കാശ്മീരിലെ ബാരമുള്ളയിൽ നൈറ്റ് ഡ്യൂട്ടിക്കിടയിലെ വിശ്രമ സമയം ഈ വീഡിയോ കാണുന്ന പട്ടാളക്കാരനായ ഞാൻ 😊
@knocktalkies0075 ай бұрын
ജീവിതം settled ആയവർക്കു ഉറങ്ങാം അല്ലാത്തവർക്ക് ഉറക്കമില്ല രാത്രികൾ 🙏👍
@basil63614 ай бұрын
Satyamaanu
@udayappu54154 ай бұрын
Yes bro
@Abdulnazar6964 ай бұрын
Currect
@Abdulnazar6964 ай бұрын
Panam orupad ullavarkum.theere illathavarkum urakkam illa
@rinoshkozhencherry93405 ай бұрын
ഉറങ്ങാൻ പറ്റണ്ടേ.. ഓർമ്മകൾ ഉറക്കം കെടുത്തുകയാണ്.
@mallulikes50204 ай бұрын
എനിക്കാണെങ്കിൽ 11:30 വരെ ഡ്യൂട്ടി ആണ് പിന്നെ ജിമ്മിൽ പോയി ഉറങ്ങുമ്പോയേകും 2മണി ആവും 😔. എന്നിട്ട് 9മണിക്ക് വീണ്ടും ഡ്യൂട്ടി ക്ക് പോകും പിന്നെ ഉച്ചക്ക് 1:30മണിക്കൂർ ഉറക്കം കിട്ടും രാത്രി 6 മണിക്കൂർ. സാലറി ഒക്കെ ഉണ്ട് പക്ഷെ സമാധാനം ഇല്ല. ഞാൻ എന്തായാലും ജോബ് quit ചെയ്യാൻ കുറേ ആയി ആലോചിക്കുന്നു.
@sarithaharish23035 ай бұрын
Dr പറഞ്ഞത് സത്യം ആണ് ഒരുപാട് ആൾക്കാർ ഇതാണ് ശീലം. ബട്ട് ദുബായിൽ ആയിട്ടും ഇതുവരെ ഞങ്ങൾ മാറ്റാതാ ശീലങ്ങളിൽ ഒന്നാണ് 10 to 10.30 ക് ഉള്ളിൽ ഉറങ്ങും നേരത്തെ എനിക്കും ഓഫ് ഉണ്ടായാലും മക്കളെ ശീലിപ്പിച്ചു. E
@Alchemist3375 ай бұрын
എത്ര മണിക്ക് എഴുന്നേൽക്കും
@mallulikes50204 ай бұрын
Sambavam sheriyaan. Pakshe nammalum UAE yil thanne. Pakshe 11:30 vare duty thanne und
@AlexanderAnixAnsuVlogs4 ай бұрын
@@Alchemist33710 Manikku kidannittu uchakku 1 manikku enikkum sir 😂
@AiswaryaSivan-zs6jo5 ай бұрын
ഇപ്പോൾ നൈറ്റ് duty ഇല്ല... വേറെ ഹോസ്പിറ്റലിൽ ജോലിക്കു കയറുമ്പോൾ നൈറ്റ് duty ഒക്കെ കിട്ടും അപ്പോൾ ശ്രദ്ധിച്ചോളാം.... Thank you doctor
@JerinJoy-l2t4 ай бұрын
7:45 നിങ്ങൾ പൊളിയാണ് 😁😅🔥🔥
@sreenathk63185 ай бұрын
Dr അങ്കിളിന് പറഞ്ഞത് വളരെ ശരിയാണ് വലിയ തിരിച്ചറിവും അറിവും പറഞ്ഞ് തരുന്ന dr അങ്കിളിന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤🙏🙏
@jefin9004 ай бұрын
ഉണ്ണിക്കുട്ടൻ പോ😂
@sreenathk63184 ай бұрын
@@jefin900 ഉണ്ണിക്കുട്ടൻ ഏത് ഉണ്ണിക്കുട്ടൻ ആണാവൊ
@Userkmkxd216804 ай бұрын
അങ്കിളോ.. മോനെ ശ്രീകാന്ത് കെളവ
@sreenathk63184 ай бұрын
@@Userkmkxd21680 അതിനെ ഇയാള് ആരാ ഒരു പരിചയം ഇല്ലാത്തവരെ ഇങ്ങനെ പറയുന്ന നിങ്ങളെ മര്യാദ
@sreenathk63184 ай бұрын
@@Userkmkxd21680 അത് സ്വന്തം പറഞ്ഞാമതി പരിചയം ഇല്ലാത്തവരെ ഇങ്ങനെ പറയാൻ തനിക്ക് ഒരു ലജ്ജ ഇല്ലെ
@Dàivame4 ай бұрын
എന്റെ ഒരു അച്ചായൻ 6മണിക്ക് ഭക്ഷണം കഴിച്ചു 7മണിക്ക് കിടക്കയിൽ കയറി ഉറക്കം ആരംഭിച്ചിരിക്കും.. രാവിലെ 5മണിക്ക് എണീക്കും 10 മണിക്കൂർ ഉറങ്ങുന്നു ചിട്ടയായ ഭക്ഷണ രീതി.. എന്നിട്ടും 56ആം വയസ്സിൽ 4ബ്ലോക്ക് ഹാർട്ടിൽ.. ഹാർട്ട് pain വന്നു.. ഉടനെ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ കൊണ്ട് പോയ് ഓപ്പൺ സർജറി ചെയ്തു ഇപ്പോൾ മരുന്നും മന്ത്രവും ആയി നടക്കുന്നു അത്രയേ ഒള്ളു മനുഷ്യന്റെ കാര്യം എന്നാൽ എന്റെ അപ്പച്ചൻ അധ്വാനം എല്ലാം കഴിഞ്ഞു വന്നു ഉറങ്ങുമ്പോൾ രാത്രി 12മണി ആകും രാവിലെ 6മണിക്ക് എണീക്കും 88വയസ്സുണ്ട് ഇപ്പോഴും കൈകോട്ടും കിളച്ചു സുഖമായി പറമ്പിൽ ജോലി എടുക്കും..
@vahidkpziya92424 ай бұрын
Ellam vidhiyude vilayattam 😢😮
@Salah-7074 ай бұрын
Satyam 😢
@amyfostine25385 ай бұрын
You are great doctor❤worthy words from a man of worth...nice knowledge on sleep n it's importance
@cjharry980cc35 ай бұрын
ഒരു വർഷത്തോളം ആയി deep sleep ഇല്ല.. ഉറങ്ങാഞ്ഞിട്ട് അല്ല ഉറക്കം വരുന്നില്ല.. വെറുതെ കണ്ണടച്ച് കിടക്കുന്നു.. ആരും വിശ്വസിക്കുന്നില്ല പറഞ്ഞിട്ട്.. ബ്രെയിൻ നന്നായി ആക്റ്റീവ് ആകുന്നു രാത്രി ടൈമിൽ. പകല് പോലും ചെലപ്പോൾ ക്ഷീണം വരുന്നുമില്ല (ഇടക്ക് undu) അവസാനം മേലാറ്റോണിന് gummies കഴിച്ചു ഇപ്പോ കുറച്ചൂടെ better ആയി. എന്നാലും പഴയ പോലെ ആയിട്ടില്ല..
@jomolvjohn72544 ай бұрын
Consult a doctor... Mental health is more important
@ravimp20375 ай бұрын
Beautiful information. Thanks a lot.
@basheermekoth25945 ай бұрын
Very much useful vedeo and warning for every one who unaware of belated sleep❤❤
@Dàivame4 ай бұрын
ഞാൻ രാത്രി 8മണിക്ക് ഉറങ്ങാൻ ആഗ്രഹിക്കുന്നു ഡോക്ടർ മാസം ഒരു 10000രൂപ ചിലവിന് തന്നു സഹായിക്കാൻ അപേക്ഷിക്കുന്നു
@basil63614 ай бұрын
😂😂
@fathimamaha95544 ай бұрын
😂😂😂
@safinarahman71215 ай бұрын
May allah bless u in both world fr ur valuable information thanks alot mone.
