അഘോര അഘോരമന്ത്രം ഞാൻ എപ്പോഴും ചൊല്ലാറുണ്ട് പക്ഷേ വീട്ടിൽ എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ് എൻറെ അമ്മയ്ക്ക് വയ്യായ്ക ആണ് എപ്പോഴും ഭർത്താവിനാണ് ജോലിയുടെ കാശു കിട്ടുന്നില്ല കാശു വീട്ടിൽ വീട്ടിൽ തരൂല്ല അത് പോട്ടെ എൻറെ അമ്മയ്ക്ക് നല്ല ചുമയാണ് എനിക്ക് ഇതുപോലെ ചരട് മേടിച്ചിട്ട് അക്വേറിയം ചൊല്ലിക്കൊണ്ട് കെട്ടിക്കൊടുത് കൊടുക്കാമോ കെട്ടുന്ന വിധം ഒന്ന് കാണിക്കാമോ
@ANUMONK-w3cАй бұрын
❤❤❤❤❤❤❤
@santosanto4238Ай бұрын
ശാന്തി മാരെ നമുക്കൊന്നും പറഞ്ഞു തന്നില്ലലഎങ്കിലോ
@sathgamayachannel7658Ай бұрын
ഒരു നമ്പൂതിരിയും 108 പോയിട്ട് ഒരു പ്രാവശ്യം പോലും ചരടിൽമന്ത്രം ജപിക്കില്ല. കുറെ പൂക്കളും ഭസ്മവും ചന്ദനവും കൂടിത്തരും.അവർക്കുവേണ്ടത് ദക്ഷിണയല്ലേ.
@sheejavenu4544Ай бұрын
സന്ധ്യ ആയാൽ പനി വരും
@DevikaPm-c9cАй бұрын
മന്ത്രം സിദ്ധി വരുത്താത്ത വ്യക്തി ഇത് ചെയ്യതാൽ ഫലം ലഭിയ്ക്കുമോ
@സഹവർത്തിത്വംАй бұрын
ഇല്ല.ഗുരു ഇവിടെ ഇതിന്റെ രീതി പറയുന്നു എന്ന് മാത്രം.