Sleep Hygiene : 6 Tips for Better Sleep | Health Tips Malayalam | Dr. Mary Matilda

  Рет қаралды 1,609,723

Mary Matilda

Mary Matilda

Күн бұрын

Sleep is an essential part of our daily routine like food, water and exercise. But most of us do not give due importance to sleep. Research has shown that poor sleep has negative effects on our brain and overall health. The quality of our sleep determines the quality of our life. If you need to improve sleep quality, you need to focus on sleep hygiene. Sleep hygiene refers to healthy sleep habits that you practice to help sleep better at night. Dr. Mary Matilda explains the benefits of sleep and 6 tips on how to sleep better. Good sleep makes you become more energetic and productive during your waking hours.
#sleeptime #sleepbetter #MaryMatilda #sleephygiene
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Пікірлер: 1 400
@willsonpp4493
@willsonpp4493 2 жыл бұрын
പറഞ്ഞ അഭിപ്രായങ്ങൾ എൻറെ ജീവിതത്തിന് വളരെയധികം പ്രയോജനപ്പെടും എന്ന് മനസ്സിലാക്കുന്നു അതിന് ആദ്യമായി ഒരു നന്ദി. പിന്നെ ആ പാട്ട് പാടി യത് വളരെ നന്നായിരുന്നു താങ്ക്യൂ
@MaryMatilda
@MaryMatilda 6 ай бұрын
@@willsonpp4493 ❤️❤️❤️
@sathiajithm.nambiar6416
@sathiajithm.nambiar6416 3 ай бұрын
Ĺ997 namaste to do tha​@@MaryMatilda
@anoopkrlp
@anoopkrlp 3 жыл бұрын
ടീച്ചർ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് മാത്രം ചെയ്യാൻ പറ്റുന്ന ജോലി ഉള്ള ആളുകളില്‍ പെട്ട ഒരാൾ ആണ് ഞാൻ. Railway ഇല്‍ ലോക്കോ പൈലറ്റ്‌ ആണ്. കൃത്യ സമയത്ത്‌ ഉറങ്ങാൻ പറ്റില്ല. രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാൻ പറ്റില്ല. കിട്ടുന്ന സമയത്ത്‌ പെട്ടന്ന് ഉറങ്ങാൻ പറ്റിയാലോ വളരെ ആനന്ദം. അവസാനം പറഞ്ഞ tip കൊള്ളാം അത് പരീക്ഷിച്ച് നോക്കി. വളരെ ഉപകാരം
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@prabhavijayan1656
@prabhavijayan1656 6 ай бұрын
Ur talk is verynice
@prabhavijayan1656
@prabhavijayan1656 6 ай бұрын
Ur singing also good
@nirmalak9156
@nirmalak9156 3 жыл бұрын
യാദൃശ്ചികമായി റ്റീച്ചറുടെ ഒരു വീഡിയോ കണ്ടു. വീണ്ടും കണ്ടു. വളരെ ഇഷ്ടപ്പെട്ടു ടെന്ഷൻ വന്നാൽ ഉടൻ ഞാൻ റ്റീച്ചറുടെ വാക്കുകൾ ഓർക്കും. വളരെ effective ആണ്.
@shafymohammed412
@shafymohammed412 3 жыл бұрын
😎😎
@rajeevanc4682
@rajeevanc4682 3 жыл бұрын
L
@MaryMatilda
@MaryMatilda 3 жыл бұрын
Thank you very much Nirmala ❤❤🙏
@kunjachant.k.1519
@kunjachant.k.1519 2 жыл бұрын
ഉറക്കത്തെക്കുറിച്ച് ഡോക്ടർ നടത്തിയ ഇൻഫർമേഷൻ വളരെ നന്നായിരുന്നു ഉറക്കത്തെ കുറിച്ചുള്ള സിനിമാ ഗാനം വളരെ മനോഹരമായി പാടി അത് വളരെ നന്നായിരുന്നു
@MaryMatilda
@MaryMatilda 2 жыл бұрын
❤👍❤
@akhilknairofficial
@akhilknairofficial 2 жыл бұрын
തിരിഞ്ഞും മറിഞ്ഞും കിടന്നാൽ ഉറക്കം വരില്ല... എത്ര ശരിയാണ് മാം 👍🏽
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 2 жыл бұрын
എല്ലാവർക്കും സുഖപ്രതമായ ഉറക്കം ലഭിക്കട്ടെ...
@MaryMatilda
@MaryMatilda 2 жыл бұрын
❤️👍👍
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
സുഖപ്രദം.... ☝️☝️☝️☝️☝️
@Aiswaryachandran79
@Aiswaryachandran79 Жыл бұрын
Skip cheyyathe യൂട്യൂബിൽ മൊത്തം കണ്ട് നിന്ന ഒരേ ഒരു വീഡിയോ🎉grt madam keep it up❤
@sathisudhakaran8144
@sathisudhakaran8144 Жыл бұрын
ഞാൻ സതി സുധാകരൻ ഈ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി.❤
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 2 жыл бұрын
ഉറക്കം കിട്ടാതെ 2 മണിക്ക് ഇരുന്ന് കാണുന്ന ഞാൻ 😁
@fathimafarhath1517
@fathimafarhath1517 2 жыл бұрын
1 :23 😁🥺
@afsalch9583
@afsalch9583 2 жыл бұрын
😁😁😁
@uwaiskm3822
@uwaiskm3822 2 жыл бұрын
1:06
@manojm1916
@manojm1916 2 жыл бұрын
12:44
@rafikuttappy5448
@rafikuttappy5448 2 жыл бұрын
Satym 🤭nganum
@laiju.v.vjoshy3546
@laiju.v.vjoshy3546 Жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച ടോപിക്,,, ട്രൈ ചെയ്യാം തീർച്ചയായും.. താങ്ക്യൂ മാം
@sreevalsannair6146
@sreevalsannair6146 3 жыл бұрын
Right Mam, ഒന്നുജീവിച്ചഉ പോകണമെങ്കിൽ നമ്മൾ എന്തൊക്കെ ചെയ്യണം... ബാക്കി really inspiring...
@MaryMatilda
@MaryMatilda 6 ай бұрын
@@sreevalsannair6146 ❤️❤️❤️
@subha.2410
@subha.2410 3 жыл бұрын
ഡോക്ടർ എന്റെ ഉറക്കം കെടുത്തുന്നത് ഇന്ന് സമൂഹത്തിൽ നടക്കുന്ന പ്രണയ നൈരാശ്യക്കൊലപാതകങ്ങൾ ആണ്. എന്റെ രണ്ടു കൊച്ചു മക്കൾ അവർ വളർന്നു വരുമ്പോൾ ഈ ലോകത്ത് യുവാക്കൾ എങ്ങിനെയാണ്. ഇതൊക്കെയാണ് കിടക്കുമ്പോൾ ആലോചന. ഇന്നു മുതൽ ചിന്താഗതി മാറ്റി പിടിക്കാം. 🙏🏼🙏🏼🙏🏼🙏🏼 vedio പെരുത്ത് ഇഷ്ടായി Dr. കാണാൻ എന്റെ അമ്മ കമലാക്ഷി അമ്മയെപ്പോലുണ്ട്. അത് സാരമില്ല. ഡോക്ടർ വിഷമിക്കണ്ട് ആള് പുലിയാണ്. 😀😀 ഞാൻ Share ചെയ്യും Like ചെയ്യും. Subscribe ചെയ്യും👍👍👍 അമ്മച്ചിയാണെ സത്യം. 👍👍👍🙏🏼🙏🏼
@annajohn6002
@annajohn6002 3 жыл бұрын
ദിവസവും അഞ്ചു മണിക്കൂർ എങ്കിലും തികച്ചു ഒന്ന് ഉറങ്ങാൻ കഷ്ടപ്പെടുന്ന എനിക്ക് ഒത്തിരി പ്രയോജനപ്പെടുമെന്നു തോന്നുന്നു മെറ്റിൽഡയുടെ ഈ വീഡിയോ. ഇന്ന് മുതൽ ട്രൈ ചെയ്തു നോക്കാം . മെറ്റിൽഡയുടെ പാട്ടു മനോഹരമായിരിക്കുന്നു.
@MaryMatilda
@MaryMatilda 3 жыл бұрын
ഒന്ന് plan ചെയ്‌താൽ 6-7 മണിക്കൂർ ഉറങ്ങാൻ പറ്റും. ഉറപ്പ്.
@ഷിനോജോൺ
@ഷിനോജോൺ 3 жыл бұрын
Annammo ഞാൻ ജോലി കഴിഞ്ഞു രാത്രി 2 am കിടക്കും 6 എന്നിക്കും ...oragittu years ayi ...western life style
@vinodiniammal125
@vinodiniammal125 3 жыл бұрын
നല്ല ഉറക്കം കിട്ടുന്ന നല്ല മെസ്സേജ് 🙏🙏🙏
@muhammedshahin3817
@muhammedshahin3817 2 жыл бұрын
ഞാൻ മാസങ്ങളോളമായി ഉറങ്ങിട്ടു ഉറങ്ങാൻ കൊതിയാണ് ഉറക്കം വരാത്തത് കൊണ്ട് കരഞ്ഞിട്ടുണ്ട് 😭😭നന്നായിട്ട് ഉറങ്ങണം
@NafeesaA-y5z
@NafeesaA-y5z 8 ай бұрын
ഞാനും
@Sajida.kMuttam
@Sajida.kMuttam 7 ай бұрын
ഞാനും
@gafooralimohammed670
@gafooralimohammed670 7 ай бұрын
ഞാനും 😢
@fishingtigerindia
@fishingtigerindia 6 ай бұрын
നന്നായി exercise ചെയ്യുക ദൈവം ആയിട്ടു ഒരു റിലേഷൻ ഉണ്ടാകുക തന്നെ ഉറങ്ങും. എനിക്കും ഈ പ്രോബ്ലം ഉണ്ടാരുന്നു
@deepthisony8303
@deepthisony8303 5 ай бұрын
ഞാനും
@babysumatp5271
@babysumatp5271 5 ай бұрын
Thank u teacher. എനിക്ക് ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം! എനിക്ക് വളരെയേറെ ഉപകാരപ്രദമായ അറിവുകൾ ആണ്..,. ടീച്ചറുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് ഇതെന്ന് തോന്നിപോവുന്നു. വൈകി ആണേലും കേൾക്കാൻ കഴിഞ്ഞത് ഭാഗമായി കരുതുന്നു ❤❤❤❤
@MaryMatilda
@MaryMatilda 5 ай бұрын
@@babysumatp5271 ❤️❤️❤️
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
Wow.... ടീച്ചർ എന്ത് നന്നായി പാടുന്നു...ഇനി പാട്ടുകളും ഉൾപ്പെടുത്തിയ വീഡിയോസ് ഇടണം...
@MaryMatilda
@MaryMatilda 11 ай бұрын
❤❤❤
@jzac1001
@jzac1001 3 жыл бұрын
വളരെ മനോഹരമായ അവതരണം; പാട്ടും അതുപോലെ ഹൃദ്യം. ഉറക്കം വന്ന് കട്ടിലിൽ കിടന്നാൽ പോലും ഉറക്കം നഷ്ടപ്പെടുന്ന ഞാൻ ടീച്ചർ പറഞ്ഞതുകൊണ്ട് പ്രാക്ടീസ് ചെയ്യാൻ നോക്കട്ടെ. ഇന്നലെ എന്റെ സ്നേഹിത അയച്ചുതന്ന വീഡിയോ ഇന്ന് വെളുപ്പിന് 2:45 കാൽ ആയപ്പോൾ ഉറക്കം നഷ്ടപ്പെട്ട ഞാൻ കേൾക്കുകയാണ്. ആറ് കാര്യങ്ങൾ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കും
@fasilnishana7652
@fasilnishana7652 Жыл бұрын
ഉറക്കെത്തെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങറ്റൽ പെട്ടന്ന് ഉറങ്ങാറുണ്ട് .. വല്ല ദിവസവും ഉറക്കം വരുന്നത് ചിന്തിച്ച് കടന്നാൽ അന്നതെ കാര്യം പിന്നെ പോക്കാ.... അതാണ് എൻ്റെ പ്രോബ്രം..🙂😔😔😔🤦🤦
@MaryMatilda
@MaryMatilda Жыл бұрын
സൊല്യൂഷൻ കിട്ടിയല്ലോ.
@bindusreekumar1589
@bindusreekumar1589 Жыл бұрын
👍👍👍
@jihasjabbar1907
@jihasjabbar1907 Жыл бұрын
Same
@jessyjeevan7323
@jessyjeevan7323 3 жыл бұрын
Thanks Madom എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ആവശ്യം ഇല്ലാത്ത ചിന്തകളാണ്,,, ഇന്ന് ഒന്ന് ശ്രമിച്ചു നോക്കട്ടെ,,,,,,,,
@justrelax9964
@justrelax9964 3 жыл бұрын
Same.here
@SAJITHKARAZHMA
@SAJITHKARAZHMA 3 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ലളിതമായ നിർദ്ദേശങ്ങൾ ..... നന്ദി ടീച്ചർ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️...... ഗാനവും നന്നായി 🙏🙏🙏
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏
@sabitht6481
@sabitht6481 2 жыл бұрын
@@MaryMatilda B
@geethachandhran5418
@geethachandhran5418 2 жыл бұрын
🙏👍👍
@geethagopan6471
@geethagopan6471 5 ай бұрын
Will try 👍🏻
@vsachuthan1931
@vsachuthan1931 3 жыл бұрын
ടീച്ചറെ .... ടീച്ചറ് ഇപ്പഴും പുലിതന്നെ. ഒരു വ്യത്യാസവുമില്ല. വയസ് കൂടിയപ്പോ ഇത്തിരി ശൃംഗാരം കൂടീട്ടുള്ളതൊഴിച്ചാൽ ആ പാട്ട് മുമ്പത്തെ പോലെ തന്നെ മനോഹരം. അവിചാരിതമായാണി കണ്ടുമുട്ടൽ.. അനേകർക്ക് ആശ്വാസമാകുന്ന പല പല നല്ല ടിപ്പ്സുകളും ടീച്ചറിനറിയാല്ലോ . തകർത്തോ .... പിന്നാലെ നമ്മളുണ്ട്.. ആശംസകൾ.
@sreekalavijayan5981
@sreekalavijayan5981 3 жыл бұрын
എനിക്ക് കുറെ നാൾ ഉറക്കം ഇല്ലായിരുന്നു ഞാൻ കരഞ്ഞു കാരണം എല്ലാവരും ഉറങ്ങുമ്പോൾ നമ്മൾ ഉറങ്ങാതെ ഇരിക്കുക വല്ലാത്ത ഒരു അവസ്ഥ തന്നെ പക്ഷെ ഞാൻ സ്വയം എനിക്ക് ഉറക്കം വേണം എന്നു എൻ്റെ മനസ്സിനോട് പറയും ആയിരുന്നു പിന്നെ എൻ്റെ മഹാദേവിയുടെ യും മഹാദേവൻ്റെയും പ്രാർത്ഥനകൾ മനസ്സിൽ ചെല്ലും പഴയ സിനിമ പാട്ട് ഫോണിൽ Sound കുറച്ച് കേൾക്കും പതിയെ പതിയെ ഉറക്കം വരും പെട്ടന്ന് Phone of ആക്കി ഉറങ്ങും ഇപ്പോൾ നല്ല ഉറക്കം ഉണ്ട്
@annakuttygeorge7550
@annakuttygeorge7550 3 жыл бұрын
@chethaskannur5030
@chethaskannur5030 2 жыл бұрын
Ith pole ulla vedios eniyum pratheekshikkunnu thanks doctor
@lazarusworld-lejitha
@lazarusworld-lejitha 2 жыл бұрын
നന്നായിട്ടു പാടുന്നു ❤.. പറയുന്ന വാക്കുകളിൽ ഓരോന്നിലും ഒരുപാട് ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നല്ലൊരു ടോക്ക് 🙏🙏🙏❤.
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@rajanvarghese7678
@rajanvarghese7678 Жыл бұрын
Urakkam kittan ettavum nallathu 5 staril poi thamasikkunnathu nallath anu athanu njan cheyyunnathu athupole pazham kanji kudikkum
@evsubhashmala
@evsubhashmala Жыл бұрын
ഇതാണോ നല്ല പാട്ട് പാടൽ
@jabbaram727
@jabbaram727 3 жыл бұрын
ഹായ് മാം മേടത്തിന് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത് നല്ല അറിവുകൾ
@prasannankaruna6554
@prasannankaruna6554 3 жыл бұрын
പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിൻ്റെ യൗവനകാലത്ത് ആരാധനയോടെ കണ്ടിരുന്ന വൈറ്റില സ്വദേശിയാണ്. ടീച്ചറിൻ്റെ പ്രഭാഷണങ്ങൾ അന്നും ഹൃദ്യമായിരുന്നു. വീണ്ടും കണ്ടതിൽ സന്തോഷം.
@MaryMatilda
@MaryMatilda 3 жыл бұрын
Great to hear from you. ❤❤🙏
@sujajacob8187
@sujajacob8187 3 жыл бұрын
Iiii
@shinip2728
@shinip2728 2 жыл бұрын
Thanks Dr..nalla Avatharanam .urakam vannalum ellenkilum manassinu evideyoo oru Aswosam pole..☺
@vimalcv150
@vimalcv150 3 жыл бұрын
എപ്പോഴും നല്ല ചിരിയുള്ള മുഖം. നല്ല അവതരണം 👌🏼
@MaryMatilda
@MaryMatilda 11 ай бұрын
❤❤❤
@baburajank2698
@baburajank2698 2 жыл бұрын
സ്പീച്ച് മുഴുവൻ കേൾക്കുന്നതിന് മുമ്പ് പാട്ട് കേട്ടപ്പോൾ തന്നെ ഉറക്കം വരാൻ തുടങ്ങി. നല്ല സ്പീച്ച്, നല്ല സ്വരമാധുരി
@surendranpillair3985
@surendranpillair3985 6 ай бұрын
വർഷങ്ങൾക്ക് മുമ്പ് കേട്ടതും, മാസങ്ങളോളം പരീക്ഷിച്ചു പരാജയപ്പെട്ടതുമായ ഒന്നാണ് ഈ അമേരിക്കൻ മിലിറ്ററിയുടെ കഥ. ഏതായാലും ഈ ടിപ്പുകൾ കേട്ട് മടുത്തു. ഒരാൾ ഒന്നും പറയും. അടുത്തയാൾ ചില വാക്കുകൾ മാറ്റി മറ്റൊരു ടിപ്പ് ഇറക്കും. അടുത്തയാൾ ചില വരികൾ rearrange ചെയ്തു മറ്റൊന്ന് ഇറക്കും. ഇപ്പോൾ ഡോക്ടർ ഒരു പാട്ടു ചേർത്ത് വേറൊന്നാക്കി. ഇതേ ടിപ്പ് ഡോക്ടർ അല്ലാത്ത ഒരു വ്യക്തി ഏകദേശം 5 കൊല്ലം മുമ്പ് യു ട്യൂബിൽ ഇട്ടതാണ്. ഉറക്കത്തക്കുറിച്ചു ഡോക്ടറുടെ സ്വന്തം പ്രൊപോസൽ വല്ലതും ഉണ്ടെങ്കിൽ പറഞ്ഞാലും.
@MaryMatilda
@MaryMatilda 6 ай бұрын
@@surendranpillair3985 ഇത് വളരെ പ്രായോഗികമാണെന്ന് എനിക്ക് അനുഭവപ്പെട്ടതാണ്. ഉറക്കം ഒരു പഴയ സംഭവം ആണല്ലോ. പുതിയതായി ഒന്നും പറയാനില്ല. ടിപ്പുകൾ കേട്ടു മടുത്തെങ്കിൽ വീഡിയോ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ടല്ലോ. ഏതായാലും ഈ വീഡിയോ പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.Thanks for watching my videos. ❤️❤️
@surendranpillair3985
@surendranpillair3985 6 ай бұрын
@@MaryMatilda ഡോക്ടർ പറഞ്ഞപോലെ ടിപ്പുകൾ കാണാതിരിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്‌. പക്ഷെ ഓരോന്നിന്റ ഹെഡ്ലൈൻ കാണുമ്പോൾ അക്കരെപച്ച എന്നപോലെ "ഇത്‌ പ്രയോജനപ്പെടും" എന്ന ധാരണയിൽ കണ്ടുപോകുന്നതാണ്. ഇനിയും മറ്റൊന്ന് വന്നാലും തീർച്ചയായും കാണുകതന്നെ ചെയ്യും.
@sanithaunnikrishnan4196
@sanithaunnikrishnan4196 3 жыл бұрын
എന്റെ സ്നേഹിതയായ, ഗായികയായ എന്റെ ടീച്ചറെ allathinum കൂടിട്ട് kaalkkal♥നമസ്കരിക്കുന്നു.🙏🙏🙏
@shameerp.a2279
@shameerp.a2279 2 жыл бұрын
super ❤❤❤ ഞാൻ ടീച്ചറുടെ സ്റ്റുഡൻ്റ് ആണ്. ശ്രീരാമ polytechnic Triprayar. അന്നത്തെ ടീച്ചറുടെ Motivation class - കൾ ഇന്നും ഓർമയുണ്ട്. അത് ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. I am working as sub Engineer in kseb. I am proud of you.
@MaryMatilda
@MaryMatilda 2 жыл бұрын
Hi Shameer great to hear from you.
@sreekumar3498
@sreekumar3498 Жыл бұрын
കഴിഞ്ഞ 6 മാസത്തിലേറായി 3 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന ഞാൻ.. കമന്റ് നോക്കാൻ വന്നപ്പോ ഇവിടെയും അതുതന്നെ അവസ്ഥ.. എങ്കിലും ടീച്ചറിന്റെ വാക്കുകൾ മനസ്സിൽ തൊട്ടു. ഇനി ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കാം.
@MaryMatilda
@MaryMatilda Жыл бұрын
All the best.
@lalithambikat3441
@lalithambikat3441 3 жыл бұрын
ഡോക്ടർ ഞാൻ എത്രയോ വർഷമായി ഒന്ന് നന്നായി ഉറങ്ങിയിട്ട് അതു പോലെ തന്നെ ശരീരികമായി പല അസ്വസ്ഥകളും ഉണ്ട്
@MaryMatilda
@MaryMatilda 11 ай бұрын
❤❤❤
@sarojaikkadan5492
@sarojaikkadan5492 3 жыл бұрын
വീഡിയോ full കാണുന്നതിന് മുമ്പ് തന്നെ subscribe ചെയ്തു. നന്നായി പാടുന്നു..
@binji4147
@binji4147 3 жыл бұрын
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്... ഇഷ്ട്ടപെട്ടു 👍🏻👍🏻
@MaryMatilda
@MaryMatilda 3 жыл бұрын
Thank you. Hope you will watch other videos too. ❤❤🙏
@binji4147
@binji4147 3 жыл бұрын
@@MaryMatilda 👍🏻
@riodavid4640
@riodavid4640 2 жыл бұрын
Raathri urakkam varaathondaanu ee video kuthiyrunnu search cheithu kaanunne athum 10,11 minutes irunnu urakkam kalanju kaananam ithinekkaalum marriyaathaikku kannum adachu kidannaa pore... and tips ok nannaayirunnu mam tnkq for these good tips mam🥰🥰
@babumoscow2814
@babumoscow2814 3 жыл бұрын
ഇന്ന് ഞാൻ മാഡത്തിന്റെ വോയിസ്‌ കേട്ടാണ് ഉറങ്ങിയത് 🥰
@sunnymanimala
@sunnymanimala 2 жыл бұрын
സാറെ ഈ കാലത്ത് നല്ല ചിന്തകൾ ....? ഹ..ഹ.ഹാ വിവരങ്ങൾക്ക് നന്ദി..
@achuchacko3340
@achuchacko3340 3 жыл бұрын
ഒരുവാക്ക് പറയാൻ മറന്നില്ലേ ദൈവം എന്ന ഒരു നല്ല word
@MaryMatilda
@MaryMatilda 3 жыл бұрын
ഉറങ്ങുതിനു മുൻപ് ദൈവത്തെ ഓർക്കണം.❤❤
@mohammedthayyil9607
@mohammedthayyil9607 3 жыл бұрын
എനിക്ക് തീരെ ഉറക്കം വരില്ല തലക്ക് ഒരു അസ്വസ്തയാണ് ഉറങ്ങിയാ പിന്നെ എന്തെങ്കിലും സമ്പദം കേട്ട് ഉണർന്നാൽ പിന്നെ തീരെ ഉറങ്ങാനും കഴിയില്ല - അത് കൊണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. മേഡം പറഞ്ഞത് പോലെ ചെയ്ത് നോക്കട്ടെ
@lifestoriesofkaitharam3496
@lifestoriesofkaitharam3496 3 жыл бұрын
മഹാരാജാസ് കോളേജിലെ എന്റെ ക്ലാസ്സ്‌ ടീച്ചർ സ്നേഹ നിധിയായ ടീച്ചർ
@anithabinuanithabinu5763
@anithabinuanithabinu5763 3 жыл бұрын
E teacherkku ethra age undakum
@rathnakumarik421
@rathnakumarik421 3 жыл бұрын
@@anithabinuanithabinu5763 u
@v.devassyvellayil699
@v.devassyvellayil699 3 жыл бұрын
Very very usefull
@cinana242
@cinana242 3 жыл бұрын
@@anithabinuanithabinu5763 62
@MaryMatilda
@MaryMatilda 3 жыл бұрын
Hai ആരാണെന്നു മനസ്സിലായില്ല.
@KS96737
@KS96737 2 жыл бұрын
Urakam varanjitt 3 manik ee video kaanunnu ✌🏻
@M4X_BTS
@M4X_BTS Жыл бұрын
3:47 ayi bro le njan
@valsalamohan9999
@valsalamohan9999 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. Thank you. Dr.
@sunnyabraham5874
@sunnyabraham5874 2 жыл бұрын
കൊള്ളാം നല്ല ഉപകാരപ്രദം
@Vasantha_Kumari93
@Vasantha_Kumari93 6 ай бұрын
Very good information ടീച്ചർ. 👍
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
മാഡം, ഞാൻ നന്നായി ഉറങ്ങുന്ന വ്യക്തിയായിരുന്നു..പക്ഷെ മനസ്സിൽ എന്തെങ്കിലും ടെൻഷനോ, തീരുമാനമെടുക്കാനുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലോ, അത് solve ആകുന്നവരെ നല്ല ഉറക്കം കിട്ടത്തില്ല. ഉറങ്ങി വന്നാലും ഇടയ്ക്കിടെ പെട്ടെന്ന് എണീറ്റു, മനസ്സിൽ ഈ പ്രശ്നങ്ങൾ മുൻപിൽ വന്നുകൊണ്ടേ യിരിക്കും.അപ്പോൾ വിചാരിക്കും ഒന്ന് നേരം വെളുത്താൽ മതിയെന്ന്. മാഡം നല്ല ചിന്തകൾ മനസ്സിൽ കണ്ടു ഉറങ്ങാൻ ശ്രമിക്കണമെങ്കിൽ, ഈ ടെൻഷൻ ചിന്തകൾ അതിനു അനുവദിക്കില്ല ☹️. അതാപ്രശ്നം. ജീവിതമല്ലേ ഓരോ ടെൻഷൻ ചിന്തകൾ വന്നുകൊണ്ടേയിരിക്കും. 🤔.
@harisali7340
@harisali7340 2 жыл бұрын
വീഡിയോ 100% ഇഷ്ടപ്പെട്ടു ചേച്ചി 👍👍👍
@rani6868
@rani6868 3 жыл бұрын
നല്ല അവതരണം....സൂപ്പർപാട്ടും
@MaryMatilda
@MaryMatilda 3 жыл бұрын
Thanks Rani ❤❤🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
P. ഭാസ്കരൻ രചിച്ച ഗാനം ഡോക്ടർ വളരെ മനോഹരമായി പാടി. ജാനകിയമ്മ പാടിയതു- പോലെയുണ്ട്. സമയമുള്ളപ്പോൾ ആ ഗാനം പൂർണ്ണമായും പാടാൻ താൽപ്പര്യപ്പെടുന്നു. ഏത് സാഹചര്യത്തിലും ഞാൻ കിടന്നാലുടൻ ഉറങ്ങുന്നു. എന്റെ കൂട്ടുകാർ പറയുന്നത് , മനസ്സിനെ അലട്ടുന്ന ചിന്തകൾ എനിക്കില്ലാത്തതു- കൊണ്ടാണെന്നാണ്. അവർ പറയുന്നത് ശരിയാണ്. പ്രശ്നങ്ങൾ ചിലതൊക്കെയുണ്ടെങ്കിലും ഞാൻ അതിനെപ്പറ്റി ആലോചിച്ചു സമയം കളയാറില്ല "വിഷമങ്ങൾ അകറ്റണെ" എന്ന് പ്രാർത്ഥിക്കും. ഭഗവാൻ വിഷമങ്ങൾക്ക്‌ അറുതി വരുത്തുന്നുമുണ്ട്.
@radhakrishnanvk6254
@radhakrishnanvk6254 3 жыл бұрын
ഡോക്ടർ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു ഗായിഗ കൂടി യാണന്നു മനസിലായി 👍
@zenithevents3959
@zenithevents3959 3 жыл бұрын
FYI
@MaryMatilda
@MaryMatilda 3 жыл бұрын
പാടാൻ ഒരുപാട് ഇഷ്ടം. ❤❤🙏
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
@@MaryMatilda hello mam. Very useful videos.... Love you lot. God bless you mam🤗🤗❤️🙏
@chandinivp2182
@chandinivp2182 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@chandinivp2182
@chandinivp2182 3 жыл бұрын
നല്ല അറിവ് മേം
@SharathPonnu
@SharathPonnu 11 ай бұрын
❤ഒരുപാട് .നന്ദി.doctor..ഒരു.ഹോംനെഴ്സായി ജോലി.ചെയ്യണ.ഞാന്‍.മിക്കപോഴും.ഉറങ്ങാറില്ല..ഈ.അറിവകള്‍.ഗ്രേറ്റ്...tnq
@pauljoseph2811
@pauljoseph2811 11 ай бұрын
പോത്ത് പോലെ ഉറങ്ങുന്നവരെ അസൂയയോടെ മാത്രം നോക്കുന്ന തീരെ ഉറക്കം ഇല്ലാത്ത ഞാൻ.
@MaryMatilda
@MaryMatilda 11 ай бұрын
നോക്കി നിൽക്കാതെ ഉറക്കം systematic ആക്കുക.
@NafeesaA-y5z
@NafeesaA-y5z 8 ай бұрын
ഞാനും
@HashimPv-g8f
@HashimPv-g8f 8 ай бұрын
True
@mariyamshoukath7326
@mariyamshoukath7326 7 ай бұрын
10മിനിറ്റ് പോലും ഉറക്കം ഇല്ലാത്ത ഞാൻ
@sheenas1012
@sheenas1012 7 ай бұрын
എൻ്റെ അവസ്ഥ
@elamthottamjames4779
@elamthottamjames4779 3 ай бұрын
Good information well explained 👍👍👍
@tobinkalex672
@tobinkalex672 3 жыл бұрын
വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 🌹🌹
@LearnandrelaxwithEmy
@LearnandrelaxwithEmy 3 жыл бұрын
8 വര്‍ഷം ആയി night സുഖമായി urangiyittu. ഒരോ ദിവസവും ഓരോ Problems ആണ്‌.
@വര്ഗീസ്വളവില്
@വര്ഗീസ്വളവില് 2 жыл бұрын
ജീവിതം ഇങ്ങനെയാണ് സുഹൃത്തേ..
@aadith10
@aadith10 Жыл бұрын
Very good information... Thank you teacher ❤
@vishnusai469
@vishnusai469 3 жыл бұрын
Valare Nalla angiprayangal. Good work keep it up
@vishnusai469
@vishnusai469 3 жыл бұрын
Good
@venunarayanan3429
@venunarayanan3429 2 жыл бұрын
Very inspiring message. I would also like to share another technique to sleep well. Lock your fingers in your hands together (interwoven fingers) and close your eyes. Take two or three long inhales. Tighten your interwoven fingers you will go to good sleep without any delay. Also One technique for getting memories -- touch fingertips together and close your eyes and try to retrieve the same you will immediately get it. Finger works like a switch of your brain. It will do both the functions to boost (on) and sleep your brain (off). Try it and if you get good results it may also included in your video.
@MaryMatilda
@MaryMatilda 2 жыл бұрын
Thanks for the information
@muhammadm9641
@muhammadm9641 2 жыл бұрын
Thanks for your informative note
@shareefktni2705
@shareefktni2705 2 жыл бұрын
Madam give me number
@anandasoman-b2f
@anandasoman-b2f Жыл бұрын
Thanks so much for tips on comments also
@sulochanavenugopal6943
@sulochanavenugopal6943 5 ай бұрын
വളെരെ ഉപകാരപ്രദമായ വീഡിയോ. നന്ദി മാഡം.
@neenasgarden8991
@neenasgarden8991 3 жыл бұрын
എനിക്ക് സ്ഥിരം കിടക്കുന്ന സ്ഥലം തന്നെ മാറികിടന്നാൽ ഉറക്കം വരില. 🌿😄🌱🦋🌿🦋🌿🦋🦋🌱🌿🌱🦋🦋🌿🌱🦋🌱🌿വീഡിയോ നന്നായി ട്ടുണ്ട് ടീച്ചർ 🙏
@nirmalavijaykumar828
@nirmalavijaykumar828 3 жыл бұрын
Thank you madam. Nalla avatharanam
@susyphilip3263
@susyphilip3263 2 ай бұрын
Message is good, but I don't think this will work for everyone but according to me, The only best way to get sound sleep is keep things systematic, Morning get up 5 or 5.30 And don't sleep in the afternoon Exactly 10 go to bed, we get good sleep, But every individual is having their own personal problems, so that also a reason for not getting sleep
@PRShometour123
@PRShometour123 3 жыл бұрын
Hi teacher, ഉറക്കം വരാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ, ഞാൻ 5മാസം പ്രായമുള്ള ഇeരട്ടക്കുട്ടികളുടെ അമ്മയാണ് കുഞ്ഞിന് പാലുകൊടുക്കുമ്പോൾ ഞാൻ ഉറങ്ങിപോകും, ഫുഡ്‌ കഴിക്കക്കുമ്പോൾ പോലും ഇ ഉറക്കം എങ്ങനെ മാറ്റാൻ കഴിയും പറയാമോ ടീച്ചർ.
@aneeshaneesh4960
@aneeshaneesh4960 3 жыл бұрын
bagyam niggal uragunnundallo
@preacher111
@preacher111 2 жыл бұрын
മുഴുവനും ഞാൻ നിരാശയിലും സങ്കടത്തിലുമാണ് ഞാൻ നന്നായി ഉറങ്ങിയിട്ട് ആയ്ചകൾ ആയി. ചില ദിവസം ഞാൻ ഉറങ്ങിയിട്ടില്ല 🙂. Nan oru വിദ്യാർത്ഥി ആണ്.
@roythekkan1998
@roythekkan1998 2 жыл бұрын
You may remember me.I am Roy Thekkan.I.used to sleep daily only 6hrs.I will try your tips and let you know the result soon.Your effort is appreciated.Keep it up.
@MaryMatilda
@MaryMatilda Жыл бұрын
Hi Roy thanks a lot for watching my videos.
@ShaluMathai
@ShaluMathai 8 ай бұрын
ഒരുപാട് ഇഷ്ടമാണ് ടീച്ചറെ ❤
@MaryMatilda
@MaryMatilda 8 ай бұрын
❤️❤️
@ebrahimm.7121
@ebrahimm.7121 2 жыл бұрын
ഉത്കണ്ടയാണ് ഉറക്കത്തെ പ്രധാനമായും ബാധിക്കുന്നത്. അതിനുള്ള ഒരു പോംവഴി അഥവാ ഉറങ്ങിയില്ലെങ്കിൽ നാളെ ഒന്നു വരില്ല എന്ന ഉറച്ച ധൈര്യം മനസ്സിനോട് തന്നെ മന്ത്രിച്ച് നോക്കിയാൽ ചിലപ്പോൾ ചിലയാളുകൾക്ക് പ്രയോജനപ്പെടും
@MaryMatilda
@MaryMatilda 6 ай бұрын
@@ebrahimm.7121 yes
@vishnutkvalanchery9539
@vishnutkvalanchery9539 2 ай бұрын
Watching it 04:40 with eye mask one forehead.. literally I'm craving for sleep...
@henryteipel1024
@henryteipel1024 3 жыл бұрын
ടീച്ചർ, വളരെ സിമ്പിൾ ആയി വിവരിച്ചു. ഒത്തിരി ഉപകാരപ്പെട്ടു! നന്ദി ടീച്ചർ! God bless! 🙏🏻
@rajirakesh1728
@rajirakesh1728 3 жыл бұрын
V Vc
@nixona7200
@nixona7200 3 жыл бұрын
Dr പറഞ്ഞ കാര്യങ്ങള് എല്ലാം ok ആണ്. എന്നാല് എളുപ്പമുള്ള ഒരു കാര്യം ഞാൻ പറയാം. 4 ചുവന്ന ഉള്ളി . രാത്രി കിടക്കുന്നതിന് 10 മിനുട്ട് മുൻപ് തന്നെ കഴിക്കുക പെട്ടന്ന് ഉറങ്ങാൻ കഴിയും...
@molyfrancis4294
@molyfrancis4294 3 жыл бұрын
Urakam kittatha enik upadhesam kitttyathine thanks matilda
@krishnanvadakut8738
@krishnanvadakut8738 7 ай бұрын
നല്ല ടിപ്പകൾ, മാഡം തങ്കമണി
@MaryMatilda
@MaryMatilda 7 ай бұрын
@@krishnanvadakut8738 ❤️❤️
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Easiest way is take the text books, open the roughest page, within ten minutes will get proper sleep.
@aswathianu6662
@aswathianu6662 Жыл бұрын
😂
@sinanaboobakkar4709
@sinanaboobakkar4709 3 жыл бұрын
രാത്രി 8മുതൽ 1pm വരെയാണ് എന്റെ ഉറക്കം കഴിഞ്ഞു ജോലിക്കു പോണം അതിനുള്ളിൽ തന്നെ മര്യാദക്ക് ഉറങ്ങാൻ പറ്റില്ല റൂമിലുള്ള രണ്ടെണ്ണത്തിന്റെ ഒച്ചപ്പാട് അവറ്റകളെ പുറത്തേക്കിടണം ഞാനൊരു പ്രവാസിയാണ്
@johndiaz4205
@johndiaz4205 3 жыл бұрын
Thank you Doctor for your good advice
@MaryMatilda
@MaryMatilda 3 жыл бұрын
You are welcome ❤❤🙏
@babyraju2378
@babyraju2378 5 ай бұрын
ഞാൻ നല്ലപോലെ ഒന്ന് ഉറങ്ങിയിട്ട് വളരെ കാലമായി. എന്റെ ഭാര്യയും മക്കളും പോത്തുപോലെ കിടന്നു ഉറങ്ങുന്നത് കാണാം കിടക്കാത്ത താമസമേ ഉള്ളൂ. ഞാൻ ഉറങ്ങിയാൽ തന്നെ അർദ്ധ ബോധാവസ്ഥയിലാണ് ഉറങ്ങുന്നത്. ഒരു പതിനായിരം ചിന്തകൾ എന്റെ മനസ്സിൽ കൂടി ഇങ്ങനെ കടന്നു പോകും അതിന് ഒരു പോംവഴി ടീച്ചർ പറഞ്ഞു തരണം.
@prasannaaravindran5940
@prasannaaravindran5940 3 жыл бұрын
Lovely. Very down to earth tips Thanks
@manojvr1844
@manojvr1844 3 жыл бұрын
35 വർഷത്തിന് ശേഷം ടീച്ചറെ കാണുന്നു....വേറെ ഒന്നും പറയേണ്ടല്ലോ.നന്ദി
@sradamaniamma9901
@sradamaniamma9901 2 жыл бұрын
@@manojvr1844 juiio
@shabeershabeer6448
@shabeershabeer6448 2 жыл бұрын
Thanks for the information I'll try and I'm suggest to my ...
@rafinv8534
@rafinv8534 3 жыл бұрын
ഈ അടുത്താണ് വീഡിയോസ് കാണാൻ ഇടായത്. നല്ലൊരു അവതരണം ഒരു പാട് ചിന്തിക്കാനും, പ്രവർത്തിക്കാനും ഇത്തരം വീഡിയോ ഒരു മുതൽകൂട്ട് ആകും.. All the best teacher 🌹
@santhakuttappan8750
@santhakuttappan8750 6 ай бұрын
സൂപ്പർ അവതരണം❤❤❤❤
@TINTU999
@TINTU999 2 жыл бұрын
വൈകുന്നേരം മുതൽ രാവിലെ വരെ ഉറങ്ങാതെ നിക്കുന്ന ഞാൻ 🥺🥺
@shinip2728
@shinip2728 2 жыл бұрын
Njanum..😔
@anshad_vengasseri
@anshad_vengasseri 2 жыл бұрын
@@shinip2728 എന്തെങ്കിലും മാറ്റം ഉണ്ടോ
@preethabaiju173
@preethabaiju173 Жыл бұрын
Same
@hajarack7286
@hajarack7286 12 күн бұрын
ഞാനും 3 മാസം ആയി ഉറങ്ങാതെ 😭😭
@miniashok5782
@miniashok5782 7 ай бұрын
👍👍👍 ടീച്ചർ പാട്ട് സൂപ്പർ ഗുഡ് മെസേജ് ❤️❤️
@abhilashmani1587
@abhilashmani1587 3 жыл бұрын
The biggest problem that I am facing right now especially after a horrible night shift,,,
@Yashvardhan1435
@Yashvardhan1435 2 жыл бұрын
Get a day shift job bro
@mvsukumarannambiar6330
@mvsukumarannambiar6330 2 жыл бұрын
ടീച്ചർ നന്നായി പാടുന്നുണ്ടല്ലോ.. സൂപ്പർ
@ashimart_gallery3299
@ashimart_gallery3299 Жыл бұрын
Me @ 4:00 am😢
@josephjames4502
@josephjames4502 2 жыл бұрын
Very good Jameskalakodeth .
@ടി.കെ.രഘുനാഥ്
@ടി.കെ.രഘുനാഥ് 3 жыл бұрын
സമയം വിലപ്പെട്ടതാണ്.വീഡിയോയിലെ ആദ്യ 7 മിനിറ്റ് പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. പറയേണ്ട കാര്യം അവസാന നിമിഷത്തിലേയ്ക്ക് നീട്ടിക്കൊണ്ടുപോയി സമയം കളഞ്ഞത് ശരിയായില്ല. വീഡിയോ ഗുണപ്രദം തന്നെ.
@mary73tomas
@mary73tomas 3 жыл бұрын
Venel kandamathy
@shoukathmoitheen4974
@shoukathmoitheen4974 3 жыл бұрын
@@mary73tomas 😄
@marykuttysebastian75
@marykuttysebastian75 3 жыл бұрын
kK
@ExploreMen-hw9fo
@ExploreMen-hw9fo Жыл бұрын
ഒരു ദിവസം ഉറങ്ങാതിരുന്നാൽ വല്ല കുഴപ്പവും സംഭവിക്കുമോ? ഞാൻ ഇന്നലെ ഒരു ദിവസം ഉറങ്ങിയിട്ടില്ല തിരിഞ്ഞു മറിഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ജനലിൽ ഒരു വെളിച്ചം അപ്പോഴാണ് മനസ്സിലായത് നേരം വെളുത്തു🙂🙂
@lekshmisunil5580
@lekshmisunil5580 3 жыл бұрын
വളരെ നല്ല അവതരണം 😊😊
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤❤🙏
@esathannickal6830
@esathannickal6830 2 жыл бұрын
Lakshmi.urajam kuravano
@lekshmisunil5580
@lekshmisunil5580 2 жыл бұрын
@@esathannickal6830 ഉറക്കം നല്ലോണം ഉണ്ട്... എപ്പോഴു ഉറക്കം വരും.. Bt കിടന്നാൽ ഉറങ്ങി കിട്ടാനാണ് പാട്... ഉരുന്നാൽ ഉറക്കം വരും bt കിടന്നാൽ ഉറക്കം പോകും 😆
@esathannickal6830
@esathannickal6830 2 жыл бұрын
@@lekshmisunil5580 urakam kitan paniyund.maried ano
@sasidharannair7264
@sasidharannair7264 2 жыл бұрын
നല്ല ഒരു വിവരണം തന്നെയാണ്. T Q - Dr.
@rajeevanmv4600
@rajeevanmv4600 3 жыл бұрын
Very very useful, thanks lot🌹
@MaryMatilda
@MaryMatilda 3 жыл бұрын
❤❤
@christojfrancis6754
@christojfrancis6754 2 жыл бұрын
ഉറങ്ങിയിട്ട് 2 ദിവസമായി തലക്കകത്ത് മൊത്തത്തിൽ ഒരു പൊട്ടിത്തെറി, തോട്ടത്തിനും പിടിച്ചതിനും ദേഷ്യം ചൊവ്വേ നേരെ നടക്കാൻ പോലും പറ്റുന്നില്ല
@dilshaddb3914
@dilshaddb3914 Жыл бұрын
Now?
@kevinjohn1099
@kevinjohn1099 3 жыл бұрын
I am suffering frim insomnia. Have done many techniques to get sleep. Failed quite a few times. Let me try this technique Thank you for your nice presention which is really marvelous beyond words
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ashnelli2224
@ashnelli2224 3 жыл бұрын
Dr. ഒരു കാര്യം പറഞ്ഞില്ല. ഉറക്കിൻ്റെ മുമ്പ് നല്ല തണുത്ത വെള്ളത്തിൽ കുളിക്കുക. എന്നിട്ട് അലക്കി ഉണക്കിയ, അതികം ഇറുകിയതല്ലാത്ത, വസ്ത്രം ധരിക്കുക. ഇസ്തിരി ഇടേണ്ട ആവശ്യമില്ല. കിടക്കയിൽ കിടന്നിട്ട് ഒരു പത്രമോ ലേഖനമോ എടുത്ത് വായിച്ചാൽ മതി പെട്ടെന്ന് ഉറക്കം കിട്ടും. ഇതാണ് എൻ്റെ വഴി. thank you.
@shameemshameem1215
@shameemshameem1215 3 жыл бұрын
Thank you Teacher 👍👍👍👍👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@hanipadippura1264
@hanipadippura1264 9 ай бұрын
സൗദിയിൽ ഹൗസ് ഡ്രൈവർ. ഇപ്പോൾ 12.55 റൂമിൽ എത്തിയിട്ടില്ല 😢ജീവിതം മൊത്തം നശിച്ചുപോയി.. ഇനി ഈ കമന്റ് വായിച്ചു എന്തിനാ അവിടെ നില്കുന്നെ ഇങ്ങോട്ട് പോന്നൂടെ എന്ന് ചോദിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല 🙏
@susanthomas7588
@susanthomas7588 3 жыл бұрын
Thank you Madam for sharing this inspiring message.
@soccershoesyt344
@soccershoesyt344 3 жыл бұрын
Adipoli
@MaryMatilda
@MaryMatilda 3 жыл бұрын
Thanks Susan for spending time to watch my videos regularly.❤❤🙏. Your feed back is quite encouraging.
@MaryMatilda
@MaryMatilda 3 жыл бұрын
@@soccershoesyt344 ❤❤🙏
@archanaraghavan7675
@archanaraghavan7675 3 жыл бұрын
Vdy
@sisiliyad5867
@sisiliyad5867 3 жыл бұрын
Very good Thanks.
@mercyjacobc6982
@mercyjacobc6982 3 жыл бұрын
Nannayi paadunnund ,nalla swaram
@rajinandhu5209
@rajinandhu5209 3 жыл бұрын
2 മിനിറ്റ് കൊണ്ട് ഉറങ്ങണം എങ്കിൽ 8 മിനിറ്റ് കൊണ്ട് ഈ വീഡിയോ കാണണം 🤣🤣🤣🤣🤣
@MaryMatilda
@MaryMatilda 3 жыл бұрын
Super comment❤❤
@arunmp2469
@arunmp2469 3 жыл бұрын
Manassil vicharichathu
@binuv5735
@binuv5735 3 жыл бұрын
👍👍👍
@soniyaglory2625
@soniyaglory2625 2 жыл бұрын
😄😄😄
@SunilSunil-dt9gc
@SunilSunil-dt9gc 2 жыл бұрын
ആകെ 8മിനിറ്റ് മതിയല്ലോ..... ഡെയിലി സുഖായി ഉറങ്ങാല്ലോ..
@josenepolian6144
@josenepolian6144 2 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Want to sleep in 1 minute? 😴 Here is a trick and a drink
10:22
Dr.Lalitha Appukuttan
Рет қаралды 462 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН