ഡോക്ടറുടെ വിലയേറിയ നിർദേശത്തിനു നന്ദി ഏതൊരാൾക്കും മനസിലാകുന്നരീതിയിൽ പറഞ്ഞു തന്നതിനു m ന്ദി🙏🙏🙏🙏
@josen.t35065 ай бұрын
ഇംഗ്ലീഷ് കലർത്താതെ ശുദ്ധമായ മലയാളഭാഷയിൽ സാധാരണ ജനങ്ങൾക്ക് വേഗം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ അവതരിപ്പിച്ച ഡോക്ടർക്ക് അഭിവാദനങ്ങൾ.
@josepayyappilly30463 ай бұрын
സോഡിയം എന്ന വാക്ക് ഏതു ഭാഷയാണ്.നമ്മൾ സംസാരിക്കുബൾ ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്കു പോലും പറയാതെ സംസാരിക്കാൻ സാധിക്കില്ല
@Vinukumar-ne6idАй бұрын
❤❤😅😊
@diyaanchu92897 күн бұрын
😂😂😂😂
@bhargavic75623 ай бұрын
Dr. ഓരോ കാര്യങ്ങളും വ്യക്തമായും പറഞ്ഞു തന്നു. അതിന് Big thanks. മലയാളം ആയത് കൊണ്ട് ഷെയർ ചെയ്യാം. അവർക്കും എളുപ്പം മനസ്സിലാകും. മാഡം ഞാൻ ഹോമിയോ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.
@mythoughtsaswords9 ай бұрын
ഉപന്യാസ രീതിയില്‍ കാര്യങ്ങൾ പറയാതെ മനുഷ്യരുടെ സമയം കളയുന്ന സ്ത്രീകള്‍ക്കു ഒരു അപവാദം- well done- congrats !
@aliyarma48197 ай бұрын
താങ്ക്സ് ടോക്ടർ🌹🌷🌹
@abdurahmanpc86235 ай бұрын
നല്ല നിലയിൽ മനസ്സിലാക്കി തന്ന Dr: ക് അഭിനന്ദനങ്ങൾ
@sathyanparappil26978 ай бұрын
സാധാരണക്കാർക്കു മനസ്സിലാക്കുന്ന രീതിയിൽ മനസ്സിലാക്കി തന്ന Drക്ക് അഭിനന്ദനങ്ങൾ
@DrDeepikasHealthTips8 ай бұрын
Always welcome....
@DeviKrishna-vn5ws7 ай бұрын
❤❤❤❤❤❤❤
@marythomas456905 ай бұрын
വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു മനസിലാക്കി തന്നു. വളരെ നന്ദി ഡോക്ടർ🙏
@AyshaRasheed-e9j4 ай бұрын
കൊളളാം നന്നായി പറഞ്ഞു ഒട്ടും ബോർ അടിപ്പിച്ചില്ല എല്ലാവർക്കും ഇതു use ഫുൾ ആകും tank you docter ❤🎉
@RK-oh3fl4 ай бұрын
ളിതമായി, കേൾക്കുന്നവരുടെ സമയത്തിന്റെ വില മനസിലാക്കി ഈ വിലപ്പെട്ട അറിവ് നൽകി .Thanks Dr.
@ashraf93519 ай бұрын
Dr ഇത് എല്ലാവർക്കും വിലപ്പെട്ട അറിവാണ്
@nazeerasalim92029 ай бұрын
കാര്യങ്ങൾ neet ആയി പറഞ്ഞു തന്ന drkku അഭിനന്ദനങ്ങൾ
@kamalav.s65665 ай бұрын
ഗുഡ് ഇൻഫർമേഷൻ , 🙏🏿
@vimalasr42894 ай бұрын
Beautiful explanation ❤ Thanks a lot Dr ❤❤❤
@SudheeshM-zq8wi6 ай бұрын
ഇതൊരുവളരെ വിലപ്പെട്ട അറിവാണ് സാധാരണകാർക്ക് നല്ലതുപോലെ വിശദീകരിച്ചുതന്നു Dr, tankyu🙏🙏🙏
@DrDeepikasHealthTips6 ай бұрын
Always welcome
@NaseemaAbu-yg4kl7 ай бұрын
ഡോക്ടർ വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചതിന് വളരെ നന്ദി
@MajeedMethar6 ай бұрын
വളരെ നന്നായി പറ ന്നു
@nasserusman80569 ай бұрын
Thank you very much for your valuable information ♥️👍👍
@nilamburmani38939 ай бұрын
വളരെ നല്ല ഓർമ്മപ്പെടുത്തൽ.
@Balakrishnank-b5i3 ай бұрын
ഇങ്ങനെ പറഞ്ഞു തന്നതിൽ മനസ്സിലാക്കിയതിൽ വളരെ സന്തോഷമായി സന്തോഷമാണ്
@AmmuAmmu-dg7mg6 ай бұрын
ഡോക്ടർ നന്ദി. കാര്യങ്ങൾ മനസിലാകും വിധത്തിൽ പറഞ്ഞുതന്നതിന്. എനിക്ക് ഒരിക്കൽ ഈ പ്രശ്നം വന്നിട്ടുണ്ട്. അപകടകരമായ അവസ്ഥ വന്നു
@kavithanarayanan42166 ай бұрын
എല്ലാവർക്കും ഉപയോഗപ്രദമാകുന്ന അറിവുകൾ, ലളിതമായി പറഞ്ഞു മനസിലാക്കി. നന്ദി.
@kuriakosethayyil79099 ай бұрын
നന്ദി. വലിച്ചുനീട്ടി പറയാതെ വ്യക്തമായി അവതരിപ്പിച്ചു.
@DrDeepikasHealthTips9 ай бұрын
Always Welcome....
@ushasunny85548 ай бұрын
വളരെനന്ദി Dr.
@JumailathMoosa4 ай бұрын
വളരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് 🙏 പാവങ്ങളുടെ ഡോക്ടർക്ക് നന്ദി
@JohnsonVarghese-j9y9 ай бұрын
very good presentation, highly informative - Congrats Doctor.
@Lathy-w2i2 ай бұрын
എൻറെ ഭർത്താവ് ഒരുമാസം മുൻപ് കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു തലയുടെ പുറക്വശത്ത് മുറിവ് ഉണ്ടായി ഈ സമത്ത് സോഡിയം കുറഞ്ഞു പ്രഷർ കൂടി ചർദ്ധി തലവേദന എക്കിൾ ഇവ വന്നു സോഡിയം 110 ആയി സോഡിയം കൂടിയതിൽ ശേഷം discharge ആയി വന്ന്ഒരുമാസം കഴിഞ്ഞപ്പോൾ ചർദ്ധിയും എക്കിളും, ഗ്യാസ് നെഞ്ചിൽ കയറി Hospittalil Admit ആയി സോഡിയം കുറഞ്ഞു 110 ആയി 8 ദിവസത്തോളം കിടന്നു വന്നിട് ഇപ്പോൾ രണ്ടാഴ്ച ആയി ഒരുപാട് നന്ദി നന്നായി ഉപ്പിട്ട കഞ്ഞിയും നാരങ്ങാ വെള്ളം കൊടുക്കാൻ പറഞ്ഞു 🎉🎉🎉🎉🎉🎉🎉 വളരെ നന്ദി കുറെകൂടി നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്❤❤❤❤❤❤
@DrDeepikasHealthTips2 ай бұрын
Welcome
@ISHAQAT-p4t9 ай бұрын
ഡോക ടർ പറഞ്ഞത് ശരി എന്റെ അനുഭത്തിൽ എനിക്ക് അനുഭവം ഉണ്ടായി. THAK you
@DineSan-q5o3 ай бұрын
നന്നായി മോളെ വളരെ നന്നായി ദഹിക്കത്തക്ക രീതിയിൽപ്പറഞ്ഞ് മനസ്സിലാക്കയതിന് നന്ദി
@ShukoorShukoor-sm4if8 ай бұрын
ഏറ്റവും ഉപകാര പ്രഥമായ അറിവുകൾ : നന്ദി.നന്ദി:
@DrDeepikasHealthTips8 ай бұрын
Thank you
@rknair16546 ай бұрын
Well explained doctor. There was very beautiful clarity in your speech. Well done🌹
@HariHaran-xp8jb4 ай бұрын
ക്ലിയറായി പറയാൻ സാധിയ്ക്കുമെങ്കിൽ ഡോക്ടർ വിജയിച്ചു അത് നിങ്ങൾക്ക് സാധിച്ചു..very Good
@DrDeepikasHealthTips4 ай бұрын
Thank you...
@swamipudussery3 ай бұрын
🙏@@DrDeepikasHealthTips
@sreedharankunjiparambath519925 күн бұрын
സോഡിയം പ്രഷർ ചെക്ക് ചെയ്യുന്ന പോലെ ലേബൽ പോയാൽ ചെയ്യാമോ
@ravindranathvasupilla232 ай бұрын
മനസ്സിലാകുന്ന രിതിയിൽ പറഞ്ഞതിന് അഭിനന്ദനങ്ങൾ
@ushakumaria32967 ай бұрын
Dr അഭിനന്ദനങ്ങൾ.വളരെ നന്നായി പറഞ്ഞു തന്നു.മനസ്സിലായി. Boradichilla. 🙏.Thanks
@DrDeepikasHealthTips7 ай бұрын
Always welcome...
@k.unnikrishnakkuruppastrol6599 ай бұрын
സാധാരണക്കാർക്ക് മനസ്സിലാവുന്ന വിശദീകരണം. നന്ദി 🙏
@DrDeepikasHealthTips9 ай бұрын
Welcome
@gayathris78459 ай бұрын
Thank you
@sushamapkrishanan19659 ай бұрын
നല്ല അറിവ് പറഞ്ഞു തന്നു. വളരെ നന്ദി ഡോക്ടർ ❤
@DrDeepikasHealthTips9 ай бұрын
Always welcome..
@elsyjoseph44312 ай бұрын
Very good explanation, very clear to understand the common people.congratulations
@DrDeepikasHealthTips2 ай бұрын
Glad it was helpful!
@Ismailramadan-p4g9 ай бұрын
നല്ല clearity നന്നായി അവതരിപ്പിച്ചു 🌹
@DrDeepikasHealthTips9 ай бұрын
😍
@VijimonKichoos9 ай бұрын
L
@rajalakshmikrishnan84504 ай бұрын
Thank u dr.
@josephjohn58648 ай бұрын
A great human being,who really deserves applause.🙏🏼
@DrDeepikasHealthTips8 ай бұрын
Thank you🙏
@Abdulkareem-qh6ri8 күн бұрын
താങ്ക്സ് . വളരെ ഉപകാരമായ വീടിയോ
@josnj45204 ай бұрын
Very good ഇതു പോലെ കാര്യങ്ങൾ അവതരിപ്പിക്കണം. അല്ലാതെ ചില തെണ്ടികളെപ്പോലെ വലിച്ചു നീടരുത്. നന്ദി
@surendranhyd35415 ай бұрын
Super vedio, such vedios on pottasium, uric acid, vitamin deficiency etc to be given for awarness of all. Thanks❤😄
@DrDeepikasHealthTips5 ай бұрын
Welcome
@Sunitha253739 ай бұрын
നല്ല അവതരണം താങ്ക്യൂ ഡോക്ടർ ❤️
@DrDeepikasHealthTips9 ай бұрын
Always welcome...
@ngpanicker10033 ай бұрын
Good presentation 👍
@graceabraham43667 ай бұрын
Good presentation!
@maryettyjohnson65929 ай бұрын
Dr.very usefull information 👍 congratulations Dr. Thank you so much.
@DrDeepikasHealthTips9 ай бұрын
Welcome😄
@ramanarayanan78662 ай бұрын
നല്ല അവതരണം - വളരെ ഉപകാരപ്രദം - നന്ദി
@madhusoodhanan20135 ай бұрын
Very informative and well presented
@madhunair82895 ай бұрын
It was a great lecture.very good .
@DrDeepikasHealthTips5 ай бұрын
Thank you
@VijayakumarKv-x1o9 ай бұрын
Very useful and valuable information doctor. Thank you very much. Vijayakumar K.V.
@DrDeepikasHealthTips9 ай бұрын
Always welcome
@MNKNair-l8sАй бұрын
Very good information thank youdoctor
@indirabaiamma58156 ай бұрын
നന്നിയുണ്ട് dr. മോളെ 💗
@Jagadappan-g6g9 ай бұрын
Highĺy informative video. Thanks doctor.
@DrDeepikasHealthTips9 ай бұрын
Glad it was helpful!
@KkNair-ip6mc9 ай бұрын
Very good presentation
@RaniJose-ey1zx9 ай бұрын
Very good presentation.Thank you doctor...
@DrDeepikasHealthTips9 ай бұрын
Welcome
@narayanankanathayar72814 ай бұрын
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി എന്റെ അമ്മക്ക് 2012 ൽ സോഡിയം കുറഞ്ഞു ബോധം നഷ്ടപ്പെട്ടു 14 ദിവസം ഐ സി യു വിലുണ്ടായിരുന്നു ആശുപത്രി വാസം ഒരു മാസം വേണ്ടി വന്നു നോർമൽ കണ്ടിഷൻ ആകാൻ ഒരു മൂന്നാല് മാസമെടുത്തു അന്നത്തെ കാലത്തു ഒന്നേ കൾ ലക്ഷം ചിലവും വന്നു കഷ്ടപ്പാടും. അന്ന് സോഡിയം കുറയുന്ന അവസ്ഥയെ പറ്റി കേട്ടിട്ടു പോലും മില്ലായിരുന്നു
@aneeshathankachan86373 ай бұрын
ഇപ്പൊൾ എങ്ങനെ ഉണ്ട്
@ushashanavas91199 ай бұрын
നല്ല അവതരണം നല്ല അറിവ് തന്നതിന് നന്ദി ഞാൻ sub ചെയ്തു അറിവുകൾ കിട്ടുമല്ലോ 🙏🙏
@DrDeepikasHealthTips9 ай бұрын
Sure..
@JaseenthaJessy2 ай бұрын
Dr. Thanks for information God bless you and your family members also 👍❤❤❤❤❤🌹🌹🌹🌹🌹
@DrDeepikasHealthTips2 ай бұрын
Most welcome
@tgworldh28309 ай бұрын
Thankyou Doctor. for given this very excellent guidance 👍
നല്ലപോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി ഡോക്ടർ
@DrDeepikasHealthTips4 ай бұрын
Welcome
@sabeenaabraham85262 ай бұрын
Thanks Dr. God bless. Good evening. Very very good message
@DrDeepikasHealthTips2 ай бұрын
Always welcome
@devasiyapp31199 ай бұрын
Thank you..Dr. good information
@DrDeepikasHealthTips9 ай бұрын
Always welcome
@modimodi8994 ай бұрын
Very good message Dr
@vijayalekshmik26968 ай бұрын
വളരെ നന്ദി ഡോക്ടർ🙏🙏🙏🙏🙏🙏🙏
@DrDeepikasHealthTips8 ай бұрын
Always welcome...
@shobanashobana74429 ай бұрын
Dr.എനിക്ക് എപ്പോഴും ഈ അവസ്ഥയാണ് എന്തൊക്കെയാണ് ലക്ഷണങ്ങൾ ഇപ്പഴാ മനസ്സിലായത് നന്ദി❤
@DrDeepikasHealthTips9 ай бұрын
Welcome
@kochaswaminathan92269 ай бұрын
Thank you doctor.very good information.🎉🎉🎉🎉🎉
@DrDeepikasHealthTips9 ай бұрын
Welcome
@sreekumarpr69909 ай бұрын
Thank you Dr, good presentation
@vijayshreeraj74112 ай бұрын
Good evng maam Vijayshree from Delhi Paranjathokk anubhavam und ente veetil orunpatient und Thank you for the informations
@DrDeepikasHealthTips2 ай бұрын
Welcome
@jamesk.j.42979 ай бұрын
Very good information. Thank u doctor.
@DrDeepikasHealthTips9 ай бұрын
Always welcome.
@praneshmangalath8575 ай бұрын
Nalla avatharanam 🎉🎉🎉
@omanakumaritr24258 ай бұрын
നല്ല അറിവ് തന്നതിന് വളരെ നല്ല
@jkmusicviolin89559 ай бұрын
Dr. 🙏🏻very good informaton.... 🙏🏻🙏🏻congrat s..
@DrDeepikasHealthTips9 ай бұрын
🙏🙏
@SundaranTheverkadusundaran-o6o9 ай бұрын
Lot of thanks for these information s. 🙏🙏🙏🌹
@DrDeepikasHealthTips9 ай бұрын
Always welcome...
@bhageerathysoman86309 ай бұрын
Thanks doctor ❤
@neelakantan84837 ай бұрын
Very good explanation thank you so much Dr. Deepika Madam
@DrDeepikasHealthTips7 ай бұрын
Always welcome...
@neelakantan84837 ай бұрын
@@DrDeepikasHealthTips thank you so much 🎉🎉
@UnnikrishnanPK-o5n5 ай бұрын
നല്ല അവതരണം
@kunjunjammathomas8 ай бұрын
Good, present, dr,
@DrDeepikasHealthTips8 ай бұрын
Thank you...
@appusappu48916 ай бұрын
Thanks a lot Dr.
@MinsaSainabaEc3 ай бұрын
Sodium 126 aayaal any problem for aged person?very informative video❤
@DrDeepikasHealthTips3 ай бұрын
ക്ഷീണം ഉണ്ടാവും
@seenathsidhik79407 ай бұрын
നല്ലപോലെ എല്ലാം മനസ്സിലായി manassilaayappol oru പേടി ചില കാര്യങ്ങൾ എല്ലാം ചിലപ്പോൾ ഒക്കെ ഉണ്ടായിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ normal ആവുകയും cheyyum പൊതുവെ വെള്ളം കുറവ് കുടിക്കുന്ന ആളാണ് ഞാന്‍ കേട്ടപ്പോൾ ഒരു സന്തോഷം അതിന്റെ പേരില്‍ സോഡിയം കുറയില്ല ennorth ഇയര്‍ Balance problm ഉള്ള ആള്‍ കൂടി ആണ് ഞാന്‍
@MuhammedEK-x4j9 ай бұрын
വളരെ നന്ദി
@cisilyjoseph22189 ай бұрын
Very informative.
@DrDeepikasHealthTips9 ай бұрын
Glad it was helpful!
@Malluaffiliates.6 ай бұрын
Thankyou doctor. God bless you
@UnniKrishnan-cp2wh5 ай бұрын
Very good speech 👌
@DrDeepikasHealthTips5 ай бұрын
Thank you
@indirapillai94352 ай бұрын
Thank you Doctor 😊❤❤
@DrDeepikasHealthTips2 ай бұрын
Always welcome...
@lathapradeep35819 ай бұрын
Nalla arivu parangu thannu thanks doctor
@DrDeepikasHealthTips9 ай бұрын
Welcome
@sadasivanp7739 ай бұрын
Nallapole Manasilayi ithu Nalla athmarthathayulla dr thanks
@DrDeepikasHealthTips9 ай бұрын
🙏🙏
@muhammedashraf74916 ай бұрын
Congratulation dr mam 🙏🙏
@abhayadevkkollakode43799 ай бұрын
Good presentation
@mercynaduvilaveettil59875 ай бұрын
Very nice, thank you
@DrDeepikasHealthTips5 ай бұрын
Always welcome..
@abdulSalam-ew4up8 ай бұрын
അഭിനന്ദനങ്ങൾ
@UshaKumari-um2ed9 ай бұрын
Namaste nalla arivukal congratulations ❤️👌👍
@akv78719 ай бұрын
Thanks. My friend has this problem
@DrDeepikasHealthTips9 ай бұрын
Welcome
@ccjose60029 ай бұрын
❤thank you doctor very clear 🌹🌹🌹
@DrDeepikasHealthTips9 ай бұрын
Always welcome...
@Yasmin-nc4rf5 ай бұрын
Good message for you
@nancymary32089 ай бұрын
Good information tks Dr.
@DrDeepikasHealthTips9 ай бұрын
Welcome
@mariammajoseph8628 ай бұрын
Enikkithupole varum sodium kuravanennaeiyilla. But lemon juice kudiclkum. Ok aakum
@prakashnair69188 ай бұрын
ഞാൻ ഒരു പ്രമേഹരോഗിയും സോഡിയം കുറവുള്ള ഒരാളുമാണ്.(70വയസ്സ്)ഈ വീഡിയോ എനിക്ക് വളരെ ഉപകാരമുള്ളതാണ്. ബോധക്ഷയം വന്നിട്ടുണ്ട്. പ്രതി വിധികൾ പറഞ്ഞത് നന്നായി. അഭിനന്ദനങ്ങൾ 👍🏻🌹
@SanthoshKb-tw9pi4 ай бұрын
Nalla arivu ellavarkkum manasilaakunna pole parenju.congratulationd Dr