ഈ കാണുബോൾ തന്നെ ഒരു എനർജിയാണ് 🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് docter 🙏🙏🙏🙏🙏🥰🥰🥰🥰🥰
@FATHIMASUHADA-p1e4 ай бұрын
Thankyou sir.sir ൻ്റെ വീഡിയോസ് എല്ലാം ഞാനും ഫാമിലിയും കാണാറുണ്ട്.വിലപ്പെട്ട അറിവുകൾ തയുന്നത്കൊണ്ട് ഒരുപാട്പേര്ക് ഉപകാരമായി
@chirakal12 ай бұрын
വലിച്ചു നീട്ടാതെ സുവ്യക്തമായി പറഞ്ഞു തന്നു. തീർച്ചയായും അനുസരിക്കാം ❤
@harshik8544 ай бұрын
Dr. Nte what to eat in day video cheyyamo
@vimlaassumption94084 ай бұрын
Good afternoon Salim Sir. Thank you for your very useful video....I forward to my friends... ...May God bless you.
@sindhugeorge23444 ай бұрын
Thank u for the good information Dr❤❤
@shayisnashayisna7584 ай бұрын
Thanku sir... Such a informative talks
@Aswathy-j2x4 ай бұрын
Thanks dr🙏😍
@rafiyahaneefa8759Ай бұрын
Thanks
@Julie-pb7fe4 ай бұрын
🙏 Doc , so grateful for this important and useful information/ advice
@saranyanairnair39024 ай бұрын
thank you dr
@ponnusvlogzzzz62764 ай бұрын
Sugar bakery എല്ലാം cut ചെയ്തു food ഒന്നാമത് കുറവ് ആണ് അതിന്നു പിന്നെയും quantity കുറച്ചു ഒരു ദിവസം ഒരു നേരം അരിയും ബാക്കി രണ്ടു നേരം ഗോതമ്പു.. അതും ഇതിന്റെ ഒക്കെ quantity കുറച്ചു പകരം salad ചേർത്ത് എന്നിട്ടും ഒരു kg പോലും കുറഞ്ഞില്ല
@mridula81644 ай бұрын
Workout um koode cheyyu. Enkile weight kurayu
@aswathy52452 ай бұрын
3 times കാർബ് ആണ് എടുക്കുന്നത്. ഗോതമ്പ് കാർബ് കൂടുതൽ ആണ്
@Rayyan-x12 ай бұрын
ഒരു നേരം ചോറും കഴിക്കുന്നുണ്ട് പിന്നെ ചപ്പാത്തിയും ഇതിൽ രണ്ടിലും കാർബ് ആണ് ഉള്ളത് പിന്നെ എങ്ങനെ തടി കുറയാൻ ആണ്
@Apzvipi2 ай бұрын
Baki randu neravum gothambu kazhikkunnu alle ? Gothambu same alle carb kooduthallalle. Athayath 3time carb alle kazhikkunnath athaakum.
@sreekumarpp74922 ай бұрын
20kg kk 1 litre water enna reethyil intake cheyyu 60 kg undekil 3 litre 20 min koodumbol 2 sip eduthal mathy otta adikk kure water edukkaruth kidneys nu over load aakum...
@Indirakurup-yp2eu4 ай бұрын
Thank you for the video on low cab diet . I am a sugar patient who is on control. I started eating millet one time as breakfast. Also I ate a lot of pulses and legumes as I am a vegetarian I was under the impression that only non veg food is high protein diet . After 3 months , my blood test showed fasting sugar below 100 . But my creatinine level increased from .7 to 1. I reduced my protein diet and now after 3 months , it is .8 . I controlled green leafy vegetables, broccoli, banana as they are rich in potassium . Now I take less milk ,curd and other milk products . In spite of being a vegetarian , my uric acid also was high. Now I take vegetables like cucumber,carrot,cabbage, brinjal, bitter guard, pappaya etc.. I watch yr videos regularly.
What all fruits do you suggest? And what carbohydrates we can eat??
@JayaLakshmi-re6kn4 ай бұрын
ഹായ് ഡാനിഷ് സർ 🙏🙏🙏
@abdulgafoor97714 ай бұрын
Thanks ❤❤❤
@riffaa_ka4 ай бұрын
കുട്ടമ്പായിയും ഗ്രീസും, പൊളിച്ചു
@aleenashaji5804 ай бұрын
Thanks Dr 👍 ☺️
@sudhacharekal72134 ай бұрын
Very good message Dr 🙏🏻
@praveesh.r.prathnakaran62424 ай бұрын
Thank you Doctor.Your videos are really useful and informative 👏👏👏👏👏👏👏👏
@valsalant83564 ай бұрын
Very useful & informative msg sir.Thank you Dr
@ARUN_3394 ай бұрын
Thanks doctor sir ❤
@Bindhuqueen4 ай бұрын
Thanku dr❤️❤️❤️
@the_beast8492 ай бұрын
wonderful video dr.. (except for the last joke🥲😝
@shinekar45504 ай бұрын
Dr 👍👍👍
@afilaanees38424 ай бұрын
Can u pls upload a vedio about the daily intake of bread…many queries I heard like it is good bad etc..so kindly give us a good answer for that
@AdarshCKannan4 ай бұрын
Thanks Doctor
@AdarshCKannan4 ай бұрын
Aa
@jowharaziz33114 ай бұрын
Dr. Make a video about Walnut
@SulfathPk-e3c4 ай бұрын
Sar scar endometriosis ithinekurich veediyo cheyyumo
@rishurinu39464 ай бұрын
Pls sir... Me also suffering
@rishurinu39464 ай бұрын
Scar endometriosis
@anasabdulla15054 ай бұрын
Good 👍 One more thing can you do a video for structured diet plan 1. What to eat for break fast, lunch, dinner 2. What time to have break fast, lunch, dinner
Dr I have one doubt ,pls reply, I have thyroid, hypothyroidism, now in normal range,taking thyronorm 50 mcg,can I eat ragi daily, one time, pls Dr reply
@sharuk57604 ай бұрын
Can you make a video about Hijama Cupping therapy
@VincySR4 ай бұрын
Thank you dr🥰🥰🥰
@mydreammyfamily18074 ай бұрын
Doctor :- Ente makkalkk eppoyum masathil oru thavanayenkilum pani kafakkett ksheenam bakshanam kayikkoola …gulikayum marunnum koduthaalum Maranum samayamedukkum .. sir onnu vishadeekarikkamo
@Zenhaah-sza244 ай бұрын
Dr ash guard juicine patti oru video cheyyamo????
@mailmeak.advaith49244 ай бұрын
Good morning sir good section
@AdarshCKannan4 ай бұрын
Athe
@annammavarghese27104 ай бұрын
Doctor Thankyou good Information
@vidhyadevi23704 ай бұрын
Astrocytoma post operative,radiation,chemotherapy explain ചെയ്യാമോ please sir .
@pushpav7373 ай бұрын
കല്കണ്ടം. പനം കല്കണ്ടം ഡെയിലി പാലിൽ ഇട്ട് കഴിക്കാമോ. ഹോർലിക്‌സ് പാല് തിളപ്പികുമ്പോൾ അതിൽ അടുപ്പത്തേക്ക് ഇട്ട് തിളപ്പിക്കാമോ
@stylesofindia58592 ай бұрын
കൽക്കണ്ടം ശർക്കര കരുപ്പെട്ടി എല്ലാം സത്യത്തിൽ പഞ്ചസാര ആണ് ഒറിജിനൽ കരുപ്പെട്ടി കിലോക്ക് 900 ആണ് വില😶😶😶😶
@@ShamiShami-mn6og toned milk fat content kurav ahnu allankil kore options ind almond milk oat milk soya milk oke use cheyam Afford cheyan pattinkil avoid cheytholu oats any fruits (apple banana etc) water koode adich smoothie pole adukam dates (2) koode cherth nallatha chia seed kode ittal healthy breakfast ayi dates 2 kooduthal adukathe nokane
@ShamiShami-mn6og4 ай бұрын
@@ann-2004 milk കുടിക്കാൻ dr പറഞ്ഞതാടാ
@ann-20044 ай бұрын
@@ShamiShami-mn6og low fat ath anankilum adukkam
@SaraSara-xu5hu4 ай бұрын
Upper back pain ്ന് physiotherapy ചെയ്യുമ്പോൾ traction ഇടുന്നത് ഒഴിവാക്കണോ? ചെയ്യണം എന്ന് therapist ം ചെയ്യേണ്ട എന്ന് neurologist ുo പറയുന്നു..
@Mr_wolf162Ай бұрын
thank u doctor❤
@mastersadhikmsa26604 ай бұрын
❤️👍
@thomasphilipose44542 ай бұрын
Lee Thomas philipposr Hai Danish dir Godbless you
@sunilzacharia46244 ай бұрын
Dr. മുന്പ് പറഞ്ഞതു കേട്ട് പറഞ്ഞ അളവിൽ നട്സ് കഴിച്ചു. ഇപ്പോൾ നട്സ് കഴിച്ചൽ ശരീരം ഏതെങ്കിലും ഒരുഭാഗം ചൊറിച്ചിൽ ആണ്. ചോറിഞ്ഞു തടിക്കും. കുക്കുംമ്പർ ഫ്രൂട്സ് എന്തു കഴിച്ചാലും കുറച്ചുനേരം ചൊറിച്ചിൽ ഉണ്ട്. പിന്നീട് തനിയേ മാറും
Herbalife ൻറെ ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.ഒരുപാട് ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്.അതിന് ഗുണമാണോ?ദോഷമാണോ?
@homekitchen6.04 ай бұрын
100%ദോഷം. ഞാൻ ഇത് കഴിക്കുന്നതിനു മുന്നേ ഡോക്ടറെ കണ്ടു ചോദിച്ചു. ഡോക്ടർ പറഞ്ഞു കഴിക്കരുത് എന്ന്. അത് കേൾക്കാതെ ഞാൻ കഴിച്ചു. എന്റെ വണ്ണം കുറഞ്ഞു. അത് നിർത്തി യപ്പോൾ ഇരട്ടി ആയി വണ്ണം കൂടി. എന്റെ മാമയുടെ മോൾക്ക് തയ്റോയിഡ് കൂടി. കുറെ ഹെൽത്ത് ഇഷ്യു ഉണ്ടായി. ഇതിന്റെ ദോശങ്ങളെ കുറിച്ചു യൂ ട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്ക്
@IzzawathiqsCreations3 ай бұрын
@@homekitchen6.0body fat kurachiruno?
@sreekumarpp74922 ай бұрын
@@homekitchen6.0 ee dr mar തന്നെ കഴിക്കുന്നുണ്ട് ... ഹെർബാലൈഫ് കാലോറി കുറഞ്ഞ ഒരു മീൽസ് ആണ് ഇത് കഴിച്ചു തടി കൂട്ടുകയും കുറക്കയും ചെയ്യാം .. Weight maintain ആക്കിപ്പോകാം ഏതൊരു തടി കുറക്കലുംനും permanent weight loss ഇല്ല ഇത് നിർത്തിയിട് മൂക്ക് മുട്ടെ തിന്നാൽ തടി കൂടും ആരായാലും asugalum വരും healthy fd കഴിച്ചു weight കുറക്കൂ സഹോദര കൂടെ work outum അപ്പോൾ എല്ലാം സെറ്റ് ആകും 👍🏻
എൻ്റെ Sis ന് 20 വയസ്സായി പഠിക്കുന്നു. ആറോ ഏഴോ കൊല്ലമായി ഫ്രൂട്ട് കഴിച്ചാൽ വയറ് വേദനയാണ്. (മുൻപ് എല്ലാം കഴിച്ചിട്ടുണ്ട്.) ഏത് test ആണ് ചെയ്യേണ്ടത് പച്ചക്കറിയല്ലാത്ത ചില ഭക്ഷണങ്ങൾ കഴിച്ചാലും ചില സമയത്ത് ഇങ്ങനെ ഉണ്ടാവാറുണ്ട്.