1:55 : വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? 3:20 : വൈറ്റമിൻ D കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍? 4:38 : എങ്ങനെ വർദ്ധിപ്പിക്കാം ? 5:01: വൈറ്റമിൻ D വർദ്ധിപ്പിക്കുന്ന ഭക്ഷണം
@raheemkp4u4 жыл бұрын
Vitamin D gulika kal upayogikkamo
@smithapillai3304 жыл бұрын
Thanks Dr
@DrRajeshKumarOfficial4 жыл бұрын
@@raheemkp4u only with the advice of a doctor
@jasmin9014 жыл бұрын
Enik ithellam und, vitamin D tablet weekly 2 ennam kazhikan paranju... Sir nte upadesham nalla help aanu, ella video kaanunund, ipo mol dr ne kaanumpo ennod parayum mummyy dhe mummyde fmly doc de video und kandolu ennoke... Ipo veettil kuttikalk ariyam sir nte fan aanennum ente fmly doc anennum... Thank you dr
@ptrflondon59894 жыл бұрын
Thank you sir
@jafarjafar96324 жыл бұрын
ഇതുപോലുള്ള നന്മയുള്ള ഡോക്ടർ മാരെ യാണ് നമ്മുടെ നാടിനാവശ്യം.. എല്ലാം അവസരോചിതമായ വീഡിയോസ്... ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
@nihasaboobacker98004 жыл бұрын
Nammal ariyanum kealkanum aagrahicha karyangalaanu dr parayuka... thank u.. so much.. god bless u
@madhavkannur79554 жыл бұрын
Very correct
@dincym67132 жыл бұрын
@@nihasaboobacker9800. deaഎടുത്തു.. ഡിസി.. എ., minimal knknpl ണം ഗ്രൂപ്പിൽ 3
@yogamalayalamasha3 жыл бұрын
🙏🙏
@naushadmohammed19984 жыл бұрын
അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് എത്തിക്കാൻ dr ആകുന്ന സൂര്യന് എന്നും തേജസ്സ് ഉണ്ടാകട്ടെ. With all respect, 🙋♂️
@DrRajeshKumarOfficial4 жыл бұрын
thank you
@naushadmohammed19984 жыл бұрын
Welcome sir
@irshadirsha1234 жыл бұрын
നന്മ നിറഞ്ഞ ഡോക്ടർ ! 🤩 നന്ദി നല്ല അറിവുകൾ നമുക്ക് വേണ്ടി അറിയിക്കുനതിന്
@p.s59464 жыл бұрын
വളരെ ഉപകാരം sir.. ഞങ്ങളുടെ മനസ്സ് വായിക്കുന്ന ഞങ്ങളുടെ കൊച്ചു ഡോക്ടർ.. സാറിന്റെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം തോന്നും.. ഇതിപ്പോ ഒരു ശീലം ആയിപോയി.. എന്റെ കൂട്ടുകാരും ഇപ്പോൾ സാറിന്റെ ഫാൻ ആയി... Thank u dear sir. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@DrRajeshKumarOfficial4 жыл бұрын
thank you madam
@shahid23202 жыл бұрын
ഇതെല്ലാം എന്റെ മകന് ഉണ്ട് ഡോക്ടർ. ഈ അറിവ് പറഞ്ഞു തന്ന ഡോക്ടറെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@manojeappan24894 жыл бұрын
വിദേശ മലയാളിക്ക് ഏറ്റവും ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി.
Sir, thank you for your kind information. Ee presnangal kond vallathe buddimuttunnu.. Thank you so much. 💐
@nisarpt2789 Жыл бұрын
Sir..നിങ്ങളെ പോലെ ആയിരുന്നു നമ്മുടെ നാട്ടിലെ എല്ലാ ഡോക്ടർ മ്മരും എങ്കിൽ എന്ന് വെറുതെ കൊതിച്ചു പോകും....ദൈവം അനുഗ്രിക്കട്ടെ....
@sudhakk17934 жыл бұрын
ഹായ് ഡോക്ടർ സൂപ്പർ. ഞാൻ ഡോക്ടർ പറഞ്ഞത് പോലെ ആണ്. നോമ്പ് ഡയറ്റിംഗ്. നന്ദി ഡോക്ടർ. എനിക്ക് ഗ്യാസ് വലിയ പ്രശ്നം ആയിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നല്ല റിസൾട്ട്.
@DrRajeshKumarOfficial4 жыл бұрын
good
@balkiesvahab74204 жыл бұрын
സാർ നൽകുന്ന സന്ദേശം.ദൈവംമുൻകൂട്ടിഅറീക്കുന്നത്ആണെന്നാണ്ഞാൻകരുതുന്നത്അങ്ങനെയാണ്.സാർനമിക്കുന്നു
@sojukkoshy84744 жыл бұрын
Doctor ningale poliya ,janagalcku upakaramaya videos... Thanks sir
@athavanadconstructioncompa56454 жыл бұрын
Thank you so much sir... Really it's a very useful topic... Especially during this covid pandemic situation. May God bless you and your family.. 🙏🙌❤️.
@sheelathankaraj13833 жыл бұрын
ഡോക്ടർ പറഞ്ഞു തന്ന ഇൻഫോർമേഷൻ വിലപ്പെട്ട തുതന്നെ.എളിയ രീതിയിൽ കുറഞ്ഞ സമയത്തിൽ വേണ്ടകാരൃങ്ങൾ മനസ്സിലാകുന്നരീതിയിൽ അറിയിച്ചു തരുന്ന തിന് വളരെ നന്ദി ഡോക്ടർ. ഡോക്ടർ ക്ക് നല്ല രീതിയിൽ വളരെ പ്രശസ്തി ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@sheelathankaraj13833 жыл бұрын
വലിയ പ്രശസ്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@valuablechildhood7664 жыл бұрын
thank you dctr🙏🙏hsptl pokathe...dctre kanathe...namude budhimuttukal swayam ariyunna oru dctr undakunnath oru bhagyamane😁👍😍😍
@VMCTALKS4 жыл бұрын
Ty doctor... Njn vitamin D tablets kazhikkunnundaairunnu...marunnu theernnu... Eni doctor ne kaanaan lock down kazhinje pattu... Deham vedhana undu... Sir paranju informations valare useful aanu... ❤️
@venivijayan44564 жыл бұрын
Thank you Dr for the valuable information about vitamin D deficiency
@johnythomas98982 жыл бұрын
ഒരു ഡോക്ടറും ഇതു വരെ പറയാൻ ശ്രമിക്കാത്ത കാര്യം . സാർ വളരെ നന്ദി
@ranjitha26064 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്, എന്റെ അനുഭവത്തിൽ നിന്നും എനിക്കത് മനസ്സിലായി. ഞാൻ ഡോക്ടറെ കണ്ടിരുന്നു tablets കഴിക്കുന്നു.
@faisalka14563 жыл бұрын
Ethrayaa kurav undayirunath
@josephgeorge25844 жыл бұрын
Super Doctor. You read my mind. Thank you so much 💐💐💐. I have this problem
@അമ്മേശരണം-ഘ4ഫ4 жыл бұрын
എങ്ങനെ നന്ദി പറയനം എന്ന് അറിയില്ല..ശരിക്കും എനിക്ക് എന്ത് പറ്റി അറിയാതെ ആകെ വിഷമിച്ചു ഇരിക്കയായിരുന്നു...ഇപ്പോഴാണ് മനസിലായത്...thanku....sir..
അല്ലാഹു മനുഷ്യർക്കായി ഈ ലോകത്തെ എത്രമാത്രം സൗകര്യപ്രദമാക്കിയിട്ടുണ്ട് അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നവർക്കായി മരണശേഷം ഇതിലും വലിയ സൗകര്യങ്ങൾ അവൻ ഒരുക്കിയിട്ടുണ്ട്
@fathimaashraf5254 Жыл бұрын
In sha allah
@nikhilniks64504 жыл бұрын
Valare nalla arivu. Dr, enik vitamin d yude kuravundu bloodbtest cheytapo, but adinte koode uric acid um undu, appol entelam food enik kazikan pattum idhu 2um balance cheyan ayitu? njan saudyil anu ippo uladh doctor? Milk and meat items use cheytal uric acid koodumo? Dayavayi marupadi therumenu prateeshikunu..
@nikhilniks64504 жыл бұрын
Dr, plz മറുപടി parayaamo
@ambilyrajeev60834 жыл бұрын
Thank u dr....a timely and worthful information👍
@shameerabdul68733 жыл бұрын
ബീറ്റ്റൂട്ട് ജ്യൂസ് ബെസ്റ്റ്
@bmworld28884 жыл бұрын
Thanks docter Ningalude video valare upakarapradaman
@misriyashaji62844 жыл бұрын
അല്ലേലും dr ഒരു മനഃശാസ്ത്രജ്ഞൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലാതെ എങ്ങനെയാ ഇത്ര corect ആയിട്ട് പറയാൻ കഴിയാ ഇ ടൈമിൽ. 👍👍
@sulekhamanikhandan89624 жыл бұрын
Njagalude manasarinju samsarikunnu Dr.Thank you
@ROH22694 жыл бұрын
Great information. Thank you very much doctor 🙏🏻
@prajnakp72004 жыл бұрын
Thank you for the info sir. Valare upakara pettu.
@malayalamwhatsappstatus45154 жыл бұрын
Facing same symptoms. Thanks a lot for useful information 😘
@Fishingpravasivk3 жыл бұрын
Ready aayo bro
@ajithp87543 жыл бұрын
Orupadu help cheyuna video anith, thank dr, aniku vitamin D3 kuravanu dr kandu athu kondanu manasilayathum suoplyment kazhikunu, pine epol kurachu divasamayii purathu oru ulukiya pole vedanayum kazhappum oke athu kail thala angotoke pokunnu athum ethinde pbm thaneyano dr reply pratheekshikunnu
@unnikrishnanunni25024 жыл бұрын
ഞാൻ സൗദിയിൽ ആണ് ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ തന്നെ ഇരുപ്പാണ് പുറത്തു ഇറങ്ങാൻ പറ്റില്ല അത് കൊണ്ട് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ട്
@cjgjjcjg83654 жыл бұрын
Saudyil avidya ningal mobil number ayku answer paranu tharan 👌
@llailaksim40024 жыл бұрын
Dr sherikum oru albhudham thanne aanu Dr muthanu 👏👏👏👍👍👍
@muniaman38834 жыл бұрын
എനിക്ക് എപ്പോഴും ഉണ്ടാകുന്ന പ്രശ്നം തന്നെയാണ്
@fnfnfnjffjrj96794 жыл бұрын
Enikum
@anoopkurian54104 жыл бұрын
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ 3 വയസ്സ് ഉള്ള എൻ്റെ മോൻ അറിയാതെ മൂത്രം ചിലപ്പേൾ ഒഴിക്കുന്നു നേരത്തേ ബാത്ത് റൂമിൽ പോയി ഒഴിക്കുന്നത് ആയിരുന്നു ഇപ്പോൾ ചിലാ നേരങ്ങളിൽ മൂത്രം പിടിച്ചു വയ്ക്കാൻ അവനെ സാധിക്കുന്നില്ല രാവിലെ എഴുന്നേൽക്കുമ്പോൾ മൂത്രത്തിനെ കടുംമഞ്ഞ നിറവും ആണ് പക്ഷേ വെള്ളം നല്ലത് പോലെ കുടിച്ചപ്പോൾ മൂത്രത്തിന് വെള്ളം നിറം വരുന്നു ഞങ്ങൾ സൗദിയിൽ ഒരു ഫ്ളാറ്റിൽ ആണ് രണ്ടു മാസമായി കുഞ്ഞിനെ വെളിയിൽ ഇറക്കാറെ ഇല്ലാ വിശപ്പും തീരെ ഇല്ലാ ഇവിടെ ഹോസ്പിറ്റലിൽ പോകാൻ പറ്റാത്താ അവസ്ഥയാ വേറെ ഒരു അസുഖം ഒന്നു തന്നെ ഇല്ലാ ദയവായി ഒരു മറുപടി പറയണേ?
@anoopkurian54104 жыл бұрын
Pleas help
@faisalibrahim36614 жыл бұрын
നമ്മൾ അനുഭവിക്കുന്ന കാര്യം ഡോക്ടറോട് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ
@DrRajeshKumarOfficial4 жыл бұрын
oh really!!!
@raheemkp4u4 жыл бұрын
Vitamin D tablates upayogikkamo
@abithaasuku58674 жыл бұрын
True..
@kuchbhitimepass21024 жыл бұрын
Faisal Ibrahim Satyam
@DrRajeshKumarOfficial4 жыл бұрын
@@raheemkp4u dose should be decided by a doctor
@Chionophile1463 жыл бұрын
Good video സർ 👍👍👍ഇന്നാണ് night കാലുവേദന ടെ യഥാർത്ഥ കാരണം മനസിലായത് 🙏വേറെ ഡോക്ടർ ടെ അടുത്ത് പോയതാ അയാൾ ബ്ലഡ് ടെസ്റ്റ് ചെയ്യുകയോ x ray എടുക്കാൻ പറയുകയോ ചെയ്യാതെ ഉടനെ prescription എഴുതി 😭🙏
@mythrimythri97294 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എനിക്കും ഉണ്ട്. ഉറക്കം വളരെ കുറവാ ഡോക്ടർ. വലിയ ടെൻഷൻ ആണ്. ഇപ്പോൾ രാജ്യത്തു ഉള്ള അസുഖം കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ല
@newsnviews18994 жыл бұрын
ഞാനും സെയിം പ്രോബ്ലം neridunnundu bro. എന്ത് ചെയ്യും
@harisaboofath51614 жыл бұрын
Superr dr thank you 😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍
@sosammaabraham50644 жыл бұрын
thank you . very clear commission
@vidhukrishna28864 жыл бұрын
Sir sodium kurayunathu epol kooduthal kelkarund.... Athine kurich oru video cheyyo... 🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@arunaasha95474 жыл бұрын
ശരിക്കും അനിവാര്യ സമയത്തുള്ള അറിവ് ... Thank you Dr...
@alexanderprasanna89634 жыл бұрын
I was experiencing these symptoms.. thanks 😘 Dr 🙏👍
@santhoshachuthan44324 жыл бұрын
What a great information...Sathym parayamallo, ethu doctore kaanikkanam ennulla confusion karanam njan kooduthalum Rajesh doctorude tips aanu follow cheyyunnathu.
@jishachandraj77054 жыл бұрын
പ്രത്യേകിച്ച് കമന്റ് ഒന്നും ഇടാൻ ഇല്ല... എപ്പോഴുത്തെയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട് 👍👍👍ബ്യൂട്ടി ടിപ്സ് ഡോക്ടർ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ കണ്ടിട്ട് 😜
@DrRajeshKumarOfficial4 жыл бұрын
noooo madam...
@geniusedits46444 жыл бұрын
Hai ജിഷ മാഡം.. ഡോക്ടറെ കണ്ടപ്പോൾ എനിക്കും തോന്നി ബ്യൂട്ടി tips use ചെയ്യുന്നോ എന്ന് 😀😀😀but he is really handsome... വീഡിയോ കാണുന്നക്കാൾ smart ആണ് നേരെ കാണാൻ അദ്ദേഹത്തിന്റെ നല്ല മനസ്സ് പോലെ.. 😍
@jishachandraj77054 жыл бұрын
@@geniusedits4644 aanalle 🤝😊😊👍👍
@DrRajeshKumarOfficial4 жыл бұрын
@@geniusedits4644 u know me??
@binoyluckose11804 жыл бұрын
@@DrRajeshKumarOfficial please give me your phone number
@سميرةحسين-د2ذ4 жыл бұрын
Valare correct, fruit aathokke kazhikkkam.... Thanks
@nizahadi7474 жыл бұрын
Gd information 😍
@sheelaghosh4324 жыл бұрын
I got reason for what I am suffering for a few days. Just loved your talk. Thank you so much. I always get some interesting information by listening to you.
@vidhyalekshmi1674 жыл бұрын
Sir ore oru dhobt mathram pllssss reply tharane dhayavayi oru apekshayane njn dhyvathepole kandond chodhikkuvaa ideopathic guttate hyop melonosis undakunnathe vitamin D kurayunnathu kondano koodunnathe kondano
@karthikacnair65174 жыл бұрын
Thank you sir for the information sir.. I'm facing vit D deficiency and taking capsules as prescribed by doc..can i take cod liver oil along with that sir?
@mufi8094 жыл бұрын
No.. you can take it vit D 3 tab and fish oil capsule's in different time... eg..if u take vit D3 tab after break fast then u can take fish oil capsule after dinner
@devimadhav18064 жыл бұрын
Enikke fylaria unde doctor. Veil kondal pani varum. Endu cheyyanam. Pal kudichal kapham undakum. Veg mathrame kazhikku. V d undavan endu cheyyanam. 63vayasse. Thyroid unde. Please reply
@mufi8094 жыл бұрын
@@devimadhav1806 First നിങ്ങൾ അടുത്തുള്ള general physician നെ കാണുക... ഇന്ന് vit D ക്യാപ്സ്യൂൾ , tab, ഉണ്ട്.. പൊതുവെ Dr vit D3 60000 IU weekly 1 വച്ചിട്ട് കഴിക്കാൻ ആണ് കൊടുക്കാറ്.. 6 week or 8 week.. ചില case ഇൽ vit D3 6000000 iu injection per month ഇൽ കൊടുക്കും..( ചില age ആയ വർക്ക് ആണ് ഇത് കൂടുതൽ കൊടുക്കാറുണ്ട് കാരണം അവരുടെ body യിൽ tab ആയി കൊടുത്താൽ absorption കുറവായിരിക്കും.. അതുകൊണ്ട് ) സാധാരണ ആയി vit D3 2000 iu tab daily ആയും കൊടുക്കും. vit D food ഇൽ വളരെ കുറവാണു... egg, milk ഇൽ എല്ലാം vit d ഉണ്ട് but നമുക്കു daily ആവിശ്യം ഉള്ള vit D യുടെ 100 ഇൽ 10 % പോലും food ഇൽ നിന്ന് കിട്ടുന്നില്ല എന്നതാണ് യാഥാര്ത്യം..2 egg ഇൽ 90 iu vit D ഉള്ളൂ.. ഒരാൾക്ക് daily 2000 iu vit D വേണം എന്ന് ആണ് പുതിയ പഠനം പറയുന്നത്... അതുകൊണ്ട് അടുത്തുള്ള ഒരു physician നെ കണ്ടു ഏറ്റവും അനിയോജ്യമായ രീതിൽ ഉള്ള vit D എടുക്കൂ.. എന്തായാലും നിങ്ങൾ vit D test ചെയ്യൂ...അടുത്തുള്ള ഒരു physician Dr നെ കാണിച്ചു..
@saranyaej48344 жыл бұрын
Ethraya vitamin d level?enik 20 ullu
@mufi8094 жыл бұрын
@@saranyaej4834 u have moderate vitamin D deficiency ok... you should take vitamin D 3 supplement for you deficiency .. most of doctors gve vit D 3 supplement 60000 IU per week × 6 or 8 weeks ... . നിങ്ങൾ അടുത്തുള്ള ഒരു physician Dr നെ കാണുക, എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കുക ok
@shamsuwayanad9593 жыл бұрын
നല്ല അറിവ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥♥♥♥♥♥
@adhilmuhammad23414 жыл бұрын
Hi doctor vitamin e (evion 400) capsules daily kayikkunnathinu koyappundo,
@manumolvarghese75964 жыл бұрын
വളരെ വിജ്ഞാനപ്രദമാണ് സാറിന്റെ ഓരോ വിഡിയോസും.. വളരെ നന്ദി സാർ..
@arunbabu50654 жыл бұрын
Useful information🙏
@theabovementioned59234 жыл бұрын
How this doctor is knowing what issues people really facing now.
@jasminesathar12133 жыл бұрын
Thank you sir✌
@ruksana71894 жыл бұрын
Sheriyanu, bhayankara kazhappum, ksheenvum, sharreravedanayumaai, doc. Ine chennu kandu, blood result kandppozhe njan njetti, low in vitamin D, Calcium, porathadine Rheumatoid Arthritisum... Thannappol Ellam koodi onnichu thanne thannuallo eeshwaran ennu njanum... 🤧😭😭😭
@Karthik-kannur4 жыл бұрын
നല്ല അറിവ്. മീന് ഇപ്പോൾ കിട്ടില്ല. വെയിൽ തന്നെ രെക്ഷ
@roseliginajoseph54314 жыл бұрын
Thankyou so much doctor.. You are realy amazing😊
@reghunadahanj54664 жыл бұрын
Correct symptoms sir, thanks a lot for the information
@ambikanair5694 жыл бұрын
During night sleep less night. When I am going to sleep kaalu kazappu coming. What to do. Your valuable reply appreciated.
@sheethalsuresh85304 жыл бұрын
sir, njan dubail tamasikunna oralu anu. pradirodhasheshik ulla oru homeo marunn ivide chilar kazhichu enn kettu. ath vangi kazhikamo enn ariyila. sir reply cheyamam plz. bp cholestrol ithinu oke alopathy marunn kazhikuna alku ith kazhikamo,??
@being_human_184 жыл бұрын
Doctor can you please make a video about 'How to be healthy on continuous night shift work'
Dr. U r great..My current situation ithoke engine manasilakkunnu? Njanipo doctre kandu medicine eduthu ithinayit. Vitamin D plus calcium tablets ipo two weeks ilek thannirikuva. Anyway thanks Dr.
@AntonyJerin4 жыл бұрын
I like your videos. Very much informative. Can you please take a video on auto immune disease and it's effect on hair fall
@sreejithsa88874 жыл бұрын
നല്ല വീഡിയോ. ഉപകാരപ്രദം ഡോക്ടർ.
@lijojames76064 жыл бұрын
8:30 Am vareyulla sunlight il aanu workout cheyyunnath .ithu upakarapedumo sir??
@gayathriramesh94753 жыл бұрын
Thanks a lot Doctor 🙏🙏🙏
@umavasanthasreedharan39504 жыл бұрын
How to increase vitamin D3
@bindureji42573 жыл бұрын
Thank you Dr.nalla information oru Samsayam chothichotte vitamin D kittanamenkil10manik munbulla Ilamveyil Kollam Emma allow athupole 5manik seshamulla veyilum pakshe Dr parayum ath 10manik seshamulla veyil kollanamenn entha correct parayavo
@mamanudancestudio20904 жыл бұрын
Hlo sir ഞൻ sir പറയുന്ന കാര്യങ്ങൾ അതുപോലെ ഫോളോ ചെയ്യുന്ന ഒരു വെക്തി ആണ് അത് കൊണ്ട് ആണ് ചോദിച്ചത് Melacare fort സ്കിന്നിൽ പുരട്ടുന്നത് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ എന്ന്
@idukkikkaari19945 ай бұрын
It's tooo bad . Skin veyiladichal sun burn varum
@sandra-tj2fi2 жыл бұрын
ഡോക്ടർ... ഒരുപാട് നന്ദി.... ഇതൊക്കെ എനിക്കുമുണ്ട്
@kamalmohiyuddin54994 жыл бұрын
Dr Rajesh watched most of your vdos in few days. Very informative discussions. Please publish more information. Thanks a ton
@santhat37504 жыл бұрын
Sir, Good information Thanks Morningilum evening ilum ethokke tamil veyil kollunnathanu nallathennu parayamo sir
@vishnurv7894 жыл бұрын
Thanks sir❤️❤️❤️
@gracyfernandes67444 жыл бұрын
Thanku sir
@mridhulamadhu87603 жыл бұрын
Thanks doctor...njan ippo..ee paranjathupole anubivichondirikuvarunnu..entha karanamennu ariyillarunnu...hair nannayi kozhiyunnd...sir video nalla use full ayi...
@nandhuambuzz25344 жыл бұрын
വൈറ്റമിൻ ഡി കൂടിപോയ 55 പേർ dislike ചെയ്തിട്ടുണ്ട് .....
@DrRajeshKumarOfficial4 жыл бұрын
ahahahaha..t hey are my haters
@vinodv4324 жыл бұрын
Nadhu he.. he
@jovannaandrions71744 жыл бұрын
athu super
@noornaaz1004 жыл бұрын
🤣🤣
@surendranpk16494 жыл бұрын
😅😅
@princysanal82793 жыл бұрын
ഇതാണ് dr.... Big❤
@anjuajay90904 жыл бұрын
Dr can u do a video on ovarian cyst, about its causes and its treatment ( other than surgical if any).
ഡോക്ടറുടെ വിഡിയോകൾ എല്ലാം കണ്ടു ഞാൻ തന്നെ ഒരു ഡോക്ടർ ആയി മാറിയൊന്നൊരു തോന്നൽ.
@geethasukumaran14273 жыл бұрын
എന്തു നല്ല doctor സർവശക്തൻ അനുഗ്രഹിക്കട്ടെ
@raziaashraf67254 жыл бұрын
Dear Dr,I have read in some other articles that for getting Vitamin D we must get sunlight before 10 am and after 4pm.But Dr. said that we must get sunlight between 10 am and 3 pm.Which is correct?.
@iamsupandi59122 жыл бұрын
10 am 3 30 pm
@rajasreerajasree23573 жыл бұрын
Supper.arivu thanathinu nani,
@jishachandraj77054 жыл бұрын
First
@plekshmi60044 жыл бұрын
Thank you so much doctor . Its very useful . You talk about what is going on in our daily lives. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
@AJ__vlogs914 жыл бұрын
With lots of love ❤️ sir
@fadhifaizy41793 жыл бұрын
Yeas your are Right dr👍. 3yrs ayit njan face cheyyunna oru problem anu ithu... Still njan vitamin D supplements kazhichondirikuaa.
@ziyakv70493 жыл бұрын
3 yrs supplements kazhikano.. Enikum und pain കുറഞ്ഞു ipo വീണ്ടും pain.. ഇതെങ്ങനെ മാറും.. ഞാൻ ഇപ്പോ മാസത്തിൽ 1 കഴിക്കുന്നേ
@fadhifaizy41793 жыл бұрын
@@ziyakv7049 based on our d3level.. Ithu koottan preshnillaa.. But maintain cheyth kond pokaana paadu nna nte doc paranje... Nik daily tabs, alternate tabs weekly tab monthly tabs ellam thannu onnu normal aakum again go to down.. So should b more carful about this..
@സത്യമേവജയതേ-ഭ1ഘ4 жыл бұрын
Alzheimers നെ കുറിച്ചൊരു വിഡിയോ ചെയ്യുമോ
@parve7084 жыл бұрын
നിങ്ങൾ ആണ് ജനകീയ ഡോക്ടർ...
@meerajjacob90144 жыл бұрын
Dr what's the safest dose of vitamin d one can consume without testing the blood levels.
@lerinlouis6963 жыл бұрын
As per my understanding, before taking Supplements its always better to consult a doctor. How much Vitamin d supplements is required and how long you need to consume it varies from person to person. Also excess of vitamin d can be toxic to one's body. Better to get the test done and consult a doctor before taking any supplements.
@nijeshnarayanan68553 жыл бұрын
Dr.Thank u somuch..Such an informative video.You are inspiring us .
@malayalamwhatsappstatus45154 жыл бұрын
ഇതേ രോഗലക്ഷണവുമായി ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റലിൽ 1000 രൂപ കൺസൾട്ടേഷൻ കൊടുത്ത് കാണിച്ചപ്പോൾ 10 days medical leave എടുക്കാൻ പറഞ്ഞു for complete rest. But still facing the same symptoms.