താലിമാല തുടർച്ചയായി മാറ്റുന്നത് ദോഷമാണോ ?

  Рет қаралды 130,731

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

താലിമാല പൊട്ടിപ്പോയാൽ എന്താണ് പരിഹാരം ?
താലിമാല ഊരി മാറ്റാൻ പാടുണ്ടോ ?
ഒന്നിൽ കൂടുതൽ താലിമാല ഉപയോഗിക്കുവാൻ പാടുണ്ടോ?

Пікірлер: 117
@LathaL-w3g
@LathaL-w3g 3 ай бұрын
വിധവകളെ കുറിച്ച് പറഞ്ഞത് courect ആണ്
@prabhaprakash4643
@prabhaprakash4643 3 ай бұрын
നമസ്ക്കാരം തിരുമേനി നല്ല ഒരു അറിവ് പറഞ്ഞ്തന്നു നന്ദി 🙏🙏🙏👌👌👌👍👍👍 തിരുമേനി ക്ക് ആയുസും ആരോഗിവും ഭഗവാൻ തന്നു രക്ഷിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ 🤲🤲🤲 തിരുമേനിക്ക് കിട്ടിയ അംഗീകാരം കേ ട്ട തിൽ വളരെ നല്ല സന്തോഷം ❤❤❤🎉🎉🎉🎉🥰🥰🥰
@sumathankappan8631
@sumathankappan8631 2 ай бұрын
Very goodswammy th.ankyou
@sobhanath9145
@sobhanath9145 2 ай бұрын
@@sumathankappan8631 ഭർത്താവ് മരിച്ചാൽ താലി അണിയാമോ
@anilvanajyotsna5442
@anilvanajyotsna5442 Ай бұрын
പ്രായോഗികമായ ബുദ്ധിപരമായ ഉപദേശങ്ങൾ
@smithababu4673
@smithababu4673 2 ай бұрын
താലി അതിന്റെതായ മഹത്വം ഉണ്ട്‌.... പക്ഷെ അതറിയുന്നവൻ മാത്രം താലി കെട്ടാൻ പാടുള്ളൂന്നേ ഞാൻ പറയൂ 🙏🏻🙏🏻🙏🏻
@devakint4774
@devakint4774 3 ай бұрын
🙏🙏 ഇത് കേട്ടപ്പോൾ വല്ലാത്ത ഒരാശ്വാസം 🙏താലി എപ്പോഴും ഒരു രക്ഷാ കവചം പോലെ യാണ്
@vrindanair7770
@vrindanair7770 2 ай бұрын
താലി അഴിക്കാൻ എനിക്ക് കഴിയുന്നില്ല എന്റെ പാതി പോയി എങ്കിലും താലിയെ ഞാൻ വല്ലാതെ ബഹുമാനിക്കുന്നു എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു ശക്തി ആ താലി നെഞ്ചിൽ കിടക്കുമ്പോൾ കിട്ടുന്നു
@rkabusaiba6693
@rkabusaiba6693 2 ай бұрын
@@vrindanair7770 🙏🙏🙏
@rkabusaiba6693
@rkabusaiba6693 2 ай бұрын
🙏
@vasanthakumari1070
@vasanthakumari1070 2 ай бұрын
Njanum mattilla
@shamitha8812
@shamitha8812 2 ай бұрын
Njanum
@chandrikachandran1889
@chandrikachandran1889 2 ай бұрын
ഞാനും മാറ്റില്ല
@sukumari8530
@sukumari8530 2 ай бұрын
നമസ്ക്കാരം തിരുമേനി 🙏 തിരുമേനി അവസാനം പറഞ്ഞത് വളരെ ശരിയാണ്. എൻ്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പൊൾ വിധവയാണ്. ഇപ്പൊൾ ബന്ധു വീട്ടിൽ ഒറ്റപ്പെട്ട പോലെയാണ് താമസം. മകൻ്റെ സംരക്ഷണ മില്ല. മകളെ വിവാഹം കഴിച്ചു വിട്ടു. കയറി കിടക്കാൻ ഒരു വീടില്ല. ഇനി മുമ്പോട്ട് എങ്ങനെ?
@MiniBai-p8v
@MiniBai-p8v 23 күн бұрын
സന്തോഷo, നല്ല പ്രഭാഷണം🙏🙏🙏
@RadhaS-kv1ps
@RadhaS-kv1ps 2 ай бұрын
ഭർത്താവ് താലി അഴിച്ചു കൊണ്ട് പോയി വിറ്റ് കള്ള് കുടിച്ചാൽ എന്തു ചെയ്യും
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Enth cheyyan...manjal charadil manjal ketti ettal ath thali aan
@leenanair6667
@leenanair6667 3 ай бұрын
Namasthe 🙏🏻Congrats sir. 🙏🏻🙏🏻🙏🏻
@ambujakshim.k3396
@ambujakshim.k3396 2 ай бұрын
Valare sariyanu
@sunithakg4020
@sunithakg4020 2 ай бұрын
❤❤❤ നമസ്കാരം തിരുമേനി വളരെ സന്തോഷമുണ്ട്❤❤
@SumaBiju-zw1oi
@SumaBiju-zw1oi 2 ай бұрын
പണ്ട് താലി മാല ഇല്ലായിരുന്നു ഒരു മഞ്ഞ ചരടിൽ ആലില താലി അതാണ് സത്യം 🙏🙏🙏
@sumanath7575
@sumanath7575 3 ай бұрын
എന്റെ താലി ഭർത്താവ് ഊരിവാങ്ങി കൈയിൽ വച്ചിട്ട് 1 വർഷത്തോളമായി ഇതില്ലാതെയാണ് ഞാൻ ഇപ്പോൾ ആൾടെ കൂടെ ജീവിക്കുന്നേ അയാളുടെ cashനു വാങ്ങിയതാണ് അത് അതിനാൽ തിരികെ നൽകാൻ പറഞ്ഞു ഞാൻ നൽകി😢😢 ഇതിന് ഒരു മറുപടി തരണേ
@rajiejairamdas1283
@rajiejairamdas1283 2 ай бұрын
Namaskaram thirumeni. Very informative session.thank you so much.
@BindhuShaji-x2n
@BindhuShaji-x2n 14 күн бұрын
തിരുമേനി 🙏
@parvathyks8098
@parvathyks8098 2 ай бұрын
ഇപ്പോഴത്തെ കുട്ടികള്‍ താലി darikkunnilla. പറഞ്ഞു കൊടുത്താൽ അമ്മായി അമ്മ മോശമാണ്. എന്നാല്‍ അമ്മ പറഞ്ഞു കൊടുക്കുന്നു ഇല്ല. എന്തു ചെയ്യും. കാണുമ്പോള്‍ വളരെ വിഷമം ഉണ്ട്.
@vijayakumari5778
@vijayakumari5778 2 ай бұрын
തിരുമേനി നേരത്തെ പറഞ്ഞ ഒരുകാര്യം നിലവിളക്ക് കെടുത്താൻ പാടില്ല മറിച്ചു തീരുന്നതുവരെ കാത്തുന്നതാണ് ഉത്തമം എന്നാണ് ഒന്നുകൂടി വിവരിക്കാമോ?
@rajalekshmiravi8738
@rajalekshmiravi8738 2 ай бұрын
Ata sir. Oro streeyum anganayaanu. Satyamaanusir. Veettukaarkkanu prasnam. Husband nashtappattal nammal onnium arhatayillattavar annanu.,vivaram kattavaruda kannu turappikkaan upakarikkattaa. 💐🙏👌👌👌
@jessybijijessybiji4321
@jessybijijessybiji4321 2 ай бұрын
Super panditji samsayanggal mari
@kamalammat.b8953
@kamalammat.b8953 2 ай бұрын
Bharyaye thazhanju bharthav parastreye thedi poyalo
@LovelyDreams-de2wt
@LovelyDreams-de2wt 2 ай бұрын
താലിഇൽ ഒന്നുമല്ല പ്രദാനം മനപ്പൊരുത്തം ആണ് മനപ്പൊരുത്തം ഇല്ലാതെ taalimaala കഴുത്തിൽ കെട്ടിട്ടൂകി ittatu ഒരു കാര്യവുമില്ല ഞാൻ ഒട്ടും വിശ്വസിക്കാത്ത കാര്യമാണ് താലി കല്യാണത്തിന് കേറിയ താലി എനിക്ക് മോഡൽ ഇഷ്ടമില്ലാത്തത്കൊണ്ട് ഞാൻ വേറെ മോഡൽ വാങ്ങി ഒൺലി ഫാഷൻ purpose ആയി മാത്രം ഞാൻ വല്ലപോഴും താലി മാല ഇടും. 😂😂 എന്റെ ഭർത്താവും പറയും സ്നേഹം ആണ് അല്ലാതെ താലി അല്ല ഇമ്പോര്ടന്റ്റ്‌ എന്ന്. ഞാൻ താലി ഇടറില്ല . ഇഷ്ടമില്ല.. ആ ഒരു താലി ബന്ധനത്തിൽ കിടക്കാൻ. എന്റെ സാരിരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരം ഒരു താലി ബന്ധനത്തിൽ ഹോമിക്കാനൊന്നും എനിക്ക് താല്പര്യമില്ല 😂😂😂😂😂 എന്റെ മാത്രം പേർസണൽ അഭിപ്രായം അല്ലെങ്കിൽ കാര്യമാണ് ഞാൻ പറഞ്ഞത് ആരും താഴെ പൊങ്കാലയിടാൻ വരണ്ടാ
@sunithasreeraman5308
@sunithasreeraman5308 2 ай бұрын
സത്യം തങ്ങൾ താലി യെ കുറിച് പറഞത്, ന്റെ ഭർത്താവ് മരിച്ചട്ടു ഒരുവർഷം ആകുന്ന്. ഞാൻ താലി ഊരിയില്ല അതിനും ഉണ്ടായി വിമർശനം. ഈ vdo കണ്ടപ്പോൾ അതിനുള്ള മറുപടി കിട്ടി. സന്തോഷം സമാധാനം , നന്ദി സർ 🙏
@SheejaSreekumar-rg8vb
@SheejaSreekumar-rg8vb 3 ай бұрын
Namaskaram thirumeniveetil vadakku sidell ppallaain und athu vetti mattoomp please parayumothireni
@ushakumarim1811
@ushakumarim1811 13 күн бұрын
🙏
@UshaUshaguruvayurappan
@UshaUshaguruvayurappan 2 ай бұрын
ശെരിയാണ് തിരുമേനി
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh 2 ай бұрын
Thanku
@sandhyaKElettil
@sandhyaKElettil 22 күн бұрын
എൻ്റെ കല്യാണം കഴിഞ്ഞി - ട്ട് 24 വർഷം ആയി എൻ്റെ താലി പണയം വെച്ചിട്ട് 20 വർഷം ആയി ഇതുവരെ തിരിച്ച് എടുക്കാൻ കഴിയുന്നില്ല
@muraleedharank6074
@muraleedharank6074 2 ай бұрын
🎉Aacharyanu Namaskaram ,March Mattias Tali VilkamoSambathikamayinallanilayilala Paranjutharanam🎉
@sandeepdas4772
@sandeepdas4772 3 ай бұрын
C ഞാൻ ഇന്ദിരാ ദാസൻ എന്റെ ഭർത്താവ് മരിച്ചു ഞാൻ താലിമാല ഉപേക്ഷിച്ചിട്ടില്ല ഇപ്പോഴും എന്റെ കഴുത്തിൽ ഉണ്ട്
@GirijaRenendran
@GirijaRenendran 2 ай бұрын
നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@sathysatheesan5228
@sathysatheesan5228 18 күн бұрын
Ente makal register marriage kazhichu thali kettan avar koottakkiyilla enthu cheyyam ammayaya enikku thaliyilum viswamundu
@sobhak7552
@sobhak7552 2 ай бұрын
നമസ്കാരം വിനോദ് ജീ 🙏🏼അങ്യേക്ക് ഇനിയും കുറെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏼
@evViji
@evViji 2 ай бұрын
Sathyam anu thirumeni,
@unknownentity4624
@unknownentity4624 Ай бұрын
Very good informations. Thanks
@unknownentity4624
@unknownentity4624 Ай бұрын
Vaibhavi
@shwethak5294
@shwethak5294 2 ай бұрын
Night kidakkbol oorivekkunad kuzhappam undo
@kamalammat.b8953
@kamalammat.b8953 2 ай бұрын
It depends on caste for nairs and lower caste pudava kodukal chadanganu undayirunnath cheriya prayathil kettikalyanam ndayhiyirunnu Ath orikalum kettiyirunnath bharthavalla
@BinduPV-q6s
@BinduPV-q6s Ай бұрын
നമസ്കാരം തിരുമേനി 🙏
@krishnakpilla4321
@krishnakpilla4321 2 ай бұрын
Very good message.
@ambikamenon9899
@ambikamenon9899 3 ай бұрын
🙏നമസ്കാരം 🙏
@beenanaveen7289
@beenanaveen7289 3 ай бұрын
God Bless You...Thirumeni...thank God...❤❤❤❤❤❤❤😂❤❤
@Shilpa-t2r
@Shilpa-t2r 3 ай бұрын
thali mala vere oral ettal enthanu pariharam onnu marupadi tharane sir🙏🙏🙏ente bharthavinte ammayan thalimala vangiyittath.pariharam paranjutharane sir
@sumangalakochukunjupillai2267
@sumangalakochukunjupillai2267 2 ай бұрын
കാലം പോയി. ഇതൊന്നും ഇല്ലാതെ വളരെ മഹത്തരമായജീവിതം നയിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്.
@anilvanajyotsna5442
@anilvanajyotsna5442 Ай бұрын
' അതൊക്കെ അപൂർവ്വം. നിരവധി പേർ സാധുക്കളാണ്. അവർക്കാണ് നിർദ്ദേശങ്ങൾ വേങ്ങത്
@anilarajan6240
@anilarajan6240 14 күн бұрын
കാലം എവിടെ പോയി. ഇപ്പൊഴും ഒരു ദിവസമെന്നു പറഞ്ഞാൽ 24 മണിക്കൂർ തന്നെയല്ലേ.?
@abinaavinash1042
@abinaavinash1042 3 ай бұрын
Sir, ഇതുപോലെ വിവാഹിതരായ സ്ത്രീകൾ സിന്ദൂരം തൊടുന്നതിനെ കുറിച്ചും ഇടാമോ??
@sujathav9656
@sujathav9656 2 ай бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ്. എന്റെ ഭർത്താവ് 10 വർഷമായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം മരിക്കുന്നതിന്റെ 3 ദിവസം മുൻപ് എന്റെ താലി പൊട്ടിതാഴെ വീണു. അതുപോലെ ഞാൻ സിന്ദൂരം തൊട്ടപ്പോൾ 3 പ്രാവശ്യം തട്ടി താഴെ വീണു.
@lijisanthosh9180
@lijisanthosh9180 27 күн бұрын
എന്റെ കഴുത്തിൽ താലി കെട്ടുന്ന സമയം മറിഞ്ഞ് ആണ് കെട്ടിയത് ഇപ്പോഴും അത് മറിഞ്ഞു തന്നെ ആണ് വരുന്നത് എങ്ങനെ ഒക്കെ നേരെ ഇട്ടാലും അത് മറിഞ്ഞു കിടക്കുന്നു
@anjup4030
@anjup4030 2 ай бұрын
Ipo എല്ലാർക്കും രണ്ട് താലി കാണാം. ഒന്ന് daily use cheyunnath ചെറിയ മലയുടെ കൂടെ ഒന്ന് വലുതും അങ്ങനെ cheyyamoo
@shobhabalakrishnan476
@shobhabalakrishnan476 14 күн бұрын
നമസ്കാരം തിരുമേനി, എൻ്റെ മകൻ്റെ വിവാഹം ഇതുവരെ പൂർത്തിയായിട്ടില്ല, അവന് ഇപ്പോൾ 47 വയസ്സായി, അവൻ്റെ കല്യാണം കഴിക്കുമോ ഇല്ലയോ , അവൻ്റെ പേര് വിനോദ്, നക്ഷത്രം, ആയില്യം
@deeps2142
@deeps2142 Күн бұрын
ഇനി അവൻ കെട്ടണ്ട വയസ്സായില്ലേ
@RekhaMaju
@RekhaMaju 2 ай бұрын
Ente thali enno vittupoyi . Panamthinu avashyam vannappol santhoshathode uri koduthu
@GeethaBhaskaran-i5q
@GeethaBhaskaran-i5q 3 ай бұрын
Namaskaramsir
@VinithaVinitha-n8o
@VinithaVinitha-n8o Ай бұрын
അമ്മായിയമ്മ യുടെ mentally ടോർച്ചറിങ് മൂലം എന്റെ താലിയും മാലയും ഞാൻ ഊരി അവരുടെ കയ്യിൽ കൊടുത്തു. നിവർത്തിക്കേട് കൊണ്ട് ചെയ്തതാണ്. മാലയും താലിയും വാങ്ങിയത് അവരുടെ ക്യാഷ് നു ആണെന്നും പറഞ്ഞു daily തെറി വിളിയാണ്. Hus വിദേശത്തു ആണ്. ഇപ്പൊ ഞാൻ എന്റെ വീട്ടിലും ഭർത്താവ് നു ഡിവോഴ്സ് വേണമെന്നും പറഞ്ഞു.😂
@SudhaMenon-im1fb
@SudhaMenon-im1fb 2 ай бұрын
Now there r so many girls who dont wear thali after marriage
@sheeba0005
@sheeba0005 2 ай бұрын
Good
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
Thali is not a sanatana dharma simbol, i feel....None of the nine types of marriges (Bhramam/arsham/prajapadhyam etc) nothing is mentioned....Feels this has come from western civilization....dont waste time for formulating the dos and don'ts...
@shaijakk4729
@shaijakk4729 2 ай бұрын
എന്റെ താലി എന്നോ വിറ്റു പോയി 😢
@RadhaS-kv1ps
@RadhaS-kv1ps 2 ай бұрын
ഈ ഒരു അവസ്ഥ എനിക്ക് ഉണ്ട് അതു കൊണ്ടാണ് ചോദിച്ചത്
@devikacommunication9164
@devikacommunication9164 6 күн бұрын
താലി മോഷണം പോയി ദോഷമാണോ
@indiram3935
@indiram3935 2 ай бұрын
I never wear Thali. Now I am 76 old laduy.I don't like this stupid thing. Even now my husband is alive.
@ReenaSunil-m3m
@ReenaSunil-m3m 2 ай бұрын
ശരിയാണ് എല്ലാം ശരിയാണ് എന്റെ ഭർത്താവിന് എത്ര ആക്സിഡന്റിൽ രക്ഷപ്പെട്ടു.
@sheenapm1133
@sheenapm1133 2 ай бұрын
Good jolsyan
@sindhujayakumar1864
@sindhujayakumar1864 22 күн бұрын
❤❤❤❤
@deeps2142
@deeps2142 Күн бұрын
താലി വിറ്റു പുട്ട് അടിക്കുക എന്നിട്ട് വേറെ കെട്ടുക
@premav4094
@premav4094 3 ай бұрын
ഹരേകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏾
@santhakumari4319
@santhakumari4319 2 ай бұрын
നമസ്തേ🙏🙏🙏🙏🙏👌
@kamalammat.b8953
@kamalammat.b8953 2 ай бұрын
Manaporutham undel sneham undengil ee charadinte aavasyam illa snehavum karuthalumillengil eecharadu kond oru prayojanavum illa
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Kettunnathinu munn manaporutgam ariyumo
@seebams3278
@seebams3278 2 ай бұрын
പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് സതി ചെയ്യാൻ വിസമ്മതിക്കുന്ന സ്ത്രീകളെ എടുത്തു പൊക്കി തീയിൽ എല്ലാവരും കൂടി ബലമായി പിടിച്ചടാറുണ്ടെന്നു അപ്പോൾ അതോ 😮😮
@Anjusreee
@Anjusreee Ай бұрын
സർ എന്റെ താലി അടിഭാഗം കുറച്ചു വളഞ്ഞു ഇരിക്കുയാണ്. കുഞ്ഞുനാളിൽ മോളെ എടുക്കുമ്പോൾ അവൾ പല്ലും കൊണ്ട് കടിക്കആരുന്നു. ഇപ്പോൾ താലിയുടെ പകുതി ഭാഗവും പല്ലിൽന്റെ പാട് ആണ്. ഈ താലി അണിയുന്നതിൽ കുഴപ്പം ഉണ്ടൊ. മിനുക്കി shape ആക്കുന്നതാണോ പൂർണമായും മാറുന്നതാണോ നല്ലത്
@binurajgovindan4569
@binurajgovindan4569 2 ай бұрын
ഉത്തരീയം സാധാരണ ഇടം തോളിലാണ് ഇടാറ്
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ഇടം തോളിലാണ് ഇട്ടത് ഫോൺ സെൽഫി ആയതുകൊണ്ടാണ് അങ്ങനെ കാണുന്നത്
@binurajgovindan4569
@binurajgovindan4569 2 ай бұрын
വീഡിയോ നന്ന്. സെൽഫി ഉപേക്ഷിക്കുവാൻ ശ്രദ്ധിക്കണേ.
@rajirajagopal8844
@rajirajagopal8844 2 ай бұрын
Contactbcheyyan pattumo
@sheejasajan7185
@sheejasajan7185 3 ай бұрын
Karimani malayil thali idamo sir.
@sugunankarumathil
@sugunankarumathil 2 ай бұрын
🙏🏾🙏🏾🙏🏾
@ajitaajay1288
@ajitaajay1288 2 ай бұрын
🙏🙏🙏👍🌹
@marycherian2368
@marycherian2368 2 ай бұрын
എത്രയോ സ്ത്രീകൾ തന്റെ താലി ഒളിപ്പിച്ചു വെക്കുന്നു. ഇല്ലേ കെട്ടിയവൻ അത് വിറ്റു പുട്ടടിക്കും. നമ്മുടെ ഈ കേരളത്തിലാണ് ഇതു നടക്കുന്നത്. ഇതിനു തിരുമേനി എന്ത് പറയുന്നു.?
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Ath keralathil mathramavum...north il agane ella
@divyanair5560
@divyanair5560 3 ай бұрын
Thanku so much sir🙏🙏
@sashikala4217
@sashikala4217 2 ай бұрын
തിരുമേനി കളഞ്ഞു കിട്ടുന്ന താലി കഴുത്തിൽ ഇടുത്തത് ശരിയാണോ, താലി കിട്ടയത് ശിവരാത്രിയുടെ തലേ ദിവസം മാണ്, എൻ്റെ ഭർത്താവ് മരിച്ചു പോയി ഭർത്താവ് എൻ്റെ കഴുത്തിൽ താലി കെട്ടിയിട്ടില്ല, ശിവൻ്റെ പ്രദ്ദേകത ഉള്ള നാളിൽ കിട്ടയതുകൊണ്ട് ശിവഭഗവാൻ തന്നതാണെന്നു തോന്നി കഴുത്തിൽ ഇടുന്നു
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Nigalude viswasam nigale connect cheyith vannathalle ettolu...viswasathode
@SANDHYARANI-gz3pq
@SANDHYARANI-gz3pq 23 күн бұрын
😁😁
@sudhama3847
@sudhama3847 2 ай бұрын
Hari oom
@velayuothanh3499
@velayuothanh3499 2 ай бұрын
തിരുമേനി എനിക്ക് സ്റ്റേ ട്രക്ക് വന്ന് ഞാൻ കിടപ്പിലായി ഞാനറിയാതെ അവൾ വേറെ ഒരാളെ സ്വീകരിച്ചത് ശരിയാണോ
@sreejasuresh9773
@sreejasuresh9773 3 ай бұрын
നമസ്കാരംസർ
@PushpakumariR-qw7mn
@PushpakumariR-qw7mn 2 ай бұрын
തിരുമേനി ഭർത്താവിനെ പേരു് വിളിച്ചും എടാ എന്ന് സംബോധന ചെയ്ത .പോരുന്നെത് ശരിയാണോ? തിരുമനി മറുപടി തരണേ🙏
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Ooohh thali k pakaram manaporutham mathram mathi parayunnavaraaa...appol pinne enth Peru viliyum mattum...manaporutham mathi
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
😄😄😄👍​@@jithuudhayasree1723
@sugeshoc8891
@sugeshoc8891 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@Sobhachandran1234
@Sobhachandran1234 2 ай бұрын
🙏🏻🙏🏻
@anitapillai1578
@anitapillai1578 2 ай бұрын
🙏🙏
@shynianilkumar5401
@shynianilkumar5401 2 ай бұрын
🙏
@shamnas9356
@shamnas9356 2 ай бұрын
🙏🙏🙏
@sudhakarankr4508
@sudhakarankr4508 2 ай бұрын
🙏
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН