No video

M Brick ൽ ചെയ്ത ജിപ്സം പ്ലാസ്റ്ററിങ് |Gypsum Plastering|Gypsum Plastering malayalam|My home|Interior

  Рет қаралды 86,763

Dr. Interior

Dr. Interior

Күн бұрын

Пікірлер: 425
@DrInterior
@DrInterior Жыл бұрын
Total എനിക്ക് വന്ന amnt 175000 rs ആണ് total area 4870 sqft ആണ്( പ്ലാസ്റ്ററിങ് ഏരിയ ആണ് പറയുന്നത് വീടിന്റെ sqft അല്ല ) 45 രൂപയാണ് sqft ന് charge ചെയ്യുന്നത്. എനിക്ക് discount കഴിഞ്ഞിട്ടുള്ള amnt ആണ് ഇവിടെ ഇട്ടത്, അന്ന് work പൂർണമായിരുന്നില്ല amnt പറയാൻ.
@alm4104
@alm4104 Жыл бұрын
വീടിന്റെ അളവാണോ ഇത്
@ar.ajaysankars7244
@ar.ajaysankars7244 Жыл бұрын
​@@alm4104 🤔 അല്ല പ്ലാസ്റ്റർ ചെയ്ത area ആണ് പറഞ്ഞത് 😀♥️
@ar.ajaysankars7244
@ar.ajaysankars7244 Жыл бұрын
​@@alm4104 വീട് 2235 sqft ആണ്
@alm4104
@alm4104 Жыл бұрын
@@ar.ajaysankars7244 wookke
@sulfisulfi5278
@sulfisulfi5278 Жыл бұрын
👍👍
@firozbasheer1874
@firozbasheer1874 Жыл бұрын
Ivarude same material upayogich njangal cheythittund kottayam vaikom ane place ippo 1 year ayi cheythit. Ivar namukke full support ane edge strength okke und hammer vechokke adichal pokum but joint free ane pinne nalla cooling kittum. Ivarude customer dealings nallathane
@DrInterior
@DrInterior Жыл бұрын
❣️❣️❣️🔥
@vishnurajvaikom
@vishnurajvaikom Жыл бұрын
Njan vaikom karananu... Ente veed pani nadakkunnu... Ningalude veed vaikath evideyanu. Enikonnu nerit kanan pattumo?
@SureshKumar-kc3yq
@SureshKumar-kc3yq Жыл бұрын
തനി നാടൻ അവതരണമായതു കൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വെത്യസ്ഥനാക്കുന്നത് Supper
@DrInterior
@DrInterior Жыл бұрын
Thank u❤❤❤
@Aarogyamalayali
@Aarogyamalayali Жыл бұрын
എല്ലാം വിശദമായും മനോഹരമായി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻
@DrInterior
@DrInterior Жыл бұрын
Thank u boss ❣️
@samee8232
@samee8232 Жыл бұрын
വലിയ സംഭവം എന്നു വിചാരിച്ചിട്ടും അല്ല മറിച്ച് വിശ്വാസം അതു മാത്രമാണ് ആനന്ദം അത്രമേൽ പ്രീയപ്പെട്ടതാകുന്നതും കാണാനും അറിയാനും ആകാംക്ഷ കൂട്ടുന്നതും 👍😀❤️❤️❤️❤️
@DrInterior
@DrInterior Жыл бұрын
Thank u sis ❣️❣️❣️
@rafeekm455
@rafeekm455 Жыл бұрын
ആനന്ദം ... വീഡിയോസ്...കൂടുതൽ സഹയകരമാണ്....❤️❤️❤️
@DrInterior
@DrInterior Жыл бұрын
Thank u❤
@raaz7411
@raaz7411 Жыл бұрын
Veedu pani nadannu kondirikkunna njangale poleyullavarkk very useful vedio aanu ithu ...iniyum kooduthal vedios pratheekshikkunnu
@DrInterior
@DrInterior Жыл бұрын
Sure 👍❤
@jaabz_theBoy
@jaabz_theBoy 3 ай бұрын
ഇപ്പൊ 1 year ആയില്ലേ ഇതിന്റെ ഒരു review ഇടാമോ.. 😌🫰
@DrInterior
@DrInterior 3 ай бұрын
ഇടാം
@jaabz_theBoy
@jaabz_theBoy 3 ай бұрын
@@DrInterior thank u 🫰😌
@LuqmanAhmedTK
@LuqmanAhmedTK Жыл бұрын
I used gypsum plastering two years now, experienced it's good and bad effects, My experience gypsum is very good, it's bad effects can be rectified easily
@DrInterior
@DrInterior Жыл бұрын
അതാണ് ❣️👍
@SelluSellu-sw4uj
@SelluSellu-sw4uj Жыл бұрын
Bad effacts nthan paryamo ikka
@hajarasalim3226
@hajarasalim3226 Жыл бұрын
