ഇങ്ങനെ ഒരു തട്ടിപ്പ് തുറന്നു കാണിക്കാൻ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ.❤❤
@DrInterior9 ай бұрын
❣️❣️❣️🙏
@muhammedcp62939 ай бұрын
Ado vedekalum akradamulavarum edel veezum
@vysakhvasu83425 ай бұрын
KZbin il arkku venelum enthum parayaaam. Pullikkum case kodukkam arkku venelum kodukkam . Ithrem alukal indunekil company nerittu akramikkaam. Chumma irunnu paranja pora prathikarikkanam
@Anmistas2 ай бұрын
Thank you for doing this video ❤
@DrInterior2 ай бұрын
@Leebrucehe ❣️❣️❣️🙏
@ammusnv7 ай бұрын
നിങ്ങൾക്ക് പണം വാങ്ങി അവരെ promote ചെയ്യാമായിരുന്നു... നിങ്ങൾ ചെയ്തില്ല.... നിങ്ങളുടെ സത്യസന്ധതക്ക് ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദങ്ങൾ ❤❤❤
@DrInterior7 ай бұрын
❤🙏
@sreekumarsc9 ай бұрын
ഒട്ടേറെപ്പേരെ ചതി കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയ. നല്ലൊരു awareness video ആണ്. നിർമാണ മേഖലയിലെ ഇത്തരം ചതി കുഴികളെ പറ്റി ഇനിയും തുറന്ന് കാട്ടണം.
@DrInterior9 ай бұрын
❤️❤️❤️❤️
@allahuakbar7609 ай бұрын
വളരെ വളരെ ഉപകാരം 👍🏻👍🏻👍🏻ശെരിക്കും ഈ ഒരു കാര്യത്തിന്റെ ഗുണങ്ങൾ പറഞ്ഞുള്ള വീഡിയോ മാത്രമേ യൂട്യൂബിൽ കണ്ടുള്ളു. അതിലേക്ക് ഇറങ്ങി ചെല്ലാം നല്ലതാണല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നിങ്ങളുടെ ഒരു പോസ്റ്റ് കണ്ടത്. അന്ന് മുതൽ ഈ വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുകയാണ്. ഒരുപ്പാട് ചിന്തിക്കാതെ കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇത് വളരെ ഉപകാരപ്രതം തന്നെ 👍🏻👍🏻👍🏻👍🏻👍🏻
Ponnu changaathi,veedillenkil illenneyullu,2 veedinte cash theerum
@shaibuvalapad75799 ай бұрын
ഇ വീഡിയോ കാണുന്ന ഒരുപാട് പേര് രക്ഷപെടും തീർച്ച.ഒരുപാട് നന്ദിയുണ്ട് 🙏💓
@DrInterior9 ай бұрын
❣️❣️❣️❣️🙏
@kochuthresiajose91469 ай бұрын
സത്യം തുറന്നു പറഞ്ഞതിന് നന്ദി. ഇത്തരം ചതികളിൽ ചെന്ന് ചാടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
@DrInterior9 ай бұрын
❣️❣️❣️❣️
@shansmedia9 ай бұрын
താങ്കളുടെ സത്യസന്ധതയെ മാനിക്കുന്നു. ഒരു വലിയ ടീമിനെ ശത്രു ആക്കുമന്നറിഞ്ഞിട്ടും താങ്കളുടെ സാധാരണക്കാരായ വ്യു വേഴ്‌സിനെ മാനിച്ച് ഈ സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ ആ സത്യ സന്ധത ക്ക് മുൻപിൽ കൂപ്പുകൈ 🙏...ബിഗ് salute sir
@DrInterior9 ай бұрын
❤❤❤thanks ❤
@PhilominaAbraham-t9q9 ай бұрын
Chatty that tip dharalam undu
@DrInterior9 ай бұрын
അതെ ❣️@@PhilominaAbraham-t9q
@prajithkumar96627 ай бұрын
❤❤❤❤❤❤❤
@manojcbs40736 ай бұрын
@@DrInteriorസർ, നിങ്ങളുടെ contact number കിട്ടുമോ പ്ലീസ്
@beautyofsevens9 ай бұрын
ഇപ്പോഴുള്ള ടാസ്ക് പലതരത്തിലുള്ള വയ്യാവേലികൾ തലയിൽ വന്നു കയറാതെ എങ്ങിനെയാണ് ജീവിച്ചു തീർക്കുക എന്നതാണ് . എന്ത് കുറ്റം ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന കോൺഫിഡൻസ് ആണ് ഓരോ കുറ്റവാളികളെയും വളർതുന്നത് കർശനമായ ശിക്ഷ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് രക്ഷപെട്ടേനെ 😔 നല്ലരു ഇൻഫോർമേഷൻ ഷെയർ ചെയ്തത്തിനു thanks bro 👍
@DrInterior9 ай бұрын
❤❤❤🙏
@abdulsalamkizhakemadam98159 ай бұрын
മൂന്ന് ദിവസം മുമ്പാണ് ഭാര്യ എനിക്ക് പകുതി പൈസ കൊടുത്താൽ വീട് പണിതു തരുന്ന വീഡിയോ എനിക്ക് അയച്ചു തന്നത് അത് കണ്ടപ്പോൾ തന്നെ ഇതിൽ എന്തോ പറ്റിക്കൽ പരിപാടിയുണ്ടന്ന് ഞാൻ പറയുകയും ചെയ്തു താങ്കളുടെ ഈ വീഡിയോ കണ്ടതോടെ പൂർണമായി വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤
@DrInterior9 ай бұрын
❣️❣️❣️❣️
@AzeezAloor9 ай бұрын
കടവും ലോണും ഇല്ലാതെ വീടു പണി തുടങ്ങിയ ഞാൻ. ദൈവാനുഗ്രഹത്താൽ മെയിൻ സ്ലാബ് വരെ ആയി. നാലോ അഞ്ചോ വർഷം പണി തീരാനായാലും കഴിയുന്നതും ലോണിൻ്റെ പിറകെ പോകരുത് - ലോണും കടവും വാങ്ങി വീട് ഉണ്ടാക്കിയവർ പറഞ്ഞിട്ടുണ്ട്., മന:സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് - താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@DrInterior9 ай бұрын
Yes, thats the point ❣️❣️❣️
@tomythomas92619 ай бұрын
വളരെ നല്ല തീരുമാനം. ഞാൻ loan ഇല്ലാതെ വീട് പണിതു...മനസ്സമാധാനം ഉണ്ട്.
