@@myvlogs2605 മുള്ളു ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും എന്ന് പറയുന്നത് പോലെ, ഓട്ടോ റോൾസ് റോയ്‌സില് തട്ടിയാലും, റോൾസ് റോയ്‌സ് ഓട്ടോയിൽ തട്ടിയാലും കാശ് മുടക്കുന്നത് തീർച്ചയായിട്ടും റോൾസ് റോയ്‌സിന്റെ ഉടമ തന്നെയായിരിക്കും, ഓട്ടോക്കാരൻ എന്തായാലും റോൾസ് റോയ്സിന് കാശ് കൊടുക്കാൻ പോകുന്നില്ല, കൊടുക്കാൻ പറ്റുകയുമില്ല, ഇനി പറ്റുകയാണെങ്കിൽ തന്നെ നാട്ടുകാര് അതിനു സമ്മതിക്കോ ? അതല്ലേ നാട്ടു നടപ്പു.
@adarshr52413 жыл бұрын
എന്തൊക്കെ പറഞ്ഞാലും rollce royce നെ overtake ചെയ്ത ഓട്ടോ ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😅😅
@prabetk26523 жыл бұрын
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ റോൾസ്റോയ്സിനെ പോലും പിറകിലാക്കിയ ആ ഓട്ടോക്കാരനാണ് ഈ എപ്പിസോഡിലെ ഹീറോ
@k_s_krishna3 жыл бұрын
ഇതിനെ കുറിച്ച് പ്രത്യേകം അറിയാത്തവർക്ക് - Engine specs - 6.6L V12 engine twin turbocharged comes with 563hp and 575ft.pounds of torque made into a 8speed automatic transmission. Length 5399mm Width 1948mm Height 1550mm Weight 2500kg(full aluminium body) Chassis based on BMW 7 series. സ്നേഹപൂർവം ഒരു വണ്ടി പ്രാന്തൻ ❤️
@PineappleCouple3 жыл бұрын
ഓ തീപ്പൊരി 🔥🔥 സുജിത്തേട്ടാ ഇമ്മാതിരി വണ്ടി review ചെയ്യാൻ പോകുമ്പോൾ ഒരു ആൾ സഹായത്തിനു നമ്മളെ കൊണ്ടു പോ 😂
@TechTravelEat3 жыл бұрын
Haha
@PineappleCouple3 жыл бұрын
@@TechTravelEat 😍
@amrithanandt50913 жыл бұрын
@@brahmakulamcreations7315?
@gladsonjoy3 жыл бұрын
6 കോടി അതുണ്ടെങ്കിൽ ഞാൻ ജോലി രാജി വെച്ചിട്ട് ആ പൈസ ബാങ്കിൽ ഇട്ട് അതിൻറെ പലിശ വേടിച്ച് ഞാൻ ഇരുന്ന് തിന്നു... യാത്ര ചെയ്യാൻ നല്ലൊരു ഓട്ടോമാറ്റിക് കാർ എടുക്കും... സാധാരണക്കാരന് 😁
@TechTravelEat3 жыл бұрын
🤣
@atnnmx3 жыл бұрын
6 crore ullavan alla minimum 100 crore ullavanu ullathanu RR
നല്ല വീഡിയോ ❤❤❤❤❤❤❤❤❤❤❤ah പശുക്കളും പ്രകിർതിരമണിയമായ സ്ഥലങ്ങളും എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു ❤❤nice സുജിത് ഏട്ടാ god bless you and your sweet ഫാമിലി പിന്നെ ഏട്ടൻ വളരെയധികം care എടുക്കണം ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയധികം ശ്രദ്ദിക്കണം പിന്നെ ഏട്ടൻ safe ആണല്ലോ ❤❤❤❤👍👍👍👍👍👍👍👍👍
@Ramya-x3z3 жыл бұрын
0:04 lower right side of screen nok.. Sujith bhai❤️❤️"REVENUE FROM THIS VEDIO WILL GO TO CHARITY"❤️❤️❤️❤️❤️😘😘😘
@ecoownmedia3 жыл бұрын
Enikkum odikanam oru rolls royce 😀
@jibinmathew713 жыл бұрын
Orennam angu vaanguuuuu
@iamdeepak__3 жыл бұрын
😎
@habeebrahman82183 жыл бұрын
🚀
@safwan3523 жыл бұрын
🤣🤣🤣🤣nadakatha sopnam
@karthikvlogs95713 жыл бұрын
Odikan pattum chetta
@harijithmp3 жыл бұрын
ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന revenue ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കുന്ന സുജിത് ഏട്ടൻ 👍👍🥰
@jaisonsvlogs27653 жыл бұрын
Business trick...
