പ്രിയ കൂട്ടുകാരെ, 100 k Request 😊..... ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
@arifamelethil40853 жыл бұрын
Sure
@DrInterior3 жыл бұрын
@@arifamelethil4085 🙏
@adharshholidaysofficial3 жыл бұрын
Pinnnna
@കൊച്ചിക്കാരൻ3 жыл бұрын
Cheythu bro
@johnedaparambil14663 жыл бұрын
കൊള്ളാം നല്ല vivaranam
@jameeshjayachandran18713 жыл бұрын
സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ടാണ്എപ്പോളും താങ്കളുടെ അവതരണം. അതുപോലെ തന്നെ സുനീർ ഉം അദ്ദേഹത്തിനുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ശ്രെമിക്കുന്നുണ്ട് . രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👌
@DrInterior3 жыл бұрын
Thank u so much ❤🌹
@mohananvmvaliyamuttathe75893 жыл бұрын
ഇത്തരം വീഡിയോസ് സാധാരണക്കാരായ നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഏറെ ഉപകാരപ്പെടും രണ്ടു പേർക്കും അഭിനന്ദനങ്ങൾ നേരുന്നു
@SULUZDIARIES Жыл бұрын
Very useful video. Veedu vakkunnavar ee video skip cheyyathe kanum. Orupadu karyangal paranjuthanna suneerikkakum ajaychettanum othiri thanks
@DrInterior Жыл бұрын
Thank u so much sulu ❣️👍
@rajithakannan82413 жыл бұрын
വിലപ്പെട്ട അറിവുകൾ തന്നതിന് ഒരുപാട് നന്ദി
@DrInterior3 жыл бұрын
❤👍🌹🙏
@najmudheen42903 жыл бұрын
അയ്യോടാ നമ്മുടെ സുനീർ മീഡിയയും, അജയ് ബായ് യും ഒന്നിച്ചു ഒരു വീഡിയോ യിൽ അത് കലക്കി, 2 പേരും ജനങ്ങൾക്ക് ഉപകാരപ്രദമായി, സത്യസന്ധമായി വീഡിയോ ചെയ്യുന്ന ആളുകൾ, സൂപ്പർ 👍👍👍
@DrInterior3 жыл бұрын
Thank u so much bro ❣️👍
@sundaranvp32773 жыл бұрын
വീട് ഉണ്ടാക്കാൻ പോവും മുമ്പ് ഇൻഫോം തന്നതിന് thanks ബ്രോ 🙏🙏🙏🙏
@DrInterior3 жыл бұрын
❣️❣️❣️👍👍👍
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo support bro
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. എല്ലാം നല്ല കാര്യങ്ങളാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് 👍🏻👍🏻
@DrInterior3 жыл бұрын
Thanks ബ്രോ 👍❤
@biggbossseason37053 жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം
@DrInterior3 жыл бұрын
Thank u so much ❤👍🌹
@aerotex78653 жыл бұрын
D
@moseskp1780 Жыл бұрын
പക്ഷേ മറ്റവനെ സൂക്ഷിക്കുക paid vedio ആളാണ്
@minnu39943 жыл бұрын
Thanks Dr. Valareyere nandhi raeghaappeduthukayanu. Njangalkk ippolu aavasyamulla oru video aanu ithu. 👍☺️🤩
@DrInterior3 жыл бұрын
❣️❣️🙏
@arshadputhiyapurayil31342 жыл бұрын
Woow Adipoli 👍🏼 22 minutes completely Worth very simple presentation 😊 But Powerful 💪🏼 Points Thank you 🙏🏼and God Bless ❤️
@DrInterior2 жыл бұрын
Thanks bro ❣️❣️❣️
@SmilewithLubinaNadeer3 жыл бұрын
Suneer media സ്ഥിരമായി കാണുന്ന channel ആണ്. 👍👍👍
@DrInterior3 жыл бұрын
Thanks sis ❤
@kurianpunnoose38562 жыл бұрын
Very good. I appreciate the consultant. He has covered almost all important points of new construction No remarks about type of wood/ primer/ polish. Thank you🌹
@DrInterior2 жыл бұрын
❣️👍
@sheebakumari70152 жыл бұрын
ഒന്നര സെൻറ് വാസ്തുവിൽ എത്ര സ്ക്വയർ ഫീറ്റ് വീട് ചെയ്യാൻ പറ്റും നിങ്ങടെ നമ്പരും കൂടെ ഇട്ടിരുന്നാൽ വളരെ ഉപകാരപ്രദം
@aneeshnedumpana47642 жыл бұрын
തികച്ചും സത്യസന്തമായ വിവരണം 🥰നന്ദി
@DrInterior2 жыл бұрын
👍❣️
@vasudevakurup26863 жыл бұрын
Nice! Explained well. I have a plan to construct the house next year since I am now held up at Bangalore, where I am presently taking care of farming.
@DrInterior3 жыл бұрын
👍❤
@parvathypanicker39623 жыл бұрын
Super video എന്നത്തേയും പോലെ, suneer mediya & Dr. Interior powli compo 👍👍👍👍👍
@DrInterior3 жыл бұрын
❤❤❤❤❤🌹
@travelwithjmcreations76422 жыл бұрын
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ തങ്ക്സ്
@DrInterior2 жыл бұрын
❣️👍
@Koolgreenart3 жыл бұрын
Kidu good vedio.... 🙏❤
@DrInterior3 жыл бұрын
ചേട്ടാ thank u ❤❤❤🌹
@cholayilsivasankaran63042 жыл бұрын
👌💗simple and clear presentation Well done.
@cholayilsivasankaran63042 жыл бұрын
If you are interested in building new or otherwise you must share your contact numbers.
@DrInterior2 жыл бұрын
❣️❣️❣️
@deepaspillai31492 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്നത് ഒരുപാട് താങ്ക്സ് 🙏
@DrInterior2 жыл бұрын
❣️❣️❣️❣️
@ashwinstablasphere31173 жыл бұрын
Thanku sooo much Sr 👍Hw beautifully u r explaining d advantages n disadvantages of sand even.My home construction is moving too slow due to heavy rain...😞 Reached till concrete only.It was worth for me watching ur vdo. Hopefully planning for a dream home asap.Tnks a lot
സുനീർ & അജയ് നിങ്ങൾ രണ്ടാളെയും ഒന്നിച്ചുകണ്ടപ്പോൾ 💕💕💕
@DrInterior3 жыл бұрын
പിന്നല്ല ഇനി നമുക്ക് ഒന്ന് കൂടണ്ടേ ❤🌹
@SulthanVibe3 жыл бұрын
@@DrInterior നമുക്ക് വീട് പണിയാൻ അറിയില്ല ല്ലോ bro.
@DrInterior3 жыл бұрын
@@SulthanVibe 😂😂😂
@saberabdulkareem63813 жыл бұрын
Super video, very useful, questions were well framed.
@DrInterior3 жыл бұрын
Thanks ബ്രോ 👍❤
@vargheseantony91363 жыл бұрын
Super. informative bros
@DrInterior3 жыл бұрын
❤👍🙏
@krisshutube3 жыл бұрын
Excellent .. very well said ... Very useful information 🙏
@DrInterior3 жыл бұрын
❤❤❤👍🙏
@anjanaammu88012 жыл бұрын
Very good instructions I loved it and you
@DrInterior2 жыл бұрын
❣️👍
@aziazi84923 жыл бұрын
Well explained.. Thank U👍
@DrInterior3 жыл бұрын
❤❤❤🌹
@ismayilpunnakkal8343 жыл бұрын
ആത്മാർത്ഥയുള്ള അഭിപ്രായം
@DrInterior3 жыл бұрын
👍❤
@Shajumon19712 жыл бұрын
സുനീർ പറഞ്ഞത് വളരെയധികം ശരിയാണന്ന് വീട് പണിതീർന്നവർക്കും ഇപ്പോൾ പണിയുന്നവർക്കും മനസിലാകും ഇനി ഭാവിയിൽ പണിയാൻ പോകുന്നവർക്കിത് വഴി കാട്ടിയാകട്ടെ ഈ അറിവുകൾ .
@DrInterior2 жыл бұрын
❣️❣️❣️
@keyaar33932 жыл бұрын
This is of great help.... thank you
@DrInterior2 жыл бұрын
❣️❣️❣️
@sandeepg5143 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤️
@DrInterior3 жыл бұрын
❤❤
@johnsonpg3955 ай бұрын
Good suggestions...,👌👌
@DrInterior5 ай бұрын
Thanks a lot❤
@rahmathrayya49703 жыл бұрын
nan request cheytha vedio. thanks bro😍
@DrInterior3 жыл бұрын
❣️❣️❣️👍🙏
@muhammadshiyad11652 жыл бұрын
Veed paniyumbbol normal varunna Cost na patee oru video cheyyiamo( oru 1000 Square Feet nu ) Foundation, belt,wall,.....etc
@DrInterior2 жыл бұрын
Cheyyam 🙏❣️
@ImMrMotivator3 жыл бұрын
അടിപൊളി 2പേരും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യം ആണ് ചെയ്യുന്നത് ഫ്രണ്ട്‌സ് എല്ലാരും ഇവരെ സപ്പോർട്ട് ചെയ്യുക
@DrInterior3 жыл бұрын
Thanks bro 👍
@kunhimoideenkutty63803 жыл бұрын
@@DrInteriorസ്ഥലം... ജില്ല. എവിടെയാണ്
@DrInterior3 жыл бұрын
Kottayam
@bejoyvincent15063 жыл бұрын
,,
@ConstructionandCraft3 жыл бұрын
Suneer media ഞാൻ സ്ഥിരം കാണുന്ന ചാനൽ👌👌🥰🥰
@DrInterior3 жыл бұрын
❤❤❤❤🌹
@Vju2262 жыл бұрын
Very good video. Well done both of you
@DrInterior2 жыл бұрын
❣️❣️❣️❣️
@saneeshsanu13803 жыл бұрын
ഉപകാരപ്രദമായ വീഡിയോ👌
@DrInterior3 жыл бұрын
❣️❣️❣️👍👍👍
@gvinodnair3 жыл бұрын
Thanks for sharing lots of good information. It's a content rich episode for sure and really worth listening.
@DrInterior3 жыл бұрын
Thank u so much ❤👍🌹
@jayeshmadasseri55763 жыл бұрын
ഇന്ന് വീഡിയോ മൊത്തമായി കണ്ടു.. ഒരുപാട് informations കിട്ടി.. താങ്ക് യു
@DrInterior3 жыл бұрын
Thank u so much bro ❤👍🌹
@jaslaashraf43953 жыл бұрын
Randaleyum oru padu ishttamanu😍😍😍😍
@DrInterior3 жыл бұрын
Thanks ബ്രോ ❣️❣️❣️
@RajnairNair3 ай бұрын
സുനീർ മച്ചാൻ പൊളി മൊട്ടയും പൊളി 🥰🥰🥰
@DrInterior3 ай бұрын
😂😂😂😂
@sreehari31273 жыл бұрын
You have great fasion sense
@DrInterior3 жыл бұрын
❤❤❤❤
@bipinb11623 жыл бұрын
Thank u for giving this valuable information 🙏
@DrInterior3 жыл бұрын
👍
@umarshadsalim34923 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👏👍👍👍👍👍
@DrInterior3 жыл бұрын
❣️❣️❣️❣️👍
@binuthomas58333 жыл бұрын
Thanks
@DrInterior3 жыл бұрын
👍❣️
@pepperhut1113 жыл бұрын
Suneerka🥰
@DrInterior3 жыл бұрын
❤❤❤❤
@girijag4236 Жыл бұрын
Ithra നന്നായി പറയുന്ന ഒരു നല്ല മനുഷ്യ സ്നേഹി.
@DrInterior Жыл бұрын
❣️❣️
@manojpdreams3 жыл бұрын
Hi bro good informations, god bless you, congratulations 💐💐💐💐🌹🌹🌹🌹👏👏👏👍🙏🏻
@DrInterior3 жыл бұрын
❤❤❤thank u
@janardhanannanu2882 жыл бұрын
What your openion about interlock brick walling and its workmanship.
@DrInterior2 жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട് കാണുക 👍
@kusumakumarivellattil61923 жыл бұрын
Door and window steel upayogikunnathine kurichu oru video idamo
@DrInterior3 жыл бұрын
Sure ❣️🙏
@rashidkavil65863 жыл бұрын
Sunirka ingalu puliyanu👍
@DrInterior3 жыл бұрын
❣️👍
@thomasc.s69143 жыл бұрын
Othiri use full aayaa video ayirunnuuu
@DrInterior3 жыл бұрын
❣️❣️❣️
@tom20873 жыл бұрын
നന്നായി വിശദികരിച്ചു 👏
@DrInterior3 жыл бұрын
❣️❣️🙏
@murugarajraghavan93553 жыл бұрын
Very informative subjects 👍🏻👍🏻
@DrInterior3 жыл бұрын
Thanks ❤❤❤
@mathewmp71632 жыл бұрын
നല്ല അറിവ്
@DrInterior2 жыл бұрын
❣️❣️
@rajeshpriya26703 жыл бұрын
Nalla arivu thannathin orupadu thanks
@DrInterior3 жыл бұрын
❤❤👍
@geetasgloriousgardenandpet98633 жыл бұрын
Best flooring for the house would be natural stones like kota. They are cool to the feet. Ceramic tiles are artificially made and doesn't give any cooling effect. It is also slippery.
@DrInterior3 жыл бұрын
❣️❣️👍🙏
@Design-your-plans3 жыл бұрын
Please give an idea renovation the house
@DrInterior3 жыл бұрын
വീഡിയോ വരുന്നുണ്ട് ❣️👍
@divyadiveesh21332 жыл бұрын
Chudukall ennuvecha ishtika ano chetta
@DrInterior2 жыл бұрын
അതെ 👍
@hawkeye142711 ай бұрын
Hello ajay sir,, നിലം കാറ്റഗറി യിൽ പെട്ട ഭൂമിയിൽ (ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തത്) വീട് വെക്കുന്നതിനു തടസമുണ്ടോ? (പഞ്ചായത്ത് പരിധി) തടസമില്ലെങ്കിൽ 7 സെന്റ് ഭൂമിയിൽ എത്ര sqft വരെയുള്ള വീട് പണിയാം?
@DrInterior11 ай бұрын
Will reply
@hawkeye142711 ай бұрын
@@DrInterior expecting....
@fazilabi82003 жыл бұрын
Ok , eni sthalam medikkkamm 😊😊
@DrInterior3 жыл бұрын
❣️😊
@rafeekm4552 жыл бұрын
സുനീർ videos channel link wrong ആണോ now it has no videos
@DrInterior2 жыл бұрын
അല്ല correct ആണെല്ലോ
@rkconstructions53143 жыл бұрын
👌suprabhat
@DrInterior3 жыл бұрын
❤👍
@AbhiramiCreations3 жыл бұрын
Suneer Media ഫാൻസ് ലൈക് ചെയ്യുക.
@DrInterior3 жыл бұрын
👍👍👍
@jainchulliar3 жыл бұрын
Excellent narration 👍
@DrInterior3 жыл бұрын
❤👍🙏
@aprijita30103 жыл бұрын
Super bro...... Gud information fr ppl like me
@DrInterior3 жыл бұрын
❣️👍👍👍
@shamlamm80963 жыл бұрын
irunilaveed nu ullilulla bithikal thaabook kallu use cheyyaamo please reply
@DrInterior3 жыл бұрын
Sure 👍
@seyadkhankhan44603 жыл бұрын
Really use full thank you so much
@DrInterior3 жыл бұрын
❣️❣️❣️
@shamlamm80963 жыл бұрын
Sir irunila veednu ground floor il ullilulla chumarukal thaabook kallu upayogikkaamo? Please reply
@DrInterior3 жыл бұрын
ചെയ്യാം 👍
@shamlamm80963 жыл бұрын
Thanks
@phoenixvideos27 ай бұрын
ചൂട് 😂
@rajesh78763 жыл бұрын
Nice, presentation and informative video
@DrInterior3 жыл бұрын
❣️❣️❣️❣️
@MomsDailyCorner3 жыл бұрын
Vayalinte aduthulla vasthuvil veed vachal kuzhapamundakuo...property kara aanu...but aduth vayalund...
@DrInterior3 жыл бұрын
👍
@Vnsotoly3 жыл бұрын
Tnx man it helped me alot❤️
@DrInterior3 жыл бұрын
❣️❣️❣️👍
@jobincj13 жыл бұрын
Very useful one...👍🏽
@DrInterior3 жыл бұрын
❤❤❤❤
@asadullanly39792 жыл бұрын
Super explanation
@DrInterior2 жыл бұрын
❣️❣️❣️🙏
@lakshmir8183 жыл бұрын
Really helpful episode ❤️
@DrInterior3 жыл бұрын
❤❤❤❤🌹
@divyak32673 жыл бұрын
ചേട്ടാ, കെട്ടിടനിർമ്മാണ ചട്ടത്തിൽ 5 സെന്റ് വരെ ഉള്ള പ്ലോട്ടിനു വേറെ റൂൾ കൂടുതൽ ഉള്ളതിന് വേറെ റൂൾ എന്നൊന്നില്ല. അത് 3 സെന്റ് പ്ലോട്ടിനാണ്. അതായതു 125 m2 ഏരിയ ഉള്ള പ്ലോട്ടിനു റൂൾ റീലാക്സേഷൻ ഉണ്ട്. ഞാൻ oversser ആണ്.
@DrInterior3 жыл бұрын
Ok
@ayoobpallipath82443 жыл бұрын
എന്തൊക്കെയാണത്. സൈഡും ബാക്കും അകലം വെക്കുന്നതിൽ ഉണ്ടോ ? റോഡിൽ നിന്ന് അകലം പാലിക്കുന്നതിൽ ഉണ്ടോ ?
@MyKodinhi7122 ай бұрын
@@ayoobpallipath82443 മീറ്റർ റോഡിൽ നിന്നും, ബാക്കി ഉള്ള സൈഡ് 1 മീറ്റർ