ഞാൻ സ്ഥിരായിട്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എനിക്ക് ഷുഗർ ഉണ്ട്. സ്റ്റാർട്ടിങ് ആവറേജ് 9% ആയിരുന്നു (2021 ഇൽ ) രണ്ടു നേരം tablett ഉണ്ടായിരുന്നു. ഷുഗർ ഉപയോഗം കുറച്ചു.. Food ചാമ, റാഗി എന്നിവ ഒരു നേരം ആക്കി. ഇപ്പോ ഷുഗർ 6. 41% ആയി കുറഞ്ഞു. Tablett ഒരു നേരം. But ഞാൻ 71 kg ഉണ്ട്. ഇനി ഇതു ഒന്ന് പരീക്ഷിച്ചു നോക്കട്ടെ..
@shaimashaima7513Ай бұрын
Herniya und Exercise cheyyan pattumo?
@SunilKumar-si3tlАй бұрын
ഞാൻ നടത്തം നിർത്തി ഇപ്പോൾ സ്റ്റെപ്പ് കയറി ഇറങ്ങും ഡെയ്ലി ഒരു 20 മിനിട്ട് സ്. ഒരാഴ്ച കൊണ്ട് 2 കിലോ കുറഞ്ഞു.❤
@MuhammedFOUZ-l8hАй бұрын
Step kerarudenn oru doctor paranjirunnu
@SunilKumar-si3tl29 күн бұрын
@@MuhammedFOUZ-l8h aano athentha
@SunilKumar-si3tlАй бұрын
ഒത്തിരി ഒത്തിരി താങ്ക്സ് ഡിയർ ദിവ്യ ഡോക്ടർ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ പങ്കുവച്ചതിന്.💗❤❤️💖💜💞💓❣️💕👌👌👌👌👌👌🙏
ഞാൻ മധുരം ഒഴിവാക്കി ഒരു മാസം ആയി ചോറും കഴിക്കൽ ഇല്ല എന്നാലും തടി കുറഞ്ഞില്ല
@FajuSabithАй бұрын
എനിക്കും
@JasminJachiАй бұрын
Koode exrse cheyyu wgt nalle kurayum
@alwayskeepasmileonyourface3978Ай бұрын
നിങ്ങൾക്ക് തടി വക്കുന്നതിൻ്റെ Reason ചിലപ്പോ മധുരം ആയിരിക്കില്ല.
@murshidmuchi-850Ай бұрын
Hi dr എനിക്ക് 32 വയസ്സ് ഉണ്ട് female aanu retinol serum ഉപയോഗിക്കുന്നതിന് മുമ്പ് toner ഏതാണ് നല്ലത് plum ഗ്രീൻ ടീ toner ആണ് കയ്യിൽ ഉള്ളത് oily skin aanu rply tharane plss🛑🛑🛑
@fathimasubair4208Ай бұрын
Hi, ഡോക്ടർ ഞാൻ diet ചെയ്യുന്നുണ്ട്, പക്ഷെ വർക്ക് out ചെയ്യാൻ പറ്റുന്നില്ല, നടുവേദനയാണ്, എന്റെ വർക്ക് ഔട്ട് എങ്ങനെ ചെയ്യാം ഒന്ന് റിപ്ലൈ തരണേ
@nithyapradeep5282Ай бұрын
Same pblm
@mollyvarghese4920Ай бұрын
Can I use sugar free on a daily basis?
@NandaKumar-bz2bxАй бұрын
Divya❤
@AnilKumarPK-r6mАй бұрын
❤ ഗുഡ് വീഡിയോ..... ആന കാട്ടിലേക്ക് തന്നെ പോയോ...?❤
@JayasreePb-x7eАй бұрын
താങ്ക്യൂ molu🙏🏻🌹❤️
@ShinyJoseph-s4mАй бұрын
Honey weight kuttumoo
@chitrapradeep8518Ай бұрын
Valuable vedio❤
@girijarajannair577Ай бұрын
Njan sugar panjassara use cheyyathayittu 3 month kazhinju now weight kurranju
@prasanthkk951327 күн бұрын
❤
@jitheshsathyan6024Ай бұрын
Divyaa Ennathe outside shoot valare positive energy kittiya pole thonni👌👌👌👌 Jithesh Sathyan
ഞാൻ ഷുഗർ ഒഴിവാക്കിയിട്ട് ഇന്ന് 43 ഡേയ്സ് ആയി,4 കിലോ കുറയ്ക്കാൻ കഴിഞ്ഞു,സ്വീറ്റ്സ്,ചോക്കലേറ്റ്,ബേക്കറി പലഹാരങ്ങൾ,സോഫ്റ്റ് ഡ്രിങ്ക്സ് എല്ലാം ഒഴിവാക്കി,ചോറ് കഴിക്കുന്ന അളവ് കുറച്ചു,മുമ്പ് ഒക്കെ ചായ ഞാൻ കരിമ്പിൻ ജ്യൂസ് പോലെ അത്രക്ക് മധുരം ഇട്ട് ആയിരുന്നു കുടിക്കുന്നത്🤓, ഇപ്പൊൾ മധുരമില്ലാത്ത ചായ ശീലം ആയി😌
@DrDivyaNairАй бұрын
👍👍
@ponnusvlogzzzz6276Ай бұрын
എനിക്ക് കുറഞ്ഞില്ല 😞
@ashlybenny8920Ай бұрын
Me too.... Sugar ozhivakki thudangeepo thanne body full transformation nadannath pole aanu.. 2 month kond.. 5 kg kurakan saadichu.. 1 month kond 10 kg ennoke paranju thumbnails kand athinte purake odi health kalayathe pathiye weight kurakan pattunna pole diet eduth excercise ccheythaal.. urappaayum weight kurayum.. aaa kuranja weight pinneed koodilla.. kadinamaaya diet eduth pattini kidann kirayunna weight pinneed fd kazhikumbo koodum
@nithyapradeep5282Ай бұрын
Kurayumo??
@VP95809Ай бұрын
Exercisum ചെയ്തോ?
@AH34844Ай бұрын
Hai mam enik after food 1 hr il 160 um after 2 hr il 120 aanu sugar level ithu normal aano?fasting sugar 100.29 years female aanu
@sree4urloveАй бұрын
ഞാൻ പഞ്ചാര കുറച്ചേ കഴിക്കൂ....ചായക്ക് ഒരു നുള്ള് മാത്രം....