@vk-tt1je3 жыл бұрын
Business trick anelum athu avark kittumbo oru happy ale bro..
@sarathsnairsarath47673 жыл бұрын
@@jaisonsvlogs2765OnnuPoda
@asuruvelayudan97783 жыл бұрын
Pudiya trich 😂
@amalnath31673 жыл бұрын
സുജിത് ഏട്ടാ ഒരു കാര്യം മറന്നു BMW ന്റെ സ്വന്തം കമ്പനി ആണ് Rolls royce..
@ശ്രീജോഷ്കിളച്ചപറമ്പത്ത്3 жыл бұрын
BMW rol roysene vangiyathanu
@eforentrepreneur5183 жыл бұрын
Yes
@muhammedrayif60873 жыл бұрын
Ghost to culinan same engine which is sourced from BMW7series
@amalnath31673 жыл бұрын
@@ശ്രീജോഷ്കിളച്ചപറമ്പത്ത് ആ ഞാൻ അതാ ഉദ്ദേശിച്ച ചേട്ടാ
@shafeeq91553 жыл бұрын
13:30 റോൾസ് റോയിസിനെ മൈൻഡ് ചെയ്യാതെ കൂളായി ഓവർടേക്ക് ചെയ്ത് പോയ ആ ഓട്ടോ ചേട്ടാനാണെന്റെ ഹീറോ 😍🔥
@and-tn3hf3 жыл бұрын
*Rolls Royce* കാറിനുള്ളിൽ കേറണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 👍👍
@ameerp38693 жыл бұрын
Llalo
@souravsouravjose96377 ай бұрын
Unde ❤❤❤
@al.am._een3 жыл бұрын
16:51 മുൻപിലെ സാധനം - SPIRIT OF ECSTASY 😍
@vishnudas74843 жыл бұрын
ഇന്ന് രാത്രി 8മണിക്ക് live ഉണ്ടാവില്ലേ 🤔 കട്ട waiting ആണ്.... "എനിക്കും പറയാനുണ്ട് " 👍👍കേൾക്കാൻ ഞങ്ങൾ ഉണ്ട് ❤❤❤
@shamjithap43703 жыл бұрын
അന്നും ഇന്നും സുജിത്തേട്ടന്റെ കൂടെ നിന്ന ഒരേ ഒരു വ്യക്തി സലീഷേട്ടൻ 👍👍👍😍😍😍
@leoboy85263 жыл бұрын
Rolls royce ഇതു വരെ നേരിട്ട് കാണാത്തവർ ഉണ്ടോ എന്നെ പോലെ 😭😭
@instaaddict19203 жыл бұрын
Athin nee enthinaa karayunne😃
@DailyDarsh3 жыл бұрын
Illa, kanditunde😎😎😎proud to live in Australia
@leoboy85263 жыл бұрын
@@instaaddict1920 വെറുതെ 😉
@meesamadhavan7103 жыл бұрын
*ഈ കൊറോണ സമയത്തും നമുക്ക് ഈ കാഴ്ച്ചകൾ കാണിച്ചു തരുന്ന ഈ ചേട്ടൻ പൊളി തന്നെ സുഹൃത്തുക്കളെ♥️♥️*
@jowash53383 жыл бұрын
Deyyy ninako like kiitan vendii nee it copy edukkuvalle
@sabir84163 жыл бұрын
Ninakk vendiyalla ayalk paisa kittanamenkil video itte pattu
@jowash53383 жыл бұрын
@@meesamadhavan710 at alledayyy eee commment vera oru chnnellil kandathu polee😂😂😂
@momishraju51073 жыл бұрын
Pwoli Sujithetta....visual clarity yum perfect and kidu contentum sujithettan kazhinje vere ollu
@mrperfect53413 жыл бұрын
ഈ വീഡിയോയിൽ നിന്നും കിട്ടുന്ന പണം ചാരിറ്റി ചെയ്യാൻ ഉപയോഗിക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി ബ്രോ❤️🔥🙏
എമിൽ bro ഉണ്ടെങ്കിൽ... എല്ലാം.. Sett ആയിരുന്നു... Detiyals.. പറയാൻ.. Bro.. പുലിയാണ്...❤
@albinroy47303 жыл бұрын
സുജിത്തേട്ടന്റെ ലൈക്കിന് വേണ്ടി കാത്തിരിക്കുന്നവർ....
@bluejackal97863 жыл бұрын
അറബി വീട്ടിലെ ഡ്രൈവർ മീൻ വാങ്ങാൻ പോകുന്നത് RR എന്ന കമന്റ് വന്നോ ?
@amal_krishna_.3 жыл бұрын
Rolls Roys.... രാജാവിന്റെ രഥം🔥 ആഹാ എന്താ ഒരു തലയെടുപ്പ്♥
@AVIYALMediabyDasPakkat3 жыл бұрын
Rolls Royce 😍😍.
@Ramya-x3z3 жыл бұрын
Pandi bro the driver of Satyan,and satyan is now a 10th class student... imagine how rich his family would be...❤️👍 Can't even imagine spending this much amount on a car❤️❤️❤️😁
@artandtravelwithrahul501.3 жыл бұрын
It's a dream of vehicle lovers , will try for a miniature ❤️❤️ thanks for good video from Rahul's Art 🙏
@profroadsgm.g.5423 жыл бұрын
ഇനി ഒരാള് RR ഇൽ അഞ്ചുപേരെ ഇരുത്തി കയറ്റം കയറാൻ വീഡിയോ ചെയും. 😂😂😂😂
@swaroopkrishnanskp48603 жыл бұрын
ജീവിതത്തിൽ ഒരു വട്ടമെങ്കിലും റോൾസ് റോയ്സ് ഓടിക്കണം എന്നും ഒന്ന് കേറണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ. ലൈഫ് എന്ന് പറഞ്ഞാൽ ഇതാണ്. ജീവിതം എന്ന് പറഞ്ഞാൽ എൻജോയ് പക്ഷേ നമ്മുടെ ജീവിതത്തിൽ എന്ത് എൻജോയ് മെന്റ്. എല്ലാം കഷ്ടകാലം. ജീവിക്കാൻ ആണെങ്കിൽ ഇതുപോലെ ജീവിക്കണം. ഒരുദിവസം റോൾസ് റോയ്സ്. ബിഎംഡബ്ല്യു.ബെൻസ്. ഫെറാറി . ലൈഫ് ❤️ life ❤️ life ❤️ ഇതിനപ്പുറം ജീവിതത്തിൽ എന്ത് വേണം. ജീവിതം അടിച്ചു പൊളിക്കുന്ന ജീവിതം അല്ലേ നല്ലത്. നമ്മൾ ജീവിതത്തിൽ ഒരു നല്ല കാര്യം ഉണ്ടായിട്ടില്ല ജീവിക്കുകയാണെങ്കിൽ ഇതുപോലെ ജീവിക്കണം... ലക്ഷ്വറി വണ്ടി. ലക്ഷ്വറി വീട്. ഇതൊക്കെ സ്വപ്നം കാണുന്നവർ ആരൊക്കെ
@nandhanasarath75813 жыл бұрын
കുന്നോളം ആഗ്രഹിക്കുക അതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുക ഒരുനാൾ നാം ആ ലക്ഷ്യത്തിൽ എത്തും ഉറപ്പ്
@Haroonvallakkadavu3 жыл бұрын
Take off ചെയ്യുന്ന ഫ്ലൈറ്റിൽ seat belt ഇടാതെ ഇരുന്ന ലേ അഭി..കിടു👍😘❤️
@jith8783 жыл бұрын
Sound സൂപ്പർ ♥️♥️പൊളിച്ചു.. Takeoff ന് കിടക്കുന്ന ഫ്ലൈറ്റ്ന്റെ സൗണ്ട് പോലെ ♥️♥️
@midhunjayakumar60913 жыл бұрын
Sathyam
@prabetk26523 жыл бұрын
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ റോൾസ് റോയ്സിനെ ഓവർടേക്ക് ചെയ്ത ആ ഓട്ടോക്കാരനാണ് ഈ എപ്പിസോഡിലെ ഹീറോ
@sreejithmanghat62023 жыл бұрын
Adipoli.kidukki thakarthu thimruthu.always supports the channel❤️
@sebinmathew77233 жыл бұрын
GHOST 💀 ❤️ 𝚁𝚁 👑 𝚔𝚒𝚗𝚐 പലരും വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും സുജിത്തേട്ടന്റെ അവതരണത്തിൽ കേൾക്കാൻ പൊളി ആണ് 💀
@techandunbox_3 жыл бұрын
Abhi ഉടെ excitement കാണണമെങ്കിൽ ഒരു WAP 7 തന്നെ വേണം.
@aju16893 жыл бұрын
Ith kaanunna emil bro 😂😂 Le emil: chathiii enne kootiyilla😅😅😅😅
@manusworldwithgaming14073 жыл бұрын
ചേട്ടാ അടിപൊളി.വ്ലോഗർ മാരിൽ ചേട്ടനാണ് ഈ ഭാഗ്യം കിട്ടിയത്
@kurianthomas_editor3 жыл бұрын
RR🔥 _ ഒരിക്കലെങ്കിലും ഇതിൽ കയറണം എന്ന് ആഗ്രഹം വെച്ച് നടക്കുന്നവർ ആണ് നമ്മൾ..❤️ കിടു vlog സുജിതേട്ടൻ..😎
@salpriyansm97873 жыл бұрын
Sujithetta review nannayitundu 🤙🏻✌🏼🤩✌🏼🤙🏻
@manomohan14233 жыл бұрын
ഒരു കിടുകാച്ചി വീഡിയോയിലെക് techtraveleat ന്റെ എല്ലാ പ്രേക്ഷകർക്കും സ്വാഗതം... ഇനി ചെറിയ കളികൾ ഇല്ലാ വലിയ കളികൾ മാത്രം 😘😘😘സുജിത്തേട്ടൻ ഉയിർ ♥️
@salimmangadan71763 жыл бұрын
Inn night live videokk katta waiting....TTE Forever...🥰🥰🥰
@farismj76543 жыл бұрын
റോൾസ് റോയ്സ് ഇഷ്ട്ടമുള്ളവർ
@FazilShihab3 жыл бұрын
Currently Rolls Royce is owned by BMW enn etre perkku ariyaam?
@vj1jafar3 жыл бұрын
ട്രെയിൻ യാത്ര സീരീസ് പോലെ variety content ആയി കാത്തിരിക്കുന്നു. അബി ആണ് നല്ല combo.. ഇതിപ്പോ നരസിംഹത്തിലെ മമ്മൂട്ടിടെ ഡയലോഗ് ഓർമ വരുന്നു.(intro സീൻ )
@anuhappytohelp3 жыл бұрын
പലരും പലർക്കും കുതിരപ്പവൻ കൊടുക്കുന്നത് കണ്ടു,but ഞാൻ എന്റെ കുതിരപ്പവൻ സലീഷ് ഏട്ടന് മാത്രമേ കൊടുക്കൂ,മൂപ്പരുടെ കഴിവ് കൊണ്ടാണ് ഈ മുതല് സുജിത് ഏട്ടന്റെ കൈയിൽ കിട്ടിയത്...👍
@prabetk26523 жыл бұрын
ആഡംബരത്തിന്റെ അവസാനത്തെ വാക്ക് മുണ്ടുടുത്ത് റോൾസ് റോയ്സിൽ കയറിയ സലീഷേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😀😀
@ajalravi41113 жыл бұрын
മുണ്ട് ഉടുത്ത കയറാൻ പാടില്ലേ 🤔
@thundilunni36933 жыл бұрын
Very good vedeo Thanks Sujith 👍
@TechTravelEat3 жыл бұрын
So nice of you
@nostalgicviews3 жыл бұрын
Take care സുജിത് ഏട്ടാ god bless you ❤❤❤❤❤❤
@AdarshSKumar-bv6zk3 жыл бұрын
Uncle ഇതിന്റെ service centre എവിടെയാണ്. പ്ലീസ് reply uncle
@aravindg9c7793 жыл бұрын
OMG What a luxury !! Awesome.State of the art technology 😎 Ultimate premium car.
@Role3773 жыл бұрын
2:35 1934 ൽ ഇറങ്ങിയിയ ഫോർഡ് ൻ്റെ സിഡാൻ മോഡൽ ആണ് സുജിത്ത് എട്ടാ 👍🏻
@damodaranunnimakandilmaned93943 жыл бұрын
Ss ath ippolm aalukal manasilakiyittilla!😕
@KL10Sanchari3 жыл бұрын
സംഭവം കിടുക്കി.. പത്താം ക്ലാസുകാരൻ മുതലാളി.. അതിലും പൊളിച്ചു..🥰
@StonerMallu3 жыл бұрын
ഇത് പോലെ ഉള്ള കിടിലൻ വ്ലോഗ്സ് കാണണമെങ്കിൽ tech travel eat തന്നെ കാണണം 🔥🔥🔥
@muhsinrockzz3 жыл бұрын
Rolls Roys നെ ഓവർറ്റേക്ക് ചെയ്ത ഓട്ടോ കാരനാണ് എന്റെ ഹീറോ 🔥🔥🔥
@AshiqCP3 жыл бұрын
13:32 Auto rocks🔥
@SATHEESHKUMAR-in1xp3 жыл бұрын
റോൾസ് റോയസ് നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും ആ കാറിനെ പ്പറ്റി വീഡിയോയിലൂടെ മനസ്സിലാക്കി തന്ന സുജിത്ത് ഭായിയ്ക്ക് ഒരു ബിഗ് താങ്ക്സ് പിന്നെ സലീഷ് ഭായിയെ കണ്ടാൽ ഒരു മുതലാളിയുടെ ലുക്ക് ഉണ്ട് ആ മുണ്ടും ഷർട്ടിലൂടെ
@kingleongaming93673 жыл бұрын
19.53 we are the boys who take the photo RR power ❤️💕
MY DREAM VEHICLE ചുമ്മാ ഇടക്ക് വന്ന പ്രേമം അല്ല അറിവ് വെച്ച കാലം മുതലേ ഇഷ്ടം ആയതാ മൊതലിനെ ഒഴിക്കൽ ഞാൻ സ്വന്തം ആക്കും അത് ആണ് എല്ലാം വണ്ടി എടുക്കാൻ വേണ്ടി ജീവിക്കുന്ന ഒരു ആൾ ആയി പോയി ഞാൻ ഇവനെ വെല്ലാൻ vere വണ്ടിയെ ഇല്ല e ഭൂമിയിൽ 😘😘😘😘😘😘😘😘😘😘🖤🖤🖤🖤🖤 ROLLS ROYCE
@muhammadtch14783 жыл бұрын
Nna enik oru ride therule God blessed bro❤
@rjshreyas18863 жыл бұрын
@@muhammadtch1478 1alla 2 ridetharam bro 💖
@diversionsraku93193 жыл бұрын
Hi Sujith.....ur curiosity while doing new things is nice to watch...have fun....
@jeswinojustin27363 жыл бұрын
R R കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്നത് ഒറ്റ പേര് - BO. CHE😍
@salik53103 жыл бұрын
സലീഷേട്ടൻ എടുത്ത വിഡിയോ 16:27 Pwoliച്ച്
@viewtech70453 жыл бұрын
Sujithetta ghost vdeo al val poli Ee mothalil oru all india trip nokuno Enna adch mudyum😉
@MaheshKumar-pt1hw3 жыл бұрын
അടിപൊളി അണ്ണാ അടിപൊളി തകർത്തു👍👍👍👍
@Ramya-x3z3 жыл бұрын
Pandi bro the driver of Satyan,and satyan is now a 10th class student... imagine how rich his family would be...❤️👍 Can't even imagine spending this much amount on a car❤️❤️❤️😁
I really enjoyed the video. The building and its location at the beginning of the video is awesome.
@TechTravelEat3 жыл бұрын
Glad you enjoyed it
@antappanskitchen24523 жыл бұрын
Sujithetta waiting for today's live. It is really appreciable that you have given enough time for them to speak up and you have taken enough time for a mature response. This shows your ability to handle the worst situations in life. If you were responded during that time when they raised such allegations, it will be an immature response. We all know, rather than doing a justification video you will explain the things properly in live. 😍
The best thing I like about RR is that we can completely customize the car from the factory itself.Most Rolls-Royce vehicles take six months to build because they are handcrafted by brilliant designers, engineers, and technicians. They are also highly customizable and can include materials that are handpicked by you, the owner of the unique Rolls-Royce vehicle.
@Nabel12380 Жыл бұрын
Customisation takes another 50 lakhs.
@Triviangr3 жыл бұрын
16:29 awesome shots nishchal🎥👍
@amalm.g11083 жыл бұрын
Ad revenue from this vlog will go to charity 👏🏻👏🏻
@filmerspot3 жыл бұрын
കാറുകളുടെ രാജാവ് എന്ന് പറയുന്നത് നമ്മുടെ റോൾസ് റോയ്സ് തന്നെയാണ് 💥💥 റോൾസ് റോയ്സ് ഫാൻസ്
Ghost നെ overtake ചെയ്ത ഓട്ടോ അണ്ണൻ😆 Ghost Enna oru look✌️
@Faseehkp19973 жыл бұрын
Engare verukkunnavar undo evide???
@anishpb20233 жыл бұрын
Super👍🏻👍🏻👍🏻.And missing Swetha chechi on your videos....
@travelmaniac49183 жыл бұрын
സലീഷ് ഏട്ടന്റെ വീഡിയോ ഗ്രാഫി തനിച്ചു അറിയുന്നുണ്ട്.... He is a👌👌👌👌👌👌👌 man
@lambooji20113 жыл бұрын
RR...A majestic drive ...Enjoy ur drive guys👍🇳🇬
@TechTravelEat3 жыл бұрын
Thanks 👍
@ldmnk34933 жыл бұрын
2:45 ബൈജു അണ്ണൻ e യാ ഉദ്ദേശിച്ചത് എന്ന് അർകേലും തോന്നിയോ
@mohammadsamjad.k80523 жыл бұрын
💯
@Role3773 жыл бұрын
2:35 അത് ഫേയ്ക്ക് ആണ് സുജിത്ത് എട്ടാ ... അത് റോൾസ് റോയ്സ് അല്ല ...
@habeebrahman82183 жыл бұрын
*_റോൾസ് റോയ്സിൽ ഇത് വരെ കയറാത്തവർ ലൈക് ചെയ്യ്_* 😍😂😎
@prabupricol3 жыл бұрын
See the car owner son. Wearing normal footware with out branding shoe. In tamilnadu most of the richest people living normaly without any showoff. Simple but more powerful like java 🥰🥰🥰