മാമിന്റെ ശബ്ദത്തിന് വളരെ സമാധാനം തരാൻ കഴിയുന്നുണ്ട് 😍
@lachu2122 жыл бұрын
Most awaiting video, helpful. Thank u doctor for ur valuable advices. ❤️❤️
@mohammedshahan28172 жыл бұрын
Maam valare helpfull aayittulla video. Thank you so much 🥰
@soumyadass77342 жыл бұрын
Premature ,lowweight babies nnte video cheyyumo please doctor orupad tension annnu monte karyathil
@mohammadasif12mohammadasif852 жыл бұрын
ഡോഗ്റ്ററെ നോ teramo എപ്പളും ഞാൻ വിഡിയോ കാണാറുണ്ട് നല്ല അറിവാണ് പറഞ്ഞു തരുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shahanathasli35482 жыл бұрын
Dr,Diaper rash pettenn maaraan oru solution suggesteyyo pls
@chinjuzchinjuz25232 жыл бұрын
Mam.... Premature baby's nte month by month development ne kurichu oru video cheyyamo please
@sonysoman8262 жыл бұрын
Nursery nnu kittunna bookil ind ellam
@chinjuzchinjuz25232 жыл бұрын
@@sonysoman826 കുത്തിവെപ്പ് ന്റെ ബൂകിലോ? അതിൽ Preterm baby's nte undo?
@sonysoman8262 жыл бұрын
@@chinjuzchinjuz2523 agane illa njn baby's nnu orthollo sorry
@jasminalavi17312 жыл бұрын
എത്ര മാസത്തിലാണ് കുഞ്ഞുണ്ടായത്
@jasminalavi17312 жыл бұрын
ente premature baby aan
@husnahussain20052 жыл бұрын
Thanku maam... 💞 കാത്തിരുന്ന വീഡിയോ 🤗
@amrutham73582 жыл бұрын
Good information thanku doctor . Doctor ethu hospitalil അണ് work ചെയ്യുന്നേ
@lakshmidas9292 жыл бұрын
ഡോക്ടർ ഒരുപാട് നന്ദി, ഒരുപാട് നാളത്തെ ന്റെ പ്രശ്നം ആയിരുന്നു ഇത്.
@anujoy34992 жыл бұрын
IUGR babies growth ne kurich vedio cheyyamo plzz
@sinju2555 Жыл бұрын
Enikkum iugr baby anu ningalude baby iugr ano
@remyaa53442 жыл бұрын
Good evening mam mazha samayathu ragi kodukaruthu ennu parayunathu sariyano
@chinjuzchinjuz25232 жыл бұрын
Ingale ella videosum valare upakara prathaman ❤️
@shamlajalaludheen49472 жыл бұрын
Dr cleft lip and palate കുട്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ pLz
@aluzvlog4447 Жыл бұрын
വീട്ടിൽ എത്ര പേരുണ്ടെങ്കിലും കൊതുകിനും മാറ്റ് പ്രാണികൾക്കും എന്റെ മോളായാണ് ഇഷ്ടം... അവൾക് ഒന്നര വയസുണ്ട്.. എല്ലാ ദിവസവും എന്നാ ശ്രെധിച്ചെന്നു പറഞ്ഞാലും അവളുടെ ദേഹത്തു 3,4 insect bite എങ്കിലും കാണും... 😣😣... നല്ല sensitive skin ആണ്... ചുമന്നു നല്ല പാട് വരും... അത് മാറാൻ തന്നെ ഒന്ന് രണ്ട് ആഴ്ച എടുക്കും... എങ്കിലും ചിലതിന്റെ പാട് കറുത്ത് കിടക്കും... അത് കാണുമ്പോൾ മനസ്സിൽ പയങ്കര വിഷമം ആണ്.... കുട്ടികൾക്ക് ഈ പാടുകൾ പെട്ടെന്ന് മാറാൻ remedies ഉണ്ടോ
@fathimathumuhsina17202 жыл бұрын
അമൃത പൊടി കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ???????????????????? പ്ലീസ് റിപ്ലൈ mam🥰🥰🥰🥰
@SahadCholakkal2 жыл бұрын
പിന്നെന്താ
@jayalakshmir40292 ай бұрын
Kodukkaruth athil sugar content und
@babithashyju9482 жыл бұрын
Hi mam, mazha kalath ragi kuruk kodukamo,
@saraswathym96162 жыл бұрын
CLUB FOOT AND TREATMENTS ne kurich oru vedio cheyyamo mam.please
@rdmdhilu56332 жыл бұрын
Very use full video mam .Most a waiting video thanku so much
@Nedumpurathu2 жыл бұрын
very helpful video.thanku mam.
