ട്രേഡിങ് തുടങ്ങി അത് വിജയിക്കാൻ സാധിച്ചില്ല അപ്പോൾ പഠിപ്പിക്കുന്ന പരിപാടി തുടങ്ങി ഇങ്ങനെ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവരൊക്കെ പറയുന്നത് ഞാൻ ഭയങ്കര ട്രേഡർ ആണെന്നാണ്
@Noorjahan-mq2rj7 ай бұрын
ഇർഷാദ് പറഞ്ഞു എനിക്ക് രക്ഷ പ്പെടാണെമെന്ന് മാത്രം ആയിരുന്നു ചിന്ത അതിനു നിരന്തര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുരുന്നു എന്തായാലും എന്റെ നാട്ടുകാരൻ ഈ നേട്ടത്തിന് കാരണക്കാരാവന് പ്രവർത്തി ച്ചുകൊണ്ടേയിരിക്കുന്നു thankyou concratulations 🌹🌹🌹
@SilentWarriors_x8 ай бұрын
Im not a profiteble trader but മാർക്കറ്റിനെ കുറ്റപ്പെടുത്തി എന്റെ ഇത്ര പോയി അത്ര പോയി എന്ന് പറയ്യുന്ന ഒരുതരം ആളുകളുടെ കൂട്ടത്തിൽ ഞാൻ പെട്ടിട്ടില്ല
@xhkmt23148 ай бұрын
അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ നാളെ നിങ്ങൾ തീർച്ചയായും profitable ആകും, 👍🏻
@a_b_n_c7 ай бұрын
ഞാനും.
@VipindasCk7 ай бұрын
Keep trying bro....may be it will take 2 to 3 years be a profitable trader. Don't give up...All the best
@majus55557 ай бұрын
ഇർഷാദിന് പറ്റുമെങ്കിൽ നമുക്കും പറ്റും.. പഠിക്കുക, trade ചെയ്യുക,, വിജയം ഉറപ്പ്,, 👍🏼
@shahudeensiyad9007 ай бұрын
Dear Rafeek sir 1.5 കോടി കടം ഉള്ള ഒരാൾ എങ്ങനെ മനസിനെ കൺട്രോൾ ചെയ്തു ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രോഫിറ്റ് ആയി.നിങ്ങൾ ഇദ്ദേഹത്തിൻ്റെ p&l read ചെയ്തിരുന്നോ.ഇത് കോഴ്സ് വിൽക്കാനുള്ള തന്ത്രമാണ് എന്ന് കാണുന്നവർക്ക് മനസിലാകും.നിങ്ങളെ പോലെ ക്രെഡിബിളിറ്റി ഉള്ള ഒരാൾ ഇത്തരത്തിൽ subscribers നെ പറ്റിക്കുന്ന വീഡിയോ ദയവായി ചെയ്യരുത്.
@Mbappe90min7 ай бұрын
വായ് താളം ഉണ്ടെങ്കിൽ. ഇതിൽ course വിറ്റ് ജീവിക്കാം
ഒരുപാട് പേരെ പഠിപ്പിച്ച് എല്ലാവരെയും കൊണ്ട് പൈസ ഇൻവെസ്റ് ചെയ്യിച്ചു മൊത്തം അടിച്ചുമാറ്റണം. ഗൊച്ചു ഗള്ളൻ.
@fortunefirediamondsanonlin98937 ай бұрын
True.....Spark is path way for this kind of ppl.....Let him disclose his P& L for last two years.😂
@Divide_And_Rule6 ай бұрын
19:05
@Greenland2948 ай бұрын
ഇതൊക്കെ ഒരു ചുരുക്കം പേർക്ക് കിട്ടുന്ന തലവര മാത്രമാണ് . എന്നാ പിന്നെ എല്ലാവർക്കും ട്രേഡ് ചെയ്താൽ പോരെ. ഈ വീഡിയോ കണ്ട് കയ്യിലുള്ള പൈസ മുടക്കി ആരും ട്രേഡിങ്ങിലേക്ക് ഇറങ്ങണ്ട. അനുഭവം ഗുരു. കൈയിലുള്ള ആകെ സംഭാദ്യമായ 2 ലക്ഷം പോയി😔😔
@Jithinsukumar-e5y8 ай бұрын
Ente 16 lakhs poi
@Im_an_idiot_yes_U_R8 ай бұрын
@@Jithinsukumar-e5y ningal po5tanamr cheyth 2 month kayyumbo nirthi povum 😂. If you want to earn you must be learnt from your mistake and it'll take time 😉. Njan 3 years avunnu enikk adikkunna samayath aake poyath 20k ayirunnu total 2 years 😅. Athellam apozhum ippozhum ayit thirich pidichu Now loss = 0 Conclusion :- only need is consistency, and kodikal undakam enn vijarich ottayadikk lakshangal kondoi idaruth , i still call them as pottans 🤝🙂
@Greenland294 ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല. Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.
@noufalbm8 ай бұрын
തലവര ഒന്നുമല്ല ബ്രോ, പഠിക്കാവുന്നതെ ഉള്ളൂ.
@majus55557 ай бұрын
Trading പഠിക്കാതെ ഈ ബിസിനസിലേക്കിറങ്ങിയാൽ ക്യാഷ് പോകുന്ന വഴിയറിയില്ല.. പഠിക്കുക, ട്രേഡ് ചെയ്യുക. വിജയം ഉറപ്പ്.. (അത്യാർത്ഥി പാടില്ല )..
@Manoj_P_Mathew7 ай бұрын
ഇവൻ മൊത്തത്തിൽ ഉടായിപ്പ് ആണ് എല്ലാം കൂടെ ബന്ധപ്പെടുന്നില്ല അങ്ങോട്ട് ആരും ഇത് കേട്ട് എടുത്ത് ചാടരുത്
@rappi0078 ай бұрын
ഒരു ചോദ്യം ചോദിച്ച ശേഷം അയാൾക്ക് പറയാനുള്ള സമയം കൊടുക്കണം .
@Listopia107 ай бұрын
MT4 il ഒരേനേരം 140 account വരെ trade ചെയ്യാൻ സാധിക്കുമ്പോൾ പുള്ളി അതിനുവേണ്ടി പ്രത്യേകം സോഫ്റ്റ്‌വെയർ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് വെറും കള്ളം ആകും.. 300 കോടി സംഭവിച്ച ഒരാൾ അയാളുടെ സമയം എന്തിന് കോഴ്സ് പഠിപ്പിച്ചു കളയണം???
IMP 🛑🛑 Guys this is just introducing their course, I'm sure you can't never ever make money by just joining their courses 💯. ( I'm not demoting their course) You must be learn from experience, if no experience then no gain . Arum kannum adach poyi chadan nikkanda , paisa khrach kalanj thane trading padikkanam allathe onnum pokanum padila enna kodikal undakukayum venam enn paranja ath nadakkunna karyam alla . If you are consistent for atleast 2 years you must be learnt something big & that the only thing you needed to be successful in trading. allathe luck mathram anu trading enn paranj comments idunna kilavanmarude vakk onnum kett pedich nikkanda , kashdappedan thayaranenkil ningalkum kode ullathan ee field ❤.
@blackowl_traders8 ай бұрын
ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല. Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.
@zuhra81108 ай бұрын
Very good Presentation ❤❤
@nizamkasim59467 ай бұрын
ക്രിപ്റ്റോയിൽ കോടി ജനങ്ങളുടെ ജീവിതം തുലഞ്ഞു കാണും. കുറച്ച് കോടികൾ ഒരാൾക്ക് കിട്ടിയെന്ന് പറഞ്ഞ് ചാടി മറിഞ്ഞ് തല വെച്ചു കൊടുക്കേണ്ട '
Varunnavark 5 year p&L kaanich kodukkunnundo? Please reply interested to join
@saiofz36748 ай бұрын
I think so...he is managing a lot of funds...He has shown his pnl to my friends
@xhkmt23148 ай бұрын
ഞാൻ പണ്ട് SHIBINU വിൽ ഒരു $200 ഇട്ടു 6 മാസം കഴിഞ്ഞു നോക്കിയപ്പോ $2700....withdrawal കൊടുത്തപ്പോ എന്റെ documents എന്തോ പ്രോബ്ലം കാരണം സമയത്തു withdrawal കിട്ടിയില്ല, പിന്നെ അത് അവിടെ കിടന്ന് തട്ടീം മുട്ടീം മുഴുവൻ തീർന്നു അവസാനം 500 കിട്ടി 😛
@Lathift8 ай бұрын
500 രൂപയൊ ഡോളറൊ?
@xhkmt23148 ай бұрын
@@Lathift $
@anuraj.r19888 ай бұрын
@@xhkmt2314എന്താണ് ബ്രോ SHIBINU ?
@robertmarlo66688 ай бұрын
Why didn’t you sell ? Withdrawal and trade is different right ?
@xhkmt23147 ай бұрын
@@robertmarlo6668 yes, i sold it and converted it to USDT, but when the withdrawal was delayed i traded again.
@akhilchalil15857 ай бұрын
Would like to revisit the same a year or two from now.
@SANMARCOMARBLES8 ай бұрын
Itshaadinte koode njaan chennail undaayirunnu❤
@udaykollam7 ай бұрын
Congratulations dear trader 👌🥰
@haridashari35565 ай бұрын
Super ❤
@manukumar11017 ай бұрын
Thanks ......good motivation to all
@DilshanaSm6 ай бұрын
Emotions and phycology 💯....
@Printoff-t6l8 ай бұрын
Great 🔥🔥🔥🔥🔥
@sreejeshsreejesh.k.s7 ай бұрын
Online class name
@AbdulGafoor-ys4st7 ай бұрын
Nice 👍 inspire😍
@salmanfaris89748 ай бұрын
Paisa undakan thanneyann ellarum tradingil varunne, ennal manyamaya profit kittennemengil athinu anusarich Capital koodi aavashyamaann ennu manasilakkuka, ellarum profit mathreme kaannikku Capital kaannikkilla. ith mathtramayirikkum 95% aallukallum kaannuka. So ith oru business aayyi kannuka
@blackowl_traders8 ай бұрын
ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല. Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.
@GEORGEGEORGE-xr7sg8 ай бұрын
നമ്മൾ തമ്മിൽ ഒന്ന് കാണും
@zuhra81108 ай бұрын
Pls check description, onn scroll cheyyu full details kittum
@justsimply86146 ай бұрын
@spark stories.. why you are not asking his style of trading and not keen to his methods ...just casually agreeing whatever he is saying.. is it an interview or a promotion??
@hasinpp357025 күн бұрын
interviewer കൂടെ കൂടെ interrupt ചെയ്ത് ചോദിക്കുന്നത് നല്ല ബോർ ആയി ഫീൽ ചെയ്യുന്നു.
@Spiritualspectrum.8 ай бұрын
Congrats for his patients🥰
@muhammadshadi95117 ай бұрын
എന്റെ നാട്ടുകാരനും 👍Family യും
@razakrazal85447 ай бұрын
Bro, ഇയാൾ പറഞ്ഞതൊക്കെ ഉള്ളതാണോ?
@HarshadKalpetta7 ай бұрын
1in 10000000000000 അതാണ് ഇയാൾ 😊
@vnufitness75757 ай бұрын
ഇപ്പൊ ട്രേഡിംഗ് പഠിക്കാൻ 4000 രൂപയും , ഒരു നൂറു ട്രേഡിന് 250 stopless ഊം കൊണ്ടു വന്ന മതി ആകെ 30,000/- പഠിച്ച് വരണം കാലത്തിലേക്ക്
@askask92427 ай бұрын
മനസിലായില്ല
@salahupt15178 ай бұрын
Congrats bro🎉
@samgeevarghesepanicker7 ай бұрын
വന്ന് വന്ന് ഈ ചാനലിലെ വീഡിയോകളിൽ കോടികൾക്ക് ഒന്നും ഒരു വിലയുമില്ല😂😂 100 കോടി 200 കോടി 300 കോടി എന്താ ല്ലേ....
@diywood90257 ай бұрын
Mefaforce project jenuine aano?
@robinthomas78378 ай бұрын
Good❤❤❤
@vinoopktc15888 ай бұрын
Iyaludea profit and loss onnu kaniko bhayangaram thallanallo
@arunkp22858 ай бұрын
Ippo kanikkum nokki ninno
@zuhra81108 ай бұрын
Insta yil und,discriptionil nokku I'd kittum
@Spiritualspectrum.8 ай бұрын
Bro crypto world nthann first manasilakk trillion kanakina paisa vann veesunne pulli paranja amount crypto markatile veru cheriya oru amount mathram ahnn.. 💲
@rajeeshmanikkoth23137 ай бұрын
“ട്രേഡിങ്ങിനെ കുറിച്ച് ഒന്നും അറിയാത്ത രണ്ടു പൊട്ടൻമാർ “ ഇതു കാണുമ്പോൾ അങ്ങനെ തോന്നുന്നു .
@Divide_And_Rule6 ай бұрын
Enna ni vannu para, enganaya trading?
@mfk09355 ай бұрын
ലാസ്റ്റ് വണ്ടിയുടെ കാര്യം പറഞ്ഞപ്പം ഒരു സംശയം വണ്ടിയുടെ detail കിട്ടാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടോ? എനി പറഞ്ഞ കാര്യങ്ങളും ഇങ്ങനെ ആണോ sorry ട്ടോ ഒരു ഡൌട്ട് ചോദിച്ചതാ
@rafeequerafee84938 ай бұрын
Kozhikode.evide
@zuhra81108 ай бұрын
Office business parkil anu,Discriptionil onn scroll cheyth nokku,full details und
@FAIZALPOYIL8 ай бұрын
Koduvally
@rafeequerafee84938 ай бұрын
Ok.nan.Tamarassery
@zuhra81108 ай бұрын
Hilite business park
@sakkeersakkeer82957 ай бұрын
Irshad Calicut katharammal
@lim12318 ай бұрын
Inspiring ❤️
@matharamvallyproductions77598 ай бұрын
Excellent ❤
@Bite3477 ай бұрын
Same ente avsta ipo dubail ind 1 cr potty vannatha trading matrame enik ariyu crypo😢
@Baratheon3696 ай бұрын
അറിയും എങ്കിൽ ഇത്ര പൈസ എങ്ങനെ പോയി? ??
@saradasreedharan4477 ай бұрын
ഇത് എങ്ങനെ ചെയ്യും 2സൈഡും ആളെ ചേർക്കുന്ന രീതിയിൽ ആണോ ഒന്നു പറഞ്ഞു തരാമോ sir🙏
വിജയിച്ചതിൽ ഏറ്റവും വലിയ സൈകോളജി മറ്റുള്ളവരുടെ പൈസ ട്രെഡ് ചെയ്യാൻ കിട്ടി എന്നതാണ് ഭാഗ്യവാൻ
@RaviVp-kh1wz7 ай бұрын
ഇത്രയും പണമുണ്ടാക്കിയ ആൾ മറ്റുള്ളവരിൽ നിന്നും ലാഭം ഉണ്ടാക്കി കൊടുക്കാം എന്നും പറഞ്ഞ പണം കൈപറ്റുമോ? അവിടെ ഒരു ഉടായിപ്പ് ഒളിഞ്ഞിരിപ്പുണ്ടോ?
@CHACKOvarghese-kb8nd8 ай бұрын
Crypto trding ne patti onnu visadheekarikkamo?
@Josemathew1238 ай бұрын
Paisa pokum
@Josemathew1238 ай бұрын
Paisa pokum
@vinoopktc15888 ай бұрын
Very risky
@Im_an_idiot_yes_U_R8 ай бұрын
@@Josemathew123mone ninte paisa poyath ninte vivarakkurav kondanu , kittiya athil ninnum padikkathe left ayal ingane -ve comment um itt comment boxil oru oscar award okke nedam 😊
@AbidAli-uv7sd8 ай бұрын
Demotivate chaiyyunnadalla paisa urappayum pogum.
@Mbappe90min7 ай бұрын
Simple logic: ഇത്രയ്ക് പണം ഉണ്ടെങ്കിൽ എതിനാ paisakk course വിൽക്കുന്നെ. Free ആയിട്ട് പടിപ്പിക്ക്
@athul81577 ай бұрын
Tough question. Next please😂. Course vilpana aanu main
@arunvargis42917 ай бұрын
Yah nte mowne... Ballatha jaathi question
@Mbappe90min7 ай бұрын
Just logic = just commonsense
@RV-iw8sr7 ай бұрын
If u are good at something. Never sell it for free.
@athul81577 ай бұрын
@@RV-iw8sr Ambani will not sell a course of how to become successful. Because he is successful. He doesn't want to sell
@swalihswalihtd60028 ай бұрын
ഇർഷാദ്.. ഞങ്ങളെ വിച്ചി..
@josephchungath51375 ай бұрын
മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിജാൻ തീർച്ചയായും ട്രെഡിൽ വിജയിക്കും
Long term investmet ഇന് ഇല്ല 3 year ഇൽ കൂടുതൽ Hold ചെയ്ത മതി. Tax exeption കിട്ടും
@munzis078 ай бұрын
To consider you as genuine p&l should be presented from inception and not the performance of best 6 months .
@justsimply86146 ай бұрын
21:02 What a confidence and confirmation😂. Didnt even discussed about its risk and simply saying anything verbally without any proof, misleading retailer investors..poor stuff @ spark stories...Scam!!
ഈ ക്രിപ്‌ടോ ട്രേഡിങ്ങിനെ പറ്റി അറിയുന്നവർ അതോന്നു വിശദീകരിക്കാമോ
@Lifes_Walk8 ай бұрын
Sure
@Salahudheen-is5vu8 ай бұрын
Mmm@@Lifes_Walk
@vinoopktc15888 ай бұрын
Very risky high volatility
@trading_addiction8 ай бұрын
90 to 80 % retrace cheydha good coin 50% deposit cgeya if it again. Go down use another 50% Frist 50%s become 25%
@DreamTrvlr8 ай бұрын
Highly manipulated market anu crypto trading... Be careful when you trade option or future Crypto market sharikkum padichu spot trade cheyyunnathanu paisa kalayathirikkan nallathu Trading il best Forex anu Nallathu pole padichu paisa kure kalanjale yevideyengilum yethukayullu
@Reaalll6898 ай бұрын
KZbin reachnu vendi thumbnail kand business cheynda😂😂
@a3241117 ай бұрын
Inteeviewer idaykku keri choikkarthu... aalkku parayanulla time kodukku... oru v idham ella interviewsum ingane thanneyanu
@ummerali64413 ай бұрын
ഒരു പാട് സ്ഥാപനം ഉണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇതിൽ എല്ലാവരും പ്രൊ trader ആണ് എന്നാൽ ആർക്കും ഫ്രീ ആയിട്ട് പഠിപ്പിക്കാൻ താല്പര്യം ഇല്ല 😃😃😃😃 ആർക്കും live ട്രേഡ് വെക്കാൻ പറ്റുന്നില്ല ....,. ട്രേഡ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ അറിയുന്നവൻ പിന്നെ സ്ഥാപനം ഉണ്ടാക്കി വെറുതെ സമയം കളയണോ 😝😝😝😝😝😝😝😝😝😝
@Ithal19998 ай бұрын
🙌🏻
@itsmesarath3208 ай бұрын
,👏👏
@melwinantony27128 ай бұрын
Contact details undoo ?
@zuhra81108 ай бұрын
Discriptionil und,contact details and other details.onn scroll cheyth nokku
@United36 ай бұрын
Course selling 😂 pala KZbinrs ne vech ad cheythokkeyaanu course sell cheyyan nokkunnath…
@rijovarghese32308 ай бұрын
നല്ല രസമുള്ള തള്ളൽ
@Divide_And_Rule6 ай бұрын
Just kannu kadi
@Divide_And_Rule6 ай бұрын
19:05
@FinanaHaneef8 ай бұрын
Mashaallah 🔥
@curiositybuddy50267 ай бұрын
Enthindee..iniyum scam
@muhammedalthaf43828 ай бұрын
❤
@jyothilekshmyi71948 ай бұрын
Mob. No
@jyothilekshmyi71948 ай бұрын
തരുമൊ
@muhammedalthaf43828 ай бұрын
@@jyothilekshmyi7194 🤔
@sathyanath-wj8hz7 ай бұрын
@@jyothilekshmyi7194 Do you want to Trading?
@YS-Yathraye.snehichavan7 ай бұрын
spark kooduthal udayipp teams ne aanello kondu varunnathu.. nalla payment vanghunnundavum elle.. ivante 6 month p&l video kandu.. athilum kooduthal normal trader aaya enikku kittunnundu muthalali 😂
@vishaktharayhil17 ай бұрын
ചങ്ങാതി ഇദ്ദേഹം പറയുന്നത് എന്താണ് എന്ന് വല്ല ധാരണയുണ്ടോ ? പരിപാടിയിൽ അവതരിപ്പിക്കുന്ന CONTENT സത്യസന്ധത പരിശോദിക്കുന്നുണ്ടല്ലോ അല്ലെ
@donfrancis12467 ай бұрын
ഇത് ഭൂലോക comedy ആണല്ലോ? ഇതും വിശ്വസിച്ച് ആരും ഇറങ്ങല്ലേ. If you really want to make money by investing, learn fundamental analysis of equities (not cryptocurrency). Cryptocurrency doesn't have any intrinsic value. The volatile nature gives it a lot of trading possibilities, but that comes with huge risks. Instead learn to analyse stocks and invest for long term. Else take the mutual fund way for long term capital gains.
@aonemedia76407 ай бұрын
ലോട്ടറി എല്ലാവർക്കും കിട്ടില്ല😂😂😂
@hashermohammed7 ай бұрын
He sell courses
@josephp32297 ай бұрын
ഇതൊക്കെ വാർത്ത ആക്കിയാൽ ഇനിയും കൂടുതൽ പേർ നശിക്കും..
@karakoottildasan-fk9fb7 ай бұрын
Bitcoin 900$ നു വാങ്ങി 57000$നു വിറ്റ ഞാൻ!!!!😂
@abeezabu41267 ай бұрын
Ippol market price 65,000 above ahnn bro😹
@farvispp36227 ай бұрын
Seems he is talking absolutely bullshit! He managed fund $30M or he made total gain $30M? What was his AUM size? And what ROI he made? Compound earnings on a yearly basis? No such details and he wants to sell courses and collect again people’s money to manage? Is he registered under any regulated body in India to manage third party fund? Guys if you want to invest, there are many funds which is regulated by SEBI where you can see the fund historical performance etc. this guy if he managed third party fund in UAE in his bedroom which is totally illegal and no company would give their access to any outsiders to manage their portfolio. These are regulated sector. Also, if you want to send your children for any trading courses choose any good universities and you don’t need to check anyone’s P&L before the admission.
@AmjithKhan-h4r7 ай бұрын
This is impossible to enter all in with different accounts. This impact market cap n you will end up in loss
എല്ലാം ഭാഗ്യം ആണ്.. അല്ലേൽ എല്ലാരും കോടീശ്വരൻ ആയേനെ 😂😂
@Spiritualspectrum.8 ай бұрын
ഭാഗ്യം അല്ല hardwork ആണ് മനുഷ്യരെ bro പറഞ്ഞ കോടീശ്വരൻ ആക്കുനെ 🗿
@Orthodrsbr8 ай бұрын
@@Spiritualspectrum. 😂how many of them were hardworker... Not all hardworkers are millionaires😂😂😂
@Beststockpicks-b7b6 ай бұрын
@@Orthodrsbr this is like gambling, one will loss the money and the other will earn it. But most of the companies uses this to hedge their funds in overseas (forex, interest)
@Parv280926 ай бұрын
Poor credibility 😢
@KingCrypto-king7 ай бұрын
Fraud, never give your hard earned money to anyone for trading, better do it yourself with smaller capital and when you learn to trade use bigger capital to trade
@CryptoAashaan8 ай бұрын
തളളാതെ പോടെയ്😂
@Im_an_idiot_yes_U_R8 ай бұрын
Athe ser @harshad ser 😂❤
@Spiritualspectrum.8 ай бұрын
If you know trading psychology then you can burn in trading career 🗿