ഞങ്ങള് ഒടുവിൽ പാല് കാച്ചി, കേറി താമസിച്ചു കേട്ടോ....ഒത്തിരി നന്ദി ഉണ്ട്, ഓരോ ഘട്ടത്തിലും ഗൈഡ് ആയത് dr. interior videos ആണ്....water proofing മുതൽ interior materials വരെ.....tile selection മുതൽ എല്ലാം പഠിച്ചത് ഇവിടുന്ന് ആണ്. 12 വർഷത്തെ സ്വപ്നം ആണ്... വീട് കണ്ടവർ നന്നായി എന്ന് പറയുന്നത് കേൾക്കുമ്പോൾ മനസ്സ് നിറയുന്നതിന് പിന്നിൽ ചാലക ശക്തിയായി dr. Interior und❤❤❤❤ നന്ദി.....
@DrInterior Жыл бұрын
Thank u so much ഈ വാക്കുകൾക്ക് ❣️❣️❣️❣️❣️
@dude2368 Жыл бұрын
ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍👍👍 എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ God bless you 🥰🥰🥰
@DrInterior Жыл бұрын
താങ്ക്സ് bro ❣️❣️❣️
@sanilkk10 Жыл бұрын
Schalewood wpc bord നല്ല ഡെൻസിറ്റിയുള്ള ബോർഡ് ആണ് ഞാൻ ഇതിൽ വർക്ക് ചെയ്യാറുണ്ട് വളരെ നല്ല ബോർഡാണ്
@DrInterior Жыл бұрын
❣️❣️❣️❣️
@Nettooz-r9x Жыл бұрын
DMac WPc എന്താണ് അഭിപ്രായ
@DrInterior Жыл бұрын
@muhammedsabir9163 നല്ലതാണ് 👍
@kichupv6990 Жыл бұрын
❤👌 സൂപ്പർ അവതരണം സാധാരണക്കാരന് മനസ്സിലാവുന്ന സംസാര ശൈലി 👌
@DrInterior Жыл бұрын
❣️❣️❣️❣️
@arunachalamparamasivan9692 Жыл бұрын
My best wishes to you and your family in your efforts to construct a beautiful house. May God bless you with everything that you wish to have in your life. Your presentation is very good and can become a benchmark for KZbinrs.
@DrInterior Жыл бұрын
Thank u so much bro ❣️❣️❣️
@seafarerthejus8452 Жыл бұрын
watched many hometours in ur channel...excited to watch ur own house warming video as well as home tour... happy to see u grow❤
@DrInterior Жыл бұрын
Thank u so much bro ❣️❣️❣️
@sajuramanchira Жыл бұрын
▶️▶️▶️
@sajuramanchira Жыл бұрын
▶️▶️
@anishkumar269 Жыл бұрын
😂... 9:56 ..super ..reality...🎉🎉🎉
@DrInterior Жыл бұрын
😂😂😂
@anandarajanrajan886 Жыл бұрын
അജയ് ഭായി, എന്റെ വീടു ആനന്ദം. ഓരോ episodum ഞാൻ കാണുന്നൊണ്ട് . മഴക്കാലം തുടങ്ങുനതിന് മുമ്പേ kitchen copubord PU finish പൂർത്തികരിച്ച് house warming നടത്താൻ സാധിക ട്ടെ . ഞാനും WPC യാണ് എന്റെ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ShaleWood ഏറ്റവും നല്ല WPC തന്നെ. എല്ലാ നൻമകളും നേരുന്നു. Anandarajan, adoor.
@DrInterior Жыл бұрын
Thank u so much ji ❣️❣️❣️🙏
@THANKAPPANMN-co7mj Жыл бұрын
ഈ scalewood ഞാന്‍ എന്റെ വീട്ടില്‍ ഉപയോഗിച്ച് oru പ്രശ്നം ഉണ്ടായി, board വളയും. 16 mm ആണ് ഉപയോഗിച്ചത് രണ്ട് സൈഡ് mica ഒട്ടിച്ചു.
@DrInterior Жыл бұрын
അത് അറിവില്ലാത്ത പണിക്കാർ ചെയ്തിട്ടാണ്
@hybaan6750 Жыл бұрын
Very usefull, ratum koode ഉൾപ്പെടുത്തി vediokk waiting
@DrInterior Жыл бұрын
Sure ❣️❣️❣️❣️
@nicy456 Жыл бұрын
Wpc യുടെ പഴയ എപ്പിസോഡ് കണ്ടിട്ട് വന്നപ്പോഴേക്കും പുതിയത് എത്തി 🎉🎉
@DrInterior Жыл бұрын
😀😀😀❣️❣️❣️
@binugopal58232 ай бұрын
എന്ത് കൊണ്ട് WPC ഡോർ ഉപയോഗിക്കാതെ സ്റ്റീൽ ഡോർ ഉപയോഗിച്ചു എന്നുള്ള കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചതിനുള്ള മറുപടി ഇപ്പോൾ കിട്ടിയതിൽ സന്തോഷം വളരെ കാലമായുള്ള വീടെന്നുള്ള ഞങ്ങളുടെ സ്വപ്നത്തിന് താങ്കളുടെ വിവരണം സഹായകമാകും . അഭിനന്ദനങ്ങൾ Dr Interior ന് ❤🙏
@DrInterior2 ай бұрын
❤❤❤
@FasaluRahman095 ай бұрын
What’s is the feedback about Wpc for stair case Thread ? I would like to install on tread and bay window. Let me know your thoughts.
@DrInterior5 ай бұрын
Good
@deepthijayan2750 Жыл бұрын
Sir വീഡിയോ ഒത്തിരി helpful ആണ്. Scale wood കൊണ്ട് ഒരു king size coat with head board ചെയ്യാൻ എത്ര sheet വേണ്ടി വരും. ഒരു coat ന് labour cost ഉൾപ്പെടെ ഏകദേശം എത്ര രൂപ വേണ്ടി വരും
@DrInterior Жыл бұрын
Depends ആണ് rate
@mkm.9135 Жыл бұрын
വീട് പണി തുടങ്ങി ലിന്റൽ ആയി but വീട് പണി എങ്ങിനെ മുന്നോട്ട് പോവണം എന്തൊക്കെ നല്ലത് എന്നത് നിങ്ങളുടെ ചാനലിൽ ഉള്ള വീഡിയോകൾ ഒരു വഴിക്കാറ്റി ❤❤
@DrInterior Жыл бұрын
❣️❣️❣️
@madhanankodappully281 Жыл бұрын
hai DR interior very usefull your informations
@DrInterior Жыл бұрын
❣️❣️❣️
@tom-qf2hg Жыл бұрын
Hi Ajay, could you please do a comparison on paints, covering aspects like sheen, washability, dust proof ability, coverage per liter etc
@DrInterior Жыл бұрын
❣️👍
@AshleyThomas144 Жыл бұрын
What is your opinion about Ferro Cement + WPC combination for Kitchen and bedroom wrdrobes/cabinets? In terms of both cost and long lastingness?
@DrInterior Жыл бұрын
Good 👍
@nithyamb3520 Жыл бұрын
Hi bro, PU Finish cheyunna procedure video upload cheyo?
@DrInterior Жыл бұрын
ചെയ്യാം w❣️
@sabareesh1000 Жыл бұрын
Great information passed Ajay. Concrete exposed ceiling ine kurich oru video cheyamo
@DrInterior Жыл бұрын
ചെയ്യാം 👍❣️
@bestfriend396 Жыл бұрын
പാല് കാച്ചൽ വിളിക്കാൻ മറക്കല്ലേ ❤
@DrInterior Жыл бұрын
Sure 👍
@rajneelarajneela40007 ай бұрын
Best experience 👍🏻
@DrInterior7 ай бұрын
❤👍
@Koolgreenart Жыл бұрын
Poli❤
@DrInterior Жыл бұрын
Thank u ചേട്ടാ ❣️👍
@samee8232 Жыл бұрын
നന്നായി പറഞ്ഞു തന്നു 😀👍❤️❤️
@DrInterior Жыл бұрын
Thank u❣️
@AnilkrishnanDocmix Жыл бұрын
Simple explanation Awaiting more 🙏👏👏
@DrInterior Жыл бұрын
❣️❣️❣️
@thomaswalker8790 Жыл бұрын
Right choice for your interior. Perfect match!! Great 👍👍👍
@DrInterior Жыл бұрын
❣️❣️❣️
@sok2945 Жыл бұрын
Stair case ചെയ്തവരുടെ contact number തരാമോ? അതുപോലെ ഇപ്പോൾ wpc ഉപയോഗിച്ച് work ചെയ്യുന്ന workers ന്റെ നമ്പർ കിട്ടുമോ
@mercytj6205 Жыл бұрын
WPC chithal pidikkilla. എത്ര കാലം purath mazhayath ittalum kuzhappamilla. എന്റെ veettil kitchen Thomson Woodex ആണ് use cheythirikkunnath. ഒരു വര്ഷം kazhinju. ഒരു kuzhappavumilla.
@DrInterior Жыл бұрын
പിന്നല്ല 👍❣️
@jmr357 Жыл бұрын
Veedu kaanaan kaathirikkunnu 👌👌👌👌👌👌🥰🥰🥰👍
@DrInterior Жыл бұрын
❣️❣️❣️👍
@rajuvr5986 Жыл бұрын
Avadaranmsuper👍👍👌
@DrInterior Жыл бұрын
❣️❣️❣️❣️
@user-xg8le6vn2p Жыл бұрын
അജയ് bro.. Super video. എന്നല്ലാതെ എന്തു പറയാൻ... All the very best.. ഞ്ഞനും wpc എടുക്കാനാ തീരുമാനം 👍🙏❤❤❤❤
@DrInterior Жыл бұрын
👍good luck ❣️
@Iamloki076 ай бұрын
Wpcyil machine laminate cheyynullathu pu painting cheyyanullathumayittulla price range onnu parayuvo.approximate difference paranjalum mathi
@DrInterior6 ай бұрын
Call
@attilbaby551 Жыл бұрын
As usual nice video...❤❤ Waiting for staircase video...
@DrInterior Жыл бұрын
Sure 😊❣️
@nourinisthaqshereef2951 Жыл бұрын
Good information supper 💯💯💯👍👍👍
@DrInterior Жыл бұрын
❣️❣️❣️❣️
@najmudheen4290 Жыл бұрын
അടിപൊളി വർക്സ്
@DrInterior Жыл бұрын
❣️❣️❣️❣️
@smithamenon6827 Жыл бұрын
Well explained Sir 👏👏🥰. Schalewood Wpc 💕💕💕
@DrInterior Жыл бұрын
❣️❣️❣️❣️
@SudhaJayaram-xh7ly Жыл бұрын
Schalewood WP Cഎങ്ങനെയാണ് contact ചെയ്യേണ്ടത് അടുക്കളയിൽ ഉപയോഗിച്ച w PC യുടെ Thickness ഒന്ന് പറഞ്ഞു തരുമോ
@DrInterior Жыл бұрын
@@SudhaJayaram-xh7ly 16 mm ആണ്
@abijithsm412 Жыл бұрын
As always nalle video❤God bless u ❤
@DrInterior Жыл бұрын
താങ്ക്സ് ❣️❣️❣️
@vinodthankappan1253 Жыл бұрын
Good good my Ajay brother 🎉❤
@DrInterior Жыл бұрын
താങ്ക്സ് ❣️❣️❣️
@vibinchandran8157 Жыл бұрын
All the very best ❤bro
@DrInterior Жыл бұрын
❣️❣️❣️❣️
@airwarriorr Жыл бұрын
Having said that a separate video would come on the staircase, could you be able to share the approximate cost of the same? Is it cheaper compared to the concrete staircase?
@DrInterior Жыл бұрын
ചെയ്യുന്നതേ ഉള്ളു 👍
@airwarriorr Жыл бұрын
@@Hari-re8py omg
@ajithramachandran3528 Жыл бұрын
As usual, well explained bro 😀
@DrInterior Жыл бұрын
താങ്ക്സ് bro ❣️❣️❣️
@vivekc3600 Жыл бұрын
We want Separate kitchen video. Plz do it.
@DrInterior Жыл бұрын
👍
@ajeshvarghesevarghese Жыл бұрын
സൂപ്പർ
@DrInterior Жыл бұрын
❣️❣️❣️❣️
@snehasajeev3745 Жыл бұрын
Super video aane .....good informations.....work area stainlesssteel cabord cheyyanonnunde ..njangal calicut kaaranaane... are contact cheyyanamenu onnu parayaam pls
@DrInterior Жыл бұрын
Check description box 👍
@princejoy9587 Жыл бұрын
Super Bhai ❤❤❤
@DrInterior Жыл бұрын
താങ്ക്സ് ❣️❣️
@amithmadhu2519 Жыл бұрын
katta waiting for painted wpc😊
@DrInterior Жыл бұрын
Very soon
@cyjodevis7679 Жыл бұрын
ee sliding wardrobeil straightner enganeyanu vechathu onnu kanikamayirunnu..straightner marine plywoodil upayokichukoode. bend varathirikkan
@DrInterior Жыл бұрын
ഉപയോഗിക്കാം, കാണിക്കാതെയിരുന്നത് അത് അകത്തായിരുന്നു അത് കൊണ്ടാണ് sorry,, ഇനിയും വീഡിയോ വരും അപ്പൊ കാണിക്കാം 👍❣️
@Yousafkdm Жыл бұрын
Bro.. pls give sit out tile name... It's Astra gray Matt ?
ഞാൻ എന്റെ വീട്ടിൽ stearcase ന് ടൈൽ ചെയ്തിട്ടുണ്ട്, ബ്ലാക്ക് ആണ് ചെയ്തിട്ടുള്ളത്, എത്ര തുടച്ചാലും പുള്ളിപ്പെട്ടാണ് കിടക്കുന്നത്, ടൈലിന്റെ മുകളിൽ ഈ gum ഉപയോഗിച്ച് wpc press ചെയ്‌താൽ long laste ചെയ്യുമോ, അതോ ഇളകി പോകുമോ
@DrInterior Жыл бұрын
Plz call
@sureshmangalath11 ай бұрын
very good ❤ Stair case ൽ PU Paint scratch പ്രൂഫ് ആണോ PU painting ചേംബർ ൽ അല്ലേ ചെയ്യുക . എല്ലാം ഫിറ്റ് ചെയ്തത് പിന്നെ ഊരി കൊണ്ട് പോയിട്ടാണോ പെയിന്റ് അടിക്കുന്നത് . contract എങ്ങിനെ ആയിരുന്നു . work കോൺട്രാക്ട് (material എടുത്തു കൊടുത്തിട്ട് ) ആയിരുന്നോ . അതോ full contrct ആണോ
@DrInterior11 ай бұрын
Call, എല്ലാ കൂടി എഴുതാൻ മടിയാണ് 👍
@sureshmangalath11 ай бұрын
@@DrInterior I will call you 🙏🙏
@VimalM-np5vb Жыл бұрын
Super bro
@DrInterior Жыл бұрын
❤❤❤thanks
@hafsathmusthafa566 Жыл бұрын
Mayakkalam vellam kerunna problem ulladeth patto
@DrInterior Жыл бұрын
Yes 👍
@sujathomas3337 Жыл бұрын
Super❤❤
@DrInterior Жыл бұрын
❣️❣️❣️👍
@sagar194088 ай бұрын
👍🏼👍🏼👍🏼
@DrInterior8 ай бұрын
❤❤❤
@abrahamthomas2054 Жыл бұрын
Which is the best brand WPC....
@DrInterior Жыл бұрын
Schalewood
@nishthar Жыл бұрын
K board wpc video ittath കണ്ടിരുന്നു.. Kboard quality guaranteed aano?
@DrInterior Жыл бұрын
Yes👍❣️
@SHAMSIYAKS Жыл бұрын
Pu paint ചെയ്യുന്നതിന് മുൻപെ primer റും surfacer റും ഒന്നും wpc യിൽ apply ചെയ്യണ്ടേ... 👍🥰
@DrInterior Жыл бұрын
ആദ്യം പുട്ടി ഇടണം then paper പിടിച്ചിട്ട് പ്ലാസ്റ്റിക് primer അടിക്കുക then pu first ഉണങ്ങിയ ശേഷം second coat അടിക്കും 👍
@vedhu9330 Жыл бұрын
Happy for you chetta. Ground floor matram etra sq ft aan Ajayetta
@DrInterior Жыл бұрын
1300 sqft 👍
@anuelsajose6218 Жыл бұрын
Can u plz do a full video on this staircase.
@DrInterior Жыл бұрын
Sure 👍❣️
@nehlasharafu8575 Жыл бұрын
Floresta aano schalewood aano wpc brnd l nallathu?
@DrInterior Жыл бұрын
Schalewood
@bigbrother4336 Жыл бұрын
Bed selection video eppol Good video on wpc
@DrInterior Жыл бұрын
Udane 👍
@proudtobeanindian84 Жыл бұрын
Schelewood kannuryil evide yaa kittuga.nalla workers ne kittumo.?? Eniku chayanundu.
@DrInterior Жыл бұрын
Plz call 👍❤
@proudtobeanindian84 Жыл бұрын
@@DrInterior OK 👍
@abdulrahimanhaneefa63147 ай бұрын
Yethra yeargaurantee
@DrInterior7 ай бұрын
🤔
@kuttapy1005 ай бұрын
Interior ചെയ്യാൻ best meterial ഏതാണ്.. ഇത് ബ്രാൻഡ് ആണ് എറ്റവും നല്ലത്
@DrInterior5 ай бұрын
Call
@jameskoshy3385 Жыл бұрын
Pathanamthitta el avde unde
@DrInterior Жыл бұрын
അറിയില്ല 🙏
@jasiavenue488 Жыл бұрын
Hi sir wpc and schalewood wpc are same
@DrInterior Жыл бұрын
❣️👍❣️
@sreekanthpillai456 Жыл бұрын
Super....
@DrInterior Жыл бұрын
Thank u❣️❣️❣️
@abdulrahmanthavanur2637 Жыл бұрын
@dr interior good information dear 👌🤝
@DrInterior Жыл бұрын
❣️❣️❣️
@AthisDIYworld Жыл бұрын
👏👏
@DrInterior Жыл бұрын
താങ്ക്സ് ❣️❣️❣️
@rajeshchandranchandran1075 Жыл бұрын
👍👌👌👌
@DrInterior Жыл бұрын
❣️❣️❣️❣️
@raghuvindersvats1 Жыл бұрын
Can you pls enable English subtitles so that viewer like us can understand 😊
@DrInterior Жыл бұрын
Sure 👍
@shanusiyadc Жыл бұрын
ചേട്ടാ WPC വെച്ച് ഇങ്ങനെ Stair set ചെയ്യാൻ total almost എത്ര Cost വരും.
@DrInterior Жыл бұрын
1.5 lk
@Sistahvlogs77 Жыл бұрын
👍🏻 🎉
@DrInterior Жыл бұрын
👍
@farzanasubair1367 Жыл бұрын
സ്റ്റെയറിന്റെ സൈഡിൽ വയറിങ്ങിനെ വേണ്ടി gypsum പൊളിച്ചത് കാണുന്നു അങ്ങനെ ചെയ്യുമ്പോൾ ജിപ്സത്തിന് പ്രശ്നം വരുന്നുണ്ടോ
@DrInterior Жыл бұрын
ഇല്ല
@sindhuajay371 Жыл бұрын
👍👍
@DrInterior Жыл бұрын
❣️❣️❣️❣️
@fnk3222 Жыл бұрын
ഞങ്ങളുടെ വീടിന്റെ interior work അടുത്ത് തന്നെ തുടങ്ങും best ഏതാണെന്ന് പറഞ്ഞു തരുമോ വീട് 3000 sqft ന് മുകളിൽ ഉണ്ട്
@DrInterior Жыл бұрын
🤔 ഇത് കണ്ടില്ലേ
@nicy456 Жыл бұрын
ഇതുകൊണ്ട് കട്ടിൽ ഉണ്ടാക്കിയാൽ നമ്മുക്ക് അത് മൂവ് ചെയ്യണമെങ്കിൽ ചെയ്യാമോ..
@samee8232 Жыл бұрын
എനിക്കും അറിയണം അതിന്റെ മറുപടി 👍😀
@DrInterior Жыл бұрын
Sure 👍❣️
@DrInterior Жыл бұрын
കട്ടിൽ ഇതിൽ ചെയ്യാം അത് മൂവ് ചെയ്യാം 👍❣️
@sakirhusain3362 Жыл бұрын
മെയിൻ ഡോർ ചെയ്യാൻ ഏതാണ് നല്ലത്
@DrInterior Жыл бұрын
Steel or wpc
@jerinjose6523 Жыл бұрын
Schalewood and wpc same ano?
@DrInterior Жыл бұрын
അതെ 👍
@shahinakv3362 Жыл бұрын
Sir evidnna wpc purchase cheythad
@DrInterior Жыл бұрын
Check description box
@sujithaanil4729 Жыл бұрын
Water tank ഏതാ വാങ്ങിച്ചത്
@DrInterior Жыл бұрын
Ss
@vincypaulose7136 Жыл бұрын
Wpc യുടെ handrail ആണോ stair ന് bro ഉപയോഗിക്കുന്നത് എന്തു വിലയായി പറയുമോ, please
@DrInterior Жыл бұрын
Handrail ms ആണ് 👍
@sharonjain6381 Жыл бұрын
Chetta interior total ethra ayi cost onu parayuo
@DrInterior Жыл бұрын
10 lk
@thahirahussain Жыл бұрын
എന്റെ വീടിന്റെ ഫൌണ്ടേഷൻ കഴിഞ്ഞു ഇൻഡസ്ട്രിയൽ സ്റ്റൈർ ചെയ്യാൻ ആഗ്രഹമുണ്ട് കോൺട്രാക്ടർപറയുന്നു കോൺക്രീറ്റ് സ്റ്റൈർ ചെയ്യു ഇൻഡസ്ട്രിയൽ expenc ആണ് average ethra varum
Marine Plywood better for wardrobe& other interior use. Use wpc for kitchen/outdoor purposes. He is getting wpc for free & promotion I know before this gay told he will hovwith plywood for interior
@DrInterior Жыл бұрын
Mr : നായർ എനിക്ക് ഫ്രീ കിട്ടിയതല്ല ഞാൻ കാശ് കൊടുത്ത് വാങ്ങിയതാണ്, വെറുതെ തരാൻ schalewood wpc ഓണർ ജോയിച്ചേട്ടൻ എന്റെ മാമ്മൻ അല്ല, ആവശ്യമില്ലാതെ - ഇല്ലായ്മ വർത്തമാനം പറയാതെ ഇരിക്കുക കേട്ടോ നാ യരെ 🙏
@DrInterior Жыл бұрын
അല്ലുമിനിയം കോസ്റ്റ് effective ആണ് best മെറ്റീരിയൽ ആണ് wpc rate കൂടും but aesthetically best ആണ് 👍
@@jayanth777 പണ്ട് ഉണ്ടതും പായേൽ...റീതും പറഞ്ഞ് ഞാൻ നടക്കാറില്ല,താങ്കളുടെ സംസ്‍കാരം കാണിക്കുന്നത് എനിക്ക് വിരോധമുള്ള കാര്യമല്ല but അത് ഈ കമന്റ് ബോക്സിൽ വേണ്ട അതുകൊണ്ടു നാണം എന്ന ഒന്നുണ്ടെങ്കിൽ ഇനി ഇവിടെ വരരുത് , mr : നായ ർർർർ
@jinsmathew4085 Жыл бұрын
WPC Ethu brand anu nalle?
@DrInterior Жыл бұрын
Schalewood 👍
@jayaa9923 Жыл бұрын
How much is the rate /Sq ft rate for wpc with PU finish?
@DrInterior Жыл бұрын
വീഡിയോയിൽ ഉണ്ട് 👍
@amithmadhu2519 Жыл бұрын
WPC bed ചെയ്‌താൽ കട്ടിലിന്റെകാലുഇങ്ങനെ ആണ് ത്തിക്ക്നെസ് എങ്ങനെ ലാസ്റ്റ് ചെയ്യുമോ പ്രൈമറി coat പെയിന്റ് അടിക്കേണ്ടി വരുമോ
@DrInterior Жыл бұрын
ഒരു കുഴപ്പവുമില്ല last ചെയ്യും, പെയിന്റ് ചെയ്യണം
@amithmadhu2519 Жыл бұрын
@@DrInterior കട്ടിലിന്റെ കാലു എങ്ങനെ ആണ് അതോ ബോക്സ് അടിക്കുവാണോ
@DrInterior Жыл бұрын
@@amithmadhu2519 box
@sidhiquesidhique1367 Жыл бұрын
ജിപ്സം സീലിംഗ് ആണോ ലാഭം WPC 06 mm കൊണ്ട് സീലിംഗ് ചെയ്യുന്നതാണോ ലാഭം
@DrInterior Жыл бұрын
ജിപ്സം
@princejoy9587 Жыл бұрын
Pu paint long lasting anno?
@DrInterior Жыл бұрын
100%2
@sudhiremya7711 Жыл бұрын
ഹലോ ബ്രോ ഏത് കളർ പെയിന്റ് ആണ് അടിച്ചത്
@DrInterior Жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട് കാണുക 👍
@abrahamthomas2054 Жыл бұрын
Modular kitchen by wpc with glass or not
@DrInterior Жыл бұрын
വീഡിയോ കാണുക 👍
@rashidkuningarath682810 ай бұрын
Wayanad il evde labilkum??
@DrInterior10 ай бұрын
Check description box & call
@BINEESHSATTINGAL6 ай бұрын
Kichen cheyyan coast കൂടുതൽ ആണോ wpc
@DrInterior6 ай бұрын
Athe 👍
@nazerudheenpoochengal40676 ай бұрын
സ്റ്റെപ്പിന് wpc കൊടുത്ത് ലാമിനേഷൻ ഒട്ടിക്കാൻ പറ്റുമോ?