@chemistryclasses55087 ай бұрын
Enthu samshayam search cheythalum maminte oru vedio ndavum❤
@malusanu1702 жыл бұрын
Mam, sudden infant death syndrome ithine patti oru video cheyamo
@anu15402 жыл бұрын
Lactose intolerance to breast milk ne kurich oru detailed video idumo madam
Mam njn wait cheytha topic ayirunnu..... thankyou mam....
@ubaibaaseeb62572 жыл бұрын
Cetaphil Lotion aan Use Aakkaar Kothuk kadichaal Cetaphil Lotion Thekkaan Patumo
@dilna78194 ай бұрын
Aloevera direct apply cheyyunathkond kozppndo?
@lifewithsisters14902 жыл бұрын
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ tuesday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
@ramitasujith556310 ай бұрын
Dr.. apol mosquito bat use cheyamo? Please reply soon
@leenarichard69892 жыл бұрын
Dr.. Tummy timene kurichu oru video idamo
@ishuz12 жыл бұрын
Hi mam yente mon 9 month ayi mon eppozum viyarkunnu ath yenth kondu anu?
@ummunajasaadi81962 жыл бұрын
Hi mam ഞാൻ ഇർഫാന എൻ്റെ മോന് 45 ഇൻ്റെ വാക്സിൻ എടുത്തിട്ട് അവനു പാല് കുടിക്കാൻ ഒക്കെ പാടായിരുന്ന് അത്കൊണ്ട് ഇനി ഒന്നും എടുക്കണ്ടാ എന്നാണ് എൻ്റെ ആഗ്രഹം കാരണം പാല് കുടിക്കാതെ ഷുഗർ വല്ലോം കുറഞ്ഞാലോ എന്നൊരു പേടി ഇപ്പഴും വീട്ടിൽ പ്രസാവിക്കുന്നവർ ഇതൊന്നും എടുക്കുന്നില്ല ല്ലോ അതാ ചോദിച്ച റീപ്ലേ തരണേ മാം 😭
Hi Dr. Thank you for your videos. Mam ente monu 10 month complete ayi. Vellam kudikkan valiya madiyanu . Breast milk anu kooduthalum kudikkunnath. Vellam kudikkathathu kondu health problem enthelum undakumo.
@ummunajasaadi81962 жыл бұрын
Hi mam ഞാൻ ഇർഫാന എൻ്റെ മോന് 45 ഇൻ്റെ വാക്സിൻ എടുത്തിട്ട് അവനു പാല് കുടിക്കാൻ ഒക്കെ പാടായിരുന്നു അത്കൊണ്ട് ഇനി ഒന്നും എടുക്കണ്ട എന്നാണ് എൻ്റെ ആഗ്രഹം കാരണം പാല് കുടിക്കാതെ ഷുഗർ കുറയുകയോ വല്ലോം ചെയ്താലോ എന്നൊരു പേടി .....എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ ഇപ്പഴും വീട്ടിൽ പ്രസവിക്കുന്നവർ ഇതൊന്നും എടുക്കുന്നില്ലല്ലോ അതാ ചോദിച്ച റീപ്ലേ തരണേ മാം
@mufeedamufi64332 жыл бұрын
@@ummunajasaadi8196 വാക്‌സിനേഷൻ എടുക്കൽ നിര്ബന്ധമാണ്.... പാൽ പിഴിഞ്ഞ് കുടിപ്പിക്കുക... കൊർച് റിസ്ക് എടുക്കേണ്ടി വരും ഇതും വിചാരിച്ചു വാക്സിൻ എടുക്കാതിരുന്നാൽ പിന്നെ ജീവിതകാലം മുഴുവൻ കണ്ണീരോടെ ആയിരിക്കും.... ടേക്ക് care👍🏻
mam kurukil animal milk add cheyyamo, thengapal use cheythal vira varum enuparyunu
@neshmavava70562 жыл бұрын
Palunni maran endh chyanam dr please reply
@skworld27312 жыл бұрын
കുട്ടിയെ എത്രേ മാസം മുതൽ ഒക്കത് ഇരുത്തആം... എത്രേ month തൊട്ട് വാൾക്കാർ യൂസ് ചെയ്യാം
@sajips37022 жыл бұрын
Thanku use ful video
@anjalimanoj7465 Жыл бұрын
Mam kunjinte kan polayil urumbu kadichu veegi irikkuvaa... Ntha cheyika.. Nthelum cream undo
@nazlanizam82742 жыл бұрын
Mamaerthinte mosquito roller nallathaano
@farzanaka97992 жыл бұрын
Milk protein allergy nne kurich parayo plzz mam Mother ice cream cheese kazhikumbol Stool il blood lines pole kaanunnuu
@RajeeshlekshmyLechu5 ай бұрын
Enikum undayitund njan 1vayasu kazhinjita milk tea ellam use cheythath.. Ippo ok ayi
@thoobashanil39942 жыл бұрын
Thank you Doctor 👍
@Swathy7072 жыл бұрын
Mother Sparsh after bite turmeric cream is good...
@shahanasulfi65897 ай бұрын
Nallathano.. Side effect indavo.. 6 month babyk use cheyavo
@shanan15002 жыл бұрын
Very useful video mam
@Aj-sj8um2 жыл бұрын
Ente molkku 7months aayi tonikem red syrup kodukkamo please reply mam
@akhilashaji41732 жыл бұрын
Dr. എന്റെ മോനു 5 മാസം ആയി.. ഞങ്ങൾ കോട്ടയം ആണ്.. ഹസ് ന്റെ വീട് tvm ആണ്. ദൂര കൂടുതൽ കാരണം കുഞ്ഞിന് കോട്ടയത്തു വച്ചു അമ്പലത്തിൽ ചോറ് കൊടുത്തു.. പിന്നീട് പാല് മാത്രേ കൊടുത്തിട്ടുള്ളൂ... വീട്ടിൽ ചോറ് കൊടുത്തില്ല.saturday ആണ് കൊടുത്തത്.. ഇപ്പോ 2 ദിവസമായി കൊച്ചു ഭയങ്കര കരച്ചിൽ ആണ്.. വയറു വേദന എന്നാണ് dr., പറഞ്ഞത്.. ചോറ് കൊടുത്തിട്ടാണെന്നു എല്ലാരും പറയുന്നു.. അതുകൊണ്ടാണോ dr.
@shilpabinu4032 жыл бұрын
Hai madam, valare thanks. Ente molk 8 vayasu kazhinju. 24kg wt. Molepozhum kalu kazhapu parayunnu. Muttinu thazhe bhagathayittanu pain... Bhayankara karachila aa timil... Enthitakum engane? Dr. Kanikano? Pls reply.... Pls.....
@juliesuby96602 жыл бұрын
മസ്സിൽ ഒരുപാട് വർക്ക് ചൈയ്യുന്ന കൊണ്ടാണ് ഈ പ്രായത്തിൽ വരുന്നേ എന്ന് തോനുന്നു
@nasilaabdulla8812 жыл бұрын
ഹായ് ഡോക്ടർ, എന്റെ മോൾക് 6 മാസം ആയി ബിസ്ക്കറ്റും കൂരവും കൊടുക്കാമോ
@silpapl80062 жыл бұрын
Hai doctor.. Hyperactive babies ne kurichu oru video cheyamo.. Ethra age thottu nammuk manasilakkan pattum kutti hyperactive anennu... Nammal enthoke kariyathil avare kooduthal care cheyanam...
@prajeeshvelayudhan99912 жыл бұрын
കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ എന്ന് മുതൽ നൽകാം
@aiswaryachinnu21942 жыл бұрын
Mam ente മോൾക്ക് കിഡ്നി k നീർക്കെട്ട് ഉണ്ട്, മൂന്ന് മാസം കൂടുമ്പോ സ്കാൻ ചെയ്തു നോക്കുന്നുണ്ട്, കഴിഞ്ഞ സ്കാനിംഗ് ഇൽ 3.9 ആയിരുന്നു, ഇന്ന് എടുത്തപ്പോൾ 6.3 ആണ്, ഇപ്പൊ അവൾക് 8 മാസം ആയി, food കൊടുക്കുന്നതിൽ എന്തെങ്കിലും ശ്രെദ്ധിക്കേണ്ടത് ഉണ്ടോ, എല്ലാം കൊടുക്കാവോ, വെള്ളം അംഗ്രി കഴിക്കുമ്പോൾ മാത്രം ആണ് kodukkare, അല്ലാതെ കൊടുക്കണോ, മുലപ്പാൽ കുടിക്കുണ്ട്, nutts ok kodukkkunathil kuzhappamundo
@amalatinu64092 жыл бұрын
Iron drops kodukumbo vitamin drops kodukan patto
@Athulya_Prasoon1432 жыл бұрын
Ooh kodukkam.. iron drops night tym l kodukkuka.
@amalatinu64092 жыл бұрын
@@Athulya_Prasoon143 ok
@josmisaji72682 жыл бұрын
Thanks doctor
@jo..94349 ай бұрын
Maam നീന്തി നടക്കുമ്പോ കാൽ മുട്ടിൽ black clr vannu ath മാറുമോ?
@Rudrammadundu2 жыл бұрын
ഡോക്ടർ lays അടുപ്പിച്ചു കഴിക്കുന്നത് കൊള്ളാവോ വേണ്ട എന്നുപറഞ്ഞാലും വാങ്ങികൊടുക്കും അതോണ്ടാ ചോദിക്കണേ
@hasnafathimasameer45162 жыл бұрын
super topic 🤩
@vineethamr22662 жыл бұрын
Haiii mam... Videos are very useful എന്റെ മോന് നാലര മാസം ആയി. ഞങ്ങൾ മോനെ എടുക്കുമ്പോൾ അവൻ നമ്മുടെ ഇടുപ്പിൽ ചവിട്ടി നില്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നിന്നാൽ കാൽ വളഞ്ഞു പോകും എന്ന് പറയുന്നു. ഇങ്ങനെ പറയുന്നത് ശരി ആണോ.... എന്താ ചെയേണ്ടത് mam.
@KannanKannan-iy5nk10 ай бұрын
Ippo engane und
@hibuhabeel18152 жыл бұрын
Shea butter babies ne use cheyyaamo
@saleemabdul91812 жыл бұрын
Hlo dr. I'm ramshi Saleem my babyk 10 manth.kunjingalk yed Dipper best? Huggies nalledano?
@saleemabdul91812 жыл бұрын
Hi mam..10 yersil ethre wait venam?
@krishnapriya80422 жыл бұрын
Hi mam, Ente molkku ippo 6 months complete aayi birth weight 2.940 ippo 6.050 solids start cheythu. Enikku breastmilk kuravarunnu aadhyame mam paranja tips okke follow cheythu 45 daysil molkku 3.800 undarunnu, njan 2 hrs koodumbo feed cheyyumarunnu. Pinneedu paalu ottum illandu aayi, 4 monthsil 4.100 undarunnullu angane Dr paranjittu formula milk start cheythu appozhum njan breastfeed continue cheythu but oru thulli palu polum illandayi. Ippozhum molu karayumbozhum allathappozhum okke avalu nannayi suck cheyyunnunde pakshe palu illa. Ente ippozhathe problem ippozhum avalkku formula kodukkunnunde athu kondu kunjinu liver diseasum kidney failure okke varumnnanu ivide ellarum parayunnathu, enikku ithu orupadu tension undakkunnu. Mam formula feed cheyyunnathu kondu doshangal undo, ithine kurichu oru video cheyyamo mam, enne polulla verem ammamar undavum oru nivartheem illandu formula Milk mathram aasrayikkunnavar avarude kure tension inganoru video cheythal mariyekkum, Please help mam.....
@mehumehu13162 жыл бұрын
Same prblm aanu enikum. Molk 5mnth start aayi.
@nayanababu2872 жыл бұрын
My son 4 1/4 year old... Odomos gel യൂസ് cheyamo... Rather than using mosquito coil
@remyasnair24382 жыл бұрын
Hi ma'am.. useful video ayirunnu...oru kariyam chodikkanudarunnu enda mone 1yr and 3 month ayi kothuku kadicha bhagath night unaraumbole oky bhayagara chorichilanu Avan ennittu erunnoky choriyunnund entha cheyyendath?odomos use cheyidirunnu ipo use cheyyunnilla but ennittum oru mattavum Ella.kindly please reply
@prajeeshvelayudhan99912 жыл бұрын
എൻ്റെ കുഞ്ഞിന് 8 മാസമായി 7 w t ഉള്ളൂ കൂടാൻ എന്ത് ചെയ്യണം
@aminamuhammad49502 жыл бұрын
Injury padu maran enthu cheyanam
@sadikthottayi70362 жыл бұрын
Mam ente molk soap kazhikkunna oru swabavam kanunnund. Enne kanathe bathroom il kayarunnu ath mattan enthenkilum margamundo pls reply
@aadhikeshaneesh41744 ай бұрын
Ma'am nte kunjinu 11 months aayi....monu insect bites allergic aanu......body full marks und....ith pokuo....pokan nthelum effective remedy undo....plz reply ma'am
@shahinafiroz36282 жыл бұрын
Thanks mam
@divyareshma53242 жыл бұрын
ഹിമാലയ പ്രോഡക്റ്റ് ബോഡി ലോഷൻ കൊള്ളാമോ
@snehasown7069 Жыл бұрын
Maam mosquito allergy aayi vesicles pole varunnu
@arathypm60522 жыл бұрын
Dr ente molku 3.30vayasayi avaluday oru kalil matram kure kurukal vannu potti pazhuppu oke vannu ayurvedathil kanichu avar marunnu koduthu kochu ath kazhichilla karappan ennanu parajath ath vannit 4azhchayayi eni ath maran njan enthanu cheyuka
@saraswathym96162 жыл бұрын
Hi mam. Clubfoot anomaly scanning il identify cheythal nammal enthokke precautions edukanam during pregnancy.
Mam short bones ayaal hight theere undavile. Nte huss korach hight koravan cherthaayt husste athra hight vekumoo
@nijambasheer94582 жыл бұрын
Madam.. ente കുഞ്ഞിന് വയറ്റിൽ ഇന്നും പോകുന്നില്ല. Baby 4 month ayi.. gas പോകുമ്പോൾ ഭയങ്കര smell.. പാല് kudikunnath കുറവാണ്
@farzanaanas64282 жыл бұрын
Mon kore divasam ayi runny nose ... Drops 5days kudichu but ipolum kurav ilaya.. nthacheyande Dr ?
@janeeshac15242 жыл бұрын
10 mnth mudal namude food kodukumpol adhil salt undavumpol pblm undo salt 4 year kodukan padila parayunu apol namude food kodukumpol salt mixed alle adh kond pblm undo kodukunadh kond ... Curry kodukan pato chilly and turmeric powder undavumpol pblm undo
@hasnahasna47332 жыл бұрын
Hai ma'am ente June 30th n 1vayassayi but ith vare pidich nikkukayo muttil izhayukayo onnum cheyyunnilla kurach days okkey Nammal chairl okkey pidich nirttiyal nikkhum ayirnnu pinned just chair neekki nadattam shremichathil Pinne pidich nilkkunnath tanne nirtti Ippo pidich nirttan shremichal kaal uyartti pidikkunnu valland karayunnu. Nammude dehattonnum chavitti nilkkunnilla ippol. Nammal Kayy pidich nadattiyal nadakkum walker use cheythum nadakkum but walker ippol use cheyyunnilla enth kondaan igane ith pblm aano??? Plzz rply
@jafnavp96702 жыл бұрын
Haii mam njan calosoft af a use cheyyunath.monk red dots undakum full cover cheythalum facil undakum.daiper rash ne Patti vedio cheyu.mon 7month ayi same barnd daiper a epoyum use cheyyaruth.ippol 2days ayi private partil red kurukal vannitund. Pls vedio for daiper rash
@K-S-G-world--1222 жыл бұрын
Hi mam pls mam yeniku ithinengilum replay tharumennu njan vishwasikunnu ia waiting yeniku moonnu kuttikalanu first molk 9 years second monu 6 vayasu ipoll prasavicha kuttiku 10 month ayi yetay monum molum feeding bottle Vail vekan. Thannay thalparya pedatha kuttikalayirunnu yenthu thannay nammal sramichalum feeding bottle vaikan ishtta padarilla anthey samayam oru classil spoon yeduthu vellam koduthal avar kudikunnathayirikum anthey polay thannay iopl prasavicha kutti 10 month ayi kuttiku feeding bottle Vail vachu koduthal ishtapedunnilla anthey samayam clasil vellam ozhichu spoonil kodokumbol isttapedunnu pakshay veetil my family feeding bottle kudipichu padipichu athinay nammuday vazhiyil kondu varunnathu nammuday kayill thannay undennu paranju yepozhum vazhakanu ishtapatha kuttikala nammal nirbhandikan patumo replay mam
@lekshmikrishna49452 жыл бұрын
Madam kunjinu 31/2 months aayi eppozhum edukkumbol thala left side lekk mathram cherichu vekkunnu enthellum prblm undo plz reply
@rinushamz65522 жыл бұрын
Hi mam 6 month babies nu kurukk kodukkumbol coconut milk add cheyyamo
@soumyasonu36942 жыл бұрын
Cheyam ennu mam thanne oru vdoyil paranjittu ind
@tsivapriya19922 жыл бұрын
Madam ❤️❤️
@meghakm46062 жыл бұрын
Hi mam, ente molku 5 months completed ayi. Kunjinu innu ravile muthal nalla pani undayirunnu. Dr ne kanichu marunnu kazhikkunnund. But rathri ayappol pani veendum koodi face and body il red rashes pole vannu. BCG vaccine edutha area il polam pole red colour il vannitund. Madam ithu enthu kondayirikkum. Pls reply
@jumanajummu8110 Жыл бұрын
2.30 vayaasaayi paadu maaruo
@neflanefla96312 жыл бұрын
Hi.. Inte monk ippol 9 month aayii... Avank 2month mathram vitamin drops koduthittolu... Vitamin d3 kodukkathd kond enthagilum kuyappam undavumoo... Ini ippol muthal kodkkan patoo.. Plz rply mam
@shahanaki18482 жыл бұрын
1 yr vare kodukkanam nirbantham ayittum.. pinne vit d kurav ullavark pinne kodukkam athu dr de avashyaprakaram
@priyathomas30202 жыл бұрын
Hi Mam, My daughter is 8 months. She was corona positive after that she stopped rolling over. She started to roll over at 7 months. Sometimes if she feels to roll over then she rolls, but not as much as while doing before fever. Pls reply Mam
@rakhijijin75282 жыл бұрын
Hii mam u r videos very useful. Nte molkk 8 months running annu aval erikkan thudangiyitt illa. athu kond nthegilum problem undo pls replay mam
@meghak.s55782 жыл бұрын
Kuzhapamilla.. എന്റെ molk 9moths complete aayi.. Ippozha irunath...
@rakhijijin75282 жыл бұрын
aa
@rakhijijin75282 жыл бұрын
pls replay mam aval push up edukkan cheyunna pole kai kuthi ezhunekkar und muttu kuthanum nokkunnud. ennalum erunittilla
@jishasiju42302 жыл бұрын
Mam എന്റെ മോന് 4 മാസം കഴിഞ്ഞു ചില സമയങ്ങളിൽ നാക് പുറത്തു ഇടും ഇത് നോർമൽ ആണോ