@MuhammedBadru5 ай бұрын
ഉപകാര പ്രദമായ വിഡിയോ.. ഡോക്ടർ ക്ക് അനുമോദനങ്ങൾ 😊
@namirabenna52595 ай бұрын
എന്ത് ചെയ്യാനാണ് എത്ര ശ്രമിച്ചാലും ഒരു മണി രണ്ടു മണി വരെ ഉറങ്ങാൻ പറ്റുന്നില്ല
@daydreamer58635 ай бұрын
രണ്ട് മണിക്ക് ഉറങ്ങാണെങ്കിൽ രാവിലെ പെട്ടെന്ന് .6-7 മണിക്ക് എണീക്കുക..അപ്പൊ രാത്രി പെട്ടെന്ന് ഉറക്ക് വന്നോളും പിന്നെ അത് ശീലമാക്കുക
@anju69385 ай бұрын
Mee too
@allenjoy16275 ай бұрын
6-8 hrs urangiya mathi
@ചന്ദ്രകാന്തം5 ай бұрын
മൊബൈൽ ഒരഞ്ചു ദിവസം വെറുതെ സർവീസ് ചെയ്യാൻ കൊടുത്തു നോക്കു.... അതിൽ ഓരോന്നും മാറി മാറി നോക്കി ഇരുന്നാൽ സമയം പോകുന്നതറിയില്ല.. 😅😅😅
@prajindas86155 ай бұрын
Vitession എന്ന ഒരു ആയുർവേദ ടാബ് ഉണ്ട്.. Amazone കിട്ടും... 1 - 1 -2 after food
@premraj32935 ай бұрын
Circadian Rhythm !!! Today's most essential awairness is this sir .... Congrads 👏🏼👏🏼👏🏼👏🏼👏🏼👍
@rameshar40465 ай бұрын
നന്ദി നമസ്കാരം 🙏
@surendran275 ай бұрын
നല്ല മനസ്സുള്ള ഡോക്ടർ 🤝💐
@Iam-o7i5 ай бұрын
Salivary gland stone നെ കുറിച്ച് വീഡിയോ ചെയ്യുമോ
@mohammedishak75474 ай бұрын
മൊബൈൽ ഫോണും ഒരു പ്രധാന വില്ലൻ🤔🥰
@shimnivas85535 ай бұрын
Yes Dr correct .enikkurakkamilla .night 2.3..aakunnu urangumpol .urangan pattunnilla ..tensions ..what can ldo for this problem .
@mariyammasalim60635 ай бұрын
Thankyou Dr. 🙏
@saleembabuta5 ай бұрын
അതെയതെ...
@subashkpkp51385 ай бұрын
ചില ആളുകൾക്ക് രാത്രി ആയിരിക്കും കൂടുതൽ ആക്ടീവ് അകാൻ കഴിയുന്നത്.അവർക്ക് രാവിലെ ലേറ്റ് ആയി ഉണർന്നലും പ്രശ്‌നില്ല. ഉറക്കത്തേക്കാൾ കൂടുതൽ rest ആണ് വേണ്ടത്
Night shift 14 hrs ആണ്.. പാല Gh ഹോസ്പിറ്റലിൽ നഴ്സ് nu.. ഒരു മണിക്കൂർ വല്ലതും കിടക്കാൻ പറ്റുള്ളൂ ചില ദിവസങ്ങളിൽ..ഉറങ്ങാതെ ഇരിക്കും രാത്രി,10 days ഗ്യാപ്പിൽ നൈറ്റ് വരും..ഇതൊന്നും എനിക് നടക്കില്ല
@MyDark.FunnyWorld5 ай бұрын
Task😢
@sonyalfa12295 ай бұрын
Oru manikkor kidakkan pattumo,,,swargam...we are also nurses,,not allowed to sleep even 1 minute 😢 12 hrs ... fully awake,,busy always... continues night shift since months ..
Wayanattile landslide kanidittu bayakkara tension oru pedi
@NavajyothViratian185 ай бұрын
Sir What About Students Preparing For Competitive Exams Like NEET Which is the best time for studying
@gamingjappuzz58064 ай бұрын
😊
@ancyannvarughese11045 ай бұрын
Njan Dr. inu od chothiknmenu karuthi irikuvayirunu. Ethra sramichittum work ullath karnathalum, vittil ae sahachariyamulavum urgan pattarila. Enthekilum remedy undo ithinu enu njan chothikkan irikuvayirunj
@Aishusvlog905 ай бұрын
Dr❤
@lradora64285 ай бұрын
Mng 3 or 2.45 am unarum Ellangil enthgilu swpanam kanichegilum unarthum. Pinnna mng vomiting, acidity, gastritis ah Diet cheyunna alanau najn dietician advice la Kura stress undu Ennalum one month melayayi urakkam ella Daily migraine ah sleeping ellathathikondu
@sarithaharish23035 ай бұрын
സർ H-pylori എങ്ങനെ വരുന്നു എങ്ങനെ മാറി ചെക്ക് ചെയ്യാം അതെ പറ്റി കംപ്ലീറ്റ് വീഡിയോ പെട്ടെന്ന് ചെയ്യാമോ. ഈ ബുദ്ധിമുട്ട് ഫേസ് cheyyanu ഇപ്പോ one വീക്ക് ആയി two ആന്റിബോയ്റ്റിക് start ആയി. Two വീക്ക് എടുക്കാൻ പറഞ്ഞു. Oru one വീക്കിന് ഉള്ളിൽ ചെയ്യാമോ പ്ലീസ്
@shinymadhu55495 ай бұрын
Simple Hepatic cyest in livar എന്ത്‍ന്ന് വീഡിയോ chaiyamo 🙏🙏. Pls sir
@aswathy49305 ай бұрын
Dr, underarm pain und pakshe oru padum murivo onnum illa ... what should I do? Pinne kayil pus reediyil pimple und...pls reply...
@Prageesh75 ай бұрын
Doctor rabies vaccine eduth shasham enthoke aanu kazhikkan paadillathe food
@harikrishnankg775 ай бұрын
കുറച്ചു നാളുകൾ ആയിട്ട് എന്റെ അവസ്ഥ ഇത് തന്നെ.ഉറക്കം ഒരു 2,3മണി ഒക്ക ആകും രാവിലെ എനിക്കുമ്പോൾ ഒരു 10,11ഒക്ക ആവും 🤦♂️🤦♂️
@basil63614 ай бұрын
Njaanum.thamasichu ennettal a divsam pinne waste
@Mini_damodar5 ай бұрын
Enta molk urakam ila aval orupad kalangal ayi parayun njan urakathil angot engot thirngu kidakumpol mol urangathea kidakum ntha mole urangathe chodhikumpol aval parayun aval urangumpol avalea urakathil aro pidich wallil agathek edukun enneok aval kann adachal aval orupad sound samsarikumpol help vilikumpol arum varula aval handeok leg thalaruna pola enneok kann adacha pedi ah avalk ravilea 6 agumpol kidakuna 😢
Hello docter, എനിക്ക് 3 വയസ്സുള്ള മോൾ ഉണ്ട് അവൾ അമിതമായി കഴിക്കുന്നു... എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കണം... ഒന്ന് കഴിഞ്ഞ ഒന്ന് ഒന്ന് കഴിഞ്ഞാ ഒന്ന് അങ്ങനെ ഒരു ഇടവേള പോലും ഇല്ല... ഇനി കൊടുക്കാതിരുന്നാൽ ഭയങ്കര വാശിയാണ്... എനിക്ക് പ്രായമായ ഉപ്പയെയും ഉമ്മയെയും നോക്കാനും ഉണ്ട് അത് കൊണ്ട് കൂടുതൽ കരയിപ്പിച്ചു ഇരിത്താനും കഴിയുന്നില്ല... വാശി കാണിക്കുമ്പോൾ എന്റെ തിരക്കിനിടയിൽ ഞാൻ എന്തേലുമൊക്കെ കഴിക്കാൻ കൊടുത്തു പോവും... ഇപ്പൊ ഞാൻ ഇത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്... മോൾക്ക് തീറ്റയും കരച്ചിലും മാത്രമേ ഒള്ളു ഇപ്പോൾ ഇത് എന്തെങ്കിലും അസുഖം ഉള്ളത് കൊണ്ടാണോ... അതോ ഇങ്ങനെ കഴിക്കുന്നത് ശീലമാക്കിയത് കൊണ്ടാണോ?... ഇതിന് ഡോക്ടർ റിപ്ലൈ തന്നിട്ടില്ലെങ്കിലും അറിയാവുന്ന ആരെങ്കിലും റിപ്ലൈ തരണേ... Pls 😊
@shazmonanurag5 ай бұрын
Dial a doctor 1056 എന്ന നമ്പറിൽ വിളിച്ച് ചോതിക്കു..
@varghesetv30705 ай бұрын
ഓവരീറ്റിങ്ങാണ്. കൊള്ളില്ല.
@anilanilpt53164 ай бұрын
ഞാനും ഇങ്ങനെ തന്നെ . ഒരു 3 മണി ഒക്കെ ആവും 10 മണിക്ക് കഴിച്ചാൽ പിന്നെ ഒന്നും കഴിക്കാറില്ല വെള്ളം ഇടക്ക് കുടിക്കും
@ചന്ദ്രകാന്തം5 ай бұрын
മൊബൈൽ ഒരഞ്ചു ദിവസം വെറുതെ സർവീസ് ചെയ്യാൻ കൊടുത്തു നോക്കു.... ഈ സാധനം കയ്യിൽ ഉണ്ടെങ്കിൽ ഓരോന്നും സ്വൈപ്പ് ചെയ്തു മാറ്റി മാറ്റി നോക്കി ഇരുന്നാൽ സമയം പോകുന്നതറിയില്ല.. 😅😅😅
@Sadik-id3cq5 ай бұрын
ഡോക്ടർ താങ്കളുടെഒരു ദിവസത്തെ ഉറക്കം എത്ര മണിക്കൂറാണ് താങ്കളുടെ ഒരു ദിവസം എങ്ങനെയാണ്
@anwarozr825 ай бұрын
മിനിമം 2 മണിയാണ് എന്റെ കണക്ക് 😐 ചിലപ്പോ അത് 3 മണി കഴിയും
I was like, 'How do you know about me? Are you an astrologer?
@rtvc615 ай бұрын
Nyt duty.. But പകൽ 6-7 hrs ഉറങ്ങാറുണ്ട്...
@SakeenapSakeenap-vd3dp5 ай бұрын
👍👍
@gracybaby83545 ай бұрын
Chila divasangalil urakkam kuravan 🙏
@prabeeshap15114 ай бұрын
7day countinues night shift then 1and half month normal shift any problem
@darwinkj55754 ай бұрын
Sremikunund
@sreepreji45524 ай бұрын
Nght 2 മണി കഴിഞ്ഞു ഉറങ്ങി mrng 8am n dutyk keriyathinu ശേഷം e video കാണുന്ന ഞാൻ 😮
@RoseMary-sr5gw5 ай бұрын
Yes Dr IT feildil work
@ansalsalim12755 ай бұрын
drive chyan thudangiyal apppl thanne chevi oothi adakkum 1 week aayi car oodikan budhimut please reply dr parihaaram entha
@Pallithazhe4 ай бұрын
25 days continues night duty എടുത്തിട്ട് രാവിലെ വീട്ടിൽ വന്ന് ഉറങ്ങാൻ കിടക്കുന്ന നേരം ഈ വീഡിയോ കാണുന്ന ഞാൻ 😱
@sunisheeba26805 ай бұрын
Dark circles maraan ntha vazhi? Pala home remedy try cheythu but no result
@susyka73815 ай бұрын
❤❤❤
@ITSMELALUZZZ4 ай бұрын
ഇപ്പൊൾ night ഡ്യൂട്ടിക്ക് കാണുന്ന ഞാൻ, എന്താ ചെയ്യാ സാറേ ഷിഫ്റ്റ് ഡ്യൂട്ടി എടുത്ത് മടുത്തു, നമ്മളുടെ ഇഷ്ടത്തിന് അനുസരിച്ച് ഡ്യൂട്ടി എടുക്കാൻ പറ്റില്ല, അവര് തരില്ല. 10 വർഷത്തിൽ കൂടുതൽ ആയി ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നു, നൈറ്റ് ഡ്യൂട്ടിയും.
@gamingjappuzz58064 ай бұрын
2or3😐
@gamingjappuzz58064 ай бұрын
8:45😐
@Apzvipi5 ай бұрын
Nurse aanu apol night duty edukkunnavaraanu
@Sociome5 ай бұрын
Rathri 5 hrsum Pakal 2 hr sleepum healthy aano
@shahlariyas40825 ай бұрын
But sir, ente baby ngt urakkamilla total 2&3&4 hrs urangullu. Athanne half HR ullil eneekkum... Nthu cheyyum...hrs onnich uranganel enkkum urangamayrnu😢
@ThanzeerThanu-bx5ne4 ай бұрын
Phone kodkarundo
@ann775 ай бұрын
Nte ee Prevarthik oru marge ilu Mobile duth kaleya😒 Ee 1 Manikk kidannitt ravile 4 Manik ennekkunna nik nthelum kozhppo indo Doctor🤔😒
@renjithmaniyappan-no6yj4 ай бұрын
6 mnth ayi nt sherikkum uragiyittu dayil uragunnund. Problem undo