1515: ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ, ഉലുവ കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? Fenugreek pros and cons

  Рет қаралды 619,838

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1515: ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ, ഉലുവ കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? Advantages & Disadvantages of Fenugreek
ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. പ്രമേഹരോഗികൾ മുതൽ ഹൃദ്രോഗികൾ വരെ, മിക്കവാറും എല്ലാവരും അവരുടെ ഭക്ഷണത്തിൽ ഉലുവ ഉൾപെടുത്തടാറുണ്ട്. മികച്ച സൂപ്പർഫുഡുകളുടെ കൂട്ടത്തിൽ ഒരു ആഹാരമാണ് ഉലുവ. നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് ഉലുവ. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. അതുകൊണ്ടാണ് ഉലുവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഉലുവ കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? ഇത് മനസിലാക്കിയിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
⭐️ Increasing Breast Milk Production
1. [Effectiveness of fenugreek as a galactagogue: A network meta-analysis](pubmed.ncbi.nl...) (PubMed)
2. [Fenugreek and Breastfeeding: Does It Help With Lactation?](www.healthline...) (Healthline)
3. [Fenugreek: Benefits, Side Effects, Dosage, and Interactions](www.verywellfa...) (Verywell Family)
4. [Effect of fenugreek on breast milk production and weight gain among infants in the first week of life](www.sciencedir...) (ScienceDirect)
⭐️ Reducing Cholesterol
1. [Effect of fenugreek consumption on serum lipid profile: A systematic review and meta-analysis](pubmed.ncbi.nl...) (PubMed)
2. [Effect of fenugreek supplementation on blood lipids and body composition](pubmed.ncbi.nl...) (PubMed)
3. [Effect of fenugreek supplementation on blood lipids and body weight](www.sciencedir...) (ScienceDirect)
4. [Fenugreek: A therapeutic complement for patients with borderline hyperlipidemia](www.sciencedir...) (ScienceDirect)
⭐️ Aiding Weight Loss
1. [Fenugreek and weight loss](primemdplus.co...) (PrimeMD Plus)
2. [Does Fenugreek Work for Weight Loss?](www.healthline...) (Healthline)
3. [What Is Fenugreek, And Does It Help With Weight Loss?](www.womensheal...) (Women's Health Magazine)
4. [A fenugreek seed extract selectively reduces spontaneous fat consumption in overweight subjects](pubmed.ncbi.nl...) (PubMed)
⭐️Breast milk Production
1. Effectiveness of Fenugreek as a Galactagogue: A network meta-analysis on PubMed, examining fenugreek's impact on breast milk production.
[PubMed - Effectiveness of fenugreek as a galactagogue](pubmed.ncbi.nl...)
2. Fenugreek and Breastfeeding: Healthline's overview on the use of fenugreek for lactation, referencing studies on its effectiveness.
[Healthline - Fenugreek and Breastfeeding](www.healthline...)
3. Fenugreek's Benefits, Side Effects, Dosage, and Interactions: Detailed information from Verywell Family, including studies on fenugreek's role in breastfeeding.
[Verywell Family - Fenugreek for Breastfeeding](www.verywellfa...)
4. Impact of Fenugreek on Breast Milk Production: A ScienceDirect article discussing a study on fenugreek's effects on breast milk and infant weight gain in the first week of life.
[ScienceDirect - Effect of fenugreek on breast milk production](www.sciencedir...)
⭐️Menstrual Symptoms:
1. Black Leaves - The Health Benefits of Fenugreek for Women:
[The Health Benefits of Fenugreek for Women](blackleaves.co...)
2. NCBI - Study on Fenugreek for Menstrual Pain (The study is referenced in the NCBI database, but the specific study link is not directly available in the search results I accessed):
[NCBI](www.ncbi.nlm.n...)
3. Verywell Fit - Fenugreek: Benefits, Side Effects, Dosage, and Interactions:
[Fenugreek - Verywell Fit](www.verywellfi...)
4. MedicineNet - What Does Fenugreek Do for Females?:
[What Does Fenugreek Do for Females? - MedicineNet](www.medicinene...)
