി അതു ഒട്ടും പറ്റില്ല സ്റ്റിച്ച് ഉണങ്ങണം എന്നുപറഞ് കുളിപ്പിക്കാൻ വന്ന ആൾ നിറുത്താതെ ഒഴിച്ചു ആകെ പൊള്ളി 45ദിവസം കഴിഞ്ഞു ആശുപത്രിയിൽ പോയി അവിടുത്തെ ഡോക്ടർ എന്നെ വഴക്കു പറഞ്ഞു എപ്പോ 5മാസം ആയി എന്നിട്ടും എനിക്ക് പാന്റീസ് ഇടാൻ പറ്റുന്നില്ല നല്ല വേതന ഉണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ കുറ്റം ആയി എല്ലാവരും ഇങ്ങനെ ഒക്കെയാ എന്നു പറയും
@rahibashefeeq5033
@rahibashefeeq5033 2 жыл бұрын
100% correct✅
@nisbinisam5035
@nisbinisam5035 2 жыл бұрын
Hi maam, brst milk light clr ayt aan. Paal kattiyillanjitt aan mon thadi vekkathey nn parayunnu.pal ingane ayadond palilulla protein nthelum shortage undako? Pls rply
@jithinrajkottayi5068
@jithinrajkottayi5068 Жыл бұрын
Oru 1000 like thanlum mathiavila good
@swathiclinton4270
@swathiclinton4270 2 жыл бұрын
Dr കുഞ്ഞു 7മന്ത് സ്റ്റാർട്ട് ആയി 180ഡേയ്സ് കഴിഞ്ഞു റാഗി കുറുക്ക്,എത്തയ്ക്ക പൊടി കുറുക്ക്,നുറുക്കു ഗോതമ്പു കുറുക്ക് കൊടുത്തു, തുടക്കത്തിലെ അതെ ക്വാണ്ടിറ്റി ഇപ്പോഴും കുടിക്കുന്നുള്ളു,പാൽ കുടിക്കാൻ ആണ് താല്പര്യം.ആപ്പിൾ puree കുഞ്ഞിന് ഇഷ്ട്ടപെട്ടില്ല.വെയ്റ്റ് ഗൈനിങ് ഉണ്ട്,കുഞ്ഞു ഫുഡിനോട് താല്പര്യം ഉണ്ടാകുമ്പോൾ ഇനി കൂടുതൽ ഫുഡ് introduce ചെയ്താൽ മതിയോ?അല്ലെങ്കിൽ വേറെ ഏതൊക്കെ കൊടുക്കാം?
@soumyasijo4564
@soumyasijo4564 2 жыл бұрын
Doctor I love your talk .. You are awesome. everyone should understand all these...
@Syamapriyaa
@Syamapriyaa 2 жыл бұрын
Really gud video.....everyone needs well training in this regard. Then only a new mom will get some peace of mind.
@ansaraansu9672
@ansaraansu9672 2 жыл бұрын
Thankyou docter..very very infiomative and helpful video👌👌👌👏👏👏
@yameemajeffin8175
@yameemajeffin8175 2 жыл бұрын
Daivam sahayich entea husband day 1 to till enea vitt ninnitila koodea urangum athin matram njan happy ayirunu
@jincyvineshjincyvinesh1286
@jincyvineshjincyvinesh1286 2 жыл бұрын
Hi, mam. Enikku vattachoriund, ithu kunjinum pakarumo, Avante dry skin Anu, chetiya black spot kanunnund, ithinu natural ayi enthanu chryyendath,. choodu kalath kunjungalude paricharanathekutich oru video cheyyamo, monu 5 month Anu, avanu valre viyarppund, athukondano urine valare kuravanu, chilappo nalla yellowcolour ayirikkum . Urine pas cheyyumbo mukkunnathum kanam, brest feedum cheriya alavil lactogenum kodukkunnud, urine kuravu pblm. Akumo?
@bechuzappoos9952
@bechuzappoos9952 2 жыл бұрын
ഡെലിവറി കഴിഞ്ഞവർക്ക്‌ സമാധാനം കൊടുക്കുക. അയ്യോ ഇരിക്കല്ലേ നടക്കല്ലേ നടുവേദന വരും റൂമിനു പുറത്ത് ഇറങ്ങല്ലേ എന്നൊക്ക ഉള്ള ഡയലോഗ് ഒക്കെ ഒന്ന് നിർത്തണം. വീട്ടുകാർ ആണെങ്കിലും ഒന്ന് സമാധാനം കൊടുക്കണം.
@nanthanasr7150
@nanthanasr7150 2 жыл бұрын
Ma'am inu koodthal sundari aayrknu
@nedya2083
@nedya2083 2 жыл бұрын
Nte kunjine 45 days muthal njana kulippichekkunnath.hus nte vtl 3 masam aayitta poyath.avide chennu 1 masam kazhinjapo kunjinoru pani vannu.udane aviduthe amma paranjath ,njan kulippikkunnenteya kunjinu pani vannathennu
@alhamdulillahialakullihaal
@alhamdulillahialakullihaal 2 жыл бұрын
ഏകദേശം 2 വയസ്സ് വരെ ഒരു വിധം കുട്ടികൾക്കൊക്കെ അസുഖങ്ങൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. ഗര്ഭപാത്രത്തിനുള്ളിലെ കാലാവസ്ഥയും പുറത്തു വന്നിട്ടുള്ള കാലാവസ്ഥയും തമ്മിൽ പൊരുത്തപ്പെട്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമാണത്
@ambilymanju8951
@ambilymanju8951 2 жыл бұрын
Hai mam, happy women's day. Yenikku problems onnum undayittilla bz njan nattil allayirunnu delivery. Yentae mookku 2mothayi kunju nakku idakkidae pursthaekku idukayum saliva babies akkukayum chaiunnu chila time urangumbol polum anganae kanikkunnu, thyroid normal anu inganae chayunnathinu yenthankilum reasons undo
@gopikasmadhu
@gopikasmadhu 2 жыл бұрын
Hello dr..good topic..! Oru doubt koodi undarnu...monu 7 month start aayi..kurukk matrame koduthu thudangeetulu...ottathavana thanne full kodukano atho gap itt kodukamo madam ...
@rahmanshaina8802
@rahmanshaina8802 2 жыл бұрын
Molk 5,6days ayit oru divasam 3,4 time appi idunnu endukondan..? Dr. Kanikkano..? 6month baby food chart vdo iduo mam. Feeding cheyyunnavark ABC drink kudikkamo..?
@shirinvaseem4006
@shirinvaseem4006 2 жыл бұрын
Well said doctor 💯💯💯❣️
@lidiyajohnson3527
@lidiyajohnson3527 2 жыл бұрын
Delivery kazjhu aaru nth paranjalum vaa adach erikanam....njagalum eth kazjhanu vannekunath.....nee mathram aanu engana.....njagada kaalath angana aayirunu 90 kazjhal biscuit kodukum....vayar valich murikki kettanam elenkil uterus churungula.....ethoke pote ethaka eduth valla status ettal odane fight nu varuna uncle and aunties.....aval nthna angana ettath....
@glittersmile2060
@glittersmile2060 2 жыл бұрын
Mam,ente molk brth wgt2.375..10month aayi 5.600..dr zincovit 2 month ezhudhithannitund...delivery kayinjapo kunjine scan cheydhrunu heart disease onnum illa paranju.. pregnancy l tiny echogenic undayadh kond valarcha kurav undavo?
@reenamadhu5644
@reenamadhu5644 2 жыл бұрын
മേടം എന്റെ മകന് 3 മാസം ആയി. അവനെ മടിയിൽ കിടത്തുമ്പോൾ അവൻ നിവർന്നു ഇരിക്കാൻ ശ്രെമിക്കുന്നു. നിവർത്തി ഇരുത്തിയാൽ കുഴപ്പം ഉണ്ടോ?
@farzanaroshan983
@farzanaroshan983 2 жыл бұрын
Sathyamaanu ..kunjugalde colour paranj kondulla body shaming aanu ettavum deshyam varunna karyam
@geethusreejith8987
@geethusreejith8987 2 жыл бұрын
Sathyam. Ethu kettu maduthu farzana. Varunnavarellam karuppu nokkunnu. Nee veluthittanallo kunju karuthu. Pavam aa kunjinu enthariyam. Sankadathodoppam pavam kunjine orth athilere vishamam. Onnum ariyatha kunjine nokki ingane parayunnavarkku enthu kittunno
@farzanaroshan983
@farzanaroshan983 2 жыл бұрын
@@geethusreejith8987 thamashakkanenkil polum nammude adtha relatives okke aanu kunjine karumbi nnu vilikkunne
@shajithathomas5012
@shajithathomas5012 2 жыл бұрын
Hiii... Doctor Shoulder dystocia recover aakumo?... 38days baby aanu... Physiotherapy cheyan paranju doctor... Pls rply
@hisanamt8144
@hisanamt8144 2 жыл бұрын
Molk 2.5 months aayittollu Ithinidakk njanum കുറെ സഹിച്ചു Same age il ulla മറ്റു kunjungalumayi compare cheyyunnu.. കാലിന്റെ വളവ് kooduthalaan എന്നും ഞാന്‍ dr kanichappo dr paranju normalan ippo athonnum mind cheyyenda avashyamillenn..ethokke പറഞ്ഞ്‌ കൊടുത്താലും dr kkalum vivaram ഉള്ള pole പിന്നെയും കുത്തി കുത്തി kalinte valavine patti paranjodirikkum Pinne തടി പിന്നെ comparison aan kooduthalum kettath... Pinne നിറം...ഓരോ visiting ലും നിറം Pinnem kuranjo എന്ന ഡയലോഗ് എഴുന്നള്ളിച്ചു കൊണ്ട് തുടങ്ങും. ... Aduthath Pinne molkk തീരെ മുടി illallo എന്ന് 😬 Pinne avalkk കരയുമ്പോള്‍ boysinte sound aanu പോലും 🤨 ചിലര്‍ക്ക് vannaludane കുഞ്ഞ് പാല്‍ കുടിക്കുന്ന കാണാനുള്ള തിടുക്കം ആയിരിക്കും...കുടിക്കുന്നത് കാണാന്‍ ഏന്തി വലിഞ്ഞ് നോക്കും..🤥 Molde karyam okke paranj തീര്‍ന്നാല്‍ Pinne എന്റെ thadi aaan ചർച്ച..enthal കഴിക്കുന്നത്?അത് kodukkanam...ith kazhikkanam....വാരി valich തിന്നണം angane...😵‍💫😵‍💫😵‍💫😵‍💫 Finally 3month avan ini 13 days koodi ollu...now everything is almost over..except my weight 😶😑
@minhaishal5261
@minhaishal5261 2 жыл бұрын
Mam ente molk 6 weeksil vaccine eduthu.but pcv vaccine gov hositalil kazhinju poyi..edukaan patiyilla.ith 10 th weekil kodukaan pattumo.ingane koduthal pcv 2nd dose epozha kodukkuka
@hashirahashira3715
@hashirahashira3715 2 жыл бұрын
Realy true🙏🙏🙏🙏🙏 thanku somach mama very useful video
@vna7491
@vna7491 2 жыл бұрын
മാം എന്റെ കുഞ്ഞിന് 10 months ആയി, അവൾക്ക് weight 6.7 ആണ്... ഫുഡ്‌ കഴിക്കാൻ മടിയാണ്... ഈ weight കുറവാണോ? ജനിച്ചപ്പോൾ 2.5ആയിരുന്നു weight
@Ccaaaa217
@Ccaaaa217 2 жыл бұрын
Ella Masavum 1kg weight kunjinu koodanam. Ente Monu birth weight 2.8 kg arunnu. Ippo 3 months ayappo weight almost 6 kg avanayi.
@aysha4112
@aysha4112 2 жыл бұрын
Mam please explain about mastitis.. How long it last..?
@archanashankar7662
@archanashankar7662 2 жыл бұрын
Mam plz plz rply Hi mam..1)molku 6month thudangi.karayumpol kanu neeru varunilla..ithu normal ano 2) kunjungalku apple kodukumpol steam cheythu aano kodukendathu.fruits oke choodu akiyal athinte gunam nashtapedillae 3)kunjinu mudi pozhyununde..ithu normal ano 4)kunju motion pokumpol nalla reethiyil kapham pokunude...athu kurae days ayit ingnae thanae aanu..molku cold ,kurukal,mookadapu angnae onumilla...covid onum vanilla ente palu kudikunathu konde akumo..ithinu entha solution mam..dctr ne kanikano..atho njan marunu kazhikano 5) ipo 4 days ayit kunju moothram.ozhikunathu theerae kurava.4thavana.oke ullu..weight oke koodununde Venel samayam ayathu konde akumo
@fabnashabinu8564
@fabnashabinu8564 2 жыл бұрын
Hi mam innu nalla sundari aayitundallo 🥰🥰
@shabanafiroze9453
@shabanafiroze9453 2 жыл бұрын
Hello mam... Breastfeeding mom sinu chicken pox vannal enthokke ശ്രദ്ധിക്കണം? കുഞ്ഞിന് varaan chance undo 6 months il താഴെ ഉള്ള കുട്ടി aanenkil? Pls do a video about this.. Pls mam..
@Svmlotteryagency
@Svmlotteryagency 2 жыл бұрын
Hii mam. Ente monu 3month ayiii avanu mugathu vandu kadipolee undayirinu hospital poyapooo fungus infection anu paranjuu. Ointment puratti eppoo korachuu kuzappam illa. Ethu enganee varinu varathirikan endh cheyanam please reply mam
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 108 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 942 М.
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 60 МЛН
Post Delivery Care | Q & A Session | Feb 2nd 2022 | Dr Sita
28:46
Dr Sita's Mind Body Care
Рет қаралды 18 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 108 МЛН