@DrInterior9 ай бұрын
@@tomythomas9261 ❣️❣️❣️❣️
@shihabshi30889 ай бұрын
Njanum❤
@subaidamuneer86245 ай бұрын
Same.. Kurikal koodi varpp vare aayi Ini bakki panikk kuri kath irikkunnu. Vadakakk aan thamasam .ennalum tention illa.
@Narayanan-zr2go9 ай бұрын
ഞങ്ങളും വീട് വെക്കാൻ ഇരിക്കുകയാണ്. കുറച്ചു കടം ഉണ്ട്. അത് കഴിഞ്ഞു വീട്ടുലോൺ എടുക്കാനിരിക്കുന്നു. യാദ്രു ചികമായി താങ്കളുടെ വീഡിയോ കണ്ടത്. വളരെ ഉപകാരം. സബ്സ്ക്രൈബ് ചെയ്തു. 👍🙏
@DrInterior9 ай бұрын
❤❤❤🙏
@himashaibu55819 ай бұрын
താങ്ക്യു സർ. ഒരുപാട് ആളുകൾക്ക് ഉപകാരം ആയിട്ടോ. 👍🏻👍🏻🙏🏻🙏🏻
@DrInterior9 ай бұрын
❣️❣️❣️🙏
@lora819189 ай бұрын
Digibi... I am victim. Cheque case has filed on me.we are facing case at jfcm ernakulam. More over my husband gone to consumer court and fought against them. We won. Got order of 1lakh. They now gave appeal against d order. But we also gave appeal at state consumer court for high compensation.
@DrInterior9 ай бұрын
❣️👍
@sreejithsr7759 ай бұрын
Digibiz
@ronyzrockz54383 ай бұрын
Digibi ipol contact cheythu vache ullu😂
@MohmdRafi-j4e3 ай бұрын
..@@sreejithsr775
@sandhyasujith87082 ай бұрын
@@ronyzrockz5438 chadikodu...4homes koodiyund.
@cherimol38899 ай бұрын
ഒരുപാട് ഒരുപാട് നന്ദി നോമ്പ് കഴിഞ്ഞിട്ട് വേണം പകുതി പൈസ കൊടുത്തു ബാക്കി അടവിട്ട് വീട് പണി തുടങ്ങാം എന്ന് പ്ലാൻ ഇട്ടതാണ് പലിശയിൽ നിന്നും രക്ഷപ്പെടാം എന്ന് വിചാരിച്ച് ഈ വീഡിയോ വലിയ ഒരു ട്രാപ്പിൽ നിന്നും എന്നെ രക്ഷപ്പെടുത്തി ഇനി ഹോം ലോൺ തന്നെ ശരണം പലിശ അടച്ചാലും മറ്റു പൊല്ലാപ്പുകൾ ഒന്നും ഉണ്ടാവില്ല ല്ലോ
@DrInterior9 ай бұрын
❣️❣️❣️❣️🙏
@shamshamju16159 ай бұрын
Home loan um kanakk thanneya...20 um 25 varshavum nammal loan ittal..muthalum palisayum koodi vangiyathinte moonniratti...adakkendi varum...
@DrInterior9 ай бұрын
@@shamshamju1615 അതെ
@vknair1479 ай бұрын
@@shamshamju161525 varsham kazhiyumbo aa property vila 5 eratti aakumallo
താങ്കൾക്ക് ഒരു BIG SALUTE തന്നില്ലെങ്കിൽ ഞാൻ എത്രയോ നന്ദി കെട്ടവനായേനെ.അത് കൊണ്ട് സ്നേഹത്തിൽ പൊതിഞ്ഞ ഒരു ബിഗ് സല്യൂട്ട്. 👌👍👏🌹🌹🌹🙏🙏🙏🙏
@DrInterior9 ай бұрын
❣️❣️❣️🙏
@therightworld96759 ай бұрын
ഇത് പറയാൻ കാണിച്ച ധൈര്യം❤ തട്ടിപ്പ് കണ്ടാൽ ചില ആളുകൾ മിണ്ടാതിരിക്കും,ചിലർ അതിൻ്റെ കൂടെ കൂടും, അതിനെതിരെ പറയുന്നവർ അപൂർവം❤ Thank you bro
@shajiabraham36972 ай бұрын
നല്ല മനസ്സിന്, നന്നായി തുറന്നു പറഞ്ഞതിന് big salute
@DrInterior2 ай бұрын
❤❤
@shaanabdulazeez61329 ай бұрын
എന്ത് കൊണ്ട് ഇവർക്കു പിന്നേം പിന്നേം ഇങ്ങനെ ചെയ്യാനൊള്ള ധൈര്യം കിട്ടുന്നു എന്നുള്ളതാണ്. പാവങ്ങൾ ഇതിൽ ചെന്ന് ചാടുകയും ചെയ്യും
@DrInterior9 ай бұрын
Yes❣️
@vinod.r.vr.v97849 ай бұрын
Thanks for your advice and appreciate your boldness and courage
@DrInterior9 ай бұрын
You are so welcome❣️❣️❣️
@TheJunupm9 ай бұрын
ഞാൻ കുടുങ്ങേണ്ടിയിരുന്നു, അകപ്പെടാതെ രക്ഷപെട്ടതിനു അല്ലാഹുവിനു സ്തുതി. ഇത് വ്യാപകമായി ഷെയർ ചെയ്യണം. ധാരാളം ആളുകൾ ഇനിയും അകപ്പെടും. താങ്ക്സ്, dr. Interior
@DrInterior9 ай бұрын
❤❤❤🙏
@promotionads9 ай бұрын
Informative video ❤❤❤thanks for sharing valuble information ... ethu polae pattikunnavarke kalam oru nal...pani kodukum... yevedae ninne enkilum avarke ulla pani kiddum
@DrInterior9 ай бұрын
❣️❣️👍
@chandrannair42089 ай бұрын
Very proud of you Sir. You have given us the truth with out fear or favor
@DrInterior9 ай бұрын
❤❤❤🙏
@sandeepkrishnan6559 ай бұрын
Thanks for the ഇൻഫർമേഷൻ 👍
@DrInterior9 ай бұрын
❤❤❤
@saisatech28479 ай бұрын
Good ഞാൻ ഇങ്ങനേ ചെയ്താലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത് വളരെ നന്ദി
@DrInterior9 ай бұрын
❣️👍
@vimalasr42899 ай бұрын
Super explanation ❤
@kunjumuhammed53167 ай бұрын
Bro njanum
@rafeekkareem21739 ай бұрын
Thanks bro,njanum rande co niyude addres screen short eduth vechitunde,nattil poyit vilich nokam enne karuthi, enike apozhum oru samsayam undaayi ivarke ingane cheyumpo enth profitaane kittuka ennathe. Kuzhiyil veenvar veenu, veezhan pokunnavare thadanje nirthan cheettane kazhinju.daivam anugrahikatte.
@DrInterior9 ай бұрын
❤❤❤🙏
@AnilKumar-t1i9d9 ай бұрын
സർ സാറിന്റെ സത്യ സത്യസന്ധമായ തുറന്നു പറച്ചിലിൽ വളരെ സന്തോഷം, സാറെ ഒന്ന് പറഞ്ഞോട്ടെ , എത്ര നന്നാക്കിയാലും നന്നാകാത്തതും , എത്ര പറഞ്ഞാലും മനസിലാകാ ത്തൊരു സാധനമാണ് മലയാളി വർഗം, അത് കൊണ്ടാണല്ലോ കേരളം ബംഗാളിടെ കയ്യിലായത്തും ബംഗ്ലാദേശ് ആയി മാറിയതും , ഇനിയും പലതും കാണാൻ കിടക്കുന്നു, എല്ലാത്തിനും കാരണം മലയാളി യുടെ ആർത്തിയും തിമിരം ബാധിച്ച കണ്ണും മനസുമാണ്, പുതിയൊരു ഭൂമി ഉണ്ടായാൽ മാത്രമെ ഇതിനൊരു മാറ്റം പ്രദീഷിക്കാൻ ചെറിയ ചാൻസ് ഉള്ളു , അനിൽ വൈക്കം
@DrInterior9 ай бұрын
❣️❣️❣️🙏
@tomeldo23489 ай бұрын
നമ്മൾ അങ്ങനെയാണ് "free, discount" എന്നി വാക്കുകളിലൊക്കെ ചെന്ന് ചാടും quality നോക്കില്ല. ഇത് വല്ലാത്തൊരു തട്ടിപ്പായിപ്പോയി. ഇതെത്ര പേര് കാണുമെന്നറിയില്ല ന്യൂസ് ലൊക്കെ വരണം. ഇത് തുറന്നുപറഞ്ഞ താങ്കൾക്ക് നന്ദി.
@DrInterior9 ай бұрын
❣️❣️❣️🙏
@Narayanan-zr2go9 ай бұрын
ക്വാളിറ്റി നോക്കാൻ സാധാരണ ക്കാരന് അറിയുകയുമില്ല. 🙄
@Aneefptvlog9 ай бұрын
100%സത്യം ആണ് എന്റെ സിസ്റ്റർ ഇതിൽ പെട്ടു പോകുമായിരുന്നത്, അവസാനം രക്ഷപ്പെടുകയായിരുന്നു
ഞാൻ അവരുടെ വീഡിയോ ഇന്നാണ് കണ്ടത്. അതു നല്ല കാര്യമാണല്ലോ എന്നു വിചാരിച്ചു. ഇന്നതന്നെ താങ്കളുടെ വീഡിയോയും കണ്ടു. ദൈവമേ ചതിയിൽ പെടാതെ താങ്കൾ രക്ഷിച്ചല്ലോ.
@DrInterior9 ай бұрын
❤❤❤🙏
@sarafvt30879 ай бұрын
Well done. Thanks your very good information
@DrInterior9 ай бұрын
My pleasure❣️❣️
@asmusic73609 ай бұрын
Thank you 🙏 for ur valuable information
@DrInterior9 ай бұрын
You're most welcome
@mychioce9 ай бұрын
കേൾക്കാൻ ചെവി ഉളളവൻ കേൾക്കട്ടെ. വളരെ ഉപകാരപ്രദമായ വിഷയം.
@DrInterior9 ай бұрын
❣️❣️❣️
@skyland09 ай бұрын
ഇത്തരം ഒരു ടീം ഞാൻ വീട് വെക്കാൻ നിന്നപോഴും കോൺടാക്ട് ചെയ്തിരുന്നു... ഞാൻ കുറെ അന്നേഷിച്ച് വേണ്ട എന്ന് പറഞ്ഞു.. കയ്യിൽ ഉള്ള കാശിനു അനുസരിച്ച് വീട് പണി മുന്നോട്ട് പോയാൽ മതി എന്ന്. ഇപ്പൊൾ വീടുപണി തീർന്നുകൊണ്ട് ഇരിക്കുന്നു.. ☝️☝️☝️
@DrInterior9 ай бұрын
❤❤❤🙏
@shihabshi30889 ай бұрын
❤❤❤
@Narayanan-zr2go9 ай бұрын
വളരെ നല്ലത്
@akhilkm44645 ай бұрын
Ethaa company
@simonajith20289 ай бұрын
Appreciating your guts to openly expose people hope you to don’t fall prey to MONEY. God bless you and your family
@DrInterior9 ай бұрын
❣️❣️❣️🙏
@hashimkdy66569 ай бұрын
Thank you for your valuable information
@DrInterior9 ай бұрын
You are most welcome❣️
@Orque019 ай бұрын
Chetta Ningal Super aan... Ellaa videosum kaanarind... Ith idanamenkil ningalude Effort and Dedication 🙌🏽♥️ Big Salute and Mad Respect
@DrInterior9 ай бұрын
❣️❣️❣️🙏
@kunhimoideenkk36279 ай бұрын
ഇതേ സാധാരണക്കാർക്ക് തന്നെ ആ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഇതൊരു തട്ടിപ്പ് എന്ന് തന്നെ പറയാൻ പറ്റുന്ന ഒരു വിഷയമാ ണെന്ന് താങ്കൾ അത് വളരെ സത്യസന്ധമായി പറഞ്ഞു പകുധി പൈസ ഉണ്ടെങ്കിൽ അവരെ പറയുന്ന വീട് വാർപ്പ് വരെ കളഴി ക്കാലോ
@DrInterior9 ай бұрын
Yes❣️
@JophyJose-d4k9 ай бұрын
Well said, more videos like this please.
@DrInterior9 ай бұрын
❤️❤️❤️
@prajithkumar96627 ай бұрын
ഈ സത്യം തുറന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ sabscrib ചെയ്യുകയാണ്❤
@DrInterior7 ай бұрын
❣️❣️❣️❣️
@shanikuruvilla9 ай бұрын
Hats off for the courage u showed. Awareness
@DrInterior9 ай бұрын
❣️❣️❣️🙏
@johge029 ай бұрын
Excellent information to all upcoming new home public. Beware....beware
@DrInterior9 ай бұрын
❣️❣️❣️🙏
@ismayiletkodinhi47937 күн бұрын
ഇത് പോലെ സത്യസന്ധമായി ചെയ്യുന്നവർക്ക് പോലും ചെയ്യാൻ പറ്റാതെയായി😢
@DrInterior7 күн бұрын
❤👍yes
@rahulpillai87119 ай бұрын
Your thoughts and informations are really valuable.
@DrInterior9 ай бұрын
Thank ഇ brother ❤❤❤🙏
@JophyJose-d4k9 ай бұрын
Hat's off, Exact Truth 👏👏
@DrInterior9 ай бұрын
❣️❣️❣️
@hamzatpachayan34479 ай бұрын
ഈ തട്ടിപ്പിന്റെ വിവരം ഇത്രയും വ്യക്തമായി പറഞ്ഞുതന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഒപ്പം സപ്പോർട്ടും ❤❤❤
@DrInterior9 ай бұрын
❣️❣️❣️🙏
@Thomas.M-e3l9 ай бұрын
നിങ്ങളുടെ സദുദ്ദേശത്തോടുകൂടിയുള്ള സാമൂഹിക പ്രതിബദ്ധതയോടു കൂടിയ വീഡിയോകൾ അനേകം ആളുകൾക്ക് ഉപകാരപ്രദമായതാണ്.Thank you for your right information.
@DrInterior9 ай бұрын
❣️❣️❣️🙏
@chinnammavarghese60089 ай бұрын
sir ,ഞങ്ങളുടെ വീട് cracks fill ചെയ്യുകയാണ് ..but ഇനി cracks ഉണ്ടായാൽ പരിഹരിച്ചുതരാമെന്നു സമ്മതിച്ചു ഒപ്പിട്ടു തന്നിട്ടില്ല ..ഞങ്ങൾക്കു തൃശ്ശൂർ ആരുമില്ല ഞാനും മോനും മാത്രം ..ഇനി ഇപ്പോൾ ടൈൽ ഇടുമ്പോൾ quality കുറക്കുമോന്നു സംശയം ..,..
@DrInterior9 ай бұрын
😔 എന്താണ് ഞാൻ പറയേണ്ടത് എന്നറിയില്ല sis 🙏❣️
@karthikkrishnan568426 күн бұрын
Thanks engane oru video cheythathinnu valare thanks njan nokiyarunnù...
@DrInterior26 күн бұрын
❣️👍
@DJ-jx5qo9 ай бұрын
Salute your backbone. But Be vigilant
@DrInterior9 ай бұрын
❣️❣️❣️🙏
@jaleelmadathil39439 ай бұрын
Sheriyanu sir that subject Chan parayan vannathanu..vivarich thannathin tks
@DrInterior9 ай бұрын
❤👍
@ShimnaVinesh-i3s6 ай бұрын
പല വീഡിയോ നോക്കിയിരുന്നു.. സത്യസന്ധമാണ് എന്ന് തോന്നിയത് കൊണ്ട് താങ്കളെ മാത്രം സബ്സ്ക്രൈബ് ചെയ്യുന്നു 🙏🙏
@DrInterior6 ай бұрын
❣️❣️❣️🙏
@srtnartphotographycorner17402 ай бұрын
Thank you very much for your information.... Good luck
@DrInterior2 ай бұрын
Thank you too❣️
@sajinjagratha9 ай бұрын
ഞാൻ BUDGET HOMES Builders ഓണർ ആണ് .. Trivandrum ... തിരുവനന്തപുരം ഞാൻ വീട് വയ്ക്കാൻ വേണ്ടി 4 clients ന് എഗ്രിമെന്റ് ചെയ്തു ... അപ്പോൾ ആണ് ഇങ്ങനെ ഉള്ള പകുതി പൈസ കൊടുത്തിരിക്കുന്ന പരസ്യം കണ്ടു. അവർക്കു വർക്ക് കൊടുത്തു. ഇപ്പോൾ അവിടെ ഉള്ള വീടുകളുടെ പണി lintel level നിൽക്കുന്നു .... ഇപ്പോൾ നമ്മളെ വിളിച്ചു പണി ബാക്കി ചെയ്യുമോ എന്ന് ചോദിച്ചു .... അങ്ങനെ ഉള്ള അവസ്ഥ ഒരുപാടു പേർക്ക് ഉണ്ടായി ..... മാന്യമായി Construction ചെയ്യന്ന നമ്മളെ പോലെ ഉള്ളവർക്ക് ... Work കിട്ടില്ല ആളുകൾ പോകുന്നത് .. പറ്റിക്കാൻ നടക്കുന്നവരുടെ അടുത്ത് ആണ്
@DrInterior9 ай бұрын
❤️👍
@anuanuz39599 ай бұрын
താങ്കളുടെ ഈ ഇൻഫർമേഷൻ കൊണ്ട് ഒരുപാട് പേർക് ഇവരെ പോലുള്ളവരുടെ ചതിയിൽ നിന്ന് രക്ഷപെടാൻ സാധിക്കും, thanks.
@DrInterior9 ай бұрын
❣️❣️❣️❣️
@littlewondergirl39019 ай бұрын
ഞാനും ഇതുപോലുള്ള ഒന്ന് രണ്ട് വീഡിയോസ് കണ്ടു കെട്ടിയോനോട് പറഞ്ഞപ്പോൾ വല്ല തട്ടിപ്പ് ആയിരിക്കുമെന്ന് അങ്ങേരു പറഞ്ഞു 🤦♀️
@DrInterior9 ай бұрын
😄❤❤ആൾ ബുദ്ധിമാൻ ആണ്
@sonylee39359 ай бұрын
👌👌👌👌👌
@shajijoseph57269 ай бұрын
👌👌👌👌👌👌👌👌👌👌👌👌
@Suniljosejose9 ай бұрын
അദ്ദേഹത്തിന് വിവരമുണ്ട് കേട്ടോ..😂😊
@akhilkoleri9 ай бұрын
😄👍🏻
@amritha8259 ай бұрын
Eventhough i dont know you personally but i always feel that ur a genuine guy from the videos i have seen. Im planning to build a home would like to consult you regarding the same
@DrInterior9 ай бұрын
❣️❣️❣️❣️🙏
@keralanaturelover1969 ай бұрын
Valuable information 😊
@DrInterior9 ай бұрын
Thanks 🙂❣️
@michaelshibushibu10542 ай бұрын
Good dear..... thanks your information
@DrInterior2 ай бұрын
Welcome 😊❤
@TERRANETery9 ай бұрын
Full support ndavum best videos
@DrInterior9 ай бұрын
❣️❣️👍
@rohanalfredk8505Ай бұрын
Well done bro..
@DrInteriorАй бұрын
Thanks ✌️❤👍
@shanavaskhan11139 ай бұрын
You Tub ൽ കൂടി നിരന്തരം പരസ്യം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ജനം അറിയണം. ഇതിനെതിരെ ആരും പരാതി കൊടുക്കാത്തത് എന്ത് കൊണ്ടാണ്.
@DrInterior9 ай бұрын
ആരും ചെയ്യില്ല സാബ് പേടിയാ
@MpMp-wn2bo9 ай бұрын
താങ്കളുടെ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞങ്ങളിത് കൂടുതൽ പേർക്ക് ഷെയർ ചെയ്യും നന്ദി 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@DrInterior9 ай бұрын
❣️❣️❣️❣️
@sabushah47676 ай бұрын
താങ്ക്സ്, ഞാനും ഇവരെ സമീപിക്കാൻ ഇരിക്കയിരുന്നു
@DrInterior6 ай бұрын
❤👍
@josemathew16102 ай бұрын
Good message🙏🙏🙏
@DrInterior2 ай бұрын
❣️❣️❣️
@haridasan24252 ай бұрын
ഇതുപോലെ പലതും ഇറങ്ങിയിട്ടുണ്ട്.പകുതി പൈസക്ക് ഗൃഹോപകരണം,പകുതി പൈസക്ക് കാറ്,ബൈക്ക്,ബാക്കി ബേറ്ററിക്കുള്ള വാടക..
@DrInterior2 ай бұрын
👍❤
@Bumblee5422 ай бұрын
Valare upakaram sir engane ulla udayipp enneyum janangaleyum manasilakki thannathinu🙏
@DrInterior2 ай бұрын
❣️❣️❣️❣️
@itsU-2409 ай бұрын
Hi, do you provide consultation services all over Kerala?
@DrInterior9 ай бұрын
Yes
@rajangeorge58389 ай бұрын
വളരെ നല്ല അറിവ്. 👍👍👍.
@DrInterior9 ай бұрын
❣️👍
@mehfil__1239 ай бұрын
Ethinte parasyam njan kandirunnu..singer biju radhakrishnan nte home tour il avatharika Ramya parayunnathu..evare poleyullavar ethine pramot cheyyunnathanu kashtam
@DrInterior9 ай бұрын
അവർക്ക് ഇതൊന്നും അറിയില്ലായിരിക്കാം കാശ് കിട്ടുന്നതല്ലേ തള്ളിവിടുന്നു
@mohamood.a.c198425 күн бұрын
❤️നന്നായി പറഞ്ഞു. പറ്റിപ്പിന്റെ നവ ലോകമാണ് ബിൽഡർസ് ട്രാപ്
@DrInterior25 күн бұрын
Yes👍
@ukn11409 ай бұрын
മലയാളി വ്ലോഗ്ഗർമാർ അവരുടെ വീട്ടിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് വച്ചത് കണ്ട ഞാൻ കണ്ണും പൂട്ടി അത് വച്ചു എട്ടിന്റെ പണികിട്ടി udayan irinjalakuda
@DrInterior9 ай бұрын
❣️❣️❣️
@remyaaneesh42072 ай бұрын
ഒരു വീഡിയോ കണ്ടു ഇതിനെ പറ്റി അന്വേഷിച്ചിരുന്നു... Pending വെച്ച കാര്യമായിരുന്നു...thank you so much... അറിയാതെ പെട്ടു പോയേനെ....
@DrInterior2 ай бұрын
❣️❣️❣️
@sparrowsanoop17299 ай бұрын
വെരി ഗുഡ് പൊളിച്ചടുക്കി അളിയാ
@DrInterior9 ай бұрын
Thanks അളിയാ
@dolofter53629 ай бұрын
ഇവിടെ നിയമം ഒന്നും ഇല്ലേ😢 സോഷ്യൽ മീഡിയയിൽ ഇപ്പോഴും പരസ്യം വന്നു കൊണ്ടിരിക്കുന്നു. ഇത് പോലീസിൽ പരാതി കൊടുത്തൂടെ, കയ്യോടെ പിടികൂടാമല്ലോ
@DrInterior9 ай бұрын
ഒന്നും നടക്കില്ല, നിയമം അല്ലേലും എനിക്കെതിരെ നിങ്ങൾക്ക് പരാതി കൊടുക്കാം പക്ഷെ അത് ഇല്ലാ എന്ന് ഞാൻ തെളിയിക്കണ്ടേ, അതാണ് അവസ്ഥ
@shafiidrees2406 ай бұрын
ഈ ചതിക്കപ്പെട്ടവരെ ഒന്നിച്ചു കൂട്ടി ഒരു പത്ര സമ്മേളനം നടത്തിയാൽ അവരുടെ പേരും തട്ടിപ്പും ലോകം മുഴുവൻ അറിയിക്കാമായിരുന്നു, അത് പോലുള്ള മറ്റു കമ്പനികളെ കുറിച്ചും വിവരങ്ങൾ പുറത്തു വരും, pls
@DrInterior6 ай бұрын
❣️👍
@rajanpk82979 ай бұрын
സൂപ്പർ ബിഗ് സല്യൂട്ട് ഒരു വൻതട്ടിപ്പ് പുറത്ത് വിട്ടതിനു
@DrInterior9 ай бұрын
😔❤🙏
@thetru46592 ай бұрын
Appreciate the video , thanks Lot 🎉
@DrInterior2 ай бұрын
❤❤❤🙏
@KuwAit-nl3zw9 ай бұрын
ഞാനും പുട്ടും ഈ ചതിയൻ മാരെ പോലീസ് പോലും പറയുന്നു ഈ ചതിയൻ മാരെ കുറിച്ച്
@DrInterior9 ай бұрын
🙏
@wesolveeasy90119 ай бұрын
Very good information thank you very much ❤🎉❤🎉
@DrInterior9 ай бұрын
My pleasure 😊❣️❣️
@harikumar63642 ай бұрын
എന്നെ പറ്റിച്ച ഒരുത്തൻ ഉണ്ട്,,, അവന്റെ പേര് പ്രവീൺ,,, നെടുമങ്ങാട് വറ്റാര്ത്തല താമസിക്കുന്ന ഒരു ഫ്രാട്,,, ഒരാളും ഇവന് പ്രവീണിന് വർക്ക് കൊടുക്കരുതു,, പണം വാങ്ങി ചതിക്കും
@DrInterior2 ай бұрын
കേസ് ആക്കിയോ എന്നിട്ട് 🤔
@harikumar63642 ай бұрын
@@DrInterior കേസ് ആക്കി
@DrInterior2 ай бұрын
Plz give me the details number description boxil und 👍
@dtvloger60889 ай бұрын
ഞാനിങ്ങനെ ആണ് വീട് വെച്ചത് പരിജയമുള്ളവർക്ക് വർക്ക് കൊടുക്കാം ഒരു ചെക്കും വാങ്ങാതെ ചെയ്ത് തന്നത് കൊണ്ട് ഞാൻ വിസ്വസിക്കുന്നു അത് പോലെ ഒരുപാട് പറ്റിക്കുന്നവരുണ്ട് അവരുടെ അടുത്ത് പെടാതിരിക്കുക ഈ വീടിയോയിൽ പറഞ്ഞത് സത്യമാണ് ഒരുപാട് സ്കാമേസുണ്ട് സൂക്ഷിക്കണം സാർ നല്ല ഇൻഫർമേഷൻ ആണ് തന്നത്❤❤❤
@DrInterior9 ай бұрын
❣️❣️❣️❣️
@vlogtuber90608 ай бұрын
Ningk ara cheytg thane
@ashrayadayal5 ай бұрын
Ara cheythath
@bushra41549 ай бұрын
Sir jhangal ethil pedendathaayirunnu... Manssil andho oru pedi angane kodukkan.pinne vendaann vechu.ath nannayi ann ee veedio kandappol mansilayi.alhamdulillah
@DrInterior9 ай бұрын
❣️❣️❣️🙏എല്ലാം നന്നയി വരും 👍❣️
@bushra41549 ай бұрын
@@DrInterior thankyu
@Prasun5559 ай бұрын
ഇത് പോലുള്ള offer കാണുമ്പോഴേ മലയാളി മനസ്സിൽ ആക്കണം "its a scam" എന്ന്... പത്മജ പോയി അത്രേയുള്ളൂ 😂😂😂
@DrInterior9 ай бұрын
😂😂😂😂
@jus-in-bts9 ай бұрын
എന്റെ സാറെ ഞാനും ഇതിൽ പെടേണ്ടതായിരുന്നു ഞങ്ങളോട് പറഞ്ഞത് മൂന്നിൽ ഒരുഭാഗം കൊടുക്കാൻ ആണ് പറഞ്ഞത് സത്യത്തിൽ ആ തുക കൊടുക്കാൻ ഇല്ലാത്തതു കൊണ്ട് ക്യാൻസൽ ആയി.ഭാഗ്യം രക്ഷപെട്ടു.
@DrInterior9 ай бұрын
❣️
@KuwAit-nl3zw9 ай бұрын
ഇത് ആ dgbc എന്ന തട്ടിപ്പ് കമ്പനി ആണ്... കുടുംബം ഒന്നിച്ചു നടത്തുന്ന കമ്പനി
@DrInterior9 ай бұрын
❤
@hmmath12919 ай бұрын
Great advice ❤
@DrInterior9 ай бұрын
❤❤❤
@bibinKRISHNAN-qs8no9 ай бұрын
ഉടമസ്ഥൻ അറിയാതെ കടക്കാരന് എങ്ങനെ ഒരാൾ പറയുമ്പോൾ കടം കൊടുക്കും സാധനങ്ങൾ വാങ്ങാൻ? 🙄🙄🙄
@DrInterior9 ай бұрын
Full contract എടുക്കുമ്പോൾ ഉടമസ്ഥൻ എവിടുന്ന് എങ്ങിനെ ആര് എടുക്കുന്നു എന്നറിയണ്ടേ അവശ്യമുണ്ടോ ,അതിനല്ലേ full contract എന്ന് പറയൂന്നത്
@vishadpk96852 ай бұрын
Thanks For valuable Information 🙏
@DrInterior2 ай бұрын
❤❤❤❤
@vishadpk96852 ай бұрын
@@DrInterior വിളിച്ചു ഒരു ടീമിനെ അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ❤🙏
@NaserShahal-yp4wy9 ай бұрын
ഇത്രയും പറഞ്ഞ് നിങ്ങളുടെ മനസ്സിന് നന്ദി
@DrInterior9 ай бұрын
❣️❣️❣️
@pcpoint63609 ай бұрын
Mr Ajay, I value ur knowledge & straight forwardness in this field . Am a great follower of ur channel. Actually I'm in touch with the said builder & they've finished drafting my plan.. one of their condition is to pay 60% of the total estimate not at one payment. They want it in 6 installments according to each work progressing. So how come I'm affected? I'll need to pay the second installment only after the first said work is finished. So by sixth installment, the work should be practically completed. Then it's my job to pay them regularly.
@DrInterior9 ай бұрын
❣️❣️🙏
@akhilchalil15859 ай бұрын
You need to listen to this video again to understand how they cheat.
@Nishamol-r3yАй бұрын
Thank you sir ❤
@DrInteriorАй бұрын
Most welcome❤
@Pushpanathanpk9 ай бұрын
സുഹൃത്തേ, താങ്കൾ നൽകിയ വിവരത്തീന് നന്ദി... പക്ഷെ സത്യം മറച്ചു വെക്കുന്നത് എന്തിന്... ഇനിയും മറച്ചു വെക്കുന്നത് കൊള്ളക്ക് സമിനം...
@DrInterior9 ай бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതിയത് എന്റെ തെറ്റാണ്.
@rsquareaaron10942 ай бұрын
Kudos brother
@DrInterior2 ай бұрын
❤❤❤❤
@makkarmm1652 ай бұрын
എന്തെങ്കിലും ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് ഇല്ലാതെ ആരും സാമ്പത്തികമായി ഒന്നും ചെയ്യില്ല
@DrInterior2 ай бұрын
❤
@XHUME20169 ай бұрын
Njan try cheydadan... Ente veed main slab kazhinjirunnu... Appol avar paranju... Full pani allaengil thara ayal.... Anganeyan nhan rakshapettath.... Aarayalum vishwasich pogum anganeyan dealing
@DrInterior9 ай бұрын
Yes ❣️👍👍👍
@SirajudheenSiru-j7i9 ай бұрын
ഞാനും പെട്ടുപോയി ഒരു വർഷമായി ക്യാൻസൽ ചെയ്തിട്ട് ഇപ്പോൾ പറയുന്നു നാളെ ശെരിയാകും മറ്റന്നാൾ ശരിയാകും എന്റെ കാശ് പോയി
@DrInterior9 ай бұрын
😔😔😔😔
@HameedHameedkk-ju2je2 ай бұрын
Etra poyi .criminal case file cheyu
@Aysh9847Ай бұрын
ഈ വീഡിയോ ഞാൻ 1year മുമ്പ് കണ്ടിരുന്നെങ്കിൽ😢😢
@DrInteriorАй бұрын
എന്താ പറ്റിയെ
@Aysh9847Ай бұрын
@@DrInterior cash പോയി കോഴിക്കോട് Aplus construction എന്നാണ് name പകുതി പണം കൊണ്ട് ചെയ്ത് തരാം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോ അവർ പറഞ്ഞു total budget nte 75% അടവ് ആയിട്ട് ചെയ്യാം എന്ന് പറഞ്ഞു കുഴപ്പമില്ലെന്ന് തോന്നി ചെയ്യാം എന്ന് വിചാരിച്ചു അവർ ചെയ്യുന്ന വർക്കുകൾ ഞങ്ങൾ അന്വേഷിച്ചു അതിലൊന്നും കുഴപ്പമൊന്നും തോന്നിയില്ല അവരുടെ വർക്കുകൾ എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട് അങ്ങനെ 4 lackഅഡ്വാൻസ് കൊടുത്ത് പിന്നെ അവർ സൈറ്റ് വിസിറ്റ് ഒക്കെ നടത്തി പെട്ടെന്ന് ചെയ്യാം എന്ന് പറഞ്ഞു പിന്നെ അവർ പതിയെ ഇതിൽ നിന്ന് ഉൾവലിയാൻ തുടങ്ങി വിളിച്ചാൽ ഫോൺ edukkathayi ഇനി ഫോൺ എടുത്താൽ തന്നെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവായി പിന്നെ തീരെ വിളിച്ചാൽ കിട്ടാതായി അവരുടെ ഇതിൽ 22 പേർ ഉണ്ട് ഞങ്ങളെ പോലെ ക്യാഷ് പോയവർ എല്ലാവരും കൂടെ ഇതിലെ മാനേജരുടെ വീട്ടിൽ പോയി പക്ഷേ അവരുടെ വയസ്സായ perents മാത്രമാണ് വീട്ടിലുള്ളത് അവരും ഇതിൽ nissahaayaranu കേസ് കൊടുത്ത് ആൾ മുങ്ങി നടക്കാന് e ide enn പോലും അറിയില്ല മെയിൻ ആളുകൾ ഇതിൽ മൂന്ന് പേരുണ്ട് ഒരു ലേഡിയും ഉണ്ട്
@DrInteriorАй бұрын
@@Aysh9847 plz call, എന്താ നിങ്ങൾ കേസ് ആയി പോകാതിരുന്നത്, നിങ്ങൾ ok ആണെങ്കിൽ കേസ് കൊടുക്കു ഞാൻ വീഡിയോ വരെ ചെയ്യാൻ തയ്യാറാണ് 👍❣️
@gmanojkumar42409 ай бұрын
Good Work. പരസ്യം കണ്ടപ്പോഴേ എന്തോ തട്ടിപ്പ് തോന്നിയിരുന്നു . വല്ലതും വെളുപ്പിക്കാന് ഉള്ള പരിപാടി ആയിരിക്കുമെന്നാണ് കരുതിയത് . പക്ഷേ ഇത് അതുക്കും മേലെ ആണ്. കുറച്ചു പേരെങ്കിലും ഈ വീഡിയോയിലൂടെ രക്ഷപ്പെടട്ടെ . ഈ തുറന്നു കാട്ടലിന് ആശംസകൾ ...