തലച്ചോർ തിന്നുന്ന അമീബ ആലപ്പുഴയിൽ ഒരു മരണം. ഇത് വെള്ളത്തിലൂടെ പകരുമോ ? Brain eating amoeba malayalam

  Рет қаралды 35,143

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

തലച്ചോർ തിന്നു നശിപ്പിക്കുന്ന അമീബ ബാധിച്ചു ആലപ്പുഴയിൽ 15 വയസ്സുള്ള ഒരു ബാലൻ മരിച്ചു..
0:00 15വയസ്സുള്ള ഒരു ബാലന്റെ മരണം
1:25 എന്താണ് തലച്ചോർ തിന്നുന്ന അമീബ?
3:50 വെള്ളത്തിലൂടെ അമീബ പകരുമോ ?
5:00 ബാധിച്ചാല്‍ എന്തു സംഭവിക്കും?
6:00 പടരാതിരിക്കാൻ എന്ത് ചെയ്യണം ?
എന്താണ് ഈ ജീവി. കുളിക്കുന്ന വെള്ളത്തിലൂടെ ഇത് പകരുമോ ? ഇത് പടരാതിരിക്കാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക. ഏറ്റവും പുതിയ ഇൻഫർമേഷൻ ആണിത്
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Пікірлер: 82
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 15വയസ്സുള്ള ഒരു ബാലന്റെ മരണം 1:25 എന്താണ് തലച്ചോർ തിന്നുന്ന അമീബ? 3:50 വെള്ളത്തിലൂടെ അമീബ പകരുമോ ? 5:00 ബാധിച്ചാല്‍ എന്തു സംഭവിക്കും? 6:00 പടരാതിരിക്കാൻ എന്ത് ചെയ്യണം ?
@vinithavipin9485
@vinithavipin9485 Жыл бұрын
Dr ente delivery kazhinj 3 month ആയി. C S ആയിരുന്നു. Enik greentea kudikkamo? Pattumenkil engane kudikkam?Weight loss nu vendi anu.. Kuttykk food kodukkan thudangiyitilla... Feeding nu enthenkilum prblms varo?. Plsss replay dr🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shabeenashoukath2020
@shabeenashoukath2020 Жыл бұрын
ഇത്രയും നല്ല ഒരു അറിവ് നൽകിയ ഡോക്ടർക്ക്‌ ഒരു big salute 🙏🙏
@sreekalas666
@sreekalas666 Жыл бұрын
മരിച്ചു പോയ കുട്ടിയുടെ അമ്മ എന്റെ ഒപ്പം ജോലി ചെയ്തിട്ടുണ്ട്. ഈ കുട്ടിയെ ചെറിയ പ്രായം മുതൽ അറിയാം. ഗുരുദത്തിന്റ വേർപാട് ഒരുപാട് വേദനയായി...
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതത്തിൽ ഓരോ മനുഷ്യനും സംഭവിക്കും എന്ന് ഉറപ്പുള്ള പച്ചയായ സത്യം മരണം 💔എന്നേയും നിങ്ങളെയും കാത്തിരിക്കുന്നുണ്ട്.. എവിടെയോ പറഞ്ഞിരുന്നു മരണം നമ്മെ നോക്കുന്നുണ്ട് 💔*
@posterityy
@posterityy Жыл бұрын
(21:35) Every living being shall taste death -Qur'an
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Very good description, Dr Thankamani
@sreeshambhavinarayanan7280
@sreeshambhavinarayanan7280 Жыл бұрын
Thank you so much Dr🙏
@lekhabiju6028
@lekhabiju6028 Жыл бұрын
ഈ ന്യൂസ്‌ കണ്ടപ്പോൾ ഞാൻ ഓർത്തു. Dr ഇതിനെ പറ്റി വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന്.
@shijomp4690
@shijomp4690 Жыл бұрын
Clear ayit manasilakki thannathinu Dr k very thanks🙏🙏 enkilum kelkkumbol oru bhayam
@dr.thugenomics
@dr.thugenomics Жыл бұрын
The information u share to our community is beyond words to express you are a great Doc
@divyarajan3514
@divyarajan3514 Жыл бұрын
Very informative
@shylajashylajasasi3804
@shylajashylajasasi3804 Жыл бұрын
Thanku so much doctor
@remadevi6884
@remadevi6884 Жыл бұрын
Good information Thanku Dr
@anilprasad1283
@anilprasad1283 Жыл бұрын
You’re great sir❤
@shanavasbasheer6648
@shanavasbasheer6648 Жыл бұрын
Thanks doctor 👍
@shabinsadiq2686
@shabinsadiq2686 Жыл бұрын
Thank you so much doctor
@asiyaramla8558
@asiyaramla8558 Жыл бұрын
Good information thank you doctor
@razack7951
@razack7951 Жыл бұрын
Thank you Dr.
@rajanius01
@rajanius01 Жыл бұрын
Well said
@itsmeakash8215
@itsmeakash8215 Жыл бұрын
GD information 🙌
@meenamalus
@meenamalus Жыл бұрын
Thank u doctor 🙏🏻
@geethasasikumar1490
@geethasasikumar1490 Жыл бұрын
Thank U Dr, ❤
@catherine9980
@catherine9980 Жыл бұрын
Thank you doctor 👍
@aminaansari2363
@aminaansari2363 Жыл бұрын
Thank you doctor🙏
@seemaarchicot1656
@seemaarchicot1656 Жыл бұрын
Thank u sir🙏🙏
@josephchacko1406
@josephchacko1406 Жыл бұрын
🎉🎉🎉🎉thank you doctor 👏👏👏👏👏👌👍🙏🌹❤️
@geethapk6699
@geethapk6699 Жыл бұрын
താങ്ക്സ് ഡോക്ടർ 🙏
@aswathynair6815
@aswathynair6815 Жыл бұрын
Doctor..muscular dystrophy kurich video cheyyumo plzzz
@kshathriyan8206
@kshathriyan8206 Жыл бұрын
👍👍
@thambanedathil3484
@thambanedathil3484 Жыл бұрын
Thankal pothujanaarogyabilline kurichu oru video edmo
@jobishr1441
@jobishr1441 Жыл бұрын
Dr, congenital Nephrotic syndrom നെ പറ്റി ഒരു വിവരണം തരാമോ
@babitha3361
@babitha3361 2 ай бұрын
Sir, 17 yrs aya molku hip pain undu kurachu neram ninnal ulcer vannappol ct scan cheythathil Sclerotic lesion in right femoral leg near to lesser trochanter ennu kandu ortho consult cheyyan paranju but ortho dr pain onnum illallo so no problem ennu paranju. Ippol hip pain varunnundu. Sclerotic lession kurichu oru video cheyyamo.
@afeefachinju9542
@afeefachinju9542 Жыл бұрын
I coffee ye kurich parayaamo dr
@shineysunil537
@shineysunil537 Жыл бұрын
Ellam paranju tharunna oru Angel Doctor
@bibinnjp
@bibinnjp Жыл бұрын
Doctor..kabham pathivayi mizhungunnavark varshangalk shesham cancer undakum ennoru vartha ipol pracharikunnund athu sathyamano...?
@adarshm3663
@adarshm3663 Жыл бұрын
RUT testne kurich oru video cheyyamo
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👍😍❤
@vivekvivi0
@vivekvivi0 Жыл бұрын
Thank you doc 😊
@anandks6988
@anandks6988 Жыл бұрын
❤️
@raghavankuttykv1343
@raghavankuttykv1343 Жыл бұрын
Appol ee rogam engane pathinarukarane badhichoo?
@prameelaak960
@prameelaak960 Жыл бұрын
Cheriya classil padichittunend . 🙏
@SouthSide410
@SouthSide410 Жыл бұрын
Thank you doctor ❤
@sebastiankk1550
@sebastiankk1550 Жыл бұрын
🙏
@prabhashyamalan4970
@prabhashyamalan4970 Жыл бұрын
🎉
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Good information 🎉
@kaladharankala7308
@kaladharankala7308 Жыл бұрын
Daily രണ്ടെണ്ണം അടിക്കുക , അത് humen body protecter ആണ് , always മിതത്വം പാലിക്കുക,, നാലു പെഗിൽ കൂടാതിരിക്കുക, ഇതൊരു human body insecticide ആണ്,,
@shahmaparveen3040
@shahmaparveen3040 21 күн бұрын
Kinarile vellathil undakumo.. Kudikunna vellathil undakumo.
@afsalrahman1039
@afsalrahman1039 Жыл бұрын
First comment❤️
@user-ou7sv3gj2h
@user-ou7sv3gj2h Жыл бұрын
Sukamano doctor
@fayasfayasmuhammed2722
@fayasfayasmuhammed2722 2 ай бұрын
Enikk thalak pinnil cherikkumpo oru vedanayum nalla paniyum virayalum nd is that ameoba
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍❤️❤️
@suchithrasajuks1783
@suchithrasajuks1783 Жыл бұрын
Dr hemangioma enna rogathe kurich oru video cheyyamo? Ente monu hemangioma low aanu 10 years old aanu kaalinte upputtiyil aanu. Njaghal one year aayi homeo marunnu kodukkunnudd changes onnum purath ninnum nokkumbol manasilavunnilla. Dr thudarchayaayi homeo kazhichaal endhegilum side effect varumo . Hemangioma homeo kodd sugapeduthaan pattumo pls reply Dr. Oru video cheyyumennu pratheekshikkunnu
@kaladharankala7308
@kaladharankala7308 Жыл бұрын
മംഗ്ലീഷ് വേണ്ട, ഒന്നുകിൽ ഇംഗ്ലീഷ് or മലയാളം thanks
@suchithrasajuks1783
@suchithrasajuks1783 Жыл бұрын
@@kaladharankala7308 English il ethrem kariyam chodhikkaan ariyathath kodda ... English aanelum maglish aanelum kariyam manasilayaal pore
@byju2011
@byju2011 Жыл бұрын
Doctor please a speech about DMD
@lilymj2358
@lilymj2358 Жыл бұрын
Pork Vira oru class വേണം
@crazyindianrailwaycir
@crazyindianrailwaycir Жыл бұрын
കിണറ്റിലെ വെള്ളത്തിൽ ഇത് കാണാൻ സാധ്യത ഉണ്ടോ? കുടിക്കുമ്പോൾ,കുളിക്കുമ്പോൾ ?
@sreekanth.s.b1571
@sreekanth.s.b1571 2 ай бұрын
Hi Doctor, Please advise about the above msg.
@Sbn129
@Sbn129 Жыл бұрын
സാർ ഞാന് എത്ര ഭക്ഷണം കഴിച്ചാലും തടികുന്നില്ല എന്ന് മാത്രമല്ല വീണ്ടും മെലിയുന്നു എൻ്റെ മുടിയും കൊഴിഞ്ഞ് പോകുന്നു,(പകുതിയും പോയി) 22 വയസ് എന്ത് ചെയ്യണം എന്ന് അറിയില്ല ഒന്ന് പറഞ്ഞ് തരാമോ please 🥺🥺
@kumarikomalavally9780
@kumarikomalavally9780 Жыл бұрын
സാർ വീഡിയോ ഇടാൻ കുറച്ചു വൈകിയല്ലോ
@beenaakhilash1490
@beenaakhilash1490 Жыл бұрын
😮
@naseerahammed4209
@naseerahammed4209 Жыл бұрын
appo kinattil undavum``````
@shemeeramb1492
@shemeeramb1492 Жыл бұрын
Sir എന്റെ വൃഷണത്തിൽ അരിമ്പറകൾ ഉണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
@npnairotp1077
@npnairotp1077 Жыл бұрын
Pediyavunnu ithoke kettittu...
@rohith5426
@rohith5426 Жыл бұрын
അങ്ങനെ കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിച്ചാൽ എത്ര ദിവസത്തിനുള്ളിൽ ഈ രോഗലക്ഷണം കാണിക്കും. ഡോക്റ്ററിന്റെ മറുപടി പ്രതീക്ഷിക്കുന്നു
@safafazlu4032
@safafazlu4032 Жыл бұрын
Dr daily രാത്രിയിൽ ജ്യൂസ്‌ കുടിക്കുന്നത് body i നല്ലതാണോ???
@priyagp2001
@priyagp2001 Жыл бұрын
Ente aniyan anu gurudath ....🥺🥺 hospitalil njnm undayrunnu avnte koode....
@justinthomas1877
@justinthomas1877 Жыл бұрын
1st view
@Sreeja123
@Sreeja123 Жыл бұрын
ഡോക്ടർ ഒരു സംശയo ചോദിച്ചോട്ടേ? എന്റെ വീട്ടിൽ സ്ഥിരമായി വരുന്ന ഒരു പൂച്ച എന്നെ മാന്തിയിരുന്നു മൂന്നു പ്രാവശ്യം ഞാൻ മെഡിക്കൽ കോളേജിൽ പോയി കുത്തിവെപ്പ് എടുത്തു. നാലാമത്തെ കുത്തിവെപ്പ് എടുക്കാൻ Date മറന്നു പോയി. പിന്നീട് പോയില്ല. ഡോക്ടർ എന്നോട് ചോദിച്ചിരുന്നു blood വന്നിരുന്നോ എന്ന്. പൂച്ചയെ 10 ദിവസം ശ്രദ്ധിക്കാനും പറഞ്ഞു പൂച്ചയ്ക്ക് ഇതുവരെ അതായത് 3 മാസത്തോളമായി ഒന്നും സംഭവിച്ചിട്ടില്ല. മറ്റൊരു സംശയം പേയുള്ള പൂച്ച കടിച്ചാൽ മാത്രമാണോ മനുഷ്യരിലേക്ക് രോഗം വരുന്നത്. Please ഡോക്ടർ ഇതിനൊരു മറുപടി വീഡിയോയിൽ കൂടി പ്രതീക്ഷിക്കുന്നു. ചിലർ പറയുന്നു. പൂച്ചയ്ക്ക് ഭ്രാന്തില്ലെങ്കിലും നാലഞ്ചു മാസം കഴിഞ്ഞാൽ മനുഷ്യർക്ക് പേ വരുമെന്ന്.
@dijasvc2872
@dijasvc2872 Жыл бұрын
Don't worry
@manikandancdlm
@manikandancdlm 2 ай бұрын
ചുരുക്കം പറഞ്ഞാൽ ഈ ലക്ഷണങ്ങൾ ആണോ എന്ന് നോക്കേണ്ട കാര്യമില്ല, കാരണം ഇത് നോക്കിയിട്ട് കാര്യമില്ല, എപ്പോ തട്ടി പോയെന്ന് ചോദിച്ചാൽ മതി..😂😂
@sree6616
@sree6616 Жыл бұрын
കണ്ണിൽ കൂടി പടരാൻ സാധ്യത ഉണ്ടോ ഡോക്ടർ
@pappapappudu563
@pappapappudu563 Жыл бұрын
കിണർ വെള്ളത്തിൽ കുളിക്കുന്നത് പ്രശ്നമുണ്ടോ?
@soorajthengamam1676
@soorajthengamam1676 Жыл бұрын
കിണറിലെ വെള്ളം ചൂടാവുമോ
@anniebino6686
@anniebino6686 Жыл бұрын
Thanks sir thank
@minimadhavan9204
@minimadhavan9204 Жыл бұрын
മരിച്ച കുട്ടിയുടെ ഭക്ഷണ രീതി ഒന്നു വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
@kamalaviswanathan961
@kamalaviswanathan961 Жыл бұрын
🙏
@Sbn129
@Sbn129 Жыл бұрын
സാർ ഞാന് എത്ര ഭക്ഷണം കഴിച്ചാലും തടികുന്നില്ല എന്ന് മാത്രമല്ല വീണ്ടും മെലിയുന്നു എൻ്റെ മുടിയും കൊഴിഞ്ഞ് പോകുന്നു,(പകുതിയും പോയി) 22 വയസ് എന്ത് ചെയ്യണം എന്ന് അറിയില്ല ഒന്ന് പറഞ്ഞ് തരാമോ please 🥺🥺
@sujathakumari1546
@sujathakumari1546 2 ай бұрын
🙏
@Sbn129
@Sbn129 Жыл бұрын
സാർ ഞാന് എത്ര ഭക്ഷണം കഴിച്ചാലും തടികുന്നില്ല എന്ന് മാത്രമല്ല വീണ്ടും മെലിയുന്നു എൻ്റെ മുടിയും കൊഴിഞ്ഞ് പോകുന്നു,(പകുതിയും പോയി) 22 വയസ് എന്ത് ചെയ്യണം എന്ന് അറിയില്ല ഒന്ന് പറഞ്ഞ് തരാമോ please 🥺🥺
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
The Most Horrible Parasite: Brain Eating Amoeba
10:40
Kurzgesagt – In a Nutshell
Рет қаралды 12 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН