No video

അവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ എപ്പോൾ കഴിക്കണം ? Dr Visakh Kadakkal

  Рет қаралды 48,192

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

അവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ?
🛍️🛒 Double Horse White Aval-500 g (Pack of 2) amzn.eu/d/fnRRWZP
🛍️🛒 Double Horse Organic Fibre Rich Red Aval Thin - 500 g (Pack of 2) amzn.eu/d/fnnMBhD
🛍️🛒 Double Horse Organic Fibre Rich Red Thick Aval 500grams amzn.eu/d/9QLBlrx
മലയാളിയുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് അവൽ എന്നാൽ എന്ന് ഓട്സും കോൺഫ്ലക്സും ഒക്കെ ആ പഴയ സ്ഥാനം തട്ടിയെടുത്തു... അതിനാൽ ഇന്നത്തെ എപ്പിസോഡിൽഅവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നു...✅👍🏻
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#drvisakhkadakkal #അവൽ #aval
അവൽ, rice flack, rice flakes recipes, rice flakes health benefits, rice flakes health benefits malayalam, brown rice flakes health benefits, brown rice benefits for skin, brown rice flakes nutritional value, rice flakes for weight loss, rice flakes for immunity, Search Results Web results Immunity Aval Poha, beaten rice flakes, beaten rice flakes with jaggery, benefits of aval laddu, Aval good for weight loss, POHA healthier than rice, flattened rice good for health

Пікірлер: 119
@thsalim966
@thsalim966 Ай бұрын
ഒരു പുതിയ അറിവായി അവലിൻറ മഹത്വം. ഇത്രയും നല്ല ഭക്ഷണം ഉള്ള പ്പോൾ ഓട്സിനും മറ്റും കൂടുതൽ പണം മുടക്കേണ്ടതില്ല. നന്ദി ഡോക്ടർ.
@sulaimanbichu
@sulaimanbichu 7 ай бұрын
നല്ല ഒരു vidio . ഇതുപോലെയുള്ള അറിവുകൾ വളരെ ക്ലിയറായി പറഞ്ഞു തരുന്നത് കൂടുതൽ പേർക്കും ഉപകാരപ്പെടും - താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@francisxavier8971
@francisxavier8971 7 ай бұрын
🎉🎉🎉 good information 💯 correct
@pookoyaandroth7019
@pookoyaandroth7019 7 ай бұрын
ഞാൻ കൂടുതൽ ദിവസവും അവിലും, ശർക്കരയും പഴവും ചേർത്ത മിക്സ്‌ ചെയ്തിട്ടാണ് കൂടുതൽ ദിവസവും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നത്. വളരെ നല്ല സ്വാദ്, വിശപ് ഉണ്ടാകുന്നില്ല, ഒരുനല്ല ഭക്ഷണം.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
It's a good habit
@jimsonj6112
@jimsonj6112 3 ай бұрын
Ithil carbohydrates indo? Mass gaining inu help cheyyuo ith?
@ushap3713
@ushap3713 Ай бұрын
ഡോക്ടറുടെ good information🙏
@sabujoseph6072
@sabujoseph6072 7 ай бұрын
എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്... അവൽ ദൈവികത ഉള്ള ആഹാരം എന്ന് As usual with many other traditional foods , its quality has come down , especially when it is from rice millls Great applause for your attitude of enlightening this generation on great tradtions we followed
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
🌱✅👍🏻
@lalydevi475
@lalydevi475 7 ай бұрын
വളരെഉപകാരം dr 🙏🙏👍👍❤️❤️
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
🌱✅👍🏻
@ushavijayakumar6962
@ushavijayakumar6962 7 ай бұрын
Thanks Dr for the valuable information
@priyaVarghes
@priyaVarghes 5 ай бұрын
എന്റെ ഇഷ്ട്ട ഭക്ഷണം Thanks ഡോക്ടർ 🙏🙏
@meerapeter8577
@meerapeter8577 7 ай бұрын
In North India still now use for breakfast.
@user-wi2io5qc2i
@user-wi2io5qc2i 4 күн бұрын
അവൽ. ഇഷ്ട്ടം
@babyemmanuel853
@babyemmanuel853 7 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ് അവൽ. വൈകുന്നേരത്തെ ചായയ്ക്ക് ആണങ്കിൽ വളരെ നല്ലതാണ്. വിശപ്പ് കുറയും. ശർക്കര ചേർക്കുന്നതാണ് നല്ലത്.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅
@ramanik6291
@ramanik6291 7 ай бұрын
Very good msg thank you Dr Visakh
@user-gv5jj7ie8v
@user-gv5jj7ie8v 7 ай бұрын
ഹനുമാന്റെ ഇഷ്ടഭക്ഷണം അവിൽ .
@jeffyfrancis1878
@jeffyfrancis1878 7 ай бұрын
Good video Dr. 🙌😍
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
🌱✅👍🏻
@harikumar4757
@harikumar4757 7 ай бұрын
Thank you 👍 thank you,am daily morning eating 🎉
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Good 👍🏻
@UnniKrishnan-ke4lw
@UnniKrishnan-ke4lw 7 ай бұрын
അവലും ശർക്കരയും തേങ്ങയും തേനെല്ലാം ഒഴിച്ച് ഷുഗർകാർക്ക് കഴിക്കാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
No
@SadiqueAk-br2bj
@SadiqueAk-br2bj 7 ай бұрын
Thank you Dr.nalla arivu
@upendranathaprabhu4702
@upendranathaprabhu4702 7 ай бұрын
ഞങ്ങൾ അവൽ പല രീതിയിലു൦ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Good
@minisabu4696
@minisabu4696 7 ай бұрын
Njan 3 or 4 times oru weekil aval kazhikkarundu. My favourite breakfast 😊
@raghavanvv1229
@raghavanvv1229 7 ай бұрын
അവൽ ഉപുമാവ് ഉണ്ടാക്കി കഴിക്കാറുണ്ട്.
@sunithasunitha1717
@sunithasunitha1717 7 ай бұрын
സൂപ്പർ അറിവ്
@sabirat7731
@sabirat7731 2 күн бұрын
ഞാൻ അവിൽ കഴിക്കാറുണ്ട്
@ramakrishnan1887
@ramakrishnan1887 7 ай бұрын
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട് ആണ് അവൾ നിവേദ്യം.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅🌱
@user-px9zl2vu1h
@user-px9zl2vu1h 7 ай бұрын
Good. message 🙏 Dr, 🙏
@kunjumohamedmalayattiparam6800
@kunjumohamedmalayattiparam6800 7 ай бұрын
ഡോക്ടറെ സന്ദോഷം
@janardhanankv6656
@janardhanankv6656 7 ай бұрын
അരിയുടേ വിലക്കെപ്പെട്ട അറിവുകൾ അറിയാൻ കഴിഞ്ഞു. കയ്പ്പാട് നെല്ല്ന്റെ അവൽ കിട്ടുന്നുണ്ട്.ഏറ്റുവും വലിയ പോഷകണ്ടൾ അടങ്ങിയ വയാണ്. വാങി ഭക്ഷിക്കുക.🎉
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅👍🏻
@rajeevpandalam4131
@rajeevpandalam4131 17 күн бұрын
വെള്ള കളർ ഉള്ള അവൽ ഏത് അരിയിൽ നിന്നാണ് എടുക്കുന്നത്
@beenar1762
@beenar1762 7 ай бұрын
Very good
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅🌱
@user-xb5zo8rb4e
@user-xb5zo8rb4e 2 ай бұрын
അവൽ --ചക്ക --മാങ്ങാ എല്ലാം തനി നാടൻ ഭക്ഷണം ❤️❤️❤️
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅💯
@rajeevpandalam4131
@rajeevpandalam4131 17 күн бұрын
പച്ചരി കൊണ്ടുള്ള അവൽ ഉണ്ടോ എവിടെ കിട്ടും
@nancynelson8135
@nancynelson8135 7 ай бұрын
good thank you Dr
@santhimolmol3032
@santhimolmol3032 7 ай бұрын
ഞങ്ങളും ആക്രി കൊടുത്തിട്ട് അവൽ വാങ്ങിയിട്ടുണ്ട്
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅👍🏻
@athirasp2692
@athirasp2692 7 ай бұрын
Useful information
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅👍🏻
@jasmin8249
@jasmin8249 2 ай бұрын
Aval onnum chayyady kayikkunnu adu nallad ano....agany vari valich kayikum
@acupuncture-simplehealthti1469
@acupuncture-simplehealthti1469 7 ай бұрын
Very very good
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅🌱
@anusreelijeesh8994
@anusreelijeesh8994 5 ай бұрын
Dr pacha avil kazhikunnath nallathanooo
@prasanthr817
@prasanthr817 7 ай бұрын
Thanks Dr 🙏
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅🌱
@aryakumary4231
@aryakumary4231 7 ай бұрын
Dear dr. Kalil undavulla corn(aani)maranulla video idumo
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Video channel il und
@DilsiMohanan-ny3zw
@DilsiMohanan-ny3zw 7 ай бұрын
Thank you 🙏
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅👍🏻
@SeenathPp-kr5ho
@SeenathPp-kr5ho 6 ай бұрын
Goodmasagesir
@kunjumohamedmalayattiparam6800
@kunjumohamedmalayattiparam6800 7 ай бұрын
നാലുമണി ചാ യക്കു കട്ടനിൽ എന്നും ഞാൻ അവലിട്ട് കഴിക്കുന്നുണ്ട്
@Kashmi1523
@Kashmi1523 5 ай бұрын
ഞാൻ നോമ്പ് എടുക്കാൻ പുലർച്ചെ അവിൽ കഴിക്കും ക്ഷീണം ഉണ്ടാവില്ല വിശപ്പ് കുറവായിരിക്കും അല്ലാത്ത ദിവസം രാത്രി ചോറിന് പകരം അവിൽ കഴിക്കും 😍
@meenakumarikt7142
@meenakumarikt7142 7 күн бұрын
@user-rr3dt9gj6g
@user-rr3dt9gj6g 5 ай бұрын
Aval pachayk kazhichal blood kuravundakumo
@user-bx7wb7ft1y
@user-bx7wb7ft1y 4 ай бұрын
Avil verthe kazhikamo
@vishnukj5477
@vishnukj5477 7 ай бұрын
Nallakuttanadu aval kittanundu
@babukayanadath1418
@babukayanadath1418 7 ай бұрын
Very good video Thank you very much
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅🌱
@kuttykrishnanvkd5245
@kuttykrishnanvkd5245 7 ай бұрын
ഇന്ന് കടകളിൽ യഥാർത്ഥ അവിൽകിട്ടാനില്ല നല്ല ചുവന്ന അരിയുള്ള നെല്ല് വാങ്ങി നമ്മൾ സ്വയം അവിൽ ഉണ്ടാക്കിയാൽ നന്നായിരിക്കും
@Ahass.A
@Ahass.A 5 күн бұрын
അതെ, അവർ അവൽ തരുമായിരുന്നു, ഇപ്പോൾ അതൊന്നും ഇല്ല
@raghavank822
@raghavank822 7 ай бұрын
Aval is a good food
@Jayavinod687
@Jayavinod687 7 ай бұрын
We are very close to one awal making mill so buy it usualy
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Good 👍🏻
@sabujoseph6072
@sabujoseph6072 7 ай бұрын
We can also buy ? Where ut is located ?
@user-pe6hp4iy3y
@user-pe6hp4iy3y 6 ай бұрын
മായം ഉണ്ടാകുമോ
@ajithapozhamkandath4252
@ajithapozhamkandath4252 3 ай бұрын
Blood vekkumo
@bastinv.v9376
@bastinv.v9376 5 ай бұрын
രാവിലെ യും, രാത്രി ഫുഡ്‌ ആയും കഴിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
Yes
@mohancr5419
@mohancr5419 7 ай бұрын
''❤ThankyouDr'
@shahithahaneefa2141
@shahithahaneefa2141 7 ай бұрын
Njangalude sthiram menuvil ulpeduthitullathane aval
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Good 👍🏻
@sinisini7233
@sinisini7233 7 ай бұрын
ഇപ്പോഴത്തെ അവൽ നല്ലതല്ല, കഴിച്ചിട്ട് കാര്യം ഇല്ല
@bindhur6844
@bindhur6844 7 ай бұрын
🙏🏻
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
✅🌱
@irshadmoozhickal
@irshadmoozhickal 3 ай бұрын
അവൽ കഴിച്ച്/വീഡിയോ കാണുന്ന ഞാൻ... ബെസ്റ് വെയിറ്റ് ലോസ്റ്
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
👍✅
@mohananp6473
@mohananp6473 7 ай бұрын
👍👍👍👍👍
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅
@lalydevi475
@lalydevi475 7 ай бұрын
ഫെയിസ്‍ തൂങ്ങുന്നത് മാറാനുള്ള വിഡിയോ ചെയ്യുമോ DR ക്രീം ഒണ്ടോ DR 🙏🙏❤️❤️
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Sure will do it soon ✅👍
@ABDUSAMADMNTGI
@ABDUSAMADMNTGI 7 ай бұрын
Aval കഴിച്ചു കൊണ്ട് വിഡിയോ കാണുന്ന ഞാൻ...
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅😀
@elammapkelamma2471
@elammapkelamma2471 7 ай бұрын
👍👍❤️
@vasanthaseetha5042
@vasanthaseetha5042 7 ай бұрын
😂🎉
@dsrajan8871
@dsrajan8871 7 ай бұрын
Super foods
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅
@geethasasikumar6949
@geethasasikumar6949 7 ай бұрын
നെല്ല് കുതിർത്ത് ആണ് എടുക്കുന്നത്
@santhimolmol3032
@santhimolmol3032 7 ай бұрын
ഞാൻ മിക്കവാറും aval വാങ്ങി നനക്കാറുണ്ട് evening
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅
@user-bg7fd8ld7y
@user-bg7fd8ld7y 5 ай бұрын
Dr അവിൽ കഴിച്ചാൽ തടിക്കുമോ
@narayanaswamycl7626
@narayanaswamycl7626 7 ай бұрын
വെറും അവൽ നിതൃവും കഴിച്ചാൽ ഗ്രഹണി വരുമെന്നു പറയുന്നത് ശരിയാണോ?
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
തെറ്റാണ്..👍🏻
@sukumarank8082
@sukumarank8082 7 ай бұрын
അന്ന് നല്ല അവലായിരുന്നു. തവിട് നീക്കാത്ത ചുവന്ന അവൽ . ഇന്ന് അത്തരം അവൽ കിട്ടാനില്ല.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Kittarund organic shopil
@spkneera369
@spkneera369 7 ай бұрын
Kittanundu. Aavasyamullavar vilikkuka.
@leelamathew4681
@leelamathew4681 7 ай бұрын
Yes it’s still Availble. I get it from groceries.
@sudheeshkumar6227
@sudheeshkumar6227 7 ай бұрын
ഗുജറാത്തിൽ പൊഹ എന്ന പലഹാരം
@jasmin8249
@jasmin8249 2 ай бұрын
M
@padmajamgovindaprabhu316
@padmajamgovindaprabhu316 3 ай бұрын
പരസ്യംവന്നാലുടനെ അവലിൻ്റെ വില kuthichuyarum.
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
😄
@upendranathaprabhu4702
@upendranathaprabhu4702 7 ай бұрын
കപ്പലണ്ടി കൊളസ്ട്രോൾ കൂട്ടുകയില്ല എന്ന് മറ്റു‌ചില ഡോക്ടേ൪സ് പറയുന്നു.
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Check it's nutritional value.. അമിതം ആകരുത്
@upendranathaprabhu4702
@upendranathaprabhu4702 7 ай бұрын
@@DrVisakhKadakkal Okay. I use dry roast peanut or soaked peanut. Not fried peanut.
@rajeevpandalam4131
@rajeevpandalam4131 17 күн бұрын
അവൽ കിഡ്നി പ്രശ്നമുള്ളവർക്ക് കഴിക്കാമോ
@user-jr4nt2xi9b
@user-jr4nt2xi9b 7 ай бұрын
Parasyame illa
@purushothamanmp2779
@purushothamanmp2779 7 ай бұрын
Mutta അവിൽ ആണ് നല്ലത്
@user-uq3dn6eu6y
@user-uq3dn6eu6y 6 ай бұрын
മട്ട അവിൽ ആണ്
@UmmaDevi-iv1or
@UmmaDevi-iv1or 7 ай бұрын
Nallakariamģoodñewws❤❤😂🎉😢😮😅😊
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
👍🏻✅
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,4 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,4 МЛН