1236:മനസിന്റെ ആരോഗ്യം പൂർണമായും ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കുക |Boost your Mental Health

  Рет қаралды 43,261

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

മനസിന്റെ ആരോഗ്യം പൂർണമായും ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കുക | Boost your Mental Health by these tips
ആരോഗ്യം എന്ന് കേൾക്കുമ്പോ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് ശാരീരിക ആരോഗ്യമാണ്. എന്നാൽ ഒരു കാര്യം മനസിലാക്കുക, ശാരീരിക ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രയും തന്നെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യം. വളരെ പ്രാധാന്യം ഉള്ള ഒരു കാര്യമാണ് മാനസിക ആരോഗ്യം. തിരക്കുള്ള ജീവിതത്തിനിടയിൽ നിങ്ങളുടെ മാനസിക ആരോഗ്യം നോക്കേണ്ടതായുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..
#drdbetterlife #drdanishsalim #danishsalim #mental_health #മാനസിക_ആരോഗ്യം
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 77
@haseemasalim
@haseemasalim Жыл бұрын
ഇന്ന് സാറിന്റെ വാക്കുകൾ പോലെ തന്നെ സാറിന്റെ ചിരിയും സൂപ്പർ ആയിരുന്നു... ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കുമ്പോൾ കേൾക്കുന്ന നങ്ങൾക്കും ഒരു പോസറ്റീവ് കിട്ടി...
@shihabudeen___pchemparabu5436
@shihabudeen___pchemparabu5436 Жыл бұрын
ഒരു ദിവസം എന്തൊക്കെ ആഹാരം കഴിക്കണം എന്ന് വിശദീകരിച്ചു തരുമോ സർ.
@fathima1009
@fathima1009 Жыл бұрын
സാർ മലയാളത്തിൽ പറഞ്ഞു തരുന്നതിനു നന്ദി 👍👍
@ravindrannairj7237
@ravindrannairj7237 Жыл бұрын
very useful message 🙏
@rasiaabdulmajeed1978
@rasiaabdulmajeed1978 Жыл бұрын
Hai Dr ♥️ Thank you so much... 😊
@soorya796
@soorya796 Жыл бұрын
Very useful information dr, pls do a video on psoriasis
@hasnathkj7389
@hasnathkj7389 Жыл бұрын
Hi Doctor ! നോമ്പ് കാലം ആണല്ലോ വരാൻ പോകുന്നത് ..എനിക്ക് one year old baby ind.. എൻ്റെ husband വീട്ടുകാർ നല്ലതുപോലെ എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ ധാരാളമായി മോന് കൊടുക്കാൻ നിർബന്ധിക്കുന്നു..ഇത് നല്ലതാണോ ? എത്ര quantity ഇൽ ഇങ്ങനത്തെ ഫുഡ് കൊടുക്കാം..please oru video cheyyamo ... നമ്മൾ അധികം കൊടുക്കേണ്ടതില്ല എന്ന് പറഞ്ഞാലും അവർ കേൾക്കുന്നില്ല..അവരൊക്കെ അതൊക്കെ വയർ നിറയെ കഴിച്ചാന്ന് വളറന്നതെന്ന് പറയുന്നു..ദയവായി ഇതിൻ്റെ ദോഷങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ KZbin channel il cheyyamo ?
@lkmedia2154
@lkmedia2154 11 ай бұрын
കുട്ടികൾ കഴിക്കുന്നത് കൊണ്ട് കുഴപ്പം കാണില്ല വീട്ടിൽ ഉണ്ടാക്കുന്നത് ആണെങ്കിൽ
@sudhakamalasan360
@sudhakamalasan360 Жыл бұрын
Very useful message. People does not understand it instead they think it is their changed habit . How to educate everyone about it they don’t even talk about it . Others take it in a different way . 🙏🏻
@helloworldenglish4447
@helloworldenglish4447 Жыл бұрын
Dr പ്ലീസ് റിപ്ലൈ 🙏പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു ടെൻഷൻ. പേടി. ശ്വാസം മുട്ടണ പോലെ. ബിപി കുറയുന്നു. എന്ത ചെയ്യണം dr. ഉറങ്ങാൻ പോലും പറ്റുന്നില്ല
@aleenashaji580
@aleenashaji580 Жыл бұрын
Dr... Thank youuuuuuuu. 💜👍👌👌👌🙏🙏🙏.
@rajishar.v8795
@rajishar.v8795 2 ай бұрын
നല്ല മനസ്സുള്ള ആൾക്കാർക്ക് ജീവിക്കാൻ പറ്റിയ സമൂഹമല്ല നമ്മളുടെ ശരിക്കും മനസ്സിന് സുഖം ഇല്ലാത്തവർ അവർക്കു മാത്രമേ മനസ്സുള്ള എന്നെനിക്ക് തോന്നിയിട്ടുണ്ട് മനസ്സില്ലാത്ത വരോട് ഡോക്ടറുടെ പറഞ്ഞിട്ട് അവർക്കൊന്നും മനസ്സിലാവില്ല മനസ്സുള്ള സാധാരണക്കാരൻ അത് വേദനിക്കുന്നത് മാത്രമേ ഈ വീഡിയോ പോലും കാണുള്ളൂ ചിലര് മറ്റുള്ളവരെ എങ്ങനെ വേദനിപ്പിക്കാൻ എന്ന് മാത്രമേ നോക്കാ ഉള്ളൂ
@muhammed_riyanvk
@muhammed_riyanvk Жыл бұрын
Ok,thank you dr
@nafiyanoufal26
@nafiyanoufal26 Жыл бұрын
Brugada syndrome ne patti oru vedio cheyyaamo doctor
@thomasjacob4146
@thomasjacob4146 Жыл бұрын
Thank you Sir
@shaizu1236
@shaizu1236 Жыл бұрын
Sir meditation cheyyumbol full concentration kittunilla mind divert avunnu ...athinu oru solution parayamooo...
@muthuv.s1193
@muthuv.s1193 Жыл бұрын
Control kittunnilla ennu thonnumbol veendum sramikkuka athineyaanu meditation ennu parayunnathu
@varunvarun8267
@varunvarun8267 Жыл бұрын
doctor love addictione pati video cheyu,attachment theory okke onn explain cheyu
@shanyjose5844
@shanyjose5844 Жыл бұрын
Very good suggestion
@laila7843
@laila7843 Жыл бұрын
Flowers kure onnichukanunnad enne happy akum
@Eira1234
@Eira1234 2 ай бұрын
Matu rogangalekal pryasamanu manasin asugam vannal
@noorjahank4169
@noorjahank4169 Жыл бұрын
Ente. Brotherine. Manasikamayi. Preshnamund. Valve. Operation. Cheytha. Alane. 2years.aayi..aarodum.samsarikade.. Door.. Adachirikukayane.. Aal. Daivorse. Aane. Paliyative. Aal. Varamenu. Parannitund
@prabhithasuresh7644
@prabhithasuresh7644 8 ай бұрын
Thanks
@reenafernandez2186
@reenafernandez2186 Жыл бұрын
V beautiful topic Dr.thankyou
@achammathomas7319
@achammathomas7319 Жыл бұрын
Thank you Dr..
@prajithasuresh9858
@prajithasuresh9858 Жыл бұрын
ഇടയ്ക്കു തലകറക്കം വരുന്നു... ടെൻഷൻ ഉള്ളതോ വിഷമിക്കുന്നതോ ആയ കാര്യങ്ങൾ ചിന്തിക്കുമ്പോൾ ആണ് കൂടുതൽ... ഇതിനു ചികിത്സാ ആവശ്യമാണോ 🙏
@blessymathews5860
@blessymathews5860 Жыл бұрын
Even though you're in a such a great post, you are trying to use maximum of Malayalam words. You are such down to earth Dr. Thank you ❤️☺️
@ummukulsu3476
@ummukulsu3476 Жыл бұрын
Thanks dr
@thasnisakeer347
@thasnisakeer347 Жыл бұрын
Useful video.. Thanku
@sheejababy382
@sheejababy382 6 күн бұрын
❤❤
@rahmathkv4558
@rahmathkv4558 Жыл бұрын
Thank uu...good information.
@minhamisna4436
@minhamisna4436 Жыл бұрын
Good information Thanku
@elsijacob1106
@elsijacob1106 Жыл бұрын
Very good information.tku 🙏🙏
@jasminputhett5700
@jasminputhett5700 Жыл бұрын
Thanks sir 🌹🌹.. 🙏🙏
@devathakamath2059
@devathakamath2059 2 ай бұрын
Superb❤
@pushpajak9213
@pushpajak9213 Жыл бұрын
Thank you doctor
@lalsy2085
@lalsy2085 Жыл бұрын
Very informative 👍
@fathimathasni6066
@fathimathasni6066 Жыл бұрын
ടെൻഷൻ അടിച്ചാൽ ഷുഗർ കൂടുമോ dr pls reple
@sajithakattakath3696
@sajithakattakath3696 Жыл бұрын
Very useful 👍👍
@minnusmagic6917
@minnusmagic6917 Жыл бұрын
👍🏻👍🏻
@jaseermon7447
@jaseermon7447 Жыл бұрын
Good video
@sahalmon6617
@sahalmon6617 Жыл бұрын
Good morning sir 🥰
@I_hk1790
@I_hk1790 9 ай бұрын
Dr nte brother in law ku padikan theere Talparyam illa...onninum interest Illa..pulli ingane TV kandu ingane irikua 12th kazhinje anu friends onnumilla namma nthelum padikunne karyam paranjal nammale pinne mind akilla ..pinne pulliku kure challenges und.alakarumayi idapedilla ..nthanu cheyka....please reply.??
@prasannasudhakaran4494
@prasannasudhakaran4494 3 ай бұрын
എൻ്റെ മകന് 25 വയസ്സുണ്ട് എപ്പോഴും കൈവിയർ ക്കും പരീക്ഷ എഴുതു മ്പോൾ drive ചെയ്യുമ്പോൾ എന്തെങ്കിലും treatment വേണോ
@akhileshp9747
@akhileshp9747 Жыл бұрын
doctor booster dose എടുത്തോ.
@padmajapk4678
@padmajapk4678 Жыл бұрын
👌🙏🙏🙏
@geetanair2747
@geetanair2747 Жыл бұрын
Very informative video sir🙏🙏💞💞
@joseantony6835
@joseantony6835 Жыл бұрын
സർ, പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് ( Dyslexia ) എന്ന പഠന വൈകല്യം ഉണ്ടായാൽ അതിനെ മറികടക്കാൻ എന്താണ് ചെയ്യുക?
@surajjkumar435
@surajjkumar435 2 ай бұрын
Psychotherapy ചെയ്താൽ നല്ല മാറ്റം ഉണ്ടാകും
@sajyjose2086
@sajyjose2086 Жыл бұрын
😊👌
@geethasanil8610
@geethasanil8610 Жыл бұрын
🙏🙏🙏👍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
🎉🎉🎉
@ganeshankannamkullam1137
@ganeshankannamkullam1137 Жыл бұрын
🎼🎻🎹💙
@shihabudeen___pchemparabu5436
@shihabudeen___pchemparabu5436 Жыл бұрын
സാറിൻറെ നമ്പർ ഒന്ന് തരുമോ
@souravsourav2804
@souravsourav2804 3 ай бұрын
പകൽ ഉറങ്ങുന്നത് എന്തിനാണ്
@souravsourav2804
@souravsourav2804 3 ай бұрын
പകൽ ഉറങ്ങുന്നത് അബകടം അല്ലെ
@ravipullur5520
@ravipullur5520 Жыл бұрын
വട്ടുള്ള ആളുകൾ മാത്രമല്ല😂
@ganeshankannamkullam1137
@ganeshankannamkullam1137 Жыл бұрын
💦🤍🌾🙏🌾🥰💦👌
@user-pg4ds7oc4c
@user-pg4ds7oc4c Жыл бұрын
Thank you Thank you...sir👍🏼🙏🏻❤️
@shareefkinakoolshareefkina7228
@shareefkinakoolshareefkina7228 Жыл бұрын
Thanks
@abinu4685
@abinu4685 Жыл бұрын
Thanks dr
@mohammedkuttychirakkal8649
@mohammedkuttychirakkal8649 Жыл бұрын
Good information dr
@fathima1009
@fathima1009 Жыл бұрын
👍👍
@elvinantuk
@elvinantuk Жыл бұрын
❤❤❤❤
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️♥️
@bijubaskaran1281
@bijubaskaran1281 Жыл бұрын
Thank u Dr... ❤️
@sarfunissa-nv4zk
@sarfunissa-nv4zk Жыл бұрын
Thank you Dr
@sudhacharekal7213
@sudhacharekal7213 Жыл бұрын
Thank you Dr
@shameerahafzal5069
@shameerahafzal5069 Жыл бұрын
Thank you Dr
@mariyasalam5072
@mariyasalam5072 Жыл бұрын
Thank you Dr
@aparnab6656
@aparnab6656 Жыл бұрын
Than X DR
@Bindhuqueen
@Bindhuqueen Жыл бұрын
Thank u Dr ❤❤
@sayanthprakash
@sayanthprakash Жыл бұрын
👍🏻😊
@r7ftbl123
@r7ftbl123 Жыл бұрын
👍👍👍
@raginachufir
@raginachufir Жыл бұрын
🙏🙏♥️
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН