കുടവയറും അമിതവണ്ണവും മാറ്റാൻ | Abdominal Obesity, Overweight Options | part-4 | Dr Jolly Thomson

  Рет қаралды 33,117

DR JOLLY THOMSON HEALTH CARE

DR JOLLY THOMSON HEALTH CARE

Күн бұрын

Dr Jolly Thomson’s Life Care Centre
#Diabetic#Obesity#
KZbin subscribe link: / @drjollythomsonhealthcare
Facebook page link : / lifecarecentrekochi
Twitter link: / lifecarecentre2
Website: www.lcchospita...
അമിതവണ്ണവും കുടവയറും കുറച് അകാരവടിവ് നേടാൻ ആഗ്രഹിക്കുന്നവരും, പലശ്രമങ്ങളും നടത്തി പരാജയപ്പെട്ടവരും, വണ്ണം കുറയ്ക്കാനായി ഓപ്പറേഷന് വിധേയരാകാൻ ആലോചിക്കുന്നവരും, അമിതവണ്ണം മൂലമുള്ള മുട്ട് വേദനക്ക് സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവരും, അമിതവണ്ണമോ കുടവയറോ ഉള്ള പ്രമേഹരോഗികളും, ഹൃദ്രോഗികളും, വന്ധ്യതാപ്രശനം അഭിമുഖീകരിക്കുന്നവരും അറിയേണ്ട കാര്യങ്ങളാണിതിൽ. അമിതകൊഴുപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, ആരോഗ്യരംഗത്തെ നൂതനസമീപനമായ സെൽ ആക്ടിവേഷൻ അഥവ കോശശക്തീകരണസമീപനത്തിലൂടെ കുടവയറും അമിതവണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ. അമിതവണ്ണത്തിൽ നിന്നാണ് പല രോഗങ്ങളുടെയും തുടക്കം. ഈ സമീപനത്തിലൂടെ അമിതവണ്ണവും കുടവയറും മാറുന്നതിനൊപ്പം പ്രമേഹവും, പ്രഷറും, രക്തത്തിലെ അമിത കൊഴുപ്പും, കൊളസ്റ്ററോളും, ഫാറ്റി ലിവറും, വന്ധ്യതയും, അലർജിയും തുടങ്ങി ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനുമാകും.
Dr Jolly Thomson MD
Director
Life Care Centre
Thevara, Ernakulam, Kochi-682013
Ph: +91-484-2881860, +91-9495989534
Email: contact@lcchospital.com
Website: www.lcchospita...
#malayalam #drjollythomson #youtube #lifecarecentre #modernmedicine
#newapproachinmodernmedicine #arogyam #obesity #obesityproblem
#obesitytreatment #obesityworkouts #obesityweight #obesitydietplan
#obeseperson #obesityinkerala #treatmentofobesity #obesitydocumentary #obesitycauses #obesitysignsandsymptos #abdominalobesity #weightloss #weightlossdrink
#weightlosstips #weightlosschallenge #weightlossjourney #weightlossdiet
#weightlossrecipe #weightlosstipsinmalayalam #weightlossfoodrecipesinmalayalam
#weightlossmalayalam #simpleweightlosstips #heartattacksymptoms #healthtrends
#healthybreakfast

Пікірлер: 70
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏 ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 жыл бұрын
Drsir very very useful information engane dr ne neritu kanan pattum? 🙏
@josechakko265
@josechakko265 2 жыл бұрын
Very very good advice or suggestions. Lucky are those who could listen these advice and act accordingly. Thanks Doctor.
@shabananaushad6745
@shabananaushad6745 2 жыл бұрын
Excellent information
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
Glad it was helpful!
@sumasimon5253
@sumasimon5253 Жыл бұрын
I live in America. I wish to consult you. Do you do online consultations?.
@sheelaca844
@sheelaca844 Жыл бұрын
നല്ല അറിവുകൾ സമ്മാനിച്ച ഡോക്ടർക്ക് ഒരായിരം നന്ദി
@williambernard1184
@williambernard1184 2 жыл бұрын
ഈ ക്ലിനിക് എവിടെ ആണ് എന്ന് ഒന്ന് അറിയിച്ചാൽ വലിയ ഉപകാരം ആയിരുന്നു. തേവേരയിൽ എവിടെ ആയിട്ടാണ് ഈ ക്ലിനിക് സ്ഥിതി ചെയുന്നത്. ഡോക്ടറെ കാണുന്നതിന് നേരത്തെ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതുണ്ടോ ? ഒന്ന് വാട്സാപ്പിൽ അറിയിക്കാമോ.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your query. We are at Thevara, Kochi, Kerala, India To get a full picture please visit www.lcchospital.com. It will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.
@pmmathew1003
@pmmathew1003 2 жыл бұрын
@@DRJOLLYTHOMSONHEALTHCARE 👍
@pmmathew1003
@pmmathew1003 2 жыл бұрын
ഒരു ഭക്ഷണക്രമം കൂടി പറഞ്ഞു തരാമോ
@annammajacob4812
@annammajacob4812 2 жыл бұрын
Thanks
@annacyril208
@annacyril208 2 жыл бұрын
M
@kanappilliachan
@kanappilliachan 2 жыл бұрын
ഡോക്ടറുടെ നിർദേശകൾ പാലിച്ചുകൊണ്ടുള്ള ഒരു ജീവിത ശൈലി പരീക്ഷിച്ചുകൊണ്ടിരിക്കുകയാ ണ്‌. നല്ല വ്യത്യാസം കാണുന്നുണ്ട്. ഇൻസുലിൻ ഞാൻ നിറുത്തി. തൂക്കം 4 കിലോ കുറഞ്ഞു. നന്ദി ഡോക്ടർ.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and appreciate your comments. The informed patient is key to treatment success. Always monitor health and do the needful.
@allmusic227
@allmusic227 2 жыл бұрын
ആരോഗ്യത്തെ കുറിച്ച് വിശദമായ അറിവ് പകർന്നു നൽകിയതിന് ഡോക്ടർക്ക് നന്ദി ..
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your suggestion is appreciated.
@gsreekumar1952
@gsreekumar1952 2 жыл бұрын
Dr, is it necessary that need empty stomach for exercise, which can do on bed?
@alfredhitchcok6006
@alfredhitchcok6006 2 жыл бұрын
To reduce belly fat please walk in the morning. Empty stomach is necessary because there is no insulin at the morning time so the body will kick start the fat burning . Take good breath and walk long time . More than one hour . You can do it .
@mollythomas17
@mollythomas17 2 жыл бұрын
ഡോക്ടർ എനിക്ക് അമിതവണ്ണവും കുടവയറും ഉണ്ട്.. Diabetic ആണ്. BP, Kidney പ്രോബ്ലം creatinine high ആയിരുന്നു. Maintenence medication ഉണ്ട്. Insulin എടുക്കുന്നു.. എനിക്ക് ഡോക്ടർ പറഞ്ഞ ചികിത്സ രീതിയിലൂടെ നോർമൽ ഹെൽത്ത് ആക്കാൻ ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത് 🙏
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your query. For specific health conditions / medications it is not possible to give advise here. More details are usually required. To know more please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.
@manjulac3278
@manjulac3278 2 жыл бұрын
I want to know more about the exercises you have mentioned here. How do i go about getting more guidance about the exact way to exercise?
@k.m.mathew9139
@k.m.mathew9139 Жыл бұрын
G❤
@safiya349
@safiya349 2 жыл бұрын
ഞാൻ വണ്ണം കൂടുതൽ ഇല്ല വയർ അടിക്കു കൂടുതൽ ആയിരിക്കുകയാണ് വളരെ ബുദ്ധിമുട്ടുണ്ട്
@jinanthankappan8689
@jinanthankappan8689 2 жыл бұрын
Hellow doctor, thanks for your information, ...'. Health is a state of well being that covers physical, mental, financial, social and........spiritual '. A good point of view, must brings in our society. Jinan, vaikom/ ullala.👍🙏👌🌹🌹🌹🌹🌹
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your comments
@rajasudhaamma5862
@rajasudhaamma5862 11 ай бұрын
Thank u very much dr.
@thresavjoseph394
@thresavjoseph394 2 жыл бұрын
Dr you great all mighty God keep you healthy we need you how people are lissing
@vijikrishnakumar5335
@vijikrishnakumar5335 2 жыл бұрын
Can we take consultation through online. Also continue treatment online. Since patient is staying in Bangalore
@chandrabhanugopi4816
@chandrabhanugopi4816 2 жыл бұрын
Can u please suggest omega 3,6,9conataing food substances.
@pushpa1033
@pushpa1033 2 жыл бұрын
Dr കഴുത്ത് വേദന മാറാനുള്ള വഴി പറഞ്ഞു തരാമോ.
@kuruvillakandathil6852
@kuruvillakandathil6852 Жыл бұрын
Thanks a lot for a great informative series
@sheelaca844
@sheelaca844 Жыл бұрын
ഇരട്ട താടി മാറാൻ എന്താണ് ചെയ്യേണ്ടത്
@anilkumariringal5418
@anilkumariringal5418 3 жыл бұрын
നല്ല അറിവ് നൽകി നന്ദി...
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏 വീഡിയോ കണ്ടതിനും അഭിപ്രായത്തിനും നന്ദി
@sureshkaravattathayiljosep9412
@sureshkaravattathayiljosep9412 3 жыл бұрын
Dr gestational diabetics reverse akkumo? .is cap treatment is beneficial for gestational diabetics.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
Thanks for watching the video. To know how gestational diabetes reversal is possible please visit www.lcchospital.com/gestational-diabetes-prevention-reversal/ or you can call 91-484-2881860/919495989534 between 8.00 am and 5.00 pm other than Sundays.
@funelements9035
@funelements9035 2 жыл бұрын
Sound quality is poor
@abdurahmanpalolhi3871
@abdurahmanpalolhi3871 2 жыл бұрын
God bless u doctory
@shabananaushad6745
@shabananaushad6745 2 жыл бұрын
Excellent information
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
Glad you liked it
@abusalahiabusalahi8258
@abusalahiabusalahi8258 2 жыл бұрын
നന്ദിയുണ്ട് , അഭിനന്ദനങ്ങൾ
@vijiharidasan8102
@vijiharidasan8102 2 жыл бұрын
Thank s
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
Welcome
@sunithasabu9601
@sunithasabu9601 2 жыл бұрын
Thanks 🙏
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
You’re welcome 😊
@wilsonvarghese83
@wilsonvarghese83 2 жыл бұрын
Good
@ragnarlothbrok5673
@ragnarlothbrok5673 2 жыл бұрын
👍
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching
@maxim_xo6612
@maxim_xo6612 2 жыл бұрын
Thankzzzz
@rashidrahman963
@rashidrahman963 2 жыл бұрын
Thanks
@marygeorge5573
@marygeorge5573 2 жыл бұрын
സന്തോഷം💐
@binumonkk8542
@binumonkk8542 2 жыл бұрын
🌹
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks
@sarammajeethan8585
@sarammajeethan8585 2 жыл бұрын
Very informative . Thank you Dr.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your comment
@sarathswaminathan7860
@sarathswaminathan7860 2 жыл бұрын
നല്ല അറിവ് ❤
@rahmathniyas9051
@rahmathniyas9051 3 жыл бұрын
Well done Doctor ❤️
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
Thanks a lot for watching the video and your kind comment🙏 Please visit our website or subscribe to our Channel for more information.
@thomaschacko5547
@thomaschacko5547 2 жыл бұрын
thanku doctor
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your suggestion is appreciated.
@balakrishnannair293
@balakrishnannair293 2 жыл бұрын
THANKYOU DOCTOR
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your comments
@abdulnazarpk2859
@abdulnazarpk2859 2 жыл бұрын
Very good presentation....simple and clear 👌
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching our video and your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays
@jancyshaiju949
@jancyshaiju949 2 жыл бұрын
Dr midukkiyanallo..🌹🌹👍👍
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks for watching and your comment
@VinodKumar-vk3oo
@VinodKumar-vk3oo 2 жыл бұрын
🌹🌹
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 жыл бұрын
🙏Thanks
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 23 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 20 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН