ദുബായിലും നറുക്കെടുപ്പ് നടത്താൻ എനിക്ക് ECONOMIC ഡിപ്പാർട്മെന്റിന്റെ ലൈസൻസ് ഉണ്ട് | BOCHE,MARUNADAN

  Рет қаралды 115,913

Boche

Boche

Ай бұрын

ദുബായിലും നറുക്കെടുപ്പ് നടത്താൻ എനിക്ക് ECONOMIC ഡിപ്പാർട്മെന്റിന്റെ ലൈസൻസ് ഉണ്ട്. PART 02

Пікірлер: 819
@shameerunni6410
@shameerunni6410 Ай бұрын
പല നായകളും നമ്മൾ പോകുന്ന വഴിയിൽ കിടന്നു കുരക്കും അതൊന്നും മൈൻഡ് ചെയ്യണ്ട സർ ലവ് യു sir❤
@TheSwitchblade
@TheSwitchblade 29 күн бұрын
Ninte achante karaayam ayorikum allle
@MrZlevinho
@MrZlevinho 27 күн бұрын
???​@@TheSwitchblade
@pcmmedia3218
@pcmmedia3218 26 күн бұрын
ഇപ്പം മനസ്സിലായോ.... മറുനാടൻ മലം പേറി ആണെന്ന് 😮😮😮
@TheSwitchblade
@TheSwitchblade 26 күн бұрын
@@pcmmedia3218 allhuvinte karyam ano bro . Muhammed Bala peedakan allle
@mohammedrafi1976
@mohammedrafi1976 19 күн бұрын
@@TheSwitchbladebro marunadan achanano??
@shanuthekid
@shanuthekid Ай бұрын
ബോച്ചേ ഈ നൂറ്റാണ്ടിൽ ലോകം കണ്ട നല്ല മനുഷ്യരിൽപെട്ട ഒരാൾ തന്നെ ❤❤❤❤love❤️ബോച്ചേ
@shaimon5483
@shaimon5483 29 күн бұрын
Please help me botche
@TheSwitchblade
@TheSwitchblade 29 күн бұрын
Vananam
@henoregg2560
@henoregg2560 14 күн бұрын
Dictionary Eduthu vachu nokk 😂😂😂😂
@RejiKg
@RejiKg 11 күн бұрын
Supper Bot che ❤
@pradeepraman8230
@pradeepraman8230 11 күн бұрын
Boche kallan fraud
@Timepass-wn2el
@Timepass-wn2el 29 күн бұрын
ബോച്ചേ താങ്കൾ എന്തിനാണ് ഇവനെപോലുള്ള വർഗീയ വാദിക് മറുപടി പറയുന്നത് . ബോച്ചേ താങ്കൾ ഇവിടെയുള്ള സദരണക്കാരുടെ മനസിലുണ്ട് love you ❤
@saheer_muhammed
@saheer_muhammed 28 күн бұрын
ബോച്ചേ ഇജ്ജാതി തീട്ടങ്ങളോടൊന്നും മറുപടി പറയണ്ട ആവിശ്യമില്ല ... ബോച്ചേ ഉയിർ ❤️❤️❤️❤️
@navaziya3720
@navaziya3720 29 күн бұрын
ബോച്ചേ നിങ്ങൾ കേരളം കണ്ട ഏറ്റവും വലിയ നന്മ മരമാണ്, ആ വലിയ മരത്തിലെ ഒരു പൂമ്പൊടി മതി ഈ നാട് മുഴുവനും സുഖന്തപൂരിതമാവാൻ, കരുണ ചെയ്യുന്ന നിങ്ങളുടെ കൂടെ കാരുണ്യവാനായ ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടാകും.. 🤲🏻🤲🏻
@pkkpukayoor8943
@pkkpukayoor8943 29 күн бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന മാതിരിയാണ് സാജൻ സക്കറിയ എന്ന ഫ്രോഡിന്റെ അവസ്ഥ. അവന് മറുപടി കൊടുത്ത് വിലപ്പെട്ട സമയം കളയാതിരിക്കുന്നതാണ് ബോച്ചേക്ക് നന്നാവുക എന്നാണെന്റെ അഭിപ്രായം. ജയ് ബോച്ചേ ജയ് ഹിന്ദ്❤❤❤❤
@TheSwitchblade
@TheSwitchblade 29 күн бұрын
Mappila ennnu mappila thanne
@pkkpukayoor8943
@pkkpukayoor8943 29 күн бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല😂😂​@@TheSwitchblade
@TheSwitchblade
@TheSwitchblade 29 күн бұрын
Why should I get jealous brother. People like you are un educated and won't understand the things. Madrasa pottan marku enthu vivram . 6 vayssullu kochine kalayanam kazicha alllahuvinte team alle .
@MrZlevinho
@MrZlevinho 27 күн бұрын
​@TheSwitchblade thaan aara adress theruo onnu kaaanaana
@TheSwitchblade
@TheSwitchblade 26 күн бұрын
@@MrZlevinho ask your father to make an address for you first. Then you can create my adress. Pacha panni
@CGGAMERFF369
@CGGAMERFF369 29 күн бұрын
ബോച്ചേ ബോച്ചേ ബോച്ചേ 👍👍👍👍സാജൻ എന്ന കൊടുംവിഷം വർഗീയവാദി 😍😍
@hariskalikavu0129
@hariskalikavu0129 29 күн бұрын
Boche താങ്കൾ ഒരു സൂപ്പർമാനാണ് ,കുരക്കുന്നവർ കുരക്കട്ടെ ഇതൊന്നും ജനങ്ങളൂടെ മനസ്സിലുള്ള താങ്കളു‌ടെ സ്ഥാനത്തിന് ഒരു കുറവും വരത്തില്ല ,Best of luck
@sunilachari2945
@sunilachari2945 Ай бұрын
ബോച്ചേ ആ പരനാറി പറയുന്നത് ചെവി കൊടുക്കണ്ട. അവൻ പറഞ്ഞ് കൊണ്ട് ഇരിക്കും❤❤❤❤❤
@musthafaamancheri6787
@musthafaamancheri6787 29 күн бұрын
നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്
@musthafaamancheri6787
@musthafaamancheri6787 29 күн бұрын
നിങ്ങൾ നല്ല മനുഷ്യനാണ്
@musthafaamancheri6787
@musthafaamancheri6787 29 күн бұрын
നിങ്ങൾ നല്ല കാര്യമാണ് ചെയ്തത് അതിൽ എല്ലാവർക്കും സന്തോഷം ഉണ്ട് നിങ്ങൾ പേടിക്കേണ്ട അവൻ പറയുന്നത് പറയട്ടെ ഇതിൽ ഒരു തെറ്റുമില്ല
@joshy5505
@joshy5505 29 күн бұрын
നിങ്ങളുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾക്കു ഗുണം കിട്ടുന്നുണ്ട് അതിന്റെ നന്മനിങ്ങൾക്കുണ്ട് മുന്നോട്ടുപോകൂ ജനങ്ങളുടെ പിന്തുണ നിങ്ങൾക്കാണ് ❤❤❤
@raoofk1709
@raoofk1709 Ай бұрын
കണ്ട അലവലാതികൾ പറയുന്നത് കേട്ടു വിഷമിക്കണ്ട. നിങ്ങൾ പുറകോട്ട് പോവരുത്❤️❤️❤️❤️ഇത് എല്ലാവരും എല്ലാ ഗ്രൂപ്പിലേക്കും ഫോർവേഡ് ചെയ്യുക
@Beeran308
@Beeran308 29 күн бұрын
മറുന്നാഡൻ ന്നായിന്റെ മോൻക്ക് മുസ്ലിം വിരോധം മാത്രം ആൺ
@mojebmk1666
@mojebmk1666 29 күн бұрын
ബേച്ചോ നിങ്ങൾ മനുഷ്യത്വമുള്ള വനാണ് നല്ലവരായ ജനങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്...
@yusufsabu1152
@yusufsabu1152 29 күн бұрын
രഹിമിന് വേണ്ടി ഈ ഡയലോഗ് അടിക്കുന്ന നമ്മുടെ സാജൻ എത്ര കൊടുത്തു.... ബോചെയെ വിറ്റു മാർക്കറ്റ് ചെയ്യുകയാണ് മറുനാടൻ... സത്യ സന്ദമായി വാർത്ത കൊടുത്തി നാണോ മറുനാടൻ ഒളിവിൽ പോയത് ഫസ്റ്റ് സ്വയം നന്നാവുക എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ... ആർകെങ്കിലും കിട്ടുന്ന സഹായം എന്തിനാടോ ഇല്ലാതെ ആക്കുന്നത്. തനിക്കോ കൊടുക്കാൻ കെൽപ്പില്ല കൊടുക്കുന്നവർ എങ്കിലും കൊടുക്കട്ടെ.. സഹായിച്ചില്ലെങ്കിലും ഉപദ്രവം ഉണ്ടാക്കല്ലേ വാ തുറക്കുന്നത് വല്ലപ്പോഴും നല്ലത് പറയാൻ കൂടി ആവുക...
@safeenak6859
@safeenak6859 29 күн бұрын
ബോച്ചേ താങ്കളെ ഒരുപാട് ഇഷ്ട്ടമാണ് ആര് എന്തു വേണമെങ്കിലും പറയട്ടെ നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ട് പിന്നെ ഒരുപാട് നല്ലവരായ മനുഷ്യരും 👍
@shamsudheensoorppil6567
@shamsudheensoorppil6567 Ай бұрын
ഇയാൾക്കൊക്കെ മറുബാടി പറയാൻ നിക്കണ്ട അയാൾ ഒരു പാഷാണത്തിൽ കൃമിയാണ്
@Sidhisanu
@Sidhisanu 29 күн бұрын
ചില നായകൾ മനുഷ്യനെ കാണുമ്പോൾ കുരയ്ക്കും. ബ്രോ
@safiyae-qj6pf
@safiyae-qj6pf Ай бұрын
ബോച്ചേ താങ്കൾ നന്മ ചെയ്തു മറ്റുള്ളവർ പറയുന്നതിന് എന്തിനാ മറുപടി കൊടുത്തു താങ്കളുടെ സമയം കളയുന്നത് ഒരു പരിചയവുമില്ലാത്ത ആ ളെയാണ് താങ്കൾ രക്ഷിച്ചത് മറ്റുള്ളവർ എന്തോ പറഞ്ഞു അവരുടെ വിവരമില്ലായ്മ താങ്കളെ ദൈവം കൈവിടില്ല
@ShihabK-of4zo
@ShihabK-of4zo Ай бұрын
Good
@Celegra
@Celegra 29 күн бұрын
Good Message.God. Bless. You.
@jojujoji2553
@jojujoji2553 29 күн бұрын
കാജൻ കറിയക്കു കൊട്ട് കിട്ടാൻ നേരമായി . ബോച്ചേ 👍👍👍
@anjurhine6448
@anjurhine6448 29 күн бұрын
ബോച്ചേ പല നായ്ക്കളും എല്ലാ കാര്യത്തിലും തോന്നിയത് വിളിച്ചു പറയും അതൊന്നും വിലക്കെടുക്കരുത് ബോച്ചേ. ദൈവാനുഗ്രഹത്തിൽ മുന്നേറുക.. ഞങ്ങൾ ബോച്ചേടെ ഒപ്പം ഉണ്ടാകും എന്നും..
@harispulikadfoodvlog4892
@harispulikadfoodvlog4892 Ай бұрын
താങ്കൾ മുന്നോട്ടു പോകുക,❤❤❤❤
@beenasorchidsgarden1154
@beenasorchidsgarden1154 11 күн бұрын
ഈ പറഞ്ഞ ആൾ മനുഷ്യനായിരിക്കില്ല ബോച്ചേ ഐ ലവ് യു ❤️❤️❤️❤️
@user-jz5pi1fd7l
@user-jz5pi1fd7l 29 күн бұрын
വ്യാജൻ സക്കറിയ ഇറങ്ങണമായിരുന്നു എങ്കിൽ 1മണിക്കൂർ കൊണ്ട് 100കോടി പിരിഞ്ഞു കിട്ടിയേനെ 🤣🤣🤣🤣
@binkukunjachan7967
@binkukunjachan7967 29 күн бұрын
ബോചെയുടെ ടീ അടിപൊളി ടേസ്റ്റ് ആണ് ഞാൻ വാങ്ങി പെരുമ്പാവൂരിൽനിന്ന്
@jeleelkh7175
@jeleelkh7175 29 күн бұрын
പെരുമ്പാവൂർ ഏത് ഷോപ്പിൽ നിന്ന് ആണ് വാങ്ങിയത്? എനിക്ക് വാങ്ങാൻ ആയിരുന്നു.
@vipinmg9582
@vipinmg9582 27 күн бұрын
പെരുമ്പാവൂർ എവിടെ?
@ramsheedp6956
@ramsheedp6956 19 күн бұрын
Dr. Boby Chemmannur you are the HERO 💯🔥 , We love you ❤ ( from kasaragod )
@user-lu7gx8xh9c
@user-lu7gx8xh9c 29 күн бұрын
അസൂയ എന്നാണ് ഇതിന് പറയുന്നത്. സർ ഹാപ്പി ആയി ഇരിക്ക്. God bless u.❤🙏
@ABDULAZEEZ-xl1bn
@ABDULAZEEZ-xl1bn 29 күн бұрын
അത് മാത്രം അല്ല തീട്ടം നക്കൽ കൂടി ഉണ്ടായാൽ പറയണ്ട 😂😂
@thomaslonappan1082
@thomaslonappan1082 16 күн бұрын
അബ്ദുൽ റഹീമിന്റെ കാര്യം പറഞ്ഞ് കച്ചവടം ചായക്കച്ചവടം നടത്താൻ വേണ്ടിയാണ് ഇതെല്ലാം എല്ലാവർക്കും അറിയാം എല്ലാ നന്മകളും മരങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്
@geethugeethugeethugeethu1657
@geethugeethugeethugeethu1657 29 күн бұрын
Boche sir, നിങ്ങളുടെ പ്രവർത്തനം നന്നായി മുന്നോട്ട് തന്നെ പോകട്ടെ ദൈവം sir നോട്‌ കൂടെ ഉണ്ട് ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ
@gamingpop555
@gamingpop555 19 күн бұрын
Boche.....Boss ................one & only ................centre of attention ................human ,...............energetic
@dineshkdinesh817
@dineshkdinesh817 11 күн бұрын
Mr. ബോച്ചേ... താങ്കൾ ഒരു നല്ല മനുഷ്യനാണ്. ഒരു ദൈവദൂതനെ പ്പോലെയാണ്. ഭിക്ഷക്കാരനെ സ്രഷ്ടിക്കുന്നതും ദൈവം തന്നെ.കോടീശ്വരനെ സ്രഷ്ടിക്കുന്നതും ദൈവം തന്നെ. എന്ത് കൊണ്ട് ഈ വ്യത്യാസം ഉണ്ടാകുന്നു? ഒരു കൊതുകിനെ സ്രഷ്ടിക്കുന്നതിനും ദൈവത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ട്. അത് പോലെ, താങ്കളെ ഒരു ഉന്നത കുടുംബത്തിൽ ജനിപ്പിച്ചതും പ്രപഞ്ച ശക്തി( ദൈവം) തന്നെ. അതൊന്നും ഈ നന്ദിയില്ലാത്ത, അസൂയ മുഴുത്ത കുറച്ച് ജനങ്ങൾക്ക് അറിയില്ല. തെരുവ് നായ്ക്കൾ കുരയ്ക്കും, വാലാട്ടും അതൊന്നും താങ്കൾ ശ്രദ്ധിക്കണ്ട. താങ്കളുടെ പ്രയാണം തുടരുക. തങ്കൾ നന്മ ചെയ്യുന്നതിന്റെ ഇരട്ടി ദൈവം തരും. നല്ലവർക്ക് എന്നുമെന്നും നല്ല കാലം പിറക്കും. തങ്കൾ ചെയ്ത എല്ലാ സത്കർമ്മങ്ങൾക്കും എൻ്റെ നന്ദി, നമസ്കാരം.
@apmunnas1293
@apmunnas1293 29 күн бұрын
അയാൾക്ക് പിന്നിലൂടെ വല്ലതും കിട്ടുന്നത് വരേ ഇത് തുടർന്നു കൊണ്ടിരിക്കും.... Sir നിങ്ങൽ ആത്മാർത്ഥ മായി തുടരുക... ആക്ഷേഭങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് വെക്കുക....❤❤❤
@pippy2838
@pippy2838 27 күн бұрын
വർഗീയ വാദികൾ കു അങ്ങനെയെ ചിന്തിക്കാൻ കഴിയു, ബോച്ചേ ജനങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് ❤
@sulaimankm7883
@sulaimankm7883 15 күн бұрын
ഷാജനെപോലെയുള്ള നായകഷ്ടങ്ങൾക് താങ്കൾ മറുപടി പറയേണ്ട സാർ. താങ്കൾ ഇനിയും ഇത്തരം നല്ല കാര്യങ്ങൾ തുടരുക.. അഭിവാദ്യങ്ങൾ
@Malayalammusicvideosong
@Malayalammusicvideosong 18 күн бұрын
നന്മയുള്ള മനസ്സിന്റെ പ്രതീകം..ബോബി ചെമ്മണ്ണൂർ..❤ Lovely Boche..
@kallusefooddaily1632
@kallusefooddaily1632 22 күн бұрын
ബോച്ചേ ഏല്ലാവർക്കും മനസാക്ഷി ഉണ്ടാവണം എനില്ല താങ്കൾ മുന്നോട്ടു പോകു എന്നും എല്ലാവരും ഒപ്പം ഉണ്ടാവും തീർച്ച
@MuhammedMuhtasim
@MuhammedMuhtasim Ай бұрын
ഇതൊന്നും. മൈൻഡ്. ചെയ്യേണ്ട.. മറുപടി. പോലും ഈ. പണ്ടാരത്തിനു കൊടുക്കേനണ്ട. ഈ നാട് മുടിക്കുന്ന ദ്രോഹിക്ക്.😂😂😂😂😂😂😂😂
@jamshijamshi7843
@jamshijamshi7843 18 күн бұрын
ബോച്ചേ സർ ആ വേട്ട വളിയൻ വാക്കുകൾ നിങ്ങൾ മൈറ്റ് കൊടുക്കണ്ട പോവാൻ പറ നിങ്ങളെ മനസ്സിൽ ആക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ❤നിങ്ങളെ കൂടെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മനസ്സ് ഉള്ള പച്ചയായ മനുഷ്യൻ 🥰♥️നിങ്ങൾ ആണ് സർ ♥️♥️മനസ്സിൽ നിന്ന് ആണ് ഈ വാക്കുകൾ 🥰♥️ബിഗ് സലൂട്ട് സർ ♥️
@user-to4ns5ph8o
@user-to4ns5ph8o 27 күн бұрын
ബോച്ചേ ഇവനെ പോലുള്ളവർ ഒരുപാട് കുരക്കട്ടെ. ഈലോകത്തെ മനുഷ്യരുണ്ട് താങ്കളുടെ കൂടെ. അവനൊക്കെ വേറെ സുഖക്കേടാണ്. അങ്ങ് തളരരുത്. അങ്ങയെ ഉപദേശിക്കാനൊന്നും അവനൊന്നും വളർന്നിട്ടില്ല. പോട്ടെ വിട്ടേക്കുക.
@SheebaantonySheebaantony
@SheebaantonySheebaantony 13 күн бұрын
Boche ഈ ചെയ്യുന്നത് സാക്ഷാൽ ദൈവം ഇറങ്ങി വന്നു ചെയ്യുന്നത് പോലെയാണ്❤❤
@jinuknr999
@jinuknr999 29 күн бұрын
ഞാൻ എന്റെ വൈഫ്‌ ഇതുവരെ 20+20 ടിക്കറ്റ് വാങ്ങി. ഞാനിതുവരെ ഒരു പാക്കറ്റ് ചായപ്പൊടിപോലും വാങ്ങിയിട്ടില്ല. വേണ്ടാഞ്ഞിട്ടല്ല പോയി വാങ്ങാൻ സമയം കിട്ടാഞ്ഞിട്ടാണ്. അത് നഷ്ടപ്പെട്ടു പോവില്ല എന്നൊരു വിശ്വാസം കൂടിയുണ്ട് വാങ്ങാതിരിക്കുമ്പോഴും. കേരള ലോട്ടറി വാങ്ങുമ്പോൾ എനിക്കെന്ത് പൊടിയാണ് കിട്ടുന്നത് ഒരു കൂവപ്പൊടിയും കിട്ടാറില്ല. എന്തായാലും ഷാജൻ സ്കറിയക്ക് വിശദീകരണം കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു കരണത്ത്‌ കിട്ടിയാൽ മറുകരണം കാണിച്ചു കൊടുക്കേണ്ട..ഇവരൊക്കെ അടിച്ചുകൊണ്ടേയിരിക്കും ബോചെയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ഷാജൻ സ്കറിയാക്കെതിരെ മാനനഷ്ടത്തിന് കേസ്‌ ഫയൽ ചെയ്തിട്ട് അയാളുടെ കയ്യീന്ന് പൈസയും വാങ്ങി ആ പൈസയും ചാരിറ്റി ചെയ്തേനെ..
@alianuali5103
@alianuali5103 Ай бұрын
Boche നിങ്ങള് ആരുടെറുത്ത പറയുന്നു മലനാടൻ മൈനയുടെ അടുത്തോ അവൻ പോയി പണിനോക്കട്ടെ അവൻകു ഒന്നും മറുപടി പറഞ്ഞ് സമയം കളയല്ലേ എൻ്റെ ബോചെ നിങ്ങള് ഇതുപോലെ തന്നെ അങ്ങോട്ട് പോട്ടെ good blues you boche❤
@usmanv4128
@usmanv4128 29 күн бұрын
മറുനാടനെ വിളിക്കാൻ ഇനി തെറി വാക്കില്ല - വേശ്യക്കുണ്ടായ വൻ എന്ന് പറഞ്ഞാൽ വേശ്യകൾക്നാണമാകും
@kunjumonbin
@kunjumonbin 4 сағат бұрын
വേശ്യകൾ marunadanekkal bhetham
@USER94187
@USER94187 Ай бұрын
Bochesir,,,,,, supper. Power
@yousufpk9443
@yousufpk9443 29 күн бұрын
പറയുന്നവർ പറയട്ടെ നമുക്ക് ചെയ്യാനുള്ളത് ചെയ്യുക ബോ ചെ ഇറങ്ങിയിട്ടില്ല ആയിരുന്നെങ്കിൽ ജനങ്ങളുടെ കണ്ണ് തുറക്കില്ലായിരുന്നു ജനങ്ങളുടെ കണ്ണുതുറന്ന് ഇതിലേക്ക് ആകർഷിച്ചു അതിൻറെ മുമ്പ് ആരും അത്ര കാര്യമാക്കി എടുത്തില്ല ഒരു കോടീശ്വരൻ ഇതിൻറെ പിന്നിൽ പ്രവർത്തിച്ചപ്പോൾ ഇത് നടക്കുമെന്ന്ഇത് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായി അല്ലെങ്കിൽ ഇത് മന്ദഗതിയിൽ പോയി ഈ പറയുന്ന ദിവസം കഴിഞ്ഞു പോകും
@Abbas-xv9nc
@Abbas-xv9nc 29 күн бұрын
നിങ്ങൾ നിങ്ങളുടെ നല്ല പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകുക ❤
@masnoonmachu3965
@masnoonmachu3965 24 күн бұрын
നിങ്ങൾ നല്ല ഒരു മനുഷ്യനാണ് തളരരുത് ഞങ്ങൾ ഉണ്ട് കൂടെ ❤❤❤❤
@musthafaaloor
@musthafaaloor 26 күн бұрын
സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ
@NiKHiL-zq1dg
@NiKHiL-zq1dg 26 күн бұрын
മ്പോച്ചേ തങ്കളാണ് നല്ല മനസ്സിൻ്റെ ഉടമയാണ് ❤❤cove u മ്പോച്ചേ God bless you 🙏🙏🙏
@Suharaworld
@Suharaworld 29 күн бұрын
താങ്ക്യു താങ്ക്യു ബോച്ചേ 👍
@faisalkoramba9478
@faisalkoramba9478 29 күн бұрын
നിങ്ങളുടെ സംസാരം എത്രയോ പക്വതയുള്ളത്.തികച്ചും നിങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആണ് നിങ്ങളുടെ സംസാരം എന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായി നിങ്ങളുടെ സംസാരത്തിൽ ഞങ്ങൾക്കൊക്കെ വലിയ ഗുണപാഠങ്ങൾ ഉണ്ട് തീർച്ചയായും നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുക
@herbertk.c5046
@herbertk.c5046 29 күн бұрын
Boche you are right. God bless you.
@user-su5ne4cm5b
@user-su5ne4cm5b 29 күн бұрын
സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത തോന്നിയത് വിളിച്ചു പറയുന്ന ഇവരെ വാക്കിന് എന്തിനാ ബോച്ചേ reply ചെയ്യുന്നേ.... ഇദ്ദേഹത്തിന് ചാനൽ ഉണ്ടായിരുന്നല്ലോ promote ചെയ്തു പണം സ്വരൂപിക്കായിരുന്നല്ലോ.... Aggressive ആവാതെ reply ചെയ്തതിനു ഒരു സല്യൂട്ട്...
@sommasomma5036
@sommasomma5036 29 күн бұрын
നല്ലത് ചെയ്യുന്നത് ചിലർക്ക് ഇഷ്ട്ടമല്ല. പറയുന്നവർ പറയട്ടെ. Sir ദൈവമാണ് 🙏🙏🙏
@AZSMS
@AZSMS 9 күн бұрын
Spiritul gifted man
@Zainusmedia-786
@Zainusmedia-786 29 күн бұрын
മനുഷ്യത്വം തൊട്ടു തീണ്ടാത്ത മറുനാടനെ പോലെയുള്ളവർക്ക് മറുപടി പറഞ്ഞു സമയം പോക്കാതെ നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക.
@kunjimmakunjimmakuttasseri9058
@kunjimmakunjimmakuttasseri9058 29 күн бұрын
ബോച്ചേ താകൾ മുന്നോട്ട് പോവുക ❤️❤️❤️ ടെൻഷൻ വേണ്ട ❤️
@joshy5505
@joshy5505 29 күн бұрын
പ്രിയ ഷാജാ താങ്കൾ കോടതിവിധി വായിച്ചതിന് ശേഷം എനിക്ക് തെറ്റുപറ്റി പ്പോയി എന്ന് വാർത്ത കൊടുക്കണം തെറ്റുപറ്റാത്തവരായി ആരുമില്ല
@afnanp3576
@afnanp3576 21 күн бұрын
ബോച്ചേ നിങ്ങൾ 👍👍👍👍 ഇവനെ പോലുള്ളവർക്ക് മറുപടി എന്തിനാ.. പറയുന്നത്. സല്യൂട്ട് ബോച്ചേ.... 👏👏👏👏
@gopinath9913
@gopinath9913 Ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️❤️
@AlImran-kv9eu
@AlImran-kv9eu 29 күн бұрын
ബോച്ചേ.മനുഷ്യസ്നേഹി സാജൻ വർഗ്ഗീയവാദി' അയാൾ കിടന്ന് കുരയ്ക്കട്ടെ. ബ്രേചേയ്ക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ. ജനങ്ങൾക്ക് ജോലി കൊടുക്കുന്ന ബിസ്നസ്സ് ചെയ്ത്ട്ടു കിട്ടുന്ന ലാഭത്തിൽ നിന്നും പാവങ്ങളുടെ കണ്ണിർ ഒപ്പുന്നതാങ്കളെ കുത്തുന്നവനോട് അള്ളാ... ചോദിയ്ക്കും ജയ് ജയ് ബോച്ചോ❤❤❤❤
@amaljosephakl
@amaljosephakl 14 күн бұрын
So matured person and wise reply
@samseenasamsi7031
@samseenasamsi7031 26 күн бұрын
Verry. Good information 🎉🎉❤
@jojinena
@jojinena 22 күн бұрын
Bro, you are a great human being. God bless you.
@muneer_mm
@muneer_mm 9 күн бұрын
താങ്കളുടെ എല്ലാം ഞാൻ അംഗീകരിക്കുന്നില്ല എങ്കിലും ഒരുപാട് നന്മകൾ ചെയ്യുന്നുണ്ട് മറ്റവൻ സാജൻ സക്ക തനി ഫ്രോഡാണ് ലോകത്ത് അവനാണ് ഏറ്റവും വലിയ നന്മയുള്ളവൻ എന്നാണ് അവൻ്റെ ഉള്ളിരിപ്പ് തനി ഫ്രോഡ്
@shihabm5495
@shihabm5495 29 күн бұрын
ബോച്ചേ ❤❤❤❤❤ഞങ്ങൾ കൂടെയുണ്ട്
@msreloaded1059
@msreloaded1059 13 күн бұрын
Boche താങ്കൾ തളരരുത് ജനങ്ങൾ കൂടെയുണ്ട്...love you Boche.... conquer the world love with you
@ajithprasadp.m8236
@ajithprasadp.m8236 29 күн бұрын
Sir Go Ahead.. All hearts will have with you... 💕💕💕💕💕💕💕💕
@rahmathulla9850
@rahmathulla9850 Күн бұрын
ബോച്ചേ നിങ്ങളാണ് ശരി അ ചാനൽ നായ യുടെ ചാനൽ അധികം വൈകാ തെ അടച്ചു പൂടുo ,,,,,,,, ബോച്ച സാർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gafoor4432
@gafoor4432 9 күн бұрын
Your done excelllent job ...
@jubishkc8367
@jubishkc8367 22 күн бұрын
Great Sir. 🙏🙏🙏🙏🙏🙏
@subeeshsuseelan5333
@subeeshsuseelan5333 6 күн бұрын
ഞാൻ കണ്ടതിൽ വെച്ച്... brilliant..business man....njan gold invest ചെയ്തിട്ടുണ്ട്..വർഷങ്ങൾക്ക് മുന്നേ...എനിക് നഷ്ടമോനും വന്നിട്ടില്ല...
@whitemediakunjimol7076
@whitemediakunjimol7076 29 күн бұрын
മുത്തേ വിഷമിക്കല്ലേ എടാ ❤...... അവൻ തീട്ടം തിന്നുന്നവൻ ആണ്... ഇത്രയും മനോഹരമായി അങ്ങേക്ക് മാത്രമേ സംസാരിക്കാൻ കഴിയു....
@rahimastailoring2754
@rahimastailoring2754 29 күн бұрын
ഹായ് ബോച്ചേ എനിക്ക് താങ്കളെ ഒത്തിരി ഇഷ്ട്ടമാണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു മോനെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ
@ponnuminnu7083
@ponnuminnu7083 26 күн бұрын
Bocheee othiri eshttam... ❤❤❤❤❤
@SudhinRoy-lx4hw
@SudhinRoy-lx4hw 9 күн бұрын
അടിപൊളി...
@shafeektt3925
@shafeektt3925 29 күн бұрын
ബോച്ചേ ഐ ലവ് യു❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@sarafudheenputhiyaveetil7646
@sarafudheenputhiyaveetil7646 Ай бұрын
Boche your last words I like it good said 🎉🎉🎉🎉
@ayshabi2289
@ayshabi2289 Ай бұрын
Sir, എത്രയോ ആളുകൾക്കു ജോലിയായി അത് തന്നെ വലിയ ഒരു ഉപകാരമല്ലേ? ബോച്ചേ ടീ യുടെ ഫ്രാഞ്ചയിസി യിടാൻ എന്ത് ചെയ്യണം Sir? ആരോട് ബന്ധപ്പെടണം
@user-hs9ue9hz3n
@user-hs9ue9hz3n 26 күн бұрын
Love you so much sir, keep going the same way.
@naseerak9609
@naseerak9609 29 күн бұрын
Kannukadiyan Boiche is very very humble men Nalla manushyrk sahyamkodukk❤❤❤❤❤❤❤❤❤❤❤❤❤❤
@sineinglobe287
@sineinglobe287 29 күн бұрын
Bochee live it it's from God God bless you confirm
@najmust5733
@najmust5733 29 күн бұрын
Boche avarodokke marupadi paranj yendhina veruthe parayunnor parayatte nanmayulla angayepole ullavare kaanumbol chorichilum kuru pottalum okke undavum boche 👍🏻👍🏻❤️❤️❤️
@abdulsathar7335
@abdulsathar7335 12 күн бұрын
Sr yur msg very good ❤️❤️❤️
@leelammarajan382
@leelammarajan382 Ай бұрын
Sir you not answer for the unwanted questions you go ahead almighty bless u more
@naseertharayil
@naseertharayil 11 күн бұрын
തങ്ങൾ നല്ല വ്യക്തി യാണ് sir
@ansaryahiya5291
@ansaryahiya5291 25 күн бұрын
Big salute boche❤
@user-hs9ue9hz3n
@user-hs9ue9hz3n 26 күн бұрын
Boche sir a big salute! You are great. Help the people who is badly in need of your help. Ignore these types of people. You are really great. I hope you will come to help me. I'm a cancer patient please sir ❤❤❤❤❤
@ROLLENDMORERA
@ROLLENDMORERA 16 күн бұрын
ബോച്ചേ എന്ത് നല്ലത് ചെയ്താലും.. അതിന് എതിർക്കാൻ ഒരു വിഭാഗം ഉണ്ടാകും.. നല്ലത് ചെയ്യുക . എന്നും ദൈവം കൂടെ ഉണ്ടാകും🎉🎉
@abdulabdhu3171
@abdulabdhu3171 29 күн бұрын
Sir you are great man❤
@abdullahkoya7269
@abdullahkoya7269 27 күн бұрын
Boche sir kurakkunnavar kurakkatte Thankalude nanma thankale rakshikkum
@user-ey1vi7xy6g
@user-ey1vi7xy6g 25 күн бұрын
💯 Truth Anu Bro Boche Athonnum kariyam Akkanda God Bless Bhoche😭😭😭😭🙏🤩🤩🤩
@user-vm7jq7hh1y
@user-vm7jq7hh1y 29 күн бұрын
Sir Thanks
@blessyshajan2945
@blessyshajan2945 16 күн бұрын
God bless you boo ha, we love you, have a great day
@ArdhraAmz
@ArdhraAmz Ай бұрын
Daivam anugrahikate sarine .....
@MrNan-tp8mg
@MrNan-tp8mg 9 күн бұрын
true fully very respect to you mr boche 🎉
@hishamuhammed
@hishamuhammed 11 күн бұрын
മനുഷ്യത്വം + ബിസിനസ് മാർക്കറ്റിംഗ് 👍
@abdullatheefp2174
@abdullatheefp2174 24 күн бұрын
Dhairyamayi Munnot Pokoo.... We are With You....🌹🌹♥️♥️
@sandeeps-fo7xx
@sandeeps-fo7xx 24 күн бұрын
Great man sir love u
@faisalkoramba9478
@faisalkoramba9478 29 күн бұрын
ബോച്ചേ നിങ്ങൾ കച്ചോടം ചെയ്യൂ 😍😍
@annammajames5483
@annammajames5483 29 күн бұрын
പ്രിയപ്പെട്ട ബോച്ചേ, നിങ്ങൾ ചാരിറ്റി പ്രവർത്തികൾ തുടർന്നു കൊണ്ടേയിരിക്കുക. അത് അനേകം പാവങ്ങളുടെ താങ്ങും തന്നലും ആണ്. ദൈവം ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ.
@nirjara317
@nirjara317 11 күн бұрын
Big salute sir💝
മാപ്പ്
47:14
Boche
Рет қаралды 718 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 87 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН