മുഹമ്മദ്ക്കാന്റെ പെരുന്നാൾ ഓഫർ | Second Choice New mega offer

  Рет қаралды 199,100

Dream Tech Salu rv

Dream Tech Salu rv

Күн бұрын

I introduce this video a showroom in Kozhikode
were the best used car ar available
Second choice pavangad
mob
7012183326
8301985878
9447212378
Secondchoiceclt@gmail.com
#salurv
#dreamtech
#secondchoice
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Пікірлер: 492
@pradeepprabhakar3650
@pradeepprabhakar3650 2 жыл бұрын
എല്ലാ വീട്ടിലും കാർ എന്ന സ്വപ്നം ആണ് പുള്ളിയുടേത് പടച്ചോൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@haneefsa3980
@haneefsa3980 2 жыл бұрын
Aameen
@santhoshkumarnk6658
@santhoshkumarnk6658 2 жыл бұрын
കോണ്ടാക്റ്റ് നമ്പർ
@bavaabc2275
@bavaabc2275 2 жыл бұрын
Contact no send
@abjosworld
@abjosworld 2 жыл бұрын
മുഹമ്മദ് ഇക്കയുടെ പെരുന്നാൾ ഓഫർ കലക്കി.. 🥰❤😍👍...... വണ്ടികൾക്കു എല്ലാo നല്ല വില കുറവുണ്ട്....
@sabyjuby
@sabyjuby 2 жыл бұрын
മൊഹമ്മദ് ഇക്ക ..നിങ്ങൾ ഒരു സംഭവം തന്നെയാണ്... I'm your huge fan from Kuwait.
@shafeermuhammad5666
@shafeermuhammad5666 2 жыл бұрын
insha അള്ളാഹ് വണ്ടി എടുക്കാൻ എന്നെങ്കിലും വിധി ഉണ്ടങ്കി അത് മുഹമ്മദ്ക്കന്റെ കയ്യിൽ നിന്നുമാകും 🥰🥰🥰
@saleemsinan4223
@saleemsinan4223 2 жыл бұрын
സഫീർ മുഹമ്മദ്‌ എന്ന എന്റെ സുഹൃത്തിനു എത്രയും പെട്ടന്ന് വണ്ടി എടുക്കാനുള്ള വിതി ഉണ്ടാകട്ടെ
@sanoopnair8029
@sanoopnair8029 2 жыл бұрын
@shafeer Muhammad.നടക്കും ബ്രോ.. എനിക്കും എടുക്കണം ഒരെണ്ണം ☺️ എന്നെങ്കിലും
@sanoopnair8029
@sanoopnair8029 2 жыл бұрын
@@saleemsinan4223 അതെ 👍
@shafeermuhammad5666
@shafeermuhammad5666 2 жыл бұрын
എല്ലാം ശരിയാകും ല്ലെ
@sanoopnair8029
@sanoopnair8029 2 жыл бұрын
@@shafeermuhammad5666 പിന്നല്ലാതെ
@ansarvallakkadav9809
@ansarvallakkadav9809 2 жыл бұрын
മുഹമ്മതിക്ക വണ്ടി എടുക്കാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോസിനുവേണ്ടി കട്ട വൈറ്റിംഗിലാണ്.. സെക്കന്റ് ചോയ്സ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sajics2079
@sajics2079 2 жыл бұрын
മുഹമ്മദ് ഇക്ക ഒരു സംഭവം തന്നെയാണ് സാധാരണക്കാരുടെ വാഹന സ്വപ്നം സഫലമാക്കി കൊടുക്കും വളരെ നന്ദി
@shan6566
@shan6566 2 жыл бұрын
സഫലമണ്ണ താങ്ക്യു 🤣😂
@bindhue.p5757
@bindhue.p5757 2 жыл бұрын
മുഹമ്മദിക്കാ നിങ്ങൾ നന്നായിരിക്കും എന്നും എപ്പോഴും god bles you🥰🤩😍
@aklifevlogs9081
@aklifevlogs9081 2 жыл бұрын
ഇങ്ങളെ വീഡിയോ സൂപ്പർ, കാത്തിരിക്കുകയായിരുന്നു 🥰സാലുഭായ് 🙋‍♂️ വണ്ടി വാങ്ങനായിലെങ്കിൽ എന്താ.. വീഡിയോ കാണുമ്പോൾ ഒര് സുഖം.. ഒര് ദിവസം കാണാൻ va
@elegance8581
@elegance8581 2 жыл бұрын
രണ്ടുപേരും കൂടിയാല് വീഡിയോ കാണാൻ കിടുവാ😍😍😍😍😍
@saeedalankar7448
@saeedalankar7448 2 жыл бұрын
ഇതാണ് ശരിക്കും ഓഫർ 👍🤝
@ajayparavur1237
@ajayparavur1237 2 жыл бұрын
പെരുന്നാൾ ആശംസകൾ ❤❤❤
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
ഇങ്ങേരെ ഒന്ന് കാണണം നേരിട്ട് വണ്ടി എടുക്കുന്നെങ്കിൽ ഇക്കായുടെ കയ്യിൽ നിന്നാകും ശാലു ബ്രോ video എന്നും കാണാറുണ്ട് എല്ലാ വിശദമായി വിശദീകരിച്ച് തന്നെ പറയുന്നു വളരെ ജനുവിൻ മനുഷ്യൻ മാർ❤️😍😍
@amalv1710
@amalv1710 2 жыл бұрын
പാവങ്ങളുടെ സുൽത്താൻ 🔥👏
@padayoottam..2121
@padayoottam..2121 2 жыл бұрын
അള്ളാഹ് ൻെറ മുഹമ്മദ് ക്കാ..നാട്ടിൽ ഇല്ലാതെ പോയല്ലോ ഇനി പൊ എന്താചെയ്യ.. എന്തൊരു സൂപ്പർ വണ്ടി കളാണ്.. ഇനിയിപ്പോൾ ഒരു കൊല്ലം ആവും നാട്ടിൽ വരാൻ.. എന്തായാലും മുഹമ്മദ്‌ക്കാൻെറ കയ്യിന്നേ വണ്ടി എടുക്കൂ ..👌👍
@saleemthayyil8651
@saleemthayyil8651 2 жыл бұрын
വണ്ടി എടുത്തില്ലെങ്കിലും മുഹമ്മദ്‌ ഇക്കാന്റെ വിഡിയോ അതൊരു മുതലാണ്
@Jabish337
@Jabish337 2 жыл бұрын
മുഹമ്മദ്‌ കന്റെ കയ്യിന്ന് ഒരു വണ്ടി എടുക്കണം ഇൻഷാല്ലാഹ്‌ 🥰
@saheermlpm3059
@saheermlpm3059 2 жыл бұрын
മുഹമ്മദ്‌കാക്കന്റെ എടുത്തു നിന്ന് ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്‌ പണം കുറവാണ്. എന്തായാലും ഞാൻ നാട്ടിൽ എത്തിയിട്ട് മുത്തിന്റ എടുത്തു പോവണം ഒരു വണ്ടി എടുക്കണം ഇൻശാ അള്ളാ.
@ashkarpt2798
@ashkarpt2798 2 жыл бұрын
മുഹമ്മദ്‌ ക്ക 🥰🚗 സാലു ബ്രോ 🥰🚘
@ksa7010
@ksa7010 2 жыл бұрын
വലിയ ലാഭം നോക്കാതെ വളരെ മാനമായുള്ള വില ഈ യൂസ്ഡ് കാർ ഷോറൂം സാധാരണക്കാർക്ക് ഉപകാരപ്രദം ആകട്ടെ..
@musthafamuthu7303
@musthafamuthu7303 2 жыл бұрын
മുഹമ്മദ്ക്ക ഒരു പാട്ടു പാടണം പ്ലീസ് ഞങ്ങൾ പ്രേക്ഷകരുടെ ഒരു ആഗ്രഹമാണ്
@AutoDreamremyesh
@AutoDreamremyesh 2 жыл бұрын
കൊതിപ്പിക്കുന്ന വിലയിൽ 🥰👍
@tradepro6999
@tradepro6999 2 жыл бұрын
നല്ല ബിസിനസ് മാൻ .... കേരളത്തിൽ മുഴുവൻ അറിയപ്പെട്ടുതുടങ്ങി... മിക്കവാറും തെക്കൻ ജില്ലകളിൽ second choice ൻ്റെ ബ്രാഞ്ചുകൾ വേണ്ടിവരും...
@latheefqatar1469
@latheefqatar1469 2 жыл бұрын
Masha allah 🌹മുഹമ്മദ്‌ക്ക് അസ്സലാമുഅലൈക്കും 🌹🤲🤲
@yuvathurki6291
@yuvathurki6291 2 жыл бұрын
തലയിൽ ഒരു തുള്ളി വെള്ളം വീഴാൻ സമ്മതിക്കാത്ത മുഹമ്മദ് ആശാൻ 👏👏👏
@imbichithangal5962
@imbichithangal5962 2 жыл бұрын
സാലു തിരിച്ചു വന്നു. ഉഷാറായി
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 2 жыл бұрын
സാലൂ സൂപ്പർ മുഹമ്മദ് ബായ് മുത്താണ് സാലൂമഴയത്ത് കഷ്ടപ്പെട്ട് ചൈത വീഡിയോ ഇന്നത്തെലയ്ക്ക് സാലൂന്
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Thank you
@shan6566
@shan6566 2 жыл бұрын
ശരിക്കും 🤣
@lijuofficial684
@lijuofficial684 2 жыл бұрын
വണ്ടി വാങ്ങുകയാണേൽ മുഹമ്മദ്‌ക്കന്റെ കൈന്നേ വണ്ടി വാങ്ങു ✌🏻വമ്പിച്ച വിലകുറവ്. Powli
@salmanulfaris49
@salmanulfaris49 2 жыл бұрын
വില കുറവ് ഇല്ല 💯 മാർക്കറ്റ് price വാങ്ങുന്നുണ്ട് 💯💯
@dj.1525
@dj.1525 2 жыл бұрын
Correct
@latheefch674
@latheefch674 2 жыл бұрын
മാർക്കറ്റ് പ്രൈസ് തന്നെ കുറവൊന്നും ഇല്ല
@aju_amja9507
@aju_amja9507 2 жыл бұрын
Pinne avan labam edukkande verthe tharan pattoolallo mattullavare vech nokkumbo Muhammadkka pwoliyane
@rasheedvm6225
@rasheedvm6225 2 жыл бұрын
കുറച്ചുലാഭം കൂടുതൽ വില്പന ഒരിടത്തും കിട്ടാത്ത വില പെരുന്നാൾ ആശംസകൾ സാലുവിനും ഇക്കാക്കും
@basheeredannor1575
@basheeredannor1575 2 жыл бұрын
അപ്രോണ് വർക്ക് ചെയ്ത വണ്ടി വരെ മുടിഞ്ഞ വില ..എന്നിട്ടും കമന്റ് ബോക്സിൽ വിലകുറവാണേ എന്ന് കരയുന്നവർ ...
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
എല്ലാ വണ്ടികൾക്കും ആശംസകൾ.. 🤪 നിങ്ങളെ നിലത്തു തൊടിക്കാത്ത മുതലാളി മാരുടെ കയ്യിൽ നിങ്ങൾ എത്തട്ടെ 😎😌
@eldhoissacvlogs1045
@eldhoissacvlogs1045 2 жыл бұрын
Saalu alland vere aru second choice video ittalum perfect avulaaa....saalu Muhammad ikka combo🤜🤛
@rishalhilar3117
@rishalhilar3117 2 жыл бұрын
Nammude Muhammadka......Insha Allah or divasam varum
@Faheem-Pattambi
@Faheem-Pattambi 2 жыл бұрын
ഈ മഴയത്തു വളരെ കൂളായ വിലയുമായി മുഹമ്മദ്ക്കാ.... 🌹🌹🌹
@jamsheertky9420
@jamsheertky9420 2 жыл бұрын
ഒരു വണ്ടി എടുക്കണം എന്നുണ്ട്..... ലോൺ കിട്ടുന്നത് നോക്കണം..... പട്ടാമ്പിയിൽ നിന്നും ഞാൻ.... Muhammadka & saalu ഇക്ക 👍👍
@shakkirjamal4998
@shakkirjamal4998 2 жыл бұрын
മുഹമ്മദ്ക്ക മുത്താണ് 😍😍😍
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
സാലുവും, മുഹമ്മതും കൂടി ചേർന്നാൽ ഓഫർ പെരുമഴ.. രണ്ടുപേർക്കും ഈദ് ആശംസകൾ..🥰.. Sunday പെരുന്നാൾ മുടക്കം ഉണ്ടാകുമോ?
@jarshadjaru8158
@jarshadjaru8158 2 жыл бұрын
നിങ്ങളുടെ രണ്ട് പേരുടെയും കോമ്പിനേഷൻ പൊളിയാണ്
@mskdvlogs1340
@mskdvlogs1340 2 жыл бұрын
കറക്റ്റ്...
@0558621924
@0558621924 2 жыл бұрын
ദാസനും വിജയനും
@prnibukkunjumon6483
@prnibukkunjumon6483 2 жыл бұрын
ഒരു വണ്ടി വീൽ പഞ്ചജർ ആണ് bro ഐ like സെക്കന്റ്‌ choice 👍👍👍
@sandeepchandran5750
@sandeepchandran5750 2 жыл бұрын
Video Full poliyaa tto
@anuhappytohelp
@anuhappytohelp 2 жыл бұрын
മുഹമ്മദ്ക്കാ ഈ ചാനലിൻ്റെ ഐശ്വര്യം
@moideennkm9079
@moideennkm9079 2 жыл бұрын
പെരുന്നാൾ ഓഫർ അടിപൊളി🥰🥰🥰
@baitharchitects
@baitharchitects 2 жыл бұрын
മയ്മാക മുത്താണ് 🔥🔥🔥🔥🔥
@indrajithradhakrishnan6521
@indrajithradhakrishnan6521 2 жыл бұрын
ആരൊക്കെ വീഡിയോ ചെയ്താലും ചേട്ടന്റെ വീഡിയോസ് ആണ് അടിപൊളി
@sajijoshua8014
@sajijoshua8014 2 жыл бұрын
വിവരങ്ങൾ തന്നതിന് നന്ദി
@nisanalimohd232
@nisanalimohd232 2 жыл бұрын
ഇപ്പൊ എടുക്കുവാണേൽ ഭയങ്കര ലാഭം ആണ് കടം വാങ്ങിട്ടെങ്കിലും വണ്ടി എടുക്കുമായിരുന്നു but unfortunately ഞൻ ഈ മാസം ദുബായ് പൊന്നാണ്
@shakeerpomath6323
@shakeerpomath6323 2 жыл бұрын
ഞാൻ ഇന്നലെ രാത്രി വിട്ടത് ഒരു വണ്ടിയുടെ ഫോട്ടോക്ക് വേണ്ടി ആ കുട്ടിനോട് എന്നോട് പറഞ്ഞു മഴയാണ് ഫോട്ടോ എടുക്കാൻ കഴിയുന്നില്ല വൈകുന്നേര ഇന്റീരിയൽ ഫോട്ടോ എടുത്തു തരാം ഐ 20 എയർബാഗ് പൊട്ടിയ വണ്ടിയാണ് ഇതുവരെ അതിന്റെ ഒരു റിപ്ലൈയും കിട്ടിയിട്ടില്ല
@gopakumarbk418
@gopakumarbk418 2 жыл бұрын
വണ്ടി വാങ്ങാൻ ഇപ്പോൾ പറ്റില്ല എന്നാലും ഇ വീഡിയോ രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത്
@aswink7675
@aswink7675 2 жыл бұрын
ഇന്ന് രാവിലെ സെക്കന്റ്‌ ചോയ്സ് ലേക്ക് വന്നു. പക്ഷെ അവിടെ പൂട്ടിയിരിക്കുവായിരുന്നു.വിളിച്ചിട്ട് കിട്ടിയില്യ 8.30വന്നു 9മണിവരെ കാത്തു നല്ല മഴ യായിരുന്നു പിന്നെ തിരികെ പോണു.🤧☹️
@muhammedmundoli
@muhammedmundoli 2 жыл бұрын
Opening time 9am
@ashkarachu5747
@ashkarachu5747 2 жыл бұрын
ഇന്ഷാ അല്ലാഹ് ഇവടന്ന് തന്നെ വാങ്ങണം
@kirankumarkalikavu
@kirankumarkalikavu 2 жыл бұрын
I10 automatic with suroof red colour kittan ndenkil onnu parayuo
@sreerams8066
@sreerams8066 2 жыл бұрын
ഇനി വണ്ടി എടുക്കുന്നുണ്ടെങ്കിൽ മുഹമ്മദ്‌ ഇക്കയുടെ അടുത്ത് നിന്ന്.... 🔥🔥🔥🔥🔥
@Carman240
@Carman240 2 жыл бұрын
Oraicha മുമ്പ് ഞാൻ aa i10 നോക്കാൻ പോയപ്പോൾ അതിൻ്റെ വില 1.40.....ottadikk 60K കുറച്ചു. Something fishy 🙄🙄🙄😟
@sreevinayagaeng5344
@sreevinayagaeng5344 2 жыл бұрын
Cheriya vilake omni vallathum kodukan undo momukka
@shajitm1187
@shajitm1187 2 жыл бұрын
Dr. മുഹമ്മദ്‌ക്കാ 👍👍👍🌹🌹🌹
@surumarasheed2065
@surumarasheed2065 2 жыл бұрын
കിടു ഓഫർ . പെരുന്നാൾ ആശംസകൾ
@harshad336
@harshad336 2 жыл бұрын
ഒറ്റ പേര് മുഹമ്മദ്ക്കാ 🗣🥰
@ibrahimumbayi2703
@ibrahimumbayi2703 2 жыл бұрын
അൽഹംദുലില്ലാ അല്ലാഹു ബറക്കത്ത് നൽകട്ടേ ആമീൻ
@anshabi198
@anshabi198 2 жыл бұрын
സാലു & മുഹമ്മദ്
@SureshKumar-dg7jl
@SureshKumar-dg7jl 2 жыл бұрын
Happy Eid Mubarak Mohammad God bless you🌹🌹🌹
@shameershammasshammas936
@shameershammasshammas936 2 жыл бұрын
Sadharanakark oru anugrahamanu muhamedka..salu bayiyude video kanan waiting aanu njn
@ashrafpk4876
@ashrafpk4876 2 жыл бұрын
My favorite showroom for second choice Muhammad kka
@shanilmuhammed2402
@shanilmuhammed2402 2 жыл бұрын
Kazhinna Saturday muhammed kkareduthunnu njangal oru car eduthu. 2011 - i10 🤩
@aseemaseem902
@aseemaseem902 2 жыл бұрын
എങനെ ഒണ്ടു
@roshingilbeys7431
@roshingilbeys7431 2 жыл бұрын
Nigalude camera ethanu
@hashimramaram6603
@hashimramaram6603 2 жыл бұрын
ഷാലു ബായിയുടെ വീഡിയോ കണ്ടിട്ട് കുറെ നാളായി
@raniyabaithulraha1606
@raniyabaithulraha1606 2 жыл бұрын
ഇത് എവിടെയാ place
@abdhuljaleel4825
@abdhuljaleel4825 2 жыл бұрын
വലിയ വിലക്കുറവൊന്നുമില്ല, മാർക്കറ്റ് വില തന്നെയാണ്,
@prosperityfoods9252
@prosperityfoods9252 2 жыл бұрын
Second choice are very decent business man.. 👍
@jafarct176
@jafarct176 2 жыл бұрын
മുഹമ്മദ്‌ ക്ക ഫാൻസ്‌ കുവൈത്ത് ഘടകം 🌹🌹🌹🌹
@sabithshazz3662
@sabithshazz3662 2 жыл бұрын
Muhammed kka palakkad kk vandi tharumo adav okke ittu tharumo
@saliboofiya8151
@saliboofiya8151 2 жыл бұрын
Masha Allah
@amshajmedicina7376
@amshajmedicina7376 2 жыл бұрын
Njan varunnudu Muhammad ikka,kurachu kazhiyatte.. Second choice aru vedio ittalum kanum...
@kunhahammedkunhahammed8092
@kunhahammedkunhahammed8092 2 жыл бұрын
മുഹമ്മദ് ബായി. സുഖാണോ
@athulanu1666
@athulanu1666 2 жыл бұрын
Enikkum🥺.. Paisa illengilum kwid vandi nte ella videosum urangan neram onnu eduth kaanum.. Ennengilum edukkan pattiya madhiyeni
@rashid4547
@rashid4547 2 жыл бұрын
18:04 Wagon r alla santro അല്ലേ
@ajmalpoozhithara8191
@ajmalpoozhithara8191 2 жыл бұрын
വണ്ടിയെടുക്കാൻ തീരുമാനിക്കുന്നു എങ്കിൽ ഇവിടെനിന്ന് ആയിരിക്കും എടുക്കുക
@SUTHI_KANNUR
@SUTHI_KANNUR 2 жыл бұрын
Ithalle combo😎
@maryvarghese3648
@maryvarghese3648 2 жыл бұрын
Description thanna 3 numberil vilichitum arum ph edukunila. Automatic used car ?
@denneypallipad5219
@denneypallipad5219 2 жыл бұрын
Ecosport എത്ര kms ഓടിയതാ? Single owner ആണോ?
@alinellippara6238
@alinellippara6238 2 жыл бұрын
പാവങ്ങളുടെ വണ്ടിക്കാരൻ മുഹമ്മദ്ക്ക
@rahulrajur5305
@rahulrajur5305 2 жыл бұрын
സാലു 💞ചേട്ടാ 👍👍👍👍പൊളി 👍👍
@akshaymfc9486
@akshaymfc9486 2 жыл бұрын
Figo ഇന്ന് ഞാൻ എടുത്തു
@vineethkvijayan6959
@vineethkvijayan6959 2 жыл бұрын
Cash pokum
@haneefu5777
@haneefu5777 2 жыл бұрын
മുഹമ്മദ്ക്കന്റെ പേര് ഇനി മമ്മുക്ക എന്നാക്കാം വിളിക്കാൻ സുഖം അതാണ് അല്ലെ മമ്മുക്ക 🌹
@vipinraj.vvipinraj.v7088
@vipinraj.vvipinraj.v7088 2 жыл бұрын
Muhamathka saalubai inn njaan avide vannirunnu❤️❤️❤️
@dennieskodukulanji
@dennieskodukulanji 2 жыл бұрын
Enikkum Mohammed ikka nte aduthu ninnum oru vandi venam. Adutha masam angott varanam.
@0shabeeb6
@0shabeeb6 2 жыл бұрын
Njanum vangi oru i10 Muhammed ikkayude aduth ninnum 😍
@nandusurya679
@nandusurya679 2 жыл бұрын
Eid mubarq salu bro and mummukka
@remeesha.6014
@remeesha.6014 2 жыл бұрын
Loan edukkan documents enthokkeyaanu aavashyam.
@fasilakm7884
@fasilakm7884 2 жыл бұрын
I 10 era enna vandi kodutho
@masmarika7301
@masmarika7301 2 жыл бұрын
ഇതയും മാന്യമായും എളിമയോടും സംസാരിക്കുന്ന വാഹന കച്ചവടക്കാരൻ അദേഹത്തിൻ്റെ സംരംഭം ഉന്നതങ്ങളിൽ എത്തട്ടെ ആശംസകൾ എനിക്ക് വാഹനം ഓടിക്കാർ അറിയില്ലാപക്ഷേ ഞാൻ കാർ ഓടിക്കാൻ പഠിച്ചാൽ തീർച്ചയായും ഒരു കാർ വാങ്ങും താങ്കളിൽ നിന്നും
@shuaibvp5194
@shuaibvp5194 2 жыл бұрын
Muhammad ikka & Salu kidu ❤️
@mallugamersofficial
@mallugamersofficial 2 жыл бұрын
Ikka poliyalle🥰🥰
@vinodks4995
@vinodks4995 2 жыл бұрын
തെക്കൻ ജില്ലകളിൽ ഒരു ബ്രാഞ്ച് തുടങ്ങു.... ഒരു ദിവസത്തിൽ കൂടുതൽ വണ്ടി ഷെഡിൽ കിടക്കില്ല... കോട്ടയം 2014 eon ചോദിക്കുന്നവില 250000 ഒക്കെ ആണ്
@abdulsalam2880
@abdulsalam2880 2 жыл бұрын
Ninggale showroomil wellapokano flood ano
@parveetly
@parveetly 2 жыл бұрын
Ritz 2014 petrol price 3.75 kooduthalaan...market price 3.25 Please check ✔️ challenge
@riyasp7828
@riyasp7828 2 жыл бұрын
Athu 2016 anallo🤔🤔🤔🤔
@ravindrankizhakkuveettil923
@ravindrankizhakkuveettil923 2 жыл бұрын
നാളെ വരാം muhammedkka
@bijump6819
@bijump6819 2 жыл бұрын
Adipollliii Offear
@ashqashiq5081
@ashqashiq5081 2 жыл бұрын
Evideya sthalam idh
@shamsudheenpk3740
@shamsudheenpk3740 2 жыл бұрын
Alto 800 Lxi 15 - 16 മോഡൽ വൈറ്റ് കളർ ഉണ്ടൊ.?
@funnyviralcuts1574
@funnyviralcuts1574 2 жыл бұрын
Innova etha model? Ethra finance kittum?
Human vs Jet Engine
00:19
MrBeast
Рет қаралды 89 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 129 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 89 МЛН