#drdanishsalim #drdanishsalim #danishsalim #ddbl #fenugreek #ഉലുവ #ഉലുവ_ഗുണങ്ങൾ #ഉലുവ_കഴിക്കാൻ_പാടില്ലാത്ത_ആരൊക്കെ
****Dr. Danish Salim****

Пікірлер: 258
@drdbetterlife
@drdbetterlife 11 ай бұрын
Dr D Better Life Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@Musthu135
@Musthu135 10 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shafeekha992
@shafeekha992 11 ай бұрын
മാഷാ അള്ളാ വൺ മില്യൻ അടിച്ചു ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു നൽകാൻ ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകണേ അള്ളാ 🤲🤲🤲🤲🤲
@FousiyaRasheed-z9b
@FousiyaRasheed-z9b 11 ай бұрын
Aameeen!
@rahiyaa1479
@rahiyaa1479 11 ай бұрын
Aameen
@yascpm
@yascpm 11 ай бұрын
Who got 1 million
@Jasminaaaa-q3y
@Jasminaaaa-q3y 11 ай бұрын
Aameen
@ItsAJdazzlingJazzy
@ItsAJdazzlingJazzy 11 ай бұрын
Aameen
@pushkarankm7387
@pushkarankm7387 10 ай бұрын
സംസാരത്തിൽ ആത്മാർത്ഥത ഉണ്ട് നല്ലത് വരട്ടെ thankuuuuu❤️❤️❤️❤️
@ramlaramla7340
@ramlaramla7340 11 ай бұрын
മാഷാ അള്ളാ നല്ല ഡോക്ടർ നമുക്ക് വീണ്ടും വീണ്ടും പറഞ്ഞ് തരുന്നുണ്ട് .... പ്രമേഹ രോഗികൾ ഡോക്ടറോട് ചോദിക്കണേ എന്ന് ... ആ ഡോക്ടർക്ക് നല്ലത് വരട്ടെ ..ആമീൻ
@sissybejoy2905
@sissybejoy2905 11 ай бұрын
Thankyou doctor for this video, to know more about fenugreek. To make traditional uluva kanji, a combination of rice with little uluva is to be cooked. So i think, rice is a carbohydrate, when we have this kanji the sugar will not become low.After hearing this video, i came to a conclusion, that's why our ancestors had this combination of porridge. And how brilliantly they tried this types of healthy traditional foods❤Old is gold ❤
@umaiazeez2782
@umaiazeez2782 11 ай бұрын
Thank God. We are getting such an efficient Doctor for our health problems.May grand him healthy long life
@girijathampi4901
@girijathampi4901 11 ай бұрын
എന്റെ ബ്രേക്ക്‌ ഫാസ്റ് രണ്ടു സ്പൂൺ ഗോതമ്പു റവ. പിന്നെ രണ്ടു സ്പൂൺ കുതിർത്ത ഉലുവ. രണ്ടു സ്പൂൺ പച്ച പയറു ഇവ കുക്കർ ഇൽ കൂക് ചെയ്തു കുറച്ചു ഉപ്പും ചേർത്തു കഴിക്കാറുണ്ട് മെഡിസിൻ കഴിക്കാതെ ഷുഗർ level ടെസ്റ് ചെയ്തു 131. today...... anyway. sir. thanks a lot for your great information. 🙏
@petshowmuthus2225
@petshowmuthus2225 10 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു 👍👍👍thanks സർ
@Fidha._.shereef
@Fidha._.shereef 10 ай бұрын
My Cholesterol 230 ldl 150 dry 140 Shugar fasting 130 21days uluva vellam Night thilappich morning kudich cholesterol 180 LDL 105 dry 80 Shugar 90
@maryettyjohnson6592
@maryettyjohnson6592 11 ай бұрын
Dr. Very good information 👍. Thank you so much Dr.
@sabeekabdul
@sabeekabdul 11 ай бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് എനിക്ക് ഡയബറ്റിക് തുടക്കമാണ് അതുകൊണ്ട് ഞാൻ ഇത് കഴിയുകയാണ്
@ushavijayakumar6962
@ushavijayakumar6962 10 ай бұрын
Thanks Dr for the valuable information
@sainulabideen3920
@sainulabideen3920 7 ай бұрын
പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി dr
@Suryajith522
@Suryajith522 7 ай бұрын
Dr. Thyroid tablet kazyikkunnavarkku uluva vellam kudikkamo
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 11 ай бұрын
ഞാനും ഉലുവ വെള്ളം കൊടുക്കാമായിരുന്നു ആദ്യം ഒന്നും കുഴപ്പമില്ലയിരുന്നു, കഴിഞ്ഞ ദിവസം കുടിച്ചപ്പോൾ അതി ഭയങ്കര വിറയൽ, ഒന്നും ചെയ്യാൻ വയ്യാ കിടക്കും എഴുന്നേൽക്കും വീണ്ടും കിടക്കും അതിന്റെ എഫക്ട് പോകുന്നതുവരെ പ്രോബ്ലം ആയിരുന്നു 🙏🏻🙏🏻🙏🏻 എനിക്ക് മനസ്സിൽ ആയി ഷുഗർ down ആയത് ആണ് ഇത്തിരി ഷുഗർ കഴിച്ചപ്പോൾ നോർമൽ 🙏🏻🙏🏻എനിക്ക് അറിയാവുന്നതു കൊണ്ട് രക്ഷപെട്ടു അറിയാത്തവർ ആണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടി വന്നേനെ 🙏🏻dr പറഞ്ഞത് 💯✅️ശെരിയാണ് 🙏🏻ഇനി കുടിക്കില്ല 🙏🏻അടി വയറു കുറയാൻ കുടിച്ചതാണ് 😂😂
@nasserusman8056
@nasserusman8056 11 ай бұрын
Thank you very much for your valuable information ♥️👍👍
@vilasinipk6328
@vilasinipk6328 11 ай бұрын
Valuable information thank you so much Doctor 🙏
@marythomas8193
@marythomas8193 11 ай бұрын
Thank you Doctor God bless & family members All Hospital members ❤🙏🏻💒🕊🧚‍♀️🌹🕎
@nishad9888
@nishad9888 2 ай бұрын
സർ പറഞ്ഞത് 100% സത്യം ആണ് ❤️❤️❤️❤️
@Annz-g2f
@Annz-g2f 11 ай бұрын
Thank u Dr being a Diabetic patient I will definitely start using fenugreek seeds
@jaseenthascaria5734
@jaseenthascaria5734 11 ай бұрын
I am pre diabetic and tried this. Very effective. But as Doctor mentioned check your sugar level to ensure it not dropping too low.
@Annz-g2f
@Annz-g2f 11 ай бұрын
@@jaseenthascaria5734 Definitely consult d Dr n then start using Thank u very much 👍
@manjulatr9341
@manjulatr9341 11 ай бұрын
Dr please advice which is the best sugar monitoring machine n some people are complaining of the intake of fenugreek causes urinary infection n not good for piles because it is hot please advice
@moideenrajula8170
@moideenrajula8170 11 ай бұрын
നല്ല അറിവ്
@ismayiliritty4324
@ismayiliritty4324 7 ай бұрын
Fattilivarinu.nalladano.dr
@Sivanigeethu
@Sivanigeethu 11 ай бұрын
excessive sweating oru video chayamo, management, treatment
@hasiirfu8476
@hasiirfu8476 10 ай бұрын
Dr. തൈറോയ്ഡ് നു മരുന്ന് കഴിക്കുന്നവർക്കു, ഇത് കഴിക്കാമോ ഒരു സ്പൂൺ
@mina.77-nd
@mina.77-nd 11 ай бұрын
Thank you so much doctor👌 useful for all people.
@asokancheruvath7475
@asokancheruvath7475 11 ай бұрын
Doctor,you are super,video kandillelum ariyaam Doctorude video super aanennu,May God bless you and your family and whole world always 🙏🙏👌👌👌🙏🙏👌🙏👌❤️
@LataLodaya-bq8fq
@LataLodaya-bq8fq 9 ай бұрын
Thanks doctor. Happy New year 🎉
@marythomas8193
@marythomas8193 11 ай бұрын
ഞാൻ കുടിക്കുവാൻ തിളപ്പിക്കുന്ന വെള്ളം ഉലുവ ഇടാറുണ്ട് കുറച്ച് മാത്രമേ ഇടുന്നത്
@thomasdaniel180
@thomasdaniel180 Ай бұрын
Sir, if take this fir gas trouble then there is a change to increase asthama or not. I have High BP,Sugar,Asthama,thyirode , It is suitable for all these ir not.please advise
@SafeenaAkbarsha
@SafeenaAkbarsha 3 ай бұрын
Dr. Daily verum vayatil kazhikkunnath kondu streekalil brest cancerinu karanamakumo plz reply
@majidanoushad2306
@majidanoushad2306 11 ай бұрын
ഡോക്ടർ യൂറിക് ആസിഡിന് മെഡിസിൻ കഴിക്കുന്നവർക്ക് ഉലുവ കഴിക്കാൻ പറ്റുമോ
@smithageorge8442
@smithageorge8442 10 ай бұрын
❤❤❤love you so much doctor god bless you abundantly
@tennyaj7492
@tennyaj7492 7 ай бұрын
Sir aani rogathekurichu oru video cheyyamo?
@sandhyanandakumar9254
@sandhyanandakumar9254 11 ай бұрын
Thank you ❤God blessing🙏🏻
@rafeedarafeeda6218
@rafeedarafeeda6218 11 ай бұрын
Dr heart attack vane medicine edukunavarke kayikan pattumo. Pine mullapich kayikunath nallathano
@aleenashaji580
@aleenashaji580 11 ай бұрын
Thanks a lot Dr.. 👍👍👍👌👌👌🙏🙏🙏
@siniyasudheer7845
@siniyasudheer7845 11 ай бұрын
Dr 🙋🏻‍♀️ എനിക്ക് ഒരു വിഷമം പറയാൻ ഉണ്ട് എന്നെ help ചെയ്യുമോ pls ഞാൻ ഡീറ്റൈൽ ആയി പറയാം ഞാൻ ഒരു 6th 7th പഠിക്കുന്ന ടൈമിൽ എനിക്ക് left ബ്രെസ്റ് താഴെ വാരിയെല്ല് ഇല്ലേ ആ എല്ലിന് ഇടക്ക്മിന്നി മിന്നി വേദന വരും അപ്പൊ കുറച്ച് കഴിയുമ്പോ മാറും പിന്നെ അത് ഇടക് ഇടക് വരാൻ തുടങ്ങി ഞാൻ ഗ്യാസ് മരുന്ന് കഴിച്ചു കുറെ നാൾ പിന്നെ endoscopy cheithu gyas aanenn paranju ഇപ്പൊ എനിക്ക് 32 age ആയി ഇപ്പൊ ആ വേദന continues aayi und marunilla kidakkan polum പറ്റുന്നില്ല 😔 ആ എല്ലിന്റെ ഭാഗത്തു തടിപ്പ് പോലെ ഉണ്ട് വേദന വന്നാൽ കിതപ്പ് വരുന്നു ശോസം എടുക്കാൻ പോലും pattilla സഹിക്കാൻ pattilla ഇപ്പൊ ഓർത്തോ dr കാണിച്ചു xray എടുത്ത് നീര് വീഴ്ച ആണെന്ന് പറഞ്ഞു vethanakk മരുന്ന് തന്നു അത് ഇടക് pain കൂടുമ്പോ കഴിക്കും എക്കോ ടെസ്റ്റ്‌ ചെയ്തു ഞാൻ ഇനി ഏത് dr നെ കാണിക്കും?? എന്ത്‌ ചെയ്യും ആകെ വിഷമത്തിൽ ആ എനിക്ക് 6 age ആയി ഒരു മോനുണ്ട് hus ഇല്ല ഡിവോഴ്സ് ആയി. ടെൻഷൻ കാരണം ഇങ്ങനെ വരില്ല കാരണം ചെറുപ്പം തൊട്ട് ഉണ്ടല്ലോ വീണട്ടുണ്ടോ എന്ന് ഓർമ്മയില്ല എനിക്ക് dr നേരിട്ട് കാണണം എന്ന് പറഞ്ഞത് ഇത് കൊണ്ട next ഒരു mrg നോക്കുന്നുണ്ട് ഈ pain ഉള്ളത് കൊണ്ട് ഉമ്മ വാപ്പ വിഷമത്തിൽ ആ ഞാൻ ഇനി ഏത് dr നെ കാണും? 😔
@safiyaku9017
@safiyaku9017 11 ай бұрын
കാൻസർ വന്നു മാറി ഉലുവ വെള്ളം കുടിക്കാമോ ഷുഗർ ഉണ്ട്
@sophyvijay6963
@sophyvijay6963 11 ай бұрын
I was waiting for this video Thank you Doctor
@sereenamusthafa5528
@sereenamusthafa5528 11 ай бұрын
Thank you Dr ji😊
@pkmworldbybmsr8118
@pkmworldbybmsr8118 12 күн бұрын
Thairoid roghigalk kazhikkaan pattumoo
@moviescenes5529
@moviescenes5529 6 ай бұрын
സൈഡ് എഫക്ട്, ശരീരത്തിൽ ചൂട് കുടും അണിയുള്ള കുരുക്കൾ ഉണ്ടാകും, ഡ്രൈനെസ് ഉണ്ടാകും, മൂസബി നീര്, തൈര് ഇവകഴിക്കണം
@hashiiii940
@hashiiii940 10 ай бұрын
സർ എനിക്ക് ശുകർ ബിപി ഒന്നുമില്ലാത്ത അവസ്ഥയാണ് അല്ഹമ്ദുലില്ല ഞാൻ ഉലുവവെള്ളം 4ദിവസം തുടർച്ചയായി കഴിച്ചപ്പോൾ ശരീരത്തിൽ മുള്ളുകുത്തുന്നതുപോലെ വല്ലാത്ത ഒരുഅനുഭവമുണ്ടായി ഒപ്പം കയ്യിനു വേദനയും ശരീരത്തലർച്ചെയും ഇദ് എണ്ടുകൊണ്ടാണ്
@rasiaabdulmajeed1978
@rasiaabdulmajeed1978 11 ай бұрын
Hai Dr 😊 Thank you so much
@narayanaswamycl7626
@narayanaswamycl7626 4 ай бұрын
Writers' finger numbness എന്നതിന് എന്താണ് പ്രകൃതി ആയുർവ്വേദ പരിഹാരം. വല്ല ഭക്ഷണവും കഴിച്ചാൽ ഭേദമാകുമോ?
@UsmanMk-s7h
@UsmanMk-s7h 10 ай бұрын
Ente uppa korenalayi palaasugaghal Karanam budhimuttnn ipo uluva vellam kudikunnath kond ellaasugavum Mari ippol nalla arogyavanan
@shyzamol5510
@shyzamol5510 12 күн бұрын
Uluva kazikkano alla vellam kudicha madiyo
@treesamathew5862
@treesamathew5862 6 ай бұрын
ഞാൻ ഉലുവ വറുത്തു പൊടിച്ചു വച്ചിട്ട് ഡെയിലി രാത്രി ഒരു സ്പൂൺ വായിൽ ഇട്ട് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കും. ഒരു പത്തു ദിവസം മായി കഴിക്കുന്നു. ഇത് വരെ കുഴപ്പമില്ല. എനിക്ക് ഷുഗർ ഒന്നും മില്ല
@aleyammamathew2789
@aleyammamathew2789 9 ай бұрын
I am taking Aspirin daily. Can I take fenugreek water daily
@minij8531
@minij8531 11 ай бұрын
Does it help in acidity
@SrishtiBuilders11
@SrishtiBuilders11 8 ай бұрын
ഹായ് ഡോക്ടർ നമസ്കാരം 🙏ഞാൻ തൈറോയിഡിന് മരുന്ന് കഴിക്കുന്നുണ്ട് എനിക്ക് ഇടുപ് വേദനയും ഉണ്ട് എനിക്ക് കഴിക്കാൻ പറ്റുമോ
@AthulyaShahul
@AthulyaShahul 11 ай бұрын
Low platelets (ITP) ne kurich oru video cheyyamo sir
@aswathigayathri3120
@aswathigayathri3120 11 ай бұрын
ഉലുവ വണ്ണം വെക്കാൻ നല്ലത് ആണോ dr റിപ്ലൈ തരുമോ. Weight കുറഞ്ഞു പോകുമോ nn
@ses6739
@ses6739 11 ай бұрын
ചെറു ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കുമ്പോ മെലിയും നോർമൽ വെള്ളത്തിൽ കുതിർത്തി കുടിക്കുന്നത് തടിക്കാനും ആണെന്ന് കേട്ടിരുന്നു....... നോർമൽ വെള്ളത്തിൽ തലേ ദിവസം ഇട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ കഠിനമായ വിശപ്പ് അനുഭവപ്പെടും... അതിൽ ഉലുവയുടെ അളവ് കൂടുന്നതിനു അനുസരിച്ചാണ് വിശപ്പിന്റെ അളവും..
@Hafsath-ed6kq
@Hafsath-ed6kq 12 күн бұрын
ഗർഭശയം ചുരുങ്ങും ഇത് കഴിച്ചാൽ എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@SreemathiPzr-mv1zh
@SreemathiPzr-mv1zh 8 ай бұрын
പച്ച ഉലുവ വായിലിട്ട് വെള്ളം കുടിക്കു ന്നത് കൊണ്ട് കുഴപ്പമുണ്ടോ ഞാൻ അങ്ങിനെ കഴിക്കാറുണ്ട് ഗുണവും ദോഷവും ഒന്ന് പറഞ്ഞ് തരാവോ ഡോക്ടർ
@FousiyaRasheed-z9b
@FousiyaRasheed-z9b 11 ай бұрын
Thank you Doctor 😊
@manuppamanu-lh9fr
@manuppamanu-lh9fr 11 ай бұрын
Dr prameha rogiyanu ennodu dr ucha bakshnam kazhikkunnadinu munb moril 1 spoon uluva podichad itt kudikkan paranhittund .nhan nale thudangukayanu ente ege 35
@yjklmnop_z167z
@yjklmnop_z167z 10 ай бұрын
Jhaan, check, cheythu, colostrol, kuranju. Thanks
@faseelanaushad2555
@faseelanaushad2555 3 ай бұрын
ഉലുവ രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് നല്ലതാണോ
@fathima7660
@fathima7660 11 ай бұрын
Congratulations 👏🎉 1M
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 11 ай бұрын
എന്താ ഉദേശിച്ചത്‌, followers ആണ് 1millon
@sindhusunilkumar-od7zj
@sindhusunilkumar-od7zj 9 ай бұрын
Thank you doctor
@lissyjose5118
@lissyjose5118 11 ай бұрын
, നല്ല, arivu👍
@ameenasanofar6004
@ameenasanofar6004 4 ай бұрын
Njan uluva pachak kazhuki kazhikum ith kuzhapam ondo
@johnvc9748
@johnvc9748 11 ай бұрын
Excellent 👍
@busharamuhdhashraf
@busharamuhdhashraf 11 ай бұрын
Dr de vedio kand cheyyumpolzhanu anikk samadhanam dr video aanu follow cheyyunnath
@YousefSidhi
@YousefSidhi 4 ай бұрын
വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കമോ കൊളസ്ട്രോൾ മാറാൻ
@babuthekkekara2581
@babuthekkekara2581 10 ай бұрын
Very good Information God Bless you Take Care and Prayers 🙏😘🙏🙏👍🙏👍🙏👍🙏😊❤❤🎉🎉
@ashrafpk8968
@ashrafpk8968 10 ай бұрын
ഞാൻ ദിവസവും വെറുവയറ്റിൽ ഒരുഗ്ലാസ് ഉലുവ തിളപ്പിച്ചറിയ വെള്ളം കുടിക്കാറുണ്ട് എനിക്ക് ഷുഗറില്ല കൊളസ്‌ട്രോൾ 250 ഉണ്ട് എനിക്ക് ഗ്യാസ് സംബന്ധമായ അസുഖം ഉള്ളതാണ് സാറിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
@aishashabeer3831
@aishashabeer3831 8 ай бұрын
Kuttikal kku upayogikkavoo?
@ikbalkaliyath6526
@ikbalkaliyath6526 11 ай бұрын
താങ്ക്സ് ഡോക്ടർ Very good information
@aromalrb1837
@aromalrb1837 11 ай бұрын
Thanks doctor😍
@shemisadiq2241
@shemisadiq2241 11 ай бұрын
ഉലുവ hypothyroidism ഉള്ളവർക്ക് കഴിക്കാൻ പാടില്ല എന്ന് പറയുന്നു . അതിനെ കുറിച്ചു പറയാമോ ?
@MujeebRahaman-c7u
@MujeebRahaman-c7u 3 ай бұрын
ബ്ലഡ് പ്രഷർ കുറക്കാൻ എന്താണ് വഴി
@shamsheedashamsheeda8691
@shamsheedashamsheeda8691 11 ай бұрын
Choril uppu add cheydal ariyude gunam nashtapedumo?
@Asadullah-v3k
@Asadullah-v3k 11 ай бұрын
1400 വർഷങ്ങൾക്കു മുൻപ് പ്രവാചകൻ ഇങ്ങനെ പറഞ്ഞു.. എന്റെ സമൂഹം ഉലുവയുടെ മഹത്വം അറിയുമായിരുന്നുവെങ്കിൽ. അവർ സ്വർണ്ണo വാങ്ങിക്കൂട്ടി ശേഖരിക്കുന്നതിന് പകരം ഉലുവ വാങ്ങിവെച്ചേനെ എന്ന്.. 5 വർഷമായി സ്ഥിരം നടുവേദന. ഇപ്പോൾ നാലുവർഷമായി ഉലുവ സ്ഥിരമായി കഴിക്കുന്നു... കഴിഞ്ഞവർഷം. രണ്ടുമാസം ഉലുവ നിർത്തി.നോക്കി അപ്പോൾ വേദനവീണ്ടു o തിരിച്ചുവന്നു. ഇപ്പോൾ എന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ് ഉലുവ.. സാറ് പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ്. നാലു വർഷത്തെ എന്റെ അനുഭവം
@Suhara-vo4eb
@Suhara-vo4eb 11 ай бұрын
എങ്ങനെ കുടിക്കുന്നു വെള്ളംthilalpichanno
@Suhara-vo4eb
@Suhara-vo4eb 11 ай бұрын
എനിക്കും നടുവേദന ഉണ്ട്‌
@naseerkk4275
@naseerkk4275 10 ай бұрын
​@@Suhara-vo4ebവെള്ള ത്തിൽ തിളപ്പിച്ച്‌
@nicknameshanu9088
@nicknameshanu9088 Ай бұрын
😊👍
@Sjm-j2m
@Sjm-j2m 8 ай бұрын
ഉലുവ കഴിക്കുന്നതിന്റെ അളവ് പറയാമോ
@anusreechembra7275
@anusreechembra7275 11 ай бұрын
Uluva coffee nallathano?
@radhabhanu2155
@radhabhanu2155 11 ай бұрын
Uluva daily kazhikkunnathukodano romavalarcha koodunnathu eastrogen undennu paranjallo
@beatricebeatrice7083
@beatricebeatrice7083 Ай бұрын
ഉലുവ ഇട്ടു കഞ്ഞി വെച്ചു കുടിക്കാമോ. ഞാൻ കഴിഞ്ഞ മാസം തൊട്ടു ഈ മാസം 20 വരെ ഉലുവ കഞ്ഞി ഉണ്ടാക്കി ദിവസവും കുടിച്ചു. കുഴപ്പം ഒന്നുമില്ല. പക്ഷെ doctor പറഞ്ഞ ശേഷം പേടിയാകുന്നു.
@thasneembindali2503
@thasneembindali2503 10 ай бұрын
Hi dctr. Am 7 month pregnant. Now my cholesterol is 328 mg/dl. And my LDL is 210 . Too much high. And i heared normally cholestrol will rise in last trimester. Is it ok?? Or cause problm. My HDL is 90
@SafeenaAkbarsha
@SafeenaAkbarsha 3 ай бұрын
Dr. Daily verum vayatil uluva vellam kudikkamo
@Alm-wm5we
@Alm-wm5we 3 ай бұрын
ഞാൻ കുടിക്കാറുണ്ട്.നടുവേദന പോകാൻ പക്ഷേ അപ്പുറത്തേ വീട്ടുകാർ പറയുന്നു അത് ദിവസവും കുടിക്കാൻ പാടില്ല പിന്നേ കുറച്ച് പ്രായമായാൽ എണീറ്റ് നിൽക്കാൻ പറ്റില്ല എന്ന് അത് കേട്ടപ്പോഴേ പേടിയാകുന്നു 😔😔
@AbdulSalam-rm9mt
@AbdulSalam-rm9mt 6 ай бұрын
ഞാൻ ഉലുവ തിളപ്പിച്ച്‌ വെള്ളം കുടിക്കാറുണ്ട്
@sakeerthrishookaren3424
@sakeerthrishookaren3424 11 ай бұрын
Hi dr എനിക് ചിലപ്പോൾ എവിടെ തോറ്റാലും ഷോക് അടിക്കുന്നു സ്പാർക്കിങ് ഉണ്ട് y
@jasnajasi-f2z
@jasnajasi-f2z 11 ай бұрын
Ibs, fissure , gas problem ullavark pattumo
@malumvs658
@malumvs658 11 ай бұрын
Doctor, kochinu vegetables ishtala Palathum paranju kazhipikunu Swanthayi kazhikanameneyila. Can u do a video on this.
@malumvs658
@malumvs658 11 ай бұрын
Decorations kandalum kazhikila Veruthe koduthalum same Curry kazhikila
@sobhatk5959
@sobhatk5959 6 ай бұрын
Thanku doctor 🙏
@saranyapala3287
@saranyapala3287 11 ай бұрын
Valuable information.
@reshmaanoop6431
@reshmaanoop6431 Ай бұрын
PCOS ullavark kudikkalo
@nicknameshanu9088
@nicknameshanu9088 Ай бұрын
Salswabavamulla dr samsaram kettal ariyam
@soumyav3459
@soumyav3459 11 ай бұрын
Good information Dr ❤
@pranavp6095
@pranavp6095 9 ай бұрын
Sir ഷുഗർ illa കൊളെസ്ട്രോളിനെ എങ്ങനെ കഴികാം
@seemat1592
@seemat1592 11 ай бұрын
Congratulations 🎉
@shylajashihab5519
@shylajashihab5519 10 ай бұрын
Sir Enikku. F. B. S 132 anu. Medicine onnun edukkunnilla So. Uluva arachu moril kazhikkamo. Plz reply🙏
@Bindhuqueen
@Bindhuqueen 11 ай бұрын
Thank u Dr ❤❤❤❤
@santhimolmol3032
@santhimolmol3032 11 ай бұрын
ഞാൻ കഴിക്കാറുണ്ട് വെറും വയറ്റിൽ
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
ഉലുവ കഴിച്ചാൽ ശരീരം ഉലുവയുടെ smell ഉണ്ടാകും
@omaskeralakitchen6097
@omaskeralakitchen6097 11 ай бұрын
Good 👍Information Thankuuuu
@vg3381
@vg3381 3 ай бұрын
Thank u very much
@raichelbabu7396
@raichelbabu7396 11 ай бұрын
കോട്ടയംകാർ ഉലുവ വറുത്ത് പൊടിച്ച് കാപ്പി കുടിക്കും. ഇത് നല്ലതാണോ doctor. ഇത് വറുത്ത് black colour ആക്കി coffee powder പോലെ ആക്കും. എന്നിട്ട് പൊടിച്ച് cofee ഉണ്ടാക്കും.
@abdussalampk6948
@abdussalampk6948 4 ай бұрын
കോട്ടയംകാറായതുകൊണ്ട് നല്ലതല്ല. നേരെ മറിച്ചു എറണാകുളം ഇടുക്കികർക്കു ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്
@ജിബിൻ2255
@ജിബിൻ2255 Ай бұрын
താങ്ക്സ്​@@abdussalampk6948
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН