ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു

  Рет қаралды 101,191

Dubai vartha

Dubai vartha

Күн бұрын

ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു ! ഗോൾഡൻ വിസ പോലെ മറ്റാരുടേയും കീഴിൽ അല്ലാതെ യുഎ ഇ യിൽ കഴിയാം. ജോലി ലഭിച്ചാൽ അപ്പോൾ തന്നെ വർക്ക് പെർമിറ്റ് നേടാം . ഏറ്റവും കുറഞ്ഞ കാശിന് ഒരു വർഷ റെസിഡൻസ് വിസ. +97158 6019989. ഒപ്പം ദുബായിൽ ഒരു ട്രേഡ് ലൈസൻസും പാർട്ണർ വിസയും അടങ്ങുന്ന പാക്കേജും ഇപ്പോൾ 9400 ദിർഹം മാത്രം .

Пікірлер: 186
@responseiq8567
@responseiq8567 3 ай бұрын
സംഗതി ഒക്കെ കൊള്ളാം പക്ഷെ ആ കോട്ടിട്ട ആള് സ്ഥാപനത്തിൻ്റെ ഉടമ എപ്പോഴങ്കിലും ഫോൺ ചെയ്താൽ എടുക്കുമൊ? പറഞ്ഞ സമയത്ത് പറഞ്ഞത് പാലിക്കുമൊ എന്നുള്ളതും ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
@logosfaith2330
@logosfaith2330 2 ай бұрын
സത്യം
@shanupa7011
@shanupa7011 2 ай бұрын
Correct
@annieabraham6242
@annieabraham6242 Ай бұрын
Correct
@responseiq8567
@responseiq8567 Ай бұрын
@@annieabraham6242 yeh
@faisaloftak4668
@faisaloftak4668 3 ай бұрын
ദുബായ് ഇപ്പോയും ശമ്പളവും ആനൂകൂല്യവും ഏറ്റവും കുറവുള്ള രാജ്യമാണ് സാധാരണക്കാരന് ശമ്പളം കുറവ്
@kmla123
@kmla123 2 ай бұрын
പാവപെട്ടവനെ ഊമ്പിക്കുന്ന മുയലാളിമാരുടെ നാട്. 12മുതൽ 15 മണിക്കൂർ പണി എടുപ്പിച്ചു വലിപിക്കുന്ന നാറികൾ കൂടുതലും നോർത്ത് ഇന്ത്യൻ ഗോൻസായിമാർ വാഴുന്ന ദുഫായ്
@treerai435
@treerai435 3 ай бұрын
അഭിനന്ദങ്ങൾ .. ബിസ്സിനസ്സ് ചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നത് ഒരു ബിസ്സിനസ്സാക്കുയും അത് പരസ്യം ചെയ്ത് ഒരു മറ്റൊരു ബിസ്സിനസ്സാക്കുകയും ചെയ്യുന്നത് കഴിവ്...
@nasarudeena9436
@nasarudeena9436 3 ай бұрын
ഇതിൽ വിളിച്ചപ്പോൾ പറയുന്നത് 45വയസു വരെ വിസ്സ കിട്ടുകയുള്ളു എന്നാണ് പറയുന്നത്
@MrAbufathima
@MrAbufathima 3 ай бұрын
ഇങ്ങനെ തള്ളി മറിക്കുന്ന ഒരാൾ ദുബായിൽ വേറെ ഉണ്ട് എന്ന് തോന്നുന്നില്ല.. ഇത്തരം പൈഡ് പരസ്യങ്ങൾ നൽകുന്ന ഒരുപാട് ഊളകൾ ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്.. സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത്തരം ഏജന്റുമാരുടെ കെണിയിൽ പെടാതെ നേരെ ഓരോ വിഭാഗം മന്ത്രാലയത്തിലേക്കും വിളിക്കാനും ബന്ധപ്പെടാനും ഒരു പാട് മാർഗങ്ങൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താൻ മാന്യ ഉപഭോക്താക്കൾ ശ്രമിക്കുക.. ആരും ഫ്രീ സർവീസിനു ഇരിക്കുന്നില്ല..
@musthafakp20
@musthafakp20 2 ай бұрын
ഇത് തള്ളി മറിക്കുന്നത് അല്ല ഇത് പോലെ സൗദിയിൽ മൂന്ന് വർഷം മുൻപ് വിശ വന്നു
@MrAbufathima
@MrAbufathima 2 ай бұрын
@@musthafakp20 ഞാൻ ഈ ദുബായിൽ ഇരുപത് വർഷതിലേറെയായി ജീവിക്കുന്നു.. പൈഡ് ഊളകകൾ നൂറു കണക്കിന് കറങ്ങി നടക്കുന്നു ഇവിടെ....തടി നന്നാക്കാൻ താടി നന്നാകാൻ, കുടുംബം മൊത്തം വെളുപ്പിക്കാൻ, ഇങ്ങനെ എത്ര.. നിസാർ സൈദ് അവരിൽ ഒരാൾ മാത്രം
@Ajithkumar-kj5pv
@Ajithkumar-kj5pv 2 ай бұрын
Enghane dubayil erinnu thally marakkan pattilla negative sahodara
@josephthomas8519
@josephthomas8519 2 ай бұрын
3300 dhs. One year visa yil wife sponsor cheyan pattumo??
@keerikadenjose3263
@keerikadenjose3263 2 ай бұрын
​@@josephthomas8519ഇവന്റെ അടുത്ത് വിസക് പോയാൽ ആള് ചത്ത് കഴിന്നാലും കിട്ടില്ല..ഉറപ്പു...ലോക ഫ്രോഡ് ആണ്‌ മുസ്തഫ
@afsalap6725
@afsalap6725 3 ай бұрын
എത്രെയോ വിളിച്ചു ഈ പറയുന്ന നമ്പറിൽ, ആരും എടുക്കുന്നില്ല. അംബാനെ കഷ്ടം തന്നെ
@Fairplayf10
@Fairplayf10 2 ай бұрын
ഇത് കേട്ടിരുന്ന നേരംകൊണ്ട് ദുബായിൽ പോയി വരാമായിരുന്നു...
@b_i_l_a_l_0064
@b_i_l_a_l_0064 2 ай бұрын
😂
@ajayanraju
@ajayanraju 2 ай бұрын
Super cheating there's no such Visa only those who are working India especially virtual Business people only minimum 3500 Dollar income monthly such people can get Visa not for every one
@KizhakkeAshraf
@KizhakkeAshraf 2 ай бұрын
ചങ്ങാതിമാരെ ഇവിടെ ജോലി എടുത്ത് വെച്ചിട്ടൊന്നുമില്ല ആലോചിച്ചു വരിക തള്ള് കേട്ട് ചാടി പുറപ്പെടേണ്ട അധികപേരും ജോലി ഇല്ലാതെ പെട്ടു കിടക്കുന്നുണ്ട് 4:22 ഇവർക്ക് ഒരു ബിസിനസ്സ്
@alishahidpk6860
@alishahidpk6860 2 ай бұрын
ഇത് കേൻസൽ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് ലേബർ പോകണം ഇവർ കുറച്ചു ദിവസം ഇവിടെ കണ്ണും പിന്നെ കുറച്ചു മാറി വേറെ ഓഫിസ് തുറക്കും അവിടെ പോകുബെൾ ഞങ്ങൾ ക്ഒരു ഭദാവു മില്ല എന്ന് പറയു അൽ നദസെൻന്റർ അവിടെ നടക്കു ന്നസ്ഥിരം പരിവാടിഎണ്
@keerikadenjose3263
@keerikadenjose3263 2 ай бұрын
ഇവൻ ഭൂലോക ഫ്രോഡ് ആണ്..മുസ്തഫ..അനുഭവം കൊണ്ട് പറയുകയാ...തല വെച്ചു കൊടുക്കല്ലേ 🙏🏻🙏🏻🙏🏻
@Archana_chandran
@Archana_chandran 21 күн бұрын
Enthanu
@keerikadenjose3263
@keerikadenjose3263 21 күн бұрын
@@Archana_chandran ente ponnu pengale 🙏🙏 ലെവൻ ഡയലോഗ് മാത്രമേ ഉള്ളൂ..ഇവനോട് വെള്ളത്തിൽ പോവുന്ന ഫ്ലൈറ്റ് ഉണ്ടക്കാൻ പറ്റോ എന്ന് ചോദിച് നോക്..നാളെ രാവിലെ റെഡി ആക്കി തരാം എന്ന് പറയും...
@green_curve
@green_curve 3 ай бұрын
ദുബായ് വാർത്ത 'ആവേശം' കുറച്ച് ഓവർ ആവുന്നുണ്ട്. ശ്രദ്ധിക്ക് അംബാനെ
@salmanulfaris8479
@salmanulfaris8479 3 ай бұрын
Mic nte case um oru bore pole
@fasalulrahman4500
@fasalulrahman4500 3 ай бұрын
ഇതിന് പ്രായപരിധി ഉണ്ടോ സാർ,
@maz5536
@maz5536 3 ай бұрын
എജ്ജാതി പരസ്യം കാശു കിട്ടിയാൽ എലിയെ പട്ടിയാക്കി വരെ അവതരിപ്പിക്കും 👍
@muhsincv4935
@muhsincv4935 2 ай бұрын
Eee visa fake aanu Actually Ith virtual visa aanu Athayathu uae kku purath joli cheyyunnavark remoted aayi uae til work cheyyan government anubadikkunnathanu Athinu Oru paadu rules undu Nammukku outside uae job Undavanam athil 3000 euro minimum salary venam aa job remote work aayirikkanam Ee visa vannitt almost 3 year aayi Ippo visit visa rules strong aayappol typing Centre’s irakkiya kaliyanu
@zulfikarahammed1230
@zulfikarahammed1230 2 ай бұрын
അവർ വീഡിയോയിൽ പറഞ്ഞത് ഒരുപാട് പേർക്ക് കൊടുത്തു എന്നാണല്ലോ. വെറും ബഡായി ടീം ആണ്: ഇത് നിങ്ങൾ പറഞ്ഞപോലുള്ള വിസ ആണ്.
@fasalurahman6886
@fasalurahman6886 2 ай бұрын
Yes, its virtual work visa. Work at home, work as representative out side uae firms
@vijayrajan10
@vijayrajan10 5 күн бұрын
ഇത്രയും നേരം കെട്ടവർക്ക് ചിലവ് പറയാമായിരുന്നു🙏
@CantrMadi
@CantrMadi Ай бұрын
ദയവായി ഇക്ക മലയാളത്തി ഫോൺ നമ പറയാമോ ഒന്നും മനസിലായില്ല ഫോൺ നമ്പർ വേണം
@priyakumarerath1445
@priyakumarerath1445 3 ай бұрын
Silvergate Immigration services, Sheik Zayed Road നേ കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? Credibility ഉള്ള സ്ഥാപനം ആണോ? കാനഡ വിസ ക്ക് വേണ്ടിയാണ്
@zohara461
@zohara461 2 ай бұрын
I have paid before yesterday 11/7/24 , through their account, her name is Miss.Fathima, my visa is going to expired , she is not picking the phone, it's weird , so disappointed with then, it's huge amount 4444 dhs I have paid
@nadiyabasheer3800
@nadiyabasheer3800 2 ай бұрын
Did u get a response ???? Is this visa genuine??
@marhaback783
@marhaback783 3 ай бұрын
ദുബായിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കപ്പൽ എവിടെ എത്തി
@Truth_vvarrior
@Truth_vvarrior 3 ай бұрын
😂
@hasanhassan7360
@hasanhassan7360 2 ай бұрын
😄😄😄
@KizhakkeAshraf
@KizhakkeAshraf 2 ай бұрын
@@marhaback783 അത് പുറപ്പെട്ടിട്ട് 9 കൊല്ലം ആയി ഹൂത്തികൾ പിടിച്ചോ എന്തോ ഇപ്പോൾ ഒരു കേരള എയർ വരുന്നുണ്ട് എന്ന ഒരു തള്ളും വന്നു ഇതും ബജറ്റ് വിമാനം വന്നു അതിന് മുമ്പ് യാത്ര ചെയ്ത വിമാനത്തിൽ ടിക്കറ്റ് ചാർജ്ജ് 2900/3000ദിർഹത്തിന് റിട്ടേൺ ടിക്കറ്റ് കിട്ടിയിരുന്നു മുംബൈ വഴി മംഗളൂർ ആണ് മിക്കയാളും യാത്ര ഒരു ദിവസം ഹോട്ടൽ താമസം വിമാനത്തിൽ നല്ല ഭക്ഷണം ബ്ലാങ്കറ്റ് പാട്ട് കേൾക്കാൻ ഇയർ ഫോൺ മുതലായവ ഒക്കെ കിട്ടിയിരുന്നു ഇപ്പോൾ ബജറ്റ് സിസൻ നോക്കി കത്തി വെക്കുന്നു ഈ മാസം 1800ദിർഹം മുതൽ സിംഗിൾ ടിക്കറ്റിന് വാങ്ങിച്ച് പച്ച വെള്ളം പോലും കൊടുക്കാതെ പിഴിയുന്നു മാത്രമല്ല എക്സ്പ്രസിന്റെ മുന്നറിയിപ്പില്ലാതെ ഉള്ള സമരം ഫ്ലൈറ്റ് കേൻസിൽ ഇതൊക്കെ ആണ് ഇപ്പോഴുള്ള അവസ്ഥ
@s.sureshkumarkumar5967
@s.sureshkumarkumar5967 2 ай бұрын
പ്രിയപ്പെട്ട നിസാർ അങ്ങയുടെ സൽപ്പേര് മുതലാക്കുകയാണ് പലരും. ഞാൻ കഴിഞ്ഞ ആഴ്ച കൊടുത്ത പാസ്പോർട്ട്‌ കോപ്പി യും അഡ്വാൻസ്ഉം ഇന്ന് മടക്കി നൽകി. അപ്ലൈ ചെയ്തില്ല എന്നും ക്രിറ്റീരിയ കൂടുതൽ ആണെന്നും പറഞ്ഞു.അതുപോലെ അങ്ങയുടെ നിർദേശം ഉൾക്കൊണ്ടു കൊണ്ടേ ഫാമിലി വിസക്ക് 44 ഇൽ കൊടുത്തഇരുന്നു വിസ എടുത്തു തന്നു പക്ഷെ 300 Aed കൂടുതൽ വാങ്ങി. ഫയൽ ഓപ്പൺ എന്ന് പറഞ്ഞ്. എന്റ ഫാമിലി 1997 മുതൽ ഉണ്ടായിരുന്നതാണ്. ഫയൽ ഓപ്പൺ ആവശ്യമില്ല. അതുകൊണ്ട് കുറച്ചൂടെ പഠിച്ച ശേഷം ആഡ് ചെയ്യുക.വര്ഷങ്ങളായി നേടിയെടുത്ത സൽപ്പേര് കളയണ്ട.
@SureshKumar-iy9hl
@SureshKumar-iy9hl 2 ай бұрын
നേരെ ദുബായ് മുനിസിപ്പാലിറ്റി യിൽ ഫ്രണ്ട്സ് നെ കൊണ്ട് അന്വാഹിക്കുക സുഹൃത്തുക്കളെ... അവരെ കൊണ്ട് വിസ ഇടുപ്പിക്കുക... നല്ല പൈസ അടിക്കും ഇവർ
@SmilingCorgi-gh4cn
@SmilingCorgi-gh4cn 2 ай бұрын
നല്ല അവതരണം. പക്ഷെ length കുറയ്ക്കേണ്ടിയിരിക്കുന്നു. കാര്യങ്ങൾ കുറഞ്ഞ വാക്കുകളിൽ അവതരിക്കുമ്പോൾ നന്നായിരിക്കും. Updation ഇല്ലാത്തത് കൊണ്ടാണല്ലോ nokia എന്ന വമ്പൻ പോലും വിസ്‌മൃതിയിൽ ആയിപോയത്. എല്ലാ ഭാവുകങ്ങളും....❤
@mohdshamy
@mohdshamy 3 ай бұрын
Paid promotions ആണെന്ന് പറയണം
@sanmayasajeev234
@sanmayasajeev234 2 ай бұрын
ഞാൻ ഇ വീഡിയോ കണ്ടിട്ട് ആരെബിയൻ എക്സ്പ്രസ്സ്‌, കോൺടാക്ട് ചെയ്തിട്ടുണ്ട്, പക്ഷേ സാലറി സർട്ടിഫിക്കറ്റ് (USD. 3500) വേണമെന്ന് പറഞ്ഞു
@Myworld756
@Myworld756 3 ай бұрын
3300aed . റേറ്റ് കൂടുതൽ എന്ന് തോന്നുന്നുണ്ട് എങ്കിലും ലക്ഷങ്ങൾ കൊടുത്ത് യൂറോപ്പിൽ പോകുന്നതിനേക്കാൾ നല്ലതാണ് നാട്ടിൽ നിന്നും ഡയറക്റ്റ് വരുന്നവർക്ക്… നാട്ടിലെ ട്രാവൽസിൽ ഇതിനേക്കാൾ കുറവിൽ കിട്ടാൻ സാധ്യത ഉണ്ട് …….🎉
@sainuabid1699
@sainuabid1699 Ай бұрын
തള്ള് കേട്ട് വരാൻ നിക്കണ്ട , 👆മുകളിൽ കൊടുത്തത് ഇവന്മാർ പറയാത്ത കാര്യങ്ങളാണ് ,
@ameenplackadan5085
@ameenplackadan5085 3 ай бұрын
Driving license can be taken with this 1 year visa?
@whitefieldwf-sj7ed
@whitefieldwf-sj7ed 2 ай бұрын
No response
@FirozkhanKadar
@FirozkhanKadar 3 ай бұрын
Any age limits
@AbdulNazar-mt1hi
@AbdulNazar-mt1hi 3 ай бұрын
Eee visayil job cheyyan pato
@Ahammedkabeer952
@Ahammedkabeer952 3 ай бұрын
E visa.. എടുത്ത് കഴിഞ്ഞാൽ.. ഒരു വർഷത്തിനു ശേഷം.. 2.year..വിസയിലേക് മറൻ ബുദ്ധിമുട്ട് ഉണ്ടാകുമോ
@shefeekekka1588
@shefeekekka1588 3 ай бұрын
6000 ഏതേലും പച്ചക്ക് കൊടുത്തു രണ്ട് വർഷ വിസ അടിക്കാം അംബാനെ…
@harispn6621
@harispn6621 3 ай бұрын
Ithum 4500 varum
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
ഇൻഷുറൻസ് ഉൾപ്പെടെ 5000 കൊടുത്താൽ മതി രണ്ടുവർഷത്തെ വിളിക്ക്
@nishadabbas3273
@nishadabbas3273 2 ай бұрын
​@@Jhfhj-f3gcontact number
@rathnakumar8409
@rathnakumar8409 3 ай бұрын
Rather than wasting time on repeated explanation of the same subject and seeking personal credentials of the Staff, more time should have been devoted to gathering important information.
@RabiyaShowkath-l7h
@RabiyaShowkath-l7h 2 ай бұрын
ചക്കിക്കൊത്ത ചങ്കരൻ 😂😂😂😂😂😂
@RabiyaShowkath-l7h
@RabiyaShowkath-l7h 2 ай бұрын
ഹായ് മിസ്റ്റർ ഈ നമ്പറിൽ വിളിച്ചപ്പോൾ ഈ വിസ ചെയ്യുന്നില്ല എന്നാണ് ഇയാളുടെ ഓഫീസിൽ നിന്ന് പറയുന്നത്... ഇത് എന്ത് ഉടായിപ്പാണ്???.....
@Safar-m2y
@Safar-m2y 3 ай бұрын
Anchor idayil kayari veruppicchu. Ayaale onnu muzhuvanayi parayan anvadikku. Ningal pinne shine cheyyoo.
@rathnakumar8409
@rathnakumar8409 3 ай бұрын
What you have failed to explain is the validity of the Sponsor Visa for DH 9400. And also can the visa allow sponsoring the spouse and if yes, what is the cost of such visa all inclusive.
@ABOOBACKERCK-hp3ov
@ABOOBACKERCK-hp3ov 2 ай бұрын
Visa issue any age limited or not
@FaisalFaisal-v1j
@FaisalFaisal-v1j 3 ай бұрын
E വിസ്സയിൽ നാട്ടിൽ ഉള്ളവർ വന്നാൽ അക്കൗമടേഷൻ കാണിക്കേടതുണ്ടോ വിസ്സിറ്റിങ്ങിൽ വരുമ്പോൾ കാണിക്കുന്നപോലെ
@fasalurahman6886
@fasalurahman6886 2 ай бұрын
No
@salmanulfaris8479
@salmanulfaris8479 3 ай бұрын
Deepa ormpichath angu ishtayilla nu thonunu😂
@mohammedjahfer8289
@mohammedjahfer8289 2 ай бұрын
ഇത് സത്യം ആണോ എന്ന് അറിയാൻ മിനിസ്ട്രി വകുപ്പിൽ മാർഗങ്ങൾ ഉണ്ടോ? അഥവാ ഇതിൽ വല്ല ഉടായിപ്പ് ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അതോറിറ്റി പിടിക്കാനും മാർഗം ഇല്ലേ.. Uae അല്ലെ!!
@RitchuManoj
@RitchuManoj 3 ай бұрын
Anchor ayale onnnu samsarikan sammathikku ningal idakke kayari parayathe
@ajayanraju
@ajayanraju 2 ай бұрын
This KZbinr wants to make money cheating viewers and actually 1 year visa not for everyone. He didn't explain what is the requirement and qualification to get the Visa
@highprofile6514
@highprofile6514 3 ай бұрын
How about this visa applicable for seniors of 70 or 70 + ..?
@maz5536
@maz5536 3 ай бұрын
ഇതിനേക്കാൾ എത്രയോ നല്ലത് 2yr ലേബർ വിസയല്ലേ റേറ്റും കുറവാണ് ഒരുപാട് കാര്യങ്ങൾ ചെയ്യാനും പറ്റും. ഇവരുടെ തള്ളും കേട്ട് പോയിട്ട് തല വെച്ചു കൊടുക്കല്ലേ വേറെയും ഏജൻസിയിൽ പോയിട്ട് നല്ല പോലെ മനസ്സിലാക്കിയിട്ട് തീരുമാനം എടുക്കൂ
@MAN.23
@MAN.23 3 ай бұрын
Ithinte sathyavastha oraicha kainjal ariyam. Ithepolyan pala volgersum job seekers visaye kurich thalliyath. Pinna ariyan kayinjath kure requirements und ennan.
@muhammedafsalnbr8208
@muhammedafsalnbr8208 3 ай бұрын
@@MAN.23 👌
@najmajose941
@najmajose941 3 ай бұрын
All making money and business. UAE Visa cost is too higher in the world.
@riyastir
@riyastir 3 ай бұрын
Visa is business
@4ursXthetics
@4ursXthetics 16 күн бұрын
Ente mon network and communication padichu electrics diploma complete cheythu but certificate illaa ellaa bhaashayum sumsaarikkaan ariyaam. Enthu paraju koduthaalum pettennu padichedukkum oravasaram kodukkaan kazhiyumo certificate ellenneyullu ellaam ariyaam oravasaram help please🙏
@harikumarckpillai8593
@harikumarckpillai8593 Ай бұрын
Sir.. എന്റെ മകൻ MBA പാസ്സാണ് avonuru job കിട്ടാൻ ഒന്ന് sayaikumo 5:45
@abdulnassarnassar8411
@abdulnassarnassar8411 2 ай бұрын
ഇത് uae ക്ക് പുറത്ത് മാസം 3500ഡോളർ ശമ്പളം വാങ്ങുന്ന ആളുകൾക്ക് മാത്രംമാണ് പാവപെട്ടവർക്ക് അല്ല ഇവനിക്ക് കമ്മീഷൻ കിട്ടുമായിരിക്കും
@fasalurahman6886
@fasalurahman6886 2 ай бұрын
Aproval edukkunnayhan, visa kittum
@sakkeersk1835
@sakkeersk1835 2 ай бұрын
One year വിസയിൽ ഇൻഷുറൻസ് include ആണോ???
@CantrMadi
@CantrMadi Ай бұрын
ഇക്ക ലേഡി സിന് ജോലി ഉണ്ടാ ഉണ്ടെങ്കിൽ 1 ഫോൺ നമ്പർ തരുമോ മലയാളം
@ambilis9332
@ambilis9332 Ай бұрын
Pithavinteyum puthranteyum namathl amen jesus. Blessing the believe child. Karthave ente body full earth aane. Karthave njan vedhana konde. Sleep cheyan pattunnilla nadhs avidanne reshikkaname. Ente frond ane other frond aane cheyunna the one month continue. Use cheyunnu nadha avidanne reshikkaname parama pithave dushtta pissajil ninne ✝️✝️✝️✝️✝️✝️ reshikkaname father pryer people blessing Father pryer to journey wish you always blessing karthave avidathe prarthanayum angayude sakthiyum belam anugraham logajanathaye reshikkaname business mehalaye sahaikkaname anekam thozhil avasarangal undavanum anekam people thozhil kittuvanum companikale avidathe prarthana kelkkaname father pryer to blessing vanchanayudayum chathiyudeyum karangalil ninnum reshikkaname amalolbha amme parisudha ranji. Kanniyaka mariyame vimala hridayame ninke swsthi karthave pravancham mushuvan angayude prarthana yum vachanam sakthiyum nirayatte ella sabhayeyum vythikareyum janangaleyum njangalude methran marum nangalude jhon poal marpapa bendict pithavineyum kathu reshikkaname amen jesus blessing
@aappuzvlog
@aappuzvlog 3 ай бұрын
One year kaZinjal renew engane
@celmechdoha
@celmechdoha 2 ай бұрын
ഞാൻ വിളിച്ചുപ്പോൾ നീയമം change ആയി എന്നാ പറഞ്ഞത്
@subairsubair9613
@subairsubair9613 3 ай бұрын
ഓരോ ഉടായിപ്പ് ആയിട്ട് വരും
@diputc5669
@diputc5669 2 ай бұрын
സർ ഡിപ്ലോമ mechanical engineering എന്തെങ്കിലും vacancy ഉണ്ടോ
@marhaback783
@marhaback783 3 ай бұрын
സ്വന്തം പേരിൽ ലൈസെൻസ് ആകുമ്പോൾ ഓണർ വിശയല്ലേ കിട്ടേണ്ടത്..പാർട്ണർ വിസ അല്ലലോ..
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
വിസിറ്റിങ്ങ് വിസയിൽ വരുന്നതിന്ന് പുതിയ എന്തോക്കെയോനിയമങ്ങൾ വന്നിട്ടുണ്ട് എന്ന് പറയുന്നു, അതിൻ്റെ ഇപ്പോഴത്തെ വിവരങ്ങൾ എങ്ങനെയാണ്
@Shareefmgl
@Shareefmgl 2 ай бұрын
Aduthulla travelsil chodhikkuka
@abdulrahmanedappully7427
@abdulrahmanedappully7427 Ай бұрын
@@Shareefmgl അടുത്തുള്ള ട്രാവൽസിൽ ചോദിക്കണമെങ്കിൽ, നിങ്ങോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ
@ibrahimkaleel5729
@ibrahimkaleel5729 2 ай бұрын
തലവെക്കാൻ എല്ലാരും കാണും പിന്നെ ആരും ഉണ്ടാകുല
@subin6793
@subin6793 2 ай бұрын
ഉണ്ട
@hameednh9376
@hameednh9376 2 ай бұрын
ഓൺ ഇയർ കഴിഞ്ഞാൽ വിസ പുതുക്കി കിട്ടുമോ
@LifetableTip4u
@LifetableTip4u 3 ай бұрын
6000 ദി൪ഹമിന് പാർട്ട്ണർ വിസ നൽകുന്നത് നിങ്ങൾ തന്നയല്ലേ പറഞ്ഞത്
@newdaymuriyamkanni8000
@newdaymuriyamkanni8000 2 ай бұрын
ഈ പറയുന്ന നമ്പറിൽ വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല
@hollycow8171
@hollycow8171 3 ай бұрын
ബറകത്ത് ഉണ്ടാവട്ടെ 💚
@CantrMadi
@CantrMadi Ай бұрын
ഇക്ക അവിടെ കുക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ടോ
@fun4u456
@fun4u456 Ай бұрын
USD 3500 SALARY NEED ? 13000 AED? I HEARD LIKE THIS ?... IS IT TRUE ?
@safwanmohammedali2129
@safwanmohammedali2129 Ай бұрын
നാട്ടിൽ ഉള്ളവർക്ക് ഈ വിസ എടുക്കാൻ പറ്റുമോ
@mohd78652
@mohd78652 2 ай бұрын
Iyalku oru golden visa koduthal theeravunna prashnameyullu
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 ай бұрын
E. Yaaluda that'll. Kattaall chuma kodukkunnapola aannu🤣🤣🤣🤣🤣🤣🤣🤣🇦🇪🇦🇪🇦🇪🇦🇪🇦🇪
@fasalurahman6886
@fasalurahman6886 2 ай бұрын
Ee visa jul 1st irangiya visa alla, visa irangy kure aayi 8 months aayi we are doing
@fasalurahman6886
@fasalurahman6886 2 ай бұрын
Ee visa jul 1st irangiya visa alla, visa irangy kure aayi 8 months aayi we are doing
@moideenkuttykutty7769
@moideenkuttykutty7769 2 ай бұрын
ഈവിസയിൽ വന്നാൽ ജോലി ശരിയാക്കിത്തരോ
@baijukj9466
@baijukj9466 Ай бұрын
വയസ് എത്ര വരെ പറ്റും
@VinodKumar-tt3ty
@VinodKumar-tt3ty 3 ай бұрын
Emirets ഐഡി കിട്ടുമോ?
@fasalurahman6886
@fasalurahman6886 2 ай бұрын
Yes
@manna4u977
@manna4u977 2 ай бұрын
Not telling the matter.. Not a good presentation
@Way_to_Jannah_Islamic_path
@Way_to_Jannah_Islamic_path 3 ай бұрын
ഫോൺ വിളിച്ചാൽ എടുക്കാത്ത ടീം ആണ്
@rosemary9020
@rosemary9020 2 ай бұрын
, ഈ വിസക്ക് പ്രായപരിധി ഉണ്ടോ
@MsSudheeshkumar
@MsSudheeshkumar Ай бұрын
Koppanu Dubai alle😂😂😂😂
@moideenkunhi7066
@moideenkunhi7066 2 ай бұрын
ഈ വീ സ്സ എടുക്കുന്നതിന്ന് Age ലിമിറ്റ് ഉണ്ടോ
@muhammadmusthafa1740
@muhammadmusthafa1740 Ай бұрын
നിസാമിയുടെ നമ്പർ തരു
@basheerbasheer1679
@basheerbasheer1679 2 ай бұрын
Thallal veeran adutha thallalum ayi ethittundallo?
@MuhammedAshraf-hc9bk
@MuhammedAshraf-hc9bk 3 ай бұрын
Age limitne kurichu parayoo
@alimonsvlog3395
@alimonsvlog3395 3 ай бұрын
5 year multy entry ഇപ്പോൾ ഉണ്ടോ ?
@aminavm6950
@aminavm6950 2 ай бұрын
ഷോപ്പ് തുടങ്ങാൻ പറ്റുമോ
@pjrajan1585
@pjrajan1585 2 ай бұрын
Panakrk vadi mathramollavanmar
@kkshanib
@kkshanib 2 ай бұрын
Wrong information
@abdulrasheed2842
@abdulrasheed2842 2 ай бұрын
ഇത് കമ്പനികൾക്ക് കിട്ടുമോ
@Fairplayf10
@Fairplayf10 2 ай бұрын
നാട്ടിൽ നിന്ന് ടിക്കറ്റ് ഉൾപ്പടെ ആണോ 3333? Multiple entry ആണോ
@Shannon-of7mp
@Shannon-of7mp 2 ай бұрын
ഓ ടിക്കറ്റ് with room & food... കൂടെ കറങ്ങാൻ ഒരു റോൾസ് റോയ്സ്സും..... ഒന്ന് പോട കുണ്ണയെ
@breakthetension1251
@breakthetension1251 3 ай бұрын
👍👍👍👍👍👍👍👍
@CantrMadi
@CantrMadi Ай бұрын
ഇക്ക ഒരു വിസ
@rashisoum
@rashisoum 2 ай бұрын
Thallli thalli marikunnu
@sanjaynair369
@sanjaynair369 2 ай бұрын
വളരെ നല്ല പുതിയ വിവരങ്ങൾ... കൂടുതൽ NEWS പ്രതീക്ഷിക്കുന്നു...Love UAE..Love Dubai Vaartha❤
@munnabaibellippady4415
@munnabaibellippady4415 2 ай бұрын
Pettann paranhu theerkumo
@Dadas769
@Dadas769 2 ай бұрын
Age limit Undo ??
@Ahammedkabeer952
@Ahammedkabeer952 3 ай бұрын
Oru laksham.deposit.venda
@rahimfaisalpanoli3087
@rahimfaisalpanoli3087 2 ай бұрын
Nirthi poda
@kkshanib
@kkshanib 2 ай бұрын
Onnu poda
@muhammadkunhilayinakillath232
@muhammadkunhilayinakillath232 3 ай бұрын
👌🏻👍🏻😍
@jafarpk2340
@jafarpk2340 2 ай бұрын
Assalamualyikum
@hamzapaloli4677
@hamzapaloli4677 3 ай бұрын
File open ചെയ്യാൻ പറ്റുമോ
@yasssvlog9438
@yasssvlog9438 3 ай бұрын
Driving license. എടുക്കാൻ കഴിമോ
@RabiyaShowkath-l7h
@RabiyaShowkath-l7h 2 ай бұрын
🤐🤐🤐
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН