I'm tamilnadu I'm affect 5 years in IBS can I call you
@subrahmanianp83733 жыл бұрын
Rabeprazole തുടർച്ചയായി എത്ര ദിവസം വരെ കഴിക്കാം. കിഡ്നി പ്രശ്നം,, പിന്നെ ഗ്ലൂകോമ ഉള്ളവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
@DrSijilsGastroCorner3 жыл бұрын
Relatively safe ആണ് .... കാലപരിധി ഒന്നും ഇത് വരെ illa
@najeemanajeema34785 ай бұрын
Dr njan enth kazhichaalum enikk vayattil ninnum povum nallapole pokum..bt poyalum pinnem pokaan thonnum....pnne vayar veerth irikkuva dr eppolum...njn enth chyynm dr
@Moneymaker.995 ай бұрын
Ithuvare hospital il kanichille?
@neelakkurinji9820Ай бұрын
ഇപ്പോൾ endoskopi ചെയ്തു asidity കണ്ടു bayopsy എടുത്തു റിസൾട് കിട്ടിയില്ല ഇനി കോളനോസ്കോപ്പി ചെയ്യാൻ ഇരിക്കുകയാണ്
@Dan169192 жыл бұрын
20 വയസ്സിൽ തുടങ്ങിയതാണ് എന്റോ സ്കോപ്പി കൊളോണോസ്കോപി എല്ലാമെടുത്തു. പണ്ട് കട്ടിയായി വയറ്റിൽ നിന്ന് പോകുന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോൾ 34 വയസ്സായി . ഇപ്പോൾ വത്യാസമുണ്ട് അസിഡിറ്റി കൂടെ കൂടെ വരും. ഇപ്പോഴും ദൂരെ ജോലിക്കു പോകാൻ ഭയമാണ് . താങ്ക്യൂ സർ🙏
@user-by3ip1hc3e2 жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് എല്ലാം ഒക്കെ ആയോ ബ്രോ.. ഇതിന്റെ വേറെ ടൈപ് അസുഖം ആണ്.. ഹൈറ്റസ് ഹെർണിയ.. ഇത് പോലെ തന്റെ simdamse ആണ്
@salman.7771 Жыл бұрын
ഇതിൽ നിന്ന് ഒരു മാറ്റം agrahikunndo
@kris-kf7tx14 күн бұрын
@@salman.7771yes
@ajilarswathy27793 жыл бұрын
Dr video clarity kuruvulla pole thonunnu🤔
@DrSijilsGastroCorner3 жыл бұрын
Unfortunately, Yes
@aneeshba75553 жыл бұрын
Sir ibs nu bleeding untakumo?
@DrSijilsGastroCorner3 жыл бұрын
No
@saidbinabdullasa71353 жыл бұрын
D.r nte no onnu tharumo
@DrSijilsGastroCorner3 жыл бұрын
You can mail me
@mahroofpni64803 жыл бұрын
@@DrSijilsGastroCorner ഡോക്ടർ ഈ പറഞ്ഞ പ്രശ്നം എനിക്ക് ഒരുപാട് വർഷമായി ഇപ്പോൾ സ്ഥിരമായി loperamaid കഴിക്കുന്നു അത് ഇല്ലാതെ പറ്റുന്നില്ല അത് നിറുത്തിയാൽ വയറിളക്കം ഉണ്ടാവുന്നു ഇത് പൂർണ്ണമായും മാറ്റുവാൻ കഴിയുമോ ഡോക്ടർ കാണാൻ എവിടാ വരേണ്ടേ നമ്പർ തരാമോ
@DrSijilsGastroCorner3 жыл бұрын
എനിക്ക് മാജിക്കൽ ആയി ഒന്നും ചെയ്യാൻ കഴിയില്ല മഹറൂഫ് ... കുറച്ചുനാൾക്കകം പുതിയ ചില മരുന്നുകൾ വരും
@mahroofpni64803 жыл бұрын
@@DrSijilsGastroCorner thanks ഡോക്ടർ കാണാൻ എവിടാ വരേണ്ടേ
@mahroofpni64803 жыл бұрын
@@DrSijilsGastroCorner ഡോക്ടർ കാണാൻ എവിടാ വരേണ്ടേ പുതിയ മരുന്ന് വന്നോ പ്ലീസ് ഡോക്ടർ മറുപടി പ്രതീക്ഷിക്കുന്നു
@sufiyamuhammad17443 жыл бұрын
മലത്തിൽ കഫം ഉണ്ടെങ്കിൽ എന്താ പ്രശ്നം ഡോക്ടർ... ഒന്ന് പറയാമോ
@DrSijilsGastroCorner3 жыл бұрын
സാധരണ കുഴപ്പം ഉണ്ടാകാറില്ല
@lakshithlinu9556 Жыл бұрын
@@DrSijilsGastroCorner ഡോക്ടർ 3 വർഷത്തിന് മുൻപ് വന്ന് മാറിയതാണ് ഇപ്പോൾ വീണ്ടും. അവർത്തിക്കുന്ന രോഗമാണോ സാർ ഇത്