തലകറക്കം ഒരു രോഗലക്ഷണം മാത്രം പരിഹാര മാർഗങ്ങൾ ഇതൊക്കെ Vertigo remedies

  Рет қаралды 30,329

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 ай бұрын

തലകറക്കം ഒരു രോഗലക്ഷണം, പരിഹാര മാർഗങ്ങൾ ഇതൊക്കെ | Vertigo is a symptom ,know these remedies
ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണം ആണ് തലകറക്കം. തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ.നമ്മളില്‍ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ തലകറക്കം വരാം.
ശരീരത്തിലെ സംതുലനാവസ്ഥ (balance) നിലനിര്‍ത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ, സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലന്‍സ് പോകുന്നത് പോലെ തോന്നുകയോ ഒക്കെ ചെയ്യുന്നതിനെയാണ് വേർടിഗോ (vertigo)എന്നു പറയുന്നത്. എന്തൊക്കെയാണ് തലകറക്കത്തിന്റെ കാരണങ്ങൾ? എന്തൊക്കെയാണ് ടെസ്റ്റുകൾ? എങ്ങനെ പൂർണമായി മാറ്റാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #vertigo #തലകറക്കം #തലകറക്കം_എങ്ങനെ_മാറ്റാം #തലകറക്കം_കാരണങ്ങൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 71
@kunhimohammed2359
@kunhimohammed2359 3 ай бұрын
എനിക്ക് 6 മാസമായി ഇടക്കിടെ തലകറക്കം ഉണ്ട്. പല ഡോക്ടർമാരെയും കാണിച്ചു. താങ്കളുടെ ഈ വിശദീകരണത്തിൽ നിന്നാണ് മനസ്സമാധാനമായത്. താങ്കളെ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ -
@agnesjoseph1368
@agnesjoseph1368 3 ай бұрын
Very useful information.Thanks dr.
@Bindhuqueen
@Bindhuqueen 3 ай бұрын
Thanku dr ❤️❤️❤️❤️
@saraswathienambiar9841
@saraswathienambiar9841 3 ай бұрын
Thank you Dr Danish for the valuable information 🙏🙏
@user-cg2pd5ue8j
@user-cg2pd5ue8j 3 ай бұрын
Thanks dear Dr....
@sudhacharekal7213
@sudhacharekal7213 3 ай бұрын
Very good message Dr
@user-cg3yz9fm2e
@user-cg3yz9fm2e 3 ай бұрын
Doctor you are great 🌹🌹
@iliendas4991
@iliendas4991 3 ай бұрын
Thank you Sir for your valuable information God Bless You 🙏🤲🙏
@FathimaMaryamShorts
@FathimaMaryamShorts 3 ай бұрын
Thanks Dr ❤
@sapnaanilkumar4670
@sapnaanilkumar4670 3 ай бұрын
Thanks Dr
@habeebasalim
@habeebasalim 3 ай бұрын
Assalamualaikum hi.dear dr ella videos um very healthy important very use ful informations um aanu.congratulations thank you so much.dr aameen
@nadeeramoideen7127
@nadeeramoideen7127 3 ай бұрын
Valuable information well explained 👍🏻
@user-yb1rc7ei2s
@user-yb1rc7ei2s 3 ай бұрын
Thanks doctor
@reenafernandez2186
@reenafernandez2186 3 ай бұрын
Thankyou Dr
@minimadhu6982
@minimadhu6982 3 ай бұрын
Doctor you are the great
@ayaanabdulla9807
@ayaanabdulla9807 3 ай бұрын
Thank you doctor very valuable information
@Af._.nah321
@Af._.nah321 3 ай бұрын
Thanks
@adithyashiva5193
@adithyashiva5193 3 ай бұрын
Thank u doctor
@diyaletheeshmvk
@diyaletheeshmvk 3 ай бұрын
Effective&excellent🥰
@clarammavm7874
@clarammavm7874 3 ай бұрын
VERY GRANTD CONGRATULATIONS TO YOU SIR
@AnishKumar-hv8nr
@AnishKumar-hv8nr Ай бұрын
🙏🏻🙏🏻🙏🏻🙏🏻thank u dr.
@pankajamjayagopalan655
@pankajamjayagopalan655 3 ай бұрын
Suuuper Dr👍
@muhammedshareefmuhammedsha441
@muhammedshareefmuhammedsha441 3 ай бұрын
Thank you sir, thalakarakkam maaranulla exacise vdo cheyyamo?
@HamzasCorner
@HamzasCorner 3 ай бұрын
Dr balancing thala karakam engane parikanikum onnu paranju tharamo
@shemyrafeek3917
@shemyrafeek3917 3 ай бұрын
Firsteee അറിയാൻ ആഗ്രഹിച്ച topic
@phousiyamohammed7528
@phousiyamohammed7528 3 ай бұрын
Very good information👍am vertigo patient
@Rizal54665
@Rizal54665 3 ай бұрын
Dr ee thanuppu pidikunnathinte pradana karananghal video cheyyaamo plz plz plz
@user-wl1by5os5m
@user-wl1by5os5m 3 ай бұрын
Doctor your are the grant
@athiramidhun1422
@athiramidhun1422 3 ай бұрын
Dr eniku food kazhichu kazhiumbhol vallatha sheenam thalakarakkam oke varunnundu. Cheviyil buds edumbhozhum thalakarakkam undu
@jahafar3802
@jahafar3802 3 ай бұрын
🌹
@RoopamDoha-gk4vm
@RoopamDoha-gk4vm 3 ай бұрын
Thanks dr
@mariyammasalim6063
@mariyammasalim6063 3 ай бұрын
👍👍👍
@radhakumar8054
@radhakumar8054 3 ай бұрын
Dr my husband is over 80 and he had this giddiness many times. Reason was the carotid artery has narrowed and blood was not flowing as it should be. He is on a high dose of blood thinners now.
@shahidamp7183
@shahidamp7183 3 ай бұрын
Enikum vararund
@starlightledelectronicsmoo4503
@starlightledelectronicsmoo4503 3 ай бұрын
❤❤❤
@nabeel_84
@nabeel_84 3 ай бұрын
Enikk pressure kuravan ee edakk kure thavana pressure kurannath karanam thala karangi veenu. Ippo normal aayi athava thala karangumbol appol thanne avide irikkum appo sheri akum😊
@basheerbasheer150
@basheerbasheer150 3 ай бұрын
എനിക്ക് നേരത്തെ നല്ലതുപോലെ തലകറക്കം ഉണ്ടായിരുന്നു. ആ സമയത്ത് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഹീമോഗ്ലോബിനും വൈറ്റമിൻ ഡി യും കുറവായിരുന്നു. മരുന്നു കഴിച്ചപ്പോൾ അത് നോർമലായി. പക്ഷേ ഇപ്പോഴത്തെ പ്രയാസം തല മുട്ടിനു താഴെ താഴ്ത്തിയാൽ തലക്ക് കനവും നല്ല പ്രയാസവുമാണ്. അതുപോലെ കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്. കണ്ണട വെച്ചാൽ തലയ്ക്ക് നല്ല കനവും പ്രയാസവും ഉണ്ട് ഇടക്ക് തല സൈഡിലേക്ക് വീഴാൻ പോകുന്നതുപോലെ തോന്നും. ഇത് എന്തുകൊണ്ടാണ് ബ്ലഡ് ടെസ്റ്റ് ഒക്കെ നോർമലാണ്
@nishaanas6223
@nishaanas6223 3 ай бұрын
Sir enik eppozhum thalakarakkam undavum... Thalayil enna thech kulichal annu thalakarakkam undavum
@sumithaav5516
@sumithaav5516 3 ай бұрын
Dr enik 3 divasam continuesayi thalakarakamayirunu.onu enikan thanne kazhinjirunila.emit vende hospital il pokan.3 divasathinu seshamanu dr e kandathu beekaramaya oru avasthayayirunu.ipol pediyanu chalikuna oru vasthuvum noman kazhiyilla 😢😢ipol exesise cheyunnu.
@sophianavas1838
@sophianavas1838 3 ай бұрын
ഡോക്ടർ എക്സസൈസ് ഒന്ന് കാണിക്കണം
@kishorekumarp2288
@kishorekumarp2288 3 ай бұрын
Exercice പറയു
@bichuantony5008
@bichuantony5008 3 ай бұрын
എനിക്ക് എപ്പോഴും തലകറക്കം ഉണ്ടാകാറുണ്ട്
@lifescience6757
@lifescience6757 3 ай бұрын
Sinesitis ullavark thalakarakkam undakumo
@smartlife3718
@smartlife3718 3 ай бұрын
സഹരണയായി.. കൽമുട്ടിൽ ഇരുന്നു എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാവുന്നു.. 57 age.. ബിപി ഉണ്ട്‌ almost control ആണ്.. ❓ please any solution?
@dilnasworld214
@dilnasworld214 3 ай бұрын
Thala karakkam ullavar pagal urangan padilla ennundo?
@mohammednasmeltc9295
@mohammednasmeltc9295 3 ай бұрын
സർ ഡിസ്ക് പ്രോബ്ലം ഉള്ളത് കൊണ്ട് തല കറക്കം ചെർദ്ധി ഉണ്ടാവുമോ റിപ്ലൈ തരണേ
@sarithaharish2303
@sarithaharish2303 3 ай бұрын
ബ്രെയിൻ ട്യൂമർ തലകറക്കം ഇടക്ക് ഇടക്ക് ഒരുദിവസത്തിൽ വരോ? അതോ ഏതെങ്കിലും പ്രത്യേക ടൈമിൽ ആണോ വരാ. കുറെ ദിവസം ആയി രണ്ടു വാട്സ്ആപ്പ് ചാനലിലും ഒന്നും കാണുന്നില്ല എന്ത് പറ്റി
@ZiyaaZiyan
@ZiyaaZiyan 29 күн бұрын
Ente monk 12 vassaan avan idak idak thalakarakkam undaavunnund
@sunithar5849
@sunithar5849 2 ай бұрын
Sleeping position left side
@Thesneem-or6gm
@Thesneem-or6gm 3 ай бұрын
Dr enik 3 days aayi severe body pain um cheriya fever um.body pain marunn kaichittum marunnilla.ithin enth test cheyyumo cheyyanam. Pls Pls reply. Dr reply tharaanm pls
@arifbukhari2322
@arifbukhari2322 3 ай бұрын
തലകറക്കം കുറക്കാനുള്ള വ്യായാമത്തെപ്പറ്റിയുള്ള വീഡിയോ ഡോകടർ വേഗത്തിൽ ചെയ്യുമല്ലോ.
@sureshkumarisureshkumari1345
@sureshkumarisureshkumari1345 3 ай бұрын
എനിക്ക് തലകറക്കം ഉണ്ട് കിടക്കുപ്പോൾ തല ചരിച്ചു കിടക്കുപ്പോൾ തലകറക്കം ഉണ്ടാകും dr ct സ്കാൻ ചെയ്തു ഞരമ്പ് ബ്ലോക് ആണെന്നാണ് പറഞ്ഞത്
@beenarajeev8560
@beenarajeev8560 3 ай бұрын
എനിക്ക് രാത്രി ഇടത്ത് സൈഡിൽ ചെറിഞ്ഞു കിടക്കത്തില്ല അത് മാറ്റിയെടുക്കാൻ പറ്റുമോ .കഴുത്തിന് തേയ്മാനം ഉണ്ട്
@padmajakumari2922
@padmajakumari2922 3 ай бұрын
എനിക്ക് തലകറക്കം ഇടക്ക് ഇടക്ക് വരാറുണ്ട് ഇയർ ബാലൻസ് നോക്കി e ൻ ടി dr കണ്ടു പ്രശ്നം ഒന്നുമില്ല എന്നു dr പറഞ്ഞു പക്ഷെ മിക്ക ദിവസവും തലകറക്കം ഉണ്ടാകും
@lalithasathyan5689
@lalithasathyan5689 3 ай бұрын
Sir. തൈറോയ്ഡ് ഉള്ളവർക്കു തലവേദന. തലകറക്കം ഉണ്ടാകുമോ.. എനിക്ക് 2.5 ആണ് തൈറോയ്ഡ്.. പക്ഷെ തൊണ്ടയുടെ വശത്തു രണ്ടു മുഴകൾ ഉണ്ട്.. FNAC. ചെയ്തു. നെഗറ്റീവ് ആണ്.. ശെരിക്കും ഈ മുഴകൾ എന്താണ്.. മറുപടി പ്രതീക്ഷിക്കുന്നു 🙏
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 3 ай бұрын
നിങ്ങൾ end സ്പെസലിസ്റ്റ് സർജനെ കാണിച്ച നിങ്ങളുടെ പ്രശ്നം എന്താ അറിയൂ എനിക് താടിന്റെ അടിയിൽ മുഴ ഉണ്ടായിരുന്നു ഞാൻ സർജനെ കാണിച്ചു അത് എടുത്തു ഒഴിവാക്കി കൊഴുപ് അടിഞ്ഞത
@nasnasubair6706
@nasnasubair6706 3 ай бұрын
എനിക്കും കൊറച്ചു ദിവസായി എപ്പോഴും ണ്ട് തലകറക്കം, കറങ്ങി വീഴില്ല പക്ഷെ, ബാലൻസ് പൊയ്ക്കൊണ്ടേ ഇരിക്കും, ഏത് ഭാഗത്തേക്ക് ചെരിയുന്നോ അതുവഴി അങ്ങ് പോവും 😶
@Af._.nah321
@Af._.nah321 3 ай бұрын
എനിക്ക് തലകറക്കം ഒരു പ്രവശം ഉണ്ടായിന് അത് കാണിച്ച് ന്പി ന്നേ ഉണ്ടാറ്റ് ഇല്ലാ ബാല പ്രശണം ആണ് എന്ന് പറഞ്ഞു മൈക്രാൻ ഉണ്ട്
@suhaila342
@suhaila342 3 ай бұрын
Dr.എനിക്ക് ചില സമയത്ത് പെട്ടന്ന് തല ഒന്ന് shake ആയി വീഴാൻ പോകുന്നുണ്ട്. എന്ത് കൊണ്ടാണ് എന്നൊന്ന് പറഞ്ഞു തരോ pls
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex Ай бұрын
ടെൻഷൻ ഒഴിവാക്കുക
@princygeorge3770
@princygeorge3770 3 ай бұрын
Dr, കോഴിമുട്ട ചൂടാണ്,താറാവ്,കാട മുട്ടകൾ തണുപ്പ് ആണെന്ന് പറയുന്നു.ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?കുട്ടികൾക്ക് കോഴിമുട്ട കൊടുക്കരുതെന്ന് ഗ്രാൻഡ് പരേന്റ്‌സ് പറയുന്നു.pls reply
@sureshkumarisureshkumari1345
@sureshkumarisureshkumari1345 3 ай бұрын
പിന്നെ ഇടവിട് തോളിനു വേദന പെടലിവേദന തലവേദന കൈ പൊക്കാൻ പറ്റാതെ ആകുക
@user-of6yw7gb8v
@user-of6yw7gb8v 3 ай бұрын
Repeated video anu sir
@gopakumarm8240
@gopakumarm8240 3 ай бұрын
Athukontu nallathu maathrom.
@Nevergivup9722
@Nevergivup9722 3 ай бұрын
Frstcommnt🥰m
@shamseerck7847
@shamseerck7847 3 ай бұрын
Tinnitus മാറാൻ വഴി ഉണ്ടോ
@velayudhananjuma8330
@velayudhananjuma8330 3 ай бұрын
Dr nte number taramo
@savithriomana105
@savithriomana105 3 ай бұрын
Thanks doctor
@jijivs6691
@jijivs6691 3 ай бұрын
Thanks Dr
@JestySam
@JestySam 3 ай бұрын
Thanks doctor
World’s Largest Jello Pool
01:00
Mark Rober
Рет қаралды 106 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 835 М.
ToRung short film: 🐶puppy is hungry🥹
0:32
ToRung
Рет қаралды 27 МЛН
Nutella-Kinder burrito bomb ! 🤤🎉
0:47
adrian ghervan
Рет қаралды 12 МЛН
😳 Это ПРЕВРАЩАЕТ всё в ПИЦЦУ !
0:28
Настя, это где?
Рет қаралды 7 МЛН
ГЕНИАЛЬНОЕ РЕШЕНИЕ (@fusterdeltiktok - TikTok)
0:18
В ТРЕНДЕ
Рет қаралды 8 МЛН