ദിവൃ അപ്പോൾ ഉച്ചയ്ക്ക് കാണാം 👍👍 എക്സർസൈസ് ചെയ്ത് കഴിയുമ്പോൾ തന്നെ വെള്ളം കുടിക്കാൻ തുടങ്ങും പിന്നെ രാത്രി കിടക്കുന്നത് വരെ ധാരാളം വെള്ളം കുടിക്കാറുണ്ട് അത് മുടിക്ക് നല്ലതാണ് എന്ന് വിശ്വസിക്കുന്നു. വീഡിയോ ഫുൾ ഇപ്പോൾ ഒന്ന് കൂടി കണ്ടു. വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍👍👍👍ഇനി Q&A വരുമ്പോൾ നേരത്തെ അറിയിക്കും എന്ന് വിശ്വസിക്കുന്നു ജിതേഷ്സത്യൻ
@boldboy38712 жыл бұрын
കാട്ടു കോഴി 😄😂
@jitheshsathyan60242 жыл бұрын
@@boldboy3871 അതിനും വേണം ഒരു കഴിവ് പിന്നെ സ്വന്തം പേര് ഇങ്ങനെ വിളിച്ചു പറയാൻ നാണവും ഇല്ല. വല്ലാത ജന്മം തന്നെയാണ് താങ്കൾ😂😂😂😂ഇതൊക്കെ ആണുങ്ങൾക് പറഞ്ഞിട്ടുള്ള കാര്യം ആണ്. അതുകൊണ്ട് സ്വന്തം പേരുകൾ വിളിച്ചു പറയാതെ ജീവിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ
@boldboy38712 жыл бұрын
@@jitheshsathyan6024 ഏത് ആണുങ്ങൾ ക്,, താങ്കൾ സ്വയം വിലയുരുതെണ്ടി ഇരിക്കുന്നു 😄തോന്നുന്ന പോലെ കമന്റ് ഇട്ടിട്ട് അത് പൗരുഷം ആണ് 😂പോലും, കൂടെ പേര് കൂടെ ചേർത്താൽ പിന്നെ ബാക്കിയുള്ളവർ ഒക്കെ തീരെ പോരാത്തവർ 🙏എല്ലായിടത്തും ഇക്കിളി കൂട്ടരുത്,, ഞരമ്പ് മുറിയും
@jitheshsathyan60242 жыл бұрын
@@boldboy3871 ആവശ്യമില്ലാത്തയിടത് കേറി സംസാരിക്കാൻ വരണ്ട. നിങ്ങൾക്ക് എന്നോട് സംസാരിക്കേണ്ട ആവശ്യമില്ല.
@jitheshsathyan60242 жыл бұрын
ഗുഡ്മോർണിംഗ് ദിവൃ Thank u for supporting me 👏👏👏👏👏👏👏👏 Jitheshsathyan