കരൾ രോഗ സാധ്യത ശരീരം കാലുകളിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Manoj Johnson

  Рет қаралды 1,032,073

Baiju's Vlogs

Baiju's Vlogs

Күн бұрын

കരൾ രോഗ സാധ്യത ശരീരം കാലുകളിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Baiju's Vlogs /Dr Manoj Johnson #baijusvlogs #lifestyle #drmanojjohnson
manoj johnson doctor, manoj johnson pala, manoj johnson thyroid, manoj johnson pala phone number, manoj johnson lifestyle, manoj johnson pala latest video, manoj johnson pala uric acid, manoj johnson dandruff, manoj johnson and johnson, dr manoj johnson allergy, dr manoj johnson acidity treatment, dr manoj johnson all videos, dr manoj johnson about cholesterol, dr manoj johnson about fatty liver, dr manoj johnson rheumatoid arthritis, manoj johnson blood test, dr manoj johnson blood pressure, dr manoj johnson blood test, dr manoj johnson belly fat, dr manoj johnson back pain, dr manoj johnson cholesterol, dr manoj johnson contact number, dr manoj johnson creatine, dr manoj johnson constipation, dr manoj johnson controversy, www.manoj johnson.com, doctor manoj johnson youtube channel, dr manoj johnson skin care, manoj johnson diet, manoj johnson diet plan, dr manoj johnson, dr manoj johnson pala, dr manoj johnson thyroid, dr manoj johnson diabetes, dr manoj johnson latest video, dr manoj johnson fatty liver, dr manoj johnson pala phone number, dr manoj johnson thyroid diet plan, dr manoj johnson egg diet, dr manoj johnson egg, manoj johnson family, manoj johnson fatty liver, dr manoj johnson flowers, dr manoj johnson fake, dr manoj johnson fish molly, dr manoj johnson intermittent fasting, dr manoj johnson hair fall, dr manoj johnson gas, dr manoj johnson green gram dosa, dr manoj johnson weight gain, dr manoj johnson hair loss, dr manoj johnson hashimoto, dr manoj johnson healthy dinner, manoj johnson pala hair loss, dr manoj johnson hair, manoj johnson indiamart, dr manoj johnson issue, dr manoj johnson interview, dr manoj johnson ima, manoj johnson justdial, manoj k johnson, dr manoj johnson kidney, dr manoj johnson kitchen, dr manoj johnson lifestyle, dr manoj johnson live, manoj johnson pala weight loss, dr manoj johnson millets, dr manoj johnson migraine, dr manoj johnson malayalam, dr manoj johnson manju warrier, millets manoj johnson, dr manoj johnson new video, dr manoj johnson sreekandan nair show, dr manoj johnson online consultation, dr manoj johnson omega 3, manoj johnson pcos, manoj johnson pala dandruff, manoj johnson pala pcos, dr manoj johnson qualifications, dr manoj johnson recipes, dr manoj johnson triglycerides,dr manoj johnson dandruff treatment,

Пікірлер: 526
@AbdulRazak-nn7zp
@AbdulRazak-nn7zp 9 ай бұрын
ഇത്തരത്തിലുള്ള വീഡിയോകൾ പരമാവധി കാണാതിരിക്കലാണ് ഏറ്റവും നല്ലത് കണ്ടു കഴിഞ്ഞാൽ ഇവര് പറയുന്നതൊക്കെ നമ്മൾക്ക് ഉണ്ട് എന്ന് തോന്നും അവസാനം നമ്മൾ ഒരു മാനസിക രോഗിയായി മാറും.😢😢
@harinarayanansreedhara2608
@harinarayanansreedhara2608 2 ай бұрын
Sathyam
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
സത്യം
@najeebp.rainbow5682
@najeebp.rainbow5682 29 күн бұрын
Carect
@chandrachandramh4233
@chandrachandramh4233 2 жыл бұрын
ഡോക്ടറുടെ വീഡിയോസ് കണ്ടാൽ ക്ലിക്ക് പോവേണ്ടി വരില്ല അത്രയും വിഷിതമായിട് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് നന്ദി ഡോക്ടർ
@thankamanivk3711
@thankamanivk3711 2 жыл бұрын
വളരെ ' നല്ല അറിവുകൾ നൽകുന്നതിന് വളരെ വളരെ നന്ദി. Thanks so much.
@lubaibasharooq6649
@lubaibasharooq6649 2 жыл бұрын
Dr. Liverinu enthelum problem undagil Kalil enthelum budhimutt kanikkumo?
@josephk.v.1815
@josephk.v.1815 2 жыл бұрын
@@lubaibasharooq6649 q
@soudaminitg9110
@soudaminitg9110 2 жыл бұрын
@@lubaibasharooq6649 h
@sujathat.s9531
@sujathat.s9531 2 жыл бұрын
എല്ലാ വിഭാഗം ജനങ്ങൾ ക്കും മനസ്സിലാകുന്ന വിവരണo Good teacher and a good doctor
@jameemol6873
@jameemol6873 Жыл бұрын
സാധാരണ ആളുകൾക്ക് ചിലവാക്കുകൾ മനസ്സിലാവുന്നില്ല കൂടെ മലയാളം പറഞ്ഞാൽ കൂടുതൽ ഉപകാരവും വ്യക്തവുമാവും. Pls
@leenasebastian9521
@leenasebastian9521 Жыл бұрын
Awesome explanation. We need more docs like this in future too
@siddikhtm9542
@siddikhtm9542 Жыл бұрын
വളരെ നല്ല വിവരങ്ങൾ ആണ് പങ്കു വെച്ചത് 👍🏻👌🏻👌🏻👌🏻
@rakhijoe7858
@rakhijoe7858 2 жыл бұрын
Doctor your vedios are very good and informative... ഉറങ്ങി എണീക്കുമ്പോൾ പാദം നിലത്തുകുത്തുമ്പോൾ വേദന, അതുപോലെ കാൽ കുറെ നേരം rest ആയിട്ട് നിലത്തു കുത്തുമ്പോൾ വേദന... കുറച്ചു നേരം നടന്നു കഴിയുമ്പോൾ വേദന ഇല്ലാതാകുന്നു ഒരുപാട് ആളുകൾക്ക് ഉള്ള problem ആണ്.. അതുകൂടി ഈ വീഡിയോയിൽ ഉൾപെടുത്താമായിരുന്നു
@rsmlaramla6071
@rsmlaramla6071 2 жыл бұрын
Enikum ethe avasthayanu
@mnsvir7795
@mnsvir7795 2 жыл бұрын
Same enikkum
@അങ്കമാലിഅമ്മായി
@അങ്കമാലിഅമ്മായി 2 жыл бұрын
ഇതാണ് എൻ്റേയും പ്രശ്നം പക്ഷെ കുറെ നടന്നാലും വേദനയും നീരും കൂടും...എങനെ തടി കുറച്ചു നോകിയാലും കൂടി വരും ....
@faishadzaki8403
@faishadzaki8403 2 жыл бұрын
Enteyum
@jincysijo6161
@jincysijo6161 2 жыл бұрын
Ennikkum
@alicegeorge4692
@alicegeorge4692 Жыл бұрын
Very good explanation. Thank you Sir🙏. I have been eating fruits in the night than during the day. I understood it. Hereafter I must stop it.
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr thank you. Valareyere nalla karyagal manasilaki tharunnud. God bless you always.
@jancyabraham9485
@jancyabraham9485 2 жыл бұрын
സത്യം പറഞ്ഞാൽ മൊത്തം പ്രശ്നം ആണ്... ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതായിരിക്കും ഒരു പക്ഷേ നല്ലതു 😭😭
@muhammedziyan3374
@muhammedziyan3374 2 жыл бұрын
Sathyam
@viswanathannair.5379
@viswanathannair.5379 2 жыл бұрын
NallArivu👌👌
@prameelajasmine3822
@prameelajasmine3822 2 жыл бұрын
Thanku Dr thank you so much
@indirak8897
@indirak8897 2 жыл бұрын
Sathyam
@MiniPk-ov9pw
@MiniPk-ov9pw 9 ай бұрын
No it's wrong
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰 ഉപയോഗപ്രദമായ അറിവ്😊
@nirmalak9156
@nirmalak9156 2 жыл бұрын
Super video. Doctorde video കാണാൻ കഴിയുന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ്
@rasilulu4295
@rasilulu4295 2 жыл бұрын
എനിക്കു ഉണ്ടായിരുന്ന സംശയങ്ങൾ മാറിക്കിട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🥰
@ubaidpalakka901
@ubaidpalakka901 Жыл бұрын
🤲🤲ആമീൻ 🤲🤲🤲
@silvy5232
@silvy5232 2 жыл бұрын
❤️❤️❤️Dr : മനോജ്‌.... ❤️❤️❤️ ഇങ്ങനെ എല്ലാം ഡീറ്റെയിൽ ആയിട്ട് പറഞ്ഞാൽ ഞാൻ ഉൾപ്പെടെ ഇത് കേൾക്കുന്ന എല്ലാവരും സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡോക്ടർസ് ആകും... നല്ല അറിവുകൾ ആണ് കേട്ടോ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അടുത്തത് Vasculitis Ulcer ... നെ കുറിച്ച് പറയുമോ
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 жыл бұрын
😂😂ചതിക്കല്ലേ ബ്രോ അല്ലെങ്കിൽ തന്നെ അദ്ദേഹം കുറെ പ്രശ്നം അനുഭവിച്ചു ആരൊക്കെ കൊടി ഉയർത്തി വന്നാലും നമുക്ക് കട്ടക്ക് ഡോക്ടർ ക്ക്‌ ഒപ്പം നിൽക്കാം 🙏😂😂😂
@vijayanpc3776
@vijayanpc3776 2 жыл бұрын
ഞാൻ മനസ്സിൽ കരുതി അപ്പോഴേക്കും താങ്കൾ പോസ്റ്റ്ചെയ്തു നന്ദി
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 жыл бұрын
@@vijayanpc3776 താങ്ക്സ് ബ്രോ 🙏🌹
@eldhot9717
@eldhot9717 Жыл бұрын
PPBS anu ettavum nallath Food kazhichittu 2 hour akumbol sugar nokkunnathanu correct
@anooprajcr7771
@anooprajcr7771 5 ай бұрын
അവതരണം 👏👏👏 എത്ര വ്യക്തമായിട്ട doctor പറയുന്നതു❤
@sumasreekumar8844
@sumasreekumar8844 2 жыл бұрын
Dr.. വളരെ ഉപകാരപ്രദമായ വീഡിയോ.. ഓരോന്നും ഒന്നിനൊന്നു മെച്ചം.. എല്ലാം വിഡിയോയും കേൾക്കാറുണ്ട്... ❤️
@ramanik9037
@ramanik9037 2 жыл бұрын
Veryinformative
@rasiyasworld6110
@rasiyasworld6110 Жыл бұрын
Thsks
@roymonjoseph4219
@roymonjoseph4219 Жыл бұрын
Good 🙏, നല്ല ഒരു പ്രബോധകൻ
@leenasomanathan9051
@leenasomanathan9051 2 жыл бұрын
നല്ല അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി
@johnnybravoo2904
@johnnybravoo2904 Жыл бұрын
ദൈവം കൂടെ ഉണ്ടാകട്ടെ
@geethaprakashprakash8119
@geethaprakashprakash8119 2 жыл бұрын
Very informative video. Thank you Dr. 🙏
@soumyasoumya5621
@soumyasoumya5621 2 жыл бұрын
Dr. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉള്ള കാലുവേദന യെ കുറിച്ച് ഒരു vedio ഇടാമോ
@indirak8897
@indirak8897 2 жыл бұрын
Kalu shradhikunudu sir,sugar patient anu,cholesterol, pressure undu, ellam manage cheytu pokunu,Rathriyal onnum kazikarilla,morning joint exercises kodukam,
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Very valuable information, Dr my daughter is diagnosed as Endometriosis, what is your opinion, Thanks
@geethajoseph5760
@geethajoseph5760 Жыл бұрын
You are a perfect doctor ,I'm from france
@safiyasafiya.m246
@safiyasafiya.m246 Жыл бұрын
അഭിനന്ദനങ്ങൾ. വളരെ അറിവുകൾ കിട്ടി... ദൈവം അനുഗ്രഹിക്കട്ടെ..
@vnair8051
@vnair8051 Жыл бұрын
You have very well explained my situation.. will be seeing you In my next visit to Kerala
@SunilKumar-om2ud
@SunilKumar-om2ud Жыл бұрын
നല്ല വീഡിയോ ആണിത് നന്ദി
@rubeenaaslam1818
@rubeenaaslam1818 11 ай бұрын
Dr പറഞ്ഞ പോലുള്ള മറ്റൊരു അഅനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ 10 വയസ്സുള്ള മോൾക് സ്ഥിരമായി തുമ്മലും മൂക്കടപ്പും ഉണ്ടായിരുന്നു ഞാൻ പാൽ കൊടുക്കുന്നതും രാത്രി പയർ വർഗ്ഗങ്ങൾ പോലുള്ളവ ഒഴിവാക്കി ഇപ്പോൾ നല്ല മാറ്റം വന്നു.
@sabiranaz307
@sabiranaz307 2 жыл бұрын
Epozum kalinnadiyil podi Patti pidicha pole kazugiyalum veendum anubavapedunu ithinoru pariharam parayamo dr
@manjup4045
@manjup4045 2 жыл бұрын
Doctor can u please do a video regarding rheumatoid arthritis
@sandhyajasmin8850
@sandhyajasmin8850 Жыл бұрын
ഡോക്ടർ അങ്ങയുടെ വിവരണം കേൾക്കുമ്പോൾ രോഗത്തെ കുറിച്ചുള്ള ഭയം മാറുന്നു 🙏🙏🙏🙏🙏
@rahult1985
@rahult1985 12 күн бұрын
Lipoma on multiple places video cheyyuoo
@sindurajan3504
@sindurajan3504 2 жыл бұрын
Doctor I have been facing this cold leg for long time. This is the first time one doctor could explain the real problem of leg related issues and it's relation with nerves.
@arjunt5857
@arjunt5857 2 жыл бұрын
Kuzhi nagathin treatment undo doctor . Kaannichitum mariyilla
@mercysunny5456
@mercysunny5456 2 жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവ് തന്നതിനു👌👌👌
@padmakumari437
@padmakumari437 2 жыл бұрын
എന്റെ വര്ഷങ്ങളായി കറുത്തുവാരാൻ തുടങ്ങിയതാണ്യിന്റണൽവെരികൊസ് പ്രശ്നമാണെന്ന് പറഞ്ഞു r f treetment എടുത്തു എന്നിട്ടും കാലിന്റെ നിറം മാറുന്നില്ല യിപ്പോഴും കറുത്ത നിറം തന്നെ യിതു മാറി കിട്ടുമോ
@arun12314
@arun12314 Жыл бұрын
You missed one important aspect for nerve issue, B12 deficency....****Very Important***
@Alanjoseph2004
@Alanjoseph2004 Жыл бұрын
Doctor oru doubt . Milk rathri kuduchukond kidannu urangiyal problems okkae ondoo
@anniejose3704
@anniejose3704 Жыл бұрын
We are getting aware of our health issues... Thanku doctor.. God bless.
@ligydillo7842
@ligydillo7842 2 жыл бұрын
You're such an amazing Dr....❤️
@deepajayaprasad38
@deepajayaprasad38 2 жыл бұрын
നല്ല.നല്ല അറിവ്തന്നതിനെ നന്ദി
@susanp.v.3150
@susanp.v.3150 2 жыл бұрын
I have all this symptoms, i need to meet you sir, very informative video, thank you sir.
@purushothamanpakkat8715
@purushothamanpakkat8715 2 жыл бұрын
Very Informative subject 🙏👍
@Trippletwinklestars-509
@Trippletwinklestars-509 2 жыл бұрын
Thank you so much for this information Dr.which i was unaware of.
@sujabalachandran9208
@sujabalachandran9208 Жыл бұрын
Doctor eike sariram varijjmrugett onninum kolikaal cheyyann pattunnilla pankriyatte sarjjari chyithitud athucond ano 🖖🦩🦂🌯🎩
@maamoos3626
@maamoos3626 2 жыл бұрын
ഇങ്ങിനേയായിരിക്കണം ഒരു ഡോക്ടർ 🌹👍
@SobhasKumar-bh4vf
@SobhasKumar-bh4vf Жыл бұрын
Very useful information Dr.nallathuvarade
@ramaniprakash3846
@ramaniprakash3846 Жыл бұрын
സുബി മരിച്ചപ്പോൾ ആണ് എനിക്ക് ഈ വിഡിയോ കാണാൻ തോന്നിയത് 🙏🙏🙏🙏
@suluvijayan
@suluvijayan Жыл бұрын
Enikum
@asainarkuttipa9654
@asainarkuttipa9654 Жыл бұрын
@@suluvijayan 😇😇6
@mohinivk9182
@mohinivk9182 2 жыл бұрын
Very good information 👌
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Dr 🙏 Prasanth enikku sugar undu Kalu vannam kuravanu enthu cheyyanam Dr🙏🙏🙏
@prasanthannair6594
@prasanthannair6594 2 жыл бұрын
Good information Dr🌹
@shahidamuhammadshahida8419
@shahidamuhammadshahida8419 2 жыл бұрын
Hlo.. Sir.. Vdo nalla upakarapratham anu.,. Sir ente molk 2vayassu kazhinju avlk anel cheriyavattathil mudi illa... Nannayittu mudi kozhichilum und.. Ithine related ayittu oru vdo cheyyamo...
@rachelmathews6594
@rachelmathews6594 2 жыл бұрын
Dr thanks for your valuable tips .. I’ve thyroid, non stop bleeding issues , allergic to herbal including green tea.. and dry skin with heel crack .. what is the remedy .,
@kusumambalchandran8453
@kusumambalchandran8453 2 жыл бұрын
Reply
@lizyjoseph8774
@lizyjoseph8774 2 жыл бұрын
@@kusumambalchandran8453 ù
@bincybijeeshbincy7652
@bincybijeeshbincy7652 2 жыл бұрын
Thank you Dr. Sir. Very informative
@alphonsatp1543
@alphonsatp1543 Жыл бұрын
You are a gift of God for all patients.
@omanadavid9274
@omanadavid9274 2 жыл бұрын
Thanks dr. God bls u .
@annammaphilipose211
@annammaphilipose211 2 жыл бұрын
Hi Dr.Johnson, Very informative teaching. Different countries have different Procedures to see a doctor. Where I live is entirely different from yours. I have to see my primary physician first, and he/she has to refer to specialist. In another words, I can’t just go to any doctor.Again, very good explanation!
@sandhyasunil1116
@sandhyasunil1116 2 жыл бұрын
That point is main reason to dislike living in a foreign country..
@annamajoseph1021
@annamajoseph1021 2 жыл бұрын
Dr.Johnson your talks are very useful and informative.Really very good talks.All the best. 🙏🙏
@leelagopalan259
@leelagopalan259 Жыл бұрын
l
@old_gold3775
@old_gold3775 Жыл бұрын
​@@sandhyasunil1116 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@dhwanidesigns7498
@dhwanidesigns7498 Жыл бұрын
😊
@spadminibai9319
@spadminibai9319 2 жыл бұрын
Thanks Doctor for the useful information Shared with us.
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
My pleasure
@sreenasunil4828
@sreenasunil4828 Жыл бұрын
Thank you Doctor, വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്
@kairaliramdas6097
@kairaliramdas6097 2 жыл бұрын
You're fantastic God bless u .
@mohankumars7738
@mohankumars7738 2 жыл бұрын
Thank you sir
@santhakumari5923
@santhakumari5923 2 жыл бұрын
Thank u sir good information🙏
@ajithasree6337
@ajithasree6337 2 жыл бұрын
God bless you 🙏
@saraswathymani5195
@saraswathymani5195 2 жыл бұрын
Thank you doctor 🌷🌹💐
@sreeharir4946
@sreeharir4946 Жыл бұрын
@@saraswathymani5195 no
@revathyhariharan2179
@revathyhariharan2179 2 жыл бұрын
When you explain please show some pictures also about the disease
@revathyhariharan2179
@revathyhariharan2179 2 жыл бұрын
Thank you doctor. You are great
@aryakumary4231
@aryakumary4231 Жыл бұрын
Hello doctor, njan Arya enik randu varshathiladhikamayi kalinadiyal pukachilum chuttuneettavum und. njan aloppathiyum aayurvedavum nokki.ippo Thrissur Daya hospitail treatment und. oru kuravum illa.ini ethu doctore aanu kanendath
@vpsheela894
@vpsheela894 Жыл бұрын
Mahanarayana thailam purattikondirnnal nallasukham kittum pottiyundekil mahamarijan purattiyal with in a week perayude tholi polinju pokunnathu pole polkum urikacid Anu reason . Vellam kudikkanunm dr.mukesh paranju marunnm thannu
@salamsalamukc4939
@salamsalamukc4939 2 жыл бұрын
സൂപ്പർ.. നല്ല അറിവ് തന്നതിന് നന്ദി.....
@shenisunil3851
@shenisunil3851 Жыл бұрын
Doctor my husband is having these symptoms on his legs.He is diabetic too..
@shenisunil3851
@shenisunil3851 Жыл бұрын
How can we make differentiate?
@jinujacob3962
@jinujacob3962 Жыл бұрын
​@@shenisunil3851 ultra sound scan. It may not be even seen in LFT at initial stage.
@najadmk1305
@najadmk1305 Жыл бұрын
സർനോട് എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല അലർജി പ്രശ്നം ആണ് കോവിഡ് വന്നിരുന്നു ചൊമയാണ് ഇപ്പോൾ പ്രശ്നം ഒന്നര വർഷമായി മരുന്നിലാണ് sirnte വീഡിയോ കണ്ട് കണ്ട് ഭക്ഷണത്തിലൊക്കെ ശ്രദ്ധിക്കാറാണ്
@bijugeorgestvtips
@bijugeorgestvtips 2 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വീഡിയോകൾ.
@dharmarajiiyer7137
@dharmarajiiyer7137 2 жыл бұрын
കുറച്ചുസമയം ഇരുന്നു എഴുനേറ്റാൽ കാലിന്റെ പാദം നിലത്തു കുത്താൻ വയ്യ. കുറച്ചു വേദന സഹിച്ചു നടന്നാൽ മാറും. ഷുഗർ നോർമൽ ആണ്. രാവിലെ 2hours നടപ്പും, exercisum ചെയ്യാറുണ്ട്. അപ്പോൾ ഒരു ബുന്ധിമുട്ടും ഇല്ല. ദയവായി ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ?
@mohammedrafi8268
@mohammedrafi8268 Жыл бұрын
Randu manikkoor onnum nadakkaruthu
@rethydevi4623
@rethydevi4623 Жыл бұрын
Dr ende vayarinu mukalil varunn cha sthalathu red kalaril kakkapulliude valippathi kaanunnu kurechu nalu kazhiumbol athu thane karuthu manju pokum vere budthi muttannomilla enthanu karenam ennu dayavayi ithi marupadi tharumo
@sinibabu22
@sinibabu22 Жыл бұрын
ഗുഡ് ഇൻഫർമേഷൻ എനിക് എപ്പോകുഴിനഖം ഉണ്ട് ചൊറിയും ഇടക്കിടക് വന്നു കൊണ്ടിരിക്കുന്നു ലിവർ കംപ്ലയിന്റ് ആണ് അല്ലെ ഡോക്ടർ കാണണം 🙏🙏🙏🙏🙏♥️♥️♥️♥️😊
@sunilasunil6520
@sunilasunil6520 Жыл бұрын
Fully Motivated and very informative videos 👏👌 giving in every videos... Doctor acted in the movie' Priyan ottathilaanu' ... Am I rIght....
@thulasisuja8945
@thulasisuja8945 2 жыл бұрын
Sir.... എനിക്ക് kalil kuzhi നഖം ഉണ്ട്.. പക്ഷെ mazhayath ആണ് ഉണ്ടാവുന്നത്...... വെള്ളം കാലിൽ കൂടുതൽ വീഴുമ്പോൾ mathreme ഉള്ളു.. ചൂട്കാലത്തില്ല.... അതുകൊണ്ട് ഇതിനെ പേടിക്കേണ്ട കാര്യം ഉണ്ടോ
@rajeev.bkunjumon3947
@rajeev.bkunjumon3947 Жыл бұрын
Namaste Supper Supper good
@athiratm5385
@athiratm5385 Жыл бұрын
Dr. raathriyil maathram kal padathil neeru varunnu.diabetes undu.kaal cheruviralinte thaazhe thazhambu pole undu.karal rogamaano
@shaliantony3390
@shaliantony3390 2 жыл бұрын
Ente right kalite adiyel toliattiavukaum poligupovukaum cheum pukachium und allavarshvum venalkalathanu eavadtha oodakunat etinoru pariharam. Paragutharumo
@smithanarayanan8332
@smithanarayanan8332 2 жыл бұрын
എന്റെ ഇടതു കാലിന്റ നഖം നല്ല കാട്ടിയാവുന്നു കളർ ചേഞ്ച്‌ ഉണ്ട്‌ ചെറുതായിട്ട് ഡാർക്ക്‌ കളർ ആയിട്ടുണ്ട്. വേരിക്കോസ് ചെറുതായിട്ടുണ്ട്. ഇടക്കൊക്കെ കാലുവേദന, മസിൽസിനും വേദന ഉണ്ട്‌.
@jennysjennys4672
@jennysjennys4672 2 жыл бұрын
njan ipo Dr. ne kurich aarodoke parayamo avarodoke parayunnund,ente frnds um ithu kandu thudangiyitund,oro asughathinteyum details search cheyyunne ipo Dr.manoj Johnson enna address il aan,Dr,thangalude next episode nu vendi wait cheyynnu,nanni namaskaram🙏
@komalaarjunan7302
@komalaarjunan7302 2 жыл бұрын
Dr, എന്റെ left heel(ഉപ്പൂറ്റി) കുറച്ചു സമയം ഇരുന്ന് എണീക്കുമ്പോൾ വേദന തോന്നുന്നു. എനിക്ക് Thyroid TSH കൂടുതൽ ആണ് ഏത് ഡോക്ടറെയാണ കാണേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
@mithamathan3227
@mithamathan3227 Жыл бұрын
Might be plantar fascists..consult orthopedic doctor
@1990rintu
@1990rintu 8 ай бұрын
14:00 HbA1c 150, 180.. I think u really want to tell PPBS instead of HbA1c😊
@sreee5890
@sreee5890 Жыл бұрын
Good video sir...thank you 🙏🙏🙏😍
@theace4546
@theace4546 2 жыл бұрын
Thanks doctor, it's very informative
@illiesvlogannammageorge4018
@illiesvlogannammageorge4018 Жыл бұрын
Doctor, kuzhinagham in my feet ... kindly share the remedy
@christinajustine723
@christinajustine723 2 жыл бұрын
Please give a video for night duty employees .don’t forget sir
@marykuttythomas8079
@marykuttythomas8079 2 жыл бұрын
Very well information Doctor God bless you 🤗🤗
@jyothyviswanath645
@jyothyviswanath645 2 жыл бұрын
Valuable msg Dr
@SHERLYTT-rd1hk
@SHERLYTT-rd1hk Жыл бұрын
Dear Dr. How can we get consultation with you. Please advise at your earliest
@shinykuruvila919
@shinykuruvila919 2 жыл бұрын
Very very informative doctor
@shakeelamajeed4805
@shakeelamajeed4805 2 жыл бұрын
Menopause over bleeding diet parayamo.
@karthikonathara9622
@karthikonathara9622 2 жыл бұрын
Thank you Dr. Manoj Johnson
@Ayshaaahh323
@Ayshaaahh323 Жыл бұрын
Doctor all dasil fact livern banana kazhikunnadhin kuhappam undoo one time godhamb
@sindhugmail943
@sindhugmail943 Жыл бұрын
നല്ല ഡോക്ടർ
@gopakumar525
@gopakumar525 2 жыл бұрын
God bless you Doctor 🙏🙏🙏🙏
@jayasreeunni7492
@jayasreeunni7492 2 жыл бұрын
വളരെ നന്ദിയുണ്ട് സാർ
@thesavior8097
@thesavior8097 2 жыл бұрын
Thank you. may God bless👍
@hemanthbalakrishnan7166
@hemanthbalakrishnan7166 2 жыл бұрын
Very good information
@jainyroy6235
@jainyroy6235 2 жыл бұрын
Doctor, എന്റെ കാലിൽ എപ്പോഴും നീരുണ്ട് പിന്നെ അരിമ്പാറ പോലെ ഡോട്ടുകൾ ഉണ്ട്കുറച്ചു നേരം ഇരുന്നിട്ട് എണീറ്റ് നടക്കുമ്പോൾ വേദനയൂണ്ട് ഇടക്കിടെ യൂറിൻ ഇൻഫെക്ഷൻ ഉണ്ട്
@badhu28
@badhu28 2 жыл бұрын
Same
@judyshashivprasad4045
@judyshashivprasad4045 2 жыл бұрын
Dr. Sir.. My legs and hands is very dry... Wrinkles and look like very aged woman... Why? Pls sir how to regrain... Tell me no... I'm 55 and I'm malayali..
@geetharajeev5134
@geetharajeev5134 2 жыл бұрын
Thank you Dr.🙏
@lubaibasharooq6649
@lubaibasharooq6649 2 жыл бұрын
Dr. Liverin problem undagil Kalil enthelum budhimutt kanikkumo?
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 170 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 82 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН