Рет қаралды 1,137,724
കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ വൈറ്റമിൻ ഡി കുറഞ്ഞാൽ എല്ലുകൾക്ക് വേദന വരും എന്നും തേയ്‌മാനം ഉണ്ടാകും എന്നും വിശ്വസിച്ചിരുന്നു.. എന്നാൽ ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പല പ്രധാന രോഗങ്ങൾക്ക് പുറകിലും ഒരു പ്രധാന വില്ലൻ ആയി വൈറ്റമിൻ ഡി കുറയുന്ന അവസ്ഥ ഉണ്ട്.. ഏതെല്ലാം രോഗങ്ങൾ എന്നറിയുക.. വൈറ്റമിൻ ഡി കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത് വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ, കൂടാതെ വൈറ്റമിൻ ഡി ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും.. പല രോഗങ്ങളും ഭേദപ്പെടാൻ ഇതുപകരിക്കുകയും ചെയ്യും.. ഉറപ്പ്
For Appointments Please Call 90 6161 5959