Hi 😍😍😍😍🌷🌷🌷may ആയിട്ട് വേണം വീട് ശരിക്കൊന്ന് കാണാൻ.... God bless u..... All the best 🌷🌷🌷
@DrInterior
@DrInterior Жыл бұрын
❣️❣️❣️thank u so much for your prayers ❣️❣️❣️❣️🙏
@shibujohn0990
@shibujohn0990 Жыл бұрын
ഞാൻ എന്റെ വീടിന്റെ വർക്ക്‌ പകുതി ആയി#dr.interior കണ്ടാണ് വർക്ക്‌ മിക്കവാറും പഠിച്ചത്.. ഇപ്പോൾ സ്വന്തം ആയി ട്ടാണ് ചെയുന്നത് ഇപ്പോൾ വർക്ക്‌ നടക്കുന്നു, ഇതിൽ ഇവർ വീടിന്റെ പുറത്ത് ചെയ്യാൻ ചോദിച്ചിട്ട് കൊടുത്തില്ല എന്ന് കണ്ട്, ഞാൻ ഇവരെയും dr. ഇന്റീരിയർ നെയും വിശ്വസിക്കുന്നു.. എന്റെ വീടിന്റെ എല്ലാ ഭാഗവും ഇവരെ തന്നെ ഏല്പിക്കാൻ പോകുക ആണ് അവർക്കു മെസ്സേജ് ഇട്ടിട്ടുണ്ട്.. 👍👍
@DrInterior
@DrInterior Жыл бұрын
Thank you bro, താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, വീട് പണി വേഗം തീരട്ടെ ❣️❣️❣️
@CtvVisual
@CtvVisual Жыл бұрын
വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു.അടുത്ത ഡോർ ലോക്കുകളെ കുറിച്ച് വീഡിയോ ചെയ്യണേ
@DrInterior
@DrInterior Жыл бұрын
ചെയ്തു വീഡിയോ കാണുമല്ലോ 👍
@CtvVisual
@CtvVisual Жыл бұрын
Ok കണ്ടു ചേട്ടാ വളരെ നന്ദി
@sulfisulfi5278
@sulfisulfi5278 Жыл бұрын
ഇന്ഷാ അല്ലാഹ് എനിക്കും ഇവരെ കൊണ്ട് ചെയ്യിക്കണം 🥰
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@dude2368
@dude2368 Жыл бұрын
Good video.. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@DrInterior
@DrInterior Жыл бұрын
Thank u so much der ❣️❣️❣️
@praneeshagin1151
@praneeshagin1151 Жыл бұрын
Ellavareyum thripthipeduthi oru prodect um upayogikkan okkillaaaa.... so thankalkku nallathu ennu thonnunnathu upayogikkuka... all the best....
@DrInterior
@DrInterior Жыл бұрын
❤👍
@gemplast53
@gemplast53 Жыл бұрын
Thanks Ajay for In making Gemplast a part of ENTA VEEDU AANADHAM ...
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️👍🙏
@vishnurajvaikom
@vishnurajvaikom Жыл бұрын
Cont. Number
@suhailmanazir2007
@suhailmanazir2007 Жыл бұрын
വീടിന്റെ മുഴുവൻ പണിയും കഴിഞ്ഞിട്ട് വീഡിയോ ചെയ്യണം ട്ടോ.. എല്ലാ വിധ നന്മകളും നേരുന്നു 🎉
@DrInterior
@DrInterior Жыл бұрын
തീർച്ചയായും, വളരെ സന്തോഷം ❣️❣️❣️
@Shankersvarietymedia
@Shankersvarietymedia Жыл бұрын
അടിപൊളി വീഡിയോ sir, വീട് എത്രയും പെട്ടന്ന് തീരട്ടെ ♥️♥️♥️
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@haephaestus
@haephaestus Жыл бұрын
Water "observation" alla chetoi...water absorption. Professional ayit oru work cheyunna team aanu, so it's necessary to use the correct terminology. Ente opinion aanu...words correct ayit use cheythillel credibility kuravu ullapole thonnum, human psychology aanu.
@DrInterior
@DrInterior Жыл бұрын
❣️👍
@bijurajan2877
@bijurajan2877 Жыл бұрын
Thanks Ajay, ende veedinde plastering start cheyyarayi, ini gypsum il confidence aayi 🙏
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@shoneabraham1747
@shoneabraham1747 Жыл бұрын
👍 Gypsm ഉപയോഗിച്ച് എക്സിറ്റീരിയർ ചെയ്താ വീടിന്റെ വീഡിയോ ഉറപ്പായും വേണം
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️👍
@aswathypradeep8941
@aswathypradeep8941 Жыл бұрын
Useful vedio...chetta...👍👍👍 Squre feet kuranja veedukalude work evaru cheyyunnundo ...
@DrInterior
@DrInterior Жыл бұрын
എല്ലാ type വീടും ചെയ്യും 👍
@babuv2977
@babuv2977 Жыл бұрын
എൻ്റെ വീടിൻ്റെ 2022 ൽ പണിത 2 മുറി ജിപ് സം പ്ലാസ്റ്ററിങ് ആണ് ചെയ്തത്.
@DrInterior
@DrInterior Жыл бұрын
അടിപൊളി ❣️👍
@sajink9735
@sajink9735 Жыл бұрын
Agnaa ndu ?
@swapnaanil11
@swapnaanil11 Жыл бұрын
Njan ella vdios um kanarundu entho oru viswasam aanu Ajay ne
@DrInterior
@DrInterior Жыл бұрын
Thank u so much ❤❤❤
@haephaestus
@haephaestus Жыл бұрын
What I did was to use cement plaster for edges and gypsum inside in my home
@DrInterior
@DrInterior Жыл бұрын
👍
@sarathkumar5187
@sarathkumar5187 9 ай бұрын
Hi, How is it now? As per look wise and quality?
@sindhugeorge15
@sindhugeorge15 Жыл бұрын
Cement പ്ലാസ്റ്ററിങ്ങിനെക്കാളും ചിലവ് കുറവാണോ ഇത്? എന്റെ വീട് ആനന്ദത്തിന്റെ ഓരോ work ഇന്റെയും detail video പ്രതീക്ഷിക്കുന്നു.
@DrInterior
@DrInterior Жыл бұрын
അതെ, കാരണം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അത് കഴിഞ്ഞുള്ള പുട്ടി കൂടി കണക്കാക്കണം അത് total 57 രൂപ ആണ് sqft ന് എനിക്ക് കിട്ടിയ കൊട്ടെഷൻ
@sindhugeorge15
@sindhugeorge15 Жыл бұрын
​@@DrInterior Thank you so much
@axxoaxx288
@axxoaxx288 6 ай бұрын
wallsil gypsum plastering platering prefer chyyanulla karanam? sinicon sand enthu kond pariganichilla? cost kond aano?
@DrInterior
@DrInterior 6 ай бұрын
Sinicon വാങ്ങിയാൽ ഉള്ള വീട് പണയം വക്കേണ്ടി വരും സ്വർണത്തിന്റെ വിലയാണ് 😀
@deepthijayan2750
@deepthijayan2750 5 ай бұрын
Sir, സിമന്റ്‌ പ്ലാസ്റ്ററിന്റെ curing period കഴിഞ്ഞ ഉടൻ തന്നെ പുട്ടി ചെയ്യുന്നതാണോ രണ്ടു മൂന്ന് മാസം gap കൊടുത്തു ചെയ്യുന്നതാണോ നല്ലത്? ഉടനെ ചെയ്തില്ലെങ്കിൽ പ്ലാസ്റ്ററിങ്ങിൽ ക്രാക്ക് വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പുട്ടി ചെയ്യുന്നതിന് മുൻപ് വൈറ്റ് സിമന്റ്‌ ചെയ്യണോ. കമന്റ്‌ ബോക്സിലെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി reply ചെയ്യുന്ന സാറിനു ഒരുപാട് നന്ദി 🙏🙏
@DrInterior
@DrInterior 5 ай бұрын
Curing ചെയ്തതിന് ശേഷം ചെയ്യുക 👍
@tojov
@tojov Жыл бұрын
Very good explanation and capture very well, congrats to the video Grapher. Which Jimball are you using for it. If possible share the details
@DrInterior
@DrInterior Жыл бұрын
Gimbel dj 5
@unnitintu
@unnitintu 5 ай бұрын
Contact number please
@Keralarajyam452
@Keralarajyam452 Жыл бұрын
Nice episode Bro 👍 വീടു പണിത്തിരക്കാവാം താങ്കളൊന്നു ക്ഷീണിച്ചോ? ആരോഗ്യം മുഖ്യം ബിഗിലേ ...
@DrInterior
@DrInterior Жыл бұрын
Yes, മെലിഞ്ഞു വീട് പണിയുമ്പോൾ ആരായാലും മെലിഞ്ഞുപോകുമല്ലോ ❣️❣️❣️😀👍
@abijithsm412
@abijithsm412 Жыл бұрын
@@DrInteriormelinjalum sundaran aan
@DrInterior
@DrInterior Жыл бұрын
​@@abijithsm412 😄😄😄😄❤പിന്നല്ലാതെ 🙏
@parvathypanicker3962
@parvathypanicker3962 Жыл бұрын
Genuine video ...
@DrInterior
@DrInterior Жыл бұрын
❤❤❤
@devlald8441
@devlald8441 Жыл бұрын
ഇതിനു വാറന്റി എന്തെങ്കിലും ഉണ്ടോ അജയേട്ടാ? സംഭവം കൊള്ളാം അടിപൊളി ആയിട്ടുണ്ട്✌🏻✌🏻.. പിന്നെ അജയേട്ടൻ ഒരു മോശം പ്രോഡക്റ്റ് എടുക്കില്ല എന്ന് അറിയാം... 👍🏻
@DrInterior
@DrInterior Жыл бұрын
ഉണ്ട് 10 വർഷം , അത് പറയുന്നുണ്ട് അവസാനം ❣️❣️❣️
@devlald8441
@devlald8441 Жыл бұрын
Ok✌🏻✌🏻
@gemplast53
@gemplast53 Жыл бұрын
It's certified life time warranty
@amrithaajith726
@amrithaajith726 Жыл бұрын
Exterior gypsum plastering ചെയ്താൽ പിന്നെ അതിന്റെ പുറത്ത് ഏത് paint അടിക്കാൻ കഴിയും
@DrInterior
@DrInterior Жыл бұрын
Normal paints 👍
@teringabriel
@teringabriel Жыл бұрын
Ajay bro gypsum plastering cheythu kazhinjal ethra days kazhinjal Nxt works start cheyan pattum. Plastering onu set aakan ethra days vendi varum????
@DrInterior
@DrInterior Жыл бұрын
24 hrs
@hashimmhn
@hashimmhn Жыл бұрын
M Brick പ്ലാസ്റെറിങ് ഇല്ലാതെ ചെയ്യാൻ പറ്റുമോ? Direct പുട്ടി ittu ചെയ്യാൻ പറ്റുമോ?
@parvathypanicker3962
@parvathypanicker3962 Жыл бұрын
illa
@ratheeshthampytv
@ratheeshthampytv Жыл бұрын
ചേട്ടാ ഇത് m brick ന്റെ മുകളിൽ direct use ചെയ്യുവാണോ ചെയ്യുന്നേ...
@DrInterior
@DrInterior Жыл бұрын
Direct ചെയ്യുകയാണ് 👍
@sureshpoljo8523
@sureshpoljo8523 Жыл бұрын
Njangal ith cheyunnund ith interior and exterior cheyunnund sqf 45
@DrInterior
@DrInterior Жыл бұрын
👍❣️
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
ബ്രോ താങ്കളുടെ വീട് ഫുൾ M Brick ഇൽ ആണോ പണിതിരിക്കുന്നത്? എവിടുന്നാണ് M Brick വാങ്ങിയത്? കോട്ടയത്തു എവിടുന്നു M Brick വാങ്ങിയത്? M Brick ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? Please reply
@DrInterior
@DrInterior Жыл бұрын
Call me
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
@@DrInterior number please
@salilnadackal5458
@salilnadackal5458 10 ай бұрын
@@DrInteriorplease send your number
@najeebnesto723
@najeebnesto723 Жыл бұрын
അജയ് ഭായ് ഞാൻ കോഴിക്കോട് ആണ് ഈ ടീം കോഴിക്കോട് ചെയ്യുമോ. എക്സ്റ്റീയിരിയർ ചെയ്യുമ്പോഴും 10 വർഷം വാറണ്ടി ഉണ്ടോ. ഇലക്ട്രിക്, plumbing കഴിഞ്ഞാണോ ഇത് ചെയ്യേണ്ടത് 🤔
@DrInterior
@DrInterior Жыл бұрын
Elctrical പ്ലമ്പിങ് കഴിഞ്ഞാണ് ചെയ്യേണ്ടത് എല്ലായിടത്തും ചെയ്യും 👍
@NishadAbdulkhader
@NishadAbdulkhader Жыл бұрын
Hi Ajay, what about painting? do we need to use putty and primer for interior painting if Gypsum plastering used? or can we apply paint direct?
@DrInterior
@DrInterior Жыл бұрын
Plz call 👍
@akhilraj7784
@akhilraj7784 Жыл бұрын
Apply paint direct. Not use of putty. Gypsum plastering result is finished surface
@mukeshraj2926
@mukeshraj2926 2 ай бұрын
M Bricksil normal plastering chayyan pattumo.chaithal last chayyumo ...veedu pani staring annu ...pls reply sir
@DrInterior
@DrInterior 2 ай бұрын
ചെയ്യാം ഒരു കുഴപ്പവും ഇല്ല
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 5 ай бұрын
HOW IS YOUR HOUSE NOW WITH GYPSUM
@DrInterior
@DrInterior 5 ай бұрын
Good👍❤
@ginupaul8703
@ginupaul8703 Жыл бұрын
Flood effect areayil ethu cheythal preshnam akumo?I mean 3divasam continue veedinte ullil vellam ketti kidannal?
@DrInterior
@DrInterior Жыл бұрын
പ്രശ്നം ആകും
@gemplast53
@gemplast53 Жыл бұрын
No ഇല്ലാ . വെള്ളം കെട്ടി നിൽക്കുന്നത് ജിപ്സത്തിന് പ്രശ്നം ഉണ്ടാക്കുന്നതല്ല. വെള്ളം ഒഴുക്കാണ് പ്രശ്നം. Continue water flow ഉള്ള ഭാഗത്ത് Line create ചെയ്യും അതാണ് ജിപ്സത്തിന്റെ പ്രശ്നം. അതാണ് ഇപ്പോൾ ഞങ്ങൾ Treat ചെയ്ത് മാറ്റിയത് ....
@subhashkrishna219
@subhashkrishna219 Жыл бұрын
Thanks Ajay...❤️
@DrInterior
@DrInterior Жыл бұрын
My pleasure 😊
@plotmaster7221
@plotmaster7221 Жыл бұрын
സൂപ്പർ ❣️❣️❣️
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@hmmath1291
@hmmath1291 Жыл бұрын
Veedinte purath plastering Alle Athil vellam absorption mattan enthanu paint oru video athine kurich Parayumo pls sir iam ure fan
@DrInterior
@DrInterior Жыл бұрын
Ardex endura എന്ന പെയിന്റ് ആണ് use ചെയ്യുന്നത്, അത് വെള്ളം വലിക്കില്ല water proof ആണ് 👍
@amrithaajith726
@amrithaajith726 Жыл бұрын
Thanks for this video 🙏🥰🙏
@DrInterior
@DrInterior Жыл бұрын
My pleasure 😊
@hemakh8417
@hemakh8417 Жыл бұрын
Sir, can u suggest one wooden tile ( brand nd code) for patio.
@DrInterior
@DrInterior Жыл бұрын
കാജാരിയ , code കാണാതെ അറിയില്ല 🙏
@chakkarascreation6654
@chakkarascreation6654 11 ай бұрын
ആനന്ദം Exterior നോർമൽ plastering ചെയ്യാൻ എത്ര cost വന്നു എന്ന് പറയാമോ
@DrInterior
@DrInterior 11 ай бұрын
2.35 lk
@nasarrahiman2057
@nasarrahiman2057 Жыл бұрын
പഴയ ചുവര് സിമെന്റ് പ്ലാസ്റ്ററിങ് കഴിഞ്ഞ്ഞതാണേൽ പുട്ടിക് പകരം യൂസ് ചെയ്യാൻ പറ്റുമോ ഗിവ് മി റീപ്ലേ
@DrInterior
@DrInterior Жыл бұрын
ഇല്ല
@rinujacobthomas
@rinujacobthomas Жыл бұрын
Can we apply gypsum plastering after cement plastering is done on walls?
@DrInterior
@DrInterior Жыл бұрын
വേണ്ട direct ചെയ്യാം 👍
@kochundapli5355
@kochundapli5355 Жыл бұрын
Ethu cheyunnatjinu munne wall il dpc cheyano??
@DrInterior
@DrInterior Жыл бұрын
വേണ്ട
@RajasekarPM
@RajasekarPM 6 ай бұрын
Hi, ippo എന്തെങ്കിലും defects കാണുന്നുണ്ടോ gypsum plastering il ?
@DrInterior
@DrInterior 6 ай бұрын
ഇതുവരെ ഇല്ല 👍❣️
@RajasekarPM
@RajasekarPM 6 ай бұрын
@@DrInterior thankyou for your kind reply
@aswinanand1235
@aswinanand1235 3 ай бұрын
Brother ജിപ്സം ചെയ്തിട്ട് ഇപ്പൊ എങ്ങനുണ്ട്.. എന്താ അഭിപ്രായം?
@DrInterior
@DrInterior 3 ай бұрын
Very good 👍
@narayananb2252
@narayananb2252 Жыл бұрын
Drywall il Foreigners Corner beading use cheyunnat kanarund.. Itinum avasyam undo
@DrInterior
@DrInterior Жыл бұрын
വേണമെങ്കിൽ ആവാം ഞാൻ ചെയ്യുന്നില്ല
@adilshazil2457
@adilshazil2457 Жыл бұрын
Oru doubt plastering kazhinjal white cement aano nallath primer aano nallath.. Pls reply
@DrInterior
@DrInterior Жыл бұрын
White cement 👍
@suhaidpaluvally
@suhaidpaluvally Жыл бұрын
Njaaan trivandrum aaanu Gypsm plaster cheyaaan chodichappo sqrft 55 RS aaanu paranjath Area maarunnath kondaaano rate maaarunnath
@DrInterior
@DrInterior Жыл бұрын
ഇത് പഴയ വീഡിയോ ആണ് 👍
@dr.venugopalajith2914
@dr.venugopalajith2914 10 ай бұрын
സർ. ഞാൻ കോഴിക്കോട് esi ഇൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ്. ഒരു വീട് വെക്കുന്നുണ്ട്. ഇവിടെ വെട്ടുകല്ല് കിട്ടാനുള്ളത് കൊണ്ട് അതാണ് ഉപയോഗിച്ചത്. അതിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാമല്ലോ?
@DrInterior
@DrInterior 10 ай бұрын
ചെയ്യാം 👍❣️
@shanzafazil5087
@shanzafazil5087 Жыл бұрын
Sir exterior cement plastering mumb nthenkilum cheythirunno water proof n ?
@DrInterior
@DrInterior Жыл бұрын
ഇല്ല 👍
@febinafebina8538
@febinafebina8538 Жыл бұрын
veettilekk edutha tile video edaneee
@DrInterior
@DrInterior Жыл бұрын
Yes ❣️❣️❣️
@bibinpullattu667
@bibinpullattu667 Жыл бұрын
9:54 thottu kanumbol top shade mattam kanunnu..vellam irangiya polea..
@DrInterior
@DrInterior Жыл бұрын
😂😂😂😂 കണ്ണ് വയ്യല്ലേ
@manikandanmkandan4379
@manikandanmkandan4379 Ай бұрын
Bro engane undu gypsum blasting enikku cheyyan anu
@DrInterior
@DrInterior Ай бұрын
നല്ലതാണ് 👍
@29cutsandstatus55
@29cutsandstatus55 5 ай бұрын
Chetta minimum etra sq.ft undo.... Ente house 1000 aduppichey ullu... Hollow bricks aanu.. Trivandrum aanu house
@DrInterior
@DrInterior 5 ай бұрын
❤️
@ImaScorpioGURL
@ImaScorpioGURL Жыл бұрын
👍Informative
@DrInterior
@DrInterior Жыл бұрын
Thanks 🙂
@bibinwilson9530
@bibinwilson9530 Жыл бұрын
Bro...engane gypsum plastering kazhinjittu... painting nu munpu putty edano?
@DrInterior
@DrInterior Жыл бұрын
Plz call 👍
@heenasflavours
@heenasflavours Жыл бұрын
Sir കേരളത്തിലെവിടെയും ചെയ്തു കൊടുക്കുമോ ഈ വർക്ക്‌
@DrInterior
@DrInterior Жыл бұрын
Yes❤❤❤
@ragamsatheesh1824
@ragamsatheesh1824 3 ай бұрын
ഈ വീടിനു ഉപയോഗിച്ച ജിപ്സത്തിന്ടെ പേര്.ഒര ചാക്കിന്ടെ വില എത്ര.
@DrInterior
@DrInterior 3 ай бұрын
അറിയില്ല
@rajithkumar3385
@rajithkumar3385 Жыл бұрын
Kannur ജില്ല കൂത്തുപറമ്പ് എന്ന സ്ഥലത്ത് ഏകദേശം 1250 sq feet വീട് gypsum plastering ചെയ്തു തരുമോ
@DrInterior
@DrInterior Жыл бұрын
Yes👍
@devlald8441
@devlald8441 Жыл бұрын
ഒരു വൈറൽ വീടിന്റെ ഹോം ടൂർ ചെയ്തായിരുന്നില്ലേ.. ഒരു 1900 sqft ഉള്ളത്...ആ വീടിന്റെ ട്ടോട്ടൽ കോസ്റ്റ് ഒന്ന് പറയാമോ? Only home(including exterior and interior) Landinte കോസ്റ്റ് വേണ്ട.
@DrInterior
@DrInterior Жыл бұрын
ഏതാണ് 🤔മനസിലായില്ല നൻപാ
@devlald8441
@devlald8441 Жыл бұрын
kzbin.info/www/bejne/iZuXhZpuec9nrdk ഈ വീട്.
@ripishthoduvailkandoth1752
@ripishthoduvailkandoth1752 Жыл бұрын
@@DrInterior total cost of construction
@alexvarughese984
@alexvarughese984 Жыл бұрын
What was the thickness of plastering and upto what level plastering was carried out? Are you planning to keep the skirting flush with plastering or it will remain little bit thicker than plastering thickness.?
@DrInterior
@DrInterior Жыл бұрын
പറയുന്നുണ്ടല്ലോ 👍
@classicpolicyhub8223
@classicpolicyhub8223 8 ай бұрын
SIR M BRICKS എവിടാനാണ് എടുത്തത് Load capacitiy ഉണ്ടോ 😊
@DrInterior
@DrInterior 8 ай бұрын
Und എടുത്തത് കറുകച്ചാൽ
@joshyjohny9818
@joshyjohny9818 Жыл бұрын
Gypsum plastering cheythaal putti adekkenda avshyam varille?
@DrInterior
@DrInterior Жыл бұрын
ഇല്ല
@rohithadiju4072
@rohithadiju4072 Жыл бұрын
Gypsum plastering inte purathu wall trim cheyyan pattumo?
@DrInterior
@DrInterior Жыл бұрын
പറ്റും 👍
@rohithadiju4072
@rohithadiju4072 Жыл бұрын
Ok,Thank you
@siljoaugustine8851
@siljoaugustine8851 Жыл бұрын
Bro. ഞാനും ഇതു തന്നെ ചെയ്യാൻ തീരുമാനിച്ചു.ഇവരുടെ Contact noumber കൂടി ഒന്നിടണേ .
@DrInterior
@DrInterior Жыл бұрын
Description ബോക്സിൽ ഉണ്ട് ❣️❣️❣️
@robinalex5537
@robinalex5537 Жыл бұрын
​@@DrInterior thankal use cheyunna outside waterproofing paint name parayamo
@DrInterior
@DrInterior Жыл бұрын
@@robinalex5537 ardex endura,
@realtouch9072
@realtouch9072 Жыл бұрын
ബാത്‌റൂമിൽ വാട്ടർ ഫ്രൂഫിങ് ചെയ്തിട്ടന്നോ ടൈൽ ഒട്ടിക്കേണ്ടത്
@robinalex5537
@robinalex5537 Жыл бұрын
@@DrInterior avarude contact number tharamo, normal painting nalathu ethu ano,
@DILEEPKUMAR-sg6fx
@DILEEPKUMAR-sg6fx Жыл бұрын
Manorama veedu nte eath edition l anu contemporary veedinte flop ne kurich parayunath ?
@DrInterior
@DrInterior Жыл бұрын
പഴയതാണ് വീട് എന്നതിലല്ല വന്നത് ഓൺലൈനിൽ ആണ്,
@DILEEPKUMAR-sg6fx
@DILEEPKUMAR-sg6fx Жыл бұрын
@@DrInterior ok.. Manorama veedu parupadiyil vannath alla le.. Manorama online site l akum alle..link kitanel onn share cheyane..thank you.
@user-xv1ig8cd6k
@user-xv1ig8cd6k 8 ай бұрын
ങ്ങൾക്ക് ചെയ്യണം എന്നുണ്ട് 1250 സ്‌ക്വാറഫീറ് ആണ് എത്ര amound ആവും
@DrInterior
@DrInterior 8 ай бұрын
Call
@kirankv706
@kirankv706 7 ай бұрын
സിമന്റ് പ്ലാസ്റ്ററിംഗ് ആണോ ചിലവ് കുറവ് ജിപ്സം പ്ലാസ്റ്റിക് ആണോ കുറവ്
@DrInterior
@DrInterior 7 ай бұрын
Gypsum
@chikkuchacko2764
@chikkuchacko2764 Жыл бұрын
Material kudi Cheethano sqft 45 rs
@DrInterior
@DrInterior Жыл бұрын
അതെ ലേബർ ഉൾപ്പെടെ
@zoyaworld7707
@zoyaworld7707 Жыл бұрын
Ethu electric cheyyumbol kuthi polikumbil prshanam aavo...adarnnu pooroo
@DrInterior
@DrInterior Жыл бұрын
വീണ്ടും ചെയ്യാം ❣️👍
@joeperayam7467
@joeperayam7467 Жыл бұрын
Aliya poli
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@shafihami1671
@shafihami1671 Жыл бұрын
Pls share new furniture video
@DrInterior
@DrInterior Жыл бұрын
👍
@anandhubaby8643
@anandhubaby8643 Жыл бұрын
ബ്രോ... ടോട്ടൽ എത്ര m bricks വേണ്ടിവന്നു വീട് complete ചെയ്യാൻ
@DrInterior
@DrInterior Жыл бұрын
5500 almost
@san0097
@san0097 Жыл бұрын
Birla white level plast cheyyan pattiya labour undo
@DrInterior
@DrInterior Жыл бұрын
അറിയില്ല sorry 👍
@suhairmanu7618
@suhairmanu7618 Жыл бұрын
ഗുഡ് 👍👍👍👍👍👍👍👍
@DrInterior
@DrInterior Жыл бұрын
❣️👍
@NH-eh8iq
@NH-eh8iq Жыл бұрын
അജയേട്ടാ🙏👍👏👏👏👏👏💐
@DrInterior
@DrInterior Жыл бұрын
❣️❣️❣️hi
@mohassenbabu8440
@mohassenbabu8440 Жыл бұрын
Bro enthu Patti mugam vallathe erikunnu
@DrInterior
@DrInterior Жыл бұрын
🤔 ഒന്നൂല്ല, മെലിഞ്ഞു അതാവും ❣️
@fazlafazla1049
@fazlafazla1049 Жыл бұрын
ചേട്ടാ, tiles eppolaanu parichayapeduthunne.....
@DrInterior
@DrInterior Жыл бұрын
ഉടനെ ചെയ്യാം 👍❣️
@jishasam2901
@jishasam2901 Жыл бұрын
വെട്ടുകല്ല് ഉപയോഗിച്ച് പണിത വീട് ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ പറ്റുവോ
@DrInterior
@DrInterior Жыл бұрын
ചെയ്യാം ❣️👍
@vishnurajvaikom
@vishnurajvaikom Жыл бұрын
M ബ്രിക്കിനെ കുറിച്ച് എന്താണ് അഭിപ്രായം ?
@DrInterior
@DrInterior Жыл бұрын
Very good prd
@vishnurajvaikom
@vishnurajvaikom Жыл бұрын
@@DrInteriorM Brick തമ്മിൽ ജോയിന്റ് ആകാൻ പ്രയാസമുള്ളത് പോലെ ഞാൻ നേരിൽ പോയി കണ്ട സൈറ്റിൽ കാണപ്പെട്ടു. പണിക്കാരും അത് തന്നെ പറഞ്ഞു. എന്റെ തറ പണി കഴിഞ്ഞു നിൽക്കുകയാണ്. ചെങ്കല്ല് നല്ലത് കിട്ടാനില്ല... Useful ആയ ഒരു reply പ്രതീക്ഷിക്കുന്നു
@sajeervkomy7869
@sajeervkomy7869 2 ай бұрын
Sealingil cheyyam pattumo
@DrInterior
@DrInterior 2 ай бұрын
Yes
@afsalmohd4632
@afsalmohd4632 Ай бұрын
ആനന്ദം വീട് മൊത്തം എത്ര s f ആണ് ചേട്ടാ
@DrInterior
@DrInterior Ай бұрын
2300 sqft
@rajeshkariyil6617
@rajeshkariyil6617 11 ай бұрын
ജിപ്സം പ്ലാസ്റ്ററിന് ശേഷം ആ ഭിത്തിയിൽ എന്താണ് അപ്ലൈ ചെയ്യേണ്ടത്
@DrInterior
@DrInterior 11 ай бұрын
Paint 👍
@ArunAntonAshok
@ArunAntonAshok Жыл бұрын
Ajay chetta, do they provide any warranty??
@DrInterior
@DrInterior Жыл бұрын
Yes, 10 yr warrenty
@ArunAntonAshok
@ArunAntonAshok Жыл бұрын
Can you send your number?
@shereefathavanad7900
@shereefathavanad7900 Жыл бұрын
നമുക്ക് വെട്ട് കല്ല് കൊണ്ടുള്ള ചുമരിൽ ഡെറക്ട വാൾ ടയിൽ അപ്ലൈ ചെയ്യാൻ പറ്റുമോ
@DrInterior
@DrInterior Жыл бұрын
100% പറ്റും 👍
@shereefathavanad7900
@shereefathavanad7900 Жыл бұрын
Tnx😍
@anjithachu267
@anjithachu267 Жыл бұрын
Thiruvananthapurath gypsum plastering chiyunna aregilum undo????
@DrInterior
@DrInterior Жыл бұрын
ഇവർ ചെയ്യുമല്ലോ ❣️
@user-uk1bp1mo5i
@user-uk1bp1mo5i Жыл бұрын
അങ്കമാലി സൈഡ് ചെയ്യുമോ?750 sqft വീടാണ്...
@DrInterior
@DrInterior Жыл бұрын
Plz call
@vishvanath8481
@vishvanath8481 Жыл бұрын
Super🤜 brother
@DrInterior
@DrInterior Жыл бұрын
Thanks 🤗
@ratheeshthampytv
@ratheeshthampytv Жыл бұрын
സിമന്റ്‌ ബ്രിക്‌സ് ന്റെ മുകളിൽ direct use ചെയ്യാമോ
@DrInterior
@DrInterior Жыл бұрын
ചെയ്യാം ❣️👍
@shemeenrasheed9547
@shemeenrasheed9547 Жыл бұрын
Bro m bricksinu plastaringinu problems undo
@DrInterior
@DrInterior Жыл бұрын
ഇല്ല 👍
@vinodthankappan1253
@vinodthankappan1253 Жыл бұрын
Good 👍👍👍
@DrInterior
@DrInterior Жыл бұрын
Thanks
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 8 МЛН
Gypsum Plaster  | SAINT-GOBAIN ELITE MR  | Moisture Test | Malayalam
14:58
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН