0:00 തുടക്കം 1:20 ഡൈറ്റ് ചെയ്യുമ്പോള്‍ വെള്ളം കുടിച്ചില്ലെങ്കില്‍ 3:00 കുട്ടികളിലെ വെള്ളം കുടി 5:00 മിനറല്‍ വാട്ടര്‍ കുടിക്കാമോ? 6:30 തുറസ്സായ സ്ഥലത്തെ വെള്ളം കുടിക്കാമോ? 8:10 മദ്യത്തില്‍ വെള്ളം ചേര്‍ക്കാമോ?
@johnsnow9224 Жыл бұрын
Hi dr, Ravile workout cheyunna divasangalil enikk around 5ltrs of water kudikkendi varunnu to keep myself hydrated. Allenkil urin manja aayirikkum or vaaya vallathe dry aaya pole thonnunnu. Ith normal aano dr?
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏 വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർക്കുക ... പിന്നെ മാറി ഇരിക്കുക 🥰 🥰
@ksrajan7238 Жыл бұрын
Excellent information Dr. Thanks and regards 🎉
@vinu181 Жыл бұрын
Thanks Dr. Rajesh for the valuable information 👍 God bless 🙌
@remadevi6884 Жыл бұрын
Useful information Thanku Dr
@rabeeshtp4137 Жыл бұрын
Valuable information...Thankyou doctor.
@babygirijasajeevan9104 Жыл бұрын
Thanks somuch Dr
@majitha.a5669 Жыл бұрын
Mineral water.nammal kadayil ninn vaanguppol BPA kaanumo
@jancyraphael7331 Жыл бұрын
Nalla msg thanku Dr 🙏
@Annz-g2f Жыл бұрын
Very useful information thank u very much 👍
@vava5522 Жыл бұрын
Good information thank you Dr. 👌👌
@ashiksbabu8061 Жыл бұрын
Doctor, kindly do one video about uric acid. I always drink 3 ltr water per day.. sometimes even more. 2 years aayitt regular exercise und. Oru ksheenam kond test cheythatha sugar pressure cholesterol ellam normal but uric acid very high. Don’t know why.. Doctor told to reduce intake of kadala, cherupayar, red meet etc. Red meet pothuve kazhikkal ella. Now ALOPURINOL tablet thannu for 2 months. Kindly do one video on how to control uric acid. Also please let us know the reason behind increased uric acid
@jijithkumar656 Жыл бұрын
കുട്ടികളിൽ നഖം കടിക്കുന്ന ശീലം ഒഴിവാക്കേണ്ട മാർഗ്ഗങ്ങൾ 👍🏻 ഒന്ന് വിശദീകരിക്കാമോ
@renjuragunath4584 Жыл бұрын
Hai, dr.. 🙏
@jainajesh45 Жыл бұрын
Ethra nalla.information.. Thank you Dr.
@DaviesMA-w8z Жыл бұрын
Dr. പറഞ്ഞത് സത്യമാണ് താങ്ക്സ്
@shabeeralishabnam6108 Жыл бұрын
മിനറൽ വാട്ടർ പല കടകളിലും സപ്ലൈ ചെയ്യുന്നത് നല്ല വെയിൽ ഏൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നത്
@manojkumarkp9997 Жыл бұрын
നന്ദി
@sobhayedukumar25 Жыл бұрын
Thanks Dr. For the informative video
@nishadvanishadva1841 Жыл бұрын
Thank's for the information doctor🙋
@sainoshibu7609 Жыл бұрын
താങ്ക്സ് ഡോക്ടർ
@elsammajoseelsammajose Жыл бұрын
Thank you Doctor
@vipins6543 Жыл бұрын
ചെറുപയർ, കടല, സ്റ്റീൽ കട്ട് ഓട്സ് ഇവയുടെ after cooked protein ethra ayirikum
@sruthyviswanath9616 Жыл бұрын
Good information. Thank you Dr. ❤❤❤❤
@jayasreem5109 Жыл бұрын
Thank you Dr.
@MumthasMumthas-pm2yb Жыл бұрын
Idathu kanninte krishna mani neengunilla treetu menu ondo
@kavithaappus428 Жыл бұрын
Dr epol chilaroka youtubers parayunad kettu orupad vellam kudikuna sheelam undaka namuda body weight nu anusarichale vellam kudikendathu
@sajinic6032 Жыл бұрын
Thank you dr🙏
@kabikabee3752 Жыл бұрын
Good information
@ismailpk2418 Жыл бұрын
Good information Dr 👍❤️
@Deva-wp2lk Жыл бұрын
Good topic Sir.
@sandyspecial7101 Жыл бұрын
I commented many times to do a video on auto immunity disorder (srojen syndrome). It's a request
@minibabu3050 Жыл бұрын
Thank you sir🙏🏻
@akhilakm5462 Жыл бұрын
Dr detoxification drinks inte viedo cheythillalloo plz vegam cheyamo
@sudharmav8079 Жыл бұрын
Thanks sir 🙏
@sujathab8165 Жыл бұрын
താങ്ക്സ് സാർ ❤️❤️♥️♥️👍👍👍
@sujithnair1984 Жыл бұрын
😊 thank you doctor😊
@prpkurup2599 Жыл бұрын
നമസ്തേ dr 🙏🙏
@priyapraveenkp5761 Жыл бұрын
First 👍കമിഴ്ന്നു കിടന്നുറങ്ങുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ dr?? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@spndxb Жыл бұрын
Bro ഞാൻ ഓർമ വച്ച കാലം മുതൽ കമിഴ്ന്നാണ് ഉറങ്ങുന്നത്. ഒരു കുഴപ്പവുമില്ല. വെറുതേ utubil ഓരോന്ന് ചോദിച്ചു ടെൻഷൻ ആകാൻ നിക്കണ്ട 👍
@kubrakubb9313 Жыл бұрын
Nhanum
@manjuanus3709 Жыл бұрын
ഞാനും
@ebinkichu334 Жыл бұрын
Normal ayin officil vekkunna water kupiyil kudikkamo Kurachu divasamayi same bottle aanu ath preshnamano
@vidhyaaju7736 Жыл бұрын
വെള്ളം എത്ര നേരം തിളപ്പിക്കണം എന്നു paranju തരാമോ
@rajanius01 Жыл бұрын
Useful one
@Yodha278 Жыл бұрын
Doctor, Average 3 litre water kudikkunna enik Kidney Stone surgery kazhinju😢 Urine Specific Gravitye Kurich oru video cheyyamo? Enik Bubbly Urine idakku kanarund, mostly afternoon.. Albumin, blood sugar okke normal, pakshe Specific gravity abnormal, pinne pus cells um und...? Bubby urine cause ithakuno ente case il.. Please reply doctor
@shahalamusthafa4323 Жыл бұрын
Vellam avishyathil kooduthal kudikunnath kond kuzhappam undo oru class vellathin pakaram oru cup vellam aghane ooro neram kudikunnath amithamayaal kuzhappam undo
@User-al657w32gh Жыл бұрын
Dr munne oru video il thanne paranjittunt food inoppam vellam kudichaaal dahana rasam dilute aaavumenn. Ippol alla ennum. May you Pls clear my doubt.
ഡോക്ടറെ ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോഗിക്കാൻ പാടില്ല എന്ന് കേൾക്കുന്നു അങ്ങിനെ വല്ലതും ഉണ്ടോ
@faiz506 Жыл бұрын
വെള്ളം ആദ്യം കുടിക്കണം
@Rajesh-zn7pz Жыл бұрын
അയ്യേ ഞാൻവിചാരിച്ചു മറ്റേ വെള്ളമാണ് എന്ന്
@shanavasbasheer6648 Жыл бұрын
Good information Dr ❤❤❤👍👌🙏
@seemat1592 Жыл бұрын
👍👍
@haseeb1837 Жыл бұрын
വെള്ളം ചൂടാക്കരുത് എന്ന് കേൾക്കുന്നു. ശരിയാണോ ചൂടാക്കിയാൽ ഗുണം നഷ്ടപ്പെടുമത്രെ.
@lalydevi475 Жыл бұрын
👍👍❤️❤️
@fabeees4326 Жыл бұрын
സാർ പിതാശയത്തിലെ കല്ലിനെ കുറിച്ച് ഒന്നു പറയാമോ ഓപ്പറേഷൻ കൂടാതെ മാറുമോ എന്ന്
@subithbalan2910 Жыл бұрын
😍👍...
@Baijubalakrishnan9818 Жыл бұрын
നമസ്കാരം. ഡോക്ടർ, ഗൾഫിൽ ജോലി ചെയ്യുന്നവർ എത്ര ലിറ്റർ വെള്ളം കുടിക്കണം
@SameeraNishadCookingVlogs Жыл бұрын
6 വയസ്സായ കുട്ടിക് chiyaseed ഇട്ട വെള്ളം കുടിക്കുന്നതോണ്ട് കുഴപണ്ടോ ?കുട്ടി തീരെ വെള്ളം കുടിക്കില്ല പകഷേ chiyaseed ഇട്ട് കൊടുത്താൽ കുടിക്കാൻ ഇഷ്ട്ടാണ് .
@Sreejith70 Жыл бұрын
Dr. നിന്നുകൊണ്ട് വെള്ളം കുടികുന്നത് പ്രശ്നമുണ്ടോ.
@sudeeppm3434 Жыл бұрын
🙏
@princeofdreams6882 Жыл бұрын
👍
@sreelathas6811 Жыл бұрын
🙏🙏🙏❤❤
@tastykitchenbydyuthi5772 Жыл бұрын
Kutti kooduthal vellam kudikkunnu. Atanu prasnam
@govindhbyju313 Жыл бұрын
❤❤
@sajinsaju5037 Жыл бұрын
രാത്രിയിൽ വെള്ളം ഒരുപാടു കുടിച്ചാൽ കുഴപ്പം ഉണ്ടോ അഹരത്തിന്റ കൂടെ വെള്ളം കുടിക്കാമോ ആഹാരം കഴിച്ചു എത്ര ടൈം കഴിഞ്ഞു വെള്ളം കുടിക്കണം വെള്ളത്തിന്റ ഉപയോഗത്തെ കുറിച്ച് ഒരു വീഡിയോ കൂടെ ചെയ്യണം dr
*Dr എനിക്ക് വെള്ളം കുടിക്കാൻ തോന്നാറില്ല. എങ്ങിനെയെങ്കിലും കുടിക്കാമെന്ന് വച്ചാൽ ഒരു ദിവസം 2,3 ഗ്ലാസ്. അതും മനപ്പൂർവം ഓർമിച്ചു കുടിച്ചാൽ. അല്ലാതെ കുടിക്കണമെന്ന് നിർബന്ധം ഉണ്ടായിട്ട് അല്ല. അതിൽ കൂടുതൽ ഒക്കെ കുടിക്കാൻ ശ്രമിക്കുമ്പോൾ vomiting tendency പോലെ. പച്ചവെള്ളമോ തിളപ്പിച്ച വെള്ളമോ കുടിക്കുമ്പോഴാണ് കൂടുതലായും ഈ പ്രശ്നം. നാരങ്ങാവെള്ളമോ ഫ്രൂട്ടിയോ അല്ലെങ്കിൽ മധുരമുള്ള അങ്ങിനത്തെ വെള്ളം ഒക്കെ കുടിക്കുമ്പോൾ വലിയ കുഴപ്പം ഇല്ല. പക്ഷേ അത് അങ്ങിനെ എപ്പോഴും കുടിക്കാൻ പാടില്ലല്ലോ. എല്ലാവരും ദിവസവും 2 ലിറ്ററും 3 ലിറ്ററും 6 um 8 um ഗ്ലാസു വെള്ളം ഒക്കെ കുടിക്കണമെന്ന് പറയുമ്പോ ഇവിടെ എനിക്ക് 2,3 ഗ്ലാസ് പോലും പറ്റുന്നില്ല. ഒരു ദിവസം ഒരു ഗ്ലാസ് വെള്ളം മാത്രം ആയാലും എനിക്ക് കുഴപ്പമുണ്ടാകാറില്ല. എന്തുകൊണ്ടാണ് ഇങ്ങിനെ? എന്തെങ്കിലും അസുഖമാണോ ഇത്? ഇതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോയിലും ഒന്നിലും കേട്ടിട്ടുമില്ല. എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ*
@DrRajeshKumarOfficial Жыл бұрын
ഇടയ്ക്കിടക്ക് ഒന്നും രണ്ടും കവിൾ വെള്ളം കുടിക്കൂ
@praveenkrishnan8243 Жыл бұрын
Ithe poleyan njanum..
@shijijohnson4150 Жыл бұрын
എനിക്കും ഇതു പോലെയാ
@Muppizz123 Жыл бұрын
Enikkum same avastha
@Sadiqe-un1lf Жыл бұрын
എനിക്കും ഇതുപോലെ
@swagger8770 Жыл бұрын
First ❤
@abhishekanilkumar8642 Жыл бұрын
Dark circles patti oru video cheyamo?
@rajeshpk5655 Жыл бұрын
Dr nu ഓൺലൈൻ കോൺസൽറ്റേഷൻ ഉണ്ടൊ. അതോ നേരിട്ട് വന്നു കാണണ്ടിയതുണ്ടോ
@josephlukose2133 Жыл бұрын
Dear Dr പരു, കുരു,ഇവയുടെ പാടുകൾ നീക്കുവാൻ എന്തങ്കിലും മരുന്നുണ്ടോ?
@lalithakumari1823 Жыл бұрын
Wound healing ഉപയോഗിച്ചാൽ മതി
@mareenathomas4175 Жыл бұрын
രാവിലെ ചൂടുള്ള വെള്ളമാണോ കുടിക്കേണ്ടത്
@girishkumar9117 Жыл бұрын
രാവിലെ വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപൊടി, ഒരു നുള്ള് എടുത്ത് വായിലിട്ടിട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ dr,
@പെൻസിൽ Жыл бұрын
അങ്ങനെ കുടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ..
@sandyozh Жыл бұрын
കുട്ടികൾ ഭക്ഷണത്തോടൊപ്പോം ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണോ ഡോക്ടർ?
@libinkv1109 Жыл бұрын
സർ 7up. കൊക്ക്. എന്നിവയുടെ കുപ്പികൾ വെള്ളം എടുത്തു വെച്ച് കുടിക്കമോ
@sajnagafoor7478 Жыл бұрын
Dr ഞൻ രണ്ട് ലിറ്റർ വെള്ളം ഇങ്ങനെ പുറത്ത് നിന്ന് വാങ്ങിയ കുപ്പി യിൽ പച്ച വെള്ളം നിറച്ചിട്ട് കുടിക്കാറുണ്ട് kure ആയിട്ട് അപ്പോൾ ആ കുപ്പി using പറ്റില്ലേ dr
@devikabaiju6018 Жыл бұрын
പൈപ്പ് വെള്ളം വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുമ്പോൾ തിളപ്പിക്കാറില്ല. തിളപ്പിച്ച് കുടിക്കണോ
@muhammadckd67922 ай бұрын
90 കിലോ എത്ര വെള്ളം കുടിക്കണം 😊
@sreejithasreejitha4402 Жыл бұрын
വയറ് കുറയാൻ വേണ്ടി Ginger oil ഉപയോഗിക്കുന്നത് നല്ലതാണോ. അത് പൊക്കിളിൽകൂടി ഒഴിക്കാൻ പറ്റുമോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
@sreejitheringalapurath5034 Жыл бұрын
നിന്നുകൊണ്ട് വെള്ളം കുടിക്കരുത് എന്ന് പറയുന്നത് ശരിയാണോ