ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ.

  Рет қаралды 232,816

KERALA MECHANIC

KERALA MECHANIC

Күн бұрын

9809308239 for Nano oil call this number

Пікірлер: 748
@rinasmundakkal
@rinasmundakkal 3 жыл бұрын
ഗിയറിൽ സ്ഥിരമായി കൈ വെച്ചു ഓടിക്കുന്നതിനെ പറ്റി പറഞ്ഞില്ല
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@eddie2264
@eddie2264 3 жыл бұрын
ഗിയറിൽ അങ്ങനെ കൈവെച്ചു പ്രെഷർ കൊടുക്കാൻ പാടില്ലെന്നാണ് പൊതുവെ എല്ലാരും പറയുന്നത്
@midhungl4677
@midhungl4677 3 жыл бұрын
@@eddie2264 angane onnum illa bro
@eddie2264
@eddie2264 3 жыл бұрын
@@midhungl4677 Aavooh..... Njn idkoke angne ahn odikne. Blockil odikumzhum emergency situationil odikumbzhum enik comfort ingne drive chyyn ahn
@sabarinathps2222
@sabarinathps2222 3 жыл бұрын
@@midhungl4677 und bro...gearboxil pressure verum bro
@rajeshag4380
@rajeshag4380 3 жыл бұрын
വാഹനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപെടുന്ന 100 % വ്യക്തമായ മറുപടി നൽകിയ താങ്കൾക്ക് അഭിനന്ദനം::
@vivekkk5889
@vivekkk5889 2 жыл бұрын
ഞാൻ നാട്ടിൽ ഉള്ളപ്പോ ഇക്കയെ വിളിച്ചു. കയ്യിന്നു പൈസ പോകാതെ പ്രോബ്ലം സോൾവ് ചെയ്യാൻ ഉള്ള വഴി തന്നു. വേറെ ഒരു വർക്ഷോപ്പിൽ പോയപ്പോ 3500 ആകും പറഞ്ഞ പ്രശ്നം ചേട്ടന്റെ ഒറ്റ വാക്കിൽ പൈസ ഇല്ലാതെ തീർത്തു. നല്ല മനസ്സിന് 🙏🙏
@anilnavarang4445
@anilnavarang4445 3 жыл бұрын
നല്ല ഒരു വ്യക്തി കളങ്കം ഇല്ലാത്ത ഒരു മനുഷ്യൻ എത്രയോ നല്ല വിവരണം ബ്രൊ
@rafeeqct769
@rafeeqct769 3 жыл бұрын
ഒരു വണ്ടിയും ഇല്ലാതെ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഞാൻ
@deepakpazhayannur8235
@deepakpazhayannur8235 3 жыл бұрын
അതാണ് എന്നേലും എടുക്കും എന്നു ആഗ്രഹം ആളുകൾ
@LOVE-BIRDSLOVER
@LOVE-BIRDSLOVER 3 жыл бұрын
🔥
@savarcabs2048
@savarcabs2048 3 жыл бұрын
ഞാനും
@aneeshbhaskar1693
@aneeshbhaskar1693 3 жыл бұрын
Me tooo
@krishnasankar6541
@krishnasankar6541 3 жыл бұрын
Nanum
@mhdsayeed3649
@mhdsayeed3649 3 жыл бұрын
Gear ഉപയോഗിച്ച് വണ്ടി slow down ചെയ്യുന്നത് ആണ് എൻജിൻ breaking. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എൻജിൻ ബ്രേക്കിംഗ് നേക്കുറിച്ച് ഒരു പാട് informative ആയിട്ടുള്ള കാര്യങ്ങൾ പഠിക്കാനുണ്ട്. അതൊക്കെ മനസ്സിലാക്കി ഈ വീഡിയോ യില് പറഞ്ഞ aa വിഷയത്തിലുള്ള തെറ്റിദ്ധാരണ viewers ന് മനസ്സിലാക്കിക്കൊടുക്കുക. Ur videos r very useful. And also try to refer correct source of information before doing any video if necessary. Thank u
@subhashbaby
@subhashbaby 3 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി ഗോഡ് ബ്ലസ് യൂ
@eseecliks522
@eseecliks522 3 жыл бұрын
വാഹനത്തെ നന്നായി സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️ (സംസാരത്തിൽ നിന്ന് മനസ്സിലായത്)
@sajeeshkn6300
@sajeeshkn6300 3 жыл бұрын
സൂപ്പർ, നല്ല അവതരണം
@valsanmaroli340
@valsanmaroli340 3 жыл бұрын
T k u 🙏🙏🙏
@vision9997
@vision9997 3 жыл бұрын
Driving schools in India do not teach students the mechanical aspects, do and do not of driving methods. Almost all foreign countries make it compulsory to ensure broad knowledge about vehicle.
@Still_waiting4U
@Still_waiting4U 2 жыл бұрын
they are not teaching even driving 🚘 just a test for money
@sibeeshcalicut166
@sibeeshcalicut166 Жыл бұрын
Exactly
@udaybhanu2158
@udaybhanu2158 3 жыл бұрын
ഇതിനേക്കാൾ നന്നായി കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുമോ ഇത്രയും ചെറിയ സമയത്തിനുള്ളിൽ? Excellent clip Thanks!
@shabeerali.p9588
@shabeerali.p9588 3 жыл бұрын
warning light കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ranjith56850
@ranjith56850 3 жыл бұрын
അണ്ണാ നല്ല വീഡിയോ... ഇനിയും ഇതേ പോലത്തെ ഉപകാരമുള്ള കോൺടെന്റുകൾ ഇടുക 💞💞💞💞💞💞ആയിരം നന്ദി
@rajeshperiya
@rajeshperiya 3 жыл бұрын
These are the Basic things to follow who ever driving the vehicle, thanks for spreading this information 👏👏👏👏
@Sudeev18
@Sudeev18 3 жыл бұрын
കൃത്യമായി കാര്യങ്ങൾ പറയുന്നത് താങ്കൾ മാത്രമേ ഉള്ളൂ💖👌
@midhungl4677
@midhungl4677 3 жыл бұрын
Athe 👍🏻
@renjithsharyrenjithshary1511
@renjithsharyrenjithshary1511 3 жыл бұрын
വളരെ നന്ദി എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു🙏
@varunvunnikrishnan4054
@varunvunnikrishnan4054 3 жыл бұрын
You did a very good job. I hope it would be helpful to all the drivers. Thanks 👍
@govindankandam8155
@govindankandam8155 3 жыл бұрын
Expecting more and more driving tips.THANKS A LOT
@alens352
@alens352 3 жыл бұрын
Engine braking would be effective if proper rev matching is done along with it. It can be used for fast cornering purposes.
@rasheedrashi86
@rasheedrashi86 3 жыл бұрын
Sooooooooper 👌🏻എൻജിൻ ബ്രേക്ക് നല്ലതാണെന്നാണ് ഞാൻ വിചാരിച്ചത് അത് ഇത്ര പ്രശ്നക്കാരൻ ആണെന്ന് ഞാൻഅറിയില്ലായിരുന്നു
@unnikrishnan190
@unnikrishnan190 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ നന്ദി സർ
@pramodgovindan7410
@pramodgovindan7410 3 жыл бұрын
വളരെ ഉപകാരപ്പെട്ടു സർ. Thank you. 👍
@sreehariss1497
@sreehariss1497 3 жыл бұрын
Njan cheyyunna 50%..thett ayirunnu Ene ellam correct akanam....thanks for your information 😊
@goldmining6852
@goldmining6852 3 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വിഡിയോ tnx😘😘😘
@deepujoy8037
@deepujoy8037 2 жыл бұрын
Good knowledge and communicating effectively
@praviuniverse2349
@praviuniverse2349 2 жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഇപ്പോൾ ഒരു വണ്ടി എടുത്തു 😊🤗
@subisubu5460
@subisubu5460 3 жыл бұрын
ഇക്ക സെക്കൻഡ് പജീറോ എടുക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ.
@rafikandakkai
@rafikandakkai 3 жыл бұрын
pani kittum, my experience
@eddie2264
@eddie2264 3 жыл бұрын
Maintenance costly ahn....Afford chyyn pttumenki edthoo vndii pwolii ahn🔥
@voiceofmaharajarageshrajan9721
@voiceofmaharajarageshrajan9721 3 жыл бұрын
വളരെ നല്ല മെസ്സേജ്... നന്ദി ഇക്ക... 😍❤🙏
@sunilkumarms7006
@sunilkumarms7006 3 жыл бұрын
വളരെ ഉ പകരമായി പറഞ്ഞു തരുന്ന കാര്യം thanks
@sujoyjacob-enjoylife7710
@sujoyjacob-enjoylife7710 3 жыл бұрын
Good and informative video...thank you for creating such a useful content
@chinthujames8817
@chinthujames8817 3 жыл бұрын
Classic! The Perfect Teachers 👍🏻
@bijusamuel6434
@bijusamuel6434 3 жыл бұрын
ഞാനും ഒരു വാഹനവും ഇല്ലാ അന്നിട്ടും ഇക്കായുടെ വീഡിയോ കാണുന്നു (ഈ ബുൾ ജെറ്റ് )
@hareeshkumar4142
@hareeshkumar4142 3 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ചേട്ടാ അപ്പോൾ ഫോർത് ആൻഡ് ഫിഫ്ത് ഗിയർ എത്ര സ്പീഡിൽ ആണ് ഇടേണ്ട ?
@arshadmohmd6189
@arshadmohmd6189 3 жыл бұрын
100% informative video aahn ikka.njaan cheythirunna orupaad thettukal manasilaayi Thank you so much for this video ❤️
@suryapaul8290
@suryapaul8290 3 жыл бұрын
Good explanation Thank you sir
@mrafi6173
@mrafi6173 3 жыл бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് ശീലിച്ച ഞാൻ പ്രത്യേകിച്ചു morning ൽ 5 മിനിറ്റ് ൽ കുറയാതെ ആക്സിലേറ്റർ കൊടുക്കാതെ സ്റ്റാർട്ട്‌ ആക്കി ഇടും 😎
@sujithkm3578
@sujithkm3578 3 жыл бұрын
Idling Carinu matramalla athu bikunum cheyanam
@jyothish7378
@jyothish7378 3 жыл бұрын
2 മിനിറ്റ് പരമാവധി 3 മിനിറ്റിന്റെ ആവശൃമേ ഉള്ളൂ.....ഒരുപാട് സമയം idling ചെയ്യുന്നത് എഞ്ചിനിൽ carbon deposit ന് ഇടയാക്കും.....നിർത്തുന്നതിന് മുൻപ് 1 മിനിറ്റ് idling ൽ ഇട്ടേക്കുക....ശരിക്കും turbo charged vehicles ൽ ഓടിവരുന്ന വണ്ടി ഉടനടി off ചെയ്യാനേ പാടില്ല....കാരണം Turbo 30,000 RPM ലൊക്കെ ആയിരിക്കും work ചെയ്യുന്നത്....പെട്ടെന്ന് engine stop ചെയ്യുമ്പോൾ Turbo charger oil supply കിട്ടാതെ dry ആയി work ആകും.....Turbo യുടെ ബെയറിങ് അടിച്ചുപോകും.....
@freelife6124
@freelife6124 3 жыл бұрын
5 min ഇട്ടാൽ പെട്രോൾ theerum
@SUMESH-s3g
@SUMESH-s3g 3 жыл бұрын
Good boy
@moseskp1780
@moseskp1780 3 жыл бұрын
എന്നിട്ട് എന്നാ കിട്ടീ😎
@amalzz4143
@amalzz4143 3 жыл бұрын
വളരെ ഉപകാരപ്പെടുന്ന video ആണ് ഇക്കാ 🥰🥰
@anooppappan3049
@anooppappan3049 3 жыл бұрын
Very informative 👍👍👍👍 thangalude samsaravum sabdavum Vava Suresh nte voice ayt nalla sadrsyam
@samuelyohannan5431
@samuelyohannan5431 Жыл бұрын
Good information respected sir
@sajanks8093
@sajanks8093 3 жыл бұрын
വിവരണം അടിപൊളി വണ്ടി ഓടിക്കുന്ന വർക്കും വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്കും . വ്യക്തമായ വിവരണവും അവതരണവും. പ്രശംസനീയം
@shibuanamika2686
@shibuanamika2686 3 жыл бұрын
good message tanks
@pramodkkandy
@pramodkkandy 3 жыл бұрын
Good information.Thank you very much 🙏🏻
@jayanvarghesekoshykizhakke1088
@jayanvarghesekoshykizhakke1088 3 жыл бұрын
Great information.Thank you Sabin.
@pradeepcs2238
@pradeepcs2238 3 жыл бұрын
Most important & useful things.. thank you so much 👍🙏
@aneeshaneesh-kt3zt
@aneeshaneesh-kt3zt 3 жыл бұрын
New generation payyanamar mikkathum engine braking orupad use cheyyunnund.. athoru skill ayittanu avar karuthunnath
@HariPrasad-fg7yc
@HariPrasad-fg7yc 3 жыл бұрын
Bhagyam njan ipparanja karyangal ithu vara chaythittilla .,,,, Njan oru killadi thanna
@i_am_your_rahul
@i_am_your_rahul 3 жыл бұрын
വളരെ ഉപയോഗ പ്രത മായ വീഡിയോ
@chandrabose4623
@chandrabose4623 3 жыл бұрын
Good information and presentation. Thanks 👍
@dontmissit6480
@dontmissit6480 3 жыл бұрын
Total disaster ayttittanu vandi odichondu irunnathu,,tnx bro very useful information.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🙏💕
@emeraldjoseph577
@emeraldjoseph577 3 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരു പാട് നന്ദി
@muhammedjascp6086
@muhammedjascp6086 2 жыл бұрын
Good information bro.... Enik kurach samshayangal und..theerth tharumo..? 1. Oru yathra kazhinj vandi off cheyyumbo palarum vandi raise cheythittt off akkunnath kandittnd, ith sheriyano atho thettano ? 2. Vandi battery issue karanamo allel vere enthenkilum karanathal self edukunnillenkil thalli kond start cheyyan padilla ennn kettittund, timing belt complaint verum ennokke...ath sheriyano thettano ? Pls reply
@mujeebismail1570
@mujeebismail1570 3 жыл бұрын
Ithokke aanenkilum aarum ee paranjathil palathum sraddikkilla.. Ini sradhikkaam. Valuable information.. 👍😍😍
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Kerala mechanic,,,, sabinikka ishtam🥰❤💪💪❤
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🥳💖💞
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
Hummer asof liked this video😂
@കിങ്സ്ഇന്റർനാഷണൽ
@കിങ്സ്ഇന്റർനാഷണൽ 3 жыл бұрын
@@royaltechmalayalam4909 😂😂😂😂 പുള്ളി അത് മാറ്റിപിടിച്ചു
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
@@കിങ്സ്ഇന്റർനാഷണൽ Aha😂
@achuthansreekumar4596
@achuthansreekumar4596 3 жыл бұрын
@@royaltechmalayalam4909 ath poli arnn🐕💓
@rijinas100
@rijinas100 3 жыл бұрын
Very good points ikkaaa.. thankyou for sharing.. all the best👍❤️❤️❤️
@sajikumar.v4507
@sajikumar.v4507 Жыл бұрын
Vandi odikan eshtamanu driving aringukoodatha njan video kandu ishtapettu
@sqarts1163
@sqarts1163 3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ 👍
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@akhilsuresh4280
@akhilsuresh4280 3 жыл бұрын
Engine breaking situation paranjath nannayii mikkavarkkum athe ariyilla 👍👍
@Cars_with_Arjun_G
@Cars_with_Arjun_G 3 жыл бұрын
Sabin Bhai Adippoly Information👍👍👍👍👍.
@LPNair
@LPNair 3 жыл бұрын
Every body should read users manual carefully, it's varies from vehicle to vehicle and models. Some of the people don't know how to take vehicles forward climbing roads without rolling back , and taking vehicle reverse without rolling forward. Please explain this method. It will be very useful some areas in our roads. nkpn
@usrie4528
@usrie4528 3 жыл бұрын
നല്ല കിടിലൻ ക്ലസ് ചേട്ടൻ നന്ദി❤️❤️❤️❤️❤️❤️❤️❤️❤️
@jamshadbabu4987
@jamshadbabu4987 2 жыл бұрын
പൊളിച്ചു 👍10 instructions
@shefinshereef8941
@shefinshereef8941 3 жыл бұрын
Ikka, ith valare upayogam ulla oru video thanne ayirunnu, 👍👍👍
@SureshKumar-gl3gs
@SureshKumar-gl3gs Жыл бұрын
നല്ല അറിവുകൾ നന്ദി കീ ഫോ ബുള്ള വാഹനം ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്യാമോ ?
@manumaneshmanumanesh6692
@manumaneshmanumanesh6692 3 жыл бұрын
Super video sabin very good.... Thanks 👍👍👍👍👍👍
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 3 жыл бұрын
How about Automatic transmission is it will be applicable please give some advice
@PrakrithiyudeThalam
@PrakrithiyudeThalam 3 жыл бұрын
ഒരുപാട് ഉപകാരപ്രദം ❤❤👌👌
@thakkiyudeenhaneefakunju7579
@thakkiyudeenhaneefakunju7579 2 жыл бұрын
Very good information thankyou
@sasidharanp5312
@sasidharanp5312 Жыл бұрын
Better Make a CAR DIARY and write all details about car reg.maintainance expense, fuel ,km run each day (log book) , dos don'ts maintenence schedule, weekly monthly,yearly, plan preventive maintenance, total expenses incurred , type of service done etc,etc car care and maintenance is a Art, car loving is hobby, one should treat car like a family member.once u love ur car u will take care of it safely and will never make an accident. Ur points r worth,
@leenkumar5727
@leenkumar5727 3 жыл бұрын
Thank you for the vLueble tips❤️❤️❤️
@khansalluyoonus1676
@khansalluyoonus1676 3 жыл бұрын
Very useful video ikka learn a lot from you really great Sabin ikka
@harishbabu4211
@harishbabu4211 3 жыл бұрын
ഓടി കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് ഹംബ് കണ്ട് വളരെ വേഗത കുറച്ച് എടുക്കുമ്പോൾ സെക്കൻഡ് ഗിയറിൽ എടുക്കുന്നത് ശരിയാണോ, സ്പീട്10/km ൽ
@arunclr5800
@arunclr5800 3 жыл бұрын
വളരെ നല്ല കാര്യങ്ങൾ ആണ് ശ്രദ്ധയിൽ പെടുത്തിയത്👌👌👌.അതുപോലെ തന്നെ വേറൊരു കാര്യമാണ് വൈകീട്ട് ഇരുട്ട് കയറിയാലും,നല്ല മഴ ഉള്ളപ്പോളും headlight കളോ പാർക്കിങ് ലൈറ്റുകളോ ഓണ് ചെയ്യാതെ പോവുന്ന ആളുകളും ഒരുപാട് ഉണ്ട്☺️☺️☺️അതും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പരിപാടി ആണ്.എന്തോ വലിയൊരു ലാഭം കിട്ടാനുള്ള പോലെ യാണ് ഇത് കാണുമ്പോൾ
@jyothish7378
@jyothish7378 3 жыл бұрын
Battery ലാഭിക്കുവായിരിക്കും.....🤣🤣 ഒരു battery ക്ക് കൂടിപ്പോയാൽ ₹ 6000/- ആകുംഇയാള് എത്ര ലാഭിച്ചാലും അതിന് ഒരു life ഉണ്ട്.....അതുവരേ battery നിൽക്കത്തൊള്ളൂ.... ഒരു മനുഷൃജീവന്റെ മൂല്യം നിർണയിക്കാൻ കഴിയുമോ....???
@Tencil577
@Tencil577 Жыл бұрын
ഇപ്പോൾ ഇറങ്ങുന്ന വണ്ടികളിൽ D. R. ൽ ഉണ്ടല്ലോ
@varunvunnikrishnan4054
@varunvunnikrishnan4054 3 жыл бұрын
Is it possible to build a vehicle with electric and CNG ? Is it more comfortable ? Maintenance ? What do you think ?
@nivedh9353
@nivedh9353 3 жыл бұрын
Key step by step ayi start cheyyunatu arum nokkarila👍
@marcopolo8303
@marcopolo8303 3 жыл бұрын
Clutch judder നെ കുറിച്ച് വീഡിയോ ചെയ്യാമോ...
@RamachandranChendekatt
@RamachandranChendekatt 3 жыл бұрын
Very informative.. Thanks
@sunilj1295
@sunilj1295 3 жыл бұрын
Excellent presentation
@arunpbabu
@arunpbabu 3 жыл бұрын
Thanks Ekka. Very Informative.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍
@MKMBasheer-g2g
@MKMBasheer-g2g 3 жыл бұрын
ഇപ്പോൾ വണ്ടി വാങ്ങിയിട്ട് എട്ട് വർഷമായി,.. അറുപതിനായിരം കിലോമീറ്റർ ഓടി. കറക്റ്റായി സമയാസമയങ്ങളിൽ സർവ്വീസ് ചെയ്യും. ആകെ മാറ്റിയ സാധനങ്ങൾ നാല് ടയർ, പിന്നെ ബാറ്ററി. ഞാനല്ലാതെ ആരും വണ്ടി ഓടിക്കാറില്ല. നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം ചെയ്യാറുണ്ട്.ഓട്ടത്തിൽ ക്ളച്ചിൽ കാൽ വെക്കാറുണ്ട്.
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
'കാർ പാർക്ക് ചെയ്യുമ്പോൾ ടയർസ്റ്റഡിയായി വെച്ചില്ലെങ്കിൽ Steering System ന് തകരാറല്ലേ?
@jubikanchooli8432
@jubikanchooli8432 3 жыл бұрын
Elavarkam oru nalla oru information thank you ikka
@vinodfrancis1606
@vinodfrancis1606 3 жыл бұрын
Thanks Brother
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 3 жыл бұрын
Thanks chetta
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Thank you Bro
@mohamedshaheel3189
@mohamedshaheel3189 3 жыл бұрын
Second pajero, captiva automatic edukkunnathine kurich video cheyyamo
@suharaabdhu1421
@suharaabdhu1421 Жыл бұрын
നല്ല അറിവ് 👍👍👍
@bijoybijoy999
@bijoybijoy999 3 жыл бұрын
Vrey good information ഇക്കാ.. Good vedeo 👍👍👍👍👌👌👌🌹🌹🌹
@rahulullas6583
@rahulullas6583 3 жыл бұрын
0:36 epozhathe apple adhyam wax cheevi kalanjitu venam kazhikan😉
@satheesan.ssatheesan.s5023
@satheesan.ssatheesan.s5023 3 жыл бұрын
Good intruction. Thank you
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
Thank you ❤️
@sreerag6007
@sreerag6007 3 жыл бұрын
Vandiyum Ella odikkanum ariyathilla.. Ennalum ithokke kaanum ennenkilum orikkal upakarapedum eanna pratheekshayote
@shihabshihab6546
@shihabshihab6546 3 жыл бұрын
മാഷാഅല്ലാഹ്‌ നല്ല ഉപകാരപ്രദമായ അറിവുകൾ
@noufalkp4900
@noufalkp4900 2 жыл бұрын
Suprb explained sir👍👍
@akhilrajharitham
@akhilrajharitham 3 жыл бұрын
Nalla useful genuine videos cheyyunna oral aanu sabin ikka 💪❤
@binukumar8808
@binukumar8808 3 жыл бұрын
Headlight polish ചെയ്യുന്നത് എങ്ങനെ എന്നു പറയാമോ
@beyondslvas890
@beyondslvas890 3 жыл бұрын
Thank you good information 😊😊
@majeedmajimon3644
@majeedmajimon3644 3 жыл бұрын
അത്കണക്ക് തന്നെ വീഡിയോ സൂപ്പർ
@amithdas3861
@amithdas3861 3 жыл бұрын
Useful video bro Thanks
@johnsonkp3027
@johnsonkp3027 3 жыл бұрын
Very intresting bro thanku
@Ajmal_71
@Ajmal_71 3 жыл бұрын
ഇതിൽ ഒന്ന് ഞാൻ ചെയ്യാറുണ്ട് പെട്ടന്ന് സ്റ്റാർട്ട് ചെയ്യും 😀
@rammohanbalagopal1180
@rammohanbalagopal1180 3 жыл бұрын
നല്ല ഒരു വീഡിയോ. നന്ദി.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😍
സത്യം ഒട്ടകപക്ഷം
27:24
Arif Hussain Theruvath
Рет қаралды 86 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 22 МЛН
ഇന്നോവ അറിയേണ്ട കാര്യങ്ങൾ
18:25
കുഞ്ഞൻ Spark........
14:18
KERALA MECHANIC
Рет қаралды 54 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН