Promoting hair growth - Start your day with at least 2 eggs for breakfast. Eggs are a nice source of protein, which helps to increase hair growth. Before breakfast try to eat 1 cup of yogurt. Yogurt is loaded with vitamins and minerals, which helps to grow hair and also keep the hair shiny and beautiful. In the evening, apply reactivate hair serum of liitllextra containing rosemary and several other ingredients. It works all the time.
@reyansh-Kr-564 ай бұрын
Using this coocoonion shampoo helped in minimizing dryness and frizziness of hair. Also, using it along with reactivate hair serum has increased my hair growth.
@girishmesimple2 ай бұрын
An influencer friend recommended reactivaate serum and cocooonion oil. I'm so happy to say that it has controlled my hair loss by almost 90%
@guygud99-242 ай бұрын
My hairdresser recommended the litttlexttra reactivatte hair growth serum, and I’m really glad I tried it. My hair looks fuller, and the volume is definitely coming back. I’ve already received a second bottle..
@nusratmumtaz812 ай бұрын
i began using it 3 months ago and have used about 3 bottles. my hair is significantly denser now thank you
@Ayana-vw3bn17 күн бұрын
Well grow gold hair serum nallathano
@Dubaistreets8 ай бұрын
ഇനി engine ഓയിൽ മാത്രം tray ചെയ്യാൻ ബാക്കി ഉള്ളത് ഒക്കെ ട്രൈ ചെയ്തു 😁
@PrincyGreego8 ай бұрын
😂
@MuhsinaShahulhameed8 ай бұрын
😂
@pradeeppanakkad75728 ай бұрын
ഗിയർ ഓയിൽ ബെസ്റ്റാണ്
@ansubarista37737 ай бұрын
Please try that oil its will give you better results
@heavenliya3367 ай бұрын
😂😂
@rohithgamer98909 ай бұрын
Doctor Rosemary oil ആണോ Leaf ആണോ നല്ലത്. ഏതു brand ആണ് വാങ്ങിക്കാൻ നല്ലത് എന്നു കൂടി പറഞ്ഞു തരണേ😘
@drisyababu8472 Жыл бұрын
ഇതിനെ കുറിച്ച് അറിയാൻ എന്താ വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ. ഡോക്ടർ അതിനെ കുറിച്ച് നന്നായി പറഞ്ഞു തന്നു thank you ഡോക്ടർ 🥰❤️
@DrDivyaNair Жыл бұрын
🙏❤
@Noone2204 Жыл бұрын
Rosemary water ഉണ്ടാക്കി അരിച്ചു എടുത്തത് പിന്നീട് natural alovera ആയിട്ട് അരച്ചു തേക്കാമോ. എന്തേലും കുഴപ്പം ഉണ്ടോ 🙂
@prasheedhac20514 ай бұрын
Rs : ? Athrayaaaaaa
@prasheedhac20514 ай бұрын
Rs : athrayaaaaa
@binulalkidapramkalladabinu69192 ай бұрын
👍👌😍
@preeti_bhadoria812 ай бұрын
Thank you for the suggestions. My bro could not believe his eyes when he saw the new hair growth after just a few weeks of using this serum. Littleexttrra Reactivate hair growth serum has now become a permanent part of his hair care kit.
@Padmini-4882Ай бұрын
I m happy to share that both the reactivate hair growth serum and cocoonioon shampoo have been effective for me as well.
@aaftabkhaan10858 ай бұрын
I am applying littleexttra rosemary reactivate hair growth serum from a couple of weeks. Here is my review: 1- Great mix of ingredients 2- Noticeable results in just 2 weeks that it gave me 3- Attractive bottle with a locking mechanism and quality packaging 4- Non-sticky and simple to apply
@noushadali30268 ай бұрын
Is this "Littleextra rosemary reactivate hair growth serum" available in Supermarket or Medical Shop?..
@Nasirkhan-kx6sw7 ай бұрын
I lost a lot of hairs last year, but in the current year, after using this Reactivate hair growth serum, I've seen it really grows new hairs in less dense parts. I had less hairs in the corners of my forehead, but it helped me make that area, making it dense.
@Abdulsiddique82017 ай бұрын
I love how this reactivate serum has fixed my thinning hair.
@SP-vq7tg7 ай бұрын
@@noushadali3026 found it in Amazon
@vinaygoodsrivastava6 ай бұрын
My hair growth is going fast following every few weeks. I just apply reactivate hair growth serum currently and do cocooniooon oil hair massage once a week.
@amalm3696Ай бұрын
ഡോക്ടറുടെ മുടി അടിപൊളിയാണ്
@SheejaKM-v8g6 ай бұрын
ഓസ്ട്രേലിയ യിലാണ് ധാരാളമായി റോസ്മറി വളരുന്നത്
@worldmalayalivlogger6 ай бұрын
I am in Australia... ഇവിടെ ഒരുപാട് ഉണ്ട്
@chithram545010 ай бұрын
ഡോക്ടറിനെ കാണാൻ നല്ല cute ആണ്🥰
@maharajamac9 ай бұрын
rosemary oil is the secret of my energy
@winit11863 ай бұрын
ഈ ഡോക്ടർ പണ്ട് സിനിമയിലോ സീരിയലിലോ അഭിനയിചിട്ടുണ്ടോ? നല്ല മുഖപരിചയം
@shaimamathewserahmathew30513 ай бұрын
സീരിയലിൽ ഉണ്ടായിരുന്നു
@melbymoljames24623 ай бұрын
Paadasaram serialil undayirunu
@NiyaPalemadАй бұрын
ഇപ്പൊൾ ഏഷ്യാനെറ്റ് ചാനലിൽ ചെമ്പനീർ പൂവ് ശ്രുതി എന്ന കല്ല്യാണി
@vyshulifestyle3 күн бұрын
Serial
@NiyaPalemad2 күн бұрын
@@vyshulifestyle ഇപ്പൊ ഏഷ്യാനെറ്റ് ചാനൽ ചെമ്പനീ ർ പൂവ് ശ്രുതി എന്ന കല്ല്യാണി
ഞാൻ എണ്ണ ഉണ്ടാക്കിയപ്പോൾ അതിൽ രണ്ടു സ്പൂൺ റോസ്മേരി ലീവ്സ് ഇട്ടു എണ്ണ കാച്ചി. ഈ എണ്ണ തലയിൽ തേക്കുന്ന സമയത്തു അതിൽ നാലു തുള്ളി റോസ്മേരി ഓയിൽ add ചെയ്തു മസ്സാജ് ചെയ്തു തലയിൽ തേച്ചു പിടിപ്പിക്കും. ധാരാളം baby hair ഉണ്ടായി. മുടി കൊഴിച്ചിൽ കുറഞ്ഞു. അടിപൊളി റിസൾട്ട് ആണ്
@DrDivyaNair10 ай бұрын
👍👍
@panchajanyam24779 ай бұрын
ഹലോ നിങ്ങൾ വെളിച്ചെണ്ണ കാച്ചുമ്പോൾ റോസ് മേരിയുടെ ഇല ഇട്ട് കാച്ചിയതാണോ എണ്ണ
@_rinu_08 ай бұрын
Result undo ippoyum,pinne use cheythaal jeevithakaalam vendi veruo
@sindhusajeesh69858 ай бұрын
@@panchajanyam2477 അതേ
@sindhusajeesh69858 ай бұрын
@@_rinu_0 നല്ല result ഉണ്ട്. കൊഴിച്ചിൽ കുറഞ്ഞു പുതിയ മുടി കിളിർത്തു. മുടിക്ക് നീളം വെച്ചു. മുടി വെട്ടിയതിന് ശേഷമാണു എണ്ണ തേക്കാൻ തുടങ്ങിയത്. രണ്ടു മാസംകൊണ്ട് നല്ല രീതിയിൽ വളർന്നു. റോസ്മേരി വാട്ടർ ഉപയോഗിക്കുന്നുമുണ്ട്
@dancingueen11 ай бұрын
Parachute ayurvedic + rose marry mix use cheyyamo
@chitras70463 ай бұрын
Dr.. മുത്താണ്.. നല്ല രീതിയിൽ പറഞ്ഞു തരുന്നു
@Sameera_Rasheed Жыл бұрын
ഞാൻ രണ്ടാഴ്ചയായി റോസ്മേരി യൂസ് ചെയൂന്നു മുടി koziyal കുറഞ്ഞിട്ടുണ്ട് ഒരുപാട് സന്തോഷം മനസിന്..... രണ്ടു മൂന്ന് വർഷമായി koziunnu ഇപ്പോൾ നല്ല മാറ്റം ഉണ്ട് 🥰
@anusreeosreedhar6310 Жыл бұрын
Engnayaan use cheythath
@nibiapabey1198 Жыл бұрын
Ethh brand use akkune
@anuraj8075 Жыл бұрын
Etha brand
@Sameera_Rasheed Жыл бұрын
Flikertinte ORGANIC.. റോസ് മേരി 3ടീസ്പൂൺ ഉലുവ 2... രണ്ടുംകൂടി പൊടിക്കുക 2ഗ്ലാസ് വെളിച്ചെണ്ണ യിൽ ഡബിൾ ബോയിൽ ചെയൂക 15മിനിട്ട് ബോട്ടിൽ ചെയ്യണം അതിനു ശേഷം ആ വെള്ളത്തിനു മുകളിൽ ഇരുന്നു തന്നെ ചൂടാറാണം പിറ്റേ ദിവസം എടുത്ത് ചില്ലു കുപ്പിയിൽ എല്ലാം കൂടി നന്നായി ഇളകി ഒഴിച്ചു വക്കണം അരിച്ചു മാറ്റരുത് vanamagil അന്ന് തന്നെ യൂസ് ചെയ്തു തുടങ്ങാം
@Sameera_Rasheed Жыл бұрын
പിന്നെ 2 ടീസ്പൂൺ റോസ് മേരിpodichathum 2... ഉലുവയും രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു ചൂടാറുമ്പോൾ അലോവേര ജെൽ അരച്ച് അരിചെടുത്തു തിളപ്പിച്ചറിയ റോസ് മേരി വെള്ളത്തിൽ അലോവേര ozikanam മിക്സ് ചെയ്തു യൂസ് ചെയാം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം
@OmanaGeorgeGeorge7 ай бұрын
ദിവ്യ മോളെ പറയുന്നതെല്ലാം കേൾക്കും ഒന്നും ചെയ്യാറില്ല ❤️
@DrDivyaNair7 ай бұрын
പറ്റുന്നത് ട്രൈ ചെയ്യണം
@malvinroya.j.v-b5378 Жыл бұрын
നല്ല വീഡിയോ എന്റെ മോൾക്ക് മുടി വളരുന്നേയില്ല ഉള്ള മുടി അങ്ങനെ തന്നെ നിൽക്കുന്നു ഉള്ളത് പോവുന്നെല്ലാണ്ട് വരുന്നില്ല എന്തു ചെയ്യുന്നു ഡോക്ടർ 👌👍👌👌❤️❤️❤❤️
@Asifaas5598 ай бұрын
ഡോക്ടർ രോഗികളെ പരിശോധിക്കുന്നു
@linibgeorge27177 ай бұрын
🤣@@Asifaas559
@mehrinabdul84914 ай бұрын
😅@@Asifaas559
@madhusoodanannair4725 Жыл бұрын
ഹായ് ഡോക്ടർ നല്ല മെസ്സേജ് 👍👍❤️❤️റോസ്മേരി ഓയിൽ ഇവിടെയും( ദുബായ് )കിട്ടുമായിരിക്കും അല്ലെ. ട്രൈ ചെയ്തു നോക്കാം
@janvi-hi4li10 ай бұрын
Its availabe in all supermarkets.... I brought it from nesto hypermarket
@jjcreationz36769 ай бұрын
Eth branda bro anuglk use cheyamo weekly etra pravshym venm?@@janvi-hi4li
ഈ റോസ്മേരി oil try ചെയ്ത് risult better ആയ ആരേലും ഉണ്ടോ?
@tinasabu545611 ай бұрын
How to prepare rosemary oil at home
@joicejose866 ай бұрын
അയിന്റെ വീഡിയോ സേർച്ച് ചെയ്താൽ കിട്ടും
@dollyjoseph36407 ай бұрын
how far it is effective for those with hormonal problems ,thyroid etc?
@surumic.s5423 Жыл бұрын
Correct timing ahnu.. Nokkirikkuvylknu😊
@DrDivyaNair Жыл бұрын
❤
@jaya-tf9ve3 ай бұрын
എന്തായി
@ajithaa3094 Жыл бұрын
New information dr 🎉🎉🎉
@soumyamolcm4916 Жыл бұрын
Hi I use rosemary spray......it is amazing defenetly it has result.Rosemary is not something a fake product .....it really works.....
@sheenuvisakh8274 Жыл бұрын
എത്ര നാളായി ഉപയോഗിക്കുന്നു?
@Rekha_111 Жыл бұрын
Enganeya use cheyende?
@nishamylaprath7595 Жыл бұрын
Where we get it
@Hhmasters Жыл бұрын
Ethe brand ane use chaytha
@_rinu_08 ай бұрын
@@Rekha_111enghane und ipo?
@rohithgamer98909 ай бұрын
Doctor rosemary oil എവിടെ നിന്ന് വാങ്ങിക്കണം ഒന്നു പറഞ്ഞു തരണേ.
@DrDivyaNair9 ай бұрын
Online കിട്ടും
@ashwathi2012 Жыл бұрын
Hi Mam . Lichen planus നെ പറ്റി ഒരു വീഡിയോ ചെയ്യുമോ . Plz Mam its my request . 😢
@vaniprakash8076 Жыл бұрын
Ningalkkundo..treatmnt edukkundo
@BenaseerAbc8 ай бұрын
enikukum ഉണ്ട്....മുടിയെല്ലാം പോയി കഷണ്ടി ആയി....😢😢😢😢😢😢....ഞാൻ വിചാരിച്ചു ഈ രോഗം എനിക്ക് മാത്രമാണെന്ന്.....കണ്ണാടിയിൽ നോക്കിയാൽ കാൻസർ patients pole......മടുത്തു.....നിങ്ങൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ടോ....പ്ലീസ് replay.....
@emyphilip12503 ай бұрын
I have also 😢
@aswinv.s19389 ай бұрын
Very useful vedio
@HappyLandbyAshitha Жыл бұрын
കാച്ചിയ എണ്ണയ്ക്കൊപ്പം mix ചെയ്യാമോ, അതോ എണ്ണ കാച്ചുമ്പോൾ മറ്റു ingredientsinte ഒപ്പം rosemary add ചെയ്ത് കാച്ചാമോ
@utharapk6959 Жыл бұрын
No kachiya ennakoppam ellavarkkum sute akanamennilla
@sindhup8108 ай бұрын
വളരെ നല്ല കാര്യം പറഞ്ഞു തന്നത്
@sheeba13185 ай бұрын
Useful video Thanks 🙏 beautiful Dr
@shafeeque8186 ай бұрын
എന്തിനാണ് ദൈവം മുടി പൊയ്ക്കുന്നത് 🥲🥲🥲നല്ല വിഷമം ഉണ്ട്
@sruthim8696Ай бұрын
വലിച്ചു neetathe പറയാൻ sramiku🙏
@pallotty2 ай бұрын
Stemcell ട്രീറ്റ്മെന്റ് എങ്ങിനെയുണ്ട്. വീഡിയോ ചെയ്യാമോ. അതിൽ ഒരു ട്രീ യുടെ സ്റ്റം സെൽ ആണ് ഉപയോഗിക്കുന്നത്
@subij1 Жыл бұрын
Mam essential oil നെ പറ്റി ഒരു video ചെയ്യാമോ
@11Prarthanaa28 күн бұрын
Minoxidil നെ പറ്റി വീഡിയോ ചെയ്യാമോ
@DrDivyaNair27 күн бұрын
Not recommended
@11Prarthanaa27 күн бұрын
@DrDivyaNair dr, im 17yr old girl. ഞാൻ മുടിക്ക് തീരെ ഉള്ളു കുറഞ്ഞു വരുന്നത് കണ്ട് ഡോക്ടറെ കാണിച്ചപ്പോൾ എനിക്ക് minoxidil തന്നു, എനിക്ക് ഈ മരുന്നിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. Dr രണ്ടു നേരം തേക്കാൻ മാത്രം പറഞ്ഞു, അന്ന് രാത്രി തലയിൽ തേച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും തല കറക്കവും തലവേദനയും അപ്പോൾ തന്നെ ഷാംപൂ ഇട്ട് കഴുകി കളഞ്ഞു, പിന്നെ യൂസ് ചെയ്തില്ല.തലയൊട്ടി കാണുന്ന വിധത്തിൽ മുടിക്ക് ഉള്ളു കുറഞ്ഞു, ആദ്യമേ എനിക്ക് മുടി thickness കുറവാണ്. പക്ഷെ ഉള്ളു കാണുന്ന വിധത്തിൽ ഇപ്പോൾ രണ്ടു മൂന്നു വർഷമായി മുടി കുറഞ്ഞിട്ടു, ഞാൻ നട്സ് milk egg ഒക്കെ daily കഴിക്കാറുണ്ട്. ഞാൻ rosemary ഓയിൽ യൂസ് ചെയ്യാൻ ആണോ?
@11Prarthanaa27 күн бұрын
@@DrDivyaNair dr reply tharane
@rumaisapv7861 Жыл бұрын
Hi mam chikari polotha hair aaan ente😢 nalla softavanulla margam parannutharumo pls
@aswinikumar988010 ай бұрын
Chechi ... തലേദിവസത്തെ കഞ്ഞിവെള്ളം ഇട്ട് തലകഴുകിയൽ മതി ..... തണുപ്പ് presnam ആണെങ്കിൽ വേണ്ട to .... അല്ലെങ്കിൽ ഹെയർ സ്മൂത്ത് ആവാൻ ബെസ്റ്റ് ആണ് .... തലേദിവസത്തെ കഞ്ഞി വെള്ളം ..... 😊
@aswinikumar988010 ай бұрын
Chechi ... തലേദിവസത്തെ കഞ്ഞിവെള്ളം ഇട്ട് തലകഴുകിയൽ മതി ..... തണുപ്പ് presnam ആണെങ്കിൽ വേണ്ട to .... അല്ലെങ്കിൽ ഹെയർ സ്മൂത്ത് ആവാൻ ബെസ്റ്റ് ആണ് .... തലേദിവസത്തെ കഞ്ഞി വെള്ളം ..... 😊
@Ayana-vw3bn17 күн бұрын
Dr well grow gold hair serum nallathano
@nibiapabey1198 Жыл бұрын
Doctor Can you please suggest budget friendly rose marry oil??
@RR-vp5zf Жыл бұрын
300 രൂപയോകെ ആകൂ
@hridyakutty2 ай бұрын
Vere eathokke essential oils.ithupole hair growthnu upayogikkam
Enik pcod und .. hair loose upperpart of hair anu.. scalp kanum vidham hair poyitund rosemary usefull ano.
@deepams24455 ай бұрын
Dr. Ethu brand anu best
@sreelal7726 Жыл бұрын
dr ചോദിക്കുന്നതിനു like തന്നാൽ പറ്റില്ല എനിക്ക് വേണ്ടത് ഉത്തരം ആണ് അത് അറിയില്ല എങ്കിൽ പറയുക അതിന് പകരം ചോദിക്കുന്നതിനു 👍 അടിച്ചാൽ എന്താ മനസ്സിലാക്കേണ്ടത്
@DrDivyaNair Жыл бұрын
നിങ്ങൾ ചോദിക്കുന്ന സംശയങ്ങൾ ആണ് ഓരോ വിഡിയോയും. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ നേരിട്ട് വരുക
@sreelal7726 Жыл бұрын
@@DrDivyaNair ആ വീഡിയോ ഉള്ളത് അല്ലെ ചോദിക്കുന്നത് അല്ലാത്തത് ചോദിക്കുന്നില്ലല്ലോ
@bindhusuresh9255 Жыл бұрын
😂
@monarozario81416 ай бұрын
Is that suitable for elderly people?
@DrDivyaNair6 ай бұрын
Yes
@monarozario81416 ай бұрын
Thank you doctor Divya
@abhinavappu8038 Жыл бұрын
Minoxil oru video cheyyumo Dr. Plzzz❤
@renjurenju9956 Жыл бұрын
ഇതെല്ലാം പരീക്ഷിച്ചിട്ടും ഡോ:ക്ക് തലമുടി ഇ ത്രയേ ഉള്ളല്ലോ.
ഇത് എന്റെ അവസാനത്തെ ഓയിൽ ആണ് വേറെ എല്ലാം യൂസ് ചെയ്ത് കഴിഞ്ഞു 🙂 റിസൾട്ട് ഉണ്ടാകുമോ എന്തോ 🥲
@DrDivyaNair29 күн бұрын
👍
@JayJay-yz5gb9 ай бұрын
Thank you Dr. Divya. Very thorough video on Rosemary oil and hair care. You have beautiful hair by the way. Thanks again! Will try your helpful advice.
@DrDivyaNair9 ай бұрын
My pleasure 😊
@mariyatfranklin5408 ай бұрын
Can i use vitamin c capsule in rosemary oil?
@manikkuttanms1206 Жыл бұрын
Happy Diwali divya ma'am 🪔
@aswathybs830310 ай бұрын
Dr voice ❤❤❤
@DrDivyaNair10 ай бұрын
❤❤
@JojibaijuJojimathew Жыл бұрын
Eathaanu nalla brand
@Pararjvaun6 ай бұрын
കുറച്ചു വെളിച്ചെണ്ണ എടക്കുക റോസ്മേരി കടയിൽ വെടിക്കാൻ കിട്ടും രണ്ടു പിടി വേടിച്ചു ചെറിയ തീയിൽ ഇട്ടു തിളപ്പിച്ച് തണുപ്പിച്ചു ഉപയോഗിക്കു പൈസയും ലാഭം നല്ല pure സാധനവും കിട്ടും... പിന്നെ നട്ടാൽ നന്നായിട്ടു കിളിക്കുകയും ചെയ്യും മാർക്കറ്റിൽ ഉള്ള എണ്ണ spray ഒക്കെ ഭയങ്കര വിലയും മോശം സാധനം ആയിരിക്കും
@santhiunni55839 ай бұрын
Tq, Mam.. ethra vayyasukkarkkum upayogikkamo
@sajnasulaiman333 Жыл бұрын
കാച്ചിയ എണ്ണയുടെ കൂടെ ഉബയോഗിച്ചൂടെ
@JosepjJosepj-o6g25 күн бұрын
പുതിന ഇല ഇട്ട് തിളപ്പിക്കാതെ റോസ് മേരി ലീഫ് മാത്രം ഇട്ട് തിളപ്പിച്ചാൽ മതിയോ Doctor
@huflexum14719 ай бұрын
Thank you for your valuable information
@aminas97422 ай бұрын
Rosemary feeding mothers upayokikamo
@anupamas41409 ай бұрын
Eh rosemary water fridge il store cheyyano..atho just purathu store cheytha mathiyo
@vyshulifestyle3 күн бұрын
Njan fridgil vechittu ....use cheyuka mosakkum varee aa water
@veenagopal61859 ай бұрын
Dr Rosemary leveas evida kittum pachamarunu kadayil kittuvo plz reply
@DrDivyaNair9 ай бұрын
നല്ല hypermarket ൽ കിട്ടും. അല്ലെങ്കിൽ ഓൺലൈൻ
@simplyperfect59410 ай бұрын
ഓയിൽ ബോട്ടിലിൽ ഉണ്ട് കണ്ണിൽ കൊള്ളാതെ നോക്കണം എന്ന്. കണ്ണ് ചെറിയ pain ഉണ്ട് ഓയിൽ തേച്ചപ്പോ 🥲🥲
@ashi45393 ай бұрын
Dr e . oil eye brow s thechal effect. Kittumo?
@DrDivyaNair3 ай бұрын
അറിയില്ല. ട്രൈ ചെയ്തു നോക്കു
@Sreekumarnaduvilathayil-ct9hq9 ай бұрын
ഡോക്ടർ..ഒലിവ് ഓയിൽ ആവണക്കെന്ന മുടിയിൽ നേരിട്ട് use ചെയ്യാൻ കഴിയുമോ? almond ഓയിൽ use ചെയ്യാമോ?
@rakendut16819 ай бұрын
Well explained
@JayasreePb-x7e9 ай бұрын
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ
@jfdreamworld945610 ай бұрын
Dr.. Ith 6 vayassullaa molk alopecia areata kk upayogikkamo
@DrDivyaNair10 ай бұрын
മെഡിസിൻ എടുക്കു
@jfdreamworld945610 ай бұрын
@@DrDivyaNair കുറേ മെഡിസിൻ എടുത്തു് .. ഇപ്പോൾ ആയുർവേദം ആണ് ഒരു മാറ്റാവുമില്ലാ ... ഫുൾ ഹെയർ പോയി 🙁🙁😔... ഹോമിയോയിൽ ഇതിന് നല്ല ചികിത്സ ഉണ്ടോ
@DrDivyaNair10 ай бұрын
@@jfdreamworld9456 yes, medicine ഉണ്ട്
@jitheshsathyan6024 Жыл бұрын
ദിവ്യ✋✋ ഇന്ന് ഉച്ചയ്ക്ക് റോസ്മേരിയെ കാണാം😂😂😂😂 ഹാപ്പി ദീവാളി ദിവ്യ ജിതേഷ്സത്യൻ
@silnasushanth82348 ай бұрын
Rosemary enna kaachumbol upayogikaan patumo( oru ingredient aayi idamo)
@PRANAVSP-ml9nh11 ай бұрын
റോസ്മേരി ഓയിൽ use ചെയ്യുമ്പോ 1 ഓ 2 ഓ തുള്ളി മാത്രം ഒരു സ്പൂൺ എണ്ണയിൽ ചേർത്ത് തലയിൽ തേക്കുക. റോസ്മേരി കൂടിയാൽ നീരിറക്കം പെട്ടന്ന് വരും