ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏 ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534
@salvinvj50222 жыл бұрын
ഡോക്ട്ടർ എല്ലാ വീഡീയോയും ഒന്നിന് ഒന്ന് നന്നാകുന്നുണ്ട് കുട്ടികാലം മുതൽ വാർദ്ധക്യവരെ ജീവിതശൈലി രോഗങ്ങളിൽ പെട്ടു പോകാതിരിക്കാൻ നാം പോഷക സമ്പൂർണ്ണമായ ആഹാര ദിനചര്യയിൽ ഉൾപെടുത്തേണ്ടുന്ന ആഹാര പദാർത്ഥങ്ങൾ ഉൾകൊള്ളിച്ച് ഒരു വീഡീയോ ഡോക്ട്ടർ ചെയ്യതൽ സമുഹത്തിന് വളരെ ഗുണപ്രധമായേനെ പ്രതീക്ഷിക്കുന്നു.🙏
@rajendranvayala42013 жыл бұрын
അങ് ആത്മാർത്ഥമായും ജാഡയൊട്ടുമില്ലാതെയും അവതരിപ്പിക്കുന്നു..വിലയേറിയ അറിവുകൾ പകരുന്ന ഡോക്ടർക്ക് നന്ദി
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your kind comment
@AbdulHameed-dd9wp2 жыл бұрын
ചികിത്സിക്കാം പക്ഷെ കാശ് ആദ്യമേ കൊടുക്കരുത്, രോഗം സുഖപ്പെട്ടാൽ ചോദിച്ചതിലും ഇത്തിരി അധികം ബോണസ്സായിട്ടും കൊടുക്കാം. ഓരോ ആഴ്ചയും 40000 വും 30000 വും 20000 വും അതിനും പുറമെ ടെസ്റ്റ്കൾക്കും മരുന്നിനുമായി പതിനായിരങ്ങൾ വേറേയും വാങ്ങി കൊണ്ടിരിക്കും ഒരു മാസത്തിനകം ഫലം കണ്ടിരിക്കും എന്ന് വാഗ്ദാനം ചെയ്യും. ഞങ്ങളുടെ അനുഭവം ഒരു മാസത്തിനകം 130000 നഷ്ടമായതും പോക്ക് വരവിനും മറ്റുമായി ചെലവഴിച്ചതുമുൾപ്പെടെ വലിയൊരു സംഖ്യ നഷ്ടത്തിലായതൊഴിച്ചാൽ ചികിത്സയുടെ ഫലം (O) വട്ടപ്പൂജ്യമായിരുന്നു. അത് കൊണ്ട് കാള പ്രസവിക്കില്ല എന്ന് മനസ്സിലാക്കുക.
@krishnasarman51622 жыл бұрын
What a lovely and knowledgeable doctor,so helpful ,Thank you Dr for making this video 🙏
@ksabubacker89773 жыл бұрын
തികച്ചും ശാസ്ത്രീയമാണ്. പൂർണ്ണമായും സ്വീകാര്യമാണ്. വളരെ നല്ല അവതരണ രീതിയാണ്. നന്ദി.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comments
@starlygeroge2952 жыл бұрын
@@DRJOLLYTHOMSONHEALTHCARE കാണാൻ എന്താ ചെയ്ക
@afiyaaziz37843 жыл бұрын
Really wonderfull message.thanks alot dr
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comment
@abhilashmani15873 жыл бұрын
Doctor you are doing a very helpful job,,,,Thank you very much
@DRJOLLYTHOMSONHEALTHCARE3 жыл бұрын
So nice of you
@elizabethsamuel22193 жыл бұрын
Good explanation. Keep up the good works. God bless u and use u more.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comment
@somykt4383 жыл бұрын
Good
@DRJOLLYTHOMSONHEALTHCARE3 жыл бұрын
Thanks a lot for watching the video and your kind comments.
@sandransreedevi76282 жыл бұрын
Very good information Dr
@gangangangan8613 жыл бұрын
Good maseage.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comment
@TM-vv7tq3 жыл бұрын
Good information, thanksdoctor
@DRJOLLYTHOMSONHEALTHCARE3 жыл бұрын
So nice of you
@jyothiko24043 жыл бұрын
Thank you Dr..
@DRJOLLYTHOMSONHEALTHCARE3 жыл бұрын
Always welcome
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comments
@chandradethangopalan2103 жыл бұрын
All your speeches are very useful to the commen man. Please come to serve the helpless people's in our society. Wish you all the very best in life ahead!!!
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching our video and your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays
@binumonkk85423 жыл бұрын
Good🙏🙏
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching our video and your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays
Thanks a lot, we will try to continue providing informative content.
@sreenivasanp29513 жыл бұрын
From what I hear can I make a fair guess that your therapy methods have some similarities with natural therapy
@world-of-susan.3 жыл бұрын
Jacob Vadakkancherry’s നിങ്ങൾക്കും ടോക്റ്റർ ആകാം
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching
@divyavinu2030 Жыл бұрын
Gall bladder polyp 7.4mm,and 2mm polyp und eth marumo please reply
@abrahamm49273 жыл бұрын
👍👍
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching
@Neha-fv2vh2 жыл бұрын
Mumbai hospitalilae alok Sharma doctor parayunnud stem treatemntnae kurich sariyano doctor
@abhilashmani15873 жыл бұрын
My Doctor in Al Ain,,always looking at the computer to know how many testes can carry out in insurance policy,,,he never looks @ patient ☺
@DRJOLLYTHOMSONHEALTHCARE3 жыл бұрын
Thanks for watching. The informed patient is key to treatment success.
@lucyaj98642 жыл бұрын
Hi
@azeezvp69243 жыл бұрын
കുറച്ചുകൂടി ശബ്ദം ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your suggestion
@sajithaayyappan34573 жыл бұрын
🙏🙏
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching our video and your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays
@thressiajohny9292 жыл бұрын
Food engine kazhikkanam athumkoodi venam. Pariharavum important alle
@SebastianJacob-l2b11 ай бұрын
ഹാർട്ടിന്റെ പ്രശ്നം ഉണ്ട് ഷുഗറിന്റെ പ്രശ്നമുണ്ട് ട്രഷറിന്‍റെ പ്രശ്നം ഉണ്ട് കൂടാതെ അടുത്ത നാളിലെ അൾട്രാ സൗണ്ട് കാണിക്കുന്നത് ഏർലി പാരഞ്ചൈമൽ ലിവർ ഡിസീസ് എന്നാണ് ഇതിന് ഡോക്ടറെ കാണണമെന്ന് ആഗ്രഹമുണ്ട് എന്താണ് അവിടുത്തെ സമീപനം
@Neha-fv2vh2 жыл бұрын
Dr atrophy treatement undo please reply doctor
@basheeram9433 Жыл бұрын
Dr. Sound തീരെ ഇല്ല, ചുണ്ട് അനങ്ങുന്നത് മാത്രം കാണാം. സൗണ്ട് കൂടി പരിശോധിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുക.
ഈ നൂതന ചികിത്സയ്ക്ക് മാസം ഒന്നര ലക്ഷം രൂപയിലധികം ചിലവു വരുന്നു ഇത്തരം ഫുഡ് ആർക്ക് വാങ്ങാൻ കഴിയും
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your query. Please visit www.lcchospital.com to know more
@AbdulHameed-dd9wp2 жыл бұрын
എന്നിട്ടും ഫലമൊട്ടും ഇല്ലെന്നതാണനുഭവം
@madhavann76403 жыл бұрын
പ്രിയപ്പെട്ട ഡോക്ടർ, പറയുന്നത് ശ്രദ്ധയോടെ കേട്ടു.8/21 ന് ആൻജിയോ പ്ലാസ്റ്റി ചെയ്തതാണ്. അന്നു മുതൽ മരുന്നു കഴിക്കുന്നു. ജീവിത ശൈലി രോഗമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ എൻ്റെ sugar, BP . cholestrol മുതലായവ നോർമൽ ആണ്. എന്നിരുന്നാലും കാർഡിയോളജിസ്റ്റിനെ കാണിക്കുമ്പോൾ വീണ്ടും അതിനുള്ള മരുന്നു കഴിക്കുവാൻ പറയുന്നു.ഞാൻ എന്താണ് ചെയ്യേണ്ടത്.ഇതിലൂടെ മറുപടി തന്നു സഹായിക്കണം. പൊതുവെ അലോപ്പതി മരുന്നിന്നോട് താൽപര്യമില്ല.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your query. Your doctor's advice is always important. Equally important is for the patient to know about the treatment and it's results. The informed patient is key to treatment success. Please visit www.lcchospital.com for more info.
@shakeerkp52042 жыл бұрын
വാട്സ്ആപ്പ് നമ്പർ ഉണ്ടോ
@joyshakg88613 жыл бұрын
നിങ്ങളുടെ ഫുഡ് കിറ്റിൽ ingredients രേഖപ്പെടുത്തിയിട്ടുണ്ടോ? ഗവണ്മെന്റ് അംഗീകരത്തോടെയാണോ ട്രീറ്റ്മെന്റ്? 3മാസം കഴിഞ്ഞാൽ നിങ്ങളുടെ ഫുഡ് കിറ്റ് കഴിക്കാതെ നിങ്ങൾ പറയുന്ന പോലെ ഫൂഫ് കണ്ട്രോൾ & exercise ചെയ്‌താൽ ഈ രോഗങ്ങൾ മാറും എന്നത് guaranteed, ആണോ?
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and appreciate your query. For your query please visit www.lcchospital.com for more info. The informed patient is key to treatment success.
@jayakumari90483 жыл бұрын
നല്ല അറിവുള്ള കാര്യങ്ങൾ പറയുന്നത് കേൾക്കുന്നില്ല?
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching and your comment
@AbdulHameed-dd9wp2 жыл бұрын
അവിടെ പോയി നോക്ക് കീശ കാലിയാവുന്നതറിയില്ല
@jamalmohammed49562 жыл бұрын
No
@viswanathanchaarvakan89153 жыл бұрын
You are telling that diabetes can be created without medicine but charging Rs60000 for CAP. So it is a money spinning exercise.
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching
@antonypk1197 Жыл бұрын
Excellent 🌹🙏👍👍👍
@sibyshinu77002 жыл бұрын
good information 👍 thanks 😊
@sukunair94032 ай бұрын
❤
@sajithaayyappan34573 жыл бұрын
🙏🙏
@DRJOLLYTHOMSONHEALTHCARE3 жыл бұрын
🙏Thanks for watching our video and your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays