കൺമഷി വരച്ച് കണ്ണ് വലുതാക്കുന്ന പ്രക്രിയ/വണ്ണമില്ലാത്ത കുട്ടികൾ/ഉരുക്കു വെളിച്ചെണ്ണ ? Q&A Dr Bindu

  Рет қаралды 84,865

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 410
@neenuneenus2659
@neenuneenus2659 Жыл бұрын
ഇന്ന് ഡോക്ടറെ കാണാൻ എന്നത്തേക്കാളും സുന്ദരി ആയിട്ട് ഉണ്ട്.. ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട് 🥰
@thasnishafeekshafeek5305
@thasnishafeekshafeek5305 Жыл бұрын
എന്റെ മോൻക് 1വയസ് ജനുവരി 22ആണ് അവന്ക് ഇതു വരെ പല്ല് വന്നിട്ടില്ല. Weigtht kuravan 6.600
@shajeer926
@shajeer926 Жыл бұрын
എന്റെ മോനും wt കുറവായിരുന്നു, അവനു ഞാൻ ariyum പരിപ്പും, കാരറ്റ്, ഉരുളകിഴങ്ങ്, ചെറുപയർ എല്ലാം കുറച്ചു എടുത്തു vevikkanam, ഉപ്പ് വേണമെങ്കിൽ എന്നിട്ട് ഉച്ചക്ക് കൊടുക്കാം, ☺️നല്ല മാറ്റം ഉണ്ട് ഇപ്പോൾ, വിര ഉണ്ടോന്നു നോക്കണം
@aryajayaram7620
@aryajayaram7620 Жыл бұрын
ഞാൻ ആര്യ.. എന്റെ മോൾക് 2 മാസം 8ദിവസമായി 5.5kg weight... Over weight ആണെന്ന് പറയുന്നു ശരിയാണോ madam ...പിന്നെ നന്നായി yeppozhum തല viyarkkum.. Niraye മുടി ഉണ്ട്.. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു കിറുക്കിറുപ്പ് ഉണ്ട്.... എന്താ പരിഹാരം.. ഒരു തവണ suction ചെയ്തതാണ്..
@achuthakkudu
@achuthakkudu Жыл бұрын
Tku മാം എനിക്ക് ഒത്തിരി ഇഷ്ടമാണ് മാമിന്റെ വീഡിയോ ❤
@anjanaammu123
@anjanaammu123 Жыл бұрын
ഡോക്ടർ ഒരു ജ്യോൽസ്യൻ കൂടിയാണ് കേട്ടോ.. ചോദിക്കണം എന്ന് മനസ്സിൽ ഓർക്കുന്ന കാര്യങ്ങൾ പെട്ടന്ന് തന്നെ വീഡിയോ ആയി മുന്നിൽ വരുന്നു.... 👍👍👍 videos ellam helpful anu mam🙏... Thank you👍
@resmisr6551
@resmisr6551 Жыл бұрын
Satyam
@ayansalmasajeer5319
@ayansalmasajeer5319 Жыл бұрын
Sathyam enik epolum thonnarund😍
@surumiam3037
@surumiam3037 Жыл бұрын
Sathyam
@greeshmavijayan4995
@greeshmavijayan4995 Жыл бұрын
എന്റെ മകൾക്ക് ഇപ്പൊൾ 1 വയസ് ആയി... Birthweight 2.37 aayirunnu. ഇപ്പോൾ 7 kg ആണ്.. ഇത് നോർമൽ ആണോ.. അവൾ ഫുഡ്‌ എല്ലാം അത്യാവശ്യം കഴിക്കുന്നുണ്ട്.. പക്ഷെ അതിനുള്ള weight ഇല്ലാത്ത പോലെ.. എന്താ ചെയ്യേണ്ടേത്.. Pls rply mam🙏🙏🙏
@harshadinesh9971
@harshadinesh9971 Жыл бұрын
Ente Mon 11month poorthiyayi born weight 2.995 ipoo 8kg ithu normal aano
@devuajeesh224
@devuajeesh224 Жыл бұрын
Doctor, ente molkk 3.1/2 masam aayi.. Kunjinu 1 month muthal avlkk kurukurupp thudagiyathanu.. Orupd peadiatrc doctors kanichu. Avlkk chestil onnum kuzhappagal illannanu parayunne. But ipolum kurukurupp und...... Athentha madam agane. Pls reply me 🙏🏻
@mubimubu2090
@mubimubu2090 Жыл бұрын
Dr എന്റെ മോൾക്ക്‌ 7 mnth തികഞ്ഞു .4 mnthl കമിഴാൻ തുടങ്ങി. ഇപ്പോഴും കമിഴ്ന്നതു മാത്രമേ ഉള്ളു. പിടിച്ചു ഇരുത്തിയാൽ കുറച്ചു time ഇരിക്കും.മറ്റു movements ഒന്നും ഇല്ല. എന്തെങ്കിലും കുഴപ്പമുണ്ടോ?. Birth weight 3.5.
@krishnendhucr22
@krishnendhucr22 Жыл бұрын
താങ്ക്യു ഡോക്ടർ എന്റെ സംശയത്തിന് ആൻസർ തന്നന്തിന് 🙏🏻🙏🏻 മൂന്ന് നാല് ദിവസം കൂടുമ്പോൾ അപ്പി പോയ മതിയോ. ഇവൾക്ക് എല്ലാ ദിവസം 5,6 വട്ടം അപ്പി ഇടും അതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ. കുഞ്ഞിന് ജനിച്ചപ്പോൾ 3.056 ആയിരുന്നു ഇപ്പോൾ മൂന്ന് മാസം സ്റ്റാർട്ട്‌ ആയപ്പോൾ 5.020 ആണ് വെയിറ്റ്.. ഇങ്ങനെ അപ്പി പോകുന്നത് കൊണ്ട് ആണോ കുഞ്ഞിന് വെയിറ്റ് കൂടാത്തത്.. 1 kg വെച്ച് എല്ലാ മാസം കൂടാത്തത് അതുകൊണ്ട് ആണോ
@AsmrThanuzWorld123.
@AsmrThanuzWorld123. Жыл бұрын
പ്ലീസ് mam എന്റെ ഈ കമെന്റിനു റീപ്ലൈ തരണം എന്റെ മോൾക്ക് 1 വയസ്സും 2 മാസവും ആയി തൂക്കം ആണെങ്കിൽ 6 kg ഉള്ളൂ birth weight 2.85 ആയിരുന്നു end കൊടുത്തിട്ടും തടി കൂടുന്നില്ല പിന്നെ dr ണെ കാണിച്ചു മടുത്തു അവസാനം ഒരു വൈദ്യരെ കാണിച്ചു അവർ പറഞ്ഞു ബാലഗ്രഹനം ആണെന്ന് മോളെ കഴുത്തിൽ ഒരുപാട് കയല ഉണ്ട് അതൊക്കെ കണ്ടിട്ട് പറഞ്ഞു എന്നിട്ട് വേറെ ഒരു സർജനെ കാണിച്ചു അവർ പറഞ്ഞു ഒരു പ്രശ്നവുമില്ല.തടി കൂടുന്നില്ല എന്താണ് ഞാൻ ചെയ്യേണ്ടത് മുടിയും തീരെ കുറവാണ്
@alona226
@alona226 Жыл бұрын
കുഞ്ഞുങ്ങളുടെ ഡ്രൈ സ്കിൻന്നു എന്ത് ചെയ്യണം
@shabeershameema3525
@shabeershameema3525 Жыл бұрын
കുഞ്ഞിന്റെ കണ്ണിനുള്ളിൽ എഴുതാതെ കണ്ണ് പൊളയിൽ മാത്രം എഴുതുന്നത് പറ്റുമോ.നമ്മൾ ഐലീനർ ഒക്കെ എഴുതുന്നപോലെ. ഉള്ളിലേയ്ക് കയ്കൊണ്ട് തെയ്കാതിരുന്നാൽ പോരെ. ഹോം made കണ്മഷി ആണ് ഉപയോഗിക്കുന്നത്
@drathulyac9218
@drathulyac9218 Жыл бұрын
Hi doctr,molk 1 yr and 2 months aay... 6 months vare exclusive breastfeeding aayrunnu...after dat food kodthu thudangi...ippm ellam kazhikunund....njn oru dentist aanu...ipm 2 months aay veendm join cheythu...ipm breastfeeding valare kuravaanu... ipozhum milk und enikk ...bt working aayond morning um pinne evening vannu kazhnjaalum mathrame feed cheyyarullu...athinte idayil onnm feeding illa...ini feeding kuranjaaal kuzhappamundo...?
@aidhu4107
@aidhu4107 Жыл бұрын
Dry skin ulla kuttykalkk cashew nut kodukkamo? Syp iron and syp calcium oree timeil kodukkamo?
@asla4996
@asla4996 Жыл бұрын
Hi Dr, പാല് കുടിക്കുമ്പോൾ കടിക്കാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. ഇപ്പോൾ 8ആം മാസമാണ്. മുകളിലും താഴെയും പല്ല് ഉണ്ട്. കടിക്കുമ്പോൾ നല്ല pain aan. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ 🙏🏻
@moothassjjjj
@moothassjjjj Жыл бұрын
എന്റെ മോന്റെ മുഖത്തെ കവിളിന്റെ വെള്ള നിറവും .ജനന സമയം മുതൽ ഉണ്ട് .അത് Change akumo dr.? colour bright varunnud
@drishyanambiar6292
@drishyanambiar6292 Жыл бұрын
Dr ende molk 1yr 2 months avarayi, ende doubt molk ezhunettal udane thane breakfast kodukano? Oro meal um including small snacks ethra time gap kodukanam. Molk white bread kodukan pattumo? Plz reply mam
@priyasushma5928
@priyasushma5928 Жыл бұрын
Mam ,ende kunjik 1year ayi.pashu pal kodukavo ,weekly 3 times kodukunnad gondu bhudimutundo?
@isasinu--123
@isasinu--123 Жыл бұрын
എന്റെ കുഞ്ഞിന് ഇപ്പൊ 2 മാസം ആവാർ ആയി. ജനിച്ചപ്പോൾ 2:845ഉണ്ടായിരുന്നു. ഒന്നര മാസം ആയപ്പോ 4: 35 ആയി. പക്ഷെ തീരെ മെലിഞ്ഞിട്ട് ആണ്. ഇതിൽ എന്തേലും പ്രശ്നം ഉണ്ടോ
@rijishnakp5105
@rijishnakp5105 Жыл бұрын
Hi mam. Njan maminte ella video kanarund. Ippolathe ammammark kuttykalk power, kanmashi use cheythalulla kuzhappangale patti manasilavum ath pole 6 month vare babyk breast milk kodukendathinte importance ne pattiyum. Enna ee ammayiamma markkum mattullavarkkum ith paranja manasilavande . Njangale pole ulla orupaad ammamar ippo ith karanam orupaad preshnangal abhimugikarikkund. Oru preshnavum illathe poya orupaad kudumbhangalil ee vaatha prethivaadham karanam orupaad issues undavund. Njangal endhelum paranja 5,6makkale nokki valarthiya njangalk illatha ariva onn petta ninak enna. Pinne phoneil videos und dr parayunnud enn paranja. Phone il kananath ellam sathyam aanallo athonnum sheriyalla enna bhava. Sathyam paranja ellam kondum madukka . Kudumbhathile sandhosham samadhanam pova.
@aleenabalu
@aleenabalu Жыл бұрын
Mam ente mon 1.5 vayasu kazhinju.. Ethuvare breast feeding ayirunnu.. Night full time paal kudich kidakku.. Pakal food onnum kazhikkathe eppozhum pal kudikkan vazhak anu.. Food theere kazhikkathe ayath kond njan breat feeding nirthi.. Eppo food ellam kazhikkunnund.. Breast feeding nirthiyath kond enthelum pblm undo
@anandhup594
@anandhup594 Жыл бұрын
മാമിന്റെ എല്ലാവിഡിയോസും വളരെ യുസ്ആവുന്നുണ്ട് താങ്ക്സ് mam
@ramyamanoj4161
@ramyamanoj4161 Жыл бұрын
7:56 to 7:59 🤣🤣🤣 Dr ഒരു കില്ലാടി തന്നെ😘😘😘ഞാൻ ആരെയെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു നിങ്ങളെ മാത്രം ആണ് dr.. എനിക്ക് അത്രയ്ക്കും ഇഷ്ടം ആണ്..
@abaanabaan3614
@abaanabaan3614 Жыл бұрын
Hi dr 10 mnth old baby boy ,3rd time aan hsptl admt avunnath just dschrg ayi vannollu innale first tym upper lob right pneumonia 2nd wheezing 2rd fever &pneumonia starting ithinidayil palathavana idakkidak asugangal varunnund EppaZhum ingane asugam varunnath enth konda mam? Enganeya prevent cheyya? Mon 6 mnth aayi inhalers use cheyynd levolin mdi & budecot ithinekurichonn parayamo ?? Palathavana don't chodhicht reply kittiyittilla ithinenkilum reply kittumenn expct cheyyunnu Plz consider mam
@oysters2040
@oysters2040 Жыл бұрын
Madam enikk baby boy aan birthweight 3.450 aayirunnu. Ippo 3 month kayinju ee month 24 nu 4 month aakum ippo weight 6.200 ith normal weight aano.vannam thonnunnilla. Kanunnavarellam paranj tension adippikkaan.ente aadyyathe 2 makkalum girls aayirunnu kanan nalla vannam undaayirunnu 3 month aayappoyokke. Athukond mone kaanunnolokke tension aakka. Njan weight und kaanunnavar okke paraya nee thadikkaan kuttikk paal ille paal kodukkunnille ennokke. Pls rply............
@fasifasi7363
@fasifasi7363 Жыл бұрын
Hi mam എനിക്കു twins ആണ് 8months ആയി vegetables കൊടുക്കുന്നുണ്ട് homemade ghee കിട്ടാത്തതുകൊണ്ട് shopil നിന്ന് വാങ്ങുന്ന ഗീ കൊടുക്കാൻ പറ്റുമോ
@safna132
@safna132 Жыл бұрын
Babiesnte BW enghanernnu. Ethra mnths aayitta food koduth thudanghye
@fasifasi7363
@fasifasi7363 Жыл бұрын
Two girls anu 1st baby 3kg Nd 2nd baby 2.8. 5th monthil solid food start aki
@sshinerecipevlogs2040
@sshinerecipevlogs2040 Жыл бұрын
Hi doctor.ente molk 11 month ayi.. Birth weight was 2.9 kg. Now 7.5 kg. Is it normal? Food kazhikan bayangara madiyan.. endhu koduthalum kazhikunila Dr. Anganawadiyilninum kittunna baby food amrutham podi kafakett undakumo ? Adhu maathram aanu mol ishtapettu kazhikunad... Ippo kafakettu problem und. Pls reply
@lavanyal372
@lavanyal372 Жыл бұрын
Nte monum 11 mnth aayi avanum ethe wait thanne aanu birth wait 3.850 eppo 7.500 wait kuravano
@anuaathira3351
@anuaathira3351 Жыл бұрын
Hai mam, എന്റെ മോന് 12മാസം ആയി weight 7.800kg ആണ് birth weight 2.260ആണ്, ബ്രെസ്റ്റ് ഫീഡിങ് ഇല്ല, ഇപ്പൊ ഇത്രയും weight മതിയോ, കുഞ്ഞു നല്ല ആക്റ്റീവ് ആണ്, ആഹാരം കഴിക്കുന്നതിന് ഭയങ്കര മടിആണ്
@athirakrishnan3814
@athirakrishnan3814 Жыл бұрын
Hai dr. Lactose intolerance ne pattinoru detailed video cheyyumo
@rufirahif2648
@rufirahif2648 Жыл бұрын
Mam.. എന്റെ മോന് 9 n half month ആയി. Birth weight 2990 ഇപ്പോ 8.500. മോന് active ആണ് പിടിച്ചു നിൽക്കുന്നുണ്ട് ഇടയ്ക്ക് വീഴാറുണ്ട് ചിലപ്പോൾ തല ഇടിക്കാറുണ്ട്. ഇന്ന് മോന്റെ ചെവിയുടെ പിറകിൽ മുഴച്ചു വന്നിട്ട് കാണുന്നു. ഇത് എന്ത് കൊണ്ടാണ് mam. ഇപ്പോ വേറെ അസുഖം ഒന്നും ഇല്ല. 1month മുന്നേ ബ്ലഡ്‌ ഇൽ CRP ഉം ESR ഉം കൂടിയിട്ട് 5 days അഡ്മിറ്റ്‌ ചെയ്തിരുന്നു. Admition time ൽ CRP 79.03 ESR 100mm/hr. Discharge ൽ CRP 5.9 ESR 30. Right ചെവിയുടെ പിന്നിൽ കുറച്ചു വലിപ്പമുള്ള മുഴ ആണ് left ചെവിയുടെ പിന്നെ തീരെ ചെറിയ മുഴയും ഉണ്ട്. മുമ്പ് അവിടെ തൊടുമ്പോൾ ചെറിയൊരു പൊങ്ങിയ പോലെ തോന്നാറുണ്ടായിരുന്നു. ഇപ്പോ അത് കൂടി.
@learnwithjosyvaidyan7938
@learnwithjosyvaidyan7938 Жыл бұрын
Nte mol 3 month aayi..4.8kg anu ipo..birthweight 2.2.. kidakkumpol head left and right sidilekk continuous aayt move chyyikkunnu..epozhumillaa..vallapozhum..nthanu ingne? ith normal aano
@shanashirin2040
@shanashirin2040 Жыл бұрын
Maamnte Kidney disease വീഡിയോ കണ്ടിരുന്നു, എൻ്റെ മകന് ലെഫ്റ്റ് കിഡ്നിയിലേക്ക് ഉള്ള urateril ഒരു ബ്ലോക് ഉണ്ട്, January last oru scanning കൂടെ ചെയ്യാൻ doctor പറഞ്ഞിട്ടുണ്ട്, കുറവൊന്നും കാണുന്നില്ല എങ്കിൽ surgery വേണ്ടി വരും എന്ന് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അവന് 6 മാസം പൂർത്തിയായി. അവൻക് ഏതെങ്കിലും food കൊടുക്കാൻ പറ്റാത്തത് ആയി ഉണ്ടോ,
@musfiramusfira8533
@musfiramusfira8533 Жыл бұрын
Hi dr എന്റെ കുഞ്ഞിന് ഇപ്പോ രണ്ടര മാസം ആയി.. അവൾ ഇപ്പോ 6 kg ഉണ്ട് ... വെയിറ്റ് കൂടുതൽ ആണ് ന്ന് ഒരു ഡോക്ടർ പറഞ്ഞു.. എന്തെകിലും പ്രോബ്ലം ഉണ്ടാവോ.. Birth wight 2.380ആയിരുന്നു. പ്ലീസ് റിപ്ലൈ എല്ലാ വീഡിയോ സും യൂസ് ഫുൾ ആണ് 👍👍
@jayalekshmi8239
@jayalekshmi8239 Жыл бұрын
😳😲
@deepthiramachandran8890
@deepthiramachandran8890 Жыл бұрын
Molku 6 month running anu... Vitamin d ulla drops um calcium dropsum kodukendath undo
@nisharohith
@nisharohith Жыл бұрын
Hi dr njan oru regular viewer aan...dr iron drops 4 months muthal kodkann paranjitundallo...mon ipo 3 months 10 days aay...vilarcha undel matram 4th month iron start cheyta mathyo?? Atho ella babiesnm compulsory aano
@shahlamt2192
@shahlamt2192 Жыл бұрын
Mam ente molek 9month aayi moottkuthunnilla ottak irikunnilla.. Birth weight 1.9kg aan ippo 5.3kg ollu..
@pinkusworld9872
@pinkusworld9872 Жыл бұрын
Hai doctor, nte monu birth weight 2.47 ayirunniu epo 10 months ayiii weight 8.200 eth normal annooo, monu ethu varem thaniyee erikkillaa, pidichu eruthiyal ethra nereavum erikkum, pinnee pidichu ezhunelkukayum cheyum. Enthelum prblm undo
@thachi4608
@thachi4608 Жыл бұрын
Ante kunjikk ee month 8 aavumbol 2 month aannn. kunjinte mook urapp
@ayshasamad1300
@ayshasamad1300 Жыл бұрын
baby lotion or cream mukhath thekkan pattumo
@aryakrishnan4807
@aryakrishnan4807 Жыл бұрын
Mam ente molk 11 months aayi...weight 6.9 kg ullu...ആള്‍ active aanu...തന്നെ pidich നില്ക്കുന്നുണ്ട്,നടക്കാന്‍ ശ്രമിക്കുന്നുണ്ട്.bt weight illa...food um kazhikunund...blood test cheythu wbc count അല്പം കൂടുതലുണ്ട്.paediatrician Consult cheythu prblm ഇല്ലാന്ന് പറയുന്നു.nkilum tention und...pls replay dr
@shajeer926
@shajeer926 Жыл бұрын
No
@jaseelajaseelaameen6755
@jaseelajaseelaameen6755 Жыл бұрын
മലപ്പുറം എവിടെയാണ് dr consulting ഉള്ളത് plz rply
@sadiquesadi5332
@sadiquesadi5332 Жыл бұрын
Halo mam ... Ente monu 1 വയസ്സായി... Monte ഇടത്ത് കൈ അതിഗം ഇളക്കുന്നില്ല.. ഇടത്ത് കാലിനും എന്തോ ഒരു prblm ഉള്ളപോലെ . എന്തായിരിക്കും കാരണം.. കാണിക്കേണ്ടത്തുണ്ടോ
@sreesvlogs7187
@sreesvlogs7187 Жыл бұрын
Mam ente monu 1 year 3 month aayi .rathri ipo urine pass cheyyarilla normal ahno??
@sinojts3956
@sinojts3956 Жыл бұрын
Kunju one month aakunnu but palu valich kudikkan madiaanu
@ajanyakayyala5150
@ajanyakayyala5150 Жыл бұрын
Maam അന്റെ ബേബിക്ക് 1.6 yrs aayii..birth time 2.780 kg.. ഇപ്പോ 10 kg weight.ചോറ് ഒരുപാട് അളവിൽ കഴിക്കുന്നു.. അത് കൊണ്ട് പ്രോബ്ലം ഉണ്ടോ..
@rameeshafalal7931
@rameeshafalal7931 Жыл бұрын
Mam ,4month aaya kuttik breast milk alaand enthelum kodukan pattumo ,avalk nalla vishap und milk epozhum kodukkunnund but avalk thikayunnila, ntha cheyya weght 6.700kgund normal aano ith
@meerashyam2859
@meerashyam2859 Жыл бұрын
Hi mam, വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഹെൽപ്ഫുൾ ആണ് mam❤️..എന്റെ മോൾക്ക്‌ ഇപ്പോൾ 7 month റണ്ണിംഗ് ആണ്.6 month വരെ ബ്രെസ്റ്റ് ഫീഡ് മാത്രമായിരുന്നു. ഇപ്പോൾ weaning സ്റ്റാർട്ട്‌ ചെയ്തു. കുറുക്കൊക്കെ കൊടുത്ത ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം കൊടുക്കാറുണ്ട്. അതല്ലാതെ ഇടയ്ക്ക് നമ്മൾ വെള്ളം കൊടുക്കേണ്ട ആവശ്യം ഉണ്ടോ mam... Plz റിപ്ലൈ 🙏
@Anu-jn1gl
@Anu-jn1gl Жыл бұрын
I have the same doubt
@nandant5499
@nandant5499 Жыл бұрын
എന്റെ മോന് ഒന്നര വയസ്സായി അവനിപ്പോഴും 7കിലോ ഉള്ളു ഭക്ഷണം കഴിക്കാൻ മടിയാണ് നോർമൽ വെയിറ്റ് ആണോ
@AmbilySyam-q4f
@AmbilySyam-q4f 27 күн бұрын
Mam എന്റെ മോള് 9 മാസം തുടങ്ങിയപ്പോൾ c സെക്ഷൻ ചെയ്തെടുത്തതാണ്. എനിക്ക് ബി പി യുടെ പ്രശ്നം ഉണ്ടായിരുന്നു. Birth weight 2.14 ആയിരുന്നു. ഇപ്പോ 7 month ആയി. മെലിഞ്ഞാണ് ഇരിക്കുന്നത്. 6 kg ആണ് ഉള്ളത്. എല്ലാരും പറയുന്നു മോൾക്ക് ഇത്തിരി കൂടി തടി വേണം. നല്ല പോലെ മെലിഞ്ഞാണ് ഇരിക്കുന്നത് എന്ന് 😢
@haamismom4420
@haamismom4420 Жыл бұрын
കുഞ്ഞിന് തലയിൽ തീരെ മുടിയില്ല ഒരു വയസ് ആയി ഉരുക്ക് വെളിച്ചെണ്ണ തേക്കാമോ???
@mamathasumith204
@mamathasumith204 Жыл бұрын
എന്റെ മോൾക്ക്‌ 8 മാസം കഴിഞ്ഞു. മോൾക്ക്‌ ശരീരത്തിലും മുടിയിലും പുരട്ടാൻ പറ്റുന്ന എണ്ണ ഏതാണ്
@resmip5051
@resmip5051 Жыл бұрын
എന്റെ മോനു 5 മാസമായി ജനിച്ചപ്പോൾ തൈറോയ്ഡ് ഉണ്ടായിരുന്നു. 10 ദിവസം കഴിഞ്ഞു നോക്കിയപ്പോൾ നോർമൽ ആയിരുന്നു. ഇനി എപ്പോൾ തൈറോയ്ഡ് check ചെയ്യണം
@minhamizhab1924
@minhamizhab1924 Жыл бұрын
10 മാസമായ കുട്ടിക്ക് പാൽ വെള്ളം അല്ലെങ്കിൽ വെള്ളച്ചായ എന്നൊക്കെ പറയില്ലേ അത് കൊടുക്കാൻ പറ്റുമോ
@jafarktni6645
@jafarktni6645 Жыл бұрын
ഡോക്ടർ ഞാൻ സുബൈദ. എന്റെ മോള്ക്ക്. ഒരു വയ്യസ് ആയി. ആർ മാസം മുതൽ കുട്ടിക്ക്. വായിലും. കഴുത്തിലും. പ്രവറ്റ് പാർട്ടിലും. മുറിവ് ആണ്. കുട്ടി വെയിറ്റ് ഉണ്ട് അത് കൊണ്ടാണോ. ഡോക്ടർ. ഇതിനു മറുബടി പ്രതീക്ഷിക്കുന്നു
@sparkbutterfly6362
@sparkbutterfly6362 Жыл бұрын
ഡോക്ടർ എനിക്ക് ബ്രെസ്റ് മിൽക്ക് ഒട്ടും ഇല്ല.. മോൾക് ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നെ... ഇപ്പോൾ 4 month തികഞ്ഞു..5 month തികയുമ്പോൾ കുറുക്ക് കൊടുക്കാമോ?
@dulquersalman1977
@dulquersalman1977 Жыл бұрын
സഫീദ ആണ് എന്റെ കുട്ടിക്ക് 10 വയസ്സായി. അവൾ ഇപ്പോളും രാത്രി കിടക്കയിൽ മൂത്രമൊഴിക്കുന്നു ഇതു നോർമൽ ആണോ
@shonytomy3892
@shonytomy3892 Жыл бұрын
ഞാൻ meternty ലീവിന് വന്നതാ മാം കുഞ്ഞു ബോട്ടിൽ ഫീഡ് കുടയ്ക്കുന്നില്ല എന്തങ്കിലും വഴി പറഞ്ഞു തരുവോ
@shalusebastian9030
@shalusebastian9030 Жыл бұрын
Dr. ഞാൻ നല്ല ടെൻസ്ഡ് ആണ്... എന്റെ monu 2 yr 3 month ആണ്.. B/w 2.95 ആണ്... ഇപ്പോ അവന് 10 kg ulloo... Contineous ayi കുറച്ച് month 10 kg തന്നെ ആണ്... Egg, banana ഇതൊന്നും കഴിക്കില്ല... Full ആക്റ്റീവ് ആണ്.. ഒട്ടും വണ്ണമില്ല... മരുന്ന് വാങ്ങി കൊടുക്കാൻ എല്ലാരും നിർബന്ധിക്കുന്നു.. അത് താല്പര്യം ഇല്ല... ഇത് നോർമൽ ആണോ.....
@anoopkc8614
@anoopkc8614 Жыл бұрын
എന്റെ പേര് ആതിര. എന്റെ മോൾക്ക് 8മാസമായി. ഇപ്പോൾ 7kg ഉണ്ട്. Birth weight 2.700. അവൾ കമഴ്ന്നു കിടക്കും. പിടിച്ചിരുത്തിയാൽ ഇരിക്കും. ഈ സമയത്തു ഇങ്ങനെയാണോ. എന്തെകിലും കുഴപ്പമുണ്ടോ
@aafamily3392
@aafamily3392 Жыл бұрын
Hi dr എന്റെ മകൻ ന്യൂ born 7 days ആയി എപ്പോഴാണ് കുളിപികേണ്ടത് oil ,,powder.cream.kanmashi. soap.എന്നിവ എപ്പോഴാണ് ഉപയോഗിക്കേണ്ടത് pls reaply.thanks
@Azzi657
@Azzi657 Жыл бұрын
Dr എന്റെ സിസ്റ്ററിന്റെ മോൾക് 2 year 6 month ആയി... മോൾടെ weight 8 something ഉണ്ട്... എന്തെങ്കിലും prblm ഉണ്ടോ... Weight നോർമൽ ആണോ.... പ്ലീസ് റിപ്ലൈ ഡോക്ടർ... ഞാൻ അവളോട് കൊണ്ട് പോയി കാണിക്കാൻ പറഞ്ഞു.... മോൾടെ ശരീര പ്രകൃതി അങ്ങനെ പറഞ്ഞ് കാണിക്കുന്നില്ല... അവളുടെ weight കണ്ട് എനിക്ക് വേവലാതി ആവുന്നു..... ഫുഡ്‌ കഴിക്കും fruits veg ഒന്നും വേണ്ട
@najeebanajeeba9523
@najeebanajeeba9523 Жыл бұрын
Cloth diapper യൂസ് ചെയ്യുന്നത്കൊണ്ട് കാലിന് വളവ് വരുമോ dr
@ajanyakayyala5150
@ajanyakayyala5150 Жыл бұрын
Babyk 1yr.6 months ആയി.. എത്ര amount ചോറ് ഒരു ഡേ babyk കൊടുക്കാം
@shahit2232
@shahit2232 Жыл бұрын
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് pls റിപ്ലൈ
@bijnasalih5809
@bijnasalih5809 Жыл бұрын
Mam എന്റെ മകന് 7 വയസ്സ് ആണ്.. അവന്റെ പല്ലിൽ കുറച്ചു കാലമായി സ്മോക്കേഴ്സ്ന്റെ പോലെ ഉള്ള കറുത്ത കറ കാണുന്നു.. Dentist നെ കാണിച്ചപ്പോൾ ഏതെങ്കിലും ഫുഡ്‌ or മെഡിസിൻ allergy അല്ലെങ്കിൽ salivakk ക്വാളിറ്റി കുറവായതു കൊണ്ടോ ആവാം എന്ന് പറഞ്ഞു.. പറിഞ്ഞു പോയി വരുന്ന പുതിയ പല്ലിനും കാണുന്നുണ്ട് കറ.. അവനു അത് കൊണ്ട് നല്ല കോൺഫിഡൻസ് കുറവ് ഉണ്ട് ചിരിക്കുമ്പോൾ.. ഉമിനീരിന് ക്വാളിറ്റി കൂടാൻ എന്തെങ്കിലും നമുക്ക് ചെയ്യാൻ കഴിയുമോ..
@annajohn4188
@annajohn4188 Жыл бұрын
Dr എന്റെ മോനു ഇപ്പോൾ 11 months ആയി. Wt 7.3ആണ്. Baby active ആണ്. ഇപ്പോൾ നടക്കാൻ തുടങ്ങി. Nan ആണ് മിൽക്ക്. ഒട്ടും wt വയ്ക്കുന്നില്ല. ഒട്ടും വണ്ണം ഇല്ല. ഞാൻ working mother ആണ്. എന്റെ 38 വയസിലാണ് മോൻ ഉണ്ടായത്. Birth wt 2.8 ആണ്. No പ്രെഗ്നൻസി complications. Wt ഇല്ലാത്തത് എന്തെങ്കിലും problem ഉണ്ടോ. Please replay
@vishnuvs7259
@vishnuvs7259 Жыл бұрын
Dr എന്റെ മോനു 3 വയസ് ആയി weight 13.650 kg മോനു ഫുഡ്‌ കഴിച്ചു കഴിഞ്ഞും 10 mnt കഴിയുമ്പോഴേക്കും വിശക്കുന്നു എന്ന് പറയും.. എപ്പോഴും വിശക്കുന്നു എന്ന് പറയും എന്താ അങ്ങനെ 1.5 മോന്ത്സ്‌ ആയിട്ടുള്ളു വിരക്കു മരുന്ന് കൊടുത്തിട്ട്.. എന്താ എപ്പോഴും വിശക്കുണെന്നു പറയുന്നേ വിറ്റാമിൻ കുറവ് വല്ലോം ആണോ ഡെയിലി മിൽക്ക് എഗ്ഗ് വെജിറ്റബ്ൾസ് fruits ഒക്കെ കൊടുക്കാറുണ്ട്. പിന്നെ നഖത്തിൽ വെളുത്ത പാടുകൾ und.....
@rahanaamanulla2942
@rahanaamanulla2942 Жыл бұрын
ഡോക്ടർ എന്റെ മോന് 1 വയസ്സും 2 മാസം പ്രായം ആയി .പാല് ഇല്ലാത്തത്‌ കൊണ്ട് പൗഡർ ആണ് കൊടുക്കുന്നത്.ഇപ്പോൾ അതും ആളിന് തീരെ താൽപ്പര്യം ഇല്ല. ഒരു ആഹാരവും കഴിക്കുന്നില്ല ഇനി എന്തു ചെയ്യും ഡോക്ടർ വിഷപ്പുണ്ടാക്കാൻ എന്തു ചെയ്യും .ഒന്നു nookanae ഈ മെസ്സേജ്
@rashilulu6830
@rashilulu6830 Жыл бұрын
എന്റെ മോൾ 9month കഴിഞ്ഞു ഇരുത്തിയാൽ ഇരിക്കും. ഇരുന്ന് കളിക്കും. വക്കറിൽ നടക്കും. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. വെയിറ്റ് 7 ആണ്
@shijilarania.s3005
@shijilarania.s3005 Жыл бұрын
Hi mam, ഞാൻ ഷിജിലാ. Mam ന്റെ വീഡിയോ നല്ല ഫലപ്രധമായിരുന്നു. നവജാത ശിശുവിനെ പറ്റി കുറെ കാര്യം അറിയാൻ സഹായിച്ചു. നന്ദി Mam. എന്റെ മകനു രണ്ടു മാസം ആണ് അവൻ മൂത്രം ഒഴിക്കുമ്പോൾ ചില സമയം ഞെട്ടി തല ആട്ടുന്നു ഇത് Normal ആണോ
@sreedevivs2418
@sreedevivs2418 Жыл бұрын
ഡോക്ടർ എന്റെമോൾക് 3.5 month ആയി. എനിക്ക് breast മിൽക് ഉണ്ട്. But പാലിനു കട്ടി ഇല്ല. ഇതു normal ആണൊ?
@anjuaniyan9104
@anjuaniyan9104 Жыл бұрын
Hai mam.. എന്റെ monu 5 month aayi.. birth weight 2.9 ആയിരുന്നു ഇപ്പോൾ 6 kg.. monte testis ഭാഗത്തു penis nte 2 side ഇടയ്ക്ക് വീക്കം പോലെ ഉണ്ടാവുന്നു.. കരയുമ്പോൾ ഒക്കെ kanunnund.. hernia doubt ഉള്ളത് കൊണ്ട് dr. നെ കാണിച്ചു.. dr നോക്കിട്ട് ഒന്നും illann ആണ് പറഞ്ഞത് scaning റിപ്പോർട്ടും നോർമൽ ആണ്.. bt അത് എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്? Pediykndathayit undo? Plz rply mam
@anilagowtham8363
@anilagowtham8363 Жыл бұрын
Athe ente monum same oru veekam pole varum pine povum.. Please reply mam
@shafnanoufal79
@shafnanoufal79 Жыл бұрын
ഹലോ dr mam എന്റെ കുഞ്ഞിന് ഒരു കുറുഗൽ ആണ്. അതുപോലെ കുഞ്ഞു ഉറങ്ങുമ്പോൾ ശാസം വിളിക്കുമ്പോൾ ഒരു വലിവ്പോലെ ഉള്ള സൗണ്ട് ആണ്. അത് ഒരുബാഡ് dr കാണിച്ചു അവരൊക്കെ പറഞ്ഞെ കുട്ടി കാഔലാൻ തുടങ്ങിയാൽ മാറും എന്നാണ് പറഞ്ഞിരുന്നേ. ഇപ്പോയും ചിലപ്പോൾ സൗണ്ട് ഉണ്ടാവാറുണ്ട്. അത് പ്രശ്നം ഉണ്ടാവുമോ
@maneeshmeenu
@maneeshmeenu Жыл бұрын
Doctor enta mon chilA tymil thuppal peruppich mandayil kayatum.doctore kanichapo kuzhapilanu parenju .ithethukondanu dr.kanumbo pedyakum.aa tymil monu shwasam edkan budhimuttupole anu. Dr pls replay
@maneeshmeenu
@maneeshmeenu Жыл бұрын
Monu 3 month akunne ollu
@sirajudheenshahanas3436
@sirajudheenshahanas3436 Жыл бұрын
Ente monkk 1 vayass aayi, Avan thadi kuravaanu but avankk nalloonm vayarund ,enth kondaaanu angane ,Virayaanooo .plz reply ma'am.....ith kuzhappamundoooo ..plz reply ma'am ....
@hamzakoya3389
@hamzakoya3389 Жыл бұрын
എന്റെ മോൻ 10വയസ്സ് ആയി. ഇടക്ക് വൈകുന്നേരം അവന്റെ sound അടങ്ങുപോകുന്നു എന്തു കൊണ്ടാണ് ഇത്. പ്രധിവിധി ഉണ്ടോ
@jaanibae143
@jaanibae143 Жыл бұрын
1. കുഞ്ഞിന് കാജൽ എഴുതി കൊടുത്തില്ലേൽ പുരികം വരില്ലെന്ന് പറയുന്നത് ശരിയാണോ? 2. എനിക്ക് c section കഴിഞ്ഞിട്ട് 65 days ആയി. വയര്‍ പോകാൻ വേണ്ടി എന്താ ചെയ്യുക? Gynecologist നെ കണ്ടപ്പോ 6 months കഴിഞ്ഞ് തനിയേ പൊക്കോളും എന്ന് പറയുന്നു. എനിക്ക് അതിൽ വിശ്വാസം തോന്നുന്നില്ല. എനിക്ക് അധികം തടി ഒന്നുമില്ല. വയര്‍ പുറത്ത്‌ കാണുന്നത് എന്റെ confidence ഇല്ലാതാകുന്നു. ഒരു solution പറഞ്ഞു തരുമോ ഡോക്ടർ please.
@sanivipi9118
@sanivipi9118 Жыл бұрын
എന്റെ മോൾക്ക്‌ 11മാസം ആയി, വെറും 6.750മാത്രമേ ഉള്ളൂ, ഇതുകുറവല്ലേ weight gain ആവാൻ ഏതെകിലും remedy ഫുഡ്‌ ഒക്കെ കഴിക്കും പക്ഷെ weight കൂടുന്നില്ല
@haamismom4420
@haamismom4420 Жыл бұрын
Dr..... എന്റെ കുഞ്ഞിന് ഒരു വയസും 3 മാസവും ആയി.. Weight 9. Kg ആണ്. ഇത് കുറവാണോ? Fud തീരെ കഴിക്കുന്നില്ല.. Iron suppliment ഏതാണ് കൊടുക്കേണ്ടത്?
@praveenapratheesh4225
@praveenapratheesh4225 Жыл бұрын
ഒരു വയസ്സ് ആയി കഴിഞ്ഞാൽ പിന്നെ തലയിൽ സോപ്പ് or shamboo തേച്ച് എണ്ണ കളയണോ..?
@neethuskumar1968
@neethuskumar1968 Жыл бұрын
Dr എൻ്റെ മകൾക്ക് 70 ഡേയ്സ് ആയി പാലു കുടിക്കുമ്പോൾ എത്ര ശ്രദ്ധിച്ചു കൊടുത്താലും നെറുകയിൽ കേരുകയും ചുമകരുമുണ്ട് കൂടാതെ പാലു കുടിക്കുമ്പോൾ തന്നെ ഓകാണിച്ച് പാലു മുഴുവൻ ശർഡിച്ച് കളയും ചിപ്പോൾ ഓകനികത്തെയും പാലു kalayarundu ithukondu prblm വല്ലതും ondo molku weight birth time 3.10 ippol 4.100 annu plz reply mam
@ethansworld7094
@ethansworld7094 Жыл бұрын
മോനു കഴുത്തിന്റെ ഇടയിലും അര വശത്തും പൊട്ടി ട്ടുണ്ടാരുന്നു അത് ഇപ്പോ കൊറഞ്ഞു പക്ഷേ ആ വെളുത്ത നിറം മാറുന്നില്ല അത് കൂടുന്ന പോലെ ഉണ്ട് .. അത് എന്താ മേടം... സ്കിൻ doctor ne കാണിക്കണോ,?
@bincypk5496
@bincypk5496 Жыл бұрын
Doctor kunj 2 months ayi. Formula milk koduthapol vomit chythu.
@mujibrahman1344
@mujibrahman1344 6 ай бұрын
Ee chanel okke 6 years back undairunnengil..my first baby kai viral vaail idunnad kand relatives baby k food 3 mnthl. Thanne kodkn prnju..😮pinnid kuttik oru pad stomach problems vannu ..digestion related😢
@krishnapriya-cj8ei
@krishnapriya-cj8ei Жыл бұрын
Hai doctor.... Ente monu 10 months ayi. Ipo 'acha' ennu word mathre parayu..Ammann idak vellom. Ath normal ano. Nammal ethra paranj koduthalum avan sredhikkilla...words onnum,repeat cheyillaaa... eppazhum kaliyanu main...
@KuttuNandhu
@KuttuNandhu Жыл бұрын
Mam ente molku 7 masam kazhinju. Ethu vare kamizhunnu vennittilla birth weight 2.400, ayirunnu enthengilum kuzhappam undavumo
@BONYALBERT
@BONYALBERT Жыл бұрын
ഹലോ മാം, കുഞ്ഞിനു 6.5 മാസം ആയി...ഇപ്പൊ ഡൽഹി il ആണ്, തണുപ്പ് ആണ് ഇവിടേ..കുറേ പേര് പറഞ്ഞു തണുപ്പ്ന് റാഗി/ കുവരക് കൊടുക്കാൻ പാടില്ല എന്ന്... അപ്പോ കുഞ്ഞിനു കൊടുക്കാൻ പറ്റിയ ഫുഡ്, പറഞ്ഞു തരാമോ
@kiransreejith8001
@kiransreejith8001 Жыл бұрын
ഡോക്ടർ.. You are amazing 🥰🥰🥰🥰.., എന്റെ മോന് മുകളിൽ പല്ല് പൊട്ടി വരുന്നുണ്ട്...അപ്പൊ വയറ്റിൽ നിന്നു പോകുന്നത് loose ആയിട്ടു ആണ്... അതു പല്ല് വരുന്നത് കൊണ്ടാണ് എന്ന് പറയുന്നത്... Seriyano
@sunirajeev7197
@sunirajeev7197 Жыл бұрын
Ente monu 9 month aayi.ipozhum pidikathe irikkunnilla.muttu kuthi nadakkum.weight 10 kg.
@lincynarayanan
@lincynarayanan Жыл бұрын
Kuttikkale oro words aganeya padipikendathine kurich video cheyyumo?? Ente monu 1.5yrs aayi
@shafeelashakirshafeela8093
@shafeelashakirshafeela8093 Жыл бұрын
എന്റെ മോന്ക് 1 വയസ്സ് ആയിട്ടുണ്ട്. വിറ്റാമിൻ D വളരെ കുറവാണ് അതു റെഡി ആകാൻ endhoke food ആണ് കൊടുക്കേണ്ടത് ഒന്ന് പറയാമോ ഇപ്പോഴും മോൻ പിടിച്ചി നില്കാൻ നോക്കുന്നെ ഒള്ളു..
@najiyairfan1669
@najiyairfan1669 Жыл бұрын
എൻ്റെ മോൾക്ക് ആറുമാസം 24 ദിവസം ആയി. അവൾ ബർത്ത് വെയിറ്റ് 2.5 ഗ്രാം ആണ്. ഇപ്പോൾ 5.800 ഗ്രാം ആണ്. ഇത് നോർമൽ ആണോ. ഞാൻ അവൾക്ക് ഫോർമുല മിൽക്ക് കൊടുക്കൽ ഉണ്ട് അവൾ അത് കുടിക്കുന്നില്ല. എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
@rajeshva2681
@rajeshva2681 Жыл бұрын
Hai. Mam.. Ente monu 5 month ayi.. Birth wt 3.200..ippo wt 7 kg.... Normal ano
@anjua4446
@anjua4446 Жыл бұрын
ഹായ് മാം, Ente മോന് 1.5വയസായി, food kazhikunund എങ്കിലും എപ്പോഴും palukudikunumund, pakshe അവനു palu kittathe varund chilapoloke, athukondu formulamilk vallathum കൊടുക്കണോ, Breastil kadikunathu ozhivakkan enthenkilum cheyyan pattumo
@shajeer926
@shajeer926 Жыл бұрын
കടി ഉണ്ടാവും 😁
@shamseenatk999
@shamseenatk999 Жыл бұрын
Hi.ente mone 3monteayi kafakettpole.eppoyum.ochaya.pane onnum illa activann doctor kanekano
@sameenanoufal7489
@sameenanoufal7489 Жыл бұрын
Njn ettavum kooduthal Kanan agrahikkunna muthaan Dr 😘😘😘😘oru adipoli dr Ee sariyil kooduthal bangiyittund dr
@vkspicykitchen2016
@vkspicykitchen2016 Жыл бұрын
എന്റെ മോന് 1 1/4 വയസ് ആണ്. കുഞ്ഞിന് ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ട്. വയർ വീർത്തു ഇരിക്കുകയാണ്. വയറ്റിൽ നിന്ന് ഒന്നിടവിട്ടൊക്കെ ആണ് പോകുന്നത്. വയർ veerthirikkunnath എന്തുകൊണ്ടാണ് dr. Pls reply. Plsssss
@mittoosfamily5739
@mittoosfamily5739 Жыл бұрын
Doctor ente molkk 1 vayasu um 4 maasavum aayi.. Ethu vare nadannittilla.. Pidichu nadakkum... Ethu kuzhappam undo.. Atho doctor ee kaanikkano... Next doubt..ente mole fud onnum kazhikkunilla.. Nannayi melinju povunnu... Breat milk mathram aanu kudikkunathu.. Enthu cheyyanam doctor
@aparnasasikumar9892
@aparnasasikumar9892 Жыл бұрын
ഡോക്ടർ, എൻ്റെ ഒരു കസിൻ ൻ്റ കുട്ടി, എട്ട് മാസം ആയി. അവൻ കമഴ്ന്നു കിടക്കുന്നുണ്ട്, നീങ്ങാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവനെ എടുതുവയ്ക്കുമ്പോൾ കഴുത്തിന് പിന്നിൽ കൈ വയ്ക്കേണ്ടത്ണ്ട് എന്ന് നമുക്ക് തോന്നുന്ന വിധത്തിൽ ആണ് അവൻ്റെ neck moments. അവൻ കഴുത്ത് നിവർത്തി വയ്ക്കും പക്ഷേ ഒരു വശങ്ങളിലേക്ക് നോക്കുമ്പോ മുഴുവനായും കഴുത്ത് ചരിക്കില്ല. അതെന്താ അങ്ങനെ?
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН