യുക്തിവാദികളുടെ ആരോപണങ്ങൾ കണ്ട് സങ്കടപ്പെട്ടപ്പോളാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് ..അഭിമാനം തോന്നുന്നു നിങ്ങളുടെ വിശദീകരണം കേൾക്കുമ്പോൾ ..മാഷാ അള്ളാഹ് 😊..തകർക്കാൻ കഴിയില്ല ഈ ദീനിനെ
@bigbrother2440 Жыл бұрын
😂😂😂😂🤣
@thebeliever-xc3rp7 ай бұрын
Bro, എല്ലാം കൃത്യമായി പഠിച്ചിട്ട് അവരുടെ വീഡിയോ കാണാം. അല്ലെങ്കിൽ അവർ എവിടെയാണ് വളച്ചൊടിക്കുന്നത് എന്നും കക്കുന്നത് എന്നും മനസ്സിലായിക്കൊള്ളണമെന്നില്ല . ഹിദായത്ത് നഷ്ടപ്പെടുത്തരുത്
ഞാൻ രണ്ട് വർഷം വാഫി കോഴ്സ് പഠിച്ച് അത് നിർത്തിയതാണ്. പക്ഷെ ആ രണ്ട് വർഷം കൊണ്ട് ഞാൻ ആർജിച്ചെടുത്ത ക്വാളിറ്റി കൊണ്ട് തന്നെയാണ് ഞാൻ ഇന്നും പഠിക്കുന്നതും ജീവിക്കുന്നതും. (ഉപയോഗിക്കുന്നവർക് അവരുടെ സർഗ്ഗത്മകഥ ഉയർത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തന്നെയാണ് ഇതൊക്കെ. )
@nisammhd32322 жыл бұрын
Bro evideyanu padichath?
@ajmalnizar56832 жыл бұрын
Eth collage
@anesnida64952 жыл бұрын
Q
@INDIAN-1996.2 жыл бұрын
Mic
@abdulnaser90262 жыл бұрын
അല്ലാഹു ഹിദായത്ത് കൊടുക്കണം.എവിടെ പഠിച്ചെന്നൊ, എത്ര പഠിച്ചെന്നൊ എന്നല്ല മാനദണ്ഡം....ഹിദായത്ത്...
@Bashiandco12 жыл бұрын
ഞാൻ 8 വർഷം ഹുദവി കോഴ്സ് പഠിച്ച് അത് നിർത്തിയതാണ്. പക്ഷെ ആ 8 വർഷം കൊണ്ട് ഞാൻ ആർജിച്ചെടുത്ത ക്വാളിറ്റി കൊണ്ട് തന്നെയാണ് ഞാൻ ഇന്നും പഠിക്കുന്നതും ജീവിക്കുന്നതും. (ഉപയോഗിക്കുന്നവർക് അവരുടെ സർഗ്ഗത്മകഥ ഉയർത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തന്നെയാണ് ഇതൊക്കെ. )
@islamwithproof202 жыл бұрын
എൻെറ ചാനലിൽ ഒരു വീഡിയോ മാത്രമേ ഉള്ളു സത്യം അന്വേഷിക്കുന്നവർക് അത് വളരെ ഉപകാരം ആയിരിക്കും. മലയാളം ലഭ്യമാണ്.
@ElohimBenYehuda8 ай бұрын
Fake account alle ഇത് സമെ comment copy paste kore ഉണ്ടല്ലോ 😂😂😂
@Bashiandco18 ай бұрын
@@ElohimBenYehuda Account keri nokkkadaa , contact number venoo ninakk ?
@hai-yl8fu2 жыл бұрын
കൂടെ പഠിച്ചവർ പല്ലിയെ കൊല്ലാതെ വലിയ നിലയിൽ എത്തി ഇവൻ പല്ലി യുടെ പിന്നാലെ പോയി ഇപ്പോ ചാണക കുഴിയിൽ ചാടി ജബ്ബാറിന് വലിയ പണ്ഡിതനെ കിട്ടി അത്രേ ഒള്ളു 😂😂😂
@adhinizar19812 жыл бұрын
Nthu thengayada ni parayunne
@sudhiskumar61362 жыл бұрын
Apo hindhu madhathil ninnum swadhandhra chindhayilek vannavano🥴🥴🥴
@brochunk46782 жыл бұрын
Palli askar 😜😜
@mohdsulaiman-rightthinker72822 жыл бұрын
അയാളുടെ എല്ലാ വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ തീർച്ചയായും പരിഗണിക്കണം, 12 വര്ഷം പഠിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് SSLC ബുക്കും +2 സർട്ടിഫിക്കറ്റും ഉണ്ടാകണം അതും പ്രതേകിച്ചും ദാറുൽ ഹുദാ പോലെയുള്ള സ്ഥാപനത്തിൽ
@kunhimohamederayassan6212 жыл бұрын
@@sudhiskumar6136 അവൻ Ex Hindu എന്ന് പേരിൽ അറിയപ്പെടാത്തത് എന്ത് കൊണ്ടാണ്?
@fuvadimedia27252 жыл бұрын
എൻറെ സഹോദരിയുടെ മകനെ ദാറുൽ ഹുദയുടെ സഹ സ്ഥാപനത്തിൽ ചേർത്തിട്ട് രണ്ടു വർഷം പൂർത്തിയായി. ഈയിടെ അവൻ ഇംഗ്ലീഷിലാണ് എന്നോട് ചാറ്റ് ചെയ്യുന്നത് രണ്ടു കൊല്ലം കൊണ്ട് അവനിൽ ഉണ്ടായ മാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. മാത്രമല്ല അറബി ഭാഷയിലുള്ള അവൻറെ കഴിവും ഓരോ വ്യക്തിയോടും നല്ല രീതിയിലുള്ള സമീപനങ്ങളും തീരുമാനം എടുക്കാനുള്ള കഴിവും കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു
@thafseer38932 жыл бұрын
@@VKP-i5i എന്തെ അവന്റെ ഭാവി നിങ്ങടെ കയ്യിൽ ആയിരുന്നോ 🤔ആട്ടെ നിങ്ങടെ present എന്താണ് അവസ്ഥ അതൊന്നു പറ എന്നിട്ട് മതി compare..
@hashimabdulla41582 жыл бұрын
@@VKP-i5i അദ്ദേഹം പറഞ്ഞത് മണ്ടയിലേക്ക് കയറിയില്ല എന്ന് തോന്നുന്നു. അതാണ് യുക്ത൯.
@mr-vs8ed2 жыл бұрын
@@VKP-i5i oh.. പിന്നെ
@muhasinct87982 жыл бұрын
@@VKP-i5i തീവ്രവാദി സ്പോട്ടെഡ്
@mohdsulaiman-rightthinker72822 жыл бұрын
should address the SSLC and +2certifucare issue
@hassanismayil89752 жыл бұрын
ക്ലാസ്സ് എടുക്കുമ്പോ വാ പൊളിച് അട്ട നോക്കിയിരുന്നു...ഒരു പല്ലിയെ കണ്ടു അത് ചെറുതായി വായയിലേക്ക് ഒരു പുട്ടി ഇട്ടു കൊടുത്തു... പിന്നീടുള്ള കാലം മുഴുവനും മനസ്സിൽ പല്ലിയോട് ഒരു വൈരാഗ്യമായിരുന്നു...പതിമൂന്ന് വർഷത്തെ റിസർച്ച്...എങ്ങനെ അതിനെ കൊല്ലാം 😜😜😜😁😁
@jartgallery37062 жыл бұрын
😄😄😄😄😄
@sahlanavas39842 жыл бұрын
😁
@hasanabdulhameed19462 жыл бұрын
@@sahlanavas3984 😀😀😀
@ridhvanridhu94912 жыл бұрын
Athavum 😂 creation
@thebeliever-xc3rp7 ай бұрын
😅😅
@fahadpk33942 жыл бұрын
എല്ലാറ്റിലും കാണും ഒരു പേട് അത് കരുതിയാൽ മതി അവൻ പോയി അവനു പോയി അല്ലാഹുവിനു ഒന്നും നഷ്ടം ഇല്ല അള്ളാഹു ഹിദായത് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@lio123452 жыл бұрын
മാലിന്ന്യം തേടിപ്പോകുന്ന ഈച്ച അത്തർ കട കാണില്ല അവിടെ കേറുകയും ഇല്ല... അതാണ് അസ്കരുമാരുടെ കാര്യത്തിൽ പറയാനുള്ളത്
@pangadanpulloor88952 жыл бұрын
യുക്തിവാദികൾ ഉള്ളത് കൊണ്ട് ഇസ്ലാമിന്റെ കുറിച്ചുള്ള ഈ ചർച്ചകൾ കാണാൻ വളരെ ആവേശം ആണ് . അത് കൊണ്ട് തന്നെ ഇസ്ലാമികമായ വിജ്ഞാനം വളരെ വർധിച്ചു . നന്ദി എമു / ജബ്ര / നോൺസെൻസ് രവി
@ksbipinspm072 жыл бұрын
താങ്കളുടെ വിജ്ഞാനം പൂർത്തിയാകുമ്പോ, താങ്കൾ ഒരു യുക്തിവാദി ആയി മാറിപ്പോകും, അതുകൊണ്ട്, പൂർത്തിയാകുന്നതിനു മുൻപേ നിർത്തുന്നതാണ് നല്ലത്.
@sudhiskumar61362 жыл бұрын
Islamile theevravadhathe kurich manasilakanum athilr pollatharathe kurich manasilakanum njnglk sadhichu. Thnks to askar ali, jabbar mash and & jamitha teacher
@shynadalas45072 жыл бұрын
മതങ്ങൾനന്മയാണെന്നായിരുന്നു ഇതുവരെ കരുതിയത് ,ഇപ്പോൾ മനസ്സിലായി വലിയ കോമഡിയും ദുരന്തവുണ് മതങ്ങൾ എന്ന്
@pangadanpulloor88952 жыл бұрын
@@sudhiskumar6136 ഇസ്ലാമിക തീവ്രവാദം എന്ന പൊള്ളതരത്തെ കുറിച്ചും താങ്കൾക്കു മനസിലാക്കാൻ വൈകാതെ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . യഥാർത്ത ഇസ്ലാമിന്റെ ജനങ്ങൾ അടുത്തറിയാതെ ഇരിക്കാൻ ശത്രുക്കൾ ഉണ്ടാക്കുന്ന പുകമറയിൽ പെട്ട് പോകാതെ സൂക്ഷിക്കുക .ആരാണ് ലോകത്തു കൊടും ക്രൂരതകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കണ്ണ് തുറന്നു കാണുക
@pangadanpulloor88952 жыл бұрын
@@shynadalas4507 മതങ്ങളുടെ ബലിഷ്ടമായ നന്മയുടെടെ വേരുകളിൽ ആണ് എല്ലാ മാനവിക വാദങ്ങളും ഒലിച്ചു പോകാതെ പിടിച്ചു നില്കുന്നത് .
@ismailmoulavi87492 жыл бұрын
ഉമ്മ പെണ്ണാണ്, മകൾ പെണ്ണാണ്, സഹോദരി പെണ്ണാണ്, ഭാര്യ പെണ്ണാണ് ഇത് നാലും നാലാണ് എന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് നാലും നാലല്ലാത്ത നൽകാലിയുടെ ആദർശം പേറുന്ന സ്വതന്ത്ര ചിന്തയിലേക്ക് പോയ അഷ്‌കർ അലിയോട് സഹതാപം തോന്നുന്നു.
@@sudhiskumar6136 ആ common sense എവിടെ നിന്ന് വന്നു😀 Appeal to Common Sense Description: Asserting that your conclusion or facts are just “common sense” when, in fact, they are not. We must argue as to why we believe something is common sense if there is any doubt that the belief is not common, rather than just asserting that it is. This is a more specific version of alleged certainty.
നല്ല വാക്കുകൾ അല്ലാഹു( swt)താങ്കളെ അനുഗ്രഹിക്കട്ടെ
@shahanashana39352 жыл бұрын
Kiìì
@amithmohan78962 жыл бұрын
RC, ജബ്ബാർ മാഷ് - ഈ രണ്ട് പേരുടെ പ്രസംഗങ്ങളും ലേഖനങ്ങളും അറിഞ്ഞതിലൂടെയാണ് എന്റെ ഹിന്ദു മത സ്വത്വ ബോധവും, മൃദു സംഘി നിലപാടുകളും പൂർണമായും ഇല്ലാതായത്. On the other hand, അൾട്രാ ലിബറൽ, Muslim apologetic യുക്തിവാദികളുടെ നിലപാടുകൾ ഒരു സാധാ ഹിന്ദുവിനെപോലും സംഘിയാക്കാൻ പാകത്തിൽ ഉള്ളതാണ്! ഭൂരിപക്ഷം സംഘികളും, be it Hindu or Christian, ഇന്നത്തെ കാലത് സംഘപരിവാർ അനുകൂലികൾ ആയതിന്റെ മുഖ്യ ഡ്രൈവിംഗ് force എന്നത് "muslim വിരുദ്ധതയാണ്". ഈ മുസ്ലിം വിരുദ്ധത സംഘപരിവാർ സൃഷ്ടിച്ചതല്ല, അവർ അതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണ്. മുസ്ലിം വിരുദ്ധത സൃഷ്ടിക്കപ്പെടുന്നത് മുഖ്യമായും 2 കാര്യങ്ങൾ/തെറ്റിദ്ധാരണകൾ കൊണ്ടാണ്: 1. മുസ്ലിങ്ങളുടെ തീവ്രമായ ഗോത്രബോധവും തീക്ഷ്ണമായ വിശ്വാസവും - മതവിശ്വാസം എന്നത് ഒരു ഗോത്ര ബോധമാണ്. ഒരു ഗോത്രം കൂടുതൽ തീവ്രമായ മതപരതയിലേക്ക് നീങ്ങുന്നത് മറ്റ് ഗോത്രങ്ങളെ ഭീതിയിൽ ആക്കും, just evolutionary things. മറ്റുള്ളവരും കൂടുതൽ തീവ്ര വിശ്വാസം പുലർത്താനും ഇവരെ ഭീതിയോടെ കാണാനും തുടങ്ങും. മുസ്ലിങ്ങൾ തമ്മിൽ വലിയ ഐക്യമാണ്, ലോകത്തെവിടെ മുസ്ലിങ്ങൾക് പ്രശ്‌നം വന്നാലും അവർ ഒരുമിക്കും തുടങ്ങിയ ചിന്തകൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അലോസരപ്പെടുത്തും. യാഥാർഥ്യതിന് ഇതുമായി പുലബന്ധം പോലും ഇല്ലെങ്കിലും, ഇസ്ലാമിസ്റ്റുകൾ പാലസ്റ്റീൻ, കശ്മീർ മുതലായ വിഷയങ്ങളിൽ കാട്ടി കൂട്ടുന്ന പേക്കൂത്തുകൾ ultimately പൊതു സമൂഹത്തിൽ മുസ്ലിങ്ങളെ ഒറ്റപ്പെടുത്താൻ കാരണമായിട്ടുണ്ട്. മുസ്ലിങ്ങൾ cultural assimilation നടത്താൻ തയ്യാറാവാത്തതും, അറേബ്യൻ വസ്ത്ര, ആഹാര രീതികളെ പിൻ പറ്റുന്നതുമൊക്കെ പൊതു സമൂഹം അവരെ alienate ചെയ്യാൻ കാരണമായിട്ടുണ്ട്. ഒരു മതസ്വത്വ വാദിയുടെ ultimate സ്വപ്നം എന്നത് തന്റെ മതം ഇസ്ലാമിനെ പോലെ ശക്തവും തന്റെ ആളുകൾ മുസ്ലിങ്ങളെ പോലെ സന്ഘബോധം ഉള്ളവരും ആവണം എന്നായിരിക്കും. അങ്ങനെ ആവാത്തതിൽ അസൂയയും മുസ്ലിങ്ങളോട് ദേഷ്യവും അവർക്ക് ഉണ്ടാവും. ഇത്തരം ഒരു അപകർഷതാ, insecurity ബോധ്യങ്ങളാണ് മുസ്ലിങ്ങളെ താറടിച്ചു കാണിക്കുന്ന തരത്തിലേക്ക് സംഘികളെ കൊണ്ടുചെന്ന് എത്തിക്കുന്നത്. 2. ലോകത്തിലെ എല്ലാ കാര്യങ്ങളെയും മുൻപിൻ നോക്കാതെ വിമർശിക്കുന്ന ബുദ്ധി ജീവികൾ ഇസ്ലാമിന്റെ തലവെട്ടം കണ്ടാൽ ഊമകളായി മാറുന്നത്! മറ്റ് മതസ്ഥരിൽ ഇത്തരം പ്രവണതകൾ മുസ്ലിങ്ങളോട് ഉണ്ടാക്കുന്ന വെറുപ്പ് ചില്ലറയല്ല. ഇസ്ലാമിനെയും മുസ്ലിങ്ങളെയും ആരെങ്കിലും ബിമർശിച്ചു കാണാൻ വെമ്പി നിന്നിരുന്നവരാണ് മറ്റെല്ലാ മത വിശ്വാസികളും.. ഇന്നും വിരലിൽ എണ്ണാവുന്ന സ്വതന്ത്ര ചിന്തകർ മാത്രമേ അത് ചെയ്യുന്നുള്ളൂ. വിമർശിച്ചില്ലെങ്കിലും വേണ്ട, അത് ചെയ്യുന്നവരെ എങ്കിലും വെറുതെ വിടണ്ടേ! ഇസ്ലാമിനെ ഒഴികെ എല്ലാ മതത്തെയും വിമർശിക്കുന്ന, ഇസ്ലാം വിമർശനത്തെ മുസ്ലിം വിമര്ശനമായി ചാപ്പ അടിക്കുന്ന യുക്തിവാദികൾ ബിജെപിക് എന്നും ഒരു മുതൽക്കൂട്ടാണ്.
@ഞാൻസ്വതന്ത്രൻ2 жыл бұрын
അപ്പോൾ ലോകത്ത്പൊട്ടാസ് (ബോംബ് )പൊട്ടിച്ച് ആളെകൊല്ലുന്നത്,, 😡 200ന് മുകളിൽ ഭീകര സംഘടന ഉള്ളത് 😡 അഭയാർത്ഥികളായി ചെന്ന രാജ്യത്ത് തരം കിട്ടിയപ്പോൾ തനിക്കൊണം കാണിച്ചത് 😡 ശ്രീ കൃഷ്ണൻ പെണ്ണുപിടിയൻ എന്നും ആഭാസൻ എന്നും mm അക്ബർ പറഞ്ഞപ്പോൾ ആരും അത് വിവാദം ആക്കിയില്ല കുത്തു പുസ്തകത്തിലെ (ഖുർആൻ )6വയസുകാരി ആയിഷയെ കണ്ടപ്പോൾ മണ്ഡപൊങ്ങിയ 53കാരെന്റെ കാര്യം പറഞ്ഞപ്പോൾ വിവാദം 😡എന്തിനാണ് ഐസിസ് നിരപരാധികളുടെ കഴുത്ത് അറുക്കുമ്പോൾ അള്ളാഹു അക്ബർ എന്നുവിളിക്കുന്നത് 😡എന്തുകൊണ്ട് അഭയാർഥികൾ ഇസ്ലാം രാജ്യത്ത് പോകുന്നില്ല അതിന്റെ അർത്ഥം രാജ്യം ഇസ്ലാം ആകുന്നത് വരെ പോരാടുക അതാണ് അജണ്ട യുദ്ധ ജിഹാദ് 😡 നുഴഞ്ഞു കയറ്റജീഹാദ് 😡 അഭയാർത്ഥി ജിഹാദ് 😡 അങ്ങനെ പോകുന്നു കാര്യങ്ങൾ ചിന്തിക്കുന്നവർക്ക് ദൃഷ്ടന്ധമുണ്ട്😡 🤣🤣🤣🤣
@viralcuts220811 ай бұрын
etra peer innu vare mathathinte peeril kollappettu.. atheism theism mathangal okke debate aanu.. but no use .. self development nu discipline thanne cheyyanam.. mathathinte peril ningal paranjapoole iniyum thammithallum kolayum yudhavum nadakkum.. veerenthinu jamaath vs sunni thanne example aanu.. vere aarum illenkilum theevra matha followers thammithallum athile class thirich.. it will continue.. in hindu also in christians
@jafarvc60452 жыл бұрын
കൃത്യമായ വിശകലനം - അല്ലാഹു അനുഗ്രഹിക്കട്ടെ !❤
@sherinthomas12092 жыл бұрын
Ayyooo nalla velupikkal.. Oru muslim mattoru muslim ne manapoorvan kollaruth.. Quran parayunnu. So askar is current 🔥 🔥 🔥
@safeperson7392 жыл бұрын
@@sherinthomas1209 വെളുപ്പിക്കൽ ആണെങ്കിൽ അതിന് മറു വാദം ഉണ്ടെങ്കിൽ പറയടോ. അല്ലാതെ വെlളു്പിക്കൽ എന്ന് പറയുന്നതിന് അർത്ഥം ഇല്ല
@islamwithproof202 жыл бұрын
എൻെറ ചാനലിൽ ഒരു വീഡിയോ മാത്രമേ ഉള്ളു സത്യം അന്വേഷിക്കുന്നവർക് അത് വളരെ ഉപകാരം ആയിരിക്കും. മലയാളം ലഭ്യമാണ്.
@muhammedrahmani9592 жыл бұрын
ദാറുൽ ഹുദ കാന്റീനിൽ ആയിരിക്കും 13കൊല്ലം.ചെലവഴിചട് . അവിടെ പല്ലി ദാരാളം ഉണ്ടാവു മല്ലോ 😂😂😂
@ameeraameera33102 жыл бұрын
👍👍👍👍
@mohdsulaiman-rightthinker72822 жыл бұрын
അയാളുടെ എല്ലാ വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ തീർച്ചയായും പരിഗണിക്കണം, 12 വര്ഷം പഠിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് SSLC ബുക്കും +2 സർട്ടിഫിക്കറ്റും ഉണ്ടാകണം അതും പ്രതേകിച്ചും ദാറുൽ ഹുദാ പോലെയുള്ള സ്ഥാപനത്തിൽ
@sidheeqc1060 Жыл бұрын
😂😂😂
@Epitome_of_Excellence2 жыл бұрын
പഠിക്കേണ്ട സമയത്ത് ഉഴപ്പി നടന്നു.. അതിൻ്റെ കൊണം ആണ് അവൻ കാണിക്കുന്നത്..
@arjuncyrilkhalid29872 жыл бұрын
Askar parayunna pole Arabic parayan pattumo ningalke?
@Epitome_of_Excellence2 жыл бұрын
@@arjuncyrilkhalid2987 അവൻ എന്ത് അറബിയാണ് പറയുന്നത്.... അറബി കോളജിൽ 2 വർഷം പഠിച്ച ആളുടെ നിലവാരം പോലും ആ പയ്യന് ഇല്ല. അതിനേക്കാൾ സൂപ്പർ ആയി ഞാൻ പറയും 😄
@@KVISMAIL Alla. Onnum Padichilla enne konde paranjatha. Enthane thikanja aalukar enne konde udeschikunathe!?
@hai-yl8fu2 жыл бұрын
ഇവനെ കുറിച്ച് ഇനി ചർച്ച വേണ്ട അതൊരു പാൽകുപ്പിയാണ്...
@rohithkumarp.a74652 жыл бұрын
ഓന് ബുദ്ധിയുണ്ട്.... So he left the muslim. And be an atheist....
@Rajeenahamza432 жыл бұрын
@@rohithkumarp.a7465 😂🤣
@pictureswithstories43622 жыл бұрын
@@rohithkumarp.a7465 അവനു ബുദ്ധിയില്ല. Because he became an atheist.
@rohithkumarp.a74652 жыл бұрын
@@pictureswithstories4362 comedy of the day💥💥... യുക്തിയോടെ ചിന്തിച് സ്വന്തം brain correct ആയി ഉപയോഗിക്കുന്നത് കൊണ്ടാണ് സഹോദര അവൻ atheist ആയെ..... അല്ലാതെ. ചന്ദ്രനെ പിളർത്തിയതും, മണ്ണുകുഴച്ചു മനുഷ്യനെ ഉണ്ടാക്കിയതും ഒക്കെ വിശ്വസിക്കാൻ നിങ്ങളെ പോലെ അത്ര മണ്ടനല്ല അവൻ 😅😅 he realise what is wrong and what is right..
@pictureswithstories43622 жыл бұрын
@@rohithkumarp.a7465 ഹഹ യുക്തി വാദിയിലെ യുക്തിയും ടൈഗർ ബിസ്ക്കറ്റ് ഇലെ ടൈഗർ m ഒരുപോലെ ആണ്.🤭🤭 അമ്മയെയും പെങ്ങളെയും ഭോകിക്കുന്നത് തെറ്റല്ല എന്ന് കേരളത്തിൽ പബ്ലിക് പ്രസംഗിക്കുന്ന ഒരു കൂട്ടം ചെന്നയ്കൾ തന്നെ അല്ലെ ഈ പറഞ്ഞ atheistukal? Incest m ലൈംഗിക വൈകൃതങ്ങൾ ന്യായീകരിക്കാൻ ആയി ശാസ്ത്രത്തെ വരെ വളച്ച് ഓടിക്കുന്ന ഒരു കൂട്ടം പമ്പര വിഡ്ഢികൾ. ശാസ്ത്രത്തിന് ചരിത്രത്തിൽ ഉടനീളം ദൈവവിശ്വാസി കൾ നൽകിയ contributions nte നൂറിൽ ഒന്ന് നൽകാൻ 6 aam നൂറ്റാണ്ടിൽ വരെ നിലനിന്നിരുന്ന atheist അല്പന്മർക് കഴിഞ്ഞിട്ടുണ്ടോ? പിന്നെ miracles oru logical impossibility ആണ് എന്ന് വാദിച്ചു ഇപ്പൊൾ നിങൾ തന്നെ നിങൾ മണ്ടൻ ആണ് എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
@alwayswithaperson47372 жыл бұрын
തലയുള്ളവർക്ക് കാര്യം മനസ്സിലാവും അതിന്റെ സ്ഥാനത് തലയുടെ ഷെയിപ്പിൽ മറ്റൊന്നാണങ്കിൽ..... തകരാറ് പറയും. ☝️
@ashrafmohd.ashraf63312 жыл бұрын
അവനിപ്പോൾ സംഘപരിവാര ങ്ങൾക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന പണിയിലാണ്
@adhinizar19812 жыл бұрын
Onnu poda avan paranjathu anau 100% correct
@Shafiat072 жыл бұрын
അല്പം commen സെൻസ് ബാക്കി ഉണ്ടെങ്കിൽ സഹീഹുൽ ബുഹാരി 2541 ഉം തുടർന്നും വരുന്ന ഹദീസുകൾ ഒന്ന് ചെക്ക് ചെയ്യൂ, sunna ഡോട്ട് കോം ൽ അവൈലബിൾ ആണ് ടെക്സ്റ്റ് ഇല്ലാഞ്ഞിട്ടല്ല സ്വയം ഒന്ന് തിരഞ്ഞു നോക്കാനുള്ള ബോധം ഒക്കെ ഉണ്ടാവട്ടെ ഇംഗ്ലീഷിലും അറബിയിലും ആണ് ഉണ്ടാവുക, ഇംഗ്ലീഷ് ടെക്സ്റ്റ് കോപ്പി ചെയ്തു ഗൂഗിൾ ട്രാൻസിലേഷൻ ഉപയോഗിച്ച് മലയാളത്തിൽ മനസ്സിലാക്കാം
@mohdsulaiman-rightthinker72822 жыл бұрын
അയാളുടെ എല്ലാ വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ തീർച്ചയായും പരിഗണിക്കണം, 12 വര്ഷം പഠിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് SSLC ബുക്കും +2 സർട്ടിഫിക്കറ്റും ഉണ്ടാകണം അതും പ്രതേകിച്ചും ദാറുൽ ഹുദാ പോലെയുള്ള സ്ഥാപനത്തിൽ
@martinnidhin2 жыл бұрын
Ethirthal apol sange ake allle; kastham he is just a free thinker
@LoneRangerMiV2 жыл бұрын
അതെന്താ സംഘ പരിവാർ യുക്തിവാദികളാണോ? രണ്ടും വേറെയാണ് അതറിയില്ല അല്ലേ .... അവൻ തിരിച്ചറിവിന്റെ വഴിയിലാണ് യുക്തിവാദിയാണ് അംഗീകരിക്കാൻ ഉള്ളിലെ ഇരുട്ട് അനുവദിക്കുന്നില്ലെങ്കിൽ ഒന്ന് ഇരുത്തി ചിന്തിക്കുക...
@fathimaliya51032 жыл бұрын
അള്ളാഹു ഇതായത്ത് കൊടുക്കട്ടെ. പിശാചിന്റെ വലയിൽ വീണു പോയതാവും. അള്ളാഹു ഞമ്മളെ കാക്കട്ടെ.....
@ahmadirshadk83572 жыл бұрын
Ameen
@anttiichrist2 жыл бұрын
Pooomeen
@krish__2922 жыл бұрын
Ayal rakshapettathanu sahodhara....
@vishadvishad16332 жыл бұрын
അള്ളാഹു അവനെ രക്ഷപ്പെടുത്തി 😁😁😁
@muhamedanask39062 жыл бұрын
Ameen🥲🤲🏻
@moviecorner2.0762 жыл бұрын
താങ്കളുടെ സംസാരത്തിൽ പല്ലി വിഷയം വന്നു...മറ്റു പലതും വന്നു. ശൈശ വിവാഹത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.. അതും കൂടി ഒന്ന് ക്ലിയർ ആക്കിക്കൂടെ 🤔🤔
@JS-pu2ky2 жыл бұрын
There is already a discussion about that in this channel.
പ്രവാചകൻ എല്ലാ ഭാര്യമാരും 55 വയസ്സിൻ മുകളിൽ ഉള്ളവർ ആണ്... പ്രവാചകത്തം ലഭിച്ചതിന് ശേഷം 23 വർഷം മാത്രം ആണ് ജീവിച്ചിട്ടുള്ളു...അതിനിടയിൽ ഉണ്ടായതാണ് ഖുർആൻ ഹദീസ് എല്ലാ... ഇത് കാണാതെ പഠിക്കാനോ സൂക്ഷിക്കാനോ.. കേൾക്കാനോ മനസിലാക്കാനോ... ആയിഷ ബീവിക്കി അല്ലാതെ ആർക്കും സാധ്യം അല്ലായിരുന്നു... ചെറുപ്പത്തിൽ അല്ലെ മനഃപാഠം ആക്കാൻ എളുപ്പം.... അങ്ങനെ ഒരു കല്ലിയാണം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇസ്ലാം പൂർണം ആവില്ലായിരുന്നു.... Especially ദമ്പത്യ ജീവിതം...
@kulathodan Жыл бұрын
നിങ്ങളുടെ ചോദ്യം സദുദ്ദേ ശത്തോടെ (സത്യം മനസ്സിലാക്കാൻ )ആണെങ്കിൽ ആ ചോദ്യത്തിന്..,100 ശതമാനം തൃപ്തികരമായ ഉത്തരം ഉണ്ട്.., അല്ലെങ്കിൽ ഈ ഉത്തരത്തെ അവഗണിച്ചു കളയുക.., ബിലാൽ റ. അ പ്രവാചകൻ മുഹമ്മദ് നബി (സ.. അ.വ. സ )യുടെ ലക്ഷം അനുച രന്മാരിൽ ആഫ്രിക്കൻ വംശജനായ കറുത്ത നിറമുള്ള അടിമയായിരുന്ന വ്യക്തി... നബിക്ക് ( P. B. U. H) അദ്ദേഹത്തെ ഭയങ്കര ഇഷ്ട്ടമായിരുന്നു... ലോകത്തിലെ എല്ലാ വിശ്വാസികളും അദ്ദേഹത്തെ ജീവനെ പ്പോലെ സ്നേഹിക്കുന്നു... ഒരിക്കൽ ബിലാൽ (റ )പറഞ്ഞു.. നബിയേ എന്നെ ആദ്യമായി ഉമ്മ വെച്ചത് താങ്കൾ ആണെന്ന്... ഇത് മുത്ത് നബിയുടെ മഹത്വം മനസ്സിലാക്കാനാണ്.. നമ്മളൊക്കെ അറിഞ്ഞതിലും പഠിച്ചതിലും എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.. നമുക്കൊക്കെ ഒരു ധാരണയുണ്ട് ആധുനിക യുഗം അതാണ് സാംസ്‌കാരികമായും ബുദ്ധിപരമായും മനുഷ്യാവകാശപരമായും സുവർണ്ണകാലഘട്ടമെന്ന്... വെറും മണ്ടത്തരമാണ്... മനുഷ്യാവകാശം ഏറ്റവും ഉന്നതിയിൽ നിൽക്കുന്നു എന്ന് നമ്മൾ കരുതുന്ന പശ്ചാത്യ രാജ്യങ്ങളിലെ വാർത്തകൾ പരിശോധിക്കുക... എന്തിനു മുഗൾ കാലഘട്ടത്തിലെ സാഹിത്യ വളർച്ചയും അതിനും വളരെ മുൻപുള്ള ഹാരപ്പൻ നഗരാ സൂത്രണത്തെ കുറിച്ചും പഠിക്കുക..., ഇതൊക്കെ എന്തിനാണ് പറയുന്നത് എന്ന് കരുതുന്നുണ്ടെങ്കിൽ,, ഇപ്പോൾ നമ്മൾ ചെയ്യുന്നതാണ് ലോകചരിത്രത്തിലെ മഹത്തായ കാര്യം എന്നത് വിഡ്ഢിത്തം ആണെന്ന് ബോധ്യപ്പെടുത്താൻ മാത്രമാണ്.... നബി (P. B. U. H)ആയിഷ (റ ) യെ കല്യാണം കഴിച്ചത് നമ്മൾ ആ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിനോട് താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് പ്രയാസം തോന്നുന്നത്.. ശത്രുക്കളോട് പോലും മാന്യമായി പെരുമാറാ നുള്ള മുത്ത് നബിയുടെ സ്വഭാവത്തെ മനസ്സിലാക്കിയാൽ പ്രശ്നം തോന്നില്ല... ആ കാര്യത്തിൽ (വിവാഹത്തിൽ )ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ഒന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ്. നബിയുടെ ജീവിതചരിത്രം പൂർണമായി രേഖപ്പെടുത്തപ്പെടാൻ നബിയോട് എപ്പോഴും കൂടെചേർന്നു നിൽക്കുന്ന ഒരാൾ (അപ്പോൾ അത് ഭാര്യയാല്ലാതെ ആർക്കാണ് കഴിയുക..?? കാരണം ഇസ്ലാം രാവിലെ എണീറ്റാൽ കൈ കഴുകുന്നത് മുതൽ രാത്രി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെയുള്ള A., Z പഠിപ്പിക്കുന്ന മതമായത് കൊണ്ട് ജീവിതവും ജീവ ചരിത്രവും പഠിപ്പിക്കേണ്ടതുണ്ട്.. അത് മാത്രമല്ല .. ഇസ്ലാം പിന്നീട് പല തരത്തിലുള്ള പ്രതിസന്ധികൾ അനുഭവിച്ചപ്പോഴും ആയിഷ ബീവി (റ )അതൊക്കെ തരണം ചെയ്തു എന്നതും ചരിത്രത്തിൽ നിന്ന് വായിക്കുക.... അള്ളാഹു എല്ലാവർക്കും സന്മാർഗ്ഗം കാണിക്കട്ടെ.. ചിന്തിക്കുക... പഠിക്കുക
@JamesBond-bi4ct2 жыл бұрын
മച്ചാനേ... പൊളി...🔥🔥🔥 ഇനി ആ 10 ആം ക്ലാസ്സിലെ പെണ്കുട്ടിയെ ഇറക്കി വിട്ടത് ശരിയാണോ തെറ്റാണോ എന്നു കൂടി ഒന്നു പറഞ്ഞേ...
@anoopn.t14652 жыл бұрын
അതിന് white cement പോരാ paint തന്നെ വേണ്ടി വരും
@astudent84752 жыл бұрын
@@anoopn.t1465 കാഫിര്‍=hell fire
@NaseemHLDCM2 жыл бұрын
ആരും ഇറക്കി വിട്ടില്ല. സത്യം മനസ്സിലാക്കൂ സുഹൃത്തേ
@abhijith29872 жыл бұрын
@@NaseemHLDCM എന്നാൽ എന്താ ഉണ്ടായത് എന്ന് പറ അതിനും പുട്ടി ന്യായം ആയി വരരുത് 😒
@pprasheedali12 жыл бұрын
' പെൺകുട്ടികളെ സ്‌റ്റേജിലേക്കു വിളിക്കേണ്ട ' എന്നു പറഞ്ഞത് തെറ്റു തന്നെയാണ്, സമ്മതിച്ചു. ഇനി പറ, ' ഈ പയ്യൻ 'പറയുന്നത് തെറ്റാണെന്ന് ; യുക്തിസഹമല്ലെന്ന് ; യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് .
@afsalmachingal12352 жыл бұрын
അല്ലാഹ് ഹിദായത് കൊടുക്കട്ടെ. ആമീൻ
@faisalp77032 жыл бұрын
Well done brothers, and keep up good works, may Allah bless us, ameen.
@ashikrahman29412 жыл бұрын
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി, സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി, മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി, നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി, മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി, മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ ഡോ. സുബൈര്‍ ഹുദവി, കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി, തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി, പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി, നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി, പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി, എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........ അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍... അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍... അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി, ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി, മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി, ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും.... തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍... ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി, കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍...... മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏
@shinas4032 жыл бұрын
*إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِن قَبْلِهِمْ وَقَدْ أَنزَلْنَا آيَاتٍ بَيِّنَاتٍ وَلِلْكَافِرِينَ عَذَابٌ مُّهِينٌ* തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. *يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوا أَحْصَاهُ اللَّهُ وَنَسُوهُ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ* അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു. ----- كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي إِنَّ اللَّهَ قَوِيٌّ عَزِيزٌ തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. ഖുർആൻ
@muhammedtkc89522 жыл бұрын
അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ.....
@moosakoyavkoonakoonakoonak29612 жыл бұрын
പഠിക്കാൻ പറഞ്ഞയച്ച സമയത്ത് പല്ലിയെ പിടിക്കാനും മററും നടന്നതാണെന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട് പിന്നെയെങ്ങിനെയാണ് മറ്റു കാര്യങ്ങൾ പഠിക്കുക
@unwokeist2 жыл бұрын
palliye konnaal athinula kooli kittum enn islamil paranjt undo illayo?
@unwokeist2 жыл бұрын
@@farhanaf832 pine iyaal mugalil parayunna karyathil enth artham aanu ulath.?
@moosakoyavkoonakoonakoonak29612 жыл бұрын
@@unwokeist പല്ലിയെ കൊല്ലാൻ മാത്രമല്ലല്ലോ പറഞ്ഞത് വേറെയും പലകാര്യങ്ങളും പഠിക്കാൻ ഉണ്ടല്ലോ
@unwokeist2 жыл бұрын
@@farhanaf832 elaa religion'lum demerits undann paranjt athil nalath edukaano?😅 elaa apple'um pazhagiyath aanu athil ishtam ulath eduth kazhicho enn parayunnath pole und
@ranjitbhaskaran81402 жыл бұрын
@@farhanaf832 എങ്കിൽ ചേകന്നൂർ മൗലവിയുടെ അവസ്ഥയാകും... 😂
@sagarmsajisaji2 жыл бұрын
The channel which proves askar was actually right. 💯💯
@vishnudev.s2 жыл бұрын
Right
@sagarmsajisaji2 жыл бұрын
@Helly heller we can see who is crying here.
@messysundew26602 жыл бұрын
Eni nammal enth cheyyum mallayya😭
@astudent84752 жыл бұрын
@@sagarmsajisaji കാഫിര്‍ കാഫിര്‍ തന്നെ. hell fire
@Supermansupes2 жыл бұрын
സമദാനത്തിന് നല്ലതാ..👍🏻 ഹുദവി അല്ലാത്ത അവൻ ഹുദവി എന്ന് പറഞ്ഞടക്കം സത്യമായിരിക്കും
@varuns57622 жыл бұрын
അവന്റെ പ്രസംഗത്തിൽ നിന്ന് ചേട്ടന് താങ്ങുവുന്നത് ഒക്കെ എടുത്ത് വിമർശിച്ചു, കൂടുതലും കണ്ടില്ലെന്നു നടിച്ചു.. 😄😄
@Globalfusionfood2 жыл бұрын
old vimarshanam anu ellaaam...he is copied from ravi davam and mandan jabbar
@lio123452 жыл бұрын
Ini ni maathram endhaan ni maathram kandath
@vigneshmj98722 жыл бұрын
അസ്‌കർ ഇന്റെ ഊക്ക് നല്ല പോലെ ഏറ്റു... ഇതുവരെ ഈ സഹോദരങ്ങൾ ഭൂമിയിൽ തിരിച്ചു എത്തിയില്ല... കരയു കരയു... ഇനി ഒരു ചാക്ക് വൈറ്റ് സിമന്റ് ഉം പിനെ വെള്ള പെയിന്റ് ഉം വാങ്ങി തരാം... കൊറേ വെളുപ്പിക്കാൻ ബാക്കി ഇല്ലേ 🥰🥰💚💚
@musammilk75842 жыл бұрын
എന്റെ 3 കുട്ടികൾ ദാറുൽ ഹുദയിൽ പഠിക്കുന്നുണ്ട്..പല്ലിയെ കൊല്ലാനല്ലാത്തതെല്ലാം പഠിച്ചു.
@danindani26912 жыл бұрын
ما شاء الله
@ranjitbhaskaran81402 жыл бұрын
പല്ലിയെ കൊല്ലാൻ പഠിക്കാത്തത് വളരെ മോശമായിപ്പോയി... അതുംകൂടി പഠിക്കണമായിരുന്നു..😩
@afeefahmd42062 жыл бұрын
Masha allah❤️ Well said 💫
@rasiyaedattu9122 жыл бұрын
Masha Allha
@malabarmappilaanti-sudapin75812 жыл бұрын
Methodology of paliye kollal Documentation on paliye kollal well said Najeeb ikka.
@naseemabhanu96152 жыл бұрын
എൻറെ മുഹമ്മദ് നജീബേ, പറയുന്നതും നിങ്ങൾ കൊടുത്ത ഹെഡിങ്ങും തമ്മിൾ ഇത് കേട്ട് നോക്കുമ്പോൾ ഒരു ബന്ധവുമില്ല. അസ്കർ പറഞ്ഞത് പല്ലികളെ കൊല്ലുന്നത് ഇന്നും പഠിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ്. ഏത് കൊച്ചു കുട്ടിക്കും ഇക്കാര്യം മനസ്സിലാവും. കൂടാതെ, ഇസ്ലാം വിട്ടവരെ കൊല്ലാനുള്ള ഹദീസ് ഇന്നും പഠിപ്പിക്കുന്നു. അതും ഇന്ത്യയെ പോലെയുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്. അവനു ബോധം വന്നപ്പോഴേക്കും ഉസ്താദുമാർ വേണ്ടവിധം ലൈംഗികമായി പീഢിപ്പിച്ചു. ദർസുകളിൽ പീഡിപ്പിക്കൽ ഒരു പതിവാണ് എന്നുള്ള കാര്യം എല്ലാ മുസ്ലിം ചെറുപ്പക്കാർക്കും അറിയാം. ഇന്നും അത് അനുസ്യൂതം തുടർന്നുകൊണ്ടി രിക്കുന്നു. കോയമ്പത്തൂരിൽ ഉക്കടത്ത് താമസിച്ചിരുന്ന ഫാറൂഖ് എന്ന് പറയുന്ന ഒരു മുസ്ലിം ചെറുപ്പക്കാരനെ മതം വിട്ടതിന്റെ പേരിൽ കൊന്ന കാര്യം പത്രങ്ങളിൽ എല്ലാം വന്നതാണ്. ആറു വയസ്സുകാരിയെ വിവാഹം കഴിച്ചതിനെ കുറിച്ച് ന്യായീകരിക്കാൻ വേണ്ടി പല മതപണ്ഡിതരും മതം വിഴുങ്ങികളും ശ്രമിക്കുന്നത് എത്രയോ കണ്ടതാണ്. ഇക്കാര്യം എങ്ങനെയെങ്കിലും പുട്ടിയടിച്ച് കനം കൂട്ടി വെളുപ്പിക്കാൻ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യം വളരെ വ്യക്തമാണ്. പിന്നെ ഇന്ത്യയിൽ ഉള്ള ഹിന്ദുത്വത്തെ കുറിച്ച് പറയേണ്ട കാര്യമില്ല. മുസ്ലിങ്ങളുടെ അത്രതന്നെ ഫാസിസം അവർക്കില്ല. കാരണം ഇസ്ലാം പൂർത്തിയാകണമെങ്കിൽ ദഅവാ പ്രവർത്തനം കൂടി നിർബന്ധമാണ് എന്നാണല്ലോ പറയാതെ പറയുന്നത്.ഒരു ജനാധിപത്യ രാജ്യത്ത് പോലും പൗരോഹിത്യത്തിന്റെ കീഴിലാണ് ആ പ്രദേശത്തുള്ള മുസ്ലിം ജനത എന്നുള്ള കാര്യം നമ്മൾ എല്ലാം കാണുന്നതല്ലേ സുഹൃത്തേ. മതത്തിൽ കാലഹരണപ്പെട്ട തെറ്റുകൾ ഉണ്ടെങ്കിൽ അത് പരിഷ്കരിക്കുന്നതിന് പകരം അതിനെ എങ്ങനെ ന്യായീകരിക്കാം എന്ന് നോക്കിയാൽ ഇനിയും അസ്കർ അലിമാർ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് തടയാൻ ആർക്കും കഴിയില്ല ഒരു പ്രകൃതി നിയമമാണ് പിന്നെ അമേരിക്കയിലെ വ്യക്തികളും ഇസ്ലാമിലേക്ക്ലേക്ക് മതം മാറുന്നുണ്ടാവാം. അതല്ലല്ലോ ഇവിടുത്തെ വിഷയം എത്രയോ ഇസ്ലാമിൽ നിന്ന് ഒഴിഞ്ഞു പോകുന്നു. പോകാനുള്ളതിന്റെ കുറച്ചു കാരണങ്ങൾ ഞാൻ പറയാം. ഏതു മതത്തിലെ പ്രവാചകനാണ് മുത്ആ കല്യാണം നടത്താൻ അനുവദിച്ചത്? ഏതു മതത്തിലെ പ്രവാചകനാണ് സ്ത്രീകളെ അടിക്കാൻ പറഞ്ഞത്? ഏതു മതത്തിലെ പ്രവാചകനാണ് സ്ത്രീകളെ കൃഷിയിടത്തിനോടു ഉപമിച്ചത്? വഴിയിൽ ഒരു സുന്ദരിയെ കണ്ടപ്പോൾ ഏത് പ്രവാചകനാണ് ഭാര്യയെ പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്? ഏതു മതത്തിലെ പ്രവാചക നാണ് കുട്ടികളുടെ ഗുഹ്യ സ്ഥാനത്ത് രോമം നോക്കി തലവെട്ടാൻ കൽപ്പിച്ചത്? ഏതു മതത്തിലെ പ്രവാചകനാണ് ക്രിസ്ത്യാനികളെയും ജൂതന്മാരെയും അറേബ്യയിൽ നിന്ന് ഓടിക്കും എന്ന് പറഞ്ഞത്? അവരെ കൊല്ലാൻ പറഞ്ഞത്? ഏതു മതത്തിലെ പ്രവാചകനാണ് അന്യപുരുഷന്മാരെ മുലയൂട്ടി സഹോദരന്മാരാക്കാം എന്ന് കണ്ടെത്തിയത്? ഏതു മതത്തിലെ പ്രവാചകനാണ് വളർത്തുപുത്രന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കിയത്? ഏതു മതത്തിലെ പ്രവാചകനാണ് സഹോദരനും ബാപ്പയും നഷ്ടപ്പെട്ട നിരാലംബയായ സഫിയയെ യുദ്ധവേളയിൽ ഭോഗിച്ചത്?ഏതു പ്രവാചകനാണ് ഒരു രാത്രിയിൽ 9 ഭാര്യമാരെ ഭോഗിച്ചത്? എണ്ണിയാലുടങ്ങാത്ത ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് കുറെ ആളുകൾ ഇത് അറിഞ്ഞശേഷം മതം വിടുന്നത് സുഹൃത്തേ. ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് മതം പരിഷ്കരിക്കണം എന്ന് പറയുന്നത്. അറിയാത്തവരെ പറഞ്ഞ് കബളിപ്പിക്കാൻ എളുപ്പമാണ്. പക്ഷേ അറിയുന്നവരെ കബളിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മദ്രസയിൽ പഠിക്കുന്ന കാലത്ത് ഇസ്ലാം മതത്തെ പോലെ മഹത്തായ ഒരു മതം ഈ ലോകത്തിൽ ഇല്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാനും. കാലം എന്റെ അന്വേഷണം അവസാനം എന്നെ ഒരു യുക്തിവാദിയാക്കി.
@ramshad40762 жыл бұрын
എല്ലാത്തരം വേഴ്ച്ചകളിലും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട്, മാതാപ്പിതാക്കളോട് sex ആവാം എന്നു പരസ്യമായി ആഹ്വാനം ചെയ്യുന്ന,സ്വതന്ത്ര sexന് വേണ്ടി വാദിക്കുന്ന യുക്തിവാദത്തില്‍ ചേക്കേറുകയായിരുന്നു ഷുഗ്രുത്തുക്കളേ😁😁
@fourdebates66532 жыл бұрын
താങ്കൾ ഒരു മണ്ടൻ തീരുമാനം എടുത്തു. ലോകത്തു ഏറ്റവും യുക്തിവിരുദ്ധമായ ഒരു ആശയം ഉണ്ടെങ്കിൽ അത് നിരീശ്വരവാദം ആണ്.
@mohdsulaiman-rightthinker72822 жыл бұрын
അയാളുടെ എല്ലാ വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ തീർച്ചയായും പരിഗണിക്കണം, 12 വര്ഷം പഠിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് SSLC ബുക്കും +2 സർട്ടിഫിക്കറ്റും ഉണ്ടാകണം അതും പ്രതേകിച്ചും ദാറുൽ ഹുദാ പോലെയുള്ള സ്ഥാപനത്തിൽ
@tipsmayhelpyou7862 жыл бұрын
അത് കുറച്ച് വർഷം മുമ്പ് പരിഹരിച്ചിട്ടുണ്ട് ...... NIOS വഴി certificate കൊടുക്കുന്നുണ്ട്..
@mohammedsaleemsha98472 жыл бұрын
ഈ പൊട്ടന് ബുദ്ധിയില്ല...ഇന്ന് കേരളത്തിലെ മുസ്ലിങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലും,കേന്ദ്ര സര്‍വ്വീസിലും,വിദേശത്തും ,[മിഡില്‍ ഈസ്റ്റ്] യൂറോപ്പ് ,അമേരിക്ക ,ചെെന,ജപ്പാന്‍ etc .അങ്ങിനെ എല്ലായിടത്തും വര്‍ക്ക് ചെയ്യുന്നുണ്ട് .അതും നല്ല നല്ല ജോലികളില്‍....യെവന്‍ ഇസ്ലാം പഠിക്കുന്നതിനു പകരം പല്ലിയെ കൊല്ലാന്‍ നടന്നിട്ടുണ്ടാകും... പിന്നെ ഇസ്ലാം മിനിമം ബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്....
@jango26602 жыл бұрын
😂
@Shafiat072 жыл бұрын
അല്പം commen സെൻസ് ബാക്കി ഉണ്ടെങ്കിൽ സഹീഹുൽ ബുഹാരി 2541 ഉം തുടർന്നും വരുന്ന ഹദീസുകൾ ഒന്ന് ചെക്ക് ചെയ്യൂ, sunna ഡോട്ട് കോം ൽ അവൈലബിൾ ആണ് ടെക്സ്റ്റ് ഇല്ലാഞ്ഞിട്ടല്ല സ്വയം ഒന്ന് തിരഞ്ഞു നോക്കാനുള്ള ബോധം ഒക്കെ ഉണ്ടാവട്ടെ ഇംഗ്ലീഷിലും അറബിയിലും ആണ് ഉണ്ടാവുക, ഇംഗ്ലീഷ് ടെക്സ്റ്റ് കോപ്പി ചെയ്തു ഗൂഗിൾ ട്രാൻസിലേഷൻ ഉപയോഗിച്ച് മലയാളത്തിൽ മനസ്സിലാക്കാം
@lakshmikoratiyil96842 жыл бұрын
മതം പഠിക്കാൻ പോയവരുടെ കാര്യമാണ് അസ്‌കർ അലി പറഞ്ഞത്. അല്ലാതെ മൊത്തം മുസ്ലിമിന്റെ കാര്യമല്ല.
@@mohammedsaleemsha9847 ചക്കന്നു പറയുമ്പോൾ മാങ്ങാന്ന് മനസിലാക്കാൻ മാത്രമേ ബുദ്ധി ഉള്ളൂ വെങ്കിൽ എന്ത് പറയാനാണ്. ഇത്തരക്കാരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. Commonsence എന്നൊരു സാദനം വേണം.13കൊല്ലം എല്ലാവരും മതം പടിക്കുന്നുണ്ടോ. Sslcyum പ്ലസ് two വും ഇല്ലാതെയാണോ കേരളത്തിൽ ഈ മുസ്ലിം എല്ലാം സർക്കാർ servicil കയറിയിട്ടുള്ളത്. തർക്കിക്കാൻ വേണ്ടി വല്ലതും പറയാതെ. മനസിലാക്കി പ്രതികരിക്കു
@nabeelnizar93312 жыл бұрын
Team UA 🔥 നജീബ് ഇക്ക 🔥
@muhammedshafihulhadi4975 Жыл бұрын
Mess nte cash ethraya kodkande?
@mohamed-cx5wx2 жыл бұрын
നിങ്ങളെയും എന്നെയും എല്ലാത്തിനെയും സർവ ലോകങ്ങളും സൃഷ്ടിച്ച് സംവിധാനിച്ച, നമുക്ക് വേണ്ട വെള്ളം വായു ഭക്ഷണം മഴ, വേണ്ട എല്ലാത്തിനെയും സംവിധാനിച്ച മുകളിലുള്ള ഏകനായ ദൈവത്തെ മാത്രം ആരാധിക്കണം എന്നതാണ് ഇസ്‌ലാമിൻ്റെ കൽപ്പന. ഏക ദൈവത്തിൽ മാത്രമാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. ഇതാണ് ഇസ്‌ലാമിൻ്റെ സന്ദേശം
@rafeeqmadambil7726 Жыл бұрын
ഞാൻ ക്രസന്റ് ബോർസിംഗ് മദ്രസ എന്ന സ്ഥാപനത്തിൽ പഠിച്ച ആളാണ്, ഒന്നു പറയാം എല്ലാ മത സ്ഥാപനങ്ങളിലും ലൈംഗിക പീഡനം ഭേഷായി നടക്കുന്നുണ്ട്.... അതു ഈ പയ്യൻ പറഞ്ഞത് ശെരിയാണ്... അവിടെ ഉള്ള പല വാർഡൻ പല കുട്ടികളേയും പീഡിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 😅😅
@mashoodmohd9252 Жыл бұрын
യുക്തിവാദി കളുടെ വീഡിയോകൾ എല്ലാം കണ്ടെപ്പോ ഞാനും ഒരു നേരം ചിന്തിച്ചു പോയി ദൈവം ഉണ്ടോന്ന് . മാഷാ അള്ളാ unmasking aethism വീഡിയോ കണ്ടെപ്പൊ മനസിലായി അവർ നുണകൾ ആണ് പ്രചരിപ്പിക്കുന്നത്. അല്ലാഹ് അനുഗ്രഹിക്കട്ടെ . യുക്തിവാദ ചിന്താകതികൾ ഉള്ളവരുടെ എടുത്ത് ഇത് എത്തട്ടെ .
@Underworld1212 жыл бұрын
ഇവനെ നിയന്ത്രിക്കുന്നത് ആരാണെന്ന് ആ വാക്കിലൂടെ മനസ്സിലാകും..
@shameerkpoyil3474 Жыл бұрын
അഭിനന്ദനങ്ങൾ രവി ചന്ദ്രനും അ ലിക്കും മറുപടി പറഞ്ഞതിന്
@junipercarson22242 жыл бұрын
Burakkinte പുറത്തേറി ഏഴാനാകാശത്തു പോയി, ചന്ദ്രനെ പിളർന്നെന്നു പറഞ്ഞ ആളുടെ മനഃശാസ്ത്രം ഒന്ന് വിശകലനം ചെയ്യാമോ ഡോക്ടർ..? 🙂
@astudent84752 жыл бұрын
നിന്‍റെ ജന്‍മത്തിന് അത് താങ്ങില്ല.
@kenzaflowercokenza3962 жыл бұрын
താങ്ങളുടെ വിശ്വാസം ഒന്ന് പറഞ്ഞാൽ ബുറകിന്റെ കുട്ടൻസ് പറഞ്ഞു തരാം
@thetruthexposed72292 жыл бұрын
അത് നിനക്ക് ബോധ്യമാകുന്ന ഒരു ദിനം വരുക തന്നെ ചെയ്യും.നീ അത് ഇഷ്ടപ്പെടുന്നില്ല എങ്കിലും.
@thetruthexposed72292 жыл бұрын
ചന്ദ്രൻ എത്രാമത്തെ ആകാശത്താണ് എന്ന് ആദ്യം നീ പഠിക്കു.ശേഷമാവം ബാക്കി ചർച്ച.
@shamshishamshad66382 жыл бұрын
ആദ്യം യുക്തിവാദം എന്താണ് എന്ന് ഉള്ളതിന് ഉത്തരം കൊണ്ട് വാ.. തെളിവ് സഹിതം❗️
@mushthaqueahammad7048 Жыл бұрын
അഷ്‌കർ നുള്ള കൃത്യമായ മറുപടി... Congraats..
@drjosnanaufal93482 жыл бұрын
Well explained… May almighty Allah bless you (aameen)
@shibili625 Жыл бұрын
faisal kodinjhi adheham islam seegarichu enitt adhehathe swathsm family thanne konnille😢😢😢
@lonely5277 ай бұрын
എന്റെ നാടിന് അടുത്ത് ആയിരുന്നു
@nishauh5772 жыл бұрын
എവിടെനിന്നു ഈ ദുഷിച്ച ചിന്തകളൊക്കെ ഇങ്ങനെ കേറി വരുന്നത് 😄😄😄ഫുൾ ദുഷിച്ച ചിന്തയാണ് പുള്ളിക്ക്
@Thanshi1232 жыл бұрын
Excellent refutation, sir👍
@arjuncyrilkhalid29872 жыл бұрын
No it’s not. For 15min, he’s just talking about “palli “, Islam not being a fascist religion. Why isn’t he talking about the regressive ideas in Islam? He’s not talking about ideas, he wants to paint Asker as someone who cannot think and is “trained” by someone else to be against Islam. This is totally a lie. Please think.
@mohammedhaneefa99492 жыл бұрын
what regressive idea ??
@rmh82582 жыл бұрын
@@arjuncyrilkhalid2987 1) loaded question fallacy. Try something better next time. 2) the video is titled ' psychology of the lad who left Islam'. ഇതിൽ പിന്നെ ആഗോളതാപനത്തെ പറ്റി പറയണോ? Atleast try to use logic while pretending to be logical
@arjuncyrilkhalid29872 жыл бұрын
@@rmh8258 1. First of all, a loaded question should contain a controversial assumption. What is my assumption here - that Islam contains regressive ideas? Please explain how this is a logical fallacy? 2. I agree. The problem here is that there are inconsistencies in his explanation : a. About the lie Askar told about education- he’s explaining Asker learned Arabic from the insitution. But those are not taught as languages. He had to learn it because Quaran is in Arabic. Isn’t that clear? What is the intention behind these teachings? To spread religion. A religion which is utterly regressive in nature. So he’s telling the truth. b. Askar told about a Hadis in Islam about killing lizards. It was meant to be a joke. People laughed. Atheists will laugh. Muslims will also laugh at this. But the fact remains that it is indeed a hadis in Islam. Why is this person in the video ignoring that and instead making fun of Askar learning it? C. If he’s to talk about his physiology, he should take into consideration everything Askar said. Why is he not talking about the sexual harassment Asker faced? Why is not talking about Child marriage that Asker told? The reality is that, this video is named in such a way to make believers think that Asker has mental issues, that’s why he left Islam. In truth, he left islam because of its fascist and regressive nature.
@rmh82582 жыл бұрын
@@arjuncyrilkhalid2987 1)തെളിയിക്കപ്പെടാത്തതോ വസ്തുത വിരുദ്ധമോ ആയഒരു ആശയമോ മുൻവിധിയോ ചോദ്യത്തിൽ ഒളിച്ചു കടത്തുന്ന രീതി.ഇത്തരം ചോദ്യങ്ങൾക്കു എന്ത് ഉത്തരം പറഞ്ഞാലും ആ മുൻവിധി യെ സാദൂകരിക്കുന്ന തരത്തിൽ ആയിപ്പോകും. Ex: നീ നിന്റെ അമ്മയെ ഇപ്പോഴും തല്ലാറുണ്ടോ? (നിലവിൽ അമ്മയെ thallarundenna മുൻവിധി ചോദ്യത്തിൽ തിരുകുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഉത്തരം പറഞ്ഞാലും ആ മുൻവിധിയെ ശെരിവെക്കുന്ന polaakum. According to Oxford dictionary, an assumption is a belief or feeling that something is true or that something will happen, although there is no proof. 'പുരോഗമന' പുങ്കവന്റെ 'പുരോഗമന ' ആദർശം എന്താണെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെടുന്നു - പുരോഗമന ജബ്ര / ആധുനിക പൗരൻ, സംഘി / ക്രിസംഘി, ഹിന്ദു, ക്രിസ്ത്യൻ etc.. ഞങ്ങൾക്ക് പുരോഗമിക്കാൻ ആണ്.😕. ഇനി സേട്ടന് അപകർഷതാ ബോധം തോന്നുന്നെങ്കിൽ പറയണ്ട 😁 NB : നാസ്തിക മോർച്ച + ക്രിസംഘി + സംഘി ടീം മാത്രമാണ് ഇവനെ ന്യായീകരിക്കാൻ ഇപ്പോൾ രംഗത്തുള്ളൂ.
@jineshputhukkulangara90932 жыл бұрын
അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ പരസ്യം വിട്ടതാണ്, വയസ്സ് 13
@astudent84752 жыл бұрын
ആ ചെറുക്കന്‍റെ അണ്ണാക്കീന്ന് തന്നെ കേട്ടതാണ്.
@jineshputhukkulangara90932 жыл бұрын
പെൺ വീട്ടുകാരോട് ബ്രോക്കർ, പയ്യൻ ഡിഗ്രി ആണെന്ന് പറഞ്ഞാൽ എസ്എസ്എൽസി കാരനായ നിങ്ങൾ അത് തിരുത്താൻ സമയം എടുക്കും
@yusuf.kfareed88432 жыл бұрын
ok, പരസ്യം വിട്ടു, ആ പരസ്യം അറിയാതെയാണ് ഈ മൊയന്തൻ കണ്ഠക്ഷോഭവുമായി പാറി നടന്നത്!ശരി
@thafseer38932 жыл бұрын
ഇതിനെ മനഃശാസ്ത്രത്തിൽ തിന്നിട്ടു എല്ലിനിടയിൽ കുത്തുക എന്ന് പറയും😁
@Prvnpm2 жыл бұрын
13 വയസ് ഉള്ളു എന്ന് പറഞ്ഞു ഉസ്താതാക്കന്മാർ പ്രസംഗത്തിൽ പങ്കെടുപ്പിച്ചു എന്നാണ് പറഞ്ഞത്
@mohammedshafi86292 жыл бұрын
ഉസ്താദുമാരാണ് 13 വയസ്സേ ഉള്ളൂ എന്നു പറഞ്ഞു പ്രസംഗിപിച്ചത് എങ്കിൽ. മൈക്കിലൂടെ അല്ലേ ഇയാൾ പ്രസംഗിച്ചത് ? മൈക്ക് കയ്യിൽ കിട്ടിയപ്പോൾ എനിക്ക് 13 വയസ്സ് അല്ല അതിൽ കൂടുതൽ വയസ്സുണ്ട് എന്ന് പറയാമായിരുന്നല്ലോ എന്തുകൊണ്ട് ഇയാൾ അത് പറഞ്ഞില്ല ? അപ്പോൾ ഇയാൾ പറയുന്നത് പച്ച നുണയാണ്..
@adamazlin122 жыл бұрын
എങ്കിൽ 18 വയസ്സ് ആയ അവൻ എന്തിനാ അതിന് കൂട്ട് നിന്നത്?
@nani.c50862 жыл бұрын
ആ മോയന്ത് പറഞ്ഞത് ഞാൻ കേട്ടു ഒരുപാട് ചിരിച്ചു പല്ലിയെ കൊല്ലാൻ 12 വർഷം ക്ലാസ്സ് പഠിച്ചുവട്ടായത 😄😄
@sahlanavas39842 жыл бұрын
😁
@hakeemakku93452 жыл бұрын
മാഷാ അള്ളാ.... 👍
@mithunmithun18472 жыл бұрын
ഓ ആയിക്കോട്ടെ
@safafazal16612 жыл бұрын
Perfectly spoken !!May Allah bless this speaker to voice out more and more!!!
@davidreymondp83152 жыл бұрын
നിങ്ങൾ ശരിയാണ് ഇതു കോമൺസെൻസ് ഉള്ളവർക്കു പറയാൻ പറ്റില്ല so പ്ലീസ് stop blunder go away 😜😜😜😜😜😜
@bilalkv36282 жыл бұрын
പതിനെട്ടു വയസായിട്ടും പതിനാലു കാരനാക്കിയത് തന്നെ കാരണം ആള് വളർന്നു പക്ഷെ ബുദ്ധി പതിനാലിന്റെ വളർച്ചയെ വളർന്നിരുന്നുള്ളു അതാണ് സത്യം
@rafiahamed73452 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤️
@ranjitbhaskaran81402 жыл бұрын
ചുമ്മാ പോ അവിടുന്ന്....
@rafiahamed73452 жыл бұрын
@@ranjitbhaskaran8140 ഈ public platform നിന്റെ തറവാട് സ്വത്തല്ല മനസ്സിലായോ..പോയ് പണി നോക്കെടാ
@sabisabira2262 Жыл бұрын
Ma sha Allah 👍👍
@abdulnaser90262 жыл бұрын
അല്ല .. നമ്മൾ സതൃംപറയണം.ഇയാളെ പതിമൂന്നാം വയസ്സിൽ അൽഭുതബാലൻ എന്ന്പറഞ്ഞ് കൊണ്ടുനടന്നതാണ്..മറ്റുപലരേയും മുസ്ലിയാക്കന്മാർ മുമ്പും 13കാരൻ എന്നും പറഞ്ഞ് കൊണ്ടുനടന്നിട്ടുണ്ട്... ആരോപണങ്ങൾക്ക് മറുപടി നൃയമായി നമ്മൾ പറയുക..
@fareedaismailk53462 жыл бұрын
പതിനെട്ട് വയസ്സുകാരനെക്കൊണ്ട് പതിനഞ്ച് വയസ്സുകാരനെന്ന് പറഞ്ഞ് മതപ്രഭാഷണം നടത്തുന്ന മുസ്ലീം സമുദായക്കാർ ഉണ്ടെങ്കിൽ അത്തരം പരിപാടി സംഘടിപ്പിക്കുന്നവരെ ചോദ്യം ചെയ്യുകയും അത് തടയുകയും വേണം.
@murshidkt81362 жыл бұрын
Masha allah
@mannuny2 жыл бұрын
What about your pyscologic state of mind....? Best go and explore Muhammed's state of mind.....
@isahackcp86232 жыл бұрын
വാസ്തവം """""കൃത്യമായ വിശകലനം ....👌
@rishadop1892 жыл бұрын
Jazakallah Khair
@abdulhkeem63822 жыл бұрын
Masha Allah ❤
@rayeesindian2964Ай бұрын
9 വർഷം മദ്രസ്സ യിൽ പഠിച്ച ആളാണ്...ഇത് വരെ ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല എല്ലാ കൊല്ലവും ഇൻഡിപെൻഡൻസ് ഡേ ക്കു പതാക ഉയർത്തും
@siduvlogkitchen99712 жыл бұрын
എല്ലാ വെക്തമാക്കി പറഞ്ഞു തന്നു.👍👍
@lonely5277 ай бұрын
നജീബ്ക്ക❤️
@HADEESVLOG852 жыл бұрын
Well said ❤️☺️
@onlyforallah61792 жыл бұрын
👍
@tipsmayhelpyou7862 жыл бұрын
ഇത് പണ്ട് പറക്കും തളികയിൽ സുന്ദരന് തന്റെ passport എലി കരണ്ടതിന്റെ പേരിൽ , എലി obsession ആയ പോലെ , പാവം അസ്ഖറലിക്ക് പല്ലി obsession ആയി എന്നുള്ളതാണ്. ഇനി അറിയേണ്ടത് പല്ലി എന്താണ് അദ്ദേഹത്തെ എന്താണ് ചെയ്തത് എന്നാണ്. 😀😀😀😀😀
@jamalkc21402 жыл бұрын
Fantastic presentation. Jazakallah
@MohammedAshfaque-ld6ub2 жыл бұрын
Well Said Sir❤ لا اكراه في الدين ഇതിന്റെ حكم منسوخ ആണ്
പോയി പണിയെടുക്ക് സേട്ടാ ബുദ്ധിയുള്ളവർക്ക് കാര്യം മനസിലാക്കാനുള്ള കഴിവുണ്ട്
@messysundew26602 жыл бұрын
Adheham dr. aan setta....
@bariee2 жыл бұрын
Lingamm poyii ooombadaa
@gafoorpathiyil5237 Жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ
@vipinvarghese94502 жыл бұрын
മതങ്ങളിൽ എവിടെ common sense 😝....fantasy ഇല്ലാത്ത ഒരു മതം പറയാവോ.മതം ഒരാളുടെ സ്വകാര്യത ആകണം എന്നതാണ് എന്റെ ഒരു ഇത..
@fourdebates66532 жыл бұрын
ഇസ്‌ലാം യുക്തിഭദ്രമാണ്.
@vipinvarghese94502 жыл бұрын
@@fourdebates6653 സ്പെല്ലിങ് മിസ്റ്റേക്ക് ആണോ
@fourdebates66532 жыл бұрын
@@vipinvarghese9450 സ്പെല്ലിങ് മിസ്റ്റേക്ക് അല്ല. യുക്തിഭദ്രമായ ആശയസംഹിത ഇസ്‌ലാം ആണ്. ഏറ്റവും യുക്തിരഹിതമായതു നിരീശ്വരവാദവും.
@vipinvarghese94502 жыл бұрын
@@fourdebates6653 എല്ലാം ശ്രെഷ്ടിക്കാൻ ഒരു ദൈവം വേണമെന്നും ദൈവത്തെ സൃഷ്ടിക്കാൻ ആരുടേം ആവശ്യമില്ല എന്നും പറയുന്നതിൽ എന്ത് യുക്തി ബ്രോ...
@fourdebates66532 жыл бұрын
@@vipinvarghese9450 താങ്കൾ പറഞ്ഞത് strawman fallacy ആണ്. Anyway, തുടക്കമില്ലാത്ത ഒന്നിലും DEPENDENT അല്ലാത്ത എല്ലാം DEPEND ചെയ്യുന്ന എന്തെങ്കിലും ഉണ്ടോ എന്നതാണ് ചോദ്യം.. ഈ പ്രപഞ്ചത്തിനു തന്നെ തുടക്കമില്ല എന്ന് ചില നാസ്തികർ പറയുന്നു. ദൈവമാണ് അനാദി എന്ന് വിശ്വാസികളും പറയുന്നു. പ്രപഞ്ചം അനാദി ആണെങ്കിൽ അത് ഒന്നിലും DEPENDENT ആവില്ല. പക്ഷെ പ്രപഞ്ചത്തിലെ എല്ലാം DEPENDENT ആണെന്ന് നമുക്ക് കൃത്യമായി അറിയാം. ഒന്നിലും DEPEND ചെയ്യാത്ത ഒന്നിനേ അനാദി ആവാൻ കഴിയുള്ളൂ എന്ന് വിശ്വാസികളും പറയുന്നു. അതിനാൽ തന്നെ വിശ്വാസികൾ പറയുന്നതാണ് യുക്തി. വേറെ ഓപ്‌ഷനുള്ളത് പ്രപഞ്ചം ചുമ്മാ അങ്ങ് മാജിക്ക് പോലെ ഉണ്ടായി വരുക എന്നതാണ്. ആ വാദം ഭൂലോക മണ്ടത്തരം ആണെന്ന് പറയേണ്ടതില്ലല്ലോ..
@HamzaHamza-br4lp2 жыл бұрын
വളരെ നല്ല വിശകലനം മാഷാ അള്ളാ
@narayanankuttyramalloor47152 жыл бұрын
മുസ്ലീം ഷേക്കിന്റെ ഫത്തുവ (ഇഗ്ലണ്ടിൽ ) ഉണ്ട് . U - tube ൽ ഉണ്ട് . ഇന്ന് കാര്യങ്ങൾ മറച്ച് വക്കാൻ കഴിയില്ല സുഹൃത്തേ .
@drdilipkg12 жыл бұрын
'മതം വിട്ട പയ്യന്റെ മനശാസ്ത്രം' എന്ന reaction moment തന്നെ ഒരു മനശാസ്ത്ര വിശകലനത്തിനായി content analysis നടത്താവുന്ന text ആണ്.
@muhammadeasa9132 жыл бұрын
വളരെ ശരിയായ നിരീക്ഷണം.
@SaSa-iq4ou2 жыл бұрын
വർത്തമാനത്തിൽ ഉള്ള കുട്ടിത്തം പോലും മാറിയിട്ടില്ല...കൊഞ്ചൽ...
@muhammedjasim11552 жыл бұрын
👍
@jithubruce89082 жыл бұрын
ചേട്ടാ നല്ല ബ്രഷ് വേണോ paint അടിക്കാൻ 😆😄😄😄പല്ലിയെ കൊന്നാൽ 100point ആണ്
@machumoyyu72802 жыл бұрын
മതം വിട്ടവർ യുക്തിവാദി അല്ല ഇവൻ നിരീശ്വരവാദി യാണ്
@malabarhistory79952 жыл бұрын
കൃത്യമായ വിശകലനം
@ranjitbhaskaran81402 жыл бұрын
പഷ്ട്... 😂
@suluseduworld37142 жыл бұрын
അദ്ദേഹത്തിൻ്റെ banneril 13 വയസ്സ് എന്ന് advirstisment ചെയ്ത എന്ന അണ് അതിൻ്റെ meaning
@safeperson739 Жыл бұрын
അവിടെ പഠിച്ച പല സുഹൃത്തുക്കൾക്ക് ഇവന്റെ വീഡിയോ അയച്ചു കൊടുത്തപ്പോൾ അവർ ആരും കാണാത്ത കാര്യം ഇവൻ എങ്ങനെ കണ്ടു 😂
@soulsoul11102 жыл бұрын
സുഹൃത്തേ അസ്‌കർ ഉയർത്തിയ ചോദ്യങ്ങൾ നിങ്ങളുടെ മുൻപിൽ അങ്ങനെ തന്നെ നിൽക്കുന്നു... അതിനു യുക്തി പരമായ ഉത്തരം ആർക്കും നൽകാൻ കഴിയുന്നില്ല
@ar41582 жыл бұрын
Onnu kandu nokku theernu kittum
@jsnmohd2 жыл бұрын
അതിനു കാരണം ആ ചോദ്യങ്ങൾക് യാതൊരു യുക്തിയും ഇല്ലാത്തതുകൊണ്ടാണ്.
@pprasheedali12 жыл бұрын
🤔
@Supermansupes2 жыл бұрын
ഒരു ചോദ്യം പറയു reply video ഞാൻ ഇട്ടു തരാം.. വേഗം ആവട്ടെ
@shahirps82832 жыл бұрын
@@Supermansupes ❤️😌
@ajasbp53392 жыл бұрын
ഉസ്താദ് ചക് എന്ന് പറഞ്ഞപ്പോൾ കൊക്ക് എന്ന് കേട്ടു ഇതാണ് സത്യം
@AMKK712 жыл бұрын
ماشاء الله ، بارك الله فيكم
@ranjitbhaskaran81402 жыл бұрын
it's a bloody language - you may ask Jamitha teacher to translate it.. 😂
@AMKK712 жыл бұрын
@@ranjitbhaskaran8140 this is my supplication to almighty Allah for presenter brother . this is not to any bloody fool like you or bloody jamitha .
@mpabdulkadhir5412 жыл бұрын
മമ്പുറം മഖാമിൽ നിന്നു ലഭിക്കുന്ന നേർച്ച പണമാണ് പ്രധാനമായും ദാറുൽ ഹുദായുടെ വരുമാനം മമ്പുറം നേർച്ചക്ക് പോയാൽ മമ്പുറത്ത് നിന്ന് കേൾക്കുന്ന അനൗൺസ്മെന്റ് മഖാമിലേക്ക് വരുന്ന സംഭാവനകൾ മത വിദ്യാഭ്യാസത്തിന്റെ വഴിയിൽ ചില വഴിക്കും എന്നാണ്. ഭൗതിക വിദ്യാഭ്യാസം മാത്രം ലക്ഷ്യം വെച്ച് മമ്പുറത്തെ വരുമാനം കൊണ്ട് മത വിദ്യാഭ്യാസo പഠിക്കാത്ത വിദ്യാർത്ഥികൾ ശോക്കാവുന്നതും വഷളാവുന്നതും മമ്പുറം തങ്ങളുടെ ഗുരു ത്വക്കേട് പറ്റിയതായിട്ടാണ് സുന്നികൾ കരുതുന്നത് അല്ലങ്കിൽ അസ്കറിനെപ്പോലെ ശോക്കായ വേറെ ഹുദവിയെ കാണിച്ചു തരുമോ? - ബാവ മമ്പുറം
@mohd786522 жыл бұрын
Good effort. Muslim be united, to answer to all ethiest as per Indian constitution. Please to be united and make a platform to answer all questions from 360 angles.