വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ. ഈ ചൂടുകാലത്ത് ഒത്തിരി പേർക്ക് ഗുണകരമായ ഒരു വിഷയം പങ്കുവച്ചതിന് ഒരുപാട് താങ്ക്സ്. ഈ മാസം അവധിയ്ക്ക് നാട്ടിൽ വരു ന്നുണ്ട്. വീണ്ടും ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ.😍😍❤💙💜💖🙏
@praveenbalan76559 ай бұрын
Valuable tips doctor. What about wearing cotton vests with sleeves?
@khalidtharakkal12209 ай бұрын
എല്ലാ ആഴ്ചയിലും ആം പിറ്റ് ഹയർ റിമൂവ് ചെയ്യുന്നു ഒരുകമ്പനിയുടെ റോൾ ഉപയോഗിക്കുന്നുണ്ട്. ....👍 അധികം വിയർക്കുന്നത് അല്ല പ്രശ്നം. വിയർപ്പ് നാറ്റം ആണ് പ്രശ്നം അത് മറ്റുള്ളവർക്ക് മാത്രമേ അറിയാൻ പറ്റൂ...
@SreejithCk-q9d3 ай бұрын
25 Age ആയി... വിയപ്പ് നാറ്റം അല്ല പ്രശ്നം അത് ബോഡി സ്പ്രൈ ഒക്കെ use ചെയ്ത പോവും.. ഈ നന്നായി വിയർക്കുന്നതാ സഹിക്കാൻ പറ്റാത്തത്.. ഇത് കാരണം അതികം ഞാൻ നാട്ടിലെ ആയാലും കോളേജിൽ പഠിക്കുന്ന കാലത്ത് ആണെകിലും ഒരു പരിപാടിക്കും പങ്കെടുക്കാറില്ല... ഒരു കല്യാണത്തിനു പോലും.. ഒന്ന് അണിഞ്ഞു ഒരുങ്ങി പോവാൻ പറ്റില്ല ആകെ വിയർത്തു കുളിക്കും.. അപ്പൊ ചുറ്റും ഉള്ളവർ നോക്കുമ്പോൾ ഉള്ള കോൺഫിഡൻസ് പോവും ഒന്നാമതെ ഞാൻ ഒരു ഇൻട്രോവെർട്ട് ആണ് അതിന്റ ഇടക്ക് ഇത് കൂടി ആവുമ്പോ☹️ ഒരു കല്യാണത്തിന് ഫുഡ് വിളമ്പാൻ പോലും ഞാൻ നിൽക്കാറില്ല.. വിയർത്തു ഫുഡിലേക്ക് ആവണ്ട വിചാരിച്ചിട്ട് ആണ്.. അതിനു അവനു വിളമ്പാൻ തന്നെ മടിയാണ് ജാഡ ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്... വേറെ അസുഖം ഒന്നും ഇല്ല.. പണ്ട് ഒരു ഗുരുവായൂർ നാട്ടിലെ ഡോക്ടർനെ കാണിച്ചതാ വിയർക്കുന്നത് നല്ലത് ആണെന്നാ പറഞ്ഞത്.. പക്ഷേ എനിക്ക് അത്ര നല്ലത് ആണെന്ന് തോന്നുന്നില്ല... പല വീഡിയോസ് search ചെയ്ത്.. Skip ചെയ്ത് ആണ് ഈ വീഡിയോ കാണാൻ ഇടയായത് 😊
@sandeepms12399 ай бұрын
Good Information Thank you Doctor ❤
@jitheshsathyan60249 ай бұрын
ദിവ്യ ഇന്ന് താമസിച്ച് പോയി പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു കാരണം ഈ ചൂട് ഇങ്ങനെ കൂടുതൽ ആകുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ എല്ലാ പേർക്കും പ്രയോജനപ്രദമാകും👍👍👍👍പിന്നെ ഞാൻ എല്ലാ ആഴ്ചയിലും ആംപിറ്റ് ഹെയർ റിമൂവ് ചെയ്യാറുണ്ട് ഒരു സ്പറെയും ഞാൻ ഉപയോഗിക്കാറില്ല. നല്ല പിയേഴ്സ് സോപ്പ് തേച്ച് ദിവസം മൂന്നു നേരം കുളിക്കാറുണ്ട്. അതുകൊണ്ട് ഒരു ഡിയോഡ്റൻറിൻറെയും ആവശ്യമില്ല. അതിനോട് താൽപ്പര്യവുമില്ല. പക്ഷെ കുട്ടിക്കാലം മുതൽ ഇന്ന് വരെയും നല്ല പോലെ വിയർക്കുന്ന വൃക്തിയാണ് ഞാൻ എന്നാലും ഇതുവരെയും വിയർപ്പ് നാറ്റം അനുഭവപ്പെട്ടിട്ടില്ല ഫ്രണ്ട്സ് ഒന്നും ഇതുവരെ അങ്ങനെ എന്നോട് പറഞ്ഞിട്ടും ഇല്ല. വെറുതെ ഇരുന്നാലും ഞാൻ നല്ല പോലെ വിയർക്കാറുണ്ട്. രാത്രി കിടക്കുന്ന സമയത്ത് കറണ്ട് പോയാൽ പിന്നെ വിയർപ്പ് കാരണം ഉറങ്ങാൻ പറ്റില്ല അത്രയ്ക്ക് വിയർപ്പ് ആണ് എനിക്ക്. ജിതേഷ്സത്യൻ
@bindhusuresh92559 ай бұрын
😂
@sonapaily13989 ай бұрын
Doctor alpha arbutin face serum detailed ayitt oru video cheyamo
@soumyasunil899 ай бұрын
Nalloru sandalwood essential oil suggest cbeyyuo. Plsss divya mam
@popinscreations89359 ай бұрын
Dr please hair growth video ❤
@DrDivyaNair9 ай бұрын
Watch tomorrow 2 pm
@santhyantony16119 ай бұрын
Nice dr helpful message ayirunnu stay blessed abundantly videos kannarundu useful annu
കുളിയ്ക്കുന്ന സമയത്തു കഴുത്തിനു ചുറ്റുമുള്ള ഭാഗത്തും കക്ഷ ഭാഗത്തും ഫേസ് വാഷ് ഉപയോഗിച്ച് നന്നായി പതയുന്നത് വരെ തേച്ചു കഴുകിയാൽ മണിയ്ക്കൂറുകളോളം വളരെ ഫ്രഷ് ആയിരിയ്ക്കും..സോപ്പിനെക്കാൾ കൂടുതൽ ഗുണം കിട്ടും.. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മാത്രം സോപ്പ് ഉപയോഗിച്ചാൽ മതിയാകും..
Oru കണക്കിന് വിയർക്കുന്നത് നല്ലതാ Pinne ഇപ്പം നല്ല ചൂട് അല്ലെ So അതായിരിക്കും പിന്നെ നന്നായി water കുടിച്ചാൽ oke വിയർക്കും
@sabiyanisar43398 ай бұрын
നിന്റെ കല്യാണം nokundo. എവിടെ വീട് shami
@Anusreeanu6589 ай бұрын
But the smell of armpit sweat does not go away so quickly. Because that's where you sweat the most. Every time you sweat, there will be a bad smell. And because we Indians don't wear sleeveless, sweat accumulates there without getting air. It can lead to increased odor.
@enyaqiv-u7z9 ай бұрын
That is a misunderstanding. Look at the armpits of most Indian women (rich, celebrities) who wear sleeveless.. Their armpits are sweaty and black.
@sreeshree1419 ай бұрын
Alum stone wet aakki rub cheythal viyarppu nattam undavilla. Njan sthiramayi use cheyyarund. Very effective remedy..
@tishakarunakaran61169 ай бұрын
Alum stone entha? Evdenna vanga?
@littlequeen87749 ай бұрын
Athinte rate ethrayaa
@sreeshree1419 ай бұрын
@@tishakarunakaran6116 Angadi kadayil kittum. Barber shopil after shave lotionu pakaram use cheyyunna Stone. Very cheap
Docter chechi ഞാൻ +2 പഠിക്കുന്നു...32 kilo ഉണ്ട് എനിക്ക് കുറച്ചുകൂടെ വണ്ണം കുറയണം... ഞാൻ രാത്രി ആണ് പഠിക്കാറ്...3:00വരെ ഒക്കെ പഠിക്കും.... അപ്പൊ വണ്ണം കുറയാൻ രാത്രി 11:00ക്ക് മുൻപ് എങ്ങനെ ഉറങ്ങും 🤦♀️ .....
@DrDivyaNair9 ай бұрын
ഇപ്പോൾ ഇങ്ങനെ പോകട്ടെ
@DreamDocter-up6eg9 ай бұрын
@@DrDivyaNair ok😊
@1234jr-o2k9 ай бұрын
Rosemary pregnency time il upayoogikkamo scalpil
@DrDivyaNair9 ай бұрын
Sure
@1234jr-o2k9 ай бұрын
@@DrDivyaNair mam, Google nokiyapo upayogikkan padilla enn kandu.. Atha chodhichath... Upayoogikkunath kond kuzhapam undaville dr? Rply tharumo
@shafishafiponnu40608 ай бұрын
Viyarppu maaran doctor na kanikan pattumo ? Ath doctors na kanikanam
@dencydavid82969 ай бұрын
Underarm pigmentation remedies discuss cheyamoo
@DrDivyaNair9 ай бұрын
Treatment ഉണ്ട്
@rintumathew60419 ай бұрын
Doctor nte hair treatments routine parayanmo?hair care koode add cheyyamo?
@DrDivyaNair9 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@KareeshmaJessy8 ай бұрын
Ithellam try cheythittum no result. Baking soda and lemon... Effective.. But ath kazhuki kalanjaal.. Pinneyum body odour varum....😢
@AnnoyedClipperButterfly-lv2iy5 күн бұрын
Sathym
@remadevi68849 ай бұрын
Good information Thanku Dr
@prasanths23869 ай бұрын
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും ...എങ്കിലും എനിക്ക് എന്റെ വിയര്‍പ്പുമണം വളരെ ഇഷ്ടമാണ്...ഞാന്‍ മെന്റലാണോ Dr?
@SijoJose-z9i2 ай бұрын
ഭ്രാന്ത്
@computerassembling36469 ай бұрын
Doctor Your videos are really helpful.....
@DrDivyaNair9 ай бұрын
Glad you like them!
@shefi60734 ай бұрын
Dr ante11vayassaya monk bayankara viyarpu naatamanu ithinu oru pariharam undo
@DrDivyaNair4 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@RajeeshNaalupura9 ай бұрын
Thanku.. Chechi.. Enikkithu. Valare.. Bhudhimuttulla. Kaaryamaayirunnu. Oru Paadu. Thanks.. ❤❤❤
@DrDivyaNair9 ай бұрын
🙏
@AminaAnas-l7s9 ай бұрын
മുഖത്തെ കറുത്ത കുത്തുകൾ മാറാൻ oru വഴി പറഞ്ഞു തരാവോ dr
@Devika-zg3kn8 ай бұрын
Alum stone use cheyyu viyarp nattam theere indavilla
@AC-ce8rg9 ай бұрын
From which age Ampit hair can be removed ?
@selisart3059 ай бұрын
Thank u mam...gud information
@swatimohanan49089 ай бұрын
Pulthyailam nallatano
@user-vh1jv9jm3r9 ай бұрын
Dr married ano
@VishalBiju-zu3kc9 ай бұрын
Trimmer upayogich shwve cheyy
@muneermk60809 ай бұрын
വിയർത്തു കഴിഞ്ഞാൽ ഡ്രസ്സിൽ ഉപ്പ് പൊടിയായി വെളുത്തു വരുന്ന തെന്തു കൊണ്ട്
@nissarat61108 ай бұрын
താങ്ക്യൂ ഡോക്ടർ വളരെ നല്ലൊരു അറിവാണ്
@binupaul38159 ай бұрын
Dr Danish salim ee topic eduthappozhe viicharichu ini bakki you tube doctor s ee topicnte chakarayum ayittu varumennu 😅 matti pidi ...
@DrDivyaNair9 ай бұрын
ആരാണ് ആദ്യം ഇട്ടതെന്ന് നോക്കിയാൽ പ്രശ്നം തീരും 😃. പിന്നെ ഇതൊക്കെ common content ആണ്.
@binupaul38159 ай бұрын
@@DrDivyaNair enikku innale annu doctorinte video vannathu 😃
@darsananijendarsananijen32969 ай бұрын
Thank you dr
@MuhdShafi-xo4bc5 ай бұрын
മഞ കളർ വരന്നത് എത്തുക്കെണ്ട്
@rahmathullarahmath67129 ай бұрын
👍
@aslamvolgs17599 ай бұрын
Waths app group undo
@harismuhammedharis52179 ай бұрын
കറിവേപ്പിലയില കൊണ്ട് 2ക്കക്ഷത്തിലും നല്ലവണ്ണം ഉരച്ചുകഴുകുക
@haroonaboo3689 ай бұрын
If you skin is not that sensitive then use sanitizer under arms
@nandhuz14878 ай бұрын
Do not use sanitizer in under arms it will cause burning